ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.
ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം
@@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.
@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..
Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.
Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘
wow oru perfect vijay Annan movie kanda santhosham , kazhivondayittum hit adikkan annante filimography follow cheytha surya moonji , annannte range annane konde pattu sthiram vaali story hit akkanum oru kazhive venam
Njn Ghajini irangiyath muthal oru valya Surya fan anu. Pakshe angerde ithpolathe oola padangalde roast videos kanan ishtam anu. N, I believe such logical fans are the reason some stars evolve to a better actor each day and some others remain a rakshakan.
ജയ്ഭീം, സൂററൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില് മനോഹരമായ അഭിനയം കാഴ്ചവച്ച സൂര്യ എന്ന നടന് എന്തിനാണ് ഇത്തരം അറുബോറന് സിനിമകളില് അഭിനയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
@@Prabhasfanskerala dei ninte matte comment nu reply idan pattunnill entharo entho Athond athy ivide idunnu😹 Nee paranjaille neeline judge cheyyaruth enn athe correct aanu Example kgf1il rocky 10pere adich karym parayunnund Appo nammal vicharichath veruthe massin paranjath aayirkkum ennaan but kgf2 vil kanikkkunnund 10pere adikkunnath ബോംബെ കൺട്രോൾ ചെയ്ത കാര്യം Athupole സലാറിൽ plastic കത്തിയുടെ scene എന്തിനായിരുന്നു എന്ന് അടുത്ത bagathil ariyam enn neelinte wife പറഞ്ഞിരുന്നു 💀
@@Prabhasfanskerala pinne vere oru comment kude undayirunnuu avide athine kurich aanu ith😹👇 kgf rockyude promise nte story Salaar friendship nte story khansaarinte story രണ്ടും different mode aanu സലാറിൽ മറ്റൊരു kgf പ്രതീക്ഷിക്കണ്ട ഇത് അതിൽ നിന്ന് different wolrd &story aaaanh ഇതിന് അതിന്റെ ഇമോഷൻ characters ഉണ്ട് same കാര്യം തന്നെ NTR 31കുറിച്ചും Prashanth neel പറഞ്ഞിട്ടുള്ളത് കുറച്ച് മാസം മുമ്പ് അങ്ങേര് സലാറിൻ കൊടുത്ത ഇൗ ഹൈപ് അത് രാജമൗലിയുടെ interviewവിൽ പറയണം ആയിരുന്നു ഇത് ഏതോ ഒരു കാട്ടുമുക്കിലെ interviewവിൽ ആണ് പറഞ്ഞത് ഇൗ പ്രധാനപെട്ട കാര്യം നീലിന്റെ ഫാൻസ് പോലും അറിഞ്ഞില്ല പക്ഷേ വാർത്ത മാധ്യമങ്ങൾ അറിഞ്ഞു news okke കൊടുക്കുന്നത് കണ്ട് പക്ഷേ ഇവിടത്തെ മിക്ക movie update ടീമും Prashanth neel nte ee main interview update ചെയ്തില്ല ഇവറ്റങ്ങൾ movie ടീമിലെ ആളുകൾ making ne kurich പറഞ്ഞതും game of thrones pole setup aanu ennu paranjath mathram അറിഞ്ഞു എന്നിട്ടാണ് ഇവിടത്തെ മിക്ക കിഴങ്ങാൻ മാരും review ചെയ്തത് shazaam അടക്കം മിക്കതും കഥ പോലും മനസ്സിലായിട്ടില്ല അ നേര് ഇല്ല ആയിരുന്നു എങ്കിൽ kl40-50കോടി കളക്ഷൻ കിട്ടിയേനെ എല്ലാവരെയും മണ്ടന്മാർ aakkaan പറ്റില്ലലോ അതുകൊണ്ട് അല്ലേ ഇത്രേം factors ullapol 700cr gross keri valiya വിജയം ആയത് പിന്നീട് OTT വന്നപ്പോൾ വലിയ റീച് international reach um😹🔥 Same samabvam bahubalikk ഉണ്ടായിട്ടുണ്ട് പ്രഭാസ് ബാഹുബലി time interview parayunnund Bahubali 1 first ഡേ ഫാൻസ് പലതും വിചാരിച്ച് കിട്ടാതെ നെഗറ്റീവ് അടിച്ച് പ്രഭാസ് രാജമൗലി ഒക്കെ പേടിച്ച് പടം പോയി എന്ന് പക്ഷേ പിന്നീട് ഉള്ള ദിവസം twist ഫുൾ postive അടിച്ച് കേറി പിന്നീട് ആണ് പടം കൊളുത്തിയത്.
ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏
ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.
ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം
@@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.
@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..
@@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla
@@annageorge1992kalyanam kazhinjittt bhandam sthapichaa poree?🤡munnee sthapikkan ponond allaa inganee patunnthhu ennitt valla pavam payyan pedum ivare kettii😏
Bro your presentation 😂😂👏
മാസ്റ്റർ pees dailog
പടം കെയ്ഞ്😂😂😂😂
That iconic diologue : പടം കയിഞ്ഞ്..😂
Sathyam 🤣🤣
Paahhpaaahehhh paapaaahhhh😂😂
😂😂😂
That dialogue 😂
5:20 This makes uu different from the remaining... Chiripikkanum chindipikkanum saadhikunnu...❤️💫
സൂര്യാ തെറ്റ് എൻ്റെ ഭാഗത്താണ് roast ആയിട്ട് പോലും ഈ പടം ഞാൻ കാണാൻ പാടില്ലായിരുന്നു
Nalla padamaanu bro ❤
Nalla padam aan ni chelappo viju fan arikum😊
@@abuthahir.nithanno bro nalla padam 🙄🙂 ithippo njngal Vijay fans ann ingana paranjankil ningal okke njngale ookan varille 🙂
Endi annn myrr padam😂@@Tojo_jzf
@@adithyavfc_ better than Vijay movie bro good msg ulla padamaanu
Welldone man, 5:23 Super message double like for this @ 5:23 👍👍
Ath aa moviede message aan ivente alla
Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣
Paaaa pa paaa
Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.
💯
Sathyam
Eth channel??
ഇത് കണ്ടപ്പോൾ ആണ് പടത്തിൻ്റെ കഥ മനസ്സിലായത്. സൂര്യ ഫാൻ aayirunnittum ഈ വാണ പടം കാണാൻ തീയേറ്ററിൽ പോകാതിരുന്ന എന്നോട് എനിക്ക് തന്നെ ഒരു ബഹുമാനം
Thumbnail എന്തിനോ കുനിഞ്ഞവൻ 😂
Bro
Ippozhum ondo ningal kanditt kore aayi
Allah! Kumbidi.
😅😅
😅😅
Ithar😳
5:25 well said 👏 you’re right ❤
4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣
എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬
Njangal royal warriorsinum... 😤
😂😂😂 njangalk happy vijayde ok anekil nigal enagane parayo ellalo kank ആയി പോയിട vanname
@@okbro5844 സത്യം പറ.. നീ actor ബാല അല്ലെ..?..🤔 ദിസ് ഈസ് റാങ്ങ്😂
@@Vinodkumar24A no actor llalapan enntha monee 🤣🤣
@@okbro5844 👍🏻😌ശമ്പോ മഹാദേ..ബാ..😂
4:25 Tamizh padam scene😂🔥
5:20 TO 5:32 Athhaaanu!!👏🤩
ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Paam pa paa😂😂
@@abhijithprakash9390 😂😂😂
2:38 എള്ളോളം തരി പൊന്നെന്തിനാ....
കുടിച്ചോണ്ടിരുന്ന ചായ തുപ്പി പോയി.ഇജ്ജാതി presentation...നേരിട്ട് കാണുമ്പോൾ ഒരു ചായ വാങ്ങിച്ചു തരണം 😂😂😂😂😂😂😂😂😂😂😂😂😂😂😂
Taraada❤️
ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...
ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢
Ending with Jayaram in Salam Kashmir, 😂. Vere level
സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️
കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....
Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘
ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂)
(nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)
@@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴
@@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ
സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂
ഇയാള് ഇത് തീയറ്ററിൽ പോയി കണ്ടോ 😢😢
@@lenylenymr4697 കണ്ടു bro 😂👍
Ed ennna eragiyad
@@jinn___124211th March 2022
😂😂😂😂
Last le shape shift unexpected.. 😂😂😂
ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅
2:45 Baby calm down😂😂😂
ആരും പറയാതെ പോയ രക്ഷകന്‍😂😂😂
@@parvizms2268 😂😂
Tamil nadu only rakshakan ullu athanu visu aanan🤣
🤫😂
@@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂
@@tashahidafridi3163onn poda kunne suru elladathum rakshakan ann😅
Nothing beats Filmyshek's meme references 👏
Nothing is off limits 😂 Pwolichu Bro
7:02 transformation 😂
ജയ് ഭീമിൽ വക്കീൽ ആയി അഴിഞ്ഞാടിയ സൂര്യയെ ഇതിൽ കൊണ്ട് വന്നു അരിയാട്ടിച്ചല്ലോ പാണ്ടിരാജ് അണ്ണാ 😂🤭
Sathyam 😢
wow oru perfect vijay Annan movie kanda santhosham , kazhivondayittum hit adikkan annante filimography follow cheytha surya moonji , annannte range annane konde pattu sthiram vaali story hit akkanum oru kazhive venam
ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑
2:22 Jo🔥 anni's social responsibility 💥
എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣
Pinne Vijay rakshkan alle 😂
No. Of movies matters 😅
Ella movies ilum heroes rakshakan thanneyanu...mass movieyil ghostine vare Surya rakshikkunnund...@@abhinavkrishna2342
papapapa at the ending🤣🤣
ഈ സിനിമയിൽ എന്തും സഹിക്കാം... പ്രിയങ്ക യുടെ cutness ആണ് സഹിക്കാൻ പറ്റാത്തത് 🤮
Bro please roast
Singam 3
Mass
Beast
Thunivu
Puli
😂😂❤
Rick and morty cameo 🔥🔥😂😂
2:46 Baby calm down 😅😅😅
That title 💀
Bro
Ur career best was
Adipurush roast video 1:13 sec
Israyelin nathanayi vazhum😂😂
Yeshu prabhas cross over
Na..VS🔥
6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു
Endhokke aanelum rakshakan tag vijay thanne.....endhonnadey....😂😂
Would admit that this channel is the best in roasting movies . Way better than it’s peers
Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥
7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄
@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢
@@colorparadise7075enthin bro appo Vijay 😂 sura kandille
Thaan endh thengayado ee parayunne
7 am arivu nalla padam aanallo athum ee avarathavum compare aakkan enthu
Endelm vishmich irikmbo broyude channelil vrum 2 roast kanum happy akum pokum.. My fav channel ❤
Thank youu❤️
Ahh kandathu Dictator scene 3:12 alley 😂😂
Last that jayaramettan refference 🤣🔥bgm koodii idaarnn🤭
ഒരു underated രക്ഷകൻ
The last iconic transformation/ transition...😍🔥🔥🔥🔥
That ending😂
ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂
ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ
😂😂😂😂
Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔
Padam kollam bro ❤
Sathyam 🥲 fansinu Istapedum
Ee forest muzhavan kaadu anallo😂😂😂😂😂😂
6:36😂😂😂
Njn Ghajini irangiyath muthal oru valya Surya fan anu. Pakshe angerde ithpolathe oola padangalde roast videos kanan ishtam anu. N, I believe such logical fans are the reason some stars evolve to a better actor each day and some others remain a rakshakan.
ജയ്ഭീം, സൂററൈ പോട്ര് തുടങ്ങിയ ചിത്രങ്ങളില് മനോഹരമായ അഭിനയം കാഴ്ചവച്ച സൂര്യ എന്ന നടന് എന്തിനാണ് ഇത്തരം അറുബോറന് സിനിമകളില് അഭിനയിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.
