23172 # ഞാൻ കണ്ടു!! ഒരു യഥാർത്ഥ MBBS മാത്രമുള്ള ഒരു കൈപുണ്യമുള്ള ഡോക്ടറെ! Effective doctor! 24/3/23

Поделиться
HTML-код
  • Опубликовано: 2 окт 2024

Комментарии • 163

  • @saraswathyamma6669
    @saraswathyamma6669 Год назад +6

    കഷ്ടമായി അന്ന് അവിടെ പോയി ഈ പുകശ്വസിച് വന്ന് അസുഖമായപ്പോൾ നല്ല ആ ശുപത്രിയി ൽ പോയി വേണ്ടരീതിയിലുള്ള ചികിത്സ ചെയ്യാൻ തോന്നാഞ്ഞ ത് അങ്ങയുടെ ശുദ്ധ മനസ്സും സമയവും ആയത് കൊണ്ടായിരിക്കാം. പക്ഷെ ഹിന്ദു ധർമത്തിനും ഭാരതത്തിനും മഹാനായ ഒരു സൂര്യ തേജസ്വി യെ നഷ്ട മായി വളരെ ദുഃഖത്തോടെ പ്രണാമം 🙏🙏🙏🌹🌹🌹.

  • @baburjand9379
    @baburjand9379 Год назад +4

    അമൃത ഹോസ്പിറ്റലിൽ പോയി ഒരു ഫുൾ ബോഡി ചെക്കപ്പ് ചെയ്യേണ്ടതായിരുന്നു...
    അസുഖം നേരത്തെ കണ്ടറിഞ്ഞ് ചികിത്സിക്കാമായിരുന്നു ഒരു മഹാത്മാവിനെ നഷ്ടമാകുമായിരുന്നില്ല...

  • @rajasekharanpb2217
    @rajasekharanpb2217 Год назад +11

    നമസ്കാരം സർ 🙏🙏🙏സാറിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏ആ ഡോക്ടറിനു സ്നേഹം നിറഞ്ഞ പ്രണാമം 🙏🙏🙏

  • @ilove8131
    @ilove8131 Год назад +2

    സർവ്വേശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യം തരട്ടെ 🙏🏻
    ഇതുപോലെ ജനസേവനത്തിനായി കുറെ ഡോക്ടർമാരെ അങ്ങിങ്ങായി കാണുവാൻ സാധിക്കും. അവർക്ക് പേരും പെരുമയും അല്ല വേണ്ടത്
    അവർ ദൈവം അവരെ ഏൽപ്പിച്ച കർമ്മം നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നു.
    ഇതേപോലെ വളരെയധികം കൈപ്പുണ്യം ഉള്ള ഒരു ഡോക്ടർ വൈപ്പിൻ കരയിലെ ഞാറക്കൽ എന്ന ഒരു സ്ഥലത്ത് ഹോമിയോ ഡോക്ടർ ഉണ്ട് നാരായണമേനോൻനൂറു രൂപയ്ക്ക് മുകളിൽ വരില്ല അവിടുത്തെ മരുന്നിനും ചികിത്സയ്ക്കും വളരെയധികം ദൈവാധീനം ഉള്ള ഒരു ഹോസ്പിറ്റൽ ആണ് അത് ഇന്ത്യക്ക് അകത്തു നിന്നു തന്നെ വളരെയധികം രോഗികളാണ് അവിടെ ചികിത്സ തേടി വരുന്നത് 🙏🏻🙏🏻

  • @jayanchittattinkarajayanch6268
    @jayanchittattinkarajayanch6268 Год назад +1

    🙏 ഇദ്ദേഹം നല്ല ഡോക്ടർ തന്നെയാണ്
    അങ്ങ് ആയുർവേദ മരുന്ന് ഉപയോഗിക്കണം
    ആരോഗ്യത്തിനും ദീർഘായുസ്സിനും ആയുർവേദം തന്നെയാണ് നല്ലത് ആയുർവേദം പരാജയപ്പെടുകയാണെങ്കിൽ അലോപ്പതിയിൽ പോകാം

  • @sudhakarankn4846
    @sudhakarankn4846 Год назад +6

    സാറിന് എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് ശ്രീ കൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കുന്നു..
    സാറിന് ദീർഘായുസ്സും ആരോഗൃവും ഭഗവാൻ തരട്ടെ.
    ഞങൾക്ക് സാറിനെ വേണം. God bless sir..

