നട അടച്ചാൽക്ഷേത്രത്തിനുളിൽനടക്കുന്നആചാരങ്ങൾഎത്ര ഭക്തർക്ക്അറിയാം|abouttemplerituals|DrNgopalakrishnan

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 75

  • @pushpachandran7345
    @pushpachandran7345 Год назад +46

    സാറിന്റെ പ്രഭാഷണം കേട്ടാൽ മനസ്സിന് എന്തൊരു ഉണർവായിരുന്നു. വല്ലാത്തൊരു തീരാനഷ്ടം 🙏🌹🙏 ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ

  • @janakizzworld156
    @janakizzworld156 Год назад +75

    എന്തെല്ലാം അറിവുകൾ പകർന്ന് തന്നാണ് അങ്ങ് ഈ ഭൂമിയിൽ ജീവിച്ചത്,,,,,,മഹാത്മാവിന് കോടി പ്രണാമം🙏

    • @SudhirN-jc6dx
      @SudhirN-jc6dx Год назад

      Thanks for sharing pearls of wisdom. Pranamam. Indeed a big loss for eager students of Hinduism.

    • @sandhyapillai97
      @sandhyapillai97 Год назад

      🙏🙏

  • @raghunaththekkarakath8111
    @raghunaththekkarakath8111 Год назад +24

    പ്രണാമം ഡോക്ടർ അങ്ങയുടെ അസാന്നിധ്യം ഹിന്ദു സമൂഹത്തിൽ വല്ലാത്ത നഷ്ടബോധം ഉണ്ടായിരിക്കുന്നു

  • @girijams3308
    @girijams3308 Год назад +35

    പ്രണാമം സാർ 🙏
    ഓരോ വാക്കുകളിലൂടെയും സാർ ഞങ്ങളിൽ ജീവിക്കുന്നു. പ്രണാമം 🙏

  • @ushamukundan846
    @ushamukundan846 Год назад +20

    എത്രയോ.... ചൈതന്യ വത്തായ... വാക്കുകൾ....!ഓരോ വാക്കുകളും കേട്ടുകൊണ്ടിരിക്കുമ്പോൾ......കൈ അറിയാതെ നെഞ്ചിൽ വെച്ച്.... "എന്റെ.... ഈശ്വരാ "എന്ന് വിളിച്ചുപോകുന്നു....!🙏നഷ്ട ബോധത്തിന്റെ.... നിറക്കണ്ണുകളോടെ.... അങ്ങേക്കു പ്രണാമം... പ്രണാമം.... പ്രണാമം 🙏🙏🙏

  • @radhamony6518
    @radhamony6518 Год назад +14

    സാറിൻറെ ആത്മാവിന് നിത്യശാന്തി ഉണ്ടാകട്ടെ

  • @remanic1483
    @remanic1483 Год назад +18

    പ്രണാമം സർ
    അങ്ങ് ഞങ്ങളിൽ ഇന്നും ജീവിക്കുന്നു.

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +10

    എല്ലാ അറിവും പകർന്നു തന്ന അറിവിന്റെ പരമാത്മാവിന് ശതകോടി പ്രണാമം🙏

  • @girijaputhur2105
    @girijaputhur2105 Год назад +12

    🙏🙏🙏🙏
    എന്നെന്നും സാർ ഞങ്ങളിൽ ഉണർന്നിരിക്കുന്നു, ഞങ്ങളെ മുന്നോട്ടു നയിക്കണേ 👏.
    ഉദയ ഭാരതം എന്നും സാറിന്റെ സന്ദേശം കേൾപ്പിക്കണം എന്ന് വിനയത്തോടെ അപേക്ഷിക്കുന്നു. 👏.

  • @anandk.c1061
    @anandk.c1061 Год назад +3

    താങ്കൾ ഇവിടെ ഭക്തസമൂഹത്തിന് തന്നു പോയത് 🙏🏻🙏🏻🙏🏻എത്രയോ വലിയ കാര്യങ്ങൾ ആണ് ഗോപാൽജി 🌹🌹🌹പ്രണാമം അങ്ങേക്ക് 🌹🌹🌹

  • @Vishu95100
    @Vishu95100 Год назад +6

    ഗോപാലകൃഷ്ണൻ സാറിന് പ്രണാമങ്ങൾ..

  • @vijayakumari4064
    @vijayakumari4064 Год назад +11

    വല്ലാതെ സങ്കടം വരുന്നു

  • @lvknair8275
    @lvknair8275 Год назад +8

    നല്ല വിവരണം 🙏🙏

  • @tshabuyt
    @tshabuyt Год назад +11

    സാറിന് ഒരിക്കലും മരണമില്ല.