പക്ഷെ അപ്പു ഇങ്ങനല്ല കുനിയുന്നത് 😭😭
ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂
But kollamayirinnu ❤️🔥
3:48 സുമതി ഓടി 😂😂😂
Japan movie roast cheyyamo bro.. 😂 broykku pattum🙌🔥
😂😂😂😂😂😂
യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല
Last pa pa pa guest appearance 😂😂😂😂💥
2:47 pala saji sir 😂😂😂
Waiting for thala Ajith...(Thunivu)...aka നിവരാൻ വേണ്ടി കുനിഞ്ഞവൻ..🔥🔥
That Climax Transformation 😂😂😂
പോൺ ഹബ്ബിന്റെ മുതലാളി വില്ലൻ 😄😄😄
The script writer might be from some underground world. 😥
That iconic charector mettan... 💥💥
5:21 correct ❤😊
3:16 The dictator reference 🤣
Filmyshek: My film roasting genius 😂😂😂
Jayaram at the end 😂😂
High expectations il vanna padam aayirunn 😢😢😢 just one time watchable 😅 Btw Roasting 👌 😊
@@Prabhasfanskerala dei ninte matte comment nu reply idan pattunnill entharo entho
Athond athy ivide idunnu😹
Nee paranjaille neeline judge cheyyaruth enn athe correct aanu
Example kgf1il rocky 10pere adich karym parayunnund
Appo nammal vicharichath veruthe massin paranjath aayirkkum ennaan but kgf2 vil kanikkkunnund 10pere adikkunnath ബോംബെ കൺട്രോൾ ചെയ്ത കാര്യം
Athupole സലാറിൽ plastic കത്തിയുടെ scene എന്തിനായിരുന്നു എന്ന് അടുത്ത bagathil ariyam enn neelinte wife പറഞ്ഞിരുന്നു 💀
@@Prabhasfanskerala pinne vere oru comment kude undayirunnuu avide athine kurich aanu ith😹👇
kgf rockyude promise nte story
Salaar friendship nte story khansaarinte story
രണ്ടും different mode aanu
സലാറിൽ മറ്റൊരു kgf പ്രതീക്ഷിക്കണ്ട ഇത് അതിൽ നിന്ന് different wolrd &story aaaanh
ഇതിന് അതിന്റെ ഇമോഷൻ characters ഉണ്ട്
same കാര്യം തന്നെ NTR 31കുറിച്ചും Prashanth neel പറഞ്ഞിട്ടുള്ളത് കുറച്ച് മാസം മുമ്പ്
അങ്ങേര് സലാറിൻ
കൊടുത്ത ഇൗ ഹൈപ് അത് രാജമൗലിയുടെ interviewവിൽ പറയണം ആയിരുന്നു ഇത് ഏതോ ഒരു കാട്ടുമുക്കിലെ interviewവിൽ ആണ് പറഞ്ഞത് ഇൗ പ്രധാനപെട്ട കാര്യം നീലിന്റെ ഫാൻസ് പോലും അറിഞ്ഞില്ല
പക്ഷേ വാർത്ത മാധ്യമങ്ങൾ അറിഞ്ഞു news okke കൊടുക്കുന്നത് കണ്ട് പക്ഷേ ഇവിടത്തെ മിക്ക movie update ടീമും Prashanth neel nte ee main interview update ചെയ്തില്ല ഇവറ്റങ്ങൾ movie ടീമിലെ ആളുകൾ making ne kurich പറഞ്ഞതും game of thrones pole setup aanu ennu paranjath mathram അറിഞ്ഞു എന്നിട്ടാണ് ഇവിടത്തെ മിക്ക കിഴങ്ങാൻ മാരും review ചെയ്തത് shazaam അടക്കം
മിക്കതും കഥ പോലും മനസ്സിലായിട്ടില്ല
അ നേര് ഇല്ല ആയിരുന്നു എങ്കിൽ kl40-50കോടി കളക്ഷൻ കിട്ടിയേനെ
എല്ലാവരെയും മണ്ടന്മാർ aakkaan പറ്റില്ലലോ അതുകൊണ്ട് അല്ലേ ഇത്രേം factors ullapol 700cr gross keri valiya വിജയം ആയത് പിന്നീട് OTT വന്നപ്പോൾ വലിയ റീച് international reach um😹🔥
Same samabvam bahubalikk ഉണ്ടായിട്ടുണ്ട്
പ്രഭാസ് ബാഹുബലി time interview parayunnund Bahubali 1 first ഡേ ഫാൻസ് പലതും വിചാരിച്ച് കിട്ടാതെ നെഗറ്റീവ് അടിച്ച് പ്രഭാസ് രാജമൗലി ഒക്കെ പേടിച്ച് പടം പോയി എന്ന് പക്ഷേ പിന്നീട് ഉള്ള ദിവസം twist ഫുൾ postive അടിച്ച് കേറി പിന്നീട് ആണ് പടം കൊളുത്തിയത്.
