Hunting വീഡിയോസിൽ life ഉണ്ട് sentiments ഉണ്ട് / FTQ Rekha with BoomBaangh Naveen Job

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 419

  • @BoomBaangh
    @BoomBaangh 3 года назад +1632

    💥💥💥Boombaangh

  • @ajayvlogger51
    @ajayvlogger51 3 года назад +657

    നവീൻ ചേട്ടന്റെ ഫാൻസ് ഉണ്ടോ.....🤔

  • @aneez6431
    @aneez6431 3 года назад +119

    എത്ര മണിക്കൂർ വേണമെങ്കിലും കണ്ടു ഇരിക്കാം ഈ മനുഷ്യൻ സംസാരിക്കുന്നതു 🥰🥰

    • @fabinmartin9921
      @fabinmartin9921 3 года назад +2

      അത് തൃശൂർ കാരുടെ സംസാരം അംഗമെയാണ് Boombang 💥

    • @aneez6431
      @aneez6431 3 года назад +1

      Gadii nan thrisssur kaaranaatta 😊

    • @malluvlogs5978
      @malluvlogs5978 2 года назад

      Correct ❤️

  • @jabirnalappad6442
    @jabirnalappad6442 3 года назад +90

    നവീൻ ചേട്ടൻ യൂട്യൂബിൽ ലിങ്ക് ഇട്ടത് കൊണ്ടാണ് കാണാൻ വന്നത്...lovfly
    Boombangh

  • @rmchannelsu259
    @rmchannelsu259 3 года назад +26

    ചേട്ടൻ വേറെ ലെവൽ ചിന്താഗതിക്കാരൻ ആണ് ചേച്ചി... സംസാരത്തിൽ ആളെ ഇരുത്തിക്കളയുന്ന uTubr ആണ് .. ചേട്ടൻ്റെ story telling videos ഉണ്ട് കണ്ടാൽ കിളി പോകുന്ന iteam ആണ് ..

  • @anoopkumar8323
    @anoopkumar8323 3 года назад +60

    അവതരണം കൊണ്ടും ഭാഷ കൊണ്ടും ഇഷ്ടപ്പെട്ട രണ്ട് വ്യക്തികൾ ❤️❤️

  • @sangeethdas8728
    @sangeethdas8728 3 года назад +39

    എനിക്ക് തോന്നിയിട്ടുള്ള ഒരിക്കലും മടുക്കാത്ത മൂന്ന് കാര്യങ്ങളെ ഒള്ളു, ആന, കടൽ, നവീൻ ചേട്ടന്റെ സംസാരം 🥰🥰🥰🥰 (സുഖിപ്പിച്ചത് അല്ലാട്ടോ 😂😂😂😂)

  • @manuponnappan3944
    @manuponnappan3944 3 года назад +34

    " ശക്തം പദം " എന്നു സംസ്കൃതത്തിൽ പറയും നവീൻ ബ്രോ ....❤️❤️❤️❤️🔥🔥🔥🔥

  • @Mr_John_Wick.
    @Mr_John_Wick. 3 года назад +8

    കട്ട നവീൻ bro fan ആണ് 💪💪💪.പുള്ളീടെ കഥ പറച്ചിൽ രീതിയൊക്കെ പൊളി...എത്രെ മണിക്കൂർ വേണേലും കേട്ടിരിക്കാൻ തോന്നും 🔥

  • @nishamitchelle2100
    @nishamitchelle2100 3 года назад +23

    Rekha Menon is a brand herself....Neveen this was such a great interview....

  • @favouritemedia6786
    @favouritemedia6786 3 года назад +5

    മച്ചാന്റെ ചാനൽ ന്റെ notification ഇപ്പോഴാണ് യൂട്യൂബിൽ പലർക്കും കിട്ടി തുടങ്ങിയത്... മച്ചാന് ഒരേ പൊളി

  • @15242049
    @15242049 3 года назад +8

    നവീൻ ചേട്ടന്റെ ലിങ്ക് കണ്ടു.. ഉടനെ എത്തി..... ചേച്ചിയുടെ ചാനലും സബ്സ്ക്രൈബ് ചെയ്തു....

