Questions & Answers, About us, life in New zealand, Diet Nature Activity

Поделиться
HTML-код
  • Опубликовано: 28 авг 2024
  • #questions#answers#interaction
    Thank you jay sankar for sending me a nice digital photo of me💥💥Boombangh
    Jaysankar, The one who drew my picture. his Instagram link down below
    ...
    അപ്പോൾ ചോദ്യം ചോദിച്ച എല്ലാവർക്കും നന്ദി.. ഒരുപാട് ചോദ്യങ്ങൾക്കു ഇനിയും മറുപടി പറയാനുണ്ട്, അതെല്ലാം ഉൾപ്പെടുത്തി അടുത്ത തവണ നമുക്ക് കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പെടക്കാം... നിങ്ങൾ എല്ലാവരും ചോദിച്ച ചോദ്യങ്ങൾക്കു കുറച്ചു തമാശ രൂപത്തിൽ ആണു ഞങ്ങൾ മറുപടി പറഞ്ഞിട്ടുള്ളത്, അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അത് മനഃപൂർവം അല്ല.. വെറും തമാശകളാണ്... അപ്പോൾ ഇനിയും ഇതിപോലെ ഉള്ള കൊച്ചു കൊച്ചു boombangh തമാശകൾ ഉണ്ടാകാൻ അവസരമുണ്ടാകട്ടെ..💥💥💥Boombangh
    Pls check out our other social media accounts for more updates.
    Links are below
    Instagram
    / dietnatureactivity
    - / jobnaveen
    Arun mama
    ...
    Kiran insta www.instagram....
    panachaachan insta
    / vinilgeo
    DNA Facebook page - / naveenjobdna
    Thank u for watching our channel

Комментарии • 2,4 тыс.

  • @it_z_me_nandu_vlogs
    @it_z_me_nandu_vlogs 3 года назад +203

    Nattil pokan thalparyamilla hmm feeling pucham
    Vanna vazhi marakkan malayaliye kazhinje ullu

    • @BoomBaangh
      @BoomBaangh  3 года назад +236

      Alla pinne... Bloody mallus alle.. 😝😝Ethu phone aanu use cheyyunathu?

    • @abhinssuresh7034
      @abhinssuresh7034 3 года назад +22

      @@BoomBaanghboom bangh chetta lesham kouthukukam kond choikkunnatha endha aa broyudadhth eth phone ah use cheyyunath ennu choichath😂

    • @BoomBaangh
      @BoomBaangh  3 года назад +30

      @@abhinssuresh7034 let him answer that question 😂😂😂

    • @abhinssuresh7034
      @abhinssuresh7034 3 года назад +5

      @@BoomBaangh ok bro 😂😝

    • @muhammednihaal5115
      @muhammednihaal5115 3 года назад +12

      Njn subscribe cheythath nigala cooking kandittaan. But eppo anik nigala aa sobaavavum soundum allo ishttaittaan❤️🖤

  • @BoomBaangh
    @BoomBaangh  3 года назад +719

    എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയാൻ പറ്റിയിട്ടില്ല... അടുത്ത തവണ എല്ലാവരെയും പരമാവധി ഉൾപ്പെടുത്തി കൊണ്ട് നമുക്ക് പെടക്കാം...👍👍👍👍

    • @amjiths2687
      @amjiths2687 3 года назад +6

      Booommmmmbang

    • @jazlo9104
      @jazlo9104 3 года назад +4

      Ready ready😁

    • @vismuvichu
      @vismuvichu 3 года назад +3

      Pork irachi 🤩

    • @vismuvichu
      @vismuvichu 3 года назад +4

      Video full kandu maman te tug poli😍,pork irachi kollilanu paryunnavarodu same oru deshyam thonnarundu , chettante ee attitude attitude thanne aanu video kanan ishtam ❤️❤️❤️❤️

    • @agape8314
      @agape8314 3 года назад +5

      Golda chechii polii💥💥💥💥

  • @hopeofworld8420
    @hopeofworld8420 19 дней назад +15

    2024 Augustil കാണുന്നവർ ഉണ്ടോ ❓

  • @user-uu3tr8ww9u
    @user-uu3tr8ww9u 16 дней назад +4

    വൈകി വന്ന fan ആണ് ഞാൻ.... Real man.. നിങ്ങളെ പോലുള്ളവരെ ആണ് വേണ്ടത് അല്ലാതെ ഫിലിം ആക്ടർ അല്ല

  • @mohammedanas6221
    @mohammedanas6221 3 года назад +57

    നിങ്ങളെന്തൊരു മനുഷ്യനാണ് മനുഷ്യാ......😀♥️
    ഒരു രക്ഷയും ഇല്ലാത്ത കൗണ്ടറുകൾ......

