22093 # നോക്ക്!! ചെയ്ത ദുഷ്കര്മ ഫലം ജയലളിത അനുഭവിച്ചു!! ഇതൊരു പാഠം!! 23/11/22

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Pathetic death of Jayalalitha, none is now bothered about her death as put in the assembly of TN

Комментарии • 96

  • @sreejamohan2878
    @sreejamohan2878 Год назад +8

    Pranamam sir.Ohm namo bhagavathe vasudevaya 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jasminewhite3372
    @jasminewhite3372 Год назад +27

    താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ. എത്ര Simple ആയി നമ്മുടെ പൂർവ്വികർ പറഞ്ഞു തന്നു !!!! പൂർവ്വികർ എത്ര ധന്യർ. 🙏🙏🙏🌹🌹🌹

    • @indiravarassiar5658
      @indiravarassiar5658 Год назад

      Trôkkodoithanm.sahidanadann

    • @DileepKumar-xj2sq
      @DileepKumar-xj2sq Год назад

      താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ.. ഗോപാലകൃഷ്ണനും അറിഞ്ഞാൽ കൊള്ളാം ഗോപാലകൃഷ്ണൻ അടുത്തെ ജന്മത്തിൽ ഇസ്ലാം മതത്തിൽ ജനിച്ചാൽ ...........?

  • @prakasants3320
    @prakasants3320 Год назад +28

    വളരെ ശരി . ഒരു തെളിവുമില്ലാതെയാണ് ശങ്കരാചാര്യരെ അറസ്റ്റ് ചെയ്തത് ജയളിതയുടെ അവസാനകാലത്തു തന്നെ ഈ കാര്യം ഞാൻ ഓർത്തു .

    • @vijayalakshmit9306
      @vijayalakshmit9306 Год назад +2

      ശങ്കരാചാര്യരുടെ അറസ്റ്റ് പത്ര engalude ഫ്രന്റ് പേജiല്‍ കൊടുത്ത് നമ്മുടെ മാധ്യമങ്ങള്‍ ആഘോഷിച്ചു. കുറ്റവി മുക്ത നaക്കി യ ന്യൂസ് മാധ്യമങ്ങlude ലാസ്റ്റ് പേജ് ഇല്‍ കൊടുത്ത്.

  • @binduanil6333
    @binduanil6333 Год назад +18

    ഒരു കാര്യം സർ വിട്ടുപോയി. ശ്രീമതി ചന്ദ്രലേഖ IAS നെ കാണാൻ നല്ല ഭംഗി ഉണ്ട് എന്ന് MGR പറഞ്ഞതിന് ഈ ജയ ചേച്ചി അവരുടെ മുഖത്ത് ആസിഡ് ഒഴിച്ച് പൊള്ളിച്ചു. അവർ അനുഭവിച്ച വേദനയോ. നീറിയ നീറ്റലോ??? 12 പ്ലാസ്റ്റിക് സർജറി നടത്തിയിട്ടും ശരിയായില്ല.🙏🙏. താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മ തിന്റെ ഫലം താൻ താൻ തന്നെ അനുഭവിക്കും.🙏🙏🔥

  • @bindukishore8154
    @bindukishore8154 Год назад +34

    കുറെ കട്ടുമുടിച്ചു് കുറച്ചു പാവങ്ങൾക്ക് കൊടുത്തു എന്ന് പറയുന്നവരാണ് കൂടുതലും. അഴിമതി അഴിമതിയാണെന്ന് ആരും പറയുന്നില്ല 😰

  • @ayshama5207
    @ayshama5207 Год назад +5

    Pranamam sir🙏🙏

  • @srijitnair5549
    @srijitnair5549 Год назад +16

    നമസ്കാരം മഹാനുഭാവൻ

  • @muralidharank1488
    @muralidharank1488 Год назад +4

    Dear Dr ji - Would you be dare enough to what Modiji would have to suffer please??? Thx

  • @moopilnair3499
    @moopilnair3499 Год назад +7

    സാർ, ശങ്കരാചാര്യരെ അറസ്റ്റു ചെയ്തപ്പോൾ ഒരു ഹിന്ദു സംഘടനയും അതിനെതിരെ പ്രതികരിച്ചില്ല !

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 Год назад +1

    നമസ്തേ സർ...വന്ദേ ഭാരത മാതരം🙏

  • @rajasekharanpb2217
    @rajasekharanpb2217 Год назад +6

    നമസ്കാരം സർ 🙏🙏🙏

  • @SunShine-wu1eo
    @SunShine-wu1eo Год назад +1

    Sir I agree with your point .

