19033# കരിനാളിൽ മരിച്ചാലുള്ള പ്രശ്നങ്ങളും പ്രായശ്ചിത്തവും /20/11/21 Avittam to Revathi

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @girijaputhur2105
    @girijaputhur2105 3 года назад +29

    അറിവിന്റെ നിറകുടമായ സാറിനെ കിട്ടിയ ഞങ്ങൾ ഭാഗ്യവാന്മാർ ദീർഘയുസ്സായിരിക്കട്ടെ ഈശ്വരാ 🙏🙏🙏

  • @janakizzworld156
    @janakizzworld156 3 года назад +11

    വളരെ അത്യാവശ്യം അറിയാൻ ആഗ്രഹിച്ചിരുന്ന അറിവാണ് സാർ പകർന്ന് തന്നത് ,,,നന്ദി സർ🙏🙏🙏

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +9

    ജനറ്റിക് പ്രോബ്ലം ഉണ്ടായിരുന്ന 25 വർഷത്തോളം അസുഖമായി കിടന്നിരുന്ന എന്റെ ഏറ്റവും ഇളയ സഹോദരി മരിച്ചത് കരിനാളിൽ ആണ്...... കരിനാള് മാറ്റാൻ വന്ന പണ്ഡിതൻ എന്റെ മുന്നിൽ വന്നു ചാടി...... 45,000 രൂപയാണ് കരിനാള് കർമ്മങ്ങൾക്ക് മൂത്ത സഹോദരിക്ക്‌ ആ പാണ്ടി കൊട്ടേഷൻ കൊടുത്തിരുന്നത്.....ആ പണ്ഡിതനോട് ഞാൻ പറഞ്ഞത് ഈ പ്രോഗ്രാം ഇവിടെ വന്ന് നടത്തിയാൽ തന്നെ ഞാൻ കുഴിച്ചുമൂടും എന്നാണ്............😜😃😄 ഇപ്പോൾ 6 വർഷം കഴിഞ്ഞു.... ആരും മരിച്ചിട്ടില്ല........ മുകളിലിരിക്കുന്ന പാണ്ടി തീരുമാനിക്കാതെ ഒരുത്തനും മരിക്കുകയുമില്ല...... 😄😂😜

  • @harichandanamharekrishna2179
    @harichandanamharekrishna2179 3 года назад +5

    എത്ര എത്ര അറിവുകൾ ആണ് സർ ഞങ്ങൾക്ക് പകർന്നു നൽകുന്നത്. പ്രണാമം സർ 🙏

  • @satidevi8260
    @satidevi8260 3 года назад

    Sathi Nambiar. , 🙏🙏🙏🙏🙏🙏🙏. orupaadu valivaya Upadesangal thannu , ithonnum ariyatha kariyam aaiyerunnu

  • @rajarajeswari6604
    @rajarajeswari6604 3 года назад +5

    സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി പലപ്പോഴും കരിനാളിലെ മരണത്തെപ്പറ്റി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒന്നിലധികം തവണ. ചില കുടുംബങ്ങളിൽ അങ്ങനെ കണ്ടിട്ടുണ്ടെന്ന് അമ്മ പറഞ്ഞിരുന്നു...

  • @somysebastian7209
    @somysebastian7209 3 года назад +1

    അന്ധകാരാവൃതമായ ലോകത്തി
    ന് വെളിച്ചവും ധൈര്യവും പകർന്നു
    നൽകാൻ ഈശ്വരൻ അങ്ങയെ അയച്ചിരിക്കുന്നു.

  • @divakaranmadayi9114
    @divakaranmadayi9114 3 года назад +1

    A splendid advice which no body has given to Hindus.How to thank you guruji for discarding our ignorance.Pranam sir.

