Kerala Rain 2024| പ്രളയത്തെ തോൽപ്പിക്കുന്ന വെള്ളക്കെട്ടിലും Alappuzhaയിൽ റോഡിൽ മീൻപിടിച്ച് നാട്ടുകാർ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 23

  • @prabhakaranc8402
    @prabhakaranc8402 7 месяцев назад +2

    Though there is flood everywhere, they r happy to harvest fish to cook fish curry at home. The fish curry is so important to the people of Alappuzha.District than flood..Great thing..

  • @thomasp.m7998
    @thomasp.m7998 7 месяцев назад +7

    😢 കേരളത്തിന് എന്തു മാറ്റമാ കട്ടിലിൽ കിടന്നുംമീൻ പിടിക്കാം ഇതാണ് റും ഫോർ റിവർ

  • @shirlychacko1906
    @shirlychacko1906 7 месяцев назад +2

    കൊള്ളാം, എൻജോയ് ആലപ്പുഴ

  • @Chakkochi168
    @Chakkochi168 7 месяцев назад +7

    മരുമോൻ്റെ വികസനം വഴി വരുന്നത് മീൻ സ്വർണ്ണം.😂

  • @gempicks
    @gempicks 7 месяцев назад +13

    മീനിനെ ജീവിതത്തിൽ കാണാത്തവർക്ക് കാണാനുള്ള അവസരമാണിത്. പാഴാക്കരുത്. മനുഷ്യൻ വീടിനുള്ളിലും മറ്റും വെള്ളം കയറി വഴിമുട്ടി നിൽക്കുമ്പോഴാണ് ഇവരുടെ ഒക്കെ ഒരു സന്തോഷം പങ്കുവയ്ക്കൽ.

  • @nagarajans36
    @nagarajans36 7 месяцев назад +6

    ഏതോ മീൻ വളർത്തൽ കേന്ദ്രത്തിൽ വെള്ളം കയറിയപ്പോൾ ഒഴുകി വന്നത് ആയിരിക്കും

  • @jaymohanpn7127
    @jaymohanpn7127 7 месяцев назад

    👌👌👌

  • @ammuammuse4752
    @ammuammuse4752 7 месяцев назад

    😂😂😂😂സൂപ്പർ ശരണ്യ 😂😂😂😂

  • @shonanak4323
    @shonanak4323 7 месяцев назад

    2018ലേക്കാളു൦ വലിയ വെള്ളക്കെട്ട്!.. അങ്ങനെ
    വരാൻ വഴിയില്ല. കാരണം
    പിന്നങ്ങോട്ട് നെതർലന്റ്സ്
    മോഡൽ അല്ലേ!

  • @damodarank.p7947
    @damodarank.p7947 7 месяцев назад

    ഇതാണല്ലേ മുഖ്യൻ പറഞ്ഞ ഡച്ച് മാതൃക അല്ലേ

  • @pookoyappp6955
    @pookoyappp6955 7 месяцев назад

    വെള്ളത്തെ പഴിക്കരുത്.😢😢😢

  • @raviravindran3905
    @raviravindran3905 7 месяцев назад

    കോൺഗ്രസും കമമിയും വിചാരിച്ചാൽ കുട്ടനാട്ടിൽ ഒരിക്കലും വെള്ളപൊക്കം ഉണ്ടാകാതെ നോക്കുവാൻ പറ്റും.

  • @RajappanKV-jp5zp
    @RajappanKV-jp5zp 7 месяцев назад

    Pinarayisarksrmarichukondirikunnu000prakruthipolumkatachilniruthunnilla000 1:57

  • @Reji_mol_p
    @Reji_mol_p 7 месяцев назад +1

    Pottanmar😂

  • @out900
    @out900 7 месяцев назад

    2018ലും ഇങ്ങനെ തന്നെ ആയിരുന്നു ഉച്ചയ്ക്ക് ആളുകളൊക്കെ മീൻ പിടിച്ചു വൈകിട്ട് മീൻ വയ്ക്കുന്ന അടുക്കള മുഴുവൻ വെള്ളത്തിൽ മുങ്ങി വീടും മുങ്ങി ആളുകൾ ജീവനും കൊണ്ട് പഞ്ചായത്തിന്റെ ഷെൽട്ടർ റൂമിലേക്ക് ഓടിപ്പോയി

  • @vishnumukundan1995
    @vishnumukundan1995 7 месяцев назад

    Room.for.river nadappilakki
    Netherlands model development nadannu kazhinju....
    Kuttanad package pathittandukalkku munpe nadapil aakkiyaloo ..
    K suryan
    Captain
    Kappithan
    Kittàppan
    K rail
    K phone
    K net
    Kaaranabhootham mandrak impliment cheidhallo....

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 7 месяцев назад +2

    എടാ ചങ്ങാതി ഉത്ത എന്നാൽ മഴയുടെ തുടക്കത്തിൽ ഇതുപോലെ വരുന്ന മീനുകളാണ് അതിൽ പള്ളത്തി മാത്രമല്ല വ്യത്ത്യസ്ത് ഇനം കാണും

  • @acmathew8069
    @acmathew8069 7 месяцев назад

    Fishing during these season should be banned. It is the mating season of fish.

  • @Gopi-v2e
    @Gopi-v2e 7 месяцев назад

    ഉത്ത പള്ളത്തിയല്ല

  • @statusvideos8500
    @statusvideos8500 7 месяцев назад

    😂😂😂😂😂😂