കഴിഞ്ഞ ദിവസങ്ങളിൽ ഒരു അപകടത്തിൻ്റെ പേരിൽ കേരളത്തിൽ ഉള്ള കുറേ പേരുടെ ജീവിതം വഴിമുട്ടിച്ചത് നിങ്ങൾ മാധ്യമങ്ങൾ തന്നെ അല്ലേ.....അതിൽ പ്രധാന പങ്ക് മാതൃഭൂമിക്ക് തന്നെ ആണ്.....എന്നിട്ട് ഇതുപോലെ കുറച്ച് കാണിക്കാൻ നാണം ഇല്ലേ നിങ്ങൾക്ക്........😏 , കുറേ ആളുകളുടെ ജീവിതവും അവരുടെ സന്തോഷവും കളഞ്ഞിട്ടു പുതിയ വാർത്തയുമായി ഇറങ്ങിയേക്കുന്നൂ......😡
കായംകുളം കായലിനു കുറുകെ ദേവികുളങ്ങര കണ്ടല്ലൂർ പഞ്ചായത്ത്‌കളെ ബന്ധിപ്പിക്കുന്ന പാലം അതി മനോഹര വ്യൂ ആണ് പാലത്തിന്റെ എന്ടറൻസിൽ തന്നെ വെച്ചു ഈ മത്സ്യം വിൽക്കുന്നു, ടേസ്റ്റി ആണ് കായംകുളം കായലിലെ മീൻ, കൂരി കണമ്പ് സിലോപ്പിയ കരിമീൻ എക്കെ ഉണ്ടാകും. പാലം വരുന്നതിനു മുൻപ് ഇവിടെ കടത്തു വഞ്ചി ആയിരുന്നു പാലം വന്നിട്ട് ഏതാണ്ട് 1 കൊല്ലം ആകുന്നു
ഇന്ന് ഇത്തരം ജീവിത രീതികൾ നമുക്ക് അത്ഭുതമാണ് പക്ഷെ നമ്മുടെ പൂർവീകരായ നമ്മുടെ തൊട്ടടുത്ത് കഴിഞ്ഞ തലമുറ ഇതുപോലെക്കൊയാണ് കഴിഞ്ഞതും ജീവിച്ചതും പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ. മീൻ പുഴുങ്ങി കലങ്ങളിൽ സൂക്ഷിച്ചും, പൂളയുടെ തോൽ വേവിച്ചും ജനാമിമാരുടെ വീടുകളിൽ നിന്നും ലഭിക്കുന്ന കഞ്ഞി വെള്ളവും കുടിച്ചാണ് കഴിഞ്ഞിരുന്നത്..
Where is my job?.DYFI raise this question. This q uestion is to BJP government. 30/ lakhs guest workers find work's in Kerala. But our comrade s don't have work.
നിങ്ങൾ കാരണം ആ പാലത്തിന്റെ അടിയിൽ നിന്ന് അവരെ പഞ്ചായത്ത് ഇറക്കി വിടാതെ ഇരുന്നാൽ മതിയായിരുന്നു 🙏🙏🙏
എന്തെല്ലാം ആഗ്രഹം ഉണ്ടാവും മക്കൾക്ക് എന്റെ മോളെ ഓർമ്മവന്നു
കഴിഞ്ഞ ദിവസങ്ങളിൽ ഒരു അപകടത്തിൻ്റെ പേരിൽ കേരളത്തിൽ ഉള്ള കുറേ പേരുടെ ജീവിതം വഴിമുട്ടിച്ചത് നിങ്ങൾ മാധ്യമങ്ങൾ തന്നെ അല്ലേ.....അതിൽ പ്രധാന പങ്ക് മാതൃഭൂമിക്ക് തന്നെ ആണ്.....എന്നിട്ട് ഇതുപോലെ കുറച്ച് കാണിക്കാൻ നാണം ഇല്ലേ നിങ്ങൾക്ക്........😏 , കുറേ ആളുകളുടെ ജീവിതവും അവരുടെ സന്തോഷവും കളഞ്ഞിട്ടു പുതിയ വാർത്തയുമായി ഇറങ്ങിയേക്കുന്നൂ......😡
കായംകുളം കായലിനു കുറുകെ ദേവികുളങ്ങര കണ്ടല്ലൂർ പഞ്ചായത്ത്‌കളെ ബന്ധിപ്പിക്കുന്ന പാലം അതി മനോഹര വ്യൂ ആണ് പാലത്തിന്റെ എന്ടറൻസിൽ തന്നെ വെച്ചു ഈ മത്സ്യം വിൽക്കുന്നു, ടേസ്റ്റി ആണ് കായംകുളം കായലിലെ മീൻ, കൂരി കണമ്പ് സിലോപ്പിയ കരിമീൻ എക്കെ ഉണ്ടാകും. പാലം വരുന്നതിനു മുൻപ് ഇവിടെ കടത്തു വഞ്ചി ആയിരുന്നു പാലം വന്നിട്ട് ഏതാണ്ട് 1 കൊല്ലം ആകുന്നു
ഇന്ന് ഇത്തരം ജീവിത രീതികൾ നമുക്ക് അത്ഭുതമാണ് പക്ഷെ നമ്മുടെ പൂർവീകരായ നമ്മുടെ തൊട്ടടുത്ത് കഴിഞ്ഞ തലമുറ ഇതുപോലെക്കൊയാണ് കഴിഞ്ഞതും ജീവിച്ചതും പ്രത്യേകിച്ച് തീര പ്രദേശങ്ങളിൽ. മീൻ പുഴുങ്ങി കലങ്ങളിൽ സൂക്ഷിച്ചും, പൂളയുടെ തോൽ വേവിച്ചും ജനാമിമാരുടെ വീടുകളിൽ നിന്നും ലഭിക്കുന്ന കഞ്ഞി വെള്ളവും കുടിച്ചാണ് കഴിഞ്ഞിരുന്നത്..