  • @deepalakshmanan739
    @deepalakshmanan739 3 года назад +11

    That’s good to know about Naveen ad his stories

  • @deepakmd247
    @deepakmd247 3 года назад +6

    ഇമ്മടെ നവീൻ ചേട്ടൻ ലിങ്ക് ഇട്ടുകൊണ്ട് കണ്ടോളു ന് പറഞ്ഞു..അപ്പോ പിന്നെ വന്നു,കണ്ടു,ചിരിച്ചു ,ഇഷ്ടപ്പെട്ടു..👌💥❤

  • @abijithanand
    @abijithanand 3 года назад +9

    വന്നു കണ്ടു കീഴടക്കി
    Boombang🔥🔥🔥

  • @sajadpk6514
    @sajadpk6514 3 года назад +15

    One of my best best best favourite youtuber... Boombang.. lofelyee😍😍😍

  • @prabiattupurath2337
    @prabiattupurath2337 3 года назад +14

    രേഖ ചേച്ചിയുടെ മുഖത്ത് നോക്കിയിട്ടില്ല, നവീൻ ചേട്ടനെ മാത്രമാണ് ശ്രദ്ധിച്ചത്

    • @JiBi1996
      @JiBi1996 3 года назад +2

      Correct... Pulliyee kandath kond matram full kanduu.. That is Boombang power💥💥♥

  • @shafeekhmoidu5678
    @shafeekhmoidu5678 Год назад +1

    നവീൻ ചേട്ടൻ വിദേശത്താണ് ജീവിക്കുന്നതെങ്കിൽ പോലും ചെയ്യുന്ന video യിൽ പരമാവധി മലയാളം സംസാരിക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തിയും കൂടി ആണ് ❤

  • @amrithaunnikrishnan4233
    @amrithaunnikrishnan4233 3 года назад +7

    Boombangh...sound of happiness, love, friendship.....full of happiness..no worries...

  • @dinulalv.v7709
    @dinulalv.v7709 3 года назад +3

    Ishttam idukki....❤️❤️❤️❤️

  • @abinabraham6317
    @abinabraham6317 3 года назад +3

    മോഹൻ കുമാർ ഫാൻസ്‌ സിനിമയിൽ പിശാരടിയെ കൊണ്ടുപോയത് പോലെ ചേച്ചിടെ വീട്ടുകാരെ കൊണ്ടുപോകാൻ ചാൻസ് ഉണ്ട് 🤣🤣🤣🤣🤣🤣

  • @abinjacob20
    @abinjacob20 3 года назад +3

    Absolutely what a Combination OMG can't imagine 🥰🤗

  • @shyamms6357
    @shyamms6357 3 года назад +5

    Oru positive energy ❤️

  • @sreejithcs914
    @sreejithcs914 3 года назад +3

    Boombaangh നവീൻ ചേട്ടൻ ഇഷ്ടം.. ❤

  • @favouritemedia6786
    @favouritemedia6786 3 года назад +3

    ഇടുക്കി ഡാ.... 💪💪💪

  • @Mr_strollen
    @Mr_strollen 3 года назад +5

    ചേച്ചി ഇയാൽ പുലി ആണ് പക്ഷെ ഫുഡ് മാത്രം ട്രൈ ചെയ്യാൻ നിക്കല്ലെ prethygich sea food and pork നമ്മൾക്ക് തങ്ങാൻ പറ്റൂല

  • @lby6839
    @lby6839 3 года назад +10

    റെഡി റെഡി ബൂംബാങ് 💥❤️

  • @indrajiththushara1598
    @indrajiththushara1598 3 года назад +2

    HAPPY TO WATCH AN AWESOME SESSION. KUDOS TO BOTH OF YOU

  • @alvinrozario4523
    @alvinrozario4523 3 года назад +8

    Please bring Talking Cars JayD & Vivekji on this Show...❤️

  • @bijeeshashok290
    @bijeeshashok290 3 года назад +2

    ഒരു മാസം മുൻപ് വീഡിയോ കണ്ടു ...... ഇപ്പോ കട്ട ഫാൻ ❤️

  • @anjithodiyan2721
    @anjithodiyan2721 3 года назад +3

    Boombangh ഫാൻസ്‌ ഇവിടെ കമ്മോൺ 😍

  • @subinsmurali7901
    @subinsmurali7901 3 года назад +2

    Boombangh machane include cheythathinu orupaaaad tnks

  • @Limesh6977
    @Limesh6977 3 года назад +2

    Boombaang….!!!! നവീൻ ഫാൻസ്‌ 😍

  • @abhilashptb3199
    @abhilashptb3199 3 года назад

    ഈ ചേച്ചി, ഇൻറർവ്യൂ ചെയ്യുന്നത് കാണാൻ ഒരു പ്രത്യേകതയാണ് .... അതു പോലെ നവീൻbro യുടെ വീഡിയോയും കാണാറുണ്ട് .... മലയാളികൾ തീർച്ചയായും കാണേണ്ടതാണ് .... വെറും കുക്കിംങ് മാത്രമല്ല ,പലതും പഠിക്കാനുണ്ട് .....