  • @harekrishna3281
    @harekrishna3281 2 года назад

    Thank you God bless you🙏❤🇮🇳

  • @devakiprasad2744
    @devakiprasad2744 3 года назад +1

    This talk is very much needed .The Hindus should be saved from the superstitious beliefs that have crept into this beautiful religion.Thank you so much for this talk. 🙏

  • @muralidharan7226
    @muralidharan7226 3 года назад +3

    Thank you Sir for your timely advise

  • @geethabais7343
    @geethabais7343 3 года назад +1

    Sir ൻ്റെ രുഗ്മിണി കാരണം ഹിന്ദുക്കൾക്ക് നവോത്ഥാനം ഉണ്ടാകട്ടെ.ഒരു ഏകീകൃത നിയമം ഉണ്ടാക്കി വെയ്ക്കണം sir. 🙏🙏🙏🙏🙏🙏🙏

  • @sobhanamohan5882
    @sobhanamohan5882 3 года назад +8

    Very good advice
    Thank you sir
    Really appreciate your advice

  • @arundhathib1582
    @arundhathib1582 3 года назад +3

    Thanks a lot sir. So many doubts cleared. 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jayagopinath3143
    @jayagopinath3143 3 года назад +1

    Thank You very much Sir for the valuable information.

  • @vinodankottayil6370
    @vinodankottayil6370 3 года назад +3

    Good v good

  • @vancheeswarankrishna8440
    @vancheeswarankrishna8440 3 года назад +1

    Well said Sir for clarifying KARINAL.

  • @sharmilareghu9856
    @sharmilareghu9856 3 года назад

    നല്ല അറിവvuthannathinunannisar

  • @sushamasasidharan4949
    @sushamasasidharan4949 3 года назад +3

    നല്ല അറിവുകൾ സർ പ്രണാമം

  • @vidyasasi7233
    @vidyasasi7233 3 года назад +2

    എത്രയായാലും ചിലർ അവനവൻ വച്ചുപുലർത്തുന്ന വിശ്വാസങ്ങൾ മാറ്റുകയില്ല കൂടെയുള്ളവരെ മാറാൻ സമ്മതിക്കുകയുമില്ല

  • @shyjakn6122
    @shyjakn6122 3 года назад

    Sir..pranamam 🙏 You said it as a good human being 🙏

  • @thulasics9661
    @thulasics9661 3 года назад

    നമസ്ക്കാരം സർ , 🙏

  • @Maverick-tg1lk
    @Maverick-tg1lk 3 года назад

    Ho.., ashwasam ayie ,my mother died in Panchami Revathi nakshatra, last February 12, I am worried ,.

  • @salilakumary1697
    @salilakumary1697 3 года назад +1

    Thank you Pranamam Sir

  • @venub651
    @venub651 3 года назад +1

    ഹരിഓം

  • @renukavijayan1570
    @renukavijayan1570 3 года назад

    Nanni sir nanni

  • @rajasekharanmnair4352
    @rajasekharanmnair4352 3 года назад

    Ambika Devi Pranamam Sir 🙏

  • @geethakrishnakumar4662
    @geethakrishnakumar4662 3 года назад

    Pranamam sir

  • @Sreeshailam.
    @Sreeshailam. 3 года назад +4

    നമസ്കാരം സർ 💖🙏 സാറിന്റെ വീഡിയോസ് കാണുമ്പോൾ എന്റെ അച്ഛൻ മരിച്ചിട്ടില്ല എന്നെനിക്കു തോന്നാറുണ്ട്.... കാരണം ഒരു അച്ഛൻ എങ്ങനെയാണോ മക്കൾക്ക്‌ അറിവ് പകർന്നു കൊടുക്കുന്നത് അതേപോലെയാണ് സാറിന്റെ ഓരോ വാക്കുകളും.... ഞങ്ങൾക്കും വരും തലമുറകൾക്കും നേരായ അറിവുകൾ പകർന്നു നൽകാൻ ജഗദീശ്വരൻ അങ്ങേയ്ക്ക് ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
    ഒപ്പം ഒരു സംശയം ഉണ്ട് അതൊന്ന് പറഞ്ഞു തരുവോ പ്ലീസ് 🙏 കരിനാൾ എന്നുള്ളത് ഞാൻ ആദ്യം കേൾക്കുവാ... ആ അഞ്ചു നാളിനെ എന്തുകൊണ്ടാ കരീനാൾ എന്ന് പറയുന്നത് 🤔 പ്ലീസ് rply 🙏🙏🙏🙏🙏

  • @ambikadevi5760
    @ambikadevi5760 3 года назад +2

    Aum Sri SaiRam.