വാർത്ത വായിക്കുന്നവർക്ക് ഇത്തിരി എങ്കിലും ബോധവും സാമൂഹിക പ്രതിബദ്ധതയും ഉണ്ടാകും എന്നു കരുതി.. കഷ്ടം 😡😡😡
Aa best. Nalla best kazhcha. Ningalkku ariyumo ivar meen pidikkunna reethi kondu indavunna doshangal. Cheriya meen mudal valiya meen vare oru area muzhuvan vala virichu pidikkum. Cheriya meen purathottu kalayum valiya meen edukkum ithu puzhayude tanner aavasa vyavasthaye aanu nashippikunathu. Ningal oru kudumbathinde jeevithathe patti parayumbo. Athu moola avadathe mathsya sambathanu nashichu povunnathu. Chindikkoo ennittu news kodukkoo. Ivare pole ullavar vannu nashippichu povunna mathsya sambathu oru kaalam kazhinja thirichu kondu varan pattilla. Kashttam thanne
മത്സ്യ ബന്ധമേഘലയില് നോക്കുകൂലി ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു......അല്ലെങ്കിൽ കാണാരുന്ന്
നോക്കുകൂലി ചോദിച്ചാൽ അവർ എടുത്തിട്ട് പെരുമാറും കൊന്ന് കടലിൽ എറിയും അല്ലാതെ യുണിയനുകൾക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല
@@നെൽകതിർ .... 😄
ഇവരുടെ നാട്ടിലും കിട്ടുമല്ലോ ഇങ്ങനത്തെ മീൻ 😄
മീൻ പിടിക്കുന്നത് വേറെ വൈബ് തന്നെയാണ് 👍🏻കിട്ടുമ്പോ ഉള്ള ഫീലിംഗ് വേറെയാണ്❤
Santhoshakaramaya jeevitham.
Ennalum makkalude vidyabhyasam?
Good report
ഇതു കണ്ണൂരിലെ പാപിനിശേരിയിലു൦ കാലങ്ങളായിടു൯ട്
കൊച്ചി യിൽ നിന്ന് ഇറകി വിട്ടു😢
Kashttam thanne shamichetta
SORRY. FOR...FAMILY. 😥🤲
ഫിഷ് 🤪ഇല്ല ഇപ്പോൾ
🙏
Super hindi
Cheriya kuttikal und avar aveday surakshitharalla avark verey evedayenkilum stay chaithuday
natile meen pidichu thernapo evede nasipikan vanekuva
Kashttam thanne
eathu pole meen pidichu upajivanam nadathunna orupadu pere jagalkum ariyam pakshe avarodu chodhichal avarellam parayum eathu pole aniya samsthana kar kutta vanchiyum mayi iragiyal Kerala thil oru puzhayilum meen kanathilla eannu
Nigale polulla Kure malayalikal thanne eavan mare polullavarku saport kazhttamanu
Annannathe annathinu vendi pniyeduth jeevikkunnavar
Videwasha madakkaar aavum
Where is my job?.DYFI raise this question. This q uestion is to BJP government. 30/ lakhs guest workers find work's in Kerala. But our comrade s don't have work.