valiya miyan kochu miyan | EP68 | malayalam movie roast | filmyshek

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Instagram id : theabhisheksuni...
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammovieroast #malayalammoviefunnyreview #movieroast

Комментарии • 537

  • @CallMeShazzamVINES
    @CallMeShazzamVINES 6 дней назад +514

    hahahahahahhahahahahahahah

    • @Filmyshek
      @Filmyshek  6 дней назад +50

      Broo❤️

    • @ParthivRaju
      @ParthivRaju 6 дней назад +20

      Eh eh eh

    • @LessPegasus
      @LessPegasus 5 дней назад +7

      ​@@ParthivRaju nice password 😂

    • @binithpr
      @binithpr 5 дней назад

      Shazz bro❤❤

    • @LessPegasus
      @LessPegasus 5 дней назад +6

      Varshangalk shesham review inu etra roopa kitti @callmeshazzamvines ?

  • @eren_n3
    @eren_n3 6 дней назад +1010

    ഒരേ സമയം മോളിവുഡിനെ വളർത്തുകയും ബോളിവുഡിനെ തകർക്കാനും ഉള്ള രാജുവേട്ടൻ്റെ സൈകോളജിക്കൽ മൂവ്മെൻ്റ് 😂🤣😂

    • @midhunpr9559
      @midhunpr9559 6 дней назад +19

      😂😂😂

    • @thugschannel6533
      @thugschannel6533 6 дней назад

      Myr industry alredy thakarnuh inna ente vaka bomb🥵

    • @kavyasuresh5204
      @kavyasuresh5204 6 дней назад +9

      😂😂

    • @John_C_J
      @John_C_J 6 дней назад +48

      ബോളിവുഡ് ലുഡോ കളിക്കുമ്പോൾ രാജുവേട്ടൻ കളിക്കുന്നത് 4D ചെസ്സ്.

    • @jemcyjins6526
      @jemcyjins6526 6 дней назад

      Aaaqqq​@@kavyasuresh5204

  • @maloosdreams
    @maloosdreams 6 дней назад +376

    ദൈവമേ ഇതിൽ അഭിനയിച്ചത് നമ്മുടെ രാജുവേട്ടനാവരുതേ രാജുവേട്ടന്റെ ക്ലോൺ ആവണേ.. 🥴🥴🥴🥴

  • @sarathkumars5480
    @sarathkumars5480 6 дней назад +896

    Waiting for VARSHAGANLKU SHESHAM😇😇

  • @nijugeorge
    @nijugeorge 6 дней назад +179

    4:28 അതിൻ്റെ ഇടയിൽ കൂടി 💥🤣

  • @Stains_George_Benny
    @Stains_George_Benny 6 дней назад +335

    അല്ലെങ്കിലും ഒരുപാട് വിജയങ്ങൾ കിട്ടുമ്പോൾ കണ്ണു തട്ടാതിരിക്കാൻ ഒരു ബോംബ് നല്ലതാ 🤣💥

    • @sreerag48
      @sreerag48 5 дней назад +4

      Pulli aadu cinema nice le ithi promote cheytu

    • @Antagonist97
      @Antagonist97 20 часов назад

      Enth vijayangal🤣🤣🤣🤣

  • @midhunmc606
    @midhunmc606 6 дней назад +82

    ഇതിനേക്കാൾ നല്ല കഥയാണല്ലോ കരിക്കിലെ alien കഥ.😂

    • @tpvin
      @tpvin 5 дней назад +2

      അത് ഏതാ എപ്പിസോഡ്

    • @Chandana__2006
      @Chandana__2006 4 дня назад +1

      Bharathi apartment 😂​@@tpvin

  • @abijithsunil7202
    @abijithsunil7202 6 дней назад +51

    4:36 Agent x 👽 cameo. Ufff

  • @jestinks4787
    @jestinks4787 6 дней назад +127

    ശെരിക്കും രാജുവേട്ടന്റെ പാസ്സ്‌വേർഡ്‌ Eh Eh Eh ആണോ 🤣🤣🤣

    • @christinbabu607
      @christinbabu607 6 дней назад +55

      Alla 'puthiyamukhoo'🤣🤣

    • @fazz0770
      @fazz0770 6 дней назад +3

      Sherikkum entha?

