22777 # കല്യാണത്തിന് ജാതകപ്പൊരുത്തം നോക്കണോ ? മനപ്പൊരുത്തം പോരെ ? 10/02/23/ Horoscope matching

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 37

  • @rajeev_shanthi
    @rajeev_shanthi Год назад +16

    അനവധി. യുവതി. യുവാക്കളെ. ജീവിതം തകർക്കുന്ന നയങ്ങൾ. മാറ്റണം ആരേട്പറയാൻ

  • @rajendranrajendran4567
    @rajendranrajendran4567 Год назад +2

    നമസ്ക്കാരം സാർ എന്റെ മനസ്സിൽ കുറ കാലങ്ങളായി ഉണ്ടായിരിന്ന ചോദ്യത്തിന് വ്യക്തമായി ഉത്തരം തന്നതിന് ഒരുപാടു നന്ദി

  • @sajithashenoy4494
    @sajithashenoy4494 Год назад +2

    എത്ര correct ayi പറഞ്ഞു sir ipo മിക്കവാറും ആളുകൾക്ക് ഒരു കച്ചവടം പോലെ ആന്ന് സ്നേഹം എന്ന കാര്യം ഇല്ല കടയിൽ ഡ്രസ്സ് വാങ്ങാൻ പോകുന്നപോലെ ആയി😭

  • @manjulaajithkumar6364
    @manjulaajithkumar6364 Год назад +2

    Dr Dharmaraja Iyer sir parayunnathu pole partners thammil sneham undavanam.....athayathu manaporuthavum ithil indavanam .athu avarude horoscope nokkiyal manassilaavum....athu aarum nokkunnilla...veruthe chowa,Shani yude purake povukayaanu..planets inte transit nu effect indaavam..

  • @sabithaanand8104
    @sabithaanand8104 Год назад +13

    ജാതക. പൊരുത്തം മാത്രം അല്ല സർ, എല്ലാ പെണ്ണ് കുട്ടികൾ ക്കും ഗവണ്മെന്റ് ജോലി ഉള്ള ആളെ നോക്കി കാത്തു ഇരിക്കുന്നു. പ്രഫഷണൽ പഠിച്ച കുട്ടികൾ ആണെങ്കിൽ സാരമില്ല വെറും ഡിഗ്രി പഠിച്ച കുട്ടികൾ ആണ് sir

  • @radhanair788
    @radhanair788 Год назад +2

    Namaskaram Sir.I never looked jathakam for my two children.So far they are happy with the children very caring.We are lucky.🙏🏻🙏🏻🙏🏻.

  • @madhut.r.7997
    @madhut.r.7997 Год назад +1

    മുൻപ് താങ്കൾ ഇതേ ക്യാപ്ഷനിൽ ചെയ്ത ഒരു വിഡിയോ കണ്ടിരുന്നു. അത് ഒന്ന് അയച്ചുതരാമോ ?? അതാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത് !! പഴയ link click ചെയ്യുമ്പോൾ "This vedio is not available" എന്നാണ് reply കിട്ടുന്നത് !!

  • @vinayank2871
    @vinayank2871 Год назад +4

    ജാതകം നേകണം.മനസ് എപ്പോഴും മാറാം

    • @madhut.r.7997
      @madhut.r.7997 Год назад +1

      ജാതകം നോക്കിയാൽ മനസ്സ് മാറില്ലേ ????

    • @masterstudy3129
      @masterstudy3129 4 месяца назад

      Jathakam nokkiyal Manas maarillenn entha urapp

  • @vpasha11
    @vpasha11 Год назад +2

    sesham chintham i was not knowing the meaning and I was trying to know about this but now when you explained it’s really scary& everyone in that case people will know about their death approximately.have seen written when it comes almost last page of small book .i thought because they reached the end of the book almost so they stopped as I don’t Malayalam to write or read

  • @lekhavijayan749
    @lekhavijayan749 Год назад +1

    🙏🙏🙏🙏🙏

  • @thilakampiravam3107
    @thilakampiravam3107 Год назад +1

    Pranamam sir🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ajikumariajikumari3012
    @ajikumariajikumari3012 8 месяцев назад

