Moonayya | EP79 | filmyshek roast

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 444

  • @aswinnandu7240
    @aswinnandu7240 4 месяца назад +602

    ട്രോളൻ വേണ്ടി ആണെങ്കിലും ഇമ്മാതിരി അവരാതം ഒക്കെ കണ്ട് തീർക്കുന്ന നിങ്ങൾക്കിരിക്കടെ ഒരു ലൈക്❤

    • @swavab1
      @swavab1 4 месяца назад +5

      Ayn avan cash undaakunnund😂

    • @BlindPikachU970
      @BlindPikachU970 4 месяца назад +5

      ​@@swavab1😂lol eth Reused content an reach mathrame undavu
      Revenue valare kurav an

  • @euginrobinson
    @euginrobinson 4 месяца назад +339

    Appooppan garu, Daddy garu, Son Garu, Kangaroo

  • @amals5310
    @amals5310 4 месяца назад +199

    ഒരു ഗാരുവിനെ തന്നെ സഹിക്കാൻ പറ്റൂല്ല അപ്പൊ ആണ് മൂന്ന് ഗാരു 😢

  • @febinbabu11
    @febinbabu11 4 месяца назад +307

    ഈ ബാലയ്യയുടെ എല്ലാ സിനിമയിലും ഒരേ കഥയാണല്ലോ 😂

    • @LonerMonk
      @LonerMonk 4 месяца назад +19

      Iyalde ottumikya filmsum flop or average aanu.

    • @rajeshkuttan8111
      @rajeshkuttan8111 4 месяца назад +1

      😂😂😂

    • @santazaff7224
      @santazaff7224 4 месяца назад

      Pakshe nalla Collection edukaarund​@@LonerMonk

    • @MrALAVANDAN
      @MrALAVANDAN 4 месяца назад +9

      മുദ്ര ശ്രദ്ധിക്കേടോ മാറ്റതൊക്കെ ഏക മുദ്ര
      ഈ പടത്തിൽ ദ്വി മുദ്ര

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 4 месяца назад +703

    Andhra:-The only Indian state with no gravity Guys🇮🇳!

    • @RioSer03
      @RioSer03 4 месяца назад +32

      Telagana,

    • @gofalloda458
      @gofalloda458 4 месяца назад +21

      Avdey gravity allowed alla enna ketey

    • @AbhiramR-gb9lt
      @AbhiramR-gb9lt 4 месяца назад +23

      Andhra Pradesh and Telangana

    • @LonerMonk
      @LonerMonk 4 месяца назад +34

      For entertainment its ok but these balayya movies are not even entertaining to watch. Its 2 hour headache show.

    • @teju1245
      @teju1245 4 месяца назад +8

      Gravity is totally banned 🤭

  • @mahsookm7258
    @mahsookm7258 4 месяца назад +232

    4:55 the most hygienic song🤣🤣🤣

  • @IlahGod
    @IlahGod 4 месяца назад +138

    3:42 Birth Mark 😂😂 super spot

  • @Drexer-ev8ren
    @Drexer-ev8ren 4 месяца назад +51

    2:54 ballayya: plane പൊട്ടിത്തെറിച്ചിട്ടു ചത്തില്ല പിന്നെയാ ഒരു car

  • @gr0wnup5
    @gr0wnup5 4 месяца назад +34

    Filmyshek's Meme References are like No other 👏👏

  • @stalinthomas9470
    @stalinthomas9470 4 месяца назад +64

    4:06 Evideyo ketta pole. Wait reeload roast refereences. OMG the Malayalam Roastverse. 😅

  • @vidyavikraman6813
    @vidyavikraman6813 4 месяца назад +126

    0:39 പതിനഞ്ച് വർഷങ്ങൾക്കു ശേഷം 😅😂

  • @Vishnukingslayer
    @Vishnukingslayer 4 месяца назад +48

    3:54 that bgm & his face 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @SuryadevKm
      @SuryadevKm 4 месяца назад +4

