Это видео недоступно.
Сожалеем об этом.

ജ്യോതിഷത്തെ ഗോപാലകൃഷ്ണൻ എന്തിന് അവഹേളിക്കുന്നു | Why does dr n Gopalakrishnan despise astrology?

Поделиться
HTML-код
  • Опубликовано: 12 мар 2022
  • ജ്യോതിഷത്തെ ഗോപാലകൃഷ്ണൻ എന്തിന് അവഹേളിക്കുന്നു | Why does dr n Gopalakrishnan despise astrology?
    #Hinduismമലയാളം #hindumalayalam #hindumalayalamdevotionalsongs #hindumalayalamspeech #hindu malayalamsong #hindumalayalambhajana ganangal #hindumalayalamdevidevotionalsongs #hindumalayalamprabhashanam #hindumalayalambhakthi
    Email : kingvideo25@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: goo.gl/HnhEuc
    Telegram : t.me/hinduismm...
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.

Комментарии • 136

  • @prathapkumar9657
    @prathapkumar9657 Год назад +25

    ഓരോ മനുഷ്യരും മരിക്കുമ്പോൾ നികത്താനാവാത്ത വിടവ് തീരാനഷ്ടം എന്നൊക്കെ പറയും പക്ഷേ സാറേ സാറിന്റെ മരണമാണ് കേട്ടോ തീരാനഷ്ടം ഇനി ഇങ്ങനെയുള്ള വാക്കുകൾ കേൾക്കാൻ സാധിക്കില്ലല്ലോ എന്ന് ഓർക്കുമ്പോൾ എനിക്ക് എന്റെ അച്ഛൻ നഷ്ടപ്പെട്ട ദുഃഖമാണ് 🙏🏻🙏🏻സത്യം🙏🏻🙏🏻

    • @rohithnair7286
      @rohithnair7286 Год назад

      Sir. Maricha seshamaaa sir patti ariyaan kazhinchsthu.....aaa kaalkal njan veennu pranamikkunnu

  • @geethagnair7361
    @geethagnair7361 Год назад +5

    Sadgutuji pranamam 🙏❤️ തീരാനഷ്ടം ആണ് അങ്ങയുടെ വേർപാട് 🙏🙏

  • @krishnannamboodiri1475
    @krishnannamboodiri1475 Год назад +9

    ഇത്രയും ശക്തമായി വിഷയം അവതരിപ്പിക്കാൻ അങ്ങേക്കേ കഴിയുകയുള്ളു. ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യങ്ങൾ തന്നെ സംശയാതീതമായി വ്യക്തമാക്കിയിരിക്കുന്നു. അങ്ങേക്ക് എൻ്റെ സാദര പ്രണാമം

  • @ravindranmm7850
    @ravindranmm7850 2 года назад +14

    പ്രണാമം സാർ 🙏 സാറിന്റെ അറിവിൽ പെട്ട ജ്യോതിഷം പോലെയുള്ള കാര്യങ്ങളിൽ നടക്കുന്ന കള്ളത്തരങ്ങൾ ഇങ്ങനെ തുറന്നു കാണിക്കുന്നത് മൂലം ഞാനുൾപ്പെടെയുള്ള സാധാരണക്കാർ കരുതിപ്പോന്നിരുന്ന പല അബദ്ധ ധാരണകളും മാറ്റാൻ സാധിച്ചിട്ടുണ്ട്. സാറിന്റെ മറുപടികൾക്കു മുന്നിൽ മറ്റൊന്നും തന്നെ പറയാനില്ല. സാർ ദൗത്യം തുടർന്നു കൊണ്ടേയിരിക്കുക. ഫുൾ സപ്പോർട്ട്.👍👍👍🌷

    • @sheelatk6963
      @sheelatk6963 Год назад

      In

    • @sabual6193
      @sabual6193 Год назад

      ഇനി നാവും ശരീരവും ചലിക്കില്ല 🤔

  • @geetharnair6307
    @geetharnair6307 2 года назад +22

    " ഓം നമോ നാരായണായ"... വളരെ അർത്ഥവത്തായ ഒരു മറുപടി തന്നെ.സാറിന് വിനീത പ്രണാമം.. 🙏🙏🙏