    • @akzzzcr7627
      @akzzzcr7627 6 дней назад +10

      Ekalavya

    • @MAHESHSRAJA
      @MAHESHSRAJA 4 дня назад +7

      ippol vangiyal iratti vangam

    • @EnoshPR
      @EnoshPR 4 дня назад +1

      🤣🤣🤣🤣​@@MAHESHSRAJA

  • @indian_doc
    @indian_doc 6 дней назад +97

    "Climax നടക്കുന്ന സ്ഥലത്ത് എത്തി" I laugh every time you say this in your videos 😄😄😄

  • @Rc42796
    @Rc42796 6 дней назад +226

    Bade Miyan Chote Miyan ❌
    Valiya Myran Chote Myran ✅

  • @JTJ7933
    @JTJ7933 6 дней назад +66

    രാജപ്പൻ മലയാളത്തിലെ കോമഡി പടക്കങ്ങൾ കണ്ടിട്ട് ചിരി വന്നിട്ടില്ല പക്ഷേ ഇത് കണ്ടിട്ട് ചിരി വന്നു രാജപ്പന് നല്ല ചാൻസ് ഹിന്ദിയിൽ ഇനിയും കിട്ടും.... ചിരിച്ചു ചിരിച്ചു മരിക്കാൻ

    • @LessPegasus
      @LessPegasus 5 дней назад +3

      Last aa death scene abhinayichathum pinne enichu varunna scenum kandal chiriyaanu varunnath 😂

    • @jithus6592
      @jithus6592 5 дней назад +1

      Kovalan fan aano

  • @althafkrkz6673
    @althafkrkz6673 6 дней назад +44

    3:50myr goosebumps 🥵

  • @thugschannel6533
    @thugschannel6533 6 дней назад +30

    Finally rajus eh eh eh become famous in Bollywood also

  • @sujiths1076
    @sujiths1076 6 дней назад +53

    3:52 edamurugannnn 😂😂😂

  • @alansaviojijo9592
    @alansaviojijo9592 6 дней назад +30

    8:01 wakandakku polum kittatha tech aanu
    Pinne ethu😭😭 7:40

  • @CID_Moosa-uq4xi
    @CID_Moosa-uq4xi 6 дней назад +43

    Vappachiyude legacye vellunna password eh eh eh 😂

  • @LucifeR-zh6dy
    @LucifeR-zh6dy 6 дней назад +25

    Njan broyude oru video kandu pine full addict ayii 😂❤
    Bro telegu movies cheyo
    Dham,shakthi, simhaya,komaram puli ellam Nice ayirunu keep it up 😂❤

  • @newgtech
    @newgtech 4 дня назад +4

    3:40 Ghost and song polichu 🔥

  • @anandhushaji149
    @anandhushaji149 6 дней назад +16

    3:43 Aaa Call of Duty MW2 reference kalaki. 😁😁

  • @AdithyaR-hv9ro
    @AdithyaR-hv9ro 6 дней назад +29

    4:40 the best cameo😂😂

  • @harik1051
    @harik1051 6 дней назад +4

    വർഷങ്ങൾക് ശേഷം എന്തായാലും വേണം കട്ട വെയ്റ്റിംഗ് ബ്രോ ❤️

  • @shysalsabu1758
    @shysalsabu1758 6 дней назад +41

    ഈ പടം രാജുവേട്ടൻ യൂണിവേഴ്‌സിൽ( L2 ൽ) ഉൾപ്പെടുത്തണം, കാനഡ അണ്ണനും, കടുവ സറും,പിന്നെ അബ്രാം ഖുറേഷിയും 🔥💥 ഉഫ്ഫ് രോമങ്ങൾ പറിഞ്ഞുപോകുന്ന നിമിഷം 💀

  • @AngelMary-ox3wg
    @AngelMary-ox3wg 6 дней назад +26

    Filmysheyke ninnode oru ആയിരം വട്ടം പറഞ്ഞില്ലേ തമിഴ് movie rebel ഒന്ന് troll ചെയ്യാൻ. ഇനി അടുത്ത വീഡിയോ അതിന്റെ റോസ്റ്റ് ആയിരിക്കണം. എന്നെ മെൻഷൻ ചെയ്യണം ഞാൻ സ്ഥിരം viewer aan. നന്ദി വേണം mister 💀

    • @Filmyshek
      @Filmyshek  6 дней назад +16

      Cheyyamedaa ithokon kand teerkandee😭😭😭 enneloke cheyyam njan👍🏾❤️

    • @AngelMary-ox3wg
      @AngelMary-ox3wg 6 дней назад

      @@Filmyshek 🫂

    • @dinkan9550
      @dinkan9550 6 дней назад

      ​@@Filmyshekഎനിക്ക് ആ കാര്യത്തിൽ മാത്രമാണ് ബ്രോയെ പറ്റി വിഷമം തോന്നുന്നത്..... വല്ലാത്തൊരു ദുർവിധി തന്നെ