      The Batman bgm atum tolachu... 😅

  • @abhinandabhi5188
    @abhinandabhi5188 4 месяца назад +36

    ട്രോളന്മാർക്ക് ഒരു അക്ഷയ ഖനി ആണ് ബാലയ്യ... ജയ് ബാലയ്യ.. 🔥

  • @lamivaxel377
    @lamivaxel377 4 месяца назад +12

    ഒരെണ്ണത്തിനെ കൊണ്ടേ സഹിക്കാൻ പറ്റുന്നില്ല അപ്പോഴാണ് ലവൻ മൂന്നായി വരുന്നത് 😮😮എന്റ ദൈവമേ

  • @harishmohammed9851
    @harishmohammed9851 4 месяца назад +26

    Balayya garu films draft- double role compulsory , more than 2 heroines, gravity defying stunts, 5-6 masala songs, flashbacks compulsory, garu killing villains. Shubham

    • @viking2881
      @viking2881 4 месяца назад +4

      Triple roles also with supernatural power😅😅

    • @kallan1938
      @kallan1938 4 месяца назад

      Mo imp😅😅😊​@@viking2881

    • @Terrorstar-gbp
      @Terrorstar-gbp 13 дней назад

      Ithil oru heroine alle

  • @AashishUdayan
    @AashishUdayan 4 месяца назад +10

    bro that batman theme was hilarious 🤣🤣🤣🤣🤣
    Keep up the work bro, love your work.

  • @aneesh_official
    @aneesh_official 4 месяца назад +8

    ഗാരുവിന്റെ ഉമ്മറം…ആ പ്രാസം കലക്കി…സൂപ്പർ 👌

  • @amvid526
    @amvid526 4 месяца назад +17

    മറ്റു നാടന്മാരുടെ മോശം സിനിമ റോസ്റ്റ് ചെയ്യാം പക്ഷെ ഒരു നടന്റെ മുഴുവൻ സിനിമയും റോസ്റ്റ് ചെയ്യണം എങ്കിൽ his name is balaayyaa

  • @Nishad_Nadeer
    @Nishad_Nadeer 4 месяца назад +22

    1:25 എന്നാലും ഞങ്ങളുടെ പവിത്രമായ മണി കുട്ടനെ സ്ത്രി ധന കായ എന്ന് പറഞ്ഞു അധിക്ഷേപിച്ച് മോശം എന്ന് പറഞ്ഞാല് വളരെ മോശം😅😂

  • @afridhibrahimafridhibrahim321
    @afridhibrahimafridhibrahim321 4 месяца назад +56

    Underrated channel ❤

    • @Albj_user
      @Albj_user Месяц назад +1

      Sathyam.. Better than Reload Roast, I think

    • @sharathnair111
      @sharathnair111 Месяц назад

      yes… ivan puli aa ❤

  • @vinayrmn
    @vinayrmn 4 месяца назад +24

    Son garu അവരാതിക്കുന്നു.. എന്റെ bro.. നിങ്ങളെ നമിച്ചു 😅😅😅 1:23

  • @AlsabithCp_220
    @AlsabithCp_220 4 месяца назад +25

    7:54 that boy🥹

  • @muhammednaseefk
    @muhammednaseefk 4 месяца назад +22

    4:16
    നമ്മൾ ഇവിടെ ' മുളം തണ്ടിൽ ചുംബിക്കുന്ന ' കാര്യം പറയുമ്പോ അവന്മാർ അവിടെ ' chappu kunna ' എന്ന് പാടി നടക്കുന്നു. അപ്പോഴാ ഇത്. 😂😂😂

  • @stalinthomas9470
    @stalinthomas9470 4 месяца назад +30

    4:16 Adutha reeload roast reference. Oh My Favourite Channels. Filmyshek and Reeload Roast. ❤❤❤❤

  • @creeder99
    @creeder99 4 месяца назад +12

    3:50 brah, it took me of guard 😂😂😂my Nirvana it's not like this😅

  • @HARIKRISHNANC-b8i
    @HARIKRISHNANC-b8i 4 месяца назад +21

    hema committee report telugil vannaal adyam akathaakan pokunna muthal aanu gaaru

    • @Luke__antony
      @Luke__antony 4 месяца назад +7

      സെക്കന്റ്‌ ചിരു ഗാരു, തേർഡ് രവി തേജ 😂😂😂

  • @sarveshraghavan9786
    @sarveshraghavan9786 4 месяца назад +41

    07:42 Animal is from this universe. Papa paasam universe...