  • @rajiv7371
    @rajiv7371 Год назад +8

    സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @jayasreer1864
    @jayasreer1864 Год назад +14

    സത്യം ആണ് ഞാൻ ചെറുപ്പത്തിൽ ഒത്തിരി പ്രാവശ്യം പോയിട്ടുണ്ട്...
    എന്റെ സഹോദരങ്ങൾ ഇപ്പോഴും പോകാറുണ്ട്.... 🙏🙏🙏ദീർഘയസ്സ് അദ്ദേഹതിന്നു ഭഗവാൻ കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🙏🙏🙏

    • @harshaashok8423
      @harshaashok8423 Год назад

      Sirinu satakodi pranamam🎉🎉🎉🎉

    • @sabual6193
      @sabual6193 Год назад

      ആദരാഞ്ജലികൾ 🌹

    • @radhakrishnanedamana913
      @radhakrishnanedamana913 Год назад

      ​@@sabual6193 on ni hu

    • @sabual6193
      @sabual6193 Год назад

      @@radhakrishnanedamana913
      നിന്റെ അപ്പൻ ഞാൻ എന്നോ ⁉️🤔 😄😄😄😄😄😄സമ്മതിച്ചു 👍

  • @meryphilip5629
    @meryphilip5629 Год назад +2

    പുതുപ്പാടിയിലും ഉണ്ടായിരുന്നു ഒര് ഡോക്ടർ ശാന്താറാം അദ്ദേഹം ഒരു അപകടത്തിൽ പെട്ടു മരണപ്പെട്ടു ശവസംസ്കാര ചടങ്ങിൽ 1000ങ്ങൾ പങ്കെടുത്തു അദ്ദേഹത്തിൻ്റെ മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ നാട്ടുകാർ ജീവിക്കുന്നു മറക്കില്ല ഒരിക്കലും ഓർമയുള്ള കാലം പാവങ്ങളുടെ ഡോക്ടർ

  • @sindhu6197
    @sindhu6197 Год назад +28

    അദേഹത്തിന്റെ മരണ വാർത്ത അറിഞ്ഞിട്ടു ഇത് കാണുന്നവർ ഉണ്ടോ 🙏🏻

  • @idiculajacob7882
    @idiculajacob7882 Год назад +9

    Wish you a speedy recovery.

  • @komalamrajanbabu7598
    @komalamrajanbabu7598 Год назад +6

    സാറിന് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ.

  • @mppreethy5846
    @mppreethy5846 Год назад +2

    ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലൊരു ഡോക്ടർ. അദ്ദേഹം മരിച്ചു പോയി. തൃപ്പൂണിത്തുറ കോവിലകത്തെ ഡോ. മധുസൂദന രാജാ.അദ്ദേഹം മുളന്തുരുത്തി യി ലാണ് ക്ലിനിക്ക് ഇട്ടിരുന്നത്

  • @geethagnair7361
    @geethagnair7361 Год назад +1

    Orikalum mattoralkum nikathanavatha sadguruji 🙏🙏🙏😢😢😢

  • @ushanair1886
    @ushanair1886 Год назад +1

    സാറന് ഈശ്വരൻ ദീർഘായുസ് തരട്ടെ

  • @sreejakn6527
    @sreejakn6527 Год назад +4

    പ്രണാമം sir എത്രയുo പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥിക്കാം

  • @jayasreereghunath55
    @jayasreereghunath55 Год назад +28

    ഭഗവാന്‍ താങ്കളെ കാത്തു കൊള്ളും താങ്കളെ നമ്മൾ ക്ക് ആ വശ്യ ആണ് താങ്കളുടെ വീഡിയോ കാണുന്ന ആളുകൾ അങ്ങേക്ക് വേണ്ടി ഭഗവാനെ വിളിച്ചു കൊള്ളും താങ്കൾ ഇരട്ടി ആരോഗ്യത്തോടെ തിരിച്ചു വരും

    • @sabual6193
      @sabual6193 Год назад +1

      തെറ്റി പോയി.

