അത് ശരിയാ ബ്രോ ചെറുപ്പത്തിൽ കുട്ടികളെ child care കൊണ്ട് വിട്ടാൽ കുട്ടികൾ കേമന്മാർ ആവും പക്ഷേ കുട്ടികൾ വലുതാവുമ്പോ അച്ഛൻ അമ്മ അനാഥാലയത്തിലും ആവും sentiments ഒന്നും ഉണ്ടാവില്ല.. especially വിദേശത്തു ഉള്ളവരുടെ അവസ്ഥ ഇത് തന്നെ ആണ് നാട്ടിൽ വന്ന് ഒന്ന് ചോദിച്ചാൽ മതി അപ്പൊ മനസിലാവും..... 😝
വയസു കാലത്ത് അനാഥാലയത്തിൽ അല്ല വൃദ്ധ സധനതിൽ ആണു.. ഞങ്ങൾ 2 പേരും അതിനും പ്ലാൻ ചെയ്തു.. വയസാകുമ്പോൾ നമ്മുടെ കുട്ടികൾ സ്വാതത്ര്യമായി അവരുടെ കുട്ടികളെ ആണു നോക്കി വലുതാക്കേണ്ടത് കാരണം അവരാണ് future. സ്വന്തം മക്കളുടെ പോലും ഔവധാര്യത്തിൽ ജീവിക്കണം എന്നു ആഗ്രഹമില്ല, ആരോഗ്യം ഉള്ളത് വരെ പണി എടുക്കും old age homil കിടന്നു മരിക്കും. We r happy. Child care kuttikale ഒഴുവാക്കുന്ന ഒരു സ്ഥലമല്ല കൂട്ടുകാരാ അവരുടെ കഴിവുകൾ ഒന്നിനൊന്നു മെച്ചപ്പെടുത്തുന്നതാണ് ഇന്നത്തെ സമൂഹത്തിൽ. Child കെയറിൽ പോകാത്തത് കൊണ്ട് നാട്ടിലെ അപ്പൻ അമ്മമാർക് ചാവാം കാലം വീട്ടിൽ പറുദീസ ഒരുക്കുന്നുണ്ട് എന്നു അറിഞ്ഞതിൽ സന്തോഷം.. 22 വർഷം ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു ചേട്ടാ 🤔🤔💥💥Boombangh
സമയം കുറച്ചെ ബാക്കിയുള്ളു ചേട്ടൻ ഇനിയെങ്കിലും ചേട്ടന് വേണ്ടി ജീവിക്ക്. എന്നിട്ട് സെന്റിമെന്റെസ് എടുത്ത് അച്ചാർ ഇട്. ശിഷ്ട്ടകാലം ടച്ചിംഗ്സായി മുക്കി നക്കാം😂
I recently started watching your channel and we live in Canberra Australia ! We are a nurse couple and had to sent all our kids to childcare from 12 months when I returned to work ! I have the exact same reasons why we sent kids to childcare , now we have happy free range kids who had the best start of their early childhood education and gained lot of friends , learned different culture language and more importantly learned to be independent in every way ! I was criticised from a lot of people to sent kids to childcare . At the end of the day we have more family time as we are not working on opposite shifts to care for kids . I love watching the way you cook with passion !!!
ഇത് കാണുമ്പോഴാ നമ്മടെ നാട്ടിലെ പ്രിൻസിപ്പലിനെ ഒക്കെ എടുത്ത് കെണറ്റിൽ ഇടാൻ തോന്നുന്നെ. എന്ത് soft ആയ കുട്ടികളെ deal ചെയ്യുന്നെ.. Respect 👏 ❤️ Belated Happy B'day Pinguz. 😘
ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റത്തിൽ ഏറ്റവുംകൂടുതൽ ഓർമശക്തിയുള്ള കുട്ടിയാണ് ഏറ്റവും നല്ല വിദ്യാർത്ഥി. അത് മാറണം. കുറെ വർഷങ്ങൾ ഡേറ്റുകൾ ഇതൊക്കെ ഒരു കാര്യവും ഇല്ലാതെ ഓർമിച്ചുവെക്കണം. എന്തരു കാര്യം
Psc tanae oru example annu... Google ulla kalathu illam brainil store chyanum... 5 g ulapizha exam nu data full return chyandae... Skills test chyunila... That's the problem...
