അഡീനിയം ചെടികൾ പുതുവർഷ സമ്മാനമായി നൽകുന്നു // Adenium plants give away // New year give away

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 1,2 тыс.

  • @sindhukavilpura5507
    @sindhukavilpura5507 День назад +4

    🙏 സാർ സാറിന്റെ വീഡിയോസ് കഴിയുന്നതും കാണാറുണ്ട് എനിക്ക് അഡീനിയം ഇഷ്ടമുള്ള ഒരു ചെടിയാണ് എല്ലാവർക്കും പുതുവൽസരാശംസകൾ നേരുന്നു🙏

  • @ashuyanu4277
    @ashuyanu4277 2 часа назад +1

    എനിക്കും തരണേ ഒരുപാട് ഇഷ്ട്ടം ഉള്ള ചെടിയാണ് adenium നിങ്ങളെ വീഡിയോസ് എല്ലാം കാണാറുണ്ട് അതിന് ശേഷം ആണ് ഞാൻ adenium എന്ന ചെടിയെ കുറിച്ച് അറിയുന്നത് തന്നെ, ഈ ചാനൽ കണ്ടാൽ പിന്നെ adenium വളർത്തുന്നതിൽ ഒരു സംശയവും ഉണ്ടാവില്ല, പിന്നെ doubt clear ചെയ്യാൻ വേറെ എവിടെയും പോവണ്ട
    Thanks for sharing❤

  • @manaz5579
    @manaz5579 2 дня назад +3

    ചേട്ടാ ചേട്ടന്റെ ഈ വീഡിയോകളിൽ നിന്നും കുറെ കാര്യങ്ങൾ പ്ലാന്റ്സിനെ പറ്റിയും മറ്റും നിങ്ങൾ പറയുന്നതും അത് കേട്ടുകൊണ്ടിരിക്കുന്ന നമ്മൾക്കെന്തൊരു സന്തോഷമാണെന്ന് അറിയാമോ. അതുപോലെ ചേട്ടന്റെ എല്ലാ വീഡിയോ കഴിഞ്ഞിട്ടുള്ള എല്ലാവർക്കും നല്ല സന്തോഷം ഏകുന്നു.Adeniumവാങ്ങാൻ പൈസ ഇല്ലാത്തവർക്കും നിങ്ങൾ എല്ലാവർക്കും giveaway കൊടുക്കുന്നുണ്ടല്ലോ അതിനാൽ പൈസ ഇല്ലാത്തവർക്ക് തന്നെ നിങ്ങളുടെ ഗീവയെ കൊണ്ട് adenium സന്തോഷത്തോടെ വളർത്താം. നിങ്ങളുടെ കൊച്ചു കൊച്ചു വീഡിയോ കാരണം നമുക്ക് എന്തൊരു സന്തോഷമാണെന്ന് അറിയാമോ ചേട്ടാ അതിനാൽ തന്നെ എന്ന് ഞാൻ നിങ്ങളുടെ സബ്സ്ക്രൈബർ ആയിരിക്കും... നിങ്ങളുടെ സംസാരത്തിത്തിന്റെ ശൈലി വളരെ ആകർഷകമാണ്. എനിക്ക് നിങ്ങൾ ഇനിയും നല്ല വീഡിയോസ് ഇടണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു എന്നും.ഞാൻ ഒമ്പതാം ക്ലാസ്സിലാൻ പഠിക്കുന്നത്.എന്നെ സംബന്ധിച്ച് Adenium ഒക്കെ സ്വപ്നം കാണാൻ മാത്രേ കയ്യു. എനിക്ക് ഈ പ്ലാന്റ് കിട്ടിയാൽ ഉപകാരമായിരിക്കും .കാരണം നമ്മടെ വീട് 2 മാസം മുമ്പാണ് കുടിയായത് .അപ്പോ ഈ പ്ലാന്റ്സ് കിട്ടിയാൽ വീട്ടിൽ വെക്കാലോ .എനിക്ക് തരുമെന്ന് വിശ്വാസമുണ്ട്. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AnilKumar-kl6tc
    @AnilKumar-kl6tc 17 часов назад

    Happy new year ❤
    സാറിന്റെ ഒരുവിധം എല്ലാ വീഡിയോകളും ഒന്നിലധികം തവണ കണ്ടിട്ടുണ്ട്.ശരിക്കും എൻ്റെ inspiration തന്നെ സാറിന്റെ വീഡിയോ കളാണ്.ഇപ്പോൾ ഏകദേശം നൂറിലധികം ചെടികളുടെ കളക്ഷൻ എനിക്കുണ്ട്.
    സാറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @SahnaSherin-g5w
    @SahnaSherin-g5w 2 дня назад +9

