സാറിന് ശക്തിയും ഊർജ്ജവും ഭഗവാൻ തരട്ടെ . ഓം നമോ ഭഗവദേവാസുദേവായ.🙏 കൊല്ലത്തിൽ ഒരു നേരം എല്ലാ മക്കളും അഛനെയും അമ്മയെയും ഒന്ന് ഓർക്കുന്നത് അവരുടെ മക്കളും കാണുന്നു അത് കുടുബത്തിന് അനുഗ്രഹം തന്നെയാണ്
എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനും ശരീരത്തിനും നല്ല പോസറ്റീവ് എനർജി കിട്ടുന്നു സാറിനു നന്മ വരട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
എൻ്റെ അച്ഛൻ ശ്രാദ്ധം ഊട്ടുന്നതിലും,ഈശ്വര വിശ്വാസവും ഇല്ലാത്ത പക്കാ കമ്യൂണിസ്റ്റായിരുന്നു.സ്ക്കൂൾ മാഷും ഒക്കെ ആയിരുന്നു .പക്ഷേ മരിച്ചു കഴിഞ്ഞപ്പോൾ എല്ലാ കൊല്ലവും ചാത്തം കലായാൽ ഞാൻ എവിടെയാണോ അവിടെ വന്ന് കാക്ക ബഹളം കൂട്ടാൻ തുടങ്ങും.അപ്പോഴാണ് അച്ഛൻ്റെ ചാത്തം അടുത്തൂലോ എന്ന് ഓർക്കുന്നത്.ഒരു ദിവസം കാക്ക പുറത്തുള്ള അടുക്കളയിൽ അടുപ്പിൻ്റെ മുകളിരുന്ന് ബഹളം തുടങ്ങി.ഞാൻ വാതിൽ തുറന്ന തും എൻ്റെ അടുത്തേക്ക് ചാടി വന്നു.അപ്പോഴാണ് അച്ഛൻ്റെ ചാത്താണലോ എന്ന് ഓർത്തത്.എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി.എന്താണിങ്ങനെ .സാറിന് വല്ലതും തോന്നുന്നുണ്ടോ ?അഭിപ്രായം അറിഞ്ഞാൽ കൊള്ളാം...സാറിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നു..ഈശ്വരൻ സമാധാനം തരട്ടെ.
Thank you for sharing your wisdom to the world.. Let your words be a blessing to the world community, to ensure everlasting peace in life. Pranamam Sir ! tn unni
Sir your are telling the truth,like you person is needed for this new generation by hearing your speach I felt very important of your son saying to you donot take in the inner heart that Will spoil our system as like a vehicle it is also like a human body function.
നമസ്കാരം. Sir, ബഹുമാനപെട്ടസാർ പറയൂന്നത് ശ്രെന്താ പൂർവം കേട്ടു. എന്റെ ഭർത്താവി നെ,28, വർഷും ശുശ്രുഷിച്ചു സാർ. ഭർത്താവിനെ ഒരു വിഷമം അരിയേക്കാതെ. സാമ്പത്തികം തീരെ ഇല്ലാത്ത കുടുബം ആയിരുന്നു. ഭർത്താവ് മരിച്ചു. എല്ലാ കർമ ങ്ങളും ചെയ്തു. ഇപ്പോൾ സാർ, പറഞ്ഞു ത് പോലെ, ബാലികർമങ്ങൾ ചെയൂവാൻ വളെരെ വിഷമ o ആണ്. സാറിന്റ് വിലയേറിയ ക്ലാസ്സ് കേട്ടു. വിഷമ o, മാറി സാർ. 🙏🙏🙏
സാറ് പറയണം ഓരോ വാക്കും ഹൃദയത്തിൽ തറക്കുന്നു കുടുംബ ജീവിതം ശാന്ത മാകാൻ അങ്ങയുടെ വാക്കുകൾക്ക് കഴിയുന്നു എത്രമിനുട്ട് ഒപ്പമുണ്ട് എന്നറിയില്ല .നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
നമസ്കരിക്കുന്നു
വളരേ നന്ദി സർ
നല്ല നമസകാരം
ശരിക്കും വേദനിക്കുന്ന മനസ്സിൻ്റെ വാക്കുകൾ ആണിത് നല്ല കാര്യങ്ങളാണ് സാർ പറഞ്ഞു തരുന്നത് ഒപ്പം മനസ്സിന് സമാധാനം നൽകുവാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏
Pranamem sir
നമസ്തേ സർ
അറിവുകൾ പകർന്നു തന്നതിനു നന്ദി
ജയ് ശ്രീറാം. അങ്ങേക്ക് നൂറു പ്രണാമം. അച്ഛൻ മക്കൾക്കു കൊടുക്കുന്ന പോലെ ഉള്ള സന്ദേശങ്ങൾ.