  • @arjunc1993
    @arjunc1993 3 года назад +318

    "മതമില്ലാത്ത ജീവിയാണ് ഞാൻ "...❤️❤️thats human being....മതമില്ലാത്തവരുടെ മതം സ്നേഹമാണ്.......27:40👍

  • @Gurudeth
    @Gurudeth 3 года назад +238

    മതം ഇല്ലാത്ത മനുഷ്യ സ്നേഹിയ്ക്കു എന്റെ വക ഒരു സല്യൂട്ട്❤️❤️❤️❤️

  • @arshadnp5524
    @arshadnp5524 3 года назад +121

    ഈ പറഞ്ഞതിൽ ഏറ്റവും ഇഷ്ട്ടപ്പെട്ട വാചകം ഞാൻ മതമില്ലാത്ത ജീവിയാണ് 👌😘❤️

    • @vatsayanankeralam7377
      @vatsayanankeralam7377 2 года назад +4

      5 നേരം തലയിൽ തൊപ്പി വെച്ച് കുമ്പിടുന്ന നിങ്ങൾ 🤣😂😂

    • @shinumonps5985
      @shinumonps5985 2 года назад +1

      @@vatsayanankeralam7377 aa pulli angane cheyyunundonn orappich parayan pattuo?🚶

  • @nandhur1768
    @nandhur1768 3 года назад +11

    നാട്ടിൽ ഇപ്പോൾ ഒന്നുമില്ല ഓർത്തിരിക്കാൻ ഇത്തിരിയേക്കാനുള്ളു ഓർക്കാൻ പാടില്ലാത്തത് ഒരുപാട് ഉണ്ട് അത് വെച്ച് നോക്കിയ ചേട്ടാ ഇത് ഇതാണ് life നിങ്ങൾ അവിടെ പൊളിക്ക് life അവിടെ വരാൻ പറ്റിയ വന്നിരിക്കും നിങ്ങളുടെ team ഇന്റെ അടുത്ത് ❤🤙പൊളിക്ക് man

  • @shafimaramuttam6135
    @shafimaramuttam6135 3 года назад +300

    പോർക്കിനെ കുറിച്ച് പറഞ്ഞത് കേട്ട് ചിരിച്ചു ചത്തു 😂😂😂😂നിങ്ങൾ പൊളിയാണ് ആശാനേ ...വിമർശനങ്ങൾ വകഞ്ഞുമാറ്റി മുന്നോട്ടു പോകു ബ്രോ 👍

  • @glimezap9238
    @glimezap9238 3 года назад +277

    Thumbnail കണ്ടപ്പോൾ ഒന്ന് ഞെട്ടി... 1 hour video.... But ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല❤️🔥❤️

  • @ajithkumarcs7974
    @ajithkumarcs7974 3 года назад +26

    അവിടെ നിന്ന മതി അവിടെ ഉള്ള നിങ്ങളുടെ സന്തോഷം കാണാൻ അല്ലെ ഞങ്ങൾ ഇത് കാണുന്നത് 😍

  • @Fredd00007
    @Fredd00007 3 года назад +45

    I can't believe I watched the whole 1hr video. Boombang squad, you could make a 2hr movie and I'll watch it without hesitation. Raw and refreshing content!

  • @siji5589
    @siji5589 3 года назад +68

    Film stars ന്റെ interview പോലും ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല.. ചേട്ടനും കൂടെയുള്ളവരും സൂപ്പർ..

  • @shareefkanam782
    @shareefkanam782 3 года назад +262

    മതം ഇല്ല എന്ന് കേട്ടപ്പോൾ ഒരു സന്തോഷം ... മനുഷ്യരെല്ലാം മനുഷ്യരായി കാണാൻ സാധിക്കും🤩🤩🤩🤟

    • @joe3557
      @joe3557 2 года назад +1

      Team 150 ?

    • @pkphotographyy
      @pkphotographyy 2 года назад +1

      Sathyam....

    • @Ratheesh_007
      @Ratheesh_007 2 года назад +1

      100%✌

    • @ajbgmworld6787
      @ajbgmworld6787 Год назад

      ❤️

    • @LovelyDalmatian-vu4lm
      @LovelyDalmatian-vu4lm 6 месяцев назад

      ഷെഫീക്ക് ന് മതമുണ്ടോ?
      ഇദ്ദേഹം വിവാഹം കഴിച്ചത് മതചാര പ്രകാരമാണ് നടന്നത്

  • @subins7409
    @subins7409 3 года назад +5

    ചേട്ടാ നിങ്ങൾ ഒരു നല്ലൊരു സിമ്പിൾ മനുഷ്യനാണ് നിങ്ങളെപ്പോലെ ആരും എല്ലാം തുറന്നു സംസാരിക്കാറില്ല അതുകൊണ്ടാണ് നിങ്ങളുടെ ചാനൽ എനിക്ക് ഇഷ്ടം ഇനിയും ചേട്ടാ ഇതേപോലെ തുടരണം❤️❤️❤️❤️❤️ നിങ്ങളെ പൊളിയാണ് ഇതേപോലെ ഇനിയും വരും🔥

  • @ravanlanka6277
    @ravanlanka6277 3 года назад +16

    ഇന്ന് വരെ ഒരു യൂട്യൂബ് ചാനൽ പോലും ഇങ്ങനെ ഇരുന്നു കണ്ട് ചിരിച്ചിട്ടില്ല 💜💜💜💜 almost 1 hour poyathu arinjilla 😍😍 മച്ചാനെ പൊളിച്ചു 🙏

