ഇങ്ങനത്തെ വെക്കേഷന് കാലം ഒന്നും ഇപ്പൊ കിട്ടാറില്ല. എന്നും ക്ലാസ്സ് എക്സാം പഠിപ്പ് tension.. Ith kanumbo thonna kutti ayittirunna mathiyyarnnu... Enthu rasayirunnu.. Cousins okke വന്നാൽ പിന്നെ പറയണ്ടാ.. എല്ലാരും എന്തൊരുമ കളികൾ കളിച്ചിരുന്നു.ഇന്ന് അവരൊക്കെ വന്നാൽ സെൽഫി എടുക്കാൻ.. ഫോണിൽ തോണ്ടി ഇരിക്ക അത്രന്നെ.. കഴിഞ്ഞന്തവണ എല്ലാരും കൂടിയപ്പോ ഞാൻ നിർബന്തിച്ചു കല്യാണം കഴിഞ്ഞ പിള്ളേരുള്ള കസിൻസ് അടക്കം വിളിച്ചു കൂടി ഒളിച് കളിയും എല്ലാം കളിച്ചു. അപ്പൊ തന്നെ എന്തൊരു സന്തോഷം ആയെന്നു എല്ലാർക്കും.. വീട്ടുകാരും ഹാപ്പി ആയി🥰
പണ്ട് ഞാനും ചേട്ടായിയും കൂടി തല്ലു കൂടിയിട്ട് ജയിക്കാൻ ഞാൻ തന്നെ കിടന്ന് കാറിപ്പൊളിച്ച് അമ്മയുടെ കയ്യിൽ നിന്നും ചേട്ടായ്ക്ക് അടി മേടിച്ചു കൊടുത്ത നാളുകൾ ഓർമ്മ വന്നു ഇത് കണ്ടപ്പോൾ 😁😁😁😁
Good episode again. രണ്ട് ആഴ്ചയിൽ അധികം ആയി നിങ്ങടെ content കണ്ട് തുടങ്ങിയിട്ട്. ഇന്ന് യാദൃശ്ചികം ആയിട്ട് ആണേലും നിങ്ങളെ മറൈൻഡ്രൈവിൽ വെച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤️
8:35 nostu🥲..heman🥲 പിന്നേ ആ കീറിപൊളിച്ചുള്ള കരച്ചിൽ... ഉഫ്.. കറക്റ്റ് എന്റെ കസിൻ തന്നെ.. ചുമ്മാതൊന്നു തുറിച്ചുനോക്കിയാൽ മതി ആ ദിവസം മുഴുവൻ കീറിക്കൊണ്ട് നടക്കും.. പക്ഷേ ഒരുതുള്ളി കണ്ണീർ വരില്ല..😂😂
I am so happy to see your big success dears❤...എത്ര കഷ്ട്ടപെട്ടിട്ടാണ് നിങ്ങൾ ഓരോ fictions ചെയ്യുന്നത് എന്ന് സ്ഥിരം നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് മനസിലാവും.... 🤍🤍🤍 love you so much dears....keep going🥰
കുഞ്ഞിലേ ഞാനും ആങ്ങളയും WWE കണ്ടിട്ട് ജോൺ സീനയും റോക്ക് ഉം edge ഉം ഒക്കെ ആയത് ഓർമ്മകൾ വന്നു 😆 നൊസ്റ്റു.. Undertaker നെ കാണുന്നതേ പേടി ആരുന്നു. 😆... പഴംപൊരി ടിഷ്യൂ പേപ്പർ il പൊതിഞ്ഞതോ.. ആ ഡയലോഗ് കിടുക്കി 😆
ഇതിൽ പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റി ഞാനും പെങ്ങളും തമ്മിൽ ആറു വയസ്സ് വെത്യാസം ഉണ്ട്... സ്നേഹം കൂടുമ്പോ പയങ്കര കളി ആവും കളിച്ചു കളിച്ചു എവിടേലും പോയി തട്ടുകയും മുട്ടുകയും ചെയ്ത കാറൽ തുടങ്ങും പിന്നെ ഞാൻ അവളുടെ കാലും കയ്യും എല്ലാം പിടിക്കും .. അ കാര്യം വച്ച് പിന്നെ എന്നെ മുന്ന് നാല് ദിവസം അവള് ബ്ലാക്ക് മെയിലിങ് ആവും😂
I loved this part more. ...ente മോനും മോളും കൂടി വഴക്കിട്ടു അവള് കരഞ്ഞു തുടങ്ങുമ്പോൾ ...same ee expressions ente മോൻ ചെയ്യും...but എൻ്റെന്ന് അടി ഉറപ്പാണ് 😊
@@mallikaak871 nehi evidem und😂 കൈ ഒടിഞ്ഞ മാത്രം അല്ല അലമാരയ്ക്ക് അകത്തു കേറ്റി ലോക്ക് ആക്കി ലാസ്റ്റ് ശ്വാസം മുട്ടി ഓപ്പൺ ആക്കാൻ പറ്റാണ്ട് അലമാര വെട്ടി പൊളിച്ചെടുത്തു ഹോസ്പിറ്റൽ കൊണ്ടു പോയി 🤧🤧🤧💔 Ente chtn oru al psycho anu😂😂
Natural aane ellaam... Koree relate cheyyaan pattindee... Polii...