  • @ptmattathil
    @ptmattathil 3 года назад +2

    എന്നാലും ഞങ്ങളുടെ ഇടുക്കി സൂപ്പർ ആണ് 😜😜😜😜🥰🥰🥰

  • @jaisonsojan8332
    @jaisonsojan8332 3 года назад +5

    നവീൻ ബ്രോ പൊളി അല്ലെ ❤ കാണാൻ കെടക്കുന്നെ ഉള്ളു 😂

  • @arjunharidas3328
    @arjunharidas3328 3 года назад +2

    21:10 Santhoshettan🥰😍🤩

  • @jayasreenair6781
    @jayasreenair6781 3 года назад +3

    A sweet time we had.... thank you 😍😍

  • @abhirampmadhavabhiram9799
    @abhirampmadhavabhiram9799 3 года назад +3

    Naveen chettaaaaaaaa♥️♥️♥️♥️♥️
    Boombaaagghhhhhh🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @jayakrishnan1518
    @jayakrishnan1518 3 года назад +3

    Boombaangh ചേട്ടൻ ❤️

  • @silpasumesh6857
    @silpasumesh6857 3 года назад +4

    Boombanginta endu video anelum oddi varum....man vere level anu....

  • @rahulleela
    @rahulleela 3 года назад +3

    amazing africa by pooja എന്ന ചാനലിലെ പൂജ ചേച്ചിയെയും കണ്ണേട്ടനുമായി ഒരു ഇന്റർവ്യൂ ചെയ്യാമോ?

  • @rejisivarajan7137
    @rejisivarajan7137 Год назад

    Chettan poliyalle..oru rakshem illa 👍👍👍👍👍

  • @travelwithamericaneagle
    @travelwithamericaneagle 3 года назад +1

    Happy to see @Boombaangh on FTQ.. Nice talk😍😍

  • @shamskenz
    @shamskenz 3 года назад +3

    Lufffly❤️❤️
    One of my favorites youtuber✌️✌️✌️
    Boombhaaang💥💥💥
    #Save child #❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @noushad509
    @noushad509 3 года назад

    Great video
    Nice interview
    Thanks chechi

  • @amaljova
    @amaljova 3 года назад +4

    Naveen chettan: A person with clear thoughts. I like his ideology and philosophy.

  • @fahadbinyousaf8731
    @fahadbinyousaf8731 3 года назад +6

    Ready ready booombangh ❤❤❤
    Lovefly............... 🥰🥰🥰

  • @Rahul-yx2mj
    @Rahul-yx2mj 3 года назад +1

    Chelakkara ullavar undoo

  • @videowatcher9229
    @videowatcher9229 3 года назад +2

    Rarely we see both interviewer and interviewee with same energy level and same bandwidth. BB-FTQ

  • @shinevlogs7543
    @shinevlogs7543 Год назад

    ശരിയാണ് മച്ചാനെ കണവ അല്ലെങ്കിൽ കൂന്തല് രണ്ടോ മൂന്നോ മിനിറ്റ് അധികം വേവിച്ചു കഴിഞ്ഞു കഴിഞ്ഞാൽ അതിൻറെ ടേസ്റ്റ് പോകും ശരിക്കും ടെസ്റ്റ് കൂടുതൽ നിൽക്കുന്നത് മധുരമാണ് അത് സീറ്റാണ് സീറ്റ് ഉള്ള ഒരു ഫിഷ് ആണ് കണവ

  • @luke3398
    @luke3398 3 года назад +11

    Boombaangh💥

  • @nibinmthomas2707
    @nibinmthomas2707 3 года назад +3

    Wow it's amazing to see such an amazing interview with Naveen bro 👍 Next time make a video with SAVAARI by Shinoth Mathew👍

  • @jineshcr3324
    @jineshcr3324 3 года назад +6

    Naveen bro varan paranju.,
    Ready Readyey...