    നല്ല സന്ദേശം

  • @atmaheshathouse2551
    @atmaheshathouse2551 Год назад +7

    കല്ല്യാണത്തിനു ജാതക പൊരുത്തം നോക്കുന്നത് ജോതിഷത്തിൻ്റെ അടിസ്ഥാന തത്വത്തിനു വിരുദ്ധമാണ് ,കാരണം ജോതിഷ പ്രകാരം ഒരാളുടെ ജനനസമയത്തെ ഗ്രഹങ്ങളുടെ നിലയെ അടിസ്ഥാനപ്പെടുത്തി പ്രസ്തുത വ്യക്തിയുടെ ഭാവി എന്തെന്ന് മനസ്സിലാക്കി എഴുതി വയ്ക്കുന്നതാണ് ജാതകം .
    അങ്ങിനെ വരുമ്പോൾ ജാതകന് കല്ല്യാണ യോഗമുണ്ടൊ ? ഉണ്ടെങ്കിൽ ഇണ ഏത് തരം എന്നെല്ലാം നേരത്തെ നിശ്ചയിക്കപ്പെട്ടതായിരിക്കണ്ടെ ? ജാതകം നോക്കിയാലും ഇല്ലെങ്കിലും ജ്യോതിഷ സിദ്ധാന്ത പ്രകാരം
    നടക്കേണ്ടതല്ലെ നടക്കൂ , പിന്നെന്തിന് ജാതക പൊരുത്തം നോക്കുന്നു ?
    കർമ്മയോഗമാണ് സനാതനധർമ്മത്തി അടിസ്ഥാനം ,
    ഞാൻ മനസ്സിലാക്കുന്നത് മുൻ ജന്മ കർമ്മദോഷം കാരണം നീച രാശിയിൽ ജനിക്കുന്ന ജാതകന് ജാതക പരിശോധനയിലൂടെ തൻ്റെ കർമ്മദോഷം തിരിച്ചറിയാനും ദാന ധർമ്മാദി സത്പ്രവൃത്തികളിലൂടെ ദോഷങ്ങളെ ലഘൂകരിച്ച് സന്തോഷവൂർവ്വമായ ജീവിതം പ്രാപ്തമാക്കാൻ സഹായിക്കുന്നതാണ് ജോതിഷം എന്നതാണ് , ഒരു വഴികാട്ടി , പക്ഷെ ഏത് വഴിയിലൂടെ പോകണം എന്ന തീരുമാനം ജാതകൻ്റെ മനോഭാവത്തെ അശ്രയിച്ചിരിക്കുന്നു എന്ന് മാത്രം ...

    • @visakhc6810
      @visakhc6810 Год назад

      താങ്കൾ പറഞ്ഞ ആശയം ശരിയാണ്. നല്ലൊരു ജ്യോത്സ്യൻ ആണെങ്കിൽ ആൺ പെൺ ജാതകം കാണുമ്പോൾ തന്നെ അവരുടെ സ്വഭാവം, ജീവിത സാഹചര്യവും എല്ലാം അറിയാൻ കഴിയും, അതിൻ്റെ അടിസ്ഥാനത്തിൽ ജാതകത്തിൽ മോശം അനുഭവം യോഗം ഉള്ളത് മനസ്സിലാക്കി അത് അനുഭവിക്കും മുന്നേ അത് മാറ്റി എടുക്കാൻ വേണ്ടിയാണ് ജാതകം നോക്കേണ്ട ഒരു കാരണം

  • @ajithakumaritk1724
    @ajithakumaritk1724 Год назад

    practical views !

  • @Maverick-tg1lk
    @Maverick-tg1lk Год назад +1

    Ente makalku 32 age.7il chowa. Eppol oral vannu eshtapettu kallyanam April.but Nakshatram cherilla .payyan kannada .avarude jothishan paranju nallatha. .

    • @visakhc6810
      @visakhc6810 Год назад

      ഏതൊക്കെ ആണ് നക്ഷത്രം

    • @visakhc6810
      @visakhc6810 Год назад

      ഏഴിൽ നിൽക്കുന്ന എല്ലാ ചൊവ്വയും തീവ്ര ദോഷം ഒന്നുമല്ല

  • @souminik.soubhagya3119
    @souminik.soubhagya3119 Год назад

    😮

  • @prasadkottayil1910
    @prasadkottayil1910 Год назад +1

    സ്വഭാവം നല്ലതാണെങ്കിൽ ജീവിതം സുഖകരം.... അല്ലാതെ ഐശ്വര്യo ഓടുപൊളിച്ചു വരില്ല...

  • @velayudhankvelayudhan1238
    @velayudhankvelayudhan1238 Год назад

    Namaste sir

  • @venugopal9376
    @venugopal9376 Год назад

    ✔️👍

  • @sasinechully5284
    @sasinechully5284 Год назад

    Puthya cherukkanmarum ithil ninnum marunnillya
    Atha kastam

  • @ambiliv9060
    @ambiliv9060 Год назад +1

    Sir paranjathu valare sariyanu 🙏

  • @NS-mm8im
    @NS-mm8im Год назад

    വൈദിക ആചാരപ്രകാരം നടത്തുക

  • @nymphskollam326
    @nymphskollam326 Год назад +1

    🙏

  • @SureshKumar-ij5bp
    @SureshKumar-ij5bp Год назад

    വയറു നിറഞ്ഞ അനുഭൂതി

  • @anilkumar-jg8fq
    @anilkumar-jg8fq Год назад

    Disagree with sir.
    Husband die first and then wife. Right?
    Jathakom will give directions only. Itvis a maha science. To learn it one need special luck.

  • @straightgate8009
    @straightgate8009 Год назад

    മതമേതായാലും മനുഷ്യൻ നന്നായാൽ പോരേ സാറേ....?

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    🙏🙏🙏🙏