Thank you♥️
satyam
😀
@@JISMAVIMAL lllllłlll
4th episode veenam
ഇവർ തമ്മിലുള്ള bond തന്നെ കാണാൻ ഒരു പ്രേത്യേക ഭംഗി തന്നെയാണ്. അതുകൊണ്ട് അവർ ചെയ്യുന്ന വിഡിയോസും വളരെ മനോഹരമാണ് 🥰
👍👍
Crct
👍
Ivar husband and wife ano🙄
@@jr-lp9kx yes
കണ്ട് മടുത്ത ഒരുപാടു പഞ്ചാര short movies ഇല്‍ നിന്നും വ്യത്യസ്തമായ ആങ്ങളയും പെങ്ങളും തമ്മിലുളള രസകരമായ ജീവിതത്തെ അവതരിപ്പിച്ച തിന് നന്ദി
ആ കരയല്ലേ... കരയല്ലേ scene.... Highly relatable.... Etrayo vattam aniyathiyodu kenjiya athe dialouge 😍😍😍😍😍😍
😹😹
Sathym😂
സത്യം
സത്യം
സത്യം.കളി കാര്യമാവുമ്പോൾ ഇതാണ് അവസ്ഥ 😂
പഴംപൊരി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞതാ 😂❤️
🤣🤣
😀😀😀
😝😝😝😝
😂😂
😀😀😀😀😀🤣
"സ്ത്രീകളുടെ നേരെ തല വെക്കുന്നവന്റെ കൈ വെട്ടണം എന്ന് കേട്ടിട്ടില്ലേ ". Jisma chechi 🤣♥️
😂😂
100% relatable. പണ്ട് ഇതുപോലുള്ള നുണകളും പണികളും ഒക്കെ എൻ്റെ പെങ്ങൾക്ക് കൊടുക്കും ആയിരുന്നു 😂😍🤗
ഇത് പോലൊരു ഏട്ടൻ അനക്കും ഉണ്ട് 🤣🤣
😂💯
Ayn
Swnthamayi brthr llatha nan😐😒cznz nje aake ru koot💋😍
ഇവർ bro, sis aano
'സ്ത്രീകളുടെ ദേഹത്തു തലവെക്കുന്നവന്റെ കൈ വെട്ടണം എന്ന് കേട്ടിട്ടില്ലേ... "😂... 🤭
അമ്മയുടെ സ്റ്റിരം ഡയലോഗ് "കളിച്ച് കളിച്ച് കളി കാര്യം ആവരുത് കേട്ടോ "😂
Yes😂
കരിക്കിൻ്റെ വീഡിയോ പോലെ തന്നെ ഇപ്പൊൾ ഇവരുടെ വീഡിയോയ്ക്കും വെയ്റ്റിംഗ് ആണ്..✨🔥❤️
Jisma chechi ജീവിക്കുകയായിരുന്നു സുഹൃത്തുക്കളെ ✌️😂
കരയല്ലേ കരയല്ലേ 😂😂😂👌🏻 കുട്ടിക്കാലത്തേയ്ക്ക് പോയി... രണ്ടാളും സൂപ്പർ 🥰
പഴം പൊരി.., ടിഷ്യൂ 😂😂ഇജ്ജാതി ഉപമ 😂more over ഇത്തവണ അമ്മ തന്നെ താരം 😂
Ivide parayal,. Payam pori kk rubber ittath ennan😂
എന്താടി ഇത് പഴംപൊരി tissue paper പൊതിഞ്ഞതോ 😂🤣epic dialogue 👍
കൊള്ളാം നാച്ചുറൽ ആക്ടിങ് ❤️
