ഫിലിമിൽ ഉള്ളത് അല്ല പക്ഷെ ഈ ഫിലിമിന്റെ പ്രൊമോഷന് വേണ്ടി വന്നപ്പോൾ കൊണ്ട മൃണുവിനോട് അയാളുടെ ഫിലിമിലെ വേഷത്തെ കുറിച്ച് ആൾകാരോട് പറയാൻ പറഞ്ഞപ്പോൾ മൃണു പറഞ്ഞ ഡയലോഗ് ആണത് 😝😝😝😝😝 അത് ഫിലിമിനെക്കാൾ ദുരന്തം ആയി 🤣🤣🤣🤣
കൺസ്ട്രക്ഷൻ കമ്പനിയുടെ സിഇഒ ആയ ആ പെണ്ണുംപിള്ള എന്തു തേങ്ങാക്കൊലക്കുവേണ്ടിയാണ് ആ തീസിസ് എഴുതിയതെന്ന് ആ കഥ എഴുതിയവനോട് ചോദിക്കാൻ ഇവിടെ ഒരു ഗാരുവുമില്ലേ എന്റെ ദൈവങ്ങളെ ...
ഒരു മൈരും പറയുന്നില്ല, അവസാനത്തെ ക്ലാപ്പ് 👏🏻 അടിച്ചു കൊണ്ട് ഞാൻ എഴുനേറ്റു പോകുന്നു, 🙏🏻 ഈ അവരാതങ്ങളൊക്കെ കാണാൻ പോകുന്ന പൈസ ഉണ്ടെങ്കിൽ ഒരു കോട്ടർ മന്തി കിട്ടും പോയി കഴിച്ചിട്ടു കിടന്നുറങ്ങുക, 😌😎
Reeloaded Roast, Filmyshek and Dumb Flicks are the trimurthy of roast after Appuppan and the Boys took a break, thank you for bringing content during these dark times
എന്താ സ്ഥിരം പ്ലോട്ട് ആയ ദൈവം, ഹിന്ദുയിസം, നാടിൻ്റെ സംസക്കാരം ഒന്നും വരാത്തെ എന്ന് വെച്ച് ഇരിക്കാർന്നു അപ്പൊ ഇതേ.. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത തെലുങ്കിലെ സ്ഥിരം വറൈറ്റി.. 4:59 👏🏻👏🏻
Thigguntathi Pichunttathi Erruntathi Ee sadhanam kandappozhe ee movie onn kandunokkanamenn karutheetha... Thankyou bro for saving my time 😂❤️ Presentation nannayittund tto ❤️ Keep going ❤️ Ini khushi cheyyo 😁...
Liger kazhinj air ll ninn nilath onn kaal 🦵 orappichila apazhek enthina konda anna next script athum ithupole onn select cheyth veendum air ll thane poyath😪🤌 eni ee adutha kalath onum padam cheyale anna script muzhuvan vazhikanam alathe ee story ll ulaa pole 2 page vazhichit story judge cheyaruth🙂
കാതിനിമ്പം നൽകുന്ന ആ വാക്കുകൾ😍😍😍 ഹോ!!!
"പടം കൈയിഞ്ഞ്"!!!!
💯🫠😂
😅😅
😂😂😂
Eda njn parayaan vannathaayirunnada nee enthina paranjathu 😢😂
ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പറക്കുന്ന ഈ വിജയ് ദേവർകൊണ്ട ഇനി എന്നാണാവോ ഭൂമിയിലേയ്ക്ക് പതിക്കുന്നത്. 😢
😢v
ഒരു ദോശ പോലും പിള്ളേർക്ക് ഉണ്ടാക്കി കൊടുക്കാത്ത ഇവന്റെ പേര് family star👍🤣
ഈ കണ്ട ദാരിദ്ര്യത്തിനിടയിലും ദേവര കൊണ്ട അണ്ണൻ കരാട്ടേയും കുങ്ഫുവും പഠിക്കാൻ മറന്നിട്ടില്ല..😂😂
Who all were waiting for Filmyshek's Roast after Reeload Roast 😂😊
👇🏻👇🏻
I watch only filimshek cuz no one can do better than this..
@@vijayakrishnan1700Aynu?
@@vijayakrishnan1700 the og apooppan and boys
Real ✅
Pepsi bhai
Accident ആകുമ്പോ Porsche മാറി Toyota ആക്കിയ Director brilliance അഭാരം തന്നെ!!!!!