  • @Sadiksalim94
    @Sadiksalim94 4 месяца назад +7

    ഇങ്ങേരുടെയൊക്കെ പടം കണ്ടു വിജയിപ്പിക്കുന്ന അവിടുത്തെ പ്രേക്ഷകരുടെ അവസ്ഥ 😢🙏

  • @MoRabin27
    @MoRabin27 4 месяца назад +10

    ഒരു ബാലയ്യ യെ തന്നെ സഹിക്കാൻ വയ്യാ, അപ്പോഴാ മൂന്ന് ബാലയ്യ 😵‍💫

  • @ericscr007
    @ericscr007 4 месяца назад +18

    6:47 😂

  • @rajithnambiar2737
    @rajithnambiar2737 4 месяца назад +20

    8:40 twist twist twist!

  • @krishnachandrankbkurup4467
    @krishnachandrankbkurup4467 4 месяца назад +16

    5:35 Oh My God

  • @rahulvr2303
    @rahulvr2303 4 месяца назад +34

    ഒരു ഗാരുവിനെ കൊണ്ട് സഹിക്കാൻ പറ്റില്ല..
    അപ്പോഴാ മൂന്ന് ഗാരു...
    മൂന്നു പേർ പോയാൽ മൂഞ്ചും എന്നല്ലേ തത്ത്വശാസ്ത്രം

    • @vishaljose8070
      @vishaljose8070 4 месяца назад

      അങ്ങനെ ആണേൽ മെർസൽ മൂഞ്ചി പോവിലായിരുന്നോ

  • @Commentary_Box
    @Commentary_Box 4 месяца назад +12

    Telunguwoodilaanu hema committe report vannathenkil ethraper nammude garuvinte peru parayum 😂

  • @MohammedHishamuk
    @MohammedHishamuk 4 месяца назад +23

    DNA test left chat😭

  • @bt9604
    @bt9604 4 месяца назад +15

    Balayya ×
    Kaamayya ✓

  • @Lekshmi-th8vg
    @Lekshmi-th8vg 4 месяца назад +52

    എവിടുന്ന് കിട്ടുന്നു ഇത്രയും ബാലയ്യയുടെ സിനിമകൾ😂😂😂😂😂😂😂
    You are great filmyshek
    You are great😂😂😂

    • @grvind223
      @grvind223 Месяц назад

      Wikipedia nokkiyal kitum 😂😂

    • @Lekshmi-th8vg
      @Lekshmi-th8vg Месяц назад +1

      @grvind223 reply of the year 👏

    • @grvind223
      @grvind223 Месяц назад +1

      @@Lekshmi-th8vg ballayayude movie kanumo 🤣🤣🤣

    • @Lekshmi-th8vg
      @Lekshmi-th8vg Месяц назад +1

      @@grvind223 pinnallathe ballayyaa muthalle😂

    • @grvind223
      @grvind223 Месяц назад +1

      @@Lekshmi-th8vg 🤣🤣🤣🤣🤣🤣🤣🤣

  • @letsstudywithbts1914
    @letsstudywithbts1914 4 месяца назад +4

    Malayathile most adipoliii roasting channel❤....my personal fvrt...no vulgar language 🎉

  • @sunilbabuk7602
    @sunilbabuk7602 4 месяца назад +10

    ട്രോളൻമാരുടെ കഞ്ഞിയാണ് ബാലയ്യ 🤣🤣🤣🤣

  • @abypbenny8603
    @abypbenny8603 4 месяца назад +16

    4:45 നീ കുളി കുളി എന്ന് തന്നെ ഉദ്ദേശിച്ചത് 😂😂😂

  • @ismailtv9338
    @ismailtv9338 4 месяца назад +6

    😂😂😂😂😂 ഒന്നൊന്നര ഡെഡിക്കേഷൻ ..... ഇതു മുഴുവൻ കണ്ടല്ലോ 😂😂😂😂 ഏതായാലും വിഡിയോ ഒരു രക്ഷയുമില്ല ചിരിച്ചു മണ്ണു കപ്പി😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤

  • @DONX0-nv2wj
    @DONX0-nv2wj 4 месяца назад +6

    ബാത്ത് റൂം ഡോറിന് ഹോൾ ഇട്ട അവരുടെ മനസ്സ് ആരും കാണാതെ പോകരുത് 😂

  • @wildstylenk6882
    @wildstylenk6882 4 месяца назад +3

    തെലുങ്കന്മാർക്ക് കൊച്ചു കുട്ടികളുടെ മനസ്സാണ് , അവരുടെ സിനിമകളും കൊച്ചു കുട്ടികൾക്ക് ഉള്ള പോലെ യാണ് 😂😂😂

  • @feather3006
    @feather3006 Месяц назад +3

    "Padam kazinju" ennu paranjappozha...ettavum santhosham thonneethu 😥

  • @kdp1997
    @kdp1997 4 месяца назад +4

    😅😅.എന്തായാലും ലക്ഷ്മി റായിനെ അവൻ മുതലാക്കി 🤪

  • @_misty_.
    @_misty_. 4 месяца назад +8

    ബാലയ്യയുടെ സിനിമയിൽ ഒരു പാട്ടിനെങ്കിലും ഡ്രെസ്സിന്റെ കളർ മാറും 😂

  • @ibinraja7364
    @ibinraja7364 4 месяца назад +3

    Son ഗാരു ഓടി വന്നു അവന്റെ സ്ത്രീധന കായ ചവിട്ടി പൊട്ടിക്കും.....
    ഇജ്ജാതി 😂😂😂😂😂😂😂😂

  • @AJmallueditz
    @AJmallueditz 4 месяца назад +5

    കങ്കാരുവിൻ്റെ നിതംബം കാണാൻ ദീപ്തിയെക്കാൾ കൂടുതൽ ഉത്സാഹം കൂട്ടുക്കാരിക്കാണ് 💀

  • @LonerMonk
    @LonerMonk 4 месяца назад +9

    6:46 😂

  • @Warwic
    @Warwic 4 месяца назад +2

    ലക്ഷി റായിയുടെ കൂടെയുള്ള കുട്ടിയുടെ പേര് Karuna Bhushan.
    ഇടയ്ക്ക് മിന്നായം പോലെ കണ്ടത് Saloni Aswani
    പൊതുജനതാല്പര്യാർത്ഥം നെന്മരം 🤘

  • @snair4548
    @snair4548 4 месяца назад +8

    4:39 Ithreyum kuli, njaan ente 'Narakaasuran'-il polum kandittilla

  • @Indhulekha-e8g
    @Indhulekha-e8g 4 месяца назад +9

    0:40 15 varshanglk shesham😅

  • @atwunz
    @atwunz 4 месяца назад +19

    6:55 rahman ithreum gethikadu vannayiruno

    • @abhinandabhi5188
      @abhinandabhi5188 4 месяца назад +1

      മലയാളത്തിൽ നിന്നൊക്കെ ഫീൽഡ് ഔട്ട്‌ ആയ ടൈം ൽ ചെയ്തതാവും..

  • @Aalbrjajajsndnhdhdjdndne
    @Aalbrjajajsndnhdhdjdndne 4 месяца назад +17

    Jaii balaya ❌️ Jaiii vannya ✅️

  • @vipinpsankar4605
    @vipinpsankar4605 4 месяца назад +2

    പൊന്നണ്ണാ നമിച്ചു 💥💥💥🙏🏼എങ്ങനെ സാധിക്കുന്നു 😂😂😂😂

  • @Binsonjy
    @Binsonjy 4 месяца назад +4

    Meme reference polikuondu
    Family guy kku ningalu oru threat annu 😂

  • @confused_one_
    @confused_one_ 4 месяца назад +2

    ദേ... പിന്നേം...😮😮 filmyshek 🥳🥳🥳🥳🥳🥳

  • @jemintom4312
    @jemintom4312 4 месяца назад +4

    3:56 🤣🤣 deeyyyy

  • @outlawderek
    @outlawderek 4 месяца назад +3

    1:27 sthreedhana Kayaa 😂😂😂

  • @devilvis9758
    @devilvis9758 4 месяца назад +8

    Son goku❌️ son garru✅️

  • @thasleesamad7432
    @thasleesamad7432 4 месяца назад +10

    ഇതൊക്കെ എങ്ങനെ യാടാ ഇരുന്നു കാണുന്നത് 🙆🏻‍♂️ telugan മാരുടെ taste waste 😁😁

  • @AnilKumar-yj4nz
    @AnilKumar-yj4nz 4 месяца назад +4

    For Our Balaya there are no rules And Logics will be applied Still we enjoy our Balaya movies