ഇങ്ങനത്തെ വെക്കേഷന് കാലം ഒന്നും ഇപ്പൊ കിട്ടാറില്ല. എന്നും ക്ലാസ്സ് എക്സാം പഠിപ്പ് tension.. Ith kanumbo thonna kutti ayittirunna mathiyyarnnu... Enthu rasayirunnu.. Cousins okke വന്നാൽ പിന്നെ പറയണ്ടാ.. എല്ലാരും എന്തൊരുമ കളികൾ കളിച്ചിരുന്നു.ഇന്ന് അവരൊക്കെ വന്നാൽ സെൽഫി എടുക്കാൻ.. ഫോണിൽ തോണ്ടി ഇരിക്ക അത്രന്നെ.. കഴിഞ്ഞന്തവണ എല്ലാരും കൂടിയപ്പോ ഞാൻ നിർബന്തിച്ചു കല്യാണം കഴിഞ്ഞ പിള്ളേരുള്ള കസിൻസ് അടക്കം വിളിച്ചു കൂടി ഒളിച് കളിയും എല്ലാം കളിച്ചു. അപ്പൊ തന്നെ എന്തൊരു സന്തോഷം ആയെന്നു എല്ലാർക്കും.. വീട്ടുകാരും ഹാപ്പി ആയി🥰
❤
❤️
👍
👍
vecation um special class😬
അമ്മേടെ ഡയലോഗ്സ് എല്ലാം കേൾക്കാൻ നല്ല രസണ്ട്, സൂപ്പർ 😄👍🏼👍🏼
100 % 😁 related.. എന്നെയും അനിയത്തിയെയും അമ്മ വാതിൽ അടച്ചു പുറത്ത് ആകിട്ടുണ്ട്.. അവളെ കരയിച്ചതിനു എന്നെ വീടിനു ചുറ്റും ഓടിച്ചു തല്ലിയിട്ടുണ്ട്
😂
😂
Same😂😂
പാൽ വാങ്ങാൻ പറയുന്ന ആ scene എന്റെ സാറെ ചിരിച്ചു ചത്തു 😆😆😆😆😆🤣🤣🤣🤣🤣🤣😂😂😂😂😂😂😂endhayalum sathanam polich...
പണ്ട് പെങ്ങമ്മാർക് ഒപ്പം അടികുടിയത് ഒക്കെ ഓർമ്മ വന്നു 🥰
ഒരു എപ്പിസോഡിന് വേണ്ടി ഇത്രയും നാൾ ഇങ്ങനെ വെയിറ്റ് ചെയ്തിട്ട് ഇല്ല.... കൂടുതൽ ഒന്നും ഇല്ല... പറ്റുങ്കിൽ നിങ്ങളെ ഒക്കെ നേരിൽ കാണണം... Love u guys 🥰❤️❤️
ചേട്ടൻ്റെ ഒപ്പം WWE കണ്ടത്... വഴക്കിട്ടു കരഞ്ഞത്...body buildup എന്താണെന്ന് പോലും അറിയാതെ ചെയ്യാൻ പോയത്... എല്ലാം ഓർമ വരുന്നു🤣🤣❤️
പണ്ട് ഞാനും ചേട്ടായിയും കൂടി തല്ലു കൂടിയിട്ട് ജയിക്കാൻ ഞാൻ തന്നെ കിടന്ന് കാറിപ്പൊളിച്ച് അമ്മയുടെ കയ്യിൽ നിന്നും ചേട്ടായ്ക്ക് അടി മേടിച്ചു കൊടുത്ത നാളുകൾ ഓർമ്മ വന്നു ഇത് കണ്ടപ്പോൾ 😁😁😁😁
അങ്ങനെ കാത്തിരിപ്പിന് ഒടുവിൽ അവർ എത്തിയിരിക്കുന്നു 😍😍😍❤❤
ചേട്ടന്റെ കൂടെ സൈക്കിളിൽ പോകുന്നെ കണ്ടപ്പോ കുട്ടികാലം ഓർമ വന്നു 🥰🍫
Arrival ഇവിടെ എടുത്ത് ഇട്ടല്ലേ 🤣🤣🤣. എന്നായാലും സാധനം കിടുക്കി👌👌
Ath verevida
@@Diyaftm evare oru vlogil jisma evideyo " arrival " ennullathinu " അരിവാൾ " ennu vaayichit ond. Ath kandal manasilakum🙂
English cafekk promotion koduth thechathaano ennoru doubt😂
Ammayum നല്ല അഭിനയം ആണല്ലോ🌚❤️
എത്ര ദിവസമായി വെയ്റ്റിംഗ് ആയിരുന്നു🔥🔥Part 3 Kidu🔥😍
Ethre?