    Enikum vennam Adenium . Enik nalla ishttann ee plant 😊

  • @sss23305
    @sss23305 14 часов назад

    ഞാൻ ആദ്യമായി adenium prune ചെയ്തത് അങ്കിൾ ന്റെ വീഡിയോ കണ്ടിട്ടാണ്. ഒത്തിരി ഇഷ്ടം ❤️ഇനിയും ഒരുപാട് വീഡിയോ expect ചെയ്യുന്നു ❤️

  • @kadeejak1722
    @kadeejak1722 День назад +7

    Ee chedi enikkum ishttaan. 😊

  • @anithakumari2600
    @anithakumari2600 6 часов назад

    എനിക്കും വേണമായിരുന്നു അഡീനിയം ചെടി. ഞാൻ ചെടികളെ ഒരുപാട് സ്നേഹിക്കുന്നു.
    ഒപ്പം ചേട്ടന്റെ വീഡിയോയും.

  • @Nakshathra-w3o
    @Nakshathra-w3o 2 дня назад +7

    അഡീനിയം എനിക്ക് വളരെ ഇഷ്ടമാണ്: എനിക്ക് കിട്ടണമേ എന്ന് പ്രാർത്ഥിക്കുന്നു. ഒരിക്കലും ഒന്നും കിട്ടാറില്ല.

    • @ShanawasKhan-v4w
      @ShanawasKhan-v4w День назад

      എനിക്കും വളരെ ഇഷ്ടമാണ് dear...

  • @sreemathic7348
    @sreemathic7348 13 часов назад

    First,time,watching.healthy,plants.adipoli,flowers.

  • @sheenab4669
    @sheenab4669 21 час назад

    അഡീനിയം ചെടിയെ കുറിച്ചുള്ള താങ്കളുടെ വീഡിയോ എനിക്ക് വളരെയധികം പ്രയോജനപ്പെട്ടിട്ടുണ്ട്

  • @sajitha9467
    @sajitha9467 22 часа назад

    സജി സാറിന്റെ അഡീനിയം വീഡിയോ എല്ലാം കാണാറുണ്ട് നല്ല അവതരണം ്് അഡീനിയതെ കുറിച്ച് കൂടുതൽ അറിവുകൾ പകർന്നു തരുന്നതിന് thanks❤ adenium plant kittiyal santhosham

  • @amalendhurnair9219
    @amalendhurnair9219 2 дня назад

    Happy new year, ചേട്ടന്റെ വീഡിയോസ് കുറെയൊക്കെ കണ്ടിട്ടുണ്ട് നല്ല അവതരണമാണ് വലിച്ചുനീട്ടാതെ കാര്യങ്ങൾ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്

  • @rishuparakkollil8949
    @rishuparakkollil8949 Час назад

    അഡീനിയം പ്ലാന്റ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. സാർ ന്റെ എല്ലാ വീഡിയോ യും കാണാറുണ്ട്. എനിക്കും വേണം അഡീനിയം plant

  • @thusharakrishnan8741
    @thusharakrishnan8741 День назад

    വളരെ നല്ല രീതിയിൽ പറഞ്ഞു തരുന്നതു കൊണ്ട് സത്യത്തിൽ tutorial videos പോലെയാണ്. Thanks

  • @kalpanaashokan-t9p
    @kalpanaashokan-t9p 2 дня назад

    Happy new year sir സാറിന്റെ വീഡിയോസൊക്കെ കാണാറുണ്ട് അതു കണ്ടിട്ടാണ് അഡീനിയം ചെടി ഇഷ്ടപ്പെട്ടു തുടഗിയത്. വളരെ നന്ദി സർ.

  • @AbdulKareem-cy4wc
    @AbdulKareem-cy4wc 8 минут назад

    വീഡിയോ വളരെ ഉപകാരപ്രദമാണ്

  • @AfsalHiba-p6z
    @AfsalHiba-p6z 21 час назад

    വീഡിയോ ആദ്യമായി കാണുന്നത് ലൈക്കും ചെയ്തിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ🌹🌹🌹

  • @seemapradeep4703
    @seemapradeep4703 2 дня назад

    Happy New Year and congratulations on achieving this much subscribers, have subscribed to your channel very much earlier, watched almost all your videos, loved the one where you saved the plants, keep on loving adeniums, so we can watch your videos

  • @sijuThomasAlex
    @sijuThomasAlex 17 часов назад

    Hi Chettai... Happy New year ❤ Eniku orupadu ishtam anu Adenium plants, Enikkum venam 🥰