മൊത്തത്തിൽ താങ്കൾ പറഞ്ഞത് സമ്മതിക്കാൻ പറ്റുന്നില്ല . 1) brain എന്തു , ബ്രെയിൻ ഹെൽത്ത് എന്നത് എന്താണ് , കാര്യങ്ങൾ ഓർത്തുവയ്ക്കുന്നതു കൊണ്ടു ബ്രെയിൻ developmentne എന്തെങ്കിലും ഉപോയോഗം ഉണ്ടോ എന്ന് നോക്കുക years , months , ഒക്കെ കാണാതെ പഠിപ്പിക്കുന്നതും ബ്രെയിൻ developmentinu സഹായിക്കുന്ന ഒരു tonic ആയി മാത്രം ആണ് . അല്ലാതെ അതുകൊണ്ടു ജീവിതം വളർത്തി എടുക്കാനാണെന്നു എനിക്ക് തോന്നുന്നില്ല . 2) കാര്യങ്ങൾ ഒര്തുവെയ്ക്കനുല്ല കഴിവ് , ഓർത്തുവച്ച കാര്യങ്ങളിൽ നിന്നും പിന്നീടൊരിക്കൽ അത്തരം ഒരു സിറ്റുവേഷൻ ഉണ്ടായാൽ എങ്ങനെ പരിഹാര മാർഗം ഉണ്ടാക്കാം എന്ന് ചിന്തിക്കാൻ ഇതൊക്കെ ആണ് ഹ്യൂമൻ ബ്രെയിൻ അനിമൽ ബ്രൈനിൽ നിന്നും ഉള്ള വ്യത്യാസം . 3) cpu ഇല്ലാത്ത കമ്പ്യൂട്ടർ പോലെ ആകും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ കഴിയാത്ത ബ്രെയിൻ . നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം ഫേസ് ചെയ്യുന്ന എനിക്ക് തോന്നിയ കുറച്ചു പ്രോബ്ലെംസ് 1) more theory than reality , feel of touch absent (theory വേണ്ട എന്നല്ല ) 2) should focus more on problem solving skills 3) practical oriented classes with the help of books (in this video we can see, with the help of dice teacher explained 7-3=4. This is an excellent option . But perception may vary from individual to individual. Here comes the importance of text book) - പിന്നേ "ഏറ്റവും നല്ല കുട്ടി " എന്ന consideration . അത് മട്ടൊന്നുമല്ല . motivation എന്ന concept success ആകാനുള്ള ഒരു way- അത്രയുമേ ഉള്ളു . എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു . plz dont feel bad 😊
I really love the education system❤️aa graduation process kuttikalude Manasine ethratholam +ve impact undaakkiyittundaakum🤗 All de bes Pringu babe..Boombaangh👊💥
എന്റമ്മോ ഞെട്ടിപ്പോയി അവിടത്തെ kids priority കണ്ണ് നിറഞ്ഞു... പ്രിങ്ങു so sweet എല്ലാ വീഡിയോസിലും last എങ്കിലും മോളെ കാണിക്കണമെന്ന് അപേക്ഷിക്കുന്നു, മനസിലെ ടെൻഷൻ എല്ലാം പെട്ടെന്ന് മറക്കുന്നു മോളെ നോക്കി ഇരിക്കുമ്പോൾ Thanx bro 🙏🏻🙏🏻 God bless 🙏🏻🥰
വല്ലാതെ depressed ആയി ഉറക്കം വരാതെ.. ഇരിക്കുമ്പോളാണ് വീഡിയോ notice ചെയ്തത്..... വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മൂഡ് ചേഞ്ച് ആയി.. വല്ലാത്ത സന്തോഷം തോന്നുന്നു... പ്രിങ്കു.. is so lucky to have parents like you guys..ഇനി സുഗമായി കിടന്നുറങ്ങട്ടെ.. ഞാൻ... ❤❤❤
ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി... ശെരിക്കും നൊസ്റാൾജിക് feeling ഉള്ളവർക്കെല്ലാം കരയാതെ അവിടുന്ന് ഇറങ്ങാൻ കഴിയില്ല... 🥰🥰🥰🥰.... പിങ്ങുന് എല്ലാ വിധ ആശംസകളും... ലൈഫിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🥰🥰🥰🥰..... ആദ്യത്തെ 5minutes child care നെ കുറിച്ചു പറഞ്ഞത് ഇത്രയും നന്നായി വേറെ ഒരിടത്തും അവതരിപ്പിച്ചതായി ഞാൻ കേട്ടിട്ടില്ല.. വളരെ നന്നായി പറഞ്ഞു 🥰🥰🥰boombang😍👍
കുറെ പ്രഫഷലുകളെ ഉണ്ടാക്കി എടുക്കൽ മാത്രമല്ല വിദ്യാഭ്യസ സ്ഥാപനമെന്നും ., നല്ല പൗരന്മാരെ നാളെയുടെ സo ഭാവ ആക്കണമെന്നുമാണ് അവിടുത്തെ രീതി കണ്ടപ്പോൾ മന:സ്സിലായതു്,
More than anything you are one among the social influencer for Mallu community to rethink on our attitude towards life and young generation. Big shout out to boombhang team. Keep going.
I totally agree. I have seen my cousins baby so independent in self feeding and disposing diaper at the age of 2! . Peer group is a vital factor as u said …. Im glad that u made this video
Ningal oru valya manassinte udama aanu ..chinthagathi is really upfront and in right direction. Glad to see all these inspiring videos ..these tiny bits inspire me to think and become one ..but not imitation.. the path is really inspirational.