Pengal karayunna scene valare athikam relate cheythu😂
ചേട്ടനും അനിയത്തിയും ഉള്ള മിക്കവാറും വീടുകളിലെ അവസ്ഥ 😂🤣എന്റെ വീട്ടിലെയും 🤭😌
Vimal nte hair.. 😂Angottum Ingottum chadunne kanumbo thanne chiri varunn 😂 cute Ann 😘
5:17 pazhampori tissue paperil pothinjatho🤣🤣 crct🤣
9:21 highly relatable. My brother did the same thing. കരയല്ലേ കരയല്ലേ😂 . ഈ part nte shorts onnu instayil idane plz. ❤️ Waiting 4 next part❤️
My aunt and uncle in child age this relatable 😅🤣😂
True😹
💯💯💝
Adhee😂😂😂😂
Relatable 😆
"Sthreekalde dehath thala vekkunnavante kai vettanamnnu kettittille"
Ijjathi! 🤣🤣🤣
Good episode again. രണ്ട് ആഴ്ചയിൽ അധികം ആയി നിങ്ങടെ content കണ്ട് തുടങ്ങിയിട്ട്. ഇന്ന് യാദൃശ്ചികം ആയിട്ട് ആണേലും നിങ്ങളെ മറൈൻഡ്രൈവിൽ വെച്ച് കണ്ടതിൽ ഒരുപാട് സന്തോഷം ❤️
അരിവാളും പഴംപൊരിയും 🤣🤣🤣🤣
Only 90's kids can understand ഗ്രേസ്സൽക്കോട്ടയുടെ ശക്തി🥰
Njngkum manslakum tto 🚶♀️
E man അല്ല, ഹി മാൻ 🤩🤩
@@rohits45-o6d 😄🙏🏻🤝
അതെന്താ സംഭവം ?
@@SamSung-yr9wy cartoon kochu tvyil undayirunnu
അമ്മ കൊള്ളാം കെട്ടോ 😁അടിപൊളി അഭിനയം 😇😇💥
Ath aarude ammaya
Evar hus and wife anno real ayitu
@@subianu7140 hus nd wife alla.. Kalyanam kazhikkaan pokkunavar aanu . lovers aanu. Ee chettante amma aanen thonnunn ith🙄
Pazhampori tissue paper il pothinjathooo😂😂😂😂😂😂😂😂
പഴംപൊരി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞത് 🤣🤣🤣🤣🤣
Highly relatable🤣 WWE oke sherikm adhpole thanne aahn😂
Missing those days with my brother🥺
8:35 nostu🥲..heman🥲
പിന്നേ ആ കീറിപൊളിച്ചുള്ള കരച്ചിൽ... ഉഫ്.. കറക്റ്റ് എന്റെ കസിൻ തന്നെ.. ചുമ്മാതൊന്നു തുറിച്ചുനോക്കിയാൽ മതി ആ ദിവസം മുഴുവൻ കീറിക്കൊണ്ട് നടക്കും.. പക്ഷേ ഒരുതുള്ളി കണ്ണീർ വരില്ല..😂😂
9:40 alle
കരച്ചില് കണ്ട് ചിരി നിർത്താൻ പറ്റാത്ത ഞാൻ....✌️🥰💖🤣
12:35 സ്ത്രീകളുടെ ദേഹത്തു തല വെക്കുന്നവന്റെ കൈ വെട്ടണമെന്ന് കെട്ടിട്ടിലെ 😂
ഇതൊക്കെ കണ്ടിട്ട് എനിക്ക് ശരിക്കും സങ്കടം ആണ് വരുന്നേ.... 🥺കാരണം ഇതു പോലെ പണി തരാൻ ഒരു ഏട്ടൻ ഇല്ല്യല്ലോ 😓😓
Sathyo🥲
Mmm... നല്ലതാ ഇവിടെ ഞാൻ തല്ല് മേടിച്ചു മേടിച്ചു ഒരു വഴി ആയി 😂😂😂എന്നാലും ഞാൻ പിന്നേം ചെല്ലും
@@safathasneem9560So shaad🚶🏻
തകർത്തു വരി മസ്സിൽ അളിയനും പെങ്ങ്ങളും🙈😍♥️👍🏼
It was a reminder about me and my brother in our childhood days🤗😍....everyone use to call us "bobanum moliyum"🤣🤣....that was fun guys....