  • @subinps3989
    @subinps3989 3 года назад +76

    ഞാൻ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ ഏറ്റവും സൂപ്പർ q&a

  • @sarathsarath8171
    @sarathsarath8171 3 года назад +140

    ഒറ്റ തവണ നിങ്ങളുടെ വിഡിയോ കണ്ടാൽ പിന്നെ അഡിറ്റാവും🔥🔥🔥🔥🔥

  • @anandapadmanabhansh1848
    @anandapadmanabhansh1848 3 года назад +105

    Le Pork : ഞങ്ങൾക്ക് വേണ്ടി സംസാരിക്കാനും ഇവിടെ ആളുണ്ടെടാ 😏😁😂

    • @ajmalali7050
      @ajmalali7050 2 года назад +5

      ഞാൻ മുസ്ലിം മതം ഉപേക്ഷിക്കാനുള്ള കാരണങ്ങളിൽ ഒന്ന് പോർക്ക്‌ ആണ് 🤣
      Pork is the most healthy meat in the world. 💯

    • @user-qh9vv3hy3q
      @user-qh9vv3hy3q 2 года назад

      @@ajmalali7050 then y don't u change ur name

  • @shibujohn5911
    @shibujohn5911 3 года назад +14

    സാധാരണ യൂറോപ്പ്, UK ഇവിടുന്നു പോയി താമസിക്കുന്നവർ അവരുടെ LUXURY ജീവിതം മാത്രമേ കാണിക്കുവൊള്ളൂ പക്ഷെ നിങ്ങൾ എല്ലാം തുറന്നു പറഞ്ഞു.. 👍❤

  • @aneeshpb136
    @aneeshpb136 3 года назад +89

    Virat kohli 😎 ഒരുപാട് like കിട്ടിയ എൻ്റെ കമൻ്റ് ആണല്ലോ .. ഇനിപോ എന്നെ തന്നെ ആണോ ഉദ്ദേശിച്ചത് 😍❤️

  • @mundangadan
    @mundangadan 3 года назад +108

    എങ്ങനെ ആണ് ഇത്ര രസകരമായി സംസാരിക്കാൻ കഴിയുന്നത്??

    • @BoomBaangh
      @BoomBaangh  3 года назад +53

      Oh.. Ente oru kaaryam 🤣🤣🤣

    • @mundangadan
      @mundangadan 3 года назад +3

      @@BoomBaangh ❤️❤️😘

    • @leviackerman833
      @leviackerman833 3 года назад

      @@BoomBaangh 😄😄😊😊

    • @sabirkunjhahmed6067
      @sabirkunjhahmed6067 3 года назад +1

      Full happy aanu lle muthe eppozhum I love you 😘

  • @pssajie1
    @pssajie1 2 года назад +3

    മുഴുവൻ കണ്ടു . അടിപൊളി മച്ചാന്മാർ . കാണുന്നതിനിടയിൽ Skip ചെയ്തില്ല . ഇടയ്ക്ക് പോസ് ചെയ്തു വച്ചിട്ട് മൂന്ന് പ്രാവശ്യം മുള്ളാൻ പോയി. മനുഷ്യരെല്ലാം നിങ്ങളെപ്പോലെ ഇത്രയും open ആയിരുന്നെങ്കിൽ എന്നാശിച്ചുപോയി .

  • @jaleeljeli4477
    @jaleeljeli4477 2 года назад +9

    ലൈഫിൽ ആധ്യമായി skip ചെയ്യാണ്ട് കണ്ട one houre ഇന്റർവ്യൂ 🔥അതും സ്വന്തം നാട്ടുക്കാരൻ കേച്ചേരിക്കാരൻ 😘

  • @shortcircuit1866
    @shortcircuit1866 3 года назад +270

    Skip cheyyathe full കണ്ടവർ ഉണ്ടോ 😁

  • @amalanil1142
    @amalanil1142 3 года назад +32

    എന്റെ ചേട്ടോ നിങ്ങൾ പൊളി ആണ്. ഇത്ര ചിരിച്ചു കണ്ട വേറെ oru q n a വീഡിയോ ഇല്ല... ഇനിയും കുറെ വെറൈറ്റി foodukal ചെയ്യണം. Booog baaahhhh 💞

  • @muhammadnajeeb9231
    @muhammadnajeeb9231 3 года назад +8

    നവീൻ ബ്രോ...ഒരുപാട് Q&A വീഡിയോ കണ്ടിട്ടുണ്ട്.ഒട്ടു മിക്കവരും വിവാദ ചോദ്യങ്ങൾ ഒഴിവാക്കും...അല്ലെങ്കിൽ വളരെ safe zone ൽ നിന്ന് കൊണ്ട് ഉത്തരം നൽകും...നിങ്ങ പൊളിയാണ് ബ്രോ...ഒരു മണിക്കൂർ വീഡിയോ ഒറ്റ ഇരുപ്പിൽ കണ്ടു...അടുത്ത Q&A എപ്പോഴാണ് എന്ന് അറിയിക്കണേ...

  • @user-lr9nh4dp3b
    @user-lr9nh4dp3b 3 года назад +10

    ഞാൻ തൃശൂർക്കാരനാണ്. വേലൂർ അറിയാം. അവതരണം വളരെ നല്ലതാണ്. All the best..boombang..