No one's a perfect parent, but you guys are just too awesome. Today's video just filled my heart with multiple emotions. May you family cherish in prosperity ❤️❤️
Every episode of yours has some unique touch and flavour in it Naveen. Thoroughly enjoyed watching it all the way to the end. Samayam poyithu arringyilla. Right from Pringu's Birthday celebrations, Golda's emotions, Pringu's school welcome and her culinary skills, I was so immersed watched it all. Felt like i was in New Zealand. Shout out to all the guests who made Pringu's 5th Birthday a very memorable day for her. Happy Birthday to Pringu and Happy first school day. Looking forward to the next interesting episode, until then Tata!👋
പഠിക്കാൻ സാധിക്കുന്ന പോലെ പഠിക്കുക , ഒരുപാട് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.. ആ ബന്ധങ്ങൾ നില നിർത്താൻ ശ്രമിക്കുക... സ്കൂളിൽ പോകുക എന്നതിന്റെ ഉദ്ദേശം നൂറിൽ നൂറു വാങ്ങിക്കുക എന്നത് മാത്രം അല്ലെന്നു വിശ്വസിക്കുന്നു അന്നും ഇന്നും..... happy bday pringuss....
eniku oru mon annu am n canada am carrying the second one entae mon ottaku play chaeyuna kanumbol nan vallatha emotional annu now am started to send him play school bcoz the interaction and mental development is very important for their childhood. e video kandathinu shaesham I don't know I was so emotional and started crying I can't stop my tears good videos keep going
Just oru shorts kandu angane keri nokki. 6 days kondu first video thott erinnu kandu therthu .ippo oru agraham neegale okke lifil orikal engilum kannan pattanam enn..oru family pole ayii..first time oru RUclips channel bell button press cheyth videokk vendi wait cheyth erikunnath . because boombang istam ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🤙🤙🤙🤙🤙🤙
പകരം വെക്കാൻ ഇതു പോലെ ഒരു ചാനൽ ഇനിയും വേറെ ഉണ്ടാകുമോ എന്നു അറിയില്ല.അത്രക്കും കിടു ആണ് ബ്രോ ഈ ചാനൽ👌👌. (ഇത് വെറുതെ ഞാൻ തള്ളിയത് ഒന്നും അല്ല കെട്ടോ.) ശെരിക്കും പറഞ്ഞത് ആണ്👌👌
Early childhood education, also known as nursery education, is a branch of education theory that relates to the teaching of children from birth up to the age of eight. Traditionally, this is up to the equivalent of third grade. ECE is described as an important period in child development. Broad objectives of the Early Childhood Care and Education programme are to: Ensure each child is valued, respected, feels safe and secure and develops a positive self-concept. Enable a sound foundation for physical and motor development of each child- as per each child's potential.. & Boombhanghhh broii🥰
I understand Golda's tears.. I sobbed too, when at the end of my daughter's play school years, they presented us with her activity book.. The opening page had the imprint of her cute little palm ❤️❤️❤️. Wishing Pringu the best 😍
Actually I’m late for watch this video... But I’m happy to see this video because of ur presents and ur love to all..and ur daughter is very lucky to getting parents like u Soo....i love ur videos♥️♥️ Love boongbhaang💕
Very true about child care and peer interaction. Unfortunately, this has been a challenge due to COVID - kids especially in India are losing out on developing these social skills early..
Good video with lots of information.......I am planning to send my daughter to school this year ....so this video gives some ideas to prepare myself ..... before sending her to school....... thank you bro....boobanghhhh
നവീൻ ഏട്ടാ കിടിലം വീഡിയോ ❤️😍. Pwoli❤. എല്ലാവർക്കും യൂസ്ഫുൾ ആയ കോൺടെന്റ് ഉണ്ടാവും , അതാണ് ചേട്ടന്റെ വീഡിയോ പിന്നെയും കാണാൻ തോന്നുന്നത്. ബ്രോയുടെ വീഡിയോ ഞാൻ ഒരുപാട് ആൾകാർക് ഷെയർ ചെയ്യായാറുണ്ട്, എല്ലാവർക്കും ഒത്തിരി ഇഷ്ടാണ്. നല്ല അഭിപ്രായം ആണ് 🤩
The last few minutes with pringu, packing her lunch and you guiding her had too much warmth and feelings. Felt so good deep in my heart. ❤️ Thank you Naveen chetta and Golda chechi (Though it's a video from an year back, just got to watch it now)
അത് ശരിയാ ബ്രോ ചെറുപ്പത്തിൽ കുട്ടികളെ child care കൊണ്ട് വിട്ടാൽ കുട്ടികൾ കേമന്മാർ ആവും പക്ഷേ കുട്ടികൾ വലുതാവുമ്പോ അച്ഛൻ അമ്മ അനാഥാലയത്തിലും ആവും sentiments ഒന്നും ഉണ്ടാവില്ല.. especially വിദേശത്തു ഉള്ളവരുടെ അവസ്ഥ ഇത് തന്നെ ആണ് നാട്ടിൽ വന്ന് ഒന്ന് ചോദിച്ചാൽ മതി അപ്പൊ മനസിലാവും..... 😝
വയസു കാലത്ത് അനാഥാലയത്തിൽ അല്ല വൃദ്ധ സധനതിൽ ആണു.. ഞങ്ങൾ 2 പേരും അതിനും പ്ലാൻ ചെയ്തു..
വയസാകുമ്പോൾ നമ്മുടെ കുട്ടികൾ സ്വാതത്ര്യമായി അവരുടെ കുട്ടികളെ ആണു നോക്കി വലുതാക്കേണ്ടത് കാരണം അവരാണ് future.