    • @sabual6193
      @sabual6193 Год назад +2

      ആദരാഞ്ജലികൾ 🌹

    • @resmyprasobh8384
      @resmyprasobh8384 Год назад +1

      ആദരാഞ്ജലികൾ

    • @sobhanakumari5410
      @sobhanakumari5410 Год назад

      ആദരാഞ്ജലികൾ🙏🙏🙏🙏

    • @rajik9107
      @rajik9107 Год назад

      ആദരാഞ്ജലികൾ🙏🙏

  • @subashparappurath
    @subashparappurath Год назад +1

    🙏 ജ്യേഷ്ഠൻ രാജഗോപാലൻ ഡോക്ടറെ പരിചയപ്പെടുത്തി 🙏

    • @sabual6193
      @sabual6193 Год назад

      ആദരാഞ്ജലികൾ 🌹

  • @drsatheesh
    @drsatheesh Год назад +1

    4 മിനുട്ടിൽ കൃത്യമായി ഡയഗ്നോസ് ചെയ്യാൻ പറ്റില്ല. പൈസ കുറവ് ആയത് കൊണ്ട് ഒരു സന്തോഷം ഒക്കെ തോന്നും. പക്ഷെ വീഡിയോ ഇട്ട് ഒരു മാസത്തിൽ ഗോപാലകൃഷ്ണൻ സാർ മരിച്ചു പോയി. ആദരാഞ്ജലികൾ

  • @ushasuresh9455
    @ushasuresh9455 Год назад +4

    Sir വേഗം സുഖം പ്രാപിക്കട്ടെ....🙏 doctor num നന്ദി 🙏

  • @vnk6270
    @vnk6270 Год назад +5

    സമാജത്തിന്റെ നന്മക്കായി അഹോരാത്രം പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സർന് ആദരാജ്ഞലികൾ 🙏🏻

  • @SureshKumar-ij5bp
    @SureshKumar-ij5bp Год назад +5

    Very very important information Sir. thznk you. Wish you speedy recovery

  • @Imp-s9b
    @Imp-s9b Год назад +9

    Very good message Sir.....I always prefer to go to an old MBBS Dr....they gain knowledge through their practices which is almost not in present learned DRs....Honestly I am very very scared to go to an Allopathy clinic....

  • @unnikrishnankarimath2680
    @unnikrishnankarimath2680 Год назад +2

    ഒരു ചെറിയ പനിയും ചുമയും ജലദോഷവും ആയി ഇന്നലെ ഞാൻ പോയിരുന്നു,, കുറെ നാളുകൾക്ക് ശേഷം ആണ് ഈ ഡോക്ടറെ കാണുന്നത്.. രണ്ടു ടാബ്ലറ്റ് രാത്രി കഴിച്ചു.. രാവിലെ ആയപ്പോൾ ഓക്കേ... കൃത്യം combination ആണ് മരുന്നുകൾ.. പുള്ളിക്ക് പ്രായം കൂടിയതിന്റെ ചില പ്രോബ്ലെംസ് തോന്നി... എങ്കിലും പുള്ളി ദീർഘാനാൾ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു...

  • @rameshprabhu9093
    @rameshprabhu9093 Год назад +3

    Praying God for an early recovery. Also request you sar to take rest sufficiently.

  • @Perfectsound88
    @Perfectsound88 Год назад +2

    Sir why did you leave us alone and go,😭😭😭😭

  • @ramks3282
    @ramks3282 Год назад +5

    സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.....🌹🕉👍

    • @sabual6193
      @sabual6193 Год назад

      ആദരാഞ്ജലികൾ 🌹

  • @BeenaSKumar
    @BeenaSKumar Год назад +1

    സത്യമാണ്. ഈ ഡോക്ടറെ കുറിച്ച് പലരും നല്ലതു പറയുന്നത് ഞാനും കേൾക്കുന്നുണ്ട്. 🙏

  • @hemalathap5403
    @hemalathap5403 Год назад +3

    ( എത്രയും വേഗം സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നു🙏

  • @krishnannair2883
    @krishnannair2883 Год назад +4

    മനുഷ്യത്വം നശിച്ച ആതുരസേവനം, പിന്നെ കൈപുണ്യമെവിടെ,
    എല്ലാം പോയി സാറെ.
    സാറിനോടൊപ്പം ഭഗവാനുണ്ട്. എത്ര യും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നൂ.

    • @travelmate3647
      @travelmate3647 Год назад +1

      👏👏Thank God! We were missing you, Sir.🙏❤Whole heartedly praying for your speedy recovery and healthy long life, Sir.🧡🙏Rajamma AK, Malappuram.

    • @sabual6193
      @sabual6193 Год назад

      ആദരാഞ്ജലികൾ 🌹

  • @GopalakrishnanaGopalakrishnan
    @GopalakrishnanaGopalakrishnan 8 месяцев назад

    Mbbs moshamano...

