പുരയ്ക്കകത്ത് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്..; എടത്വയിൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @minivinod6487
    @minivinod6487 Год назад +10

    എല്ലാ മഴക്കാലംവരുബോൾ മാത്രം പുഴയും തോടും ആഴം കൂട്ടുന്ന കാരൃംപറയുംഅതുകഴിഞ്ഞുപിന്നെ അടുത്ത വർഷം വീണ്ടും പറയും.

  • @reghunathkurup6754
    @reghunathkurup6754 Год назад +7

    പാലക്കാട് ജില്ലയിൽ സാമാന്യം ശക്തിയായി മഴപെയ്താൽ കേരളത്തിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം ഉണ്ടാകും അത് എന്റെ 15 വർഷത്തിലെ നേരിട്ടുള്ള അനുഭവം ആണ്

    • @Alekhine-lr9cp
      @Alekhine-lr9cp Год назад

      Ippol angeneyundo?

    • @dev-zs8yf
      @dev-zs8yf Год назад +1

      @@Alekhine-lr9cp ivde okke heavy rain aanu...nikkunilla. pinne palakkad jillayil pothuve mazha illathathanu 2018 pralayam vannapozhm Palakkad okke avasana gahattathila oru vellapokkam undayath so erekore sariyanu.

  • @malayaleeworker6433
    @malayaleeworker6433 Год назад +3

    പുഴകളുടെയും തോടുകൾക്കും ആഴം കൂട്ടാതെ രക്ഷയില്ല എല്ലായിടത്തും പ്രശ്നം ആഴമില്ല

  • @rageshkrishna3667
    @rageshkrishna3667 Год назад +8

    ആര്യ വെള്ളത്തിൽ ഒഴുകി പോകാതെ നോക്കിക്കോ Studio ൽ വരെ വെള്ളപൊക്കം അല്ലെ

    • @Jacksontlva
      @Jacksontlva Год назад

      comedy ayituundu 🤣

    • @yuvathurki6291
      @yuvathurki6291 Год назад

      എല്ലാർക്കും തമാശ അനുഭവം വരേണം അന്നേരം അറിയാം 😡

  • @NanduRS-hi9ky
    @NanduRS-hi9ky Год назад +5

    കഴിഞ്ഞ പ്രളയത്തിൽ കിട്ടിയ കോടിക്കണക്കിന് രൂപയാണ് സർക്കാരിന്റെ കൈയിൽ ഉള്ളത് അത് ഇ വെള്ളപ്പൊക്കത്തിൽ തരും

  • @BlueTaurianBull
    @BlueTaurianBull Год назад

    Gods Own Country ... GREAT Politicians ...

  • @sebinantony6983
    @sebinantony6983 Год назад +1

    വീടുകളിൽ വെള്ളം കയറിയിട്ടും നിറഞ്ഞ ചിരി മുഖത്ത് കാണുന്നത് മറ്റുള്ളവർക്കും പ്രത്യാശ പകരുന്നതാണ്. ഒരുപക്ഷേ, ഈ പ്രതിഭാസം സ്ഥിരമായതു കൊണ്ടായിരിക്കാം.

  • @pallavi3219
    @pallavi3219 Год назад +2

    ആര്യ ഇപ്പോൾ ആറ്റിൽ നിന്നാണോ വാർത്ത വായിക്കുന്നത്

  • @aslammongam967
    @aslammongam967 Год назад

    മണൽ എടുക്കരുത് എന്ന് പറഞ്ഞ് നടക്കുന്ന വിവരം ഇല്ലാത്ത കൊറേ ias പാസ്സ് ആയവരെ മാറ്റിയിട്ട് ബുദ്ധി ഉള്ളവരെ വെക്കണം എന്നിട്ട് അവർ നോക്കട്ടെ എന്താണോ ഭാവിയിലേക്ക് നല്ലത് അതു ചെയ്യട്ടെ അതിന് പരാതി കൊടുക്കുന്ന ഏതു തീട്ട സ്നേഹമോളികളേ തല്ലി കൊല്ലണം... അത്രമാത്രം...
    മണൽ എടുക്കുന്നത് തെറ്റാണ് /ശരിയാണ് എന്ന് പോലും അറിയില്ല.. പുഴ ഒക്കെ ഒരു തോടിന്റെ ആഴം പോലുമില്ല

  • @georgekc2152
    @georgekc2152 Год назад

    Aryayei ahrengilum Airlift cheythu Reijshikku.
    Mathrubhumi mothem Veillem kayariyalo?

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 Год назад

    ഇതെല്ലാം വർഷങ്ങൾക്കുമുന്നേ ഞങ്ങൾക്ക് പരിചിതമാണ്...നിങ്ങൾ ചാനലുകാർ ക്യാമറതൂക്കി വരുമ്പോൾ പുതുമ...

  • @മിനി1966
    @മിനി1966 Год назад +1

    ഇത് ആണ് സർക്കാര് നടപ്പിലാക്കുന്ന റൂം ഫോർ river

  • @sreekumarkaleekkal353
    @sreekumarkaleekkal353 Год назад +1

    എല്ലാം കാരണ ഭൂതന്റെ അനുഗ്രഹം.