സാറിന് ശക്തിയും ഊർജ്ജവും ഭഗവാൻ തരട്ടെ . ഓം നമോ ഭഗവദേവാസുദേവായ.🙏 കൊല്ലത്തിൽ ഒരു നേരം എല്ലാ മക്കളും അഛനെയും അമ്മയെയും ഒന്ന് ഓർക്കുന്നത് അവരുടെ മക്കളും കാണുന്നു അത് കുടുബത്തിന് അനുഗ്രഹം തന്നെയാണ്
തുളസി നട്ടു സർ 🙏
സാറിന്റെ വാക്കുകൾ നമ്മളെ വളർത്തുന്നു.. Thank you lot 🙏
പ്രണാമം 🙏🙏🙏🙏
ഒരു മനുഷ്യൻ ചെയ്യേണ്ട നല്ല കാര്യങ്ങളാണ് സാർ ഞങ്ങൾക്ക് വേണ്ടി പങ്കു.വെക്കുന്നത്.നല്ല അറിവുകൾ ആണ്.🙏🙏🙏
Sir അവിടുത്തെ വാക്കുകൾ എൻ്റെ ജീവിതത്തിൽ ഒരുപാട് നന്മ നിറഞ്ഞ devsagal തരുന്നു നല്ല മെസ്സേജ് എല്ലാവർക്കും share ചെയ്യുന്നതിന് നന്ദി,,,
എനിക്ക് അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിനും ശരീരത്തിനും നല്ല പോസറ്റീവ് എനർജി കിട്ടുന്നു സാറിനു നന്മ വരട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.
well said Sir, ഇതുപോലെയുള്ള വിലപ്പെട്ട കാര്യങ്ങൾ ഇനിയും പറയണം,
അങ്ങയുടെ വാക്കുകൾക്കു നന്ദി 🙏
സാർ സത്യം തുറന്നു പറഞ്ഞു. - നന്ദി
പ്രയോജന പ്രദമായ നല്ല അറിവുകൾ
പറയൂ സാർ. .. എല്ലാം പറയൂ. എപ്പോഴും പറയൂ. ... കേൾക്കാൻ ഞങ്ങൾ ഉണ്ട്... കേൾക്കുമ്പോൾ ഞങ്ങളും മാറുന്നു...
സാർ ഇനിയും സാറിന്ടെ.മനസിലുള്ളത് പറയണം കേൽക്കാൻ.ഞങ്ങൾ ഉണ്ട്
🙏 സാറ് പറയണം നല്ല അറിവ് പകർന്നു തരുന്ന അങ്ങയെ നമസ്കരിക്കുന്നു 🙏
സാറിനു ഒത്തിരി നന്ദി 👌👌👌👍
വളരെ നല്ല സന്ദേശം. താങ്കൾക്കും കുടുംബത്തിനും മറ്റുള്ള നമുക്ക് എല്ലാം നിസ്സീമമായ പിതൃ അനുഗ്രഹം ഉണ്ടാകട്ടെ 🌹
ആദരാഞ്ജലികൾ സാർ..
Surely will share. Because ur each word is very much valuable. I feel it must reach to maximum persons.May God bless you
Valuable words Guro 🙏🙏🙏
Thank you so much for giving us very good information 🙏🙏
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയ്ക്കു കോടി പ്രണാമം
താങ്ക് യു സാർ
തീർച്ചയായും..... നല്ല അറിവുകൾ....🌹🌹🌹🙏
Vandanam sir
പ്രണാമം സാർ.... സാറിന്റെ ഉപദേശം ഞങ്ങൾക്ക് പ്രചോദനം ആകുന്നു.
👍👍👍👍👍👍👍👍👍👍👍👍
തങ്ങളുടെ ഉപദേശങ്ങൾക്കു വളരെ നന്നിയുണ്ട്.
സാർ ഇതെല്ലാം പറയുന്നത് എല്ലാവർക്കും നല്ലതിനു വേണ്ടിയാണ്.എല്ലാവരും നല്ല കർമ്മങ്ങൾ ചെയ്യുക. സാറിന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏🙏🙏🙏🌹🌹🌹🌹
Pranam 10:23
Hridayathil thattunna nalla sandesham. Namaskaram sir 🙏
My doubts are cleared. Thanks a lot sir.pranamam.