  • @wilsoncherian257
    @wilsoncherian257 Год назад +3

    Poor guy!! Then what about our Gandhiji!! Indira ,Abraham Lincoln etc. Kindly stop your irritating blurting.

    • @premaa5446
      @premaa5446 Год назад

      മരണം ആർക്കും ഇത് നിമിഷവും വരാം.അത് mr..G K പറയുന്നുണ്ട്. ഗാന്ധിജി ചെയ്യേണ്ടത് ഒക്കെ ചെയ്തു കർമ പഥം വിട്ടു ഒഴിയേണ്ട പ്രായം ആയപ്പോൾ കിടന്നു നരകിക്കാതെ , old age ആയിരുന്നു, പെട്ടെന്ന് പോയി. വെടി വെച്ചത് ന്യായീകരിക്കുന്നില്ല. തെറ്റ് തന്നെ ആണ്. ആരുടെ ജീവൻ എടുക്കാനും നമുക്ക് അധികാരം ഇല്ല. തീർച്ച ആയും കുടുംബത്തിനും, നാടിനും, നാട്ടുകാർക്കും ഉപദ്രവമaയ ആൾക്കാരെ പേപ്പട്ടിയെ പോലെ തല്ലി കൊല്ലണം. അത് വേറെ കാര്യം.Same with Indira, Lincon etc. അവരെല്ലാം on the spot മരിച്ചു. അതോടു കൂടി ഇവർ എല്ലാവരും അമർത്യർ ആയി. ഇവർ ആരും അഴിമതിക്കാർ ആയിരുന്നില്ല. അവരെ കുറിച്ച് എന്നും നാം എല്ലാവരും നന്മ മാത്രം പറയുന്നു. അവർ ആരും ചെറുപ്പക്കാർ അല്ലായിരുന്നു. കിടന്നു കഷ്ടപ്പെടുന്ന അവസ്ഥ ഭീകരം ആണ്.
      Jayalalithaa അധികം വയസു ആയില്ല. അവർക്ക് ഇനിയും കുറഞ്ഞത് 15 വർഷം എങ്കിലും സുഖമായി ജീവിക്കാൻ പട്ടുമായിരുന്ന്. പക്ഷേ കൂടെ നിന്ന് ഫ്രണ്ട് ആണ് എന്ന് വിചaരിറിച്ചവർ തന്നെ ചതിച്ചു കൊന്നു. ലാസ്റ്റ് 3 വർഷം അവർ ശശികലയുടെ തടവിൽ ആയിരുന്നു. പല ഉപദ്രവങ്ങളും നേരിട്ടുട്ടുണ്ട്. അ സമയം ചെന്നയിൽ ആയിരുന്നു ഞാൻ. പല കാര്യങ്ങളും എൻ്റെ ഫ്രണ്ട് journalist പറഞ്ഞു കേട്ടിട്ടുണ്ട്.
      എന്തായാലും ശങ്കരാചാര്യർ കൊലപാതകി അല്ലായിരുന്നു. അവരുടെ മഠത്തിൻ്റെ അടുത്തുള്ള സ്ഥലം ശശികല ക്കു വേണം എന്ന് പറഞ്ഞു ആളെ മഠത്തിൽ അയച്ചിരുന്നു. നല്ല കാശു offer കൊടുത്തു. മടത്തിൻ്റെ land കൊടുക്കില്ല എന്ന് പറഞ്ഞു. അതിൻ്റെ പ്രതികാരം ആയിരുന്നു. ഒറ്റ ഹിന്ദു സംഘടനകളും റോഡിൽ ഇറങ്ങി ബഹളം വെച്ചില്ല. തെറ്റ് ചെയ്തു എങ്കിൽ കുറ്റവാളി ശിക്ഷിക്കാ പെടനം. വേറെ ചില മതക്കാരുടെ പുരോഹിതർ rape ചെയ്താലും കൊലപാതകം ചെയ്താലും അവരുടെ മതം അവർക്ക് വേണ്ടി വക്കീലിനെ വെച്ച് , ധാരാളം കാശു മുടക്കി എങ്ങിനെ എങ്കിലും രക്ഷിച്ചു കൊണ്ട് വരുന്നത് നാം കണ്ടിട്ടുണ്ട്. .അത് പോലെ ചില പുരോഹിതന്മാർ വയസു ആയി കിടന്നു നരകിച്ചു, വെള്ളം പോലും കൊടുക്കാൻ ആള് ഇല്ലാതെ കഷ്ടപ്പെട്ട് മരിച്ച കേസ് നാം ഈയിടെയും കേട്ട്. ശങ്കരാചാര്യർ ക്കു വേണ്ടി വെറും സാധാരണ വക്കീൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഏത്ര ശ്രമിച്ചിട്ടും ഒരു തെളിവും കിട്ടിയില്ല. അദ്ദേഹം ബാക്കി കാലം ആരോഗ്യത്തോടെ ആരോടും കുറ്റം പറയാതെ പ്രതികാര മനോഭാവം ഇല്ലാതെ ജീവിച്ചു . ഒരു ദിവസം പോലും കിടന്നു കഷ്ടപെട്ടിട്ടില്ല.
      പല ഇടതും മറു വശം കാണും. ഒന്നും 100 percent പറയാൻ പറ്റില്ല.