  • @soorajnarayan
    @soorajnarayan 3 года назад +101

    51:00 ചോദ്യം ചോദിച്ചവൻ ചത്തു 😂😂😂
    മോനെ ഇത് DNA anu - tino pai lofely mamaaa😂😂♥️♥️♥️

  • @anurag3151
    @anurag3151 3 года назад +130

    എല്ലാ ആഴ്ചയിലും താങ്കളുടെ വീഡിയോക്ക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്

    • @ShortsNIK007
      @ShortsNIK007 3 года назад

      Me Too

    • @arjunpm1667
      @arjunpm1667 3 года назад

      Njanum

    • @ananthusanjai6302
      @ananthusanjai6302 3 года назад

      Njanum

    • @nandusuresh5495
      @nandusuresh5495 3 года назад

      Njn innu kooday kandillel eathelum videoyil vannu comment cheyyan irikuayirunnu...saadharan Friday aan idunney ennu eatho video paranjirunnu...😀

    • @user-eb1yj1wm7m
      @user-eb1yj1wm7m 3 года назад

      ഇല്ലെങ്കിൽ വല്ലാത്ത കഷ്ടം ആണ് ട്ടാ

  • @actsonfather
    @actsonfather 3 года назад +17

    മതമില്ലാത്ത ജീവി ❤️❤️❤️ ബ്രോ അതാണ് ഈ വീഡിയോയിലെ ഹൈലൈറ്റ്❤️💪

  • @DXBMalluVlogs
    @DXBMalluVlogs 3 года назад +10

    എന്റെ പൊന്നോ...... നിങ്ങൾ ഇത്രക്ക് സിംപിൾ ആയിരുന്നോ.... എന്തായാലും ഒരു മണിക്കൂർ പോയതറിഞ്ഞില്ല.... ❤️❤️

  • @kosaramkolli
    @kosaramkolli 3 года назад +29

    ഫുൾ വീഡിയോ ഒറ്റ ഇരുപ്പിൽ കണ്ടവർ ഉണ്ടോ ..?

  • @akhilesha7986
    @akhilesha7986 3 года назад +54

    മഹാറാണി വീഡിയോ മുതൽ കാണാൻ തുടങ്ങിയതാണ് DNA.. നിങൾ ഒരേ പോളി ആണ് ♥️

  • @aswathykiran2867
    @aswathykiran2867 2 года назад +2

    Enikku കൂടുതൽ ഇഷ്ട്ടം നവീൻ ചേട്ടായിയെ ആണ്.. ചേട്ടൻ പൊളി ആണ്. ചേട്ടൻ food കഴിക്കുന്നതും കഴിപ്പിക്കുന്നതും കാണാൻ ഒരു രസമാണ്.. ഏറ്റവും ഇഷ്ടത്തോടെ കാണുന്ന വീഡിയോ ചേട്ടന്റെയാ.കണ്ട വീഡിയോസ് പിന്നെയും പിന്നെയും കാണും.. 😍😍

  • @bavi7177
    @bavi7177 3 года назад +108

    വയനാട്ടുകാരിക്ക് ഇരിക്കട്ടെ like 👍

  • @mahips7370
    @mahips7370 3 года назад +30

    വയനാട് 😍✌️ഞങ്ങളുടെ നാടും വയനാട് സുൽത്താൻ ബത്തേരി.. Goldechi fanz, Also love u bro🥰

  • @manishm2513
    @manishm2513 3 года назад +14

    ആദ്യമായ ഒരു Q&A ഫുൾ കാണുന്നത്.... ഒട്ടും ബോർ ഇല്ലാതെ അവതരിപ്പിച്ചു.... truck ബ്രോയ് പൊളിച്ചു 💚💚💚

  • @mathai87
    @mathai87 3 года назад +17

    Hey! This channel deserves more views and subscribers! I literally watched half of of your videos in 2 days! Excellent presentation and entertaining group! Adipoli! Pollikku bro 😎

  • @sudhipnandhanan1791
    @sudhipnandhanan1791 3 года назад +3

    ഇന്നാണ് ചേട്ടന്റെ വീഡിയോ കണ്ടത് അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു.... Q&A ഒരു ഫാമിലി കോമഡി എന്റർടൈൻമെന്റ് മൂവി കണ്ട ഫീൽ ഒരു രക്ഷയുമില്ല.... ഫ്രീക്കൻ ലൂക്കുള്ള പച്ചയായ മനുഷ്യൻ... 👍👍👍❤❤❤

  • @im_sravan
    @im_sravan 3 года назад +5

    ഞാൻ ആദ്യമായി ആണ് itrem length ഉള്ള വീഡിയോ RUclips l കാണുന്നത്. 2 ദിവസം എടുത്താണ് കണ്ടത്. 10 second പോലും skip ചെയ്യാതെ കണ്ട ഏറ്റവും length ഉള്ള വീഡിയോ ♥️♥️♥️