  • @football-addicted2345
    @football-addicted2345 4 месяца назад +4

    1:45 reddy, rajashekara reddy,somashekara rajashekara reddy,vijyawada alludu goppe venkiteswara somashekara rajashekara Reddy 😂

  • @raseenanoushadS
    @raseenanoushadS 4 месяца назад +2

    താനോ കണ്ട് ഞങ്ങളെ കൂടി കാണിച്ചു കൊല്ലണോ 😂🤣🤣🤣🤣🤣🤣

  • @--007-_
    @--007-_ 4 месяца назад +6

    3:50🤣🤣

  • @jkkj2k03
    @jkkj2k03 4 месяца назад +5

    07:47😂😂😂😂😂😂😂😂😂😂😂🙏

  • @vishnu_namboothiri
    @vishnu_namboothiri 4 месяца назад +2

    1:55 Service not currently active in your current Vodafone mobile phone. 😂😂 അതിന്ന് വിളിച്ചാണ് ബാക്കി കഥ..
    0:21 നന്ദമുറി ബാലയ്യ, ഹിന്ദി സിനിമയിലേക്ക് ജനിച്ച ബാലകൃഷ്ണ ഖാൻ ആയിരുന്നെങ്കിൽ.. ഖാൻ-ഗാരു 🦘🦘🦘 എന്ന് വിളിക്കാമോ..
    3:29 😂😂 what the..
    8:04 😂😂😂

  • @Commentary_Box
    @Commentary_Box 4 месяца назад +6

    1:36 kangaruvoo😂

  • @Ignoto1392
    @Ignoto1392 4 месяца назад +10

    Rahman 😂😂😂

  • @AGoodSoul.2025
    @AGoodSoul.2025 4 месяца назад +3

    😮ഗാരുന്റെ പടം കാണാൻ രണ്ടു രണ്ടര മണിക്കൂർ 🧠തലച്ചോർ ഊരിവെച്ച filimyshekന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ✨😅🔥

  • @harikrishnar4652
    @harikrishnar4652 4 месяца назад +5

    2:54 ith son garu alla…kangaroo….kandille kokkayil veenittum kangaroo chaadum pole chaadi vannath

  • @rohanjosephsaban6300
    @rohanjosephsaban6300 4 месяца назад +1

    Ente ponn ashane.
    Your roasting videos are always a treat to watch.
    Thanks for the laughs my friend.

  • @bullymaguire9771
    @bullymaguire9771 4 месяца назад +2

    Vegam 100k Avatte 💪🏻❤️

  • @VivaChad-ci8dl
    @VivaChad-ci8dl 4 месяца назад +5

    Lakshmi Rai was so 🥵❤❤

  • @mohamedismail5130
    @mohamedismail5130 4 месяца назад +2

    Orayyane kond nikkan pattunnilla, appoyanavante moonayya😅

  • @mr.anonymous.99
    @mr.anonymous.99 4 месяца назад +1

    This is undoubtedly the best Malayalam roasting channel 👌👌🔥

  • @subzro5
    @subzro5 4 месяца назад +2

    0:39 brilliant

  • @safwansms6044
    @safwansms6044 4 месяца назад +1

    0:39 this one 🤣🤣🤣👏👏👏

  • @abhijithm7410
    @abhijithm7410 4 месяца назад +3

    Appuppangaruvine konna songaruvinethire case onnumille 🙂🙂

  • @LuciferMorningstar-ug3ys
    @LuciferMorningstar-ug3ys 4 месяца назад +8

    തെലുങ്കിൽ ഹേമ കമ്മിറ്റി വന്നാൽ ആദ്യം പെടുന്നത് ബാലയ്യ ആയിരിക്കും😂😂 എന്നാലും ഇവന്മാർ ഇരുമ്പിൻ്റെ ഷഡ്ഡി ധരിച്ചിട്ടാണോ കുളി സീനിൽ അഭിനയിക്കുന്നത്.