    • @tomantony6495
      @tomantony6495 6 дней назад

      Ede cult padam mathram kandodirunnal piri elakum😂

  • @vijaykv4675
    @vijaykv4675 6 дней назад +7

    Bro നിങ്ങളുടെ video ഒരു രക്ഷയുമില്ല ചിരിച്ച് ചിരിച്ച് ചത്ത് 😂😂😂😂

  • @Kunjan-jj8yt
    @Kunjan-jj8yt 2 дня назад +2

    Channel deserves more subscribers,
    You are just 🔥🔥🔥🔥🔥🔥

  • @realmallu1637
    @realmallu1637 5 дней назад +5

    7:45 Eh Eh Eh 😢😭🤣🤣

  • @euginrobinson
    @euginrobinson 6 дней назад +3

    Amazing!!!! made my day sir

  • @TomLalu
    @TomLalu 5 дней назад +1

    Love your work bro💓chirich chatuu😆😂❤️(varshakalku sesam roast please)😂

  • @Olikarasojappan
    @Olikarasojappan 5 дней назад +3

    Beemede kottakku ശേഷം re introducing പ്രിയേടത്തീടെ kotta aka karan kavaj kotta🔥 filmyshek❤️

  • @jacobrenoj3388
    @jacobrenoj3388 6 дней назад +9

    3:27 Bike Cheat code Come fly with me GTA VC 😀

  • @nilachandana4202
    @nilachandana4202 5 дней назад +4

    Sathyathil raju ettan nannayi cheythittudu pullide Daliogue delivery ishttayi 😌

  • @leo-messi61
    @leo-messi61 6 дней назад +25

    പേടിക്കേണ്ട ഹിറ്റ് പടങ്ങൾക്ക് എടുക്കുമ്പോൾ പൊതുവെ ഇടക്ക് ഇടക്ക് ബോംബുകൾ രാജുവേട്ടൻ പൊട്ടിക്കാറുണ്ട് 🤣🤣

  • @abhirajrajan9558
    @abhirajrajan9558 6 дней назад +5

    Agent X : dey രാജുന്റെ padathil enthinada ni enne കൊണ്ടിട്ടെ 😂

  • @Iam_talkerboy
    @Iam_talkerboy 6 дней назад +3

    Oru clue tharam kitti kitii😂😂

  • @aravind2331
    @aravind2331 6 дней назад +9

    എട മുറകണ് മദ്ദളം കൊട്ടണ്‌ 😂🤌🏻

  • @FarzinAhammed
    @FarzinAhammed 6 дней назад +11

    Use character names instead of actor's name. Priya ettathi - character, rajuettan - actor. അത് ശരിയല്ല. എല്ലാരേം character name എടുത്ത് വിളിക്കുന്നതാണ് roasting ന് നല്ലത്

  • @walkwithsebin5142
    @walkwithsebin5142 6 дней назад +49

    Le പ്രിയചേച്ചി... """മോസ്റ് അഡ്വാൻസ്ഡ് വ്‌പോൺ in ഇൻഡ്യൻ മൈലറ്ററി.."""
    പെ പെ പെ പേ.......
    പെ പെ പെ പേ.......
    ( ഇടയ്ക്ക് പന്നി കരയുന്ന ശബ്ദം ഇഴുകി ചേർക്കണം) 😅

  • @bassii2074
    @bassii2074 5 дней назад +4

    0:34 ആ ഡയലോഗ് ഡെലിവറി 😂😂😂 കൊള്ളാം 😂

  • @ankith22
    @ankith22 5 дней назад +4

    2:24 😂 vinauan sir ooku

  • @amaljoseph4217
    @amaljoseph4217 6 дней назад +28

    3:53😂😂😂😂

  • @akshay__117
    @akshay__117 6 дней назад +5

    അടുത്തത് വർഷങ്ങൾക്കു ശേഷം 😂😂🤣

  • @LuciferMorningstar-ug3ys
    @LuciferMorningstar-ug3ys 6 дней назад +8

    കരൺ കവചം new passwod: ഇഹ്,ഇഹ്,ഇഹ് 😂😂😂

  • @Billy66690
    @Billy66690 6 дней назад +2

    Shock adichu marikkunna scene 😂😂😂😂😂😂😂😂😂😂

  • @manavalanwaseem123
    @manavalanwaseem123 6 дней назад +4

    Waiting for varshangalkk shesham and hridayam

  • @vivekvaikkattil9958
    @vivekvaikkattil9958 6 дней назад +3

    5:13 ayeee rajappooo😅

  • @winplusstar614
    @winplusstar614 4 дня назад +2

    1:02 😂, 0:39 😂 2:24 😂 3:25 😂 5:54 😂 7:41 😂 More comady package. Thanks for this video 🤩

