ഇന്ന് പതിമൂന്നാം നൂറ്റാണ്ട് തുടങ്ങുമ്പോൾ l Kerala

Поделиться
HTML-код
  • Опубликовано: 10 сен 2024
  • പതിമൂന്നാം നൂറ്റാണ്ടിന് തുടക്കം.… മലയാളികൾ പൊളിയാടാ
    #Kerala #MalayalamNewYear #Chingam1 #NewYear #Malayalamcalendar #OnamFestival #MM001 #ME002

Комментарии • 342

  • @sudhisukumaran8774
    @sudhisukumaran8774 25 дней назад +245

    ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഒരായിരം പുതുവത്സരാശംസകൾ🙏🙏🙏

    • @babup.r5224
      @babup.r5224 25 дней назад +13

      👍👍
      ഒരു
      കർഷകന്
      മാത്രമേ
      ഇങ്ങനെ ചിന്തിക്കാൻ
      പറ്റൂ 👍👍

  • @amruthacr6042
    @amruthacr6042 25 дней назад +127

    മറുനാടനും ചാനൽ കുടുംബത്തിനും, താങ്കളുടെ സ്വന്തം കുടുംബത്തിനും ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ...🎉🎉🎉🎉🎉🎉🎉

  • @joshithomas3040
    @joshithomas3040 25 дней назад +38

    ഇന്ന് കൊല്ലവർഷം - 1200 ചിങ്ങം 1,
    12 ആം നൂറ്റാണ്ടിൻ്റെ,
    അവസാന വർഷം
    മറുനാടൻ ഷാജനും -
    ഒപ്പം,
    മറുനാടൻ്റെ പ്രേക്ഷകരായ -
    കേരളത്തിലും / ലോകമെങ്ങുമുള്ള എല്ലാ
    മലയാളികൾക്കും
    ഇരിക്കട്ടെ --
    ഒരു
    ബിഗ്
    സല്യൂട്ട്❤❤❤❤❤❤❤❤

  • @manikantannairb
    @manikantannairb 25 дней назад +119

    എല്ലാ മലയാളികൾക്കും നന്മകൾ നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു 🏵️🏵️🏵️

  • @sudhisukumaran8774
    @sudhisukumaran8774 25 дней назад +172

    മറുനാടനും മറുനാടനെ സ്നേഹിക്കുന്നവർക്കും ശാന്തിയുടെയും സമാധാനത്തിന്റെയും പുതുവത്സരാശംസകൾ🙏🙏🙏❤❤🥰🥰🥰

  • @KrishnadevanK-iu2yj
    @KrishnadevanK-iu2yj 25 дней назад +125

    പ്രിയപ്പെട്ട ഷാജൻ ചേട്ടന് എൻ്റെ പൊന്നിൻ ചിങ്ങ ആശംസകൾ നേരുന്നു

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 25 дней назад +65

    സാജൻ സാർ താങ്കൾക്കും കുടുംബത്തിനും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും പുതുവത്സരാശംസകൾ

  • @SasiKumar-qc5jr
    @SasiKumar-qc5jr 25 дней назад +78

    എല്ലാ വിഷയങ്ങളിലും പഠിച്ച് എല്ലാവർക്കും മനസ്സിലാകും വിധത്തിൽ അവതരിപ്പിക്കുന്ന മറുനാടന് . ആശംസകൾ

  • @abhijithkss7029
    @abhijithkss7029 25 дней назад +24

    ദാസനും കമ്മ്യൂണിസവും ഇല്ലാത്ത ഒരു പുതിയ നൂറ്റാണ്ട് ആകട്ടെ എന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤❤

  • @BrainWaves05
    @BrainWaves05 25 дней назад +52

    ഷാജൻ സാറിനും കുടുംബത്തിനും മറുനാടൻ അംഗങ്ങൾക്കും ഒരായിരം പുതുവത്സാരാശംസകൾ 🌹🌹🙏🙏❤️❤️👍👍👌👌

  • @sav157
    @sav157 25 дней назад +68

    എല്ലാവർക്കും ചിങ്ങം പുതുവത്സരാശംസകൾ ❤❤❤

  • @rgkpanicker1914
    @rgkpanicker1914 25 дней назад +35

    സാജൻ സാറിൻ്റെ നിസ്തുലമായ സാമൂഹിക സേവനത്തിന് ഈ എളിയവൻ്റെ സ്നേഹം നിറഞ്ഞ ആശംസകൾ നേരുന്നു