0:38 cameo we never expect 😮
ലൈഗർ ഇറങ്ങിയ ശേഷം എയറിൽ നിന്ന് ഇറങ്ങുവൻ കഴിയത നടൻ
അതിൻ്റെ മുമ്പ് വേൾഡ് ഫേമസ് ലവർ എന്നൊരു മാസ്റ്റർപീസ് ഇറക്കിയിരുന്നു 😢
@@Socrates___ arjun reddu allso avaradham😂
@@dsanu4205Arjun reddy ahn pullide carer best
@@dsanu4205da manda ath blockbuster hit aanu
*പീഡനം പോലും കുടുംബ പടത്തിൽ മാസാകി പറയുന്ന തേവര kundan 🔥🔥🔥🔥കഥ എഴുതിയവനെ സമ്മതിക്കണം 🔥*
Athinenthinaado Thevara-ye theri vilikkanathu?
Geetha Govindam director aanu 😂
@@snair4548 ഓരോ അവരാതം കാണിച്ച് വെച്ചിട്ട് തെറി അല്ലാതെ താരാട്ട് പാടണോ 😅
@@MalaparambaMonkey Athalla, VD-kku kodukkanda theri enthinu Thevara enna naadinu pokunnu?
@@snair4548 അയാം ദി സോറി vro
ഇവിടുന്ന് ആണ് സുഹൃത്തുക്കളെ"" ഇമണ്ടിതി ...ചെപ്പണ്ടിതി..ഇരുണ്ടത്തി....""അവരാതം ആരംഭിക്കുന്നത്😢😢😢
ഇപ്പോൾ Instagram reels ൽ ഓടുന്ന..പിച്ചുണ്ടി..ഏമടി.. മാങ്ങാണ്ടി.. ഇതിൽ ഉള്ളത് ആണോ?
Yes😂
Yes bro 😁thanga chettante andiii 😂
😂😂
😂😂😂
ഫിലിമിൽ ഉള്ളത് അല്ല പക്ഷെ ഈ ഫിലിമിന്റെ പ്രൊമോഷന് വേണ്ടി വന്നപ്പോൾ കൊണ്ട മൃണുവിനോട് അയാളുടെ ഫിലിമിലെ വേഷത്തെ കുറിച്ച് ആൾകാരോട് പറയാൻ പറഞ്ഞപ്പോൾ മൃണു പറഞ്ഞ ഡയലോഗ് ആണത് 😝😝😝😝😝
അത് ഫിലിമിനെക്കാൾ ദുരന്തം ആയി 🤣🤣🤣🤣
0:41 പുല്ല്.......ചിരിച്ചപ്പോൾ കഴിച്ചോണ്ടിരുന്ന ഉപ്പുമാവ് മൂക്കിലൂടെ ഇറങ്ങി വന്നു😂
broooo jeevanod indelo alle ilenki nalethe paperil vayich vere arelum chavum
🤣🤣🤣
😂😂
Athara?
ഉള്ളി സുര @@sologamer3329
ഈശ്വരാ..കഥ കേട്ടിട്ട് തന്നെ തല പെരുക്കുന്നു...ഇതൊക്കെ തിയേറ്ററിൽ പോയി കണ്ടവർക്ക് ഒക്കെ ജീവിതത്തിൽ ഏതു പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ പറ്റും..
😂😂
😂😂😂
😅😂😂
ഈ റോസ്റ്റിംഗ് പടത്തിന്റെ ടോർച്ചറിന്റെ ഏഴയിലോക്കത്തു വരില്ല ബ്രോ ..
7:30 ശ്ശേ, അങ്ങനെ ഒന്നും ചിന്തിച്ച് കൂടാ😂
വിവരം കെട്ട സംവിധായകരുടെ കൂടെ work ചെയ്താൻ ഇങ്ങനെയിരിക്കും..... മുല്ലപൂ പൊടി ഏറ്റ് കിടക്കും കല്ലിനു മുണ്ടാകും സൗരഭ്യം
Middle class ആണെന്ന് കാണിക്കാൻ വേണ്ടി എന്തൊക്കെ ആണ് കാണിച്ചു കൂട്ടുന്നത്.
3:13 how to lose guy in 10 days matthew mcconaughey 😂
Middle class കാരൻ ഇത്തിരി പിശിക്കി ജീവികുന്ന് എന്ന് കരുതി അവരേ ഇങ്ങനെ അപമണികരുത്..😂😂😂
1:21 ഇത് കൊച്ചിൻ ഹനീഫ CID മൂസയിലെ വിട്ട സീനാ
സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരമാണീ-
സ്വപ്നം വിടരും ഗ്രാമം
വിജയ് അണ്ണന്റെ സ്വാന്തനം and വിജയ് ദേവരകുണ്ടിടെ കുടുംബവിളക് 😂
Kurachoodi best roast kandu bro.