  • @babykumari4861
    @babykumari4861 Год назад +15

    🙏🙏🙏🌹ആചാര്യന് നൂറു കോടി പ്രണാമം 🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @usharkurup388
    @usharkurup388 Год назад +12

    കോടി കോടി പ്രണാമം 🙏🏻🙏🏻🙏🏻

  • @seemavkn1680
    @seemavkn1680 Год назад +5

    Rememberd you yesterday on "Guru Poornima day".🙏 Guided me towards this great Dharma.

  • @shyamalavenugopalan2027
    @shyamalavenugopalan2027 Год назад +6

    സാറിന് പ്രണാമം

  • @gamerguyplayz999
    @gamerguyplayz999 Год назад +3

    പുതിയ കുപ്പായം അണിഞ്ഞ് ഭാരതസംസ്കാരത്തിൻറ അറിവുഅതിൻറ മഹത്തുവമുംലോകമെബ്ബാടുംമനസിലാക്കി കൊടുക്കുവാനും താങ്കൾ വരാതിരിക്കില്ല അത് കൊണ്ട് മാത്രമാണ് ഇത്രയും വേഗത്തിൽ വിട പറഞ്ഞിട്ട് പോയതും.ഒരുജാതിഒരുമതംഒരുദൈവംമനുഷൃന്. മുപ്പത്തിമൂക്കോടി ദേവർകളുംആശക്തിയുടെഭാഗമാണല്ലോ.നമസ്കാരംഗുരുവേ

  • @SN-xo3vv
    @SN-xo3vv Год назад +4

    It is really great of you people to continue to post his speeches and advice . Please continue his work on propagation Hindu wisdom. It is the need of the hour . A great nan . His vision his service and his activities to furthering our Sanatana Dharma is truly immortal. 🙏🙏🙏

  • @thankamnair1233
    @thankamnair1233 Год назад +3

    കോടി Pranamam സർ 🙏🙏🙏

  • @radamaniamma749
    @radamaniamma749 Год назад +2

    നഷ്ടബോധം അങ്ങയെ ഓർക്കുമ്പോൾ ,ഈ സമൂഹത്തിന് പരിഹരിക്കാവുന്നതല്ല.പ്രണാമം കോടി കോടി പ്രണാമം

  • @vasanthakr8028
    @vasanthakr8028 Год назад +1

    Pranamam. Sir. 🎉

  • @sushmasahadevan9642
    @sushmasahadevan9642 Год назад +1

    U r a great soul

  • @girijaradhakrishnan5610
    @girijaradhakrishnan5610 Год назад

    Veryverygood.advice

  • @sarojinik6194
    @sarojinik6194 Год назад

    HareaKrishnnaa..PramathmavinuNithyashanthiLeabikatta....HareaKrishnnaaa..HareaRamaaa...HariOom 🙏

    • @sarojinik6194
      @sarojinik6194 Год назад

      HareaKrishnnaa...HareaRamaaa..AmmeaNarayannaa..DeaviNarayannaaa..LakshmiNarayannaaa..BhadhereaNarayannaaa AumNamashiVayaaa...HariOom 🙏🙏🙏

  • @sobhanapr4917
    @sobhanapr4917 Год назад +2

    പ്രണാമം സർ

  • @chandrikaunnikrishnan5099
    @chandrikaunnikrishnan5099 Год назад

    Miss u sir

  • @mruthyumjayan2288
    @mruthyumjayan2288 Год назад

    പ്രണാമം സാർ 🙏🌹🌹🌹

  • @sheenaprabhakaran5303
    @sheenaprabhakaran5303 Год назад +3

    🙏🙏🙏

  • @ajithakumaritk1724
    @ajithakumaritk1724 Год назад +1

    പ്രണാമം🎉🎉🎉

  • @nymphskollam326
    @nymphskollam326 Год назад +2

    🙏🙏🙏pranamam 🙏

  • @praseenaok8403
    @praseenaok8403 Год назад +1

    പ്രണാമം സർ🙏

  • @umadevi4526
    @umadevi4526 Год назад

    Pranamam

  • @chittazhinair4468
    @chittazhinair4468 Год назад +1

    U are still alive sir.