  • @അയമൂട്ടിമൊയ്ല്യാർ

    നവീൻ ബ്രോ പറഞ്ഞിട്ട് വന്നതാ ♥️

  • @vysakhpm4906
    @vysakhpm4906 3 года назад +8

    Boombang ❤❤❤

  • @mollystephen1040
    @mollystephen1040 3 года назад

    ശരിക്കും Boombang അടിപൊളി ആണ്. ചില videos ഒക്കെ വീണ്ടും കാണും. Hunting cooking videos എല്ലാം പൊളി ആണ്. ഇപ്പൊ storytelling videos ആണ്. Waiting for that.. ഒരു സങ്കടം ഉണ്ട് subscribers കൂടുന്നില്ല. വീഡിയോ കണ്ടു കിളിപോയി subscribe ചെയ്യാൻ മറക്കുന്നത് ആണോ അറിയില്ല.. ഈ ചാനലും ചെയ്തിട്ടുണ്ട്. ഇത് പോലുള്ള ഗഡി കളെ വേറെ കണ്ടാലോ... nice interview..

  • @sahidaanoop4571
    @sahidaanoop4571 3 года назад +1

    Naveen and Rekha Good interview 👍🎉

  • @jerinjoy4915
    @jerinjoy4915 3 года назад +4

    Boombang ❤lovely.. 😍

  • @vinaymenon25
    @vinaymenon25 3 года назад +2

    Boombaangh... Ready ready 👍👍

  • @sweetyvince5468
    @sweetyvince5468 3 года назад +2

    Haii 🤚🏻… I am Boombaang’s aniyathi…😊…Rekha chechi…Ur great fan…. Love you…. Thank you chechi…..

    • @rvm95
      @rvm95 3 года назад

      Bangalore nursing padikkan chenna chechi alle.... ☺️

    • @sweetyvince5468
      @sweetyvince5468 3 года назад

      @@rvm95 😊

  • @salinirajesh8877
    @salinirajesh8877 3 года назад +2

    New Zealand my ever time favorite 🥰oru rakshayum illa

  • @rashidomy1128
    @rashidomy1128 3 года назад +3

    Naveen bro Boom Bang🔥🔥🔥💟

  • @amalmbmb5412
    @amalmbmb5412 2 года назад +1

    Avede മെക്കാനിക്നെ ചാൻസ് ondo

  • @subhadraharidas8356
    @subhadraharidas8356 3 года назад +1

    Rekha Ma'am thangalodu thanks ❤ parayatte aadyam.karanam ee Naveenjide video kandaal thanne(youtube l aaduthalayude koodeyokke kandathukondano,pure veg ayathukondano?ariyilla)deshyam varumayirunnu.thangalude video alle,odichu kandittu Naveenjiye ente black list l peduthamnum(thrissurkaariyude vegilitharam anutto)plan cheythittu ithu kandappo ellam thakidam marinju...once again thankfully 2perodum Hariom...

  • @aswin7482
    @aswin7482 3 года назад +3

    Mam ,please do an interview of of Asin.plsssssss.....

  • @tibigeorge476
    @tibigeorge476 3 года назад +4

    Boombaangh♥️

  • @tunetheworld96
    @tunetheworld96 3 года назад +4

    Naveen chettan ❤️

  • @allenvivek1458
    @allenvivek1458 3 года назад

    Good Interview,ചേച്ചിക്കു യൂട്യൂബ് ചാനൽ ഉണ്ടായിരുന്നോ? ഇപ്പോളാണ് കാണുന്നത്

  • @teenulaijugeorge8951
    @teenulaijugeorge8951 3 года назад +1

    Ith oru jinn❤️ anu behan❤️ randu perodum ishtam..❤️

  • @vishnu.m.bhuvaneswari1519
    @vishnu.m.bhuvaneswari1519 3 года назад

    Rekhechi vere level aanu...but athu njn paryad thanne ellarkum ariyam.... Y bec orale interview cheyyunnenu munne itrakum research work cheyyunna orale rare aanu.... Nd Naveen bro you are one of ma fav lovfely RUclipsrs...