HareaKrishnnaa..HareaKrishnnaa...HareaRamaaa..HareaRamaaa..RamramHareahareaa....HareaKrishnnaaa..HareaKrishnnaaa KrshnnkrishnnaHareahareaaa.........HareaRamaaa..HareaKrishnnaaa...HareaRamaaa..HareaKrishnnaaa..NamaskàremSir...HariOom Vandanam 🇬🇪🇬🇪👏👏
സാർ പറഞ്ഞു തരൂ കേൾക്കാൻ ഞങ്ങൾ കാതോർത്തിരുന്നു
മാ ശുചഃ
.മരണം ഭഗവാന്റെ അനുഗ്രഹ ശക്തി ആണെന്നു വിചാരിച്ചു സമാധാനം കാണണം.
എൻ്റെ അച്ഛൻ ശ്രാദ്ധം ഊട്ടുന്നതിലും,ഈശ്വര വിശ്വാസവും ഇല്ലാത്ത പക്കാ കമ്യൂണിസ്റ്റായിരുന്നു.സ്ക്കൂൾ മാഷും ഒക്കെ ആയിരുന്നു .പക്ഷേ മരിച്ചു കഴിഞ്ഞപ്പോൾ എല്ലാ കൊല്ലവും ചാത്തം കലായാൽ ഞാൻ എവിടെയാണോ അവിടെ വന്ന് കാക്ക ബഹളം കൂട്ടാൻ തുടങ്ങും.അപ്പോഴാണ് അച്ഛൻ്റെ ചാത്തം അടുത്തൂലോ എന്ന് ഓർക്കുന്നത്.ഒരു ദിവസം കാക്ക പുറത്തുള്ള അടുക്കളയിൽ അടുപ്പിൻ്റെ മുകളിരുന്ന് ബഹളം തുടങ്ങി.ഞാൻ വാതിൽ തുറന്ന തും എൻ്റെ അടുത്തേക്ക് ചാടി വന്നു.അപ്പോഴാണ് അച്ഛൻ്റെ ചാത്താണലോ എന്ന് ഓർത്തത്.എനിക്ക് വല്ലാത്ത കുറ്റ ബോധം തോന്നി.എന്താണിങ്ങനെ .സാറിന് വല്ലതും തോന്നുന്നുണ്ടോ ?അഭിപ്രായം അറിഞ്ഞാൽ കൊള്ളാം...സാറിൻ്റെ ദുഖത്തിൽ പങ്കു ചേരുന്നു..ഈശ്വരൻ സമാധാനം തരട്ടെ.
😂😂😂😂😂😂🎉🎉
Very informative iam interested to know all these matters
Thank you for sharing your wisdom to the world.. Let your words be a blessing to the world community, to ensure everlasting peace in life. Pranamam Sir ! tn unni
Valuable words Guro 🙏🙏🙏
സാർ നല്ല കാര്യങ്ങൾ ഞങ്ങൾക്ക് പറഞ്ഞു തരണം🙏🙏🙏
Thank you sir, valuable advise as usual!!
സാർ എന്ത് പറഞ്ഞാലും കേൾക്കാൻ ഇഷ്ടമാണ് , ബഹുമാനമാണ് 🙏🌹🙏
Ellavarkum nallathu varatte
Beautiful message Thank you sir 🙏
പ്രണാമം sir 🙏🏼 ഞങൾ അമ്മയുടെയും അച്ഛൻ്റെയും ശ്രാദ്ധ ദിവസം വൃദ്ധ സദനത്തിലും അനാഥാലയത്തിലെ കുട്ടികൾക്കും അന്നദാനം നടത്തുകയാണ് ചെയ്യാറ്...
അങ്ങയുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുകൊളുന്നു . നല്ല സന്ദേശങ്ങൾ . പ്രണാമം 🙏🙏
Informative 🙏🙏🙏
നല്ല സന്ദേശം 🙏🙏
Sir, paranju tharunnath valare nalla karyangalanu. Ithu kelkkan thalparyamullavar ippozhumunt
ഞങ്ങൾക്ക് ഒട്ടും മുഷിപ്പ് തോന്നില്ല സാർ. കേൾക്കാൻ ഒരുകൂട്ടം ആൾക്കാർ എപ്പോഴും സാറിന് ചുറ്റും ഉണ്ട്.