  • @anithasaji4892
    @anithasaji4892 3 года назад +1

    Really good information for those who blindly believe such superstitions. Thank you sir 🙏

  • @remajnair4682
    @remajnair4682 3 года назад +21

    ഹിന്ദുവിന്റെ രക്ഷകനായിട്ട് തന്നെ ആണ് ദൈവം അങ്ങയെ നിയോഗിച്ചിരിക്കുന്നത് , സാർ എന്ത് പറഞ്ഞാലും ഞങ്ങളെ പോലുള്ളവർക്ക് വിശ്വാസം ആണ് , സാർ സത്യം മാത്രമേ പറയൂ എന്നും ജനങ്ങൾക്ക് പ്രയോജനകരമായ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്നും ഞങ്ങളെ പോലെ വർഷങ്ങൾ ആയി സാറിന്റെ വീഡിയോ കാണുന്നവർക്ക് അറിയാം സാർ 🙏🙏🙏

    • @gopinathank498
      @gopinathank498 3 года назад

      You are a true thful person to spread truthful Hindu dharma

  • @sabups7648
    @sabups7648 3 года назад

    സാറേ നന്ദി.. 🌹🌹🙏🙏

  • @sujikumar792
    @sujikumar792 3 года назад +2

    very use full infermations..

  • @santhamman4519
    @santhamman4519 3 года назад

    Prenamam guruji ❤️❤️❤️❤️❤️

  • @rajalekshmiravi8738
    @rajalekshmiravi8738 3 года назад

    Sir ingana oru anubhavam jangalkkum undu sir.

  • @ambikasuresh5998
    @ambikasuresh5998 3 года назад

    Sir what is meaning of sayujya pooja after death of a person.is it's .. truth about this samasya.

  • @pk_indira
    @pk_indira 3 года назад

    നമസ്കാരം സർ 🙏🙏🙏

  • @rajasekharanmnair4352
    @rajasekharanmnair4352 3 года назад

    Pranamam Sir🙏

  • @harinair5955
    @harinair5955 3 года назад

    🙏🙏🙏 gdnair

  • @leenakanaka215
    @leenakanaka215 3 года назад +11

    എന്തെല്ലാം അന്ധവിശ്വാസങ്ങളാണ് മരണവുമായി ബന്ധപ്പെട്ടും മറ്റും നാട്ടിൽ പ്രചരിക്കുന്നത്.മനുഷ്യ മനസ്സിൽ ഒരു തീപ്പൊരിയിട്ട് അതിനെ ആളി കത്തിക്കാൻ ഒരു വിഭാഗം തന്നെയുണ്ട്. അതിനു വേണ്ടി എത്ര പണം മുടക്കാനും മടിയില്ല താനും .സാറിന്റെ ഈ ധർമ്മശാസ്ത്ര പ്രഭാഷണങ്ങൾ തികച്ചും മൂല്യമുള്ളവ തന്നെ

  • @sarojinim.k7326
    @sarojinim.k7326 3 года назад +1

    ഞങ്ങളുടെ ഇവിടെയൊക്കെ (കണ്ണൂർ )പറയും അകനാളിൽ മരിച്ചാൽ ഉടനെ വീണ്ടും മരണം ഉണ്ടാകും എന്ന് എന്റെ അച്ഛൻ അകനാളിലാണ് മരിച്ചത് ദോഷ പരിഹാരത്തിനായി എന്തൊക്കയോ കർമങ്ങൾ ചെയ്തു എന്താണ് സർ akanal എന്നു പറയുന്നത്

  • @radhikanarayan1077
    @radhikanarayan1077 3 года назад

    Dr Sir, This happened in our family. 5 people died in our family.