  • @krishnannair6010
    @krishnannair6010 Год назад +4

    🙏🏽🙏🏽🙏🏽അനേകം പേരുടെ അന്ധവിശ്വാസങ്ങൾക്ക് അരുതിവരുത്താൻ ഇത്‌ സഹായകമാകും. ഒരു സഞ്ചിയും കുറച്ച് കവടിയുമുണ്ടെങ്കിൽ ആർക്കും ജ്യോത്സരാകാമെന്ന ധാരണ മറ്റേണ്ടതുതന്നെയാണ്. ഇത്‌ ഭാരതീയ ശാസ്ത്രങ്ങളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തുന്നത്. മാന്യ. ഗോപാലകൃഷ്ണൻ സാറിന് കോടി പ്രണാമം. 🙏🏽🙏🏽🙏🏽

  • @unnikrishnan1177
    @unnikrishnan1177 2 года назад +9

    ഓം ശ്രീ ശിവ പരമാത്മയാ നമഃ എന്റെ മാനസ ഗുരുവിനു വന്ദനം

  • @prabhakumari1505
    @prabhakumari1505 2 года назад +16

    ഇത് വളരെ ശെരിയാണ്‌. ജീവിക്കാൻ കാശ് വേണം. എന്നാലും മനുഷ്യരുടെ പ്രത്യേകിച്ച് കുട്ടികളുടെ മനസ് വിഷമിപ്പിക്കരുത്. എക്സാം എഴുതിയാൽ കിട്ടീല്ല ഇങ്ങനെ "vedanga"എന്ന ഒരു ആൾ പറഞ്ഞു അതോടെ കുട്ടി പഠിക്കാൻ പോലും കൂട്ടാക്കുന്നില്ല. അങ്ങനെ ഒരു ജ്യോത്സ്യനും പറയാതിരിക്കുക. ഗോപാലകൃഷ്ണൻ sir ന്റെ വാക്കുകൾ വളരെ വിലപ്പെട്ടത് ആണ്‌

  • @krishnankutty8109
    @krishnankutty8109 2 года назад +4

    വളരെ നല്ല ജ്ഞാനം നേടിക്കഴിഞ്ഞു തയ്യാറാക്കിനൽകിയ മറുപടി ഗോ പാല കൃഷ്ണൻ സാർ വളര നന്ദി സത്യവും നീതിയും ജയിക്കണം അതിന് സാറിനെ പോലെയുള്ളവർ ഉണ്ടാകണം ഉണ്ടായാൽ മാത്രം പോരാ ധൈര്യപൂർവം പ്രതികരിക്കുകയും വേണം

  • @santhoshpallippuram1148
    @santhoshpallippuram1148 5 месяцев назад

    കർത്താ സാറിന് ഓടാൻ വഴി കൊടുക്കണേ ഭഗവാനെ

  • @majorpradeep625
    @majorpradeep625 Год назад +8

    I still remember the days when you had taught us chemistry at "our college " Ernakulam in such a brilliant manner. I still have been able to reconcile the fact that you are no more there with us.Feel so sad😢

  • @rashtrabendhu4071
    @rashtrabendhu4071 Год назад +3

    അങ്ങിലൂടെ സംസാരിക്കുന്നത് ഈശ്വരനാണ്. ഗുരുവായൂരപ്പനാണ്

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 Год назад +3

    പ്രണാമം സാർ 🌹🌹🙏🙏
    നമസ്കാരം ❤❤🙏🙏

  • @yeshodarandaran709
    @yeshodarandaran709 Год назад +1

    🙏🙏✍️✍️✍️ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം ശാന്തി ശാന്തി ശാന്തി

  • @sunandanair8613
    @sunandanair8613 Год назад +2

    Super.Vivaha porutham enna valiya thattippanu kashtam .ithu ariyanamengil same jathakam 3 jyolsyanmare kanichu nokku.

  • @sheebap.s.378
    @sheebap.s.378 2 года назад +2

    സത്യം സാർ പറഞ്ഞതൊക്കെ ശരി ആണ്

  • @muralidharanm1963
    @muralidharanm1963 Год назад +2

    I’m listening your old speeches to get some relief 🙏

  • @lalkumar.1923
    @lalkumar.1923 Год назад +3

    സാറിൻറെ ഏതാനും വീഡിയോ കണ്ടുകൊണ്ട് സാറിനെ വിലയിരുത്തുന്നവർക്ക് തെറ്റ് പറ്റും. അതേ കർത്താ സാറിനും പറ്റിയിട്ടുളളു.