  • @ancydhall1515
    @ancydhall1515 15 часов назад

    Very nice Chettai.I love Adenium plant too much

  • @santhoshk7548
    @santhoshk7548 День назад

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് വളരെ നല്ല പ്ലാന്റുകളും, വളർത്തേണ്ട രീതികളും പറഞ്ഞുതന്നത് വളരെ ഉപകാരം 👍🏻👍🏻

  • @NowfalptPanthodi
    @NowfalptPanthodi День назад

    Valare munne thanne videos കാണാറുണ്ടായിരുന്നു. Repoting koode njan munne prune ചെയ്യാറില്ലാരുന്നു, ഇപ്പോൾ video പോലെ ചെയ്യാറുണ്ട്, plant kittiyal വളരെ sandhosham 👍🏻🙏🏻

  • @akmanojkumar8684
    @akmanojkumar8684 День назад

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. മുന്നെ ഉള്ള അഡീനിയതെക്കുറിച്ചുള്ള വീഡിയോ നല്ലതായിരുന്നു. അഡീനിയം കിട്ടാൻ വളരെ ആഗ്രഹമുണ്ട്

  • @nejumahafis8036
    @nejumahafis8036 22 часа назад

    Thankalude gardening videos ellam kanarund ,adipoli

  • @varadaunnikrishnan4463
    @varadaunnikrishnan4463 21 час назад

    Sirnte videos ellam kanarund super🎉🎉🎉🎉🎉🎉🎉🎉🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsalaak6133
    @valsalaak6133 2 дня назад

    എല്ലാ vediosum കാണാറുണ്ട്.എല്ലാം വളരെ ഉപകാരപ്രദമാണ്. എനിക്ക് അഡീനിയം plants ഒരുപാട് ഇഷ്ടമാണ്
    .gift കിട്ടാൻ ആഗ്രഹം ഉണ്ട്. വേണം എന്ന് പറയാൻ പറ്റില്ലല്ലോ
    നരുക്കിട്ടല്ലേ . ഏതായാലും engana ഒരു gift കൊടുക്കാൻ തീരുമാനിച്ചത് നല്ലതാണ്.എല്ലാ ആശംസകളും നേരുന്നു. കൂടുതൽ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കാം.

  • @NihmathNihmath-l4t
    @NihmathNihmath-l4t 2 дня назад +1

    നല്ലൊരു ന്യൂയർ ഗിഫ്റ്റ് ആണ്. അഡീനിയും ചെടി നല്ല ഇഷ്ടമാണ്. സർ വീഡിയോ എപ്പോഴും കാണാറുണ്ട്. എനിക്ക് കിട്ടണം എന്ന് ഒരുപാട് ഒരുപാട് ഒരുപാട് ആഗ്രഹിക്കുന്നു. ഇതുവരെ ആയിട്ട് ഒന്നും കിട്ടിയിട്ടില്ല എല്ലാം giveaway പങ്കെടുക്കാറുണ്ട് 😊
    ചെടിയെയും പ്രഗൃതിയെയും സ്നേഹിക്കുന്നവർക്ക് ഈ ഗിഫ്റ്റ് വളരെ പ്രധാനപ്പെട്ടതാണ്.

  • @AbyRanny
    @AbyRanny 21 час назад

    ഞാൻ അഡീനിയം ചെടികളുടെ വീഡിയോ മിക്കതും കാണും. അതിൽ നിന്നും കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കൂടുതൽ നല്ല വീഡിയോ ഇടുവാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.. അഡീനിയം ചെടികൾ ഒത്തിരി ഇഷ്ടം ഉള്ളതുകൊണ്ട് ഗിഫ്റ്റ് കിട്ടിയാൽ താല്പര്യം ഉണ്ട്...❤

  • @azmirappi6948
    @azmirappi6948 День назад +1

    ഞാന്‍ ഒരു adenium lover ആണ് . താങ്കളുടെ video കണ്ടിട്ട് ആണ്‌ adenium വാങ്ങിയത്. Plant hub ഇല്‍ നിന്നും Rs.95 ന്റെ 5 plants വാങ്ങിയിട്ടുണ്ട്. Flowering ആവുന്നത് നോക്കി ഇരിപ്പാണ്. Sir ന്റെ potting രീതിയാണ് ഞാൻ follow ചെയ്യുന്നത്. ഇപ്പോൾ ഈ giveaway video കണ്ടപ്പോൾ സന്തോഷമായി. Sir, എനിക്കും അയച്ചു തരാമോ sir ന്റെ plants. I am eagerly waiting for that 😍

  • @fathimarafeeq2762
    @fathimarafeeq2762 2 дня назад +1

    Nalla videos aanu .. adenium plantsine kurch njn manasilakiyadh ee channelin aan..kitiyaal valare happy❤