  • @sreelathaprathapan2625
    @sreelathaprathapan2625 Год назад +1

    I wonder how a doctor can prescribe medicines correctly for the decease with out investigations....
    Probably this might have lead sir to his untimely death....He should have gone for advanced medical investigations to determine the underlying problems...
    Very sad we lost a man who taught Hindus to be proud Hindus....

  • @Jyodeepak
    @Jyodeepak Год назад +4

    May God Bless the Doctor a Healthy Life 🙏

  • @harindranathk300
    @harindranathk300 Год назад +2

    What happened after taking the above treatment. Was not active on social media last 3 weeks
    🙏

  • @remadevijanakiamma4457
    @remadevijanakiamma4457 Год назад +1

    🙏🙏🙏

  • @sathishkumar2390
    @sathishkumar2390 Год назад +1

    സാറിന് ആയുരാരോഗ്യ
    സൗഖ്യം നേരുന്ന ...
    കൃഷ്ണ ഗരുവയുരപ്പാ

  • @manjulachandra6957
    @manjulachandra6957 Год назад +1

    സാറിൻറെ ആയുദാരോഗ്യസൗഖ്യത്തിന് അനന്തപത്മനാഭസ്വാമിയോട് കൈ കൂപ്പുന്നു. അങ്ങയെ ഈ നാടിന് ആവശ്യമാണ്.

  • @nandinikulathoor1955
    @nandinikulathoor1955 Год назад +5

    ഞങ്ങൾ തൃപ്പൂണിത്തുറക്കാരുടെ സ്വന്തം രാജഗോപാലൻ ഡോക്ടർ 🙏🙏🙏🙏🙏🙏

  • @nisham.s8726
    @nisham.s8726 Год назад

    സർ ഇത് പറഞ്ഞപ്പോൾ തലയാടുള്ള ഹോമിയോ ഡോക്ടർ ശ്രീ. രാമൻ ഡോക്ടർ നെ ഓർത്തു പോയി കൈപ്പുണ്യത്തിനും സർവീസീനും

  • @sreelathakr6202
    @sreelathakr6202 Год назад

    ഞങ്ങളടെ സ്വന്തം ഡോക്ടർ രാജഗോപാൽ ♥️

  • @chandrisworld5203
    @chandrisworld5203 Год назад

    Sarinum doctorkum deerkayusu nalgi sarwaswaran Anugrahikate ❤

  • @omanaprabhakaran7529
    @omanaprabhakaran7529 Год назад

    Dr.Rajagopal Dr.Viswanathan.Dr.Jayaram.Tripunithuraude abimanam.Dr Kumarande makal.

  • @damodarantp8923
    @damodarantp8923 Год назад +1

    സാർ ഞങ്ങളുടെ കൂടി , ഒഴിവാക്കാൻ പറ്റാത്ത ഹൃദയഭാഗമാണ്.ശക്തി പ്രാപിച്ചു തിരിച്ചു വരുന്നത് നോക്കിയിരുന്നു.സർവ്വേശ്വരൻ തൂണയ്ക്കട്ടെ.

  • @aneeshrahman4797
    @aneeshrahman4797 Год назад +1

    13വർഷം ആയി എനിക്ക് അറിയാവുന്ന docter...

  • @saraswathyammac2127
    @saraswathyammac2127 Год назад +1

    അങ്ങയുടെ അസുഖം മാറി ആരോഗ്യവാൻ ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @santhas8289
    @santhas8289 Год назад

    Can't believe the demisr of a great legend pranam guru.

  • @asureshkumar9987
    @asureshkumar9987 Год назад +1

    🙏🙏🙏🙏🙏 സാർ അറിഞ്ഞതിൽ സന്തോഷം സർവ്വശക്തനായ ദൈവം ആയുസ്സിനും ആരോഗ്യത്തിനും ഒരു കുറവും വരുത്തുമോ റ ആകട്ടെ , സർ ഞാൻ കുരട്ടിയിൽ 26 വർഷങ്ങൾക്കു മുമ്പ് ജോലിക്ക് പോയിട്ടുണ്ടായിരുന്നു നല്ല ജോലിയും ആയിരുന്നു ( പ്ലംബിംഗ് വർക്ക് ) സാറിന്റെ പഴയ നാടുവിട്ട് പോയതിൽ അതിയായ ദുഃഖം അവിടെ ജനിച്ചവർക്ക് തന്നെ അവിടുത്തെ പുക പഠനങ്ങൾ😮 അവളുടെ ബ്ലഡിൽ തന്നെ ഓരോ പ്രശ്നങ്ങളും ഉണ്ടാകുന്ന

  • @Jyodeepak
    @Jyodeepak Год назад

    Very sad to know the untimely demise of our beloved Guru. Aum Shanti!!