  • @ravivarma239
    @ravivarma239 2 года назад +1

    Perfect answer സർ. Good

  • @neethubnnichu1147
    @neethubnnichu1147 2 года назад +2

    Pranamam sir 🙏🙏🙏🙏 👍👍👍👍👍👍👍👍👍

  • @vijayantn3152
    @vijayantn3152 2 года назад

    വളരെ വളരെ നന്നായിരിക്കുന്നു

  • @shruthiv4566
    @shruthiv4566 2 года назад +2

    Thanks for the video, astrologers and the rest of the team exploit general public. As dhanam, people ask to keep Rs 1000/- on each beetal leaf. Minimum amount is 10000/- charge for all the poojas based on the astrology discussion. Always give us clarity on astrology to make better decisions. 🙏

  • @neelakandannamboothiri1227
    @neelakandannamboothiri1227 2 года назад +4

    കൊള്ളാം.
    അവനവന്റെ വകുപ്പാണെങ്കിലും അധർമ്മം കണ്ടാൽ എതിർക്കണം

  • @ramachandraniyar2493
    @ramachandraniyar2493 2 года назад

    I treat u as my Guru. Lord Krishna has given u abundant knowledge in almost all areas viz. Srimad Bhagawad Gita, Srimad Bhagavatam, Naarayaneeyam etc. What more we want then? Lords Sri Rama and Sri Krishna were having enemies. But Lord Krishna is always witu protecting u from all quarters. I am Ramachandran (80 years). I originally hail from Muvattupuzha in Ernakulam Dist. Tku very much my dear Gopalakrishnan Sir.

  • @muralidharannair4068
    @muralidharannair4068 2 года назад +3

    മറുപടി വളരെ നന്നായി സാർ.

  • @santhakumaricm7672
    @santhakumaricm7672 2 года назад +1

    വളരെ ശരിയാണ് sir 🙏🙏🙏

  • @ayyappadas-jo7nn
    @ayyappadas-jo7nn 2 года назад +2

    Very good sir

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @kannanravi681
    @kannanravi681 8 месяцев назад

    👌👏👏👏❤

  • @shyladileep1200
    @shyladileep1200 2 года назад +1

    Very very very good sir

  • @prabhap.a430
    @prabhap.a430 9 месяцев назад

    Very good very good

  • @user-is7my3yo6v
    @user-is7my3yo6v 2 месяца назад

    ഭഗവാൻ കൃഷ്ണനെ പ്രപഞ്ച ഗുരുവായൂർ പഠിപ്പിക്കുന്നതിന് പകരം ഈശ്വരനായി കണ്ടുതുടങ്ങിയത് പോകാൻ പറഞ്ഞു പോയി കണ്ടാൽ മതിയായിരുന്നു മതിയായിരുന്നു ആ മനുഷ്യനെ മനസ്സ് ഉയർന്നു പോകുമായിരുന്നു