  • @pksajikottiyoor3115
    @pksajikottiyoor3115 25 дней назад +13

    ഷാജൻ സക്കറിയ: പ്രേഷകരോടുള്ള താങ്കളുടെ ഈ അത് മാർത്ഥമായ കടപ്പാട് എത്ര പ്രേശംസിച്ചാലും മതിയാവില്ല ഏതു വാർത്തയുടെയും ആത്മാവ് തൊട്ടറിയി ക്കുക നിങ്ങളുടെ അവതരണ ശൈലിയും പറയാനില്ല ഗംഭീരം 🙏🙏🙏

  • @beenanair9359
    @beenanair9359 25 дней назад +34

    ഷാജൻ സാറിനും കുടുംബത്തിനുംപുതുവൽസരആശംസകൾ

  • @Vishwaguruvishnu
    @Vishwaguruvishnu 25 дней назад +11

    Hari Om 🙏🙏🙏
    13 സർവ്വനാശ ത്തിൻ്റെ സംഖ്യയാണ്. ഭഗവാൻ കൽക്കിയുടെ സംഖ്യയാണ്
    ഈ 13 ഉറപ്പായും കേരളത്തെ കൊണ്ടേ പോകു
    കാരണം ഏറ്റവും വലിയ അത്യാഗ്രഹികൾ, അഹങ്കാരികൾ, സ്വത്രന്ത്ര്യ പ്രിയർ, സജ്ജനനിന്ദകർ,ദൈവനിന്ദ കർ,ഗുരുനിന്ദകർ, നിരീശ്വര വാദികൾ, മതേതരർ, മാതാപിതാക്കളെ ഒഴിവാക്കുന്നവർ, മ്ലേച്ചന്മാരെന്ന പ്രബുദ്ധർ, അലസന്മാർ, ഭക്ഷണ പ്രിയർ, മാംസഭക്ഷണഴിയർ, കാമവെറിയന്മാർ, ധനമോഹികൾ, സ്ത്രീധനമോഹികൾ, ബലാൽത്സംഗ വീരന്മാർ, അസഹിഷ്ണതയുള്ളവർ, പ്രകൃതിവിരുദ്ധ പീഡകർ, ആഢംബര പ്രിയർ , ആഭരണ പ്രിയർ എല്ലാം ഉള്ളത് ദൈവമായ
    കൽക്കി രാമൻ്റെ സ്വന്തം നാടായ കേരളത്തിലാണ്.
    അതുകൊണ്ട് കേരളത്തിൻ്റെ സർവ്വനാശം ആണ് വരാൻ പോകുന്നത്.
    ആയതിനാൽ കൽക്കിരാമൻ കൊടുത്ത. 8,16, 32,64 പണികൾ കേരളത്തിനു ഏറ്റില്ല ഇനി 128 ൻ്റെ യും 256 ൻ്റേയു0 512 ൻ്റെ ഒക്കെ പണികളാണ് വരാൻ പോകുന്നത്.
    ഒന്നുകിൽ നന്നാകുക
    അല്ലെങ്കിൽ നശിക്കാൻ തയ്യാറാകുക.
    സകല പ്രശ്നത്തിനും ഒരേ ഒരു പരിഹാരം ഭക്തരാകുക . ഭഗവാനിൽ മനസ്സുറപ്പിച്ചു കർമ്മവും ധർമ്മവും അനുഷ്ഠിക്കുക. കാരണം അതു മാത്രമേ ശാശ്വതമായുള്ളു.
    Sambhavami yuge yuge 🙏🙏🙏
    Jai VishwaPitha Shree Hari Vishnu 🙏🙏🙏
    Jai VishwaMatha Vasundhara Devi 🙏🙏🙏

    • @ajscrnr
      @ajscrnr 25 дней назад +1

      അധർമം വർധിക്കുമ്പോൾ ധർമ്മം നിലനിർത്താൻ ഒരവതാരം കേരളത്തിൽ വരാൻ പോകുന്നു..