  • @jisnakj2798
    @jisnakj2798 3 года назад +1

    Naveen chettai ..peruthishtam ❤👍😍

  • @akhil4505
    @akhil4505 3 года назад +3

    ബൂംബംഗ് 🔥🔥🔥🔥

  • @favouritemedia6786
    @favouritemedia6786 3 года назад +4

    മച്ചാന് വിനായകന്റെ cut ഉണ്ട്... സംസാരവും അതെ പോലെ

  • @Mrudhu323
    @Mrudhu323 3 года назад

    Chettante katta fan aanu lovfely.....

  • @MrFisa003
    @MrFisa003 3 года назад

    It's for @Boombaang. Niveen

  • @strix___it6692
    @strix___it6692 3 года назад +3

    idukki pwer 💥

  • @salal.n9773
    @salal.n9773 3 года назад +2

    Naveen bro uyir🥳🥳🥳🥳🥳

  • @shobhanashobha729
    @shobhanashobha729 3 года назад +3

    Boombangh❤

  • @AnishKumar-wi3be
    @AnishKumar-wi3be 5 месяцев назад

    Very good

  • @unni8779
    @unni8779 3 года назад +2

    Boombaangh naveen bro♥️

  • @ashrafmohammed5180
    @ashrafmohammed5180 3 года назад

    പൊളി ഒരു രക്ഷേല്യ
    BOOM BANGH

  • @saneerms369
    @saneerms369 3 года назад +1

    Amazing vlog

  • @anviya2705
    @anviya2705 3 года назад +4

    Boombaangh ❤️👌

  • @kikku5010
    @kikku5010 3 года назад

    Tenzing Norgay was the local 'Sherpa' guide. Edmund Hillary was the New Zealand citizen, mountaineer and explorer. Later on Hillary became Sir Edmund Hillary ! The British expedition team to conquer Mt Everest was led by John Hunt. ...(Wiki)

  • @indukr3718
    @indukr3718 3 года назад +2

    Lovfley😘my fav youtuber awsome guy

  • @shajahan9462
    @shajahan9462 3 года назад +2

    Naveen ♥️♥️♥️♥️

  • @vishnuprakasan
    @vishnuprakasan 3 года назад +3

    Lofely ❤️ BOOMBANGH 🔥

  • @syamprasadp5165
    @syamprasadp5165 3 года назад +3

    Athu kalakki. Naveen bro needs recognision

  • @johnprasad85
    @johnprasad85 3 года назад +3

    For boombaangh ! Skol ! 💥

  • @shansamson2095
    @shansamson2095 3 года назад +4

    Lovelyeee ooo ma booiii⚡

  • @Tobi..-
    @Tobi..- 3 года назад +3

    Boombang......❤️❤️❤️❤️🥰

  • @kiranmnnr
    @kiranmnnr 3 года назад

    പുള്ളിക്ക് ഇനിയും നമ്മുടെ കൂട്ട് ഫുട്ബോൾ ഇൽ അകും കമ്പം... ഒരു ക്രിക്കറ്റ്‌ ചോദ്യം...

  • @tinugunadas1453
    @tinugunadas1453 2 года назад

    ചേച്ചി നമ്മളായെക്കെ വിളിച്ചാലും മറുപടി പറയും

  • @ADMROCKS
    @ADMROCKS 3 года назад

    പുൽപ്പള്ളിയിൽ അങ്ങനെഹണ്ടിങ്ങിനിടെ തോക്ക് പൊട്ടി മരിച്ച സംഭവം ഉണ്ടായിട്ടുണ്ട്

  • @alvinjoythomas6163
    @alvinjoythomas6163 3 года назад

    Rekha Chechide Camera Clarity ella, lighting പ്രേശ്നം ആകാം ചിലപ്പോൾ.

  • @adithyakreji6158
    @adithyakreji6158 3 года назад +4

    Boombaang 😍😍

  • @sreeragssu
    @sreeragssu 2 года назад

    Hai രേഖ ചേച്ചി എന്റെ വീടും തൃശൂർ ചേലക്കര യാണ്.. ചേച്ചി ഈ നാട്ടിൽ ആണ് ജനിച്ചു വളർന്നത് എന്ന് അറിഞ്ഞില്ല. ചേലക്കരയിൽ എവിടെയാണ് സ്വദേശം??

  • @vighneshvicky6823
    @vighneshvicky6823 2 года назад

    Boombhagg. Idukkii♥️😂😂

  • @tharayilengineering2437
    @tharayilengineering2437 3 года назад +1

    We are boombaang fan's 🔥🔥🔥🔥🔥