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 5 дней назад +1

    തന്റെ എല്ലാ വീഡിയോസിന്റേം last പറയുന്ന പടം കഴിഞ്ഞ് സൂപ്പർ ആണേ 👍😍

  • @m.smeghanath908
    @m.smeghanath908 5 дней назад +1

    ithinu vendi wait cheyth irikayayirunuu😂😂😂😂

  • @user-sc7fm8up2i
    @user-sc7fm8up2i 6 дней назад +4

    3:43 ghost🗿⚡ call of duty

  • @akhil9424
    @akhil9424 6 дней назад +3

    Waiting for TURBO😂

  • @vishnupradeep5644
    @vishnupradeep5644 6 дней назад +4

    2:40 aryavunnavar 😂😂😂😂😂😂😂😂

  • @akashkrishna10
    @akashkrishna10 6 дней назад +4

    Eh eh eh 😂👌

  • @abhijithap5708
    @abhijithap5708 5 дней назад +3

    രാജുവേട്ടൻ കഥ കേട്ടപ്പോ തന്നെ മനസിലായിട്ടുണ്ടാവും പടം പൊട്ടുമെന്ന് 😅... ഈ പടത്തിൽ അഭിനയിക്കാൻ കാരണം രാജുവേട്ടന്റെ കൊറേ പാൻ ഇന്ത്യൻ പടങ്ങൾ വരാനുണ്ട് അപ്പൊ അതിന് ഗുണം ആവും...