    • @sanketrawale8447
      @sanketrawale8447 25 дней назад +1

      ഒന്നു വിട്ടു പോയി , തെരുവ് നായ് ശല്യം , കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം .....😊🙏👌

    • @Vishwaguruvishnu
      @Vishwaguruvishnu 25 дней назад

      @@sanketrawale8447
      മുഗങ്ങൾ മനുഷ്യനെക്കാൾ ഭേദം
      കൃഷ്ണാ 🙏

    • @Vishwaguruvishnu
      @Vishwaguruvishnu 25 дней назад +1

      @@ajscrnr
      എന്തായാലും കേരളത്തിൽ നിന്നും 1989 ൽ ഓടി പോന്നു മഹാരാഷ്ട്രയിൽ ജീവിക്കുന്ന ഭഗവാൻ കൽക്കി ഒരിക്കലും അങ്ങോട്ടു വരില്ല.
      100 % ഉറപ്പ്
      Sambhavami yuge yuge 🙏🙏🙏

  • @dinilelavally3279
    @dinilelavally3279 25 дней назад +11

    മറുനാടൻ മലയാളിയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ പുതു വത്സരാശംസകൾ... ❤

  • @ordinaryroyal8414
    @ordinaryroyal8414 25 дней назад +15

    രാഷ്ട്രീയത്തിനും മതത്തിനും അപ്പുറത്ത്‌ ഒരു ലോകമുണ്ട്.. മുന്നോട്ടു പോകു സധൈര്യം...🎉🎉

  • @radhajayarajjay7484
    @radhajayarajjay7484 25 дней назад +26

    ഷാജൻ സാറിനും മറുനാടൻ ചാനലിലെ എല്ലാവർക്കും പുതുവത്സരാശംസകൾ

  • @User_68-2a
    @User_68-2a 25 дней назад +8

    ഗാന്ധിജിയുടെ വാക്കുകൾ. സത്യമാണ് ഈശ്വരൻ. ഇത് എല്ലാ മതങ്ങൾക്കും സ്വീകരിക്കാനായാൽ സമാധാനവും ശാന്തിയും എക്കാലവും നിലനിൽക്കും.
    സത്യമേവ ജയതേ.🙏

  • @mathewt.g4418
    @mathewt.g4418 25 дней назад +7

    പുതുവത്സാരാശംസകൾ, പുതിയ നൂറ്റാണ്ടിന്റെ ആശംസകൾ അടുത്ത ചിങ്ങം ഒന്നിന് ആശംസിക്കാം🙏 🌹

  • @sasibalakrishnan9034
    @sasibalakrishnan9034 25 дней назад +6

    മലയാളിയുടെ കാർഷിക സംസ്കൃതിയുടെ നാൾവഴിയാണ് മലയാളം കലണ്ടർ.....

  • @indiraathi4237
    @indiraathi4237 25 дней назад +4

    പുതുവത്സരാശംസകൾ മറുനാടനും പ്രിയപ്പെട്ട മലയാളികൾക്കും ❤🎉

  • @thulasimanjadi521
    @thulasimanjadi521 25 дней назад +8

    ഞാൻ സാധാരണ കേൾക്കാറാണ് പതിവ് പക്ഷെ ഈ വീഡിയോ ഡൌൺലോഡ് ചെയ്തു വച്ചു വല്ലപ്പോഴും കേൾക്കാൻ അത്രക്ക് ഉപകാരപ്പെട്ടു thanks Sajan

  • @santhoshkumar-ms6de
    @santhoshkumar-ms6de 25 дней назад +5

    താങ്കൾക്കും, കുടുംബത്തിനും, എല്ലാമറുനാടൻ പ്രേക്ഷകർക്കും ഒരായിരം പുതുവർഷാശംസകൾ ❤❤❤

  • @sivankuttynairr7170
    @sivankuttynairr7170 25 дней назад +5

    താങ്കൾക്കും മറുനാടൻ കുടുംബത്തിനും പുതുവത്സരാശംസകൾ.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 25 дней назад +13

    പുതു നൂറ്റാണ്ടിലേക്ക് ഏവർക്കും സ്വാഗതം, പുതു നൂറ്റാണ്ട് ആശംസകൾ❤❤🙏

  • @girijamanikuttan8264
    @girijamanikuttan8264 25 дней назад +5

    സാറിനും.പ്രിയപ്പെട്ട എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @minimolanamika4529
    @minimolanamika4529 25 дней назад +3

    ഷാജൻ സാറിനും കുടുംബത്തിനും ചാനൽ കുടുംബത്തിനും എൻ്റെ പുതുവത്സരാശംസകൾ

  • @sonofgod346
    @sonofgod346 25 дней назад +6

    മറുനാടൻ Tv ക്കും, ഷാജൻ സാർനും കുടുംബത്തിനും പൊന്നിൻ chingamasathile പുതുവത്സരാശംസകൾ ❤❤❤🙏🙏🙏🌹🌹🌹👍

  • @alisonpeter06
    @alisonpeter06 25 дней назад +29

    ഗ്രേഗോറിയാൻ കലണ്ടർ ഉപേക്ഷിക്കേണ്ടിരിക്കുന്നു നമ്മുടെ തനതായ സംസ്കാരം തന്നെയാണ് എറ്റവും നല്ലത്...!!!!🙏🙏🤍🤍🙏🙏