  • @sobhalathapm2323
    @sobhalathapm2323 2 года назад +5

    ശ്രീനാരായണ ഗുരു ദേവൻ ഉപദേശിച്ച രീതിയിൽ ഉള്ള പൊരുത്തമെടുത്ത് വിവാഹിതറാകാൻ യുവാക്കളും യുവതികളും അവരുടെ രക്ഷിതാക്കളും തയ്യാറയില്ലേൽ അത് ഹിന്ദുസമൂഹത്തിന്റെ ഉന്മൂലനത്തിന് വഴിതെളിയിക്കുമെന്ന് പറയട്ടെ.ശേഷിക്കുന്നവർക് അപ്പോൾ കാശ്മീരി പണ്ഡിറ്റുകളെ പോലെ പാലായ്നം ചെയ്യെണ്ടിയും വരും.അപ്പോൾ വിലപിച്ചിട്ട് കാര്യമില്ല.അങ്ങിനെ സംഭവിച്ചാൽ അതിനു കാരണക്കാർ,ജ്യോൽസികലും,അവരുടെ പിന്നാലെ പായുന്ന രക്ഷിതാക്കളും.ഹിന്ദുസമൂഹത്തിലെ ഇത്തരം പുഴുകുത്തുക്കളെ തിരുത്താത്ത ആചാര്യസമൂഹവും മാത്രമാണ്.ഒരു job കിട്ടിയാൽ ഇത് എനിക്കാനുയോജ്യമായ job ആണോ എന്നറിയാൻ ആരും ജ്യോലസികളെ സമീപ്പിക്കുന്നില്ല.അവിടെ problem ഉണ്ടായാൽ uക്തിസഹിതം അത് നാം തരണം ചെയ്യുന്നു.പിന്നെ എന്തിനാണ് വിവാഹത്തിന് മാത്രം ഇവരെ സമീപിക്കുന്നു.വിവാഹിതരക്കുന്ന കുട്ടികൾക്കു സ്നേഹത്തിലും സഹകരണത്തിലും ജീവിക്കാൻ കൗൺസിൽ കൊടുക്കുകയാണ് വേണ്ടത്.അക്കാര്യത്തിൽ ഹിന്ദു സമൂഹം ക്രിസ്ത്യൻ സമൂഹതെയാനു matrukayakendath.ഇക്കാലത്തു ജ്യോൽസികൾ പറയുന്ന പൊരുത്തതിൽ കുട്ടികളെ കിട്ടാൻ വിഷമമാണ്.ഇവർ പറയുന്ന രീതിയിൽ കുട്ടികൾ എവിടെ ജനിച്ചിട്ടുണ്ടവണ്ടേ.ഈ ജ്യൊൽസികൽ കാരനം എത്ര കുട്ടികളും അവരുടെ parents വിഷമിക്കുന്നുന്നോ ഇത് കാരണം എത്ര് കുട്ടികളുടെ വിവാഹം മുടങ്ങി age over ആയിരിപ്പുണ്ടെണോ.അവരുടെ മനോ വേദന നിങ്ങള്ക്കെല്കുന്ന ശാപമാ ജ്യോത്സികളെ .ഓർത്തോളൂ.ത്ട്ടകത്തിലെ ജ്യോൽസ്യരെ വിശ്വോസിച്ചൊടുന്ന ഒരു പാട് ആളുകൾ ഉണ്ട് അവർ cool ആയി ഇവരെ പറ്റികുന്നതിനു എത്രയോ അനുഭവമുണ്ട്.എനി ഇവർ ജിഹാദികളുടെ ചട്ടകമായി പ്രവർത്തിക്കുന്നുണ്ടോ എന്നു വലിയൊരു സംശയം ഉണ്ട്.ജ്യോത്സികളാൽ ഇരുട്ടിലേക്ക് നയിക്കുന്ന ഹിന്ദുസമൂഹത്തിനു വെളിച്ചമായ Gopalakrishnan sir ഒരു പുണ്യാത്മാവാനു.

  • @sheejabalan1821
    @sheejabalan1821 Год назад

    Pranamam

  • @ashokg3507
    @ashokg3507 2 года назад

    🌷
    🙏🏻
    വന്ദനം ...സാർ
    .

  • @arunjith6837
    @arunjith6837 2 года назад +1

    ഗോപാലകൃഷ്ണൻ സാറെ ഒരുപാടു നന്ദി. കമന്റിട്ട് മടുത്തു. ഇവനൊക്കെ.പൈസയ്ക്ക് വേണ്ടി എന്തും ചെയ്യും

  • @plmtvmohan7065
    @plmtvmohan7065 Год назад +1

    Sar ജോതിഷ അധമൻ മാർക്ക് കോട്ടുത്ത മറുപടി എനിക് വളരെ ഇഷ്ടപ്പെട്ടു പൈസാ ഉണ്ടാക്കാൻ ഭിക്ഷ എട്ടത്തു ടെ ലെക്ഷങ്ങളെ വഞ്ചി കൂന്ന തേ ന്തിനു് 'ഞാൻ ജോതി ഷം അധികം പടിച്ചട്ടില്ലാ എന്നാ ലം ഒരേ നാളു കാർക്ക് ആയിരം അനുഭവങ്ങൾ ആണ് ഞാൻ ഒരു ജോതിഷ ഗവേഷകൻ അല്ല പഠിക്കാൻ ശ്രമിക്കുന്നു

  • @sudarsanamastrology93
    @sudarsanamastrology93 Год назад

    Sir പറഞ്ഞത് ശരിതന്നെയാണ്

  • @thankamanyc9609
    @thankamanyc9609 2 года назад +1

    Very good 👍👍

  • @vsmohananacharia3880
    @vsmohananacharia3880 Год назад +1

    വിദ്യാഭ്യാസമുള്ളവർ ജ്യോതിഷ ശാസ്ത്രം പഠിച്ചാൽ ഇന്നു പ്രചാരത്തിലുള്ള ജ്യോതിഷ പ്രയോഗ രീതിയും വലിയ വിദ്യാഭ്യാസമൊന്നുമില്ലാതെ ഈ ശാസ്ത്രത്തെ വയറ്റിപ്പിഴപ്പിനു വേണ്ടി ഉപയോഗിക്കുന്നതു കാണുമ്പോൾ യഥാർത്ഥ ജ്യോതിഷ ശാസ്ത്രം അറിയുന്നവർ വിദ്യാഭ്യാസമുള്ളവർ വിമർശിക്കും.