  • @user-br5wh5wz9c
    @user-br5wh5wz9c 5 дней назад +2

    ബ്രോ നിങ്ങളെ റോസ്റ്റ് വീഡിയോ കാണാൻ നല്ല രസമാണ് 😄😄😀

  • @shibinjjohn1440
    @shibinjjohn1440 5 дней назад +3

    We want varshangalku shesham roast.. 🔥

  • @dhanushvk6180
    @dhanushvk6180 5 часов назад +1

    1:18 beast raghav😂 reference😅😂

  • @rilbinfrancis2094
    @rilbinfrancis2094 6 дней назад +4

    Kilaadi kaa hukum 😂😂😂

  • @krishnanrs6011
    @krishnanrs6011 5 дней назад +2

    Vinayan sirude war & love rocket launcher 🤣🤣🤣👌👌👌

  • @travis_bickl_e
    @travis_bickl_e 6 дней назад +6

    3:50 yeh 🗿😹

  • @mamithafanboy5701
    @mamithafanboy5701 6 дней назад +3

    Eh eh eh അത് പൊളിച്ചു 🔥🔥

  • @Wonderedalien
    @Wonderedalien 6 дней назад +4

    5:40 Halal 😂😂😂 very halal human alfam

  • @Hyla525
    @Hyla525 6 дней назад +3

    5:54😂😂എൽഇഡി ഉള്ള കൊട്ടക്കയിൽ 😂

  • @GHOSTX69.
    @GHOSTX69. 5 дней назад +2

    COD GHOST REFERENCE😭😭😂😂😂 SUPER BRO👌👌

  • @antonyt2345
    @antonyt2345 5 дней назад +1

    Idhu polichu muthae

  • @brightmoon1627
    @brightmoon1627 6 дней назад +15

    4:41 🤣🤣🤣💥💥💥

  • @IND_KL_07
    @IND_KL_07 6 дней назад +4

    Channel കൊള്ളാല്ലോ....😂😂

  • @hariz950
    @hariz950 6 дней назад +3

    03:50 എടമുറുകണ്😂😂😂
    Vibe vibe 😂

  • @skywalker1771
    @skywalker1771 4 дня назад +1

    7:45 no bro,its vappachiyude legacy..😂😂

  • @midhunvraj4587
    @midhunvraj4587 5 дней назад +2

    Enikk ഇഷ്ടപ്പെട്ടുത് password he he he he

  • @anandhuadoor7082
    @anandhuadoor7082 6 дней назад +1

    Underrated youtuber❤..😶‍🌫️

  • @ameen6915
    @ameen6915 6 дней назад +5

    Shazzam 😂😂

  • @Arjun_47_Ak
    @Arjun_47_Ak 5 дней назад +2

    Shazz aliyan cameo seen aah😂

  • @dhanushvk6180
    @dhanushvk6180 5 часов назад +1

    0:59 blue print😂

  • @thisisastranger
    @thisisastranger 5 дней назад +2

    3:50 Anthem Played 😂

  • @joynicholas2121
    @joynicholas2121 5 дней назад +1

    Superaayittundu ❤❤❤

  • @Drexer-ev8ren
    @Drexer-ev8ren 5 дней назад +2

    4:41 agent x bombs ❤ edamuruganu solos🔥❗❤️

  • @googleaccount065
    @googleaccount065 6 дней назад +2

    Waiting for... Appuverse... Varshangalkushesham 😂😂

  • @adarshliju586
    @adarshliju586 6 дней назад +3

    Varshangalkku shesham venam😂

  • @user-vu2pd3el5s
    @user-vu2pd3el5s 4 дня назад +2

    Eh Eh Eh 😂😂😂uff 🔥

  • @sarfeedmohammed3690
    @sarfeedmohammed3690 6 дней назад +1

    Bro daily video upload cheyy😅

  • @memegasthenes2535
    @memegasthenes2535 3 дня назад +2

    ഡിയാക്ടിവേറ്റ്റ് ആകാൻ 15 മിനിറ്റ്
    ആക്റ്റീവ് ആകാൻ 15 സെക്കന്റ്‌
    വല്ലാത്ത കണ്ടുപിടിത്തം തന്നെ പ്രിയേച്ചിയുടേത് 😂😂

  • @sacred_zues
    @sacred_zues 5 дней назад +3

    ഏറ്റവും വലിയ തമാശ എന്തന്നാൽ കഴുത്തിൽ കുത്തി കയറിയ ഓട്ട വരെ heal ചെയ്യാൻ technology കണ്ടുപിടിച്ച ആൾക്ക് മുഖത്തെ acid പാട് മാറ്റാൻ പറ്റത്തില😂😂

  • @mid_fx
    @mid_fx 6 дней назад +3

    2:08 niram varsha de mol

  • @theonlychild4719
    @theonlychild4719 6 дней назад +2

    എൻ്റെ ദൈവമേ ഇതിന് സെക്കൻഡ് പാർട്ടും ഉണ്ടോ😮😢

  • @thetimewhack
    @thetimewhack 5 дней назад +1

    4:32 Legendary entry🤣

  • @vinayraj274
    @vinayraj274 5 дней назад +2

    Password Uppanteyum uppupanteyum legacy idathathu bhagyam🤣🙏

  • @anilabraham4652
    @anilabraham4652 6 дней назад +3

    Varshangalkku sheesham😂

  • @muhammedameer3892
    @muhammedameer3892 15 часов назад +1

    Kanneru thattathirikkan rajuvettan cheyyunna oro trickukal alle…
    Eh eh eh😂

  • @borrowedweights3023
    @borrowedweights3023 6 дней назад +2

    LED bulb ulla kotta kayil 🤣🤣🤣

  • @kamalasanan
    @kamalasanan 4 дня назад +2

    3:06😂

  • @akhilamg5418
    @akhilamg5418 6 дней назад +4

    Soldier X part was amazing

  • @fullonentertainments7276
    @fullonentertainments7276 4 дня назад +2

    06:28 epic 😂😂

  • @VISHNUNARAYANAKURUP
    @VISHNUNARAYANAKURUP 5 дней назад +2

    അടിച്ചു കേറി വാ 😂🙌

  • @kldracula1248
    @kldracula1248 5 дней назад +1

    2:45 kotta🤣🤣🤣

  • @aswinatman6303
    @aswinatman6303 5 дней назад +2

    Movie Roast ❌ Movie Explanation ✅
    😂♥️

  • @sestokke
    @sestokke 6 дней назад +4

    4:41 😂😂

  • @akshaysankar7425
    @akshaysankar7425 6 дней назад +2

    Maskman mask oorumbo simon riley de dialouge koduthath ottum sheriyailla🤣🤣

  • @ABELJOSEPH-zm4zd
    @ABELJOSEPH-zm4zd 4 дня назад +2

    4:48 pulli paranjathilum kaaryam ond.Orennathe thanne sahikkaan paadu appo 1000 eannathe okke eangane sahikko enthoo.It will be worse than Hiroshima and Nagasaki 😅

  • @vishnusatheesh8885
    @vishnusatheesh8885 6 дней назад +2

    Bollywood lives in a imaginary universe this film is the best example of it.