    • @user-or1ce7ez5w
      @user-or1ce7ez5w 25 дней назад +1

      വളരെ ശരിയാണ് ഇംഗ്ലീഷുകാരുടെ താവഴി വന്നെത്തിയ എല്ലാ സാധനങ്ങളും ഇങ്ങനെ ഉപേക്ഷിക്കപ്പെടെണ്ടതാണ്. അതിന് ആദ്യമായി ചെയ്യേണ്ടത് താങ്കൾ ഇംഗ്ലീഷുകാരുടെ കണ്ടുപിടുത്തമായ ഇലക്ട്രിസിറ്റി അഥവാ കരണ്ട് ഉപേക്ഷിക്കുക. അതിനുശേഷം ഇൻറർനെറ്റ് മൊബൈൽ ഫോൺ വീട്ടിൽ ഉപയോഗിക്കുന്ന വാഷിംഗ് മെഷീൻ മിക്സി ടെലിവിഷൻ ടെലിഫോൺ ചുറ്റും കാണുന്ന ഇപ്പോൾ ഉള്ള എല്ലാ ആധുനിക സൗകര്യങ്ങളും ഉപേക്ഷിക്കുക കലപ്പയും തുമ്പയും എടുത്ത് പാടത്തേക്ക് ഇറങ്ങി നന്നായി കിളക്കുക. ഇന്ത്യയുടെ തനതായ സമ്പ്രദായമായിരുന്നു ചാതുർവർണ്യം തിരിച്ചുകൊണ്ടുവരിക. മേൽ മുണ്ട് മറയ്ക്കാൻ അനുവാദമില്ലാത്ത തമ്പ്രാക്കളുടെ അടുക്കലേക്ക് ഇന്ത്യയുടെ തനതായ നിയമങ്ങൾ പാലിച്ചു സ്വന്തം അമ്മയും ഭാര്യയും മക്കളും പറഞ്ഞു വിടുക

    • @user-dk1tg3qd7b
      @user-dk1tg3qd7b 24 дня назад

      ഇംഗ്ലീഷ് കാർ കണ്ടുപിടിച്ച വൈദുതി, മൊബൈൽ,കമ്പ്യൂട്ടർ,ഇന്റർനെറ്റ്‌, യൂട്യൂബ്, ഗൂഗിൾ, കാർ,ബൈക്ക്, ട്രെയിൻ, അയൺ box,വിമാനം,ബൾബ് എല്ലാം ഉപേക്ഷിച്ചു മലയാളികളുടെ തനത് ശൈലി ആയ ആയിത്തവും കള്ളവെടി പരിപാടി ആയ സംബന്ധവും ആയി അങ്ങോട്ട് ജീവിക്കാ....😅😅😅😅

  • @vinodsharma6374
    @vinodsharma6374 25 дней назад +9

    നല്ല പുതുവത്സരം നേരുന്നു.. സത്യം എന്നും പറയാൻ ഉള്ള ആർജവം നിലനിൽക്കട്ടെ...

  • @SumaP-Nabha
    @SumaP-Nabha 25 дней назад +10

    എല്ലാവർക്കും സമ്പന്നമായ, സന്തോഷകരമായ പുതുവർഷ, പുതു നൂറ്റാണ്ട് ആശംസകൾ ❤🎉

  • @a.v.m2075
    @a.v.m2075 25 дней назад +4

    ചിങ്ങമാസം വന്നുചെർന്നാൽ എല്ലാവർക്കും ചിങ്ങമാസം ആശംസകൾ...❤

  • @sarojinim.k7326
    @sarojinim.k7326 25 дней назад +2

    എല്ലാവർക്കും പ്രത്യേകിച്ചു മറുനാടനും കുടുംബത്തിനും മറുനാടൻ പ്രവർത്തകർക്കും പുതുവത്സാരാശംസകൾ

  • @rajendrankr9089
    @rajendrankr9089 25 дней назад +6

    ഷാജൻസാറിനും കുടുംബത്തിനും മറുനാടൻ കുടുംബത്തിനും നന്മ നിറഞ്ഞ നവാവത്സരാശംസകൾ 🌹🌹🌹🌹🌹🙏

  • @sajeevvc8336
    @sajeevvc8336 25 дней назад +23

    1201 ചിങ്ങം 1ആം തിയ്യതിയേ 13- ആം നൂറ്റാണ്ടിന്റെ തുടക്കം ആവുകയുള്ളൂ. ഇന്ന് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന വർഷത്തിൻ്റെ തുടക്കമാണ്.