So , simply like this guy , you are also slow.
Better improvise than copying others.
@@shyampragosz9507wtf are u trying to say..
Ennodanu thonunu😁 copy adikallen
@@Filmyshek 😂😂 ഞാനും വിചാരിച് ഇവൻ reeload കാര്യം ആണെന്ന് തോന്നുന്നു പറഞ്ഞെ
തേവര ഗുണ്ട്
6:22 😅അത് അങ്ങനെയല്ലല്ലോ പഠിച്ചിട്ടു വിമർശിക്കൂ സുഹൃത്തേ എന്നല്ലേ😅😂😅😂😅😂
7:31 kalyanam kazhinj ulla adiyaano enn oru nimisham thettidharichu🤭
കൺസ്ട്രക്ഷൻ കമ്പനിയുടെ സിഇഒ ആയ ആ പെണ്ണുംപിള്ള എന്തു തേങ്ങാക്കൊലക്കുവേണ്ടിയാണ് ആ തീസിസ് എഴുതിയതെന്ന് ആ കഥ എഴുതിയവനോട് ചോദിക്കാൻ ഇവിടെ ഒരു ഗാരുവുമില്ലേ എന്റെ ദൈവങ്ങളെ ...
Pullikarikk PhD edukkan oru poothi.. kostyans vendaa
😂😂😂
ഒരു മൈരും പറയുന്നില്ല, അവസാനത്തെ ക്ലാപ്പ് 👏🏻 അടിച്ചു കൊണ്ട് ഞാൻ എഴുനേറ്റു പോകുന്നു, 🙏🏻 ഈ അവരാതങ്ങളൊക്കെ കാണാൻ പോകുന്ന പൈസ ഉണ്ടെങ്കിൽ ഒരു കോട്ടർ മന്തി കിട്ടും പോയി കഴിച്ചിട്ടു കിടന്നുറങ്ങുക, 😌😎
Geetha govindam pole realistic aayi eduthal mathiyarnu. Naayakane superhero aayi kaanikkan sremichath atra work aayilla. Pinne middle class jokes okke ottum relatable aayi thonniyilla. Songsum chila emotional scenesum kollam, that's it.
Reeloaded Roast, Filmyshek and Dumb Flicks are the trimurthy of roast after Appuppan and the Boys took a break, thank you for bringing content during these dark times
വിൻ ഡീസൽ ശേഷം ഫാമിലിയെ ഇത്ര അധികം സ്നേഹിച്ച കൊണ്ടെട്ടാൻ
അത് അറിഞ്ഞതും കൊണ്ടേട്ടൻ ആ കല്യാണ വീട്ടിലേക്ക് പോവുകയാണ് ആ സംസാരം വേറെ ലെവൽ ആണ്. 👌😆🤣🤣
ചേട്ടന്റെ talks ഒരു രക്ഷയുമില്ല😂😂❤❤
5:07 Real story starts from here 💀💖💖😂😂🤣🤣
"അശ കൊസലേ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ " എന്ന് ടൈറ്റിൽ സോങ്ങ് കൂടി ആകാമായിരുന്നു, മെഗാസീരിയൽ 🤦🏻♀️
5:32 you know what we thought🌚
?
6:10 ejjathi vitt😂
6:41 porsche de engine backil alle. Ath kondaavum
Thank you bro for time saving❤ keep it up
എനിക്കേറ്റവും ഇഷ്ടം ആ "പടം കയിഞ്ഞ് " ഡയലോഗ് ആണ്😂
Irony is These type of films are well appreciated by Telungu audience 🙇♂️🙇♂️😆😆
Unniyettan first 😅😅😅
7:17 and farhan cameo 😂
2:13 😆😆😆marykoru kunjadu scene
എന്താ സ്ഥിരം പ്ലോട്ട് ആയ ദൈവം, ഹിന്ദുയിസം, നാടിൻ്റെ സംസക്കാരം ഒന്നും വരാത്തെ എന്ന് വെച്ച് ഇരിക്കാർന്നു അപ്പൊ ഇതേ.. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത തെലുങ്കിലെ സ്ഥിരം വറൈറ്റി.. 4:59 👏🏻👏🏻
6:05 ente mwonee ejjathi...😂😂😂😂
As usual this channel never disappoints 😀
ലൈഗർ എയർ സ്റ്റാർ കൊണ്ടയിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി 🤣
Thigguntathi
Pichunttathi
Erruntathi
Ee sadhanam kandappozhe ee movie onn kandunokkanamenn karutheetha... Thankyou bro for saving my time 😂❤️
Presentation nannayittund tto ❤️
Keep going ❤️
Ini khushi cheyyo 😁...