  • @sudhakarankanjirankad6901
    @sudhakarankanjirankad6901 3 года назад

    Pranamam

  • @trjkurup4740
    @trjkurup4740 3 года назад

    നമസ്തേ സർ

  • @devadathomrukminidevi9603
    @devadathomrukminidevi9603 3 года назад

    🙏🏻🙏🏻🙏🏻🙏🏻🌹

  • @girijams3308
    @girijams3308 3 года назад

    Namaskaram sir 🙏

  • @kummaryayyapan5574
    @kummaryayyapan5574 3 года назад

    Namaskaram,sir🙏

  • @mayaanil4458
    @mayaanil4458 3 года назад +1

    പ്രണാമം സർ 🙏🙏🙏

  • @dhanyasuresh3079
    @dhanyasuresh3079 3 года назад

    Namaskaram sir

  • @Kunjata.22
    @Kunjata.22 3 года назад

    Njan orikkalum ini sanchayanam kazhikkilla Sir🙏🙏🙏👍🌹

  • @rajalekshmiravi8738
    @rajalekshmiravi8738 3 года назад

    Thank you sir.

  • @gayathri.raveendrababu
    @gayathri.raveendrababu 3 года назад

    🕉️🙏

  • @jyothiaravind7789
    @jyothiaravind7789 3 года назад

    ആയില്ല്യം നാളിൽ anu മരിച്ചത്. അതിനാൽ പൂജ നടത്തണം,20000/- രൂപ വേണം. എന്ന് ഒരു കർമ്മി പറഞ്ഞത്രേ.2ആഴ്ച മുമ്പ് എന്റെ വീടിന്റെ അടുത്ത് ഉണ്ടായ സംഭവം ആണ്. അതുപോലെ വിവാഹം നടക്കാൻ 40000/- ന്റെ പൂജ പൊതുജനത്തിന് വേണ്ടി ഇതിനെ ക്കുറിച്ച് പറയണേ. 🙏

  • @sudhavalsan6007
    @sudhavalsan6007 3 года назад +1

    🙏🙏🙏🙏

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +3

    മുട്ടയും കോഴിക്കുഞ്ഞും ബ്രാണ്ടി കുപ്പിയും ഒക്കെ ശവത്തിന്റെ കൂടെ വെക്കുമ്പോൾ ഇത്തിരി ഉള്ളിയും പച്ചമുളകും കുറച്ചു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ഉപ്പും ഒക്കെ ക്കൂടെ വെച്ചാൽ മാന്യനായ പ്രേതം രാത്രി ഓംലെറ്റ് അടിച്ച് ബ്രാണ്ടിയ്യും ഒക്കെ കുടിച്ചു നാട്ടുകാർക്ക് ശല്യമില്ലാതെ കിടന്നോളും 😄😃😄...

  • @sudhakamalasan360
    @sudhakamalasan360 3 года назад

    🙏🏻🙏🏻🙏🏻

  • @GeethaNair-jo2kj
    @GeethaNair-jo2kj 3 года назад

    Thank u sir

  • @divyaanil7170
    @divyaanil7170 3 года назад

    💐💐💐💐💐

  • @madhuritn157
    @madhuritn157 3 года назад

    👌👌👌👌👌👌👌👌👏👏👏👏👏👏👏

  • @amanikantadas1302
    @amanikantadas1302 3 года назад

    പല അന്ധ വിശ്വാസങ്ങളും മാറേണ്ടതുണ്ട് സാർ. ചൊവ്വാ ദോഷം എന്ന ഒറ്റ കാരണം കൊണ്ട് വിവാഹം മുടങ്ങി നിൽക്കുന്ന എത്രയോ പേർ.

  • @remadevikozhisseri9248
    @remadevikozhisseri9248 3 года назад

    Sir, phone no tharumo?

  • @gayathriskitchen6605
    @gayathriskitchen6605 3 года назад

    Thankyou sir🙏

  • @renukadevi9866
    @renukadevi9866 3 года назад

    വളരെ നന്ദി sir,... പഞ്ചമത്തിൽ മരിച്ചാൽ, ഇതുപോലെ പറയാറുണ്ട്,, അതിനും കുടി ഒരു പരിഹാരം പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരിക്കും സർ