    • @mohanansadasivanmohanansad8333
      @mohanansadasivanmohanansad8333 25 дней назад +4

      അതാണ് ശരി 👍

    • @PremKumar-re7xj
      @PremKumar-re7xj 25 дней назад +1

      But, as per calendar till yesterday was 1199

    • @sajugsgopis284
      @sajugsgopis284 25 дней назад +1

      അതെങ്ങനെ 🤔🤔🤔
      1201 ആവുമ്പോൾ 1 yr complete ആവില്ലേ
      ഇത് തുടക്കം ആണ്,..,.,..,.

    • @mathewt.g4418
      @mathewt.g4418 25 дней назад +11

      @@PremKumar-re7xjകലണ്ടറിൽ ആദ്യ ദിവസം 01-01-01എന്നാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ കൊല്ലവർഷം 1199അവസാന ദിവസം. ഇന്ന് കൊല്ലവർഷം 1200ന്റെ ആദ്യദിവസം, കൊല്ലവർഷം 12-ആം നൂറ്റാണ്ടിന്റെ അവസാന വർഷം. കൊല്ലവർഷത്തിലെ 13ആം നൂറ്റാണ്ടു ആരംഭിക്കുന്നത് 1201ചിങ്ങം ഒന്നിനാണ്. ഒന്നു മുതൽ നൂറ് വരെ ഒന്നാം നൂറ്റാണ്ടും, 1101മുതൽ 1200വരെ 12ആം നൂറ്റാണ്ടുമാണ്. 🙏

    • @krishnadaspb3239
      @krishnadaspb3239 25 дней назад +2

      Your age started from Zero.
      Under this logic a century starts at zero.

  • @sudhajoy7427
    @sudhajoy7427 25 дней назад +4

    നന്ദി ഷാജൻ സാർ , എത്ര മനോഹരമായ അറിവുകൾ പകർന്ന പ്രയോജനകരമായ വാക്കുകൾ 🙏

  • @radhamanivs7433
    @radhamanivs7433 25 дней назад +2

    ഷാജൻ സാറിനും സാറിന്റെ എല്ലാ ജോലിക്കാർക്കും പുതുവത്സരാശംസകൾ

  • @vijayakumarttvkumar6864
    @vijayakumarttvkumar6864 25 дней назад +8

    ഷാജൻ ചേട്ടന് ഒരായിരം പുതുവത്സര ആശംസകൾ

  • @eldho.k.v2094
    @eldho.k.v2094 25 дней назад +9

    മറുനാടൻ മലയാളി ചാനലിലെ എല്ലാവർക്കും പുതുവത്സരാശംസകൾ ❤

  • @vishnumohan9204
    @vishnumohan9204 25 дней назад +3

    1200 പന്ത്രണ്ടാം നൂറ്റാണ്ടിലെ അവസാന വർഷമാണ്. ഈ വർഷം അവസാനിക്കുമ്പോൾ മാത്രമേ ഈ നൂറ്റാണ്ട് പൂർത്തിയാകുന്നുള്ളു. ആയതിനാൽ കൊല്ലവർഷം 1201 ചിങ്ങം 01 ആണ് പതിമൂന്നാം നൂറ്റാണ്ടിലെ ആദ്യദിനം.

  • @beenabiju2062
    @beenabiju2062 25 дней назад +2

    ഷാജൻ sir 🙏🙏🙏🙏. എല്ലാവർക്കും നന്മകൾ വരട്ടെ 🙏🙏

  • @ranjith7kumaro201
    @ranjith7kumaro201 25 дней назад +3

    കേരളം അവിടെ നിലക്കുക എന്നത് ഒരു സ്വർഗ്ഗം തന്നെയാ 😍

  • @shibuchackochan386
    @shibuchackochan386 25 дней назад +2

    റിപ്പോർട്ട്‌ അതിഗംഭീരം, പുതിയ തലമുറയ്ക്ക് ഒരു റെഫെറൻസ് തന്നെയാണിത് നന്ദി 👍

  • @user-ks8vd5bu9m
    @user-ks8vd5bu9m 25 дней назад +10

    കുംഭത്തിൽ കൃഷിചെയ്താൽ കുടത്തോളം , കുപ്പയിലും മണിക്യം.