  • @prchandran2486
    @prchandran2486 Год назад +3

    Jai Hind 🙏🙏🙏

  • @muralidharanpillai7628
    @muralidharanpillai7628 Год назад +1

    Pranamam sir

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +3

    നമസ്കാരം സാർ🙏

  • @babur2998
    @babur2998 Год назад +2

    Namaskaram Sir 🙏 🙏 🙏

  • @umamaheswarir2018
    @umamaheswarir2018 Год назад +1

    Pranam
    Very true

  • @geethanair3941
    @geethanair3941 Год назад +1

    Good speech

  • @sudarshankumar3475
    @sudarshankumar3475 Год назад

    Anubhavikkanam sir 🙏

  • @muralimekm8019
    @muralimekm8019 Год назад +4

    "Sasikala" is the name of Jayalalithaaaaaaa's "thozhi". Please don't say that Maaroomi is a "Hindu paper". The shameless creatures who run Maroomi are a blot on journalism, one of the enemies of Hindus and the nation.

  • @satidevi8260
    @satidevi8260 Год назад +1

    Ithupoolullavar ipozum nammude kootathil. undu sir , Ava a an chaitha papangal avanavan thanne anubhavikkum

  • @tnsurendran7377
    @tnsurendran7377 Год назад +5

    ഒരുവൻ ചെയേണ്ട കർമം അവനെ കൊണ്ട് ചെയ്യിച്ചിരുകും ബ്രമ്മം എല്ലാത്തിനും അധിതം ആണ്

  • @raveendranathe.g.9158
    @raveendranathe.g.9158 Год назад +2

    Sai ram sir

  • @rajalekshmisasikumar5071
    @rajalekshmisasikumar5071 Год назад +1

    Jaylalithas house is poyas garden

  • @priyanair1848
    @priyanair1848 Год назад

    Sir🙏🙏

  • @syamlallal1405
    @syamlallal1405 Год назад

    Super

  • @gerijamk6955
    @gerijamk6955 Год назад +4

    സാറെജയലളിയുടെതോഴി
    ശശികല എന്നപേരിൽ
    അറിയപ്പെടുന്നു

  • @ritafernandes1545
    @ritafernandes1545 Год назад +1

    Andu baashayanu ningal upyogikkunnad

  • @kannadinarayanan1890
    @kannadinarayanan1890 Год назад +1

    She was, in the beginning, prohindu in her attitude, approach and actions. Later on she was bitten by the minority appeasement bug. Hence such misadventures. It nullified the good things done by her like anna daanam in temples etc. Karma phalam.
    Bharat Mata ki Jai.

  • @santhap1371
    @santhap1371 Год назад

    🙏

  • @vkxvibe
    @vkxvibe Год назад +4

    Mathrubhumi is no more hind ppr

  • @jayaramachandran1182
    @jayaramachandran1182 Год назад +5

    Keralathilum kureyennamundu. Anubhavikkan iniyum bakkiyundu. Swami saranam.

  • @sivadas7975
    @sivadas7975 Год назад +1

    She was the daughter of a royal doctor who was rich too. But she thought there is no god above her. Mr pinarai has to face such an experience in this life or coming lives.