12:39 sthreekalude dehathu thalavekunnavante kai vettanam ennu kettattille😂😂😂😂
13:51 Chotta Mumbaiലെ നടേശന്റെ അമ്മയെ ഓർത്തു പോയി😆😆😆
I am so happy to see your big success dears❤...എത്ര കഷ്ട്ടപെട്ടിട്ടാണ് നിങ്ങൾ ഓരോ fictions ചെയ്യുന്നത് എന്ന് സ്ഥിരം നിങ്ങളുടെ വീഡിയോ കാണുന്നവർക്ക് മനസിലാവും.... 🤍🤍🤍 love you so much dears....keep going🥰
ചേട്ടൻ നിവിൻ പോളിയുടെ നല്ല ചായ ഉണ്ട് കേട്ടോ. അഭിനയവും അതെ പോലെ 😍😍😍😍😍
മൊത്തം കോമഡി ആണല്ലോടെ. രണ്ടാളും കലക്കിട്ടുണ്ട്. കുറെ ചിരിച്ചു. 😍😍😍😍😍
Oru divasam bigscreenil varatte nalla film ayitt
Your desire and hard work will definitely will fetch you guys for sure
Thank u so much Zara
@@JISMAVIMAL 💪
👍👍
ARRIVAL =അരിവാൾ 🤣🤣🤣
Cooling glass കൂടി വച്ചപ്പോ എനിക്ക് ഓർമ വന്നത് ചോട്ടാ മുംബൈ സിനിമയിലെ കലാഭവൻ ചേട്ടന്റെ അമ്മയായി അഭിനയിച്ചവരെ ആയിരുന്നു.... 🤣😂👏🏻
പഴം പൊരി ടിഷും പേപ്പറിൽ പോത്തിന്നത് 😂
English Cafe😂😂
Arival pagaram arivval English cafe nanayittu padipikkum Elle😂😂😂
Jisma chechiiii dew karachil oru rkshayum ella😻😂😂😂😂😂🥰🥰🥰
കുഞ്ഞിലേ ഞാനും ആങ്ങളയും WWE കണ്ടിട്ട് ജോൺ സീനയും റോക്ക് ഉം edge ഉം ഒക്കെ ആയത് ഓർമ്മകൾ വന്നു 😆 നൊസ്റ്റു.. Undertaker നെ കാണുന്നതേ പേടി ആരുന്നു. 😆... പഴംപൊരി ടിഷ്യൂ പേപ്പർ il പൊതിഞ്ഞതോ.. ആ ഡയലോഗ് കിടുക്കി 😆
"Being single huge muscles✌ " Guys note the point💥
ravile 9 thott vaikeet 11 vare padchtm "Arrival" ennathine അരിവാൾ enn paranja Jisma chechikum padippich kodutha English cafekkum nte abivadhyangal 😂
ഇതിൽ പല കാര്യങ്ങളും എനിക്ക് relate ചെയ്യാൻ പറ്റി ഞാനും പെങ്ങളും തമ്മിൽ ആറു വയസ്സ് വെത്യാസം ഉണ്ട്... സ്നേഹം കൂടുമ്പോ പയങ്കര കളി ആവും കളിച്ചു കളിച്ചു എവിടേലും പോയി തട്ടുകയും മുട്ടുകയും ചെയ്ത കാറൽ തുടങ്ങും പിന്നെ ഞാൻ അവളുടെ കാലും കയ്യും എല്ലാം പിടിക്കും .. അ കാര്യം വച്ച് പിന്നെ എന്നെ മുന്ന് നാല് ദിവസം അവള് ബ്ലാക്ക് മെയിലിങ് ആവും😂
പഴം പൊരി tissue പേപ്പറിൽ പൊതിഞ്ഞത് 😂😂😂😂🤣🤣
പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി അനിയത്തി 🤣🤣🔥
Aa karachil nte scene ille 9:45
Relatable 😂👌🏻
Waiting aayirunnu...❤️💕❤️
Love you chechi & chetta... 💕❤️😘
എത്ര ദിവസമായി കാത്തിരിക്കുന്നു ഈ വീഡിയോക്ക് 😍🤩🔥
കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടപ്പോ മുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു ഇനി ലേശം ചിരിക്കാം....!🤣🍎
Ayyo police thala karakkam varunnu😂😂😂😂😂😂
Waiting aayirunnu ❤️
2:23 Arrival of Archana എന്ന സോങ്ങ്നെ അരിവാൾ ഓഫ് അർച്ചന എന്ന് വായിച്ച ഞാൻ
😹😹😸😻😻😻
Highly relatable 😂😂❤️ ohhhhh childhood mem🥰