  • @leenaaa2689
    @leenaaa2689 25 дней назад +2

    മറുനാടൻ ഫാമിലിക്കും മറ്റെല്ലാവർക്കും പുതുവത്സരാശംസകൾ ❤

  • @paulmuttathukunnel279
    @paulmuttathukunnel279 25 дней назад +3

    ഒട്ടുമിക്ക കാര്യങ്ങളിലും നാം ഇപ്പോഴും പതിമൂന്നാം നൂറ്റാണ്ടിൽ തന്നെ ! ഹാപ്പി പതിമൂന്നാം നൂറ്റാണ്ട്

  • @ajscrnr
    @ajscrnr 25 дней назад +3

    പുതു നൂറ്റാണ്ട് ആശംസകൾ..കേരളത്തിൻ്റെ ശാപ കാലം അവസാനിക്കാൻ പോകുന്നു...💪

  • @gamer-ne6su
    @gamer-ne6su 25 дней назад +1

    എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 🙏

  • @geethag8476
    @geethag8476 25 дней назад +9

    പുതുവത്സര ആശംസകൾ🙏

  • @subhashp.s.5658
    @subhashp.s.5658 25 дней назад +1

    എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന ഷാജന് എൻറെ ഹൃദയം നിറഞ്ഞ ആശംസകൾ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @varghesepalakkal4327
    @varghesepalakkal4327 25 дней назад +2

    Wish you happy Malayalam new year ❤

  • @sandhya1946
    @sandhya1946 25 дней назад +3

    ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ ❤❤❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏

  • @nelsonm3710
    @nelsonm3710 22 дня назад

    Awesome മറുനാടൻ.... ഒരു മലയാളി അറിയാൻ അല്ലെങ്കിൽ കേൾക്കാൻ ആഗ്രഹിക്കുന്ന എല്ലാ...ടോപ്പിക്കുകളും താങ്കൾ കവർ ചെയ്യുന്നു....
    Continue the good work. Thank you

  • @ganeshbabu2523
    @ganeshbabu2523 25 дней назад +2

    ഷാജനും കുടുംബത്തിനും പുതുവത്സരാശംസകൾ 🙏

  • @leelammajohn6331
    @leelammajohn6331 25 дней назад +2

    Oh Marunadan Thank youoooooo Soooooòper vedeo ❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @thulasidharanthulasi7321
    @thulasidharanthulasi7321 25 дней назад +3

    പുതുവർഷാശംസകൾ ഷാജനും മറുനാടൻ ക്രൂസ്സിനും

  • @rachelthomas6428
    @rachelthomas6428 25 дней назад +1

    Happy New Year, Mr.Shajan.Wishing u long years to continue ur good work.

  • @vijayanunnithan9005
    @vijayanunnithan9005 25 дней назад

    സത്യസന്ധമായി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഷാജൻ സാറിനും ചാനൽ കുടുമ്പങ്ങൾക്കും പുതുവത്സരാശംസകൾ ❤❤👌👌👌.

  • @Independentthinker295
    @Independentthinker295 25 дней назад +2

    നന്ദി

  • @facenbeauty
    @facenbeauty 25 дней назад

    ഇന്ന് ചിങ്ങം ഒന്ന് നന്മയുടെ പൂവിതളുകൾ പറിച്ചു സ്നേഹത്തിന്റെ പുക്കളമെഴുതുവാൻ ചിങ്ങപുലരി ആഗതമായി... ഏവർക്കും ഐശ്വര്യവും സമ്പൽസമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു...
    പുതുവത്സരാശംസകൾ

  • @WilsonVarghese-uy4ok
    @WilsonVarghese-uy4ok 25 дней назад +1

    കാലം കടന്നു പോയിട്ടും മലയാളി മാറിയിട്ടില്ല, പഴമ നിലനിർത്തിക്കൊണ്ട് തന്നെ പോകുന്നു.

  • @PremKumar-re7xj
    @PremKumar-re7xj 25 дней назад +1

    Yes, we had beautiful climates 25-30 years back. I remember in 70's we never used to use fans. Anyways,
    Human jealousy and thirsty for wealth caused to the climatic changes.
    Whatsoever, wishing Shajan Ji, his Team and everyone here, a Happy New Year 1200. Hope and pray, this year gives us peace, prosperity and happiness!🙏❤️🌹

  • @SukuChef
    @SukuChef 25 дней назад +1

    All the very best for You & your Marunadan malayalee channel news channel ❤👏👏👏👏

  • @josephmathew1161
    @josephmathew1161 25 дней назад +2

    Best wishes sir🎉

  • @sheelaas8464
    @sheelaas8464 25 дней назад +1

    എത്രയോ അറിവുള്ള സന്ദേശം ❤️❤️❤️❤️

  • @surendrannair8402
    @surendrannair8402 25 дней назад +1

    Excellent, very good. Thank you.