സ്വന്തം മക്കളുടെ പോലും ഔവധാര്യത്തിൽ ജീവിക്കണം എന്നു ആഗ്രഹമില്ല, ആരോഗ്യം ഉള്ളത് വരെ പണി എടുക്കും old age homil കിടന്നു മരിക്കും. We r happy.
Child care kuttikale ഒഴുവാക്കുന്ന ഒരു സ്ഥലമല്ല കൂട്ടുകാരാ അവരുടെ കഴിവുകൾ ഒന്നിനൊന്നു മെച്ചപ്പെടുത്തുന്നതാണ് ഇന്നത്തെ സമൂഹത്തിൽ.
Child കെയറിൽ പോകാത്തത് കൊണ്ട് നാട്ടിലെ അപ്പൻ അമ്മമാർക് ചാവാം കാലം വീട്ടിൽ പറുദീസ ഒരുക്കുന്നുണ്ട് എന്നു അറിഞ്ഞതിൽ സന്തോഷം..
22 വർഷം ഇന്ത്യയിൽ തന്നെ ഉണ്ടായിരുന്നു ചേട്ടാ 🤔🤔💥💥Boombangh
@@BoomBaangh ❤️
Nammude achanum ammayum nammale nannay nokki valarthiya pole namalum nammude kuttikale nokki valarthuka.. avr nokkuo ellayo ithonnum chinthikkanda.. anagne ethelum pretheekshich oru karyam cheyyuka enn vachal tht not fair espcly for our children.. ente abhiprayam aan..
സമയം കുറച്ചെ ബാക്കിയുള്ളു ചേട്ടൻ ഇനിയെങ്കിലും ചേട്ടന് വേണ്ടി ജീവിക്ക്. എന്നിട്ട് സെന്റിമെന്റെസ് എടുത്ത് അച്ചാർ ഇട്. ശിഷ്ട്ടകാലം ടച്ചിംഗ്സായി മുക്കി നക്കാം😂
Ningal okke epozhum kaalavandiyugathila
സത്യം പറയാല്ലോ ഒരു നല്ല സിനിമ കണ്ടു ഇറങ്ങിയ ഫീൽ .ആദ്യം മുതൽ അവസാനം വരെ എന്റെ മുഖത്തു നിന്നും ചിരി മാഞ്ഞില്ല ട്ടോ. ശെരിക്കും മനസ്സ് നിറഞ്ഞു👌👌👌👌😊
ruclips.net/video/KVpCqIOD-aQ/видео.html
Sathyam
I recently started watching your channel and we live in Canberra Australia ! We are a nurse couple and had to sent all our kids to childcare from 12 months when I returned to work ! I have the exact same reasons why we sent kids to childcare , now we have happy free range kids who had the best start of their early childhood education and gained lot of friends , learned different culture language and more importantly learned to be independent in every way ! I was criticised from a lot of people to sent kids to childcare . At the end of the day we have more family time as we are not working on opposite shifts to care for kids .
I love watching the way you cook with passion !!!
ഹാപ്പി ബർത്ഡേ പ്രിങ്ങു ഹാപ്പി ആയി എന്നും ഇരിക്കട്ടെ❤♥️♥️♥️♥️
The lady at the kindergarden and that principal are so sweet...
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും besty Iafili family vlog ❤️❤️❤️
ഇത് കാണുമ്പോഴാ നമ്മടെ നാട്ടിലെ പ്രിൻസിപ്പലിനെ ഒക്കെ എടുത്ത് കെണറ്റിൽ ഇടാൻ തോന്നുന്നെ. എന്ത് soft ആയ കുട്ടികളെ deal ചെയ്യുന്നെ.. Respect 👏 ❤️
Belated Happy B'day Pinguz. 😘
ഇവിടെ വിദ്യാഭ്യാസം എന്നാൽ ജോലി കിട്ടാൻ വേണ്ടി മാത്രം ഉള്ള ഒരു ഇതാണ് 😤😤😤
Boom baaaaangh 🔥🔥🔥🔥🔥
Athe correct
Enittu kittunnnum illa
Avastha
@@Mallu_night_owl 🤣🤣🤣
Sathyam.. enitum kuraye padichaalum jooliyum kittilla
3:23 The mental health of parents is just as important as that of children. 👏
ഇന്ത്യൻ എഡ്യൂക്കേഷൻ സിസ്റ്റത്തിൽ ഏറ്റവുംകൂടുതൽ ഓർമശക്തിയുള്ള കുട്ടിയാണ് ഏറ്റവും നല്ല വിദ്യാർത്ഥി. അത് മാറണം. കുറെ വർഷങ്ങൾ ഡേറ്റുകൾ ഇതൊക്കെ ഒരു കാര്യവും ഇല്ലാതെ ഓർമിച്ചുവെക്കണം. എന്തരു കാര്യം
ya bro sathyam,
Psc tanae oru example annu... Google ulla kalathu illam brainil store chyanum... 5 g ulapizha exam nu data full return chyandae... Skills test chyunila... That's the problem...
മൊത്തത്തിൽ താങ്കൾ പറഞ്ഞത് സമ്മതിക്കാൻ പറ്റുന്നില്ല .