  • @kksnair6841
    @kksnair6841 Год назад +5

    കർമഫലം പിന്തുടരും. സോണിയയുടെ നിർദേശം അനുസരിച്ചാണ് അന്ന് അറസ്റ്റ് ചെയ്തത്.. ഈ ശാപം അവരെ വീണ്ടും പിന്തുടരും 🙏🏻🙏🏻🙏🏻

  • @irinealoysius5475
    @irinealoysius5475 Год назад

    സത്യം കർമഫലം എല്ലാർക്കും ഉണ്ട്‌

  • @krishnannambeesan3330
    @krishnannambeesan3330 Год назад

    🙏🙏🙏ദീപമെ നയിച്ചാലും

  • @rajannair.m9801
    @rajannair.m9801 Год назад

    ശശികല എന്നാണ്

  • @PKrish2010
    @PKrish2010 Год назад

    Dwaraka Shankaracharyar samadhi ayallo recently!!

  • @Saji325-12
    @Saji325-12 Год назад +3

    തോഴിടെ മകൻ്റെ കല്യാണ
    ത്തിന് 5000 കോടി ചെലവാ
    ക്കിയെന്ന് കേട്ടിട്ടുണ്ട്.

  • @remapk163
    @remapk163 Год назад +2

    എല്ലാ സാക്ഷികളയും കൊന്നു.... എന്ന മറ്റൊരു കിം.....

  • @rajalekshmisasikumar5071
    @rajalekshmisasikumar5071 Год назад

    Her name is sasikala

  • @manmohan7135
    @manmohan7135 Год назад

    👌👌👌🙏🙋🏻‍♂️👪🙋

  • @jayasreesubramanian9962
    @jayasreesubramanian9962 Год назад +1

    ..ദൈവത്തോട് തെറ്റ് ചെയ്താൽ ഗുരുവിനോട് ഏറ്റുപറഞ്ഞു പാപ ശാന്തി നേടാം.പക്ഷേ ഗുരുനിന്ദ ക്ക് ഒരു പ്രായശ്ചിത്തവും ഇല്ല .

  • @haris7135
    @haris7135 Год назад +1

    Ee oru janmathile SHiSHA mathiYaaKUMO ? 😢

    • @SpiritualThoughtsMalayalam
      @SpiritualThoughtsMalayalam Год назад +1

      നരക ജന്മങ്ങൾ തുടരും... തീരും വരെ.. ചിലപ്പോൾ മനുഷ്യൻ ആയും മറ്റുചിലപ്പോൾ മൃഗമായും... 🙏

  • @sureshhariharan7815
    @sureshhariharan7815 Год назад +3

    അത്രയ്ക്ക് പറയണോ? എതിർ പക്ഷ രാഷ്ട്രീയക്കാരും ഒട്ടും മോശമല്ല.

  • @Sajimukhathala
    @Sajimukhathala Год назад +1

    ഗോപാലാ നീ നിന്നെ തന്നെ വിധിച്ചു.
    താൻ താൻ ചെയ്ത കർമ്മം.
    നിൻറെ നാക്കിൻറെ ഗതി എന്തായിരിക്കുമെന്ന്..

  • @hemamalini1591
    @hemamalini1591 Год назад

    Sankaracharya swamikalute manovishamamm jayalalithakku labhichu Bhagavan kooteyundu ennu manassilakkam

  • @georgemi9423
    @georgemi9423 Год назад

    Sasikala

  • @kochurani7012
    @kochurani7012 Год назад

    Salary 1 rupee.

  • @sasidharanpillai2382
    @sasidharanpillai2382 Год назад

    Jayalelitha Cinema Nadichu Panam Undakiyirunnu. Ivide Oruthan Kolapathakavum Kollayadiyumayi Janangale Pattichu Jeevikunnu.

  • @padmanabhan2969
    @padmanabhan2969 Год назад +2

    അമ്മച്ചിയിൽഒരച്ചിയുണ്ട്

  • @haris7135
    @haris7135 Год назад

    I RAAN ,, hi hi heeeee 😘

  • @satidevi8260
    @satidevi8260 Год назад

    Andokkum. undaiyerunnittun avar povumbol andangilum kondu Poyoo Eee thoziyum ithupoole narakichu marikkum

  • @VenuVenu-wi6jk
    @VenuVenu-wi6jk Год назад

    Oru mun p.m. nne sapam evidunne kitty .