  • @najilaajmal3468
    @najilaajmal3468 22 часа назад

    ഒരുവർഷം മുമ്പ് ആണ് ഞാൻ ഈ ചാനൽ ആദ്യമായി കാണുന്നത്.വളരെ നല്ല അവതരണം ആയതു കൊണ്ടു അന്നേ നാനീചാനൽ സബ്സ്ക്രൈബ് ചെയ്തു.സാറിന്റെ വിഡിയോസി ലൂടെ ഞാനും അഡീനിയത്തെ ഇഷ്ട്ടപ്പെട്ടു.ഇപ്പോൾ കുറച്ച് അഡീനിയം ശേഖരം എനിക്കുമുണ്ട്.അഡീനിയത്തിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് നല്ലരീതിയിലാണ് സർ അഡീനിയത്തെ കുറിച്ച് ഓരോ കാര്യങ്ങളും പറഞ്ഞു തരുന്നേ. സ്കൂളിൽ സാറുമാര് പഠിപ്പിക്കും പോലെ തോന്നാറുണ്ട്.

  • @fazilsyedm1877
    @fazilsyedm1877 2 дня назад +1

    ❤ എനിക്കും വേണായ്രുന്നു ചെടികൾ
    ഈ വിഡിയോസൊക്കെ ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്
    എല്ലാവിഡിയോയും നല്ല ഇഷ്ടായി❤❤

  • @rineesharini8769
    @rineesharini8769 2 дня назад +1

    Vdeos ആദ്യം മുതലേ കാണാറുണ്ട്.. നല്ല യൂസ്ഫുൾ vdeos ആണ്.. അഡീനിയം lover ആണ് 😍

  • @josumessi8241
    @josumessi8241 21 час назад

    Orupadu istham ulla plants . ❤❤. Enikkum kittiyal happy aayi 😊😊

  • @Vibe__with__bts-7cutiepie
    @Vibe__with__bts-7cutiepie 2 дня назад

    ഞാൻ കുറച്ചുദിവസങ്ങൾആയിട്ടുളളൂ ചേട്ടൻ്റെ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ നല്ലതാണ്. Happy New year

  • @suryasudhakar9367
    @suryasudhakar9367 14 часов назад

    Hi Sir,
    I am Suryakala.
    Sir, I watch all your videos.
    I also love Adenium plants. After watching your videos, I have developed a great craze for Adenium plants.
    I hope your giveaway will include me as well.
    Thank you.

  • @gardensoflove1391
    @gardensoflove1391 17 минут назад

    ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ട്‌. Adenium plants എനിക്ക് ഇഷ്ടമാണ്.

  • @sanithasudhakaran5701
    @sanithasudhakaran5701 День назад +1

    ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്, പ്രേത്യകിച്ചും adiniyum plants ന്റെ. ഗിഫ്റ്റ് ചെയ്യുന്ന plants എനിക്കും കിട്ടിയാൽ നന്നായിരുന്നു!

    • @girijadevigopal3950
      @girijadevigopal3950 День назад

      I also watch your veidose , adeenium plants, I also wants gifted plants

    • @rajalakshmip3991
      @rajalakshmip3991 Час назад

      സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് വഴിയിൽ ഉപേക്ഷിച്ച് അഡീനിയം പുതുജീവൻ നൽകി അതിന് സംരക്ഷിച്ചത് വീഡിയോയിൽ കണ്ടിട്ടുണ്ട് ഹാപ്പി ന്യൂ ഇയർ

  • @RafeenabanuRafeenabanu
    @RafeenabanuRafeenabanu 2 дня назад +1

    എനിയ്ക്കും അഡീനിയം വളരെ ഇഷ്ടമാണ് എനിയ്ക്കും വേണം അഡീനിയംവളരെ നല്ല അവതരണം വീഡിയോകൾ കാണാറുണ്ട് പുതുവൽസരാശംസകൾ

  • @a_am_i_r_x
    @a_am_i_r_x День назад +1

    സജിസാറിന്റെ എല്ലാ വിഡിയോ സ്ഥിരം കാണുന്ന ഒരാളാണു ഞാൻ . എന്ത് ഭംഗിയാണ് പൂക്കൾ കാണാൻ പറഞ്ഞറിക്കാൻ പറ്റാത്ത അത്രയും ഭംഗിയാണ് സാറിന്റെ ഗാർഡൻ വിഡിയോകൾ

  • @jayarevi6328
    @jayarevi6328 2 дня назад

    അഡീനിയത്തെ സംബന്ധിച്ച ഒരു പാടു സംശയങ്ങൾക്ക്Saji യുടെvideos ലൂടെയാണ് ഉത്തരം ലഭിച്ചത്. ഇപ്പോഴും അഡീനിയത്തിൻ്റെ എന്തു doubt വന്നാലും താങ്കളുടെ video കൾ search ചെയ്യും. Thank u soooo much Saji🙏🥰

  • @geethat499
    @geethat499 2 дня назад

    Super sir
    ഞാൻ സാറിൻ്റെ വീഡിയോസ് കാണാറുണ്ട്. വളരെ ഉപകാരപ്രദമാണ്.