  • @padmakumariammak2559
    @padmakumariammak2559 Год назад +1

    Karamanayile Subramanian Dr paranjaale vere doctors kanikarullu.His kaipunyam great Sir.

  • @rohithnair7286
    @rohithnair7286 Год назад

    Ennu vedio kanditte urqngatullu.....ennum jeevichirikkunnu ennu thonnal....sir marichirikkum....but sir thanna messages ennum jeevàn ulla kaalam muzhuvan nilanilkkum....nammaluda varum thalamurakalkkum upaharikkum... sathyam....vedios kaannupol....ariyaathe kanner varummo.athrakku heart touching aannu each vedios and message

  • @remyaa3941
    @remyaa3941 Год назад +4

    എന്തു പറ്റി സാറെ അസുഖം കൂടിയോ

    • @sabual6193
      @sabual6193 Год назад +1

      ആദരാഞ്ജലികൾ 🌹

  • @shajualookkaran2458
    @shajualookkaran2458 Год назад +2

    🙏

  • @ranidkumar3702
    @ranidkumar3702 Год назад

    Krishnan vilichappol addeham poy .🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vpasha11
    @vpasha11 Год назад +2

    Wishing u a speed recovery sir.God bless

  • @Nothing-qk3go
    @Nothing-qk3go Год назад +2

    🙏

  • @rajeevk4323
    @rajeevk4323 Год назад +2

    👏👌🤔

  • @sheelamoothedath2558
    @sheelamoothedath2558 Год назад +2

    നമ്മുടെ ഡോക്ടർക്കഉ നമസ്കാരം

  • @kks606
    @kks606 Год назад +2

    Wish you a speedy recovery

  • @deepamnair7
    @deepamnair7 Год назад

    Pranamam

  • @bindujaradhakrishnan4431
    @bindujaradhakrishnan4431 Год назад

    God's own hand

  • @AnishKumarSasthamcotta
    @AnishKumarSasthamcotta Год назад +3

    പ്രണാമം sir, 🙏🏽 വേഗം സുഖം പ്രാപിക്കട്ടെ, ഞങ്ങളെ നാട്ടിലും (ശാസ്താംകോട്ട ) ഇതുപോലൊരു ഡോക്ടർ ഉണ്ട് Dr. ഗോപാലകൃഷ്ണൻ MBBS ( Around 80 അടുത്ത് പ്രായം )

  • @rajupm6327
    @rajupm6327 Год назад

    ഇതാണ് ഹിന്ദുത്വം. അത് ഒരു ഹിന്ദുവിനേ മനസ്സിലാകു .

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 Год назад +1

    Aum hreem Sreem gurubhyom namaha

  • @rajeev_shanthi
    @rajeev_shanthi Год назад +2

    അങ്. ഞങ്ങളെ. വിട്ട്. പേയീ

  • @thulasimookoni5489
    @thulasimookoni5489 Год назад +1

    പെട്ടെന്ന് സുഖംപ്രാപിക്കട്ടെ.

  • @rajkumarwarrier5040
    @rajkumarwarrier5040 Год назад +1

    Wish u a speedy recovery sir
    Pl give the telephone numbers of 3 Drs as you told now or address
    Great job sir

  • @nalimivenugopal7789
    @nalimivenugopal7789 Год назад +1

    Sir, പറഞ്ഞത് നൂറു ശതമാനം സത്യം. ഞങ്ങൾ സ്ഥിരമായി പോകുന്നത് അവിടെയാണ്.. Dendist സഹോദരൻ ഡോക്ടർ ഇതു പോലെത്തന്നെയാണ്.. ഒരിക്കൽ പോയാൽ പിന്നെ നമ്മൾ അവിടത്തന്നെ യേ പോകൂ. അത്രക്കു