  • @haris7135
    @haris7135 Год назад

    We're THEY LeSBiANS ? JaYaKALA 😘

  • @padmanabhan2969
    @padmanabhan2969 Год назад

    ശശികല

  • @damodarankk255
    @damodarankk255 Год назад

    sasikala

  • @sreejasanthoshthiyya9701
    @sreejasanthoshthiyya9701 Год назад +1

    R̤a̤d̤h̤a̤
    ̤r̤a̤d̤h̤a̤

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +5

    എന്തോക്കെയാണ് ഏട്ടാ ഈ പറയുന്നത് കാഞ്ചികമാകോടിയിൽ നടന്നതെന്താണെന്ന് അറിയുമോ ചേട്ടാ.... ജയലളിത എന്താണ് ചെയ്തത് കേട്ടുകേഴുവി വിളിച്ചു പറയല്ലേ.. ഒരു രൂപയുടെ ചോറും കറികളും ചപ്പാത്തിയും ഇന്നും കൊടുക്കുന്നു ഞാനും കഴിച്ചിട്ടുണ്ട്...തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് മനുഷ്യവകാശം എന്താണെന്ന് മനസിലാക്കി കൊടുത്ത amma..അധികാരം പൂർണമാകുന്നത് ജനങ്ങളിൽ കൂടി എന്ന തിരിച്ചറിവ് നൽകിയതോ..നിങ്ങൾ പറയുന്നതിൽ ഒന്നും സത്യമല്ല.. ജയലളിത ആരെയും ഉപദ്രവിച്ചിട്ടില്ല..
    രാജ ഹരിച്ചന്ദ്രൻ അനുഭവിച്ചില്ലേ.. എണ്ടുകൊണ്ട്.. ഭഗവാൻശ്രീരാമൻ 14വർഷം എന്തല്ലാംസഹിച്ചു വനവാസംനടത്തിയില്ലേ.. ഭൂമീ ദേവിയുടെ മകൾ സീതാമാതാവിന് അനുഭവിക്കേണ്ടി വന്നില്ലേ..ഗംഗമതാവിന്റ പുത്രൻ ഭീഷമ പിതാവിന്റെ ശരാശയ്യ എന്തായിരുന്നു.. ഈ പറയുന്ന സഹോദരന്റെ അനുഭവം എന്തായിരിക്കും എന്ന് പറയാൻ സാധിക്കുമോ..ഇതൊന്നും നിർവഹിക്കാൻ ഒരു മനുഷ്യനും കഴിയില്ല...എല്ലാം സർവശക്തനായ ഭഗവാൻ തീരുമാനിക്കും അത് കൊണ്ടേ ദയവായി വായിലിരിക്കുന്നത് വിളിച്ചു പാഞ്ഞു.. ആത്മാവിന് ദുഷിപ്പിക്കണ്ട.. ജയലളിത ki ജയ്... 🙏🙏🙏🙏🙏🙏🙏🙏🙏🙏...

  • @suneeshks1900
    @suneeshks1900 Год назад

    ruclips.net/video/ID6Pp6yqtNc/видео.html
    ഈ വീഡിയോക്ക് ഹിന്ദുക്കൾക്ക് വേണ്ടി ഒരു മറുപടി കൊടുക്കണം. സാറിന് എങ്ങിനെ അയച്ച് തരണം എന്ന് എനിക്ക് അറിയില്ല. അതാണ് കമന്റ് ബോക്സിൽ ഇട്ടത്

  • @p.vsukumaran3455
    @p.vsukumaran3455 Год назад +1

    ഒരു വര്ഗീയവാദിയുടെ വിടുവാക്ക്!

  • @sreekumarkaleekkal353
    @sreekumarkaleekkal353 Год назад +4

    ഇറ്റാലിയൻ മദാമ്മക്കും അതിൽ പങ്കുണ്ട്.

  • @gopalakrishnan9361
    @gopalakrishnan9361 Год назад

    😥😥😥😥😥

  • @7800avn
    @7800avn Год назад

    ഇത് പരനാറി കേരളത്തിലെ ,മനസ്സിലാക്കട്ടെ

  • @binus.krishna
    @binus.krishna Год назад +4

    കോവാലാ ഈ ക്യാപ്ഷൻ തന്റെ ഭാര്യക്കല്ലേ കൂടുതൽ ചേരുന്നത്. കർമ്മഫലം അല്ലെ മിഷ്ടർ. തന്റെ ഭാര്യയുടെ അന്ത്യ നിമിഷങ്ങളിലെ അവസ്ഥ തനിക്കും വരുമ്പോൾ കൂടുതൽ മനോഹരം.

  • @rethidevi3277
    @rethidevi3277 Год назад +1

    Pranamam Sir

  • @balachandranpillai1815
    @balachandranpillai1815 Год назад +2

    ശശികല

  • @raghavanmanakalath6845
    @raghavanmanakalath6845 Год назад

    Sashikala

  • @ayapparajchinnasamy4324
    @ayapparajchinnasamy4324 Год назад

    sasikala