  • @babujoseph4440
    @babujoseph4440 3 года назад +19

    പഴയ ഫോട്ടം കണ്ട് ചിരി വന്നു ഇപ്പോ നിങ്ങ കിടുവാണ് super attitude

  • @jishathampi5674
    @jishathampi5674 2 года назад +4

    1 HR പോയത് അറിഞ്ഞില്ല നിങൾ പറഞ്ഞപ്പോൾ pause ചെയ്ത് നോക്കിയിട്ട് 👌👍ബൂമ്പാങ്....

  • @MediaGenie
    @MediaGenie 3 года назад +8

    പോർക്ക് സീൻ പൊളി ചിരിച്ചു ചത്തു മനുഷ്യാ 🤣🙌 നിങ്ങടെ തൃശൂർ ഭാഷ കിടു ആട്ടാ ❤️🤗

  • @kiki1028
    @kiki1028 3 года назад +4

    Enne padipichathu oru foreign countryile oru uncle aanu, aa uncle nte peru mathram enik ariyam allathe vere oru details um ariyilla..
    ICSE Schoolil ayirunnu +2 vere ulla studies... Fone vilich oru നന്ദി parayanam enn undu, athu ithuvere sadhichittilla... eniku kittiyathu pole ulla help lokath ulla ellapavapetta kuttikalkum kittanam enn njn പ്രാർത്ഥിക്കുന്നു. 💞✌️✌️

  • @basiljoseph-
    @basiljoseph- 3 года назад +136

    അണ്ണന് അവിടൊരു റെസ്റ്ററന്റ് ഇട്ടൂടെ ?

    • @BoomBaangh
      @BoomBaangh  3 года назад +58

      Naatil vannittu orennam angdu poosiyaalloo.. Ningal vannu kayikumo? Price will too high though 🤣🤣🤣🤣🤣

    • @basiljoseph-
      @basiljoseph- 3 года назад +10

      @@BoomBaangh ഇതുപോലത്തെ ഫുഡുമായിട്ട് നാട്ടിൽ കട ഇട്ടാൽ നിങ്ങൾ പാപ്പരാകും... ഞാൻ നാട്ടിൽ വന്നാൽ കഴിക്കാം... നമ്മൾ അയല്പക്കം ആണ്, ഇവിടുന്ന് ഒരു തോർത്തുമുടുത്ത് പസഫിക് പുഴ നീന്തി കടന്നാൽ നിങ്ങളുടെ അടുത്ത് എത്തും...

    • @MAN_ARYBIN
      @MAN_ARYBIN 3 года назад

      Chettanta mottathala enikkishtta😍😍😂😂

    • @vishnupanachickad9909
      @vishnupanachickad9909 3 года назад

      @@BoomBaangh തീർച്ചയായും ചേട്ടാ നിങ്ങളെ ഒക്കെ റോൾമോഡൽ ആയിട്ട് എടുക്കാം love you 😍so much

  • @akbarkm3366
    @akbarkm3366 3 года назад +1

    ഞാൻ പാർളിക്കാട് ഉള്ള ആളാണ് വ്യാസ കോളേജ് അടുത്ത് (വടക്കാഞ്ചേരി), എപ്പോ ബഹറിനിൽ ജോലി ചെയ്യുന്നു. വീഡിയോകളൊക്കെ വളരെ നല്ലതാണു. ഓപ്പൺ ആറ്റിട്യൂട് അടിപൊളി ആണ്.പൊളി ആണ്

  • @farissalman3218
    @farissalman3218 2 года назад +1

    ഈ ഒരു വൈബിൽ മച്ചാൻസ് 3മണിക്കൂർ വീഡിയോ ചെയ്തിരുന്നേൽ അത് സ്കിപ് ആക്കാതെ തന്നെ കണ്ടു തീർത്തേനെ. നിങ്ങളെ കുറിച്ച് കുറെ പറയാൻ ഉണ്ട് പക്ഷെ അത് മുഴുവൻ ഇവിടെ ടൈപ്പ് ആക്കാൻ കഴിയില്ല എന്നാലും അതെല്ലാം കൂടി കൂട്ടി ഒരു കാര്യം പറയാം ♥️നിങ്ങൾ പോളിയാണ് brothers♥️

  • @achoosash
    @achoosash 3 года назад +46

    ഒരു സെക്കൻഡ് പോലും skip ചെയ്യാതെ റീവൈൻഡ് അടിച്ചു കണ്ട ഒരു മണിക്കൂറിൽ ഉള്ള ഒരു ഒരേയൊരു യൂട്യൂബ് വീഡിയോ......congratulations for the 100k subscribers brother ......

  • @piyoosh146
    @piyoosh146 3 года назад +16

    അരു മാമ ഞാനും ആറ്റിങ്ങൽ ആണ്... എന്നെങ്കിലും നമുക്ക് കാണാം❤️

  • @nidhinnm122
    @nidhinnm122 2 года назад +3

    കുറച്ച് ദിവസം ആയുള്ളൂ നിങ്ങളുട വീഡിയോ കാണാൻ തുടങ്ങിയിട്ട് പക്ഷെ ലേശം വൈകിപോയി എന്ന് ഒരു തോന്നൽ 🙌ഇനി അങ്ങോട്ട് കൂടെ ഉണ്ടാകും boom baangh💥
    Bell butten arum adich pottikkathe nokkane🤭😝

  • @shreyassreekumar5059
    @shreyassreekumar5059 3 года назад +3

    ഇപ്പോഴാണ് ഈ channel കാണുന്നത്.
    Marathon watch ആണ് ഇപ്പൊ.
    നിങ്ങ വെറും പൊളി ടാവെന്നെ ഇഷ്ടോ.