  • @ajithakumaritk1724
    @ajithakumaritk1724 Год назад +1

    Merits of experience🎉 pray for a happy and healthy life for you🎉

  • @sspillay1451
    @sspillay1451 Год назад

    🙏🌹🌹🌹🙏

  • @narayananmaruthasseri5613
    @narayananmaruthasseri5613 Год назад

    🙏

  • @vijithapvvijayan6217
    @vijithapvvijayan6217 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @girijaeeya3178
    @girijaeeya3178 Год назад

    😭😭😭🙏🏻🙏🏻🙏🏻

  • @smithasumi9372
    @smithasumi9372 Год назад

    Thanks to his conditioned thought that the modern diagnostic tests are unnecessary he did not take proper medical care having been complacent consulting a normal doctor . This had proved to be costlier for him leading to a premature death . Modern diagnostic tests preempts the exacerbating conditions by giving you right warning at a right time .

  • @ambikamenon9899
    @ambikamenon9899 Год назад +1

    🙏🙏🙏

  • @binup.s8577
    @binup.s8577 Год назад +1

    പ്രണാമം

  • @chandrikanair118
    @chandrikanair118 Год назад +4

    സാറിന്റെ "നല്ല" മനസ്സിനു മുമ്പിൽ പ്രണാമം🙏🙏

  • @mayamohan327
    @mayamohan327 Год назад

    Sir ethrayum പെട്ടെന്നു suhkam prapikkatte

  • @ashokankm1455
    @ashokankm1455 Год назад +1

    Namaskkaram.... Proud of you Dr Sir...

  • @muralinair4595
    @muralinair4595 Год назад +2

    Prayers for the speedy recovery 🙏🙏🙏🙏🙏

  • @vidyasasi7233
    @vidyasasi7233 Год назад +1

    get well soon

  • @ambikakumari530
    @ambikakumari530 Год назад

    🙏

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад

    സാറിനെ ഞങ്ങൾക്കു നഷ്ടപ്പെട്ടു

  • @ambilis5107
    @ambilis5107 Год назад

    Thank you sir share chaythallo . നന്ദി

  • @vasudevanvk9510
    @vasudevanvk9510 Год назад

    ദീർഘായുസ്സ് നേരുന്നു
    കൃഷ്ണോ രക്ഷതു.🙏🙏🙏

  • @manojsivan8499
    @manojsivan8499 Год назад

    It seems Sir has not taken enough precaution or treatment. Sad that he passed away. Om Shanti

  • @jayakumarn7285
    @jayakumarn7285 Год назад

    🙏🏻

  • @thulasikb513
    @thulasikb513 Год назад

    Njangalde swantham Doctor🙂

  • @mayamohan327
    @mayamohan327 Год назад

    Ee punyathmakkale patti paranju thannathinu othiri nandi

  • @kshankarapillai
    @kshankarapillai Год назад

    thanks for the discloser

  • @venuvenugopalnair1898
    @venuvenugopalnair1898 Год назад

    Sir. Yaluppam. Sukamakum. God. Bless. You

  • @sudhaanilkumar9311
    @sudhaanilkumar9311 Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dinesan4794
    @dinesan4794 Год назад

    🌹🙏

  • @gopakumarmadhavan2988
    @gopakumarmadhavan2988 Год назад +1

    Praying God for a speedy recovery sir.

    • @travelmate3647
      @travelmate3647 Год назад +1

      Never thought of such a sudden departure my noble soul 👏🫂Let your Inspirational msgs lead the Indians to the right path of Cultural values and patriotism as defined by you paying tribute to your eternal divinity and unmatchable glories ...Pranamams to the great Guru🙏🙏🙏🙏🙏🙏💫💥❤

  • @viveknair2125
    @viveknair2125 Год назад

    Om Shanti

  • @sunithasubramaniam3459
    @sunithasubramaniam3459 Год назад

    🙏🙏🙏🙏😭

  • @sudarshankumar3475
    @sudarshankumar3475 Год назад

    🙏🙏

  • @abeytraj2461
    @abeytraj2461 Год назад

    🙏പ്രണാമം 🙏

  • @kanakammavijayakumar9829
    @kanakammavijayakumar9829 Год назад +3

    ഈശ്വരൻ അനുഗ്രഹിക്കട്ടെ പ്രിയ ഡോക്ടറെ പ്രണാമം സർ

  • @radhaak5026
    @radhaak5026 Год назад

    ഈശ്വരാനുഗ്രമുള്ള Dr,

  • @sreesakthisakthi7518
    @sreesakthisakthi7518 Год назад

    Pray good r quick recovery🙏