  • @vidyapc8705
    @vidyapc8705 2 дня назад

    ഞാൻ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് ഇതുപോലെ Plant ആദ്യമായാണ് ഒരാൾ വെറുതെ കൊടുക്കുന്നത് കാണുന്നത് സാറിന്റെ നല്ല മനസ്സിനു നന്ദി🙏 ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ Happy New year❤❤️❤

  • @renivinod7152
    @renivinod7152 22 часа назад

    വീഡിയോ കാണാറുണ്ട്.. കേടായി പോയ എന്റെ അഡീനിയം വീഡിയോ യിൽ പറഞ്ഞത് പോലെ ചെയ്തിട്ട് നന്നായി കിട്ടിയിട്ടുണ്ട് 🙏 എനിക്കും ചെടി വേണം

  • @chinnammama8129
    @chinnammama8129 14 часов назад

    I like your advices & detailing, I need, your plants.

  • @LeenaBenny-w6c
    @LeenaBenny-w6c День назад

    Chettante videos kanarudu Enikkum adinium venam ennud but oru plant polum ellathork koduk ❤ happy New year ❤❤

  • @Fayassßßßßß
    @Fayassßßßßß 2 дня назад

    Chettante videos njan kaanarund. Adeniums enikku valare ishtamanu. Naadan plant's aayirunnu undayirunnathu. Ippol double pettals collect cheythu thudangeettund. New year gift kittiyal santhosham aayene

  • @VMovietrailer-q8m
    @VMovietrailer-q8m 2 дня назад

    Adiniyathinte ഒരുപാട് വിഡിയോ കാണാറുണ്ട്. സാറിന്റെ അടിനിയം ചെടികൾ എല്ലാം വളരെ മനോഹരം ആയിരിക്കുന്നു. എനിക്കും വളർത്തി തുടങ്ങണം 😊

  • @ResmiRaj.RResmiRaj.R
    @ResmiRaj.RResmiRaj.R 2 дня назад

    അഡി നിയം എനിക്ക് ഭയങ്കര ഇഷ്ട മാണ് സാറിന്റെ വീഡിയോ എപ്പോഴും കാണാറുണ്ട് അടിപൊളിയാ

  • @AfnasA.V
    @AfnasA.V День назад

    എനിക്ക്അഡീനിയം വളരെ ഇഷ്ടമാണ് സാറിൻ്റെ വീഡിയോ എല്ലാം കാണാറുണ്ട് ❤❤

    • @AfnasA.V
      @AfnasA.V День назад

      എനിക്കും അഡീനിയം plant വേണം

  • @omanamohanan7496
    @omanamohanan7496 День назад

    ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്. കട്ടിങ്ങ്സും ആവശ്യപ്പെട്ടിട്ടുണ്ട് നല്ല വിവരണമാണ്❤

  • @kumarisheelavs5588
    @kumarisheelavs5588 2 дня назад

    പുതുവത്സരാശംസകൾ. സാറിൻ്റെ വീഡിയോ കണ്ട് ഞാനും അഡീനിയം വാങ്ങി തുടങ്ങി. Thank you sir

  • @lakhamohan4992
    @lakhamohan4992 День назад

    Yes...... Enikum venam ❤

  • @pavithrat2039
    @pavithrat2039 День назад

    അഡീനിയത്തിൻ്റെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട്
    ചെടിയിൽ പൂക്കൾ നിറഞ്ഞ് നിക്കുന്നത് കാണാൻ തന്നെ നല്ല ഭംഗിയ ഞങ്ങളെ നാട്ടിലെ നേഴ്സറി ഭയങ്കര വിലയ പ്ലാൻ്റ് കിട്ടിയാൽ സന്തോഷയിരുന്നു😊

  • @safeedareekkan5679
    @safeedareekkan5679 День назад

    Enikkum ഇഷ്ടമാണ് അഡീനിയം. എനിക്കും വേണം.... ❤️❤️

  • @jessycherian2499
    @jessycherian2499 День назад

    സാറിൻ്റെ വീഡിയോ കണ്ട് അഡീനിയം പ്രൂൺ ചെയ്തു. നന്നായി ചെടി പൂത്തു. അഡീനിയം തൈ കിട്ടാൻ ആഗ്രഹിക്കുന്നു

  • @RemaNair-e1x
    @RemaNair-e1x 2 дня назад

    നിങ്ങളുടെ മിക്കവാറും എല്ലാ videos ഉം കാണാറുണ്ട്. വളരെ ഇഷ്ടം.