  • @Gameingctz_Aarjav
    @Gameingctz_Aarjav 2 года назад +1

    Super sir .All the best

  • @geethabalan2239
    @geethabalan2239 2 года назад

    koti koti pranam namaskaram

  • @gireeshbabu6155
    @gireeshbabu6155 9 месяцев назад

    🙏🙏🙏

  • @sunithasuresh7723
    @sunithasuresh7723 2 года назад +1

    Very good👍

  • @user-fv8zo4yg5m
    @user-fv8zo4yg5m 8 месяцев назад

    🙏🙏🙏👍

  • @raghavanchali6116
    @raghavanchali6116 Год назад +1

    ജോതിഷം ഹിന്ദുക്കളെ പറ്റിച്ചു കോടികൾ സാമ്പത്തിക്കുന്ന ഒരേർപ്പാടാണ് ഇരയാവുന്നത് പാവങ്ങളും.

  • @valsalakumaryn3013
    @valsalakumaryn3013 2 года назад +1

    Supper.,.

  • @jagadeesank3759
    @jagadeesank3759 Год назад

    Pranamam sir

  • @statusmedia6947
    @statusmedia6947 2 года назад +1

    Good.very.good

    • @vijayankk572
      @vijayankk572 Год назад

      Midu midukkan🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @omanapillai3628
    @omanapillai3628 2 года назад +4

    Sir never said anything wrong whatever Gopalakrishna sir said 100% correct.

  • @jyothikumar126
    @jyothikumar126 Год назад +1

    🙏

  • @user-xb2dc5dp6g
    @user-xb2dc5dp6g 10 месяцев назад

    🙏🙏🙏🙏❤️👌👌👌

  • @sudarsananvk5491
    @sudarsananvk5491 Год назад +1

    ഇന്ന് യൂടൂബിൽ കുറെ ജോതിഷികൾ രാഷ്ട്രീയനേതാക്കളുടെ ജോതിഷം പറയുന്നണ്ട്. എല്ലാവർക്കും അറിയാവുന്നതും കഴിഞ്ഞു പോയ കാരൃങ്ങൾ എല്ലാ പറയും വരാൻ പോകുന്ന കാരൃങ്ങൾ വലിയ രീതിയിൽ പറയാതെ ഒരു ഉഡായിപ്പിൽ പറഞ്ഞു അവസാനിപ്പിക്കും.ശരിയായ രീതിയിൽ പറയുന്നവർ ചുരുക്കമാണ്.

  • @dileepkumar-jw8pp
    @dileepkumar-jw8pp 2 года назад

    മിടുക്കൻ

  • @anithanarayanan4060
    @anithanarayanan4060 2 года назад

    Correct aanu sir 👏🙏🏾👍

  • @vidyasasi7233
    @vidyasasi7233 2 года назад +4

    കള്ളൻ മാരും തട്ടിപ്പുകാരും ഒക്കെ അവരുടെ വയറ്റിൽ പിഴപ്പിനു വേണ്ടിയാണ് ആ ജോലി ചെയ്യുന്നത് എന്നു വച്ച് അവരോടു പ്രതികരിക്കാതിരുന്നാൽ മറ്റുള്ളവർക്ക് ജീവിക്കാൻ പറ്റുമോ ? ഈ ജ്യോത്സ്യന്മാർ പറയുന്നതു കേട്ടാൽ ശ്വാസം വിടാൻ പേടിക്കണം

  • @mangosaladtreat4681
    @mangosaladtreat4681 Год назад +1

    Satyamaanu sir paranjathe,chedikal vakkunnathe,choolum thudupum vakkunnath,kulichitte sthreekal mudi enthucheyyanam ennokke oraal u tube vazhy oodesikkunnathe,paavam Janam athinte keezhil bhayathode oronne chodikkunnathu kanumbol............👌👍👌👍👌👍🪔🙏💕💜✍️

  • @akhilluttu5057
    @akhilluttu5057 2 года назад

    Sathyam

  • @jayakrishnanck7758
    @jayakrishnanck7758 2 года назад +7

    ജ്യോതിഷം എത്ര മംഗല്യ സൗഭാഗ്യങ്ങളെയാണ്‌ നശിപ്പിച്ചു കളഞ്ഞിട്ടുള്ളത്? യോജിച്ച വിവാഹാബന്ധങ്ങൾ നടക്കാതെ പോയതിൽ ഏറ്റവും വലിയ വില്ലൻ ജാതകവും ജ്യോത്സ്യവും തന്നെ. യാതൊരു അടിസ്ഥാനവും അടിത്തറയുമില്ലാത്ത ഈ ജ്യോതിഷം എന്ന് ഉപേക്ഷിക്കുന്നുവോ അന്ന് ഹിന്ദുക്കൾ നന്നാവും. സംശയം വേണ്ട, ഞാൻ ഒരു വിശ്വാസി തന്നെ ആണ്. ഏത് വിശ്വാസ്സമാണോ ജീവിതത്തിന് വിലങ്ങുതടിയായി ഭവിക്കുന്നത്, അത് അന്ധ വിശ്വാസവും ഉപേക്ഷിക്കേണ്ടതുമാണെന്ന് വിശ്വാസികൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.

    • @jayaprakashck7339
      @jayaprakashck7339 2 года назад +3

      സത്യം 100% യോജിക്കുന്നു. ജാതീയമായ ഉച്ചനീചത്വങ്ങളും ജ്യോതിഷം പോലുള്ള അന്ധ വിശ്വാസങ്ങളും എന്ന് ഉപേക്ഷിക്കുന്നുവോ അന്ന് മാത്രമേ മഹത്തായ ഹിന്ദു സംസ്കാരം പുരോഗതി പ്രാപിക്കയുള്ളൂ.

    • @jayakrishnanck7758
      @jayakrishnanck7758 2 года назад

      @@jayaprakashck7339 🌹

  • @shabusukumaran6054
    @shabusukumaran6054 Год назад +1

    കഞ്ഞിക്കുള്ള മാർഗ്ഗമായി കള്ളത്തരം നടത്തരുത്.
    ചില കള്ള ജ്യോൽസ്യൻമാർ ഇറങ്ങിയിരിക്കുകയാണ്. , ഭയങ്കരമായ പരസ്യവും ഉണ്ട് . ജാഗ്രതയായി ഇരിക്കണം.

  • @muralikumar5601
    @muralikumar5601 2 года назад +1

    Jothisham Ellavarumkoodi Jokerisam Aakki..

  • @muraleedharanambat3705
    @muraleedharanambat3705 2 года назад +1

    👏👏👏

  • @GeethaNair-jo2kj
    @GeethaNair-jo2kj 2 года назад +1

    👍🏻👍🏻🙏🏻

  • @indirasreekumar6502
    @indirasreekumar6502 2 года назад +1

    🙏🙏👍

  • @harindran.k8207
    @harindran.k8207 2 года назад +1

    It is a fine science. The difference in time of birth shown to the difference of seconds too makes lot of differences .

  • @baijubhas6139
    @baijubhas6139 Год назад +2

    സാർ പറഞ്ഞതാണ് ശരി.... ജ്യോതിഷം വാസ്തവത്തിൽ ഒന്നും അറിയാതെയാണ് ചില ജ്യോതിഷികൾ പ്രവചനം നടത്തുന്നത്...ഒരേ പ്രശനം പല ജ്യോതിഷികളുടെ അടുത്ത് പോയി ചിന്തിച്ചാൽ വ്യെത്യസ്ത അറിവുകളാണ് കിട്ടുന്നത്..ഇത് തികച്ചും തെറ്റല്ലേ ....

  • @sreenivasanksreenivasank5715
    @sreenivasanksreenivasank5715 Год назад

    Suuupper

  • @balukallur7755
    @balukallur7755 Год назад

    Good

  • @narayanantp3992
    @narayanantp3992 2 года назад +1

    👌👌👌👌👌

  • @kunnathraghavanraghavaraj9112
    @kunnathraghavanraghavaraj9112 2 года назад

    Namasteji🙏

  • @adithyansurya8077
    @adithyansurya8077 2 года назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @sheejav.p5418
    @sheejav.p5418 Год назад +1

    Chovvayum shaniyum paranju kuttyikal Kalyanam kaziyathe Mattu matastharude kode olichodugayanu..

  • @sanalkumar3808
    @sanalkumar3808 2 года назад +1

    പ്രണാമം 🙏🙏🙏👍👍👍👌👌

  • @vasanthavenu84
    @vasanthavenu84 2 года назад +1

    🙏🙏🙏👍👍👍

  • @chandhurnair6329
    @chandhurnair6329 Год назад

    👍

  • @ramachandranmr5536
    @ramachandranmr5536 2 года назад +1

    SIR,
    IT IS A KNOWLEDGE AND SHOULD NOT BE USED FOR MONEY

  • @prasannanair5597
    @prasannanair5597 Год назад

    🙏🙏🙏🙏

  • @raveendranpallan7934
    @raveendranpallan7934 2 года назад

    🔥🙏

  • @apsomarajan3822
    @apsomarajan3822 Год назад

    Ok Mr gopalakrishan sir 90percet ok

  • @drsathesandrsathesan7837
    @drsathesandrsathesan7837 Год назад

    👌👌👌👌✌

  • @saralabharathan8039
    @saralabharathan8039 2 года назад

    🙏👍

  • @user-pe8vd8ok8o
    @user-pe8vd8ok8o Год назад

    🙏🙏🙏🙏🙏🙏

  • @sreerajmanatt7238
    @sreerajmanatt7238 Год назад

    💯

  • @user-is7my3yo6v
    @user-is7my3yo6v 2 месяца назад

    ഈ അറിവില്ലാത്ത മനുഷ്യരെ പ്രശ്നക്കാരൻ എന്തിനാ പ്രശ്നമാകുന്നത് ആവശ്യമുണ്ട് നല്ല കഞ്ഞി കിട്ടുമെങ്കിൽ കുറച്ചു കുടിച്ചാൽ പോരെ കാലാകാലങ്ങളിൽ കഞ്ഞി ഉണ്ടാക്കി വെക്കണം വെക്കണോ ഭൂഗുരുത്വാകർഷണ താഴെയാണ് മനുഷ്യൻറെ സംസ്കാരം കിടക്കുന്നത് വെറുതെ സൂര്യൻ അന്ധന്മാരുടെ കാര്യമുള്ളത് അത് പറഞ്ഞിട്ട് ആൾക്കാർ എന്തിനാ എത്തിക്കേണ്ട ആവശ്യം ഗുരുത്വാകർഷണ താഴെയാണ് എല്ലാ കാര്യങ്ങളും നടക്കുന്നത് ദുരിതാശ്വാസ മുകളിലേക്ക് കടക്കാനോ കയറണം നമ്മളെക്കൊണ്ട് കഴിയില്ല അതൊരു അന്ധമായ വിശ്വാസമാണ് ഒന്നിനും ഭൂമിയുടെ ഗുരുത്വാകർഷണം മുകളിലേക്ക് കയറ്റി വിടില്ല താഴേക്ക് വലിച്ചിടും അന്തരീക്ഷത്തിലെ കാര്യങ്ങളാണ് ഇവിടെ നിലനിൽക്കുന്നത്

  • @prakasana8525
    @prakasana8525 2 года назад +2

    Sir, എനിക്ക് ജ്യോതിഷം പഠിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു .എന്റെ മകളുടെ ജനന സമയം നല്കി ജാതകം എഴുതി നല്‍കിയ ജ്യോതിഷി സമയം തെറ്റ്‌ ആയിരുന്നു എന്ന് പറഞ്ഞു.നല്‍കിയ സമയം പുരുഷ ജനന സമയമാണ് എന്നാണ് അദ്ദേഹം പറഞ്ഞത് പുരുഷ ജനന സമയം സ്ത്രീ ജനന സമയം എന്നൊക്കെ പറയുന്നു അതില്‍ വാസ്തവം ഉണ്ടോ please sir ഒന്നും explain ചെയ്തു തരുമോ

    • @sreedhranraman2421
      @sreedhranraman2421 2 года назад +1

      നമസ്തേ സാർ നമ്മുടെ സമൂഹത്തെ തെറ്റായ വഴിയിൽ പോകാൻ പ്രേരിപ്പിക്കുന്നവരെ പൊളിച്ചടുക്കിയതിന് ഒരായിരം പ്രണാമങ്ങൾ

  • @krishnakumarbalakrishnan1665
    @krishnakumarbalakrishnan1665 Год назад

    I became confident after reading my prediction but now it turned to be desperate!

  • @muralidharan6830
    @muralidharan6830 2 года назад +1

    Saru ulla sathyam parayunnu athu kallanmarkum patikkunnavarkum ishtappedunnilla athu thanne

  • @sreedharannairayyappa6066
    @sreedharannairayyappa6066 Год назад

    Sir Hindhu samuhathinu oru Abhimanam aayirunnu but sirinte nashtam oru theera nashtam

  • @maninair609
    @maninair609 Год назад

    രാഷ്ട്രീയകരൊന്നും ചെയ്യുന്നതൊന്നും കഞ്ഞിക്കല്ല ബിരിയാണിക്കും കുഴിമന്തിക്കും പെണ്ണിനും പൊന്നിനും പണത്തിനും ഒക്കെ വേണ്ടിയാണു

  • @sasidharans6361
    @sasidharans6361 Год назад

    12 നക്ഷത്രങ്ങൾ ? എന്നു് പറഞ്ഞത് അറിവുകൂടിയതുകൊണ്ടാകാം .

  • @remyaa4943
    @remyaa4943 2 года назад +4

    Dr. N. Gopalakrishnan sir ന്റയും....... സ്വാമി ഉദിത് ചൈ തന്യയുടെയും പ്രഭാഷണം കൊണ്ട് ധന്യ നക്കിയ ഈ ചാനലിൽ........
    ആരും പുകഴ്ത്താൻ ഇല്ലാതെ സ്വയം പുകഴ്ത്തി പറയുന്ന കലിയുഗ ജ്യോ തിഷനെ പോലെ യുള്ളവരുടെ പ്രവചനങ്ങൾ ഇടരുത് അരോചകം ആണ് മനുഷ്യന്ന് ഉപകാരം ചൈയുന്ന നല്ല ജ്യോ തിഷന്മാരുടെ പ്രഭാഷണം ഇട്ടോളൂ

  • @raveendranrr5760
    @raveendranrr5760 Год назад

    🌹🌹🌹അനുഷ്ടാനവി ജ്ഞാനാകോശം 🌹🌹🌹... 🙏👍ഡോ. കെ. ബാലകൃഷ്ണവാര്യർ 👏👌... ♥️2001വർഷം +2003 ♥️rs 325♥️... ആശംസകൾ നേരുന്നു... ഒത്തിരി സ്നേഹത്തോടെ... ഞാൻ നഗൻ നാടക നടൻ നാഗേന്ദ്രൻ എറണാകുളം... വിശാഖം (തുലാം )65വയസ്... 🙏👏👍👌...💞💕♥️🌹.

    • @raveendranrr5760
      @raveendranrr5760 Год назад

      മിസ്റ്റിക് ബുകുസ് 🙏👏👍👌.

  • @ajithakumaritk1724
    @ajithakumaritk1724 2 года назад

    നേരാംവഴികാട്ടും ചിന്ത!

  • @gdp8489
    @gdp8489 Год назад

    Cpm കർതാ

  • @Rammathodi
    @Rammathodi Год назад

    ജനങ്ങളെ പറ്റിക്കുന്ന പണിക്കന്മാർ നാടിന്റെ ഭാവി ഇല്ലാതാക്കി

  • @ASTROLOGYliving
    @ASTROLOGYliving 2 года назад

    ശരിയായി ജ്യോതിഷം പഠിക്കാൻ വർഷങ്ങൾ മുഴുവൻ സമയവും ചിവേഴിക്കണം.എന്നിട്ട് കുറ്റം പറയാൻ നടക്കണം. കള്ളനാണയങ്ങൾ എല്ലാറ്റിലും ഉണ്ണാകാം.

  • @pprprifile9490
    @pprprifile9490 2 года назад

    Correct kanchikkulla vaka aalkare pattich alla cheyendath ,
    kure kallanmar jyothisham kondu paisa undakunnundu ,
    Nalla jyothishanmarkum prashnam undakunnavamar
    Eppo kure jyothishan RUclips channel undu , lottery Adikum, thakarkum , raja yogam etc ,
    Oru film jayaram paranchapole kujan ninte ...ennu

  • @ASTROLOGYliving
    @ASTROLOGYliving 2 года назад

    ജ്യോതിഷം 7 വർഷം വല്ലപ്പോഴും ഒഴിവു കിട്ടുന്ന ദിവസം പോയി പഠിക്കാൻ ശ്രമിച്ച ആളാകാം അങ്ങ് . കൈക്കൂലി, ഡോക്ടർ എഞ്ചിനീയർ, ലോയർ ,രാഷ്ട്രീയക്കാർ സ്വർണ്ണ വ്യാപാരികൾ, ഓൺലൈൻ നാപ്ടോൾ , തുടങ്ങി എണ്ണിയാൽ തീരാത്ത അത്ര തട്ടിപ്പുകൾ നടക്കുന്നതിനെക്കുറിച്ച് സാർ ക്ലാസ്സ് എടുക്കണം.

  • @afghanisuresh
    @afghanisuresh Год назад

    Jyothish udayippu aalle

  • @jagathambikakumari9749
    @jagathambikakumari9749 Год назад

    😂 സാറേ അങ്ങേക്ക് കോടി കോടി പ്രണാമം