  • @lathababu8879
    @lathababu8879 Год назад

    Pranamam.sir

  • @bluevalley7991
    @bluevalley7991 Год назад +1

    Sir,
    Your sad demise is still hurting. I never expect that you will miss we all guys very soon. Quiete knowledgeable person you Sir, still many more things you are supposed to impart to us. What a demise, yours, Sir. However, Sir, let your soul rest in peace. As long as we remain on earth, we can't forget you, Sir

  • @biju8713
    @biju8713 Год назад

    Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo Dyvamea Parishudha Dyvamea PaRishudha Dyvamea 👍🙏❤️

  • @lalithac9254
    @lalithac9254 Год назад

  • @prasanthkumar5047
    @prasanthkumar5047 Год назад +1

    കോടി, കോടി പ്രണാമം

  • @radhadevijanaki5610
    @radhadevijanaki5610 Год назад

    Sir,manasinu santhatha kittan Sirinte vedio ittu kelkum..Mahathmavinu anathakodi pranamam.sirinu sam sir mathram.vijnathinte nirakudamayirunnnu

  • @syamakumary8858
    @syamakumary8858 Год назад

    പ്രണാമം🙏🙏🙏

  • @sumangalanair135
    @sumangalanair135 Год назад

    🙏🙏🙏🙏🙏

  • @ganganair7101
    @ganganair7101 Год назад

    Om nmo bagavthe vasudevaya nmha

  • @nishabalan3158
    @nishabalan3158 Год назад

    🙏🙏🙏..

  • @premasasimenon3243
    @premasasimenon3243 Год назад

    Ee chanal.ullathukondu ennum ithellam.kelkan sadhikunnu sirnu nithyasanthi nerunnu

  • @pushpaajipillai6340
    @pushpaajipillai6340 Год назад

    🙏🙏🙏🙏🙏🙏🕊🙏🙏🙏🙏🙏🕊🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    🙆🦅

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 месяца назад

    👉cosmic Union 🛕

  • @dileepkumarb332
    @dileepkumarb332 Год назад

    നിർമാല്യം എന്ന് പറഞ്ഞാല് മലിനം ഇല്ലാത്തത് എന്നാണ് എപ്പോൾ നിർമാല്യം കളഞ്ഞിട്ടു എന്ന് പറയുന്നത് ശെരി ആണോ

  • @ramachandrankb3695
    @ramachandrankb3695 Год назад

    സങ്കടം സഹിക്ക വയ്യാതെ ഭാഗവാനെ കണ്ട് പ്രാർത്ഥിക്കാൻ പോകുന്ന എന്നെ പോലുള്ള സാദാരണക്കാരന് എന്തിനാ ഈ ഭ്രാന്തൻ പ്രഭാഷണം. ഉള്ളു തുറന്ന് ഭാഗവാനെ കണ്ട് മടങ്ങുക. അതുമതി. ഇത് ചായക്കാരന്റെ പുതിയ തന്ത്രം. കഷ്ടം.

  • @RamshitGomadha
    @RamshitGomadha Год назад

    bloody basard is dead ... hahha hahaha 🤣🤣🤣🤣🤣

  • @UshaKumari-bq1sv
    @UshaKumari-bq1sv Год назад +1

    Pranamam Sir, 🙏🙏🙏🙏🙏🙏🙏

  • @muralihail1423
    @muralihail1423 5 месяцев назад

    🙏🙏🙏

  • @sunilap5446
    @sunilap5446 Год назад

    🙏🙏🙏🌹🌹🌹

  • @mookambikasaraswathi58
    @mookambikasaraswathi58 Год назад

    🙏🙏🙏🙏🙏👍

  • @deepubalan3061
    @deepubalan3061 Год назад +2

    🙏🙏🙏🙏

  • @ajithakumarid9027
    @ajithakumarid9027 Год назад

    🙏🙏

  • @sateedeviaarunodayam1853
    @sateedeviaarunodayam1853 Год назад +1

    🙏🙏🙏

  • @radharavi6440
    @radharavi6440 Год назад +1

    🙏🙏🙏

  • @mohandasc8731
    @mohandasc8731 Год назад +1

    🙏🙏🙏

  • @GirijaAKumar
    @GirijaAKumar Год назад +1

    🙏🙏🙏

  • @devisasikumar6629
    @devisasikumar6629 Год назад +1

    🙏

  • @lakshmimohan9626
    @lakshmimohan9626 Год назад +1

    🙏🙏🙏🙏

  • @jishashaji4851
    @jishashaji4851 Год назад +1

    🙏🙏🙏

  • @venugopalbhat9004
    @venugopalbhat9004 Год назад

    🙏🙏🙏

  • @AkildasKm
    @AkildasKm Год назад

    🙏🙏🙏

  • @anandanchakrapani2603
    @anandanchakrapani2603 Год назад

    🙏🙏🌹

  • @sureshvasudevnachari6628
    @sureshvasudevnachari6628 Год назад

    🙏🙏🙏🙏

  • @sunilap5446
    @sunilap5446 Год назад

    🙏🙏🙏🌹🌹🌹