5:15 Ijjathi..😂
8 minutes saved, my 2.37 hrs.😂😂😂
02:57 epic💥😂
0:04 enikkum
കൊണ്ടേട്ടൻ..🤣👌😆
7:09 he man😂
2:44 broo🤣
തിക്കുൺട്ടതി, പിച്ചുണ്ടതി, ഏറുൺട്ടതി 😂 thankan chettante andi
Only positive in the movie mrunal ❤
1.7gb ലാഭമായി നന്ദിയുണ്ട് സാറേ 😂😂
0:49 edei ee vittillano prarabdam?
Konda😂😂 nammude hero🤣
Gaaru 's maathram velasiya sthalathu eppom Konda Reloaded 🔥🤣
2:23 😅😂😂
Balayya Garuvinte Okka Magudu 🔥🥵movie roast cheyy..
5:00 6:22🤣🤣
3:21 ee book evde kittum😂
ithokke kandirangi romantic allel mass feel thonnunna vaanangale pidich uchakk chood aay kidkkunna road il pant oori iruthanam
Thekkunda thee pichunda thee... Kizhakkunda theee. Kuniju irunda theee.. 😅
Mwone kidu roasting 😂😂👌👌 ith vere ethra channelil vannu. Ee level onninum illa🔥🔥
കൊന്ദേട്ടൻ 😄😄😄💖
5:02 😂😂😂
1:05 kollam is
അതും പോരാഞ്ഞിട്ട് ഇത് നെഗറ്റീവ് പറഞ്ഞവരെ.. എതിരെ കേസിനും പോയി 🤣🤣🤣🤣
😄😄🤦♂️
ലാസ്റ്റ് ബുക്ക് വായിക്കാൻ കൊടുക്കുന്നതിന കുറച്ചു ഒന്നും പറഞ്ഞില്ല 😂😂
Aa വാക്കുകൾ🤩😍 പടം കയിഞ്ഞ് ❤❤ ഹൊ!!! 😂😂😂
Vinnaithandi varuvaaya dialogue 🔥❤️ ente ponno🤣 kondettan ❤
😅 6:27
Kollam furykalde national movie ❤
ഉള്ളി cameo 🔥🔥 nte Mwoneyyy 😂
Ee padam full kandathinu broykk irikkatte oru 👏
7:31 Theatre muthalaliye sammathikkanam oruthanu vendi show ittille😂😂
7:31 Bro WTF 🤣🤣💀
Liger kazhinj air ll ninn nilath onn kaal 🦵 orappichila apazhek enthina konda anna next script athum ithupole onn select cheyth veendum air ll thane poyath😪🤌 eni ee adutha kalath onum padam cheyale anna script muzhuvan vazhikanam alathe ee story ll ulaa pole 2 page vazhichit story judge cheyaruth🙂
4:10-4:16😂
4:10 😂😂😂😂
First Tym annu kanunne Ithupole oru review nice bro 😂
Subscribed, liked, commented ❤
Ee avaratham kaanathavarundo😂😂😂
Pinne ...ithoke aaru kanan....just a content donator bullshit
അണ്ടി പറച്ചിൽ കണ്ടപ്പോ തന്നെ തോന്നി 🤣🤣🤣🤣
wow da! Great efforts macha!
6:22 thyrr😂😂
6:40 pwoli
Bro njan noteout enna movie cheyyan 2months kond parayunnu cheyyane bro
എന്തുവാടെ...ഇതൊക്കെ😂😂😂 No Logic😂😂
Kondettan mass😂😂😂
That iconic dialogue "പടം kayin"😂♥️
Ee same kadha njan vere evideyoo......😅
5:00 സംവിധായകന്റെ വകതിരിവ് 😑
ഉളളി സുര റഫറൻസ്😅😅😅
Kondettante andii😂😂😂😂🙌🏻🙌🏻🙌🏻
5:02 hemme.. 🤣
കൊണ്ടേട്ടൻ,😅😅😅അത് പൊളിച്ച്
0:42 😂😂🤣
4:47 😅😅😅😅😅😅
Loved your roast bro....😂