  • @sarathskumar9940
    @sarathskumar9940 3 года назад +13

    ചേട്ടന്റെ genuinety, എല്ലാം സൂപ്പർ ട്ട , Lovely..🤠👌👏

  • @mishabdude
    @mishabdude 3 года назад +14

    ആദ്യമായിട്ടാണ് one hour ന്റെ വീഡിയോ ഇരുന്നു കാണുന്നത് polli polli 👍 boogh baaahhh👍

  • @georgeks3463
    @georgeks3463 3 года назад +11

    നിങ്ങൾ എന്നും QNA മാത്രം നടത്തിയാൽ മതി ചിരിച്ചു മടുത്തു 🤣🤣🤣

  • @vineeth.mjooju3509
    @vineeth.mjooju3509 3 года назад +7

    അണ്ണന്റെ സംസാര ശൈലി പൊളിയാണ്.... ❤👌

  • @imminipulikkum5357
    @imminipulikkum5357 3 года назад +53

    DNA യുടെ QNA പൊളിച്ചു.... very lovfly.... Boombangh 💥
    മറ്റേ video യിൽ Bell button ഇല്ല...🤣🤣
    47:33

    • @sreenathrenjunairsreenathr6748
      @sreenathrenjunairsreenathr6748 3 года назад

      Stphan fliming ചേട്ടൻ എവട്യ. ഞ്ഞാൻ ഒരു തൃശൂർ കാരനും ഒരു പട്ടാളക്കാരനും ആണ്..

  • @kannan6432
    @kannan6432 3 года назад +12

    38:00 My boy born on this Nov 28th, it was normal delivery and I was with her all the time.lovfly.. 😍

  • @GreenDive1ByVijosh
    @GreenDive1ByVijosh 3 года назад +18

    210 മാർക്ക്‌ മേടിച്ച് എനെപ്പോലെ പാസ്സയവർ ഉണ്ടോ ഇവിടെ 😂

  • @282KICHU
    @282KICHU 3 года назад +6

    ഞാൻ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും നല്ല Q N A............

  • @prasadprsdad4898
    @prasadprsdad4898 3 года назад +20

    കോഴി കഥ എന്റെപോന്നോ ചിരിച്ചു ചിരിച്ചു ചത്തു😄😄😄

  • @salimsali8866
    @salimsali8866 3 года назад +3

    ഇതു വരെ ഞാൻ കണ്ട ഒരു വിഡിയോയും ഇത്രയും സന്തോഷം ഉണ്ടാക്കിയതായി എന്റെ ഓർമയിൽ ഇല്ല. ആത്മാർത്ഥമായ ഒരു സ്നേഹം തോന്നുന്നു. D N A. ഫാമിലിയോട് 😍😍😍😍😍

  • @coolalchemist
    @coolalchemist Год назад +5

    Very inspiring interaction. Everyone can learn a lot from you. Thank you ettaa for your words. Love you.. Ready ready Boombanghhh.....❤❤❤

  • @shajeercholayil1108
    @shajeercholayil1108 3 года назад +2

    സമയം പോയതേ അറിഞ്ഞില്ല ഇങ്ങൾ പോളിയാണ് bro അവനാന് ഇഷ്ട്ടപ്പെട്ട ഭക്ഷണം കഴിക്കട്ടെ ഞാൻ ഏതായാലും പോർക്ക് കഴിക്കാറില്ല ഹറാമാണ് അത് വിജാരിച്ച് കഴിക്കുന്നവർ കഴിക്കണ്ട എന്ന് പറയാൻ ഞാൻ ആളല്ല.... ബൂം ഭാങ്ങ് 👍👍👍😍😍😍😍😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥

  • @sunshiner.4821
    @sunshiner.4821 3 года назад +17

    I have not laughed this much in awhile. Very honest and realistic talk.

  • @aswanthashok8191
    @aswanthashok8191 3 года назад +11

    You’re a true proton ✨ keep spreading happiness ..Boombang💥💥

  • @suhailrahman9731
    @suhailrahman9731 3 года назад +1

    ഇന്നാണ് നിങ്ങളുടെ ചാനൽ കണ്ടത്. മലയാളത്തിൽ ആസ്വദിക്കാൻ പറ്റിയ രണ്ടു vlogger മാത്രേ ഉള്ളു എന്ന് മനസ്സിലായി. You and karthik surya 🤩🤩🤩

  • @thankuish
    @thankuish 2 года назад +5

    എനിക്ക് SSLC ക്കു 230 മാർക്കേ കിട്ടിയുള്ളൂ. ഒന്നും പഠിക്കില്ല അപ്പൊ സിഗരറ്റ് വലി ആയിരുന്നു കൂട്ടുകാരുടെ കൂടെ... 🤣🤣🤣

  • @jishnujanpk4461
    @jishnujanpk4461 3 года назад +37

    നവീൻ ചേട്ടാ ഗോൾഡ ചേച്ചിയുടെ വീട്ടിൽ പോകുമ്പോൾ ഒന്ന് പറയണേ എൻറെ വീട് പുൽപ്പള്ളി ക്ക് പോകുന്ന വഴിക്കാണ്