    • @Luke__antony
      @Luke__antony 4 месяца назад +1

      അല്ലെങ്കിലും ഇത്രേം പ്രായത്തിൽ അതൊന്നും പൊങ്ങില്ല 😂😂😂

  • @GYMCLAZHERO
    @GYMCLAZHERO 4 месяца назад +1

    Was waiting for your new video bro !! 😁🔥

  • @Musthafa745
    @Musthafa745 4 месяца назад +2

    😂😂 ഈ പടം ഒക്കെ കാണുന്നവരെ സമ്മതിക്കണം 😂😂 ബാലയ്യ

  • @kavyanandana4444
    @kavyanandana4444 4 месяца назад +2

    Sathyam prnjl pullikku appuppan vesham nnyi cherunnundu... Angnethe role cheyyuvanel nnyrnnu.. Allathe ee young aayittulle role koode dance um fight um ellam koode vrmpol😅 durantham thanne😌

  • @anakh
    @anakh 4 месяца назад +5

    Moonjiya❌ Moonjayya✅

  • @jikkujames5699
    @jikkujames5699 4 месяца назад +4

    3:50 bro ningal anno padunne 😂😂😂

  • @stalinthomas9470
    @stalinthomas9470 4 месяца назад +1

    Welcome back filmyshek gaaru

  • @muhammednadheer6360
    @muhammednadheer6360 4 месяца назад +1

    Eee video undakkan padam motham irunn kanda bro de manassu.....namikkunnu annaa

  • @abijitg.s.5553
    @abijitg.s.5553 4 месяца назад +3

    6:49 😂😂

  • @sanjith2002
    @sanjith2002 4 месяца назад +2

    Sreedhanakkaya 😂😂😂😂😂😂

  • @softgamer599
    @softgamer599 4 месяца назад +2

    Bro ningal aneyy best roaster, please keep uploading 🎉❤

    • @Filmyshek
      @Filmyshek  4 месяца назад

      I will try my best

  • @pokkiriviswa2065
    @pokkiriviswa2065 4 месяца назад +3

    1:25 സ്ത്രീധന കായ 😂

  • @Abhi36949
    @Abhi36949 4 месяца назад +3

    6:47 🤣🤣myr

  • @alansaviojijo9592
    @alansaviojijo9592 4 месяца назад +1

    Its Friday, ordering food, new filmyshek video. Life's good
    3:49 the audio bro😭

  • @lakshmanannarayanan7254
    @lakshmanannarayanan7254 4 месяца назад +1

    00:39 പതിനഞ്ചു വർഷങ്ങൾക്കു ശേഷം😂😂😂

  • @kishor7902
    @kishor7902 4 месяца назад +3

    Sthreedhana kaaya😂

  • @onepiece-d8n
    @onepiece-d8n 4 месяца назад +1

    Once again poli video bro ✌🏼

  • @mayflower8880
    @mayflower8880 4 месяца назад +3

    ബാലയ്യയുടെയും തബുവിന്റെയും ഒരു മൂവിയില്ലേ. പുള്ളി അവരെ വെള്ളത്തിൽ നിന്ന് ഒരു വിരലിൽ പൊക്കിയെടുക്കുന്ന സീനൊക്കെ ഉള്ളത്. പിന്നെ fruits എല്ലാം cut ചെയ്യുന്ന ഒരു സോങ്ങും ഉണ്ട്. അതൊന്ന് roast ചെയ്യാവോ 😁

  • @machomajooo
    @machomajooo 4 месяца назад +1

    6:46 നമ്മുടെ റഹ്‌മാൻ ഇങ്ങനെയല്ലാ... 🥺🥺

  • @manus9613
    @manus9613 2 дня назад +1

    Nice editing ❤

  • @jayakrishnantr377
    @jayakrishnantr377 2 месяца назад +1

    Eee Avaratham thannalle GOAT il vijayyannan panni vechekanee🤣...same story