  • @sulaikharasheed2386
    @sulaikharasheed2386 2 дня назад

    Sir ന്റെ Adiniyam വീഡിയോ എപ്പോഴും കാണാറുണ്ട് എന്നാൽ വാങ്ങാൻ പറ്റാറില്ല ഈ plant flower കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്തായാലും ഈ ഗിഫ്റ്റിൽ ഞാൻ ഉൾപ്പെടുമോ ഉണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു 🥰👏👍

  • @SeenaLukkuman
    @SeenaLukkuman 2 минуты назад

    ഞാനും adeinium plants കിട്ടാൻ ആഗ്രഹിക്കുന്നുന്നു 🥰👍🏻

  • @smbnsali3412
    @smbnsali3412 День назад

    സ്ഥിരമായി നിങ്ങളുടെ video ഞാൻ കാണാറുണ്ട് നല്ല വിവരണം ആണ്

  • @nujutech2639
    @nujutech2639 2 дня назад

    നിങ്ങളുടെ വീഡിയോ ഒരു രക്ഷയും ഇല്ല. ഞാൻ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട്. പ്രേതെകിച്ചും അഡീനിയം വീഡിയോസ്. ഒരു രക്ഷയും ഇല്ല. സൂപ്പർ. എന്റെ കയ്യിൽ സാതാ ടൈപ് ഒരു ചെറിയെ ഉള്ളു. എനിക്ക് ചെടി വേണമായിരുന്നു. പ്ലീസ്‌ my favorites plants.

  • @jinithomas1681
    @jinithomas1681 День назад

    മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട്. കുറെ നല്ല അറിവുകൾ കിട്ടിയിട്ടുണ്ട് എനിക്കും വേണം

  • @nasarsumayyath7658
    @nasarsumayyath7658 23 часа назад

    Sirinte video nokkiyitta ithuvare Njan adiniamvachittullath. Sammanamayi kittiyal i am happy 🎉🎉

  • @oracledreamer7286
    @oracledreamer7286 21 час назад

    Njn ee channel ile mikya videosum kanarund . Ee video s noki anu njn veetile adenium plants vithu mulapikunnathum ,repot cheyyunnathum elam ❤

  • @lissybaby9556
    @lissybaby9556 День назад

    ഇയ്യിടെ ആണു സജിയുടെ വീഡിയോ കാണാൻ തുടങ്ങിയത് .വളരെ ഇൻഫൊർമേറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത് .അഡീനിയം കുറച്ചു പ്ലാന്റ്സ് ഉണ്ട്. ഞാൻ പ്ലാന്റ് ഹബ് ഇൽ
    whatssapple കൂടി msg ചെയ്തിട്ടു അവർ നോക്കിയിട്ടില്ല . പ്ലാന്റ്സ് വേണമെന്നു ആഗ്രഹം ഉണ്ട് 🙏happy new year 🤗

  • @AshrafMamu
    @AshrafMamu 21 час назад

    അഡീനിയം chedikale കുറിച് കുറേ കാര്യങ്ങൾ അറിഞ്ഞു. Santhosham

  • @deenasunny897
    @deenasunny897 2 дня назад

    എനിക്ക് ademnium വളരെ ഇഷ്ടമാണ്.സാറിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്.എല്ലാം super

  • @mablephilip2320
    @mablephilip2320 День назад

    Good plants, Happy New Year

  • @scindialijin3060
    @scindialijin3060 День назад

    എന്റെ അമ്മയ്ക്ക് ഗാർഡനിങ് വളരെ ഇഷ്ടമാണ്. ചേട്ടന്റെ വീഡിയോസ് എല്ലാം കണ്ടു ഗ്രാഫറ്റിംഗ് ചെയ്യുന്നുണ്ട് ... Adenium plants exhibitions nu പോകുമ്പോൾ ഞാൻ വാങ്ങികൊടുക്കാറുണ്ട് ചില ചെടികൾ ഓൺലൈൻ ആയും .... Jzt trying my luck now to make her happy😊

  • @jasiraakbar5001
    @jasiraakbar5001 2 дня назад

    Kittumo ariyilla
    Kittyaal santhosham 😍
    Nalla videos aanu
    Njan kaanarundu adenium videos 👍🏻👍🏻
    Happy new year ♥️