സുമതി ഓടി 🤣🤣🤣🙏
സിംഗം 3 യും ഇതുപോലെ ഒരു ക്രിഞ്ച് ആണ് മറ്റൊരു ടിപ്പിക്കൽ ഇന്ത്യൻ ദുരന്തസിനിമ , സൂര്യയോട് ഉള്ള ഇഷ്ട്ടം നശിച്ച ഒന്ന് 😂😂
@@wildstylenk6882 cringe bhairavaa atreyum illayurunnu
@@tashahidafridi3163uvae uavee samathikarithuth
ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക് വരാത്ത വില്ലൻ
അണ്ണന്റെ നാട്ടിലെ പെണ്ണുങ്ങളുടെ മാനം 81% അപ്പ്ലോഡ് ആയി 😆😆
Nice work having more Jock.🤩😂😂😂
Etrapettana oru padam kand teerne haavu😂😂😂
5:21 well said 😇😇👍
7:02 that highlights
Ee padam Njan kandapol theateril 7 perr mathram 😂
Surya fan aanu...... Video kandu chirich chathu🤣🤣🤣🤣
🥲 അതെ ആ പടത്തിൽ ആകെ ആ ഇന്റർവെൽ fight കൊള്ളാം... ബാക്കി എല്ലാം ശോകം 😂
ഇത് സൂര്യ movie അല്ലെ
രക്ഷകൻ അല്ല കേട്ടോ 😂😂
That slow transition at the end.. Uff 🔥🔥
That jayram in the end 😂😂😂😂
7:05 parayan vakkukal illa really amersi🫡😔
Petition to make major sreekumar cameo in all of your videos.
ടാ നിന്നാ ദ്വീപ് പിള്ളേര് sketched ആണ് സൂക്ഷിച്ചു പൊക്കോ നീ 😂 അണ്ണനെ റോസ്റ്റ് ചെയ്യാറായോടാ നീ 😂, ഇങ്ങനെ റോസ്റ്റ് ചെയ്യാണെങ്കിലും ഇവന്റ പടം ഒരാളെങ്കിലും കണ്ടല്ലോ ഭാഗ്യം 😂🙏
Kari petti viju fan boy vannallo 😂
@@abuthahir.n karippettida ndi onnu poda kullanoli😂🤣🐸
@@abuthahir.nAllda kulln fens😂
6:20 Eyo enta mone 😂😂
Nalla potential ulla actor ann surya ini nalla scripts ayirkum
5:27 💯 agree
Ur edit have a freshness... Thanks for the entertainment
ഷിബുദിനം 😂😅✨
ഇത് എന്തായാലും രക്ഷകൻ പടം അല്ലല്ലോ സമാധാനം ആയി 😂😂😂
Shibu dinam cameo 🥳🥳🥳
Nalla padangalude idayil kannu thattathirikkan vendi cheythathaanenn thonunnu 😂
Nailed it 😂😂❤
😂😂😂suru annNte avaratham
7:04 major ശ്രീകുമാർ😂
Moilali, jangajagajagaa! 🤣🤣🤣