  • @shobanas4583
    @shobanas4583 3 года назад

    സർ ഇതുപോലെ വരണം പറയണം നമിക്കുന്നു സർന്കേടി പൃണാമം ഗുരുഭൃനമ

  • @Annu-Ambili
    @Annu-Ambili 3 года назад

    👌🙏🙏🙏

  • @rekhashashi3149
    @rekhashashi3149 3 года назад

    🙏🙏

  • @balamuralibalu28
    @balamuralibalu28 3 года назад

    💕🙏🏻

  • @janakizzworld156
    @janakizzworld156 3 года назад +2

    അസ്ഥി സഞ്ചയന ദിവസങ്ങളിൽ [അതായത് 12 ദിവസം ഇവിടെ കൊല്ലത്ത് 16 ദിവസമാണ്] ആ വീട്ടിൽ നിന്നും ആഹാരം കഴിയ്ക്കരുത് എന്ന് പറഞ്ഞതിൻ്റെ കാരണം ഒന്ന് അറിയാൻ ആഗ്രഹമുണ്ട് സാർ,,,,എനിയ്ക്ക് അറിവും ആരെങ്കിലും ചോദിച്ചാൽ പറഞ്ഞും കൊടുക്കാമല്ലോ,,സർ🙏

    • @aswathybabu6927
      @aswathybabu6927 3 года назад

      ചിലപ്പോൾ ഗൃഹനാഥൻ മരിക്കുമ്പോൾ നമുക്ക് food തരാനുള്ള cash ഒന്നും marichaveethukarkku കാണില്ല നമ്മൾ വെറുതെ അവരെ ബുദ്ധിമുട്ടിക്കരുത് അത്രേയുള്ളൂ

    • @chathankoya
      @chathankoya 3 года назад

      പെട്ടന്ന്നുള്ള ദുഃഖം നെഗറ്റീവ് എനർജി യുണ്ടാവും.. കുറച്ചു ദിവസം കഴിയുമ്പോൾ മാറിവരും......

  • @b.kumarpillai6677
    @b.kumarpillai6677 3 года назад +2

    ഈ ലോകത്ത് ഏറ്റവും കൂടുതൽ അന്ധവിശ്വാസികൾ ഉള്ളത് നമ്മുടെ ഈ കൊച്ചുകേരളത്തിൽ ആണ്...... ദൈവത്തിൽ ( നിന്നിൽ )പൂർണ്ണ വിശ്വാസം ഇല്ലാത്തതുകൊണ്ട് മാത്രം സംഭവിക്കുന്ന പ്രശ്നം......!! ഒന്നുമില്ലെങ്കിൽ തെന്നാലിരാമൻകഥകൾ എങ്കിലും വായിച്ചു പഠിക്കണ്ടേ നമ്മൾ....... കൃഷ്ണാ ഗുരുവായൂരപ്പാ..... 😂😃😄!!

  • @meenank7947
    @meenank7947 2 года назад

    Pranamam sir

  • @mridulanarayanan6873
    @mridulanarayanan6873 3 года назад

    🙏🏻🙏🏻🙏🏻🙏🏻

  • @suryajaps2395
    @suryajaps2395 3 года назад

    🙏🙏🙏🙏🙏

  • @shobhanakrishnan408
    @shobhanakrishnan408 3 года назад

    🙏

  • @jyothipk5884
    @jyothipk5884 3 года назад

    🙏🙏🙏🙏🙏

  • @padmajadevi4153
    @padmajadevi4153 3 года назад

    🙏🙏🙏

  • @balamuralibalu28
    @balamuralibalu28 3 года назад

    🙏🏻

  • @Vinod-ew5ub
    @Vinod-ew5ub 3 года назад

    🙏🙏🙏

  • @vasanthavenu84
    @vasanthavenu84 3 года назад

    🙏🙏🙏

  • @remadevijanakiamma4457
    @remadevijanakiamma4457 3 года назад

    🙏🙏🙏

  • @prajitharajendran9069
    @prajitharajendran9069 3 года назад

    🙏🙏🙏

  • @bindu74
    @bindu74 3 года назад

    🙏🙏🙏

  • @mohandasp8953
    @mohandasp8953 3 года назад

    🙏🙏🙏

  • @syamalaprasannakumar
    @syamalaprasannakumar 3 года назад

    🙏🙏🙏

  • @gayathri.raveendrababu
    @gayathri.raveendrababu 3 года назад

    🙏

  • @premlata2597
    @premlata2597 3 года назад

    🙏🙏🙏🙏