1) brain എന്തു , ബ്രെയിൻ ഹെൽത്ത് എന്നത് എന്താണ് , കാര്യങ്ങൾ ഓർത്തുവയ്ക്കുന്നതു കൊണ്ടു ബ്രെയിൻ developmentne എന്തെങ്കിലും ഉപോയോഗം ഉണ്ടോ എന്ന് നോക്കുക
years , months , ഒക്കെ കാണാതെ പഠിപ്പിക്കുന്നതും ബ്രെയിൻ developmentinu സഹായിക്കുന്ന ഒരു tonic ആയി മാത്രം ആണ് . അല്ലാതെ അതുകൊണ്ടു ജീവിതം വളർത്തി എടുക്കാനാണെന്നു എനിക്ക് തോന്നുന്നില്ല .
2) കാര്യങ്ങൾ ഒര്തുവെയ്ക്കനുല്ല കഴിവ് , ഓർത്തുവച്ച കാര്യങ്ങളിൽ നിന്നും പിന്നീടൊരിക്കൽ അത്തരം ഒരു സിറ്റുവേഷൻ ഉണ്ടായാൽ എങ്ങനെ പരിഹാര മാർഗം ഉണ്ടാക്കാം എന്ന് ചിന്തിക്കാൻ ഇതൊക്കെ ആണ് ഹ്യൂമൻ ബ്രെയിൻ അനിമൽ ബ്രൈനിൽ നിന്നും ഉള്ള വ്യത്യാസം .
3) cpu ഇല്ലാത്ത കമ്പ്യൂട്ടർ പോലെ ആകും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ കഴിയാത്ത ബ്രെയിൻ .
നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം ഫേസ് ചെയ്യുന്ന എനിക്ക് തോന്നിയ കുറച്ചു പ്രോബ്ലെംസ്
1) more theory than reality , feel of touch absent (theory വേണ്ട എന്നല്ല )
2) should focus more on problem solving skills
3) practical oriented classes with the help of books (in this video we can see, with the help of dice teacher explained 7-3=4. This is an excellent option . But perception may vary from individual to individual. Here comes the importance of text book)
- പിന്നേ "ഏറ്റവും നല്ല കുട്ടി " എന്ന consideration . അത് മട്ടൊന്നുമല്ല . motivation എന്ന concept success ആകാനുള്ള ഒരു way- അത്രയുമേ ഉള്ളു .
എന്റെ അഭിപ്രായം പറഞ്ഞു എന്നേ ഉള്ളു . plz dont feel bad 😊
വളരെ നല്ല മെസേജ് ആണ് ഇത്...❤️❤️❤️❤️ Gold ചേച്ചിയുടെ കണ്ണ് നിറയുന്ന കണ്ടപ്പോൾ സങ്കടം വന്നു... ❤️❤️❤️❤️❤️❤️❤️❤️
God bless u ❤️❤️❤️❤️
Family Vlog എന്നൊക്കെ പറഞ്ഞാൽ ഇതാണ്...ഈ Friendship എന്നും ഇതുപോലെ പോകട്ടെ...ഞങ്ങൾക്ക് ഒരു ദൃശ്യ വിരുന്നാണ് bro ന്റെ vlogs...love u man.....🤮
I really love the education system❤️aa graduation process kuttikalude Manasine ethratholam +ve impact undaakkiyittundaakum🤗
All de bes Pringu babe..Boombaangh👊💥
ആഴ്ചയിൽ രണ്ട് വീഡിയോ ഇടാൻ പറ്റുവോ... 1week ഒരു വലിയ gap പോലെ.. like a big miss... Boomgbah
അതെ 1ആഴ്ച നല്ല ഗ്യാപ് ഇണ്ട്
Yes
Athe cheta pettumenkil eeh karayam onnu consider cheyyavo. It's a request 😍........ Boombaangh 💯😍
മനസിന് സന്തോഷം തരുന്ന ഒരു കുടുംബ സിനിമ കണ്ടതുപോലെ.
.. 🌹🌹🌹
Love you... Love you... Love you.... ❣️❣️❣️
It's really lovely 😍😍
Pringu was more beautiful today 🥰
She too much like her dada😘
"Navin"U are a good father too🥰
How delightful! Huge respect for shaping up a super star! Pringu will definitely make a great individual out of her!