    • @BoomBaangh
      @BoomBaangh  3 года назад +40

      അവിടെ അടുത്ത് ഷാപുണ്ടോ.. എന്നാൽ പറയാം

    • @jishnujanpk4461
      @jishnujanpk4461 3 года назад +3

      ഉണ്ട്

    • @bloodnub3880
      @bloodnub3880 3 года назад

      @@BoomBaangh ഉണ്ട് ഷാപ്പുണ്ട് ഉം

    • @agintommankuzhi9554
      @agintommankuzhi9554 3 года назад

      Ente veedum....😍

    • @akshayvs8401
      @akshayvs8401 3 года назад

      Ente veedum

  • @irshtaj
    @irshtaj 3 года назад +14

    2009 ലെ pic കണ്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ.... വല്ലാത്ത change.....❤️

  • @jeeveserinjeri1091
    @jeeveserinjeri1091 2 года назад +3

    Enjoyed, You are the typical Thrissurian. Very touching explanation about cleaning related matters

  • @Anoop_KaztroJR
    @Anoop_KaztroJR 3 года назад +5

    1 മണിക്കൂർ പോയത് കൂടി അറിഞ്ഞില്ല..... 🥰🔥കൊറേ ഒക്കെ ചിരിക്കാൻ ഇൻണ്ടായിരുന്നു😂💙
    #Boom Bang Aayirunnu💥🤍

  • @suryasreekutty5682
    @suryasreekutty5682 3 года назад +41

    50:00
    Le comment ittavan :- എനിക്ക് എന്തിന്റെ കേടാരുന്നു 😆😆😆😆😆😆

  • @abisukumaran
    @abisukumaran 3 года назад +15

    പ്രായം കൂടും തോറും ലുക്ക്‌ ആയി വരുമല്ലേ 😁🔥

  • @theerthak.s21
    @theerthak.s21 2 года назад +2

    Eniku eattavum ishttam ulla karayam annu food kazhikanathum food video Kannathum different variety of foods ulla videos annu Ningaludea 1month ayollu njn video kandu thudangiyittu almost alla videos njn Karannarundu i like it Cheattantea comedy um the way of presentation and on spot dialogue delveryum adipowli annu oru Raksyium illaa allavrum eniku orupadu ishtta eniku 10mint free Kittiayal ningadea videos annu kanaru Shearikum ENTRANATIMENT FUN pack annu keep going full support

    • @BoomBaangh
      @BoomBaangh  2 года назад +1

      Welcome to team Boombangh

  • @harrysviews
    @harrysviews 2 года назад +12

    I admire your sense of humour bro😃😃😃👍👍👍
    Also, liked the way you explained as to why you're not requesting people to subscribe your channel. It's the quality of the content that can make you or break you😊

  • @heisenbergys2565
    @heisenbergys2565 3 года назад +36

    ചേട്ടാ കിരൺ നൈസ് ആണ്, പുള്ളിയെ മാക്സിമം വിഡിയോയിൽ കൊണ്ടുവരണം

  • @vishnumenon9075
    @vishnumenon9075 3 года назад +127

    പോർക്കിന്റെ ചോദ്യം ചോദിച്ചവൻ ഇനി ഈ ജന്മത് ആരോടും ഒന്നും ചോദിക്കില്ല.ഇമ്മാതിരി റിപ്ലേ 😆

  • @shinenizar2873
    @shinenizar2873 3 года назад +5

    enjoyed and laughed a lot.. ithrem open aya oru manushyane ente jeevithathil kandittilla.. Luff you Bro..💚
    really wish to meet you in person one day

  • @akshaykumartp
    @akshaykumartp 3 года назад +1

    അത് പൊളിച്ച് , subscribe ചെയ്തു 5..6 videos ഒറ്റയടിക്ക് കണ്ട് ഇനി ബാക്കി കാണട്ടെ

  • @ishaemerson5544
    @ishaemerson5544 3 года назад +21

    This guy's attitude is just awesome.

  • @mnajeeb4213
    @mnajeeb4213 3 года назад +17

    Loved the genuineness and openness in your answer. Very rare aming many youtubers. Felt like talking to a friend. Increased respect.

  • @MathewCelestineK
    @MathewCelestineK 3 года назад +1

    2021 ഇൽ ചേട്ടൻ പറഞ്ഞപോലെ കടയിൽ പോകാൻ പേടി ഉള്ളവർ ഉണ്ടോ... ഒരു സാധനം vangi കൊണ്ട് വന്ന് അപ്പൻ കണ്ട് ബോധ്യപ്പെടുന്നവരെ ടെൻഷൻ ആണ്

  • @sreerag344
    @sreerag344 3 года назад +6

    ആദ്യയായിട്ടാണ് ഒരു 1 മണിക്കൂർ വീഡിയോ ഇത്രയും ആസ്വദിച്ച് കാണുന്നത്.. പൊളി ടിംസ്

  • @anishlazar8453
    @anishlazar8453 3 года назад +13

    Gentleman arumamaa...... Always tries to keep a balance....