  • @kunjumolabraham1010
    @kunjumolabraham1010 2 дня назад +1

    ഞാൻ videos കാണാറുണ്ട് അഡീനിയം പൂത്തു നിൽക്കുന്നതു കാണുമ്പോൾ കൊതി തോന്നാറുണ്ട് എനിക്കും വേണം കിട്ടാനായി പ്രാർത്ഥിക്കുന്നു ഞാനും plant hub ൽ നിന്നും മുൻപെ വാങ്ങിയിരുന്നു പക്ഷേ 195ന് വളരെ ചെറിവയ ചെടിആണv തന്നത് ഇതു വരെ ഒരു വളർച്ചയ്യമില്ലാതെ നിൽക്കുന്നു ഞാൻ സാറിൻ്റെ എല്ലാ videos കാണാറുണ്ട്

  • @shylajareji2376
    @shylajareji2376 День назад

    Ella വീഡിയോസും ഞാൻ കാണാറുണ്ട് അടിനിയം വളരെ ഇഷ്ടമാണ്

  • @minimadhavan7024
    @minimadhavan7024 2 дня назад

    ഞാൻ ചേട്ടന്റെ ഒരു സൂപ്പർ vdo കണ്ടാണ് സബ്സ്ക്രൈബ് ചെയ്യുന്നത്. ഒരു ഗ്രൂപ്പ്‌ അഡീനിയം നടുന്നത് മുതൽ ഇഷ്ടം പോലെ പൂ ആയത് വരെയുള്ള നല്ല legth ഉള്ള vdo ആണ്.. അന്നേ ഞാൻ ഓർത്തു vdo ചെയ്യുവാണേൽ ഇങ്ങനെ ചെയ്യണം ന്ന്.... New year gift ൽ എന്റെ പേരും ഉൾപ്പുടുത്തണേ

  • @priyaxavier2080
    @priyaxavier2080 18 часов назад

    ഞാൻ വീഡിയോ കാണാറുണ്ട്. സജിയുടെ വീഡിയോ കണ്ടിട്ടാണ് ഞാനും അഡീനിയം ചെടികളിലെ പരിപാലനം പഠിച്ചതും പ്യൂണിങ്ങും റീപോട്ടിങ്ങും ചെയ്യുന്നത്. എനിക്കും അഡീണിയം ചെടി തരണേ😊

  • @plantworld6673
    @plantworld6673 2 дня назад

    എനിക്ക് ഒത്തിരി ഇഷ്ടം അഡീനിയം cuttings vachitu pidikarilla.try cheythu.1എണ്ണം പിടിച്ചു.ചേട്ടൻ്റെ വീഡിയോസ് കാണാറുണ്ട്

  • @bijusasidharan4526
    @bijusasidharan4526 2 дня назад

    അഡീനിയം ചെടികൾ ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ചെടികളാണ് (ചെടികളുടെ ഷേപ്പും പൂക്കളുടെഭംഗിയും) സജി ചേട്ടനിൽനിന്ന് ഈ ചെടിയെ കുറച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞു. കൂടുതൽ വെറൈറ്റി ചെടികൾ എനിക്കും അയച്ചുതരുക

  • @catalysisbypravishma9231
    @catalysisbypravishma9231 День назад

    Adenium videos എല്ലാം മുടങ്ങാതെ കാണാറുണ്ട്. Useful ആണ് ❤

  • @GigiThomas-qz9sh
    @GigiThomas-qz9sh 16 часов назад

    Hi ..I am Gigi Thomas . I like adenium plants and all your adenium videos are really informative. Thank you

  • @resmiyasubair2543
    @resmiyasubair2543 День назад

    Happy new year sir
    എനിക്കും വേണം adenium plant...

  • @sibymattathil3315
    @sibymattathil3315 День назад

    സർ, എനിക്ക് 2 plant ഉണ്ട്, അത് single petal ആണ്. Double petal ഒരുപാട് ഇഷ്ടമാണ്. നല്ല അവതരണം 👍

  • @reshnanp8606
    @reshnanp8606 День назад

    Enikku valare ishtamulla chediyanu adenium. Njan sarinte vedio kanarundu. Enikum venam. 🙏🏻🙏🏻🙏🏻

  • @santhakumari6264
    @santhakumari6264 День назад +1

    ഞാൻ താങ്കളുടെvedios കാണാറുണ്ട്. അഡീനിയം ആരാധികയാണ് ഞാൻ. സമ്മാനമായി കിട്ടിയാൽ happy i