Jisma chechiye kaanan sherikum kochine poole irikunnu..samsaaravum ellam🤗🤗❤️❤️
Adi poli ayittundu 😍chirichu chirichu vayya 😂part 4 nu vendi waiting aanu 🥰
I loved this part more. ...ente മോനും മോളും കൂടി വഴക്കിട്ടു അവള് കരഞ്ഞു തുടങ്ങുമ്പോൾ ...same ee expressions ente മോൻ ചെയ്യും...but എൻ്റെന്ന് അടി ഉറപ്പാണ് 😊
Waiting cheyith irikkuvayirunu, finally 😍💜
കള്ളും വലിയും ഇല്ലാത്ത സീരീസ് കാണാൻ എന്തൊരു രസമാണ് 😀👍
വന്നല്ലോ... Waiting ആയിരുന്നു😍💕
ജിസ്മ ചേച്ചിയുടെ കരച്ചിലിൻ്റെ ഫാൻ ആണ് ഞാൻ 😂😂 ( അഭിനയം 2 പേരും ഒരു രക്ഷെം ഇല്ല 😅😅)
WWE കണ്ടിട്ട് പണ്ട് ചേട്ടൻ എടുത്ത് കട്ടിലിന്ന് എറിഞ്ഞ് കൈ ഒടിഞ്ഞത് ഓർമ്മ വന്ന് 💔😌🤧
Appo enikku mathram allele ithrathil kayyodinja anubhavam ullath 😂😂
@@mallikaak871 nehi evidem und😂
കൈ ഒടിഞ്ഞ മാത്രം അല്ല അലമാരയ്ക്ക് അകത്തു കേറ്റി ലോക്ക് ആക്കി ലാസ്റ്റ് ശ്വാസം മുട്ടി ഓപ്പൺ ആക്കാൻ പറ്റാണ്ട് അലമാര വെട്ടി പൊളിച്ചെടുത്തു ഹോസ്പിറ്റൽ കൊണ്ടു പോയി 🤧🤧🤧💔
Ente chtn oru al psycho anu😂😂
@@sree5874 kadavulee!!😨 ivade agne nnulla pokki eduth kattilil idaa!! Kayyy churutti lock itt 1..2..3 ennuka agne oro sambhavagal aahnu
Jisma karayunath kanditt ente 10 mnth baby nalla karachil 😂👍
Highly relatable with my elder brother 😍also with my younger brother🤯actually njan pavamayathukondarkkum randum ippo jeevanode ulle😌
10:41 ആ നോട്ടം 😆
7:31 Add ahenn keruthiya njn 😂
Othiri othiri ishtayi....
Kuttikaalam okke ingane anargala nirgalam odi vannu manassilekku....
Luv u guys 🥰🥰🥰🥰🥰🥰🥰🥰
Was waiting for it ❤️❤️❤️truly a fan of this episodes ❤️
02:22 arrival അരിവാൾ 😂😂
അയ്യേ അരിവാൾ എല്ലാ അറൈവൽ😂😂😅
Nisha.... Comedy Thanne 🤣🤣
Kandal couples aanenn parayoola sibling feel aahn tharunnath 😂❤
Bro-sis combos are perfect than others..keep going.. Kudos...👍👍
Tv sequence most relatable 🤣🤣.....ellaaam adipoli
ഒത്തിരി ഇഷ്ട്ടം 🖤രണ്ടാളും poliya 🔥🔥
Amma acting powlii...very nature... dialogues okye relatable 😅
Nte allloooo chirich oru vazhikayi rabbbeeee😂😂🤣🤣🤣vedio super dear 🥰 enikk orupaaaaaaad ishtayi
10:23 എന്താടി ഇത്
പഴമ്പൊരി ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞതോ😂😂
100%Relatable 😹❣️
Poliii sanam 🥰
എത്ര ദിവസത്തെ കാത്തിരിപ്പ് അണ്ണന്നേ ഈ ഒരു വീഡിയോ ♥️❤❤️
8:03 muthal othiri ishtam aayi 😁❤️
Nothing to say ☺️☺️ loved it ☺️ randu perum oree poli content um polichu 🥰
Spr Nalla cmdy anutto Niglude acting spr Jisma chechi spr 🥰🥰
Ayoo Katta waiting ayirunnu Poli acting anu Randu perume 👏👍💖