" കയ്യിട്ടിളക്കുമ്പോ റെഡിയാവുന്നുണ്ട്, കോലിട്ടിളക്കുമ്പോ പറ്റണില്ല "
ചിരിച്ച് ചത്ത്
🤣🤣🤣🤣🤣🤣
എന്റമ്മോ ഞെട്ടിപ്പോയി അവിടത്തെ kids priority
കണ്ണ് നിറഞ്ഞു... പ്രിങ്ങു so sweet എല്ലാ വീഡിയോസിലും last എങ്കിലും മോളെ കാണിക്കണമെന്ന് അപേക്ഷിക്കുന്നു, മനസിലെ ടെൻഷൻ എല്ലാം പെട്ടെന്ന് മറക്കുന്നു മോളെ നോക്കി ഇരിക്കുമ്പോൾ
Thanx bro 🙏🏻🙏🏻
God bless 🙏🏻🥰
വല്ലാതെ depressed ആയി ഉറക്കം വരാതെ.. ഇരിക്കുമ്പോളാണ് വീഡിയോ notice ചെയ്തത്..... വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മൂഡ് ചേഞ്ച് ആയി.. വല്ലാത്ത സന്തോഷം തോന്നുന്നു... പ്രിങ്കു.. is so lucky to have parents like you guys..ഇനി സുഗമായി കിടന്നുറങ്ങട്ടെ.. ഞാൻ... ❤❤❤
ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി... ശെരിക്കും നൊസ്റാൾജിക് feeling ഉള്ളവർക്കെല്ലാം കരയാതെ അവിടുന്ന് ഇറങ്ങാൻ കഴിയില്ല... 🥰🥰🥰🥰.... പിങ്ങുന് എല്ലാ വിധ ആശംസകളും... ലൈഫിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ 🥰🥰🥰🥰..... ആദ്യത്തെ 5minutes child care നെ കുറിച്ചു പറഞ്ഞത് ഇത്രയും നന്നായി വേറെ ഒരിടത്തും അവതരിപ്പിച്ചതായി ഞാൻ കേട്ടിട്ടില്ല.. വളരെ നന്നായി പറഞ്ഞു 🥰🥰🥰boombang😍👍
ഇതുകൂട്ട് ഒര് ചാനൽ വേറെ ഇല്ല...
ഇജ്ജാതി 👌
ruclips.net/video/KVpCqIOD-aQ/видео.html
കുറെ പ്രഫഷലുകളെ ഉണ്ടാക്കി എടുക്കൽ മാത്രമല്ല വിദ്യാഭ്യസ സ്ഥാപനമെന്നും ., നല്ല പൗരന്മാരെ നാളെയുടെ സo ഭാവ ആക്കണമെന്നുമാണ് അവിടുത്തെ രീതി കണ്ടപ്പോൾ മന:സ്സിലായതു്,
ruclips.net/video/KVpCqIOD-aQ/видео.html
More than anything you are one among the social influencer for Mallu community to rethink on our attitude towards life and young generation. Big shout out to boombhang team. Keep going.
I totally agree. I have seen my cousins baby so independent in self feeding and disposing diaper at the age of 2! . Peer group is a vital factor as u said …. Im glad that u made this video
ഒരു ഫീൽ ഗുഡ് മൂവി കാണുന്ന പോലെയാണ് നിങ്ങടെ വീഡിയോ കാണുമ്പോൾ
That's true 🥰🥰🥰🥰
Correct 👍
Mmm
Exactly
Yes
Time തീരുന്നത് അറിയുന്നതേ ഇല്ല ❤😍.... so many infrmtns.... ഒരുപാട് സന്തോഷം നൽകിയ വീഡിയോ 😍😍
Boombang💥
ബൂം ബാംഗ് സ്ഥിരം പ്രേക്ഷർ എത്ര പേരുണ്ട്....!😇💖
എൻ്റെ favourite channel
Ningal oru valya manassinte udama aanu ..chinthagathi is really upfront and in right direction. Glad to see all these inspiring videos ..these tiny bits inspire me to think and become one ..but not imitation.. the path is really inspirational.
കേരളത്തിൽ പ്രവേശന ഉത്സവം ആണ് ..അടിപൊളിയാണ് പാട്ടും ഡാൻസും ഒക്കെ കൊണ്ട് വർണശബളം മായി ..ലോക്കഡോൺ ആയതിനാൽ ഇപ്രാവശ്യം ഉണ്ടായില്ല
Now in india time 2:50 am and I'm going to sleep with a satisfaction of watching a feel good movie😍😍❤️
Happy birthday prinkuuu...
Boombangh😍
Education system👌 poli video.. loved it 🔥... Belated birthday wishes to pringuu ❤️
You are a very good Dadda tooo... This Video is Amazing.,
Oru Second polum skip cheyyan thonniyilla, it's really Lovefly & BoomBaangh
My most loved part is that when pringu learned to pack her own lunch😍it was so cute to see how chettan is teaching her to be self reliant 🥰
👑💕💕💕💕💕💕💕💕അപ്‌ലോഡ് ചെയ്ത ഇവിടെ റേഞ്ച് ഇല്ലായിരുന്നു എന്ന് ഇപ്പോൾ ആയിരുന്നു കണ്ടത് അടിപൊളിഅടിപൊളി ..💕💕💕💕🎂 happy birthday prinku🎂🎂🎂 God bless you
Happy Birthday Molu, wonderful celebrations
Bro...thangalude videosinte sthiram preshakananu njn....video kaanumbol......oru pretheka feel anu.... Ellavarodum ente anveshanm parayanm ....eniyum nalla nalla videos prethishikunnu....god bless u
Would like to say something vry frankly bro....this video was very much touch me .ur the epitome of great father , husband, and a son...boombang
Little Doll is sure Dad's daughter wid all yur gestures already in her.....❤❤❤❤❤
ഇന്നലെ മുതലേ വെയ്റ്റിംഗ് ആയിരിന്നു ചേട്ടായി😍 HappY BirthdaY Pringu😍❤️
Supper vedio ellarum kuttikakale food deciplin padippikkanam
No one's a perfect parent, but you guys are just too awesome. Today's video just filled my heart with multiple emotions. May you family cherish in prosperity ❤️❤️
ഈ വിഡിയോടെ ഹൈലൈറ് പ്രിങുന്റെ ചിരി തന്നെയാണ്. എന്തൊരു സന്തോഷവതിയാണവൾ. Look at how happy she is.