  • @fathimafathi9852
    @fathimafathi9852 2 дня назад +1

    അഡീനിയം ഇഷ്ടമാണ്.. നിങ്ങളുടെ ചാനൽ കണ്ടതിനു ശേഷം 🥰🥰.... കിട്ടിയാൽ ഒരുപാട് സന്തോഷം 👍👍👍

  • @sudharaninandakumar9208
    @sudharaninandakumar9208 День назад

    Great 👍👍🙏🏻🙏🏻

  • @sumithkumar8217
    @sumithkumar8217 16 часов назад

    ചേട്ടാ എനിക്കും അഡീനിയം വേണമായിരുന്നു വലിയ rete ആയതുകൊണ്ട് ആണ് വാങ്ങാത്തത് കിട്ടിയാൽ സന്തോഷം പൂക്കൾ കാണാൻ വളരെ മനോഹരം ആണ് 👍

  • @maxstarclass
    @maxstarclass 2 дня назад

    Happy New Year ❤❤❤❤❤

  • @MNOPQ-j7f
    @MNOPQ-j7f 2 дня назад +1

    അഡീനിയം ചെടിയെ കുറിച്ച് എല്ലാം പിടിച്ചതും . ചെടിയെ ഇഷ്ടപ്പെട്ടത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് 😊

  • @geethapd1728
    @geethapd1728 18 часов назад

    🙏ഞാൻ വീഡിയോ കാണാറുണ്ട് adinium ചെടി വളരെ ഇഷ്ടമാണ് ഒരു കളർ ചെടി മാത്രമേ ഉള്ളു ഒരു ചെടി എനിക്കും തരാമോ ഇനിയും ഉയരങ്ങളിൽ എത്തട്ടെ thank you

  • @sandhyamurali4722
    @sandhyamurali4722 День назад

    Happy New year 💕 വീഡിയോ കാണാറുണ്ട്, adenium ഇഷ്ടം ആണ് മുൻപ് ഒരു വിഡിയോയിൽ seeds ചോദിച്ചിരുന്നു

  • @Deepgamerpro
    @Deepgamerpro 2 дня назад +1

    Hello sir,
    Am a regular viewer of your channel. It's really Motivated .

  • @rohith5448
    @rohith5448 2 дня назад

    Hi ചേട്ടാ, happy new year ചെടികൾ ഒരുപാട് ഇഷ്ട്ടമാണ്, പക്ഷെ അഡീനിയം plant ഇതുവരെ വാങ്ങൻ പറ്റിയിട്ടില്ല, കിട്ടിയാൽ ഒരുപാട് സന്തോഷം 🙏🏻🙏🏻

  • @annammajames8831
    @annammajames8831 2 дня назад

    സാറിന്റെ വീഡിയോ വീണ്ടും വീണ്ടും കാണാറുണ്ട്. ഫ്രീ ഗിഫ്റ്റ് ദൈവം അനുവദിച്ചാൽ കിട്ടണം എന്ന് മോഹമുണ്ട്

  • @lalyjohny8533
    @lalyjohny8533 22 часа назад

    സർ നല്ല ഫ്രഷ്നസ് ഉള്ള വീഡിയോ. ഗോഡ് ബ്ലസ് യൂ.

  • @elsysunny2835
    @elsysunny2835 2 дня назад

    Hi ,I thought it's very difficult to manage adenium plants.but when I started to watch your channel I also started to plant adenium

  • @RajanK-l2t
    @RajanK-l2t День назад

    Happy new year
    .....I like adiniyam plants...Enikki venamayirunnu

  • @lizzywilson5501
    @lizzywilson5501 2 дня назад

    I am a adenium lover and good gardening videos like yours certainly inspire us.Congragulations on your good inspiring gardening videos.
    Would certainly love to have adenium plants and seeds.🎉

  • @shalishalimahesh1808
    @shalishalimahesh1808 20 часов назад

    Nalla video I like it,
    Enikkum adinium eshtamanu
    Ente name New year giftil edane...
    Happy New year....

  • @uhmuhm5720
    @uhmuhm5720 День назад

    ഹായ് ചേട്ടാ നമസ്കാരം വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് അഡീനിയം ചെടി ഒന്ന് വാങ്ങണം എന്ന് ആഗ്രഹം ഉണ്ട് ഒരു ചെടി കിട്ടിയാൽ ഒരുപാട് സന്തോഷം ❤❤❤

  • @haseenahaseena1727
    @haseenahaseena1727 День назад

    സാറിന്റെ അഡിനിയത്തിനെ കുറിച്ച് ഇടുന്ന എല്ലാം വീഡിയോകളും ഞാൻ കാണാറുണ്ട് അഡിനിയത്തെ കുറിച്ച് അറിയാൻ വളരെ താല്പര്യം ആണ്