മരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ | Superstitions related to death Dr N Gopalakrishnan

Поделиться
HTML-код
  • Опубликовано: 10 сен 2024
  • മരണവുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങൾ | Superstitions related to death Dr N Gopalakrishnan
    Email : hinduismmalayalam@gmail.com
    Memberships : / @hinduismmalayalam
    Twitter : / hinduismmlm
    Facebook page: /goo.gl/HnhEuc
    Comment what kind of videos you want.
    Thanks for subscribing to more videos ..
    **************************************************************
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    #Hinduism മലയാളം

Комментарии • 82

  • @vijayaajithkumar5754
    @vijayaajithkumar5754 3 месяца назад +1

    അങ്ങയുടെ അറിവിന് മുന്നിൽ പ്രണമിച്ചു കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കുന്നു.❤❤🌹🌹🙏

  • @ushakumari9832
    @ushakumari9832 Год назад +19

    ശങ്കരാചാര്യർ അത് കഴിഞ്ഞ് ശ്രീനാരായണ ഗുരു മൂന്നാമത് ശ്രീ എൻ. ഗോപാലകൃഷ്ണൻ.

    • @krishnankuttykkandarampott2587
      @krishnankuttykkandarampott2587 Год назад +3

      സ്വാമി വിവേകാനന്ദ സ്വാമികളുടെ പുനർജന്മം ആയിരുന്നു ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാർ 🌹🌹🙏🙏

    • @j1a9y6a7
      @j1a9y6a7 Год назад +1

      @@krishnankuttykkandarampott2587 ഞാനും അങ്ങനെ കരുതാറുണ്ട്

    • @krishnankuttykkandarampott2587
      @krishnankuttykkandarampott2587 Год назад +1

      @@j1a9y6a7 സാർ പോയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  • @shivapramodh3023
    @shivapramodh3023 Год назад +7

    പ്രണാമം 🙏🏻🌹🌹🌹

  • @seshadriramasubramani2838
    @seshadriramasubramani2838 2 года назад +6

    Very useful information. Lots of logical and practical analysis on one of the most confusing scenario. Very useful sir

  • @vijayakumark574
    @vijayakumark574 3 года назад +6

    നല്ല വിവരം Thanks

  • @user-tw9fy1fk3t
    @user-tw9fy1fk3t 2 месяца назад +1

    Glorious speech.

  • @sasimenon7258
    @sasimenon7258 2 года назад +7

    Very useful information..Thank you sir..

  • @radhakrishnannair1728
    @radhakrishnannair1728 3 года назад +9

    നല്ല വിവരങ്ങൾ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @bhattathiry
    @bhattathiry 2 года назад +8

    മാ ശുചഃ.
    മരണം ഭഗവാന്റെ അനുഗ്രഹ ശക്തി ആണെന്നു വിചാരിച്ചു സമാധാനം കാണണം.

    • @MaheshPM-qd5ku
      @MaheshPM-qd5ku 2 года назад

      ആത്മഹത്യ ചെയ്യുന്നത് ദൈവ നിശ്ചയം ആണോ

    • @hemanthakumarkamath7779
      @hemanthakumarkamath7779 Год назад +1

      @@MaheshPM-qd5ku theerchayaayum...

    • @anthummavanraju7559
      @anthummavanraju7559 Год назад

      ​@@MaheshPM-qd5ku തീർച്ചയായും. ആത്മഹത്യ ഒരു മരണ കാരണം

  • @dharmajavk9812
    @dharmajavk9812 Год назад +1

    സാർ നല്ല ഉപദേശം വളരെ നന്ദി

  • @mayashrihari5331
    @mayashrihari5331 2 года назад +8

    Thank so much Dr. Sir for this knowledgeable video. I lost my mother on 16th May this year and was feeling bad as we couldn't do sanjenam and other rituals. But your words acted as comfort and felt we did right by donating to the needy. Thanks for bringing out so much clarification.

  • @sudhanair4784
    @sudhanair4784 Год назад +2

    ആദരാജ്ഞലികൾ 🙏🙏

  • @user-tw9fy1fk3t
    @user-tw9fy1fk3t 2 месяца назад +1

    Very good🙏🙏🙏🙏

  • @vasanthakumarit9831
    @vasanthakumarit9831 Год назад +4

    സാറിന്റെ അധീകം പ്രഭാഷണവും കേൾക്കാറുണ്ട് എല്ലാ - എ നീക്ക് വലിയ അറിവിനെ തരുന്നു വീഷമം തീരുന്നു നന്ദി സാർ

  • @radhikaraja8875
    @radhikaraja8875 2 года назад +4

    Thank you sir 🙏

  • @ptsuma5053
    @ptsuma5053 2 года назад +3

    very informativespeach ...:

  • @mallikaparakkode1744
    @mallikaparakkode1744 2 года назад +3

    Thanku. Sir. 🙏🙏

  • @ajithkumarkodakkad6336
    @ajithkumarkodakkad6336 3 года назад +4

    Pranamam

  • @Rajesh41045
    @Rajesh41045 Год назад +4

    പ്രണാമം ❤

  • @l.lawlet6299
    @l.lawlet6299 Год назад +1

    Good knowledge

  • @rajagopalanv5401
    @