Every episode of yours has some unique touch and flavour in it Naveen.
Thoroughly enjoyed watching it all the way to the end. Samayam poyithu arringyilla. Right from Pringu's Birthday celebrations, Golda's emotions, Pringu's school welcome and her culinary skills, I was so immersed watched it all. Felt like i was in New Zealand.
Shout out to all the guests who made Pringu's 5th Birthday a very memorable day for her.
Happy Birthday to Pringu and Happy first school day.
Looking forward to the next interesting episode, until then Tata!👋
💥💥💥Boombaangh
@@BoomBaangh 🤗
വല്ലാത്ത ഒരു ഫീൽ. ഇത് എനിക്ക് ഒരുപാട് സന്തോഷം തന്നു.😍😍😍😍😍😍😍😍😍😍😍😍😍😍🤗
Getting addicted to you brother…the way you present… luv luv luv to pringu..boombaangh
പഠിക്കാൻ സാധിക്കുന്ന പോലെ പഠിക്കുക , ഒരുപാട് നല്ല സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.. ആ ബന്ധങ്ങൾ നില നിർത്താൻ ശ്രമിക്കുക... സ്കൂളിൽ പോകുക എന്നതിന്റെ ഉദ്ദേശം നൂറിൽ നൂറു വാങ്ങിക്കുക എന്നത് മാത്രം അല്ലെന്നു വിശ്വസിക്കുന്നു അന്നും ഇന്നും..... happy bday pringuss....
Many many happy returns of the day &🙏🙏🙏 God bless you molutty.....🎂🎂🎉🎉🥳🍬🍬🍫 Super video bro 👍 Bhoombang ❤️❤️👍🔥🔥🔥🔥
eniku oru mon annu am n canada am carrying the second one entae mon ottaku play chaeyuna kanumbol nan vallatha emotional annu now am started to send him play school bcoz the interaction and mental development is very important for their childhood. e video kandathinu shaesham I don't know I was so emotional and started crying I can't stop my tears good videos keep going
HBD 💞❤മോളുട്ടി.... Have a nice Day...! God Bless you 🎉🎊🍬
Pringu is lucky.. She is having the best parests with good vision.... Love to watch the family movie
വളരെ നല്ല മെസ്സേജുകളും കാണാൻ ഒരു ബോറടിയും ഇല്ലാത്ത Boom baangh എനിക്ക് ഇഷ്ടം 😘😘😘😘
മാമൻ ന് വിജയ് devargonda ന്റെ നല്ല കട്ട് ഉണ്ട്... 😍😍 Lovefly...
നിങ്ങൾ എല്ലാരും അവിടെ ഒരു കുടുംബം പോലെ നല്ല രസണ്ട് ❤️❤️
Much love in this vdo.. hbd Pringu.."god bless her"..
Awesome bro have a great life love your videos goona watch all and big tumps up
You are showing such a culture it may be help full to may future 😻😌
Just oru shorts kandu angane keri nokki. 6 days kondu first video thott erinnu kandu therthu .ippo oru agraham neegale okke lifil orikal engilum kannan pattanam enn..oru family pole ayii..first time oru RUclips channel bell button press cheyth videokk vendi wait cheyth erikunnath . because boombang istam ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🤙🤙🤙🤙🤙🤙
ഇന്നലെ നൈറ്റ് മുതൽ വെയ്റ്റിംഗ് ആണ്
Boom Bang 🔥
👌പെടച്ചു ഗഡി, അടിപൊളി. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു 👍
Ee വീഡിയോ കണ്ടപ്പോ മൂഡ് off ക്കെ മാറി ഒന്ന് fresh n happy ആയി .. ❤❤❤ thanks bro
Golda is soooo sweet. Happy birthday Prinku!
Lots of love
പകരം വെക്കാൻ ഇതു പോലെ ഒരു ചാനൽ ഇനിയും വേറെ ഉണ്ടാകുമോ എന്നു അറിയില്ല.അത്രക്കും കിടു ആണ് ബ്രോ ഈ ചാനൽ👌👌. (ഇത് വെറുതെ ഞാൻ തള്ളിയത് ഒന്നും അല്ല കെട്ടോ.) ശെരിക്കും പറഞ്ഞത് ആണ്👌👌
That was nice Ma boy....Boom Baang🔥🔥🔥
Lovely birthday celebration .I felt like I was there .Very vibrant people .
happy B'day Pringu!!!!!!!🎁🎂🎉🎉🎈🎈🎆🎆
May god bless u!!!!!😍😍😍😘😘🥰🥰
Very interesting to watch the video
Early childhood education, also known as nursery education, is a branch of education theory that relates to the teaching of children from birth up to the age of eight. Traditionally, this is up to the equivalent of third grade. ECE is described as an important period in child development.