  • @abygeorgeg
    @abygeorgeg 3 года назад +16

    മുഴുവൻ കണ്ടു.... സൂപ്പർ 👌💞🥰 #DNA ഞാൻ #AviVlogs കണ്ടിട്ടാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തത് അവൻ #vanlife നുവേണ്ടി Tata വ്ലങ്കർ എടുത്തിട്ടുണ്ട് 👏👏👌

  • @shijilshiju9520
    @shijilshiju9520 3 года назад +1

    അയ്യോ പൊളി....
    ഏറ്റവും ഇഷ്ടം മതമില്ലാത്ത ജീവൻ എന്നു പറഞ്ഞത്....
    ഭയങ്കര പോസിറ്റീവ് wibe 👍👍👍👍❤❤❤❤❤❤💞💞💞
    All the ബെസ്റ്റ്

  • @sachinSunnyy
    @sachinSunnyy 3 года назад +4

    Ennale covid positive aayi aage SAD adichu pandaram adangi erikaarnu .Njan kaanarund videos munne thottehh
    But e 1 hour video njan really enjoy cheithu thanks BOOMBANGH for the precious time ❤️

  • @shinsps55
    @shinsps55 3 года назад +64

    50:00 hahahaha 😂 ഇതുപോലെ ഉള്ള Reply സ്വപ്നങ്ങളിൽ മാത്രം ... Ufff🔥 😂😂😂😂

    • @anu1982sumitha
      @anu1982sumitha 3 года назад +2

      ചിരിച്ചു ഒരു പരുവായി 🤣🤣🤣🤣🤣🤣🤣🤣🤣🤣👏🤣👏👏🤣👏

  • @showtimewithanandur9194
    @showtimewithanandur9194 3 года назад +15

    34:54 ഞാനൊരു മതമില്ലാത്ത ജീവിയാണെട്ടോ ❤❤
    സത്യം പറയാലോ ഞാനെന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഏതേലും movie അല്ലാതെ ഒരു വീഡിയോ അതും Q&A വീഡിയോ ഒറ്റയിരുപ്പിന് കണ്ടു തീർക്കുന്നെ, 😇ഒരു സെക്കന്റ്‌ പോലും ബോറടിച്ചില്ല

    • @jyothymuth1657
      @jyothymuth1657 3 года назад

      സത്യം... ഞാൻ ഇത്രയും ടൈമുള്ള ഒരു വീഡിയോയും ഇതുപോലെ കണ്ടിട്ടുണ്ടാകില്ല... അതിനൊരപവാദം ഫ്രീ തിങ്കേഴ്‌സ് വീഡിയോ കാണുന്നതിലാണ്... അല്ലാത്ത ഒരു വീഡിയോയും ഇങ്ങനെ കാണാറില്ല

    • @sreekanthize
      @sreekanthize 3 года назад

      @@jyothymuth1657 it's nice to see some free birds everywhere.. ; DNA ennu kandapole thonni.. simple and genuine flow. Following from now

  • @SharonzachariasLouis
    @SharonzachariasLouis 3 года назад +9

    One of the very best q&a experiences......vere level....100% genuine...👌👌👌👌❤❤❤

  • @subhashot5272
    @subhashot5272 3 года назад +1

    അടിപൊളി ആദ്യമായിട്ടാണ് ഇത്രേം ലോങ് വീഡിയോ മുഴുവൻ കാണുന്നത്!!

  • @ayoobayoobp.v8574
    @ayoobayoobp.v8574 3 года назад +35

    ബ്രോ പോൾമാന്റെ ട്രക്ക് ലൈഫ് ഇടുട്ടാ.ന്യൂസ്‌ലാണ്ടിലെ ട്രക് ഫുൾ പൊളിയല്ലേ...

  • @varunkoodali
    @varunkoodali 3 года назад +18

    ചിരിച്ചു പരിപ്പ് ഇളകിയ വീഡിയോ ആയി പോയി ഇത് 😂👍👍

  • @shamilmudavankattil4509
    @shamilmudavankattil4509 3 года назад +5

    അങ്കമാലി ക്കാർ ഈ വീഡിയോ കാണുന്നുണ്ടോ...??☺️☺️

  • @sibuvarghese7853
    @sibuvarghese7853 2 года назад +1

    സൂപ്പർ bro.. ഈ വീഡിയോ ful ആയി കണ്ടു... നിങ്ങ പൊളി ആണ് 😊❤️👍🏻

  • @Ajeeshbhaskaran1
    @Ajeeshbhaskaran1 3 года назад +6

    First love..... എല്ലാരുടെയും പൊളിച്ചു... ചിരിച്ചു ഒരു പരുവമായി 😆🤣🤣🤣

  • @Thahirneduganam
    @Thahirneduganam 3 года назад +4

    Youtubil ഒരുപാട് qna കണ്ടിട്ടുണ്ട്.. ഇത്രയും മനോഹരമായത് നിങ്ങളുടെതാണ് ജിം ബൂം ബാ

  • @jovemurali2851
    @jovemurali2851 3 года назад +7

    Video kandu.. full on entertainment ayirunuu.. really good work.. especially the way you answered the immigration question which was soo genuine . All the best .. looking forward for more videos 😊😊😊😊