  • @uthamannu2822
    @uthamannu2822 25 дней назад +1

    The path in which sun appears to move is ecliptic.
    Zodiac is an imaginary belt extending to about 9 degrees on either side of the ecliptic.
    Zodiac is divided into 12 signs of 30 degrees each and their names are Aries, Taurus... (medam, Edavam...)
    When Sun appears to move in Leo / chingam Rasi, It is called chinga masam.
    Malayalam calendar has direct connection to our mother nature.

  • @kalesankalesan4486
    @kalesankalesan4486 25 дней назад +3

    പണ്ടു മലബാറിൽ വിഷു പൊതുവർഷമായി കാണുനുണ്ടായിരുന്നു എറ്റവും പഴക്കം ചെന്ന വർഷം.
    അന്ന് ഭാരത്തിന്റെ പലഭാഗങ്ങളിലും പല പല ആഘോഷങ്ങളും ഉണ്ട്

  • @damodaranmakkakodan9705
    @damodaranmakkakodan9705 25 дней назад +2

    എല്ലാ മലയാളികൾക്കും പുതുവൽസര ആശംസകൾ.❤ പ്രത്യേകിച്ച് മറുനാടൻ മലയാളിക്കും .മലയാള അക്കങ്ങളും നാം ശീലിക്കേണ്ടതല്ലെ.?.

    • @sanketrawale8447
      @sanketrawale8447 25 дней назад

      മറ്റെല്ലാ states ലും ബസിലും മറ്റും അവിടുത്തെ 'അക്കങ്ങളാണ് , കേരളത്തിൽ മാത്രം റോമൻ NOs!! രണ്ടും ഒപ്പം എഴുതണം🙏🤔🤔👌

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 25 дней назад +3

    Thank you

  • @sachidanandanov3444
    @sachidanandanov3444 25 дней назад +5

    പ്രിയ ഷാജൻസ്കറിയ❤❤❤❤❤

  • @jayan230
    @jayan230 25 дней назад +1

    Excellent explanation. Thanks for the information. Thanks once again Sajan

  • @ishaqishaq7107
    @ishaqishaq7107 25 дней назад +2

    മറുനാടൻ സാജൻ ആശംസകൾ 👍💐

  • @gpkkartha
    @gpkkartha 25 дней назад +3

    ഒരു നൂറ്റാണ്ട് തുടങ്ങുന്നത് 1 ആം വർഷം ആണെങ്കിൽ 100 ആം വർഷം വരെ ഒരു നൂറ്റാണ്ട് ആണ്. അപ്പോൾ 12 ആം നൂറ്റാണ്ട് തുടങ്ങുന്നത് 1201 ആം വർഷം ആണല്ലോ?

    • @joshirocky
      @joshirocky 25 дней назад

      അതെ. ഇതൊന്നും അറിയാത്ത കുറേ മണ്ടൻമാരുണ്ട്. പക്ഷേ, 13-ാം നൂറ്റാണ്ട് എന്നു തിരുത്തുക.

  • @kunchusahadevanpillai8043
    @kunchusahadevanpillai8043 25 дней назад +2

    ❤ Namastey Shri Shri Shaajan Sir 🎉 Happy Kerala puthuvarsham1200

  • @naseembanu8652
    @naseembanu8652 25 дней назад +1

    Happy New year our marunadan team

  • @rajeshkochupurakkal5593
    @rajeshkochupurakkal5593 25 дней назад +1

    അങ്ങയ്ക്കും പുതു വത്സര ആശംസകൾ'

  • @RameshBabu-jd1vm
    @RameshBabu-jd1vm 25 дней назад

    സാജൻ സാറിനും കുടുംബം ത്തിനും പുതുവത്സര ആശംസകൾ ♥️♥️♥️

  • @nirmalamk5766
    @nirmalamk5766 25 дней назад +1

    Thank u sir.sameto you sir and team and family

  • @GeorgeJoseph-yt5ve
    @GeorgeJoseph-yt5ve 25 дней назад

    Excellent sir,Wish you a prosperous New year.