Broad objectives of the Early Childhood Care and Education programme are to: Ensure each child is valued, respected, feels safe and secure and develops a positive self-concept. Enable a sound foundation for physical and motor development of each child- as per each child's potential.. & Boombhanghhh broii🥰
💥💥💥Boombaangh
എനിക്ക് അറിയില്ല ഞാൻ എത്ര പ്രാവിശ്യം ഇത് തന്നെ കണ്ടുന്ന്
ഇത്രയും beautiful ആയിട്ട് ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ല ❤❤🎉🥰
Excellent video.but bit lengthy😊
💥💥Boombaangh
@@BoomBaangh hey sir big fan 💜
Many many Happy returns of the day പ്രിങ്ങു.. 🎂😘
ഗോൾഡയുടെ.. കണ്ണുനിറഞ്ഞപ്പോൾ....ശെരിക്കും... Feel.. Ayi... ❤️
I understand Golda's tears.. I sobbed too, when at the end of my daughter's play school years, they presented us with her activity book.. The opening page had the imprint of her cute little palm ❤️❤️❤️.
Wishing Pringu the best 😍
Felt the same.. ❤️
Me too... Tears rolled... Love ur family
Maven I like your video it’s really helpful for other families nice 👍 thoughts 👌
May be this is THE best video from Boombang... Especially the second half...🥰👍
You are a good dad and story teller. Keeping all viewers engaged.
Actually I’m late for watch this video...
But I’m happy to see this video because of ur presents and ur love to all..and ur daughter is very lucky to getting parents like u
Soo....i love ur videos♥️♥️
Love boongbhaang💕
Kuttikalude beginning thottu discipline paranjukodukknnathu nallakarayam anu. Athu foodinte karyathilum ayalum education inte karayathilum naveen chettan cheyunna karayam enkku ishttapettu. 🤙🏻
Kuru pottambol theri velikkanum 😂😂😂 TCR dailogue 😘
Spr gd pringu. God bless u daughter
50 മിനുട്ട് 50 സെക്കൻ്റ് പോലെ തോന്നു,
ദേ വന്നു ദാ പോയി
പെട്ടെന്ന് തീർന്നു
Fantastic video bro.. Karanju poi kandit.... Something different feel..
Notification കണ്ടപ്പോൾ ഓടി ഇങ്ങെത്തി 💫💫
What an energy, what a vibe. Too much happiness watching this. Stay blessed team💫
Very true about child care and peer interaction. Unfortunately, this has been a challenge due to COVID - kids especially in India are losing out on developing these social skills early..
Such a heart melting vedeo.. lucky girl she had such beautiful superpowers parents 🫶🏻
First njnoooo kore nal ayyi megane oru dhivasathineee waiting ayyirunnuuu.
Super explanation .... Kettirikkan thonnunnum .... Super happy family... 💕
The dada and kido bonding is really deep. ❤
അടിപൊളി... ആസ്വദിച്ചു കണ്ട ഒരു vedeo.... Molkku birthday wishes...
അടിപൊളി... ബൂംബാങ്...🔥🔥❤
Good video with lots of information.......I am planning to send my daughter to school this year ....so this video gives some ideas to prepare myself ..... before sending her to school....... thank you bro....boobanghhhh
ഒരായിരം ജന്മദിനാശംസകൾ 😍😍😍😍😍😍😍
nice video boombang education കുറിച്ച് പറഞ്ഞത് lovely ♥️very very good
Boombangh Team is all about friendship and fun 👏👏
നവീൻ ഏട്ടാ കിടിലം വീഡിയോ ❤️😍. Pwoli❤. എല്ലാവർക്കും യൂസ്ഫുൾ ആയ കോൺടെന്റ് ഉണ്ടാവും , അതാണ് ചേട്ടന്റെ വീഡിയോ പിന്നെയും കാണാൻ തോന്നുന്നത്. ബ്രോയുടെ വീഡിയോ ഞാൻ ഒരുപാട് ആൾകാർക് ഷെയർ ചെയ്യായാറുണ്ട്, എല്ലാവർക്കും ഒത്തിരി ഇഷ്ടാണ്. നല്ല അഭിപ്രായം ആണ് 🤩
The last few minutes with pringu, packing her lunch and you guiding her had too much warmth and feelings. Felt so good deep in my heart. ❤️ Thank you Naveen chetta and Golda chechi
(Though it's a video from an year back, just got to watch it now)
ശരിക്കും മനസ് നിറഞ്ഞു...
ഇത് കാണുമ്പോൾ ശരിക്കും അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച്പോകും😀😀😀❤️❤️
Booooombaaaang Heppy❤️❤️❤️
Stay Safe❤️❤️❤️
Best bithday party ever and best dad best daughter ever🖤
Like the way you are teaching your daughter how to make her lunch .GOOD JOB, GOOD DAD!!!!!
Such a lovely video Naveen Etta.... ❤️ Wishing pringu all the success in her upcoming school days ❤️
full video oru sec polum skip cheyyaathe kaananam engil something special in ur video….lovely….🥰🥰🥰
ന്യൂസിലടിൽ നിങ്കൾ എല്ലാരും ഒരു കൊച്ചു കേരളം ഉണ്ടാകിൽ 😍😍
Ff kalikumo bro
@@ypyamangaming9828 und
@@gamingwithvishnu7863 😂
@@ypyamangaming9828 🙄😥
Enthinanu,,,,,dirty politics,religion kalich Naadu mudikkano