Thank you Sir 🙏🙏🙏
Very good idea ingane thanne aakanam manushyar.
Tell us everything sir,it is precious.Pranam
Namaskaram guruji 🪔🪔🪔🪔🪔
Thank you sir
Hari Om Namasthe 🙏🙏🙏
Great message
Well said sir....... Thank you so much.........
നമ്മുടെ പ്രിയപ്പെട്ടവരെ നമ്മള്‍ മനസറിഞ്ഞ് പരിചരിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നന്‍മകള്‍ ചെയ്യണം
Sir......🙏🙏🙏
Sir 🙏 🙏 🙏
sir Sai Dharma TV ഒന്ന് കാണണം u Tubil
Nice information Sir. Thank you 🙏
Manasil ulkonde parayunna nalla vakukal sir, 🙏🙏🙏
🙏🙏🙏
Guruji great
It is very informative for new generation Sir
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
സത്യം ആണ് സർ
Thankusir
God bless you Doctor
🙏🙏🙏🙏🙏സാർ ഞങ്ങളെ പോലുള്ളവർക്ക് സാർ പറഞ്ഞു തരണം. 🙏🙏🙏🙏🙏🙏
Sir your are telling the truth,like you person is needed for this new generation by hearing your speach I felt very important of your son saying to you donot take in the inner heart that Will spoil our system as like a vehicle it is also like a human body function.
നമസ്കാരം. Sir, ബഹുമാനപെട്ടസാർ പറയൂന്നത് ശ്രെന്താ പൂർവം കേട്ടു. എന്റെ ഭർത്താവി നെ,28, വർഷും ശുശ്രുഷിച്ചു സാർ. ഭർത്താവിനെ ഒരു വിഷമം അരിയേക്കാതെ. സാമ്പത്തികം തീരെ ഇല്ലാത്ത കുടുബം ആയിരുന്നു. ഭർത്താവ് മരിച്ചു. എല്ലാ കർമ ങ്ങളും ചെയ്തു. ഇപ്പോൾ സാർ, പറഞ്ഞു ത് പോലെ, ബാലികർമങ്ങൾ ചെയൂവാൻ വളെരെ വിഷമ o
ആണ്. സാറിന്റ് വിലയേറിയ ക്ലാസ്സ് കേട്ടു. വിഷമ o, മാറി സാർ. 🙏🙏🙏
Sir angaye pranamikkunnu🙏🙏🙏
പ്രണാമം അർപ്പിക്കുന്നു സർ.🙏🙏🙏
well said sir
നന്ദി
Pranamam sir
♥️♥️♥️♥️👌👌👌🙏🙏🙏
Well done sir
നമസ്കാരം സർ. 🙏🙏
Thank u Sir for ur great advice
Orayirram pranamm
Inium e vaakukalll ennum prayan sadthikattaaa
🙏🏼🙏🏼🙏🏼🙏🏼
നമസ്തേ സർ
We r all waiting for your valuable advice
Thank you for your kind words sir,🙏🏻
Pranamam sir 🙏🙏🙏
Tell sir what ever maybe we wish to hear and it is a good message to us
Gopalakrishnan G.
Aaattavum. Vilappetta Sanddhesam.
Kubuddhikkar. Ethellaam. Kanddum
Keattum. Padikkettea......
.
Great
കേൾക്കാൻ ഒരു ബുദ്ധിമുട്ടുമില്ല
സാറ് പറയണം ഓരോ വാക്കും ഹൃദയത്തിൽ തറക്കുന്നു കുടുംബ ജീവിതം ശാന്ത മാകാൻ അങ്ങയുടെ വാക്കുകൾക്ക് കഴിയുന്നു എത്രമിനുട്ട് ഒപ്പമുണ്ട് എന്നറിയില്ല
.നല്ലത് വരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
P
Pren\mamsir
Thanks sir
👍👍🙏🙏
🙏🙏🙏GDNair
🙏🙏🙏🙏pranamam sir.
Sir namaskarikkunnu🙏🙏🙏
Pranamam Sir.
Pranamam sir nalla nalla karyangal paranju thannathinu Nandi namaskaram
സാറേ എന്നെ പ്പോലെ അറിവില്ലാത്ത വർക്ക വേണ്ടി മരണം തുടർന്നുള്ള കാര്യങ്ങൾ പറഞ്ഞു തരണം