  • @raveendrank74
    @raveendrank74 25 дней назад +1

    Thanks Us new year and I love Us BHAARATHAAMMAand lloveallBhaaratheers and also love to SriShajan

  • @sankarsgopal
    @sankarsgopal 25 дней назад +1

    Excellent. Congratulations Sri Sajan Skaria

  • @gurusreevoice606
    @gurusreevoice606 25 дней назад +1

    എല്ലാവർക്കും പുതിയ നൂറ്റാണ്ടിന്റെയും പുതു വർഷത്തിന്റെയും ആശംസകൾ 🙏

    • @sanketrawale8447
      @sanketrawale8447 25 дней назад

      ക്രിസ്തുവർഷം 2000 പിറന്നത് ഓർമ്മ വരുന്നു , 24 വർഷം മുമ്പ് ! 😊🙏👌

  • @sumadevig1601
    @sumadevig1601 25 дней назад +1

    പുതുവത്സാരാശംസകൾ സർ അടിപൊളി ഷർട്ട്‌

  • @prasennapeethambaran7015
    @prasennapeethambaran7015 24 дня назад

    എല്ലാവർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവർഷം ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🌹🌹

  • @AkhilKk-f9e
    @AkhilKk-f9e 25 дней назад +1

    മറുനാടൻ മലയാളിക്ക് ഒരായിരം പുതുവത്സര ശസകൾ േനരുന്നു🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😎

  • @JayanGaruda
    @JayanGaruda 25 дней назад +1

    ഷാജൻ ചേട്ടാ പുതുവത്സരാശംസകൾ

  • @jaysree2766
    @jaysree2766 25 дней назад +2

    1200 വർഷം പൂർത്തിയാകുമ്പഴാണ് 13 തുടങ്ങുക
    അതായത് ഇത് 12 ൻ്റെ അവസാന വർഷം.

  • @ranithomas3982
    @ranithomas3982 25 дней назад +1

    🎉🎉🎉

  • @ashoknair529
    @ashoknair529 25 дней назад

    Very well said Shajan. Informative and reminding. Thnku...

  • @ramakrishnankv
    @ramakrishnankv 25 дней назад

    ഇത്തരം വീഡിയോകൾ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുന്ന സാജൻ സാർ നിങ്ങൾ ഒരു മഹാ അത്ഭുതം തന്നെ. You are great❤️🙏❤️

  • @sudhi8283
    @sudhi8283 25 дней назад +1

    പുതുവത്സര ആശംസകൾ സാജൻ സാർ

  • @tspushpangadanthandassery2614
    @tspushpangadanthandassery2614 25 дней назад +1

    കൊല്ലവർഷം 1200 എന്നത് പന്ത്രണ്ടാം നൂറ്റാണ്ട് തന്നെയാണ്.അതായത് ഈ നൂറ്റാണ്ടിന്റെ അവസാന വർഷത്തെ ചിങ്ങം ഒന്നാം തീയതിയാണ് ഇന്ന് .13-ാം നൂറ്റാണ്ട് അടുത്ത ചിങ്ങത്തിലാണ് ആരംഭിക്കുക.

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 25 дней назад +2

    ഇത് അടുത്ത വർഷം ഈ ദിവസം ഇടേണ്ട വീഡിയോ ആണ് 👍. ഇന്നു തുടങ്ങുന്നത് കൊല്ലവർഷം 12-)o നൂറ്റാണ്ടിലെ അവസാന വർഷത്തിന്റെ ചിങ്ങപ്പിറവി ആണ്!
    (ഇന്നലെ മുതൽ പ്രചരിക്കുന്ന കുറേ മെസ്സേജുകൾ ഷാജനെ കുടുക്കിയതാണ്.) ഈ 1200-)o വർഷം പൂർത്തിയായിക്കഴിഞ്ഞാലേ അടുത്ത നൂറ്റാണ്ട് ആരംഭിക്കൂ 👌👌

  • @sreenivasanedavanghat6423
    @sreenivasanedavanghat6423 25 дней назад +1

    പുതുവർഷാശംസകൾ . - മി . ഷാജൻ സക്കറിയാ❤

  • @RamaKrishnan-ml3mt
    @RamaKrishnan-ml3mt 25 дней назад +1

    Chingam 1- navavalsaram.... karshaka dinam- let kerala produce their cereals and vegetable totally. Be self reliant..
    Agriculture is the backbone of society- Let the cows be respected. Dairy is a great business.......

  • @polachamadasseryimp2446
    @polachamadasseryimp2446 25 дней назад +2

    You are wrong because the new century begins 1201. 1200 is the last year of previous century. Don’t spread wrong mathematic as your verbal explanation believes many

  • @roshankk5722
    @roshankk5722 23 дня назад

    Thank youuuu🎉❤

  • @narayanannamboodiri2326
    @narayanannamboodiri2326 25 дней назад +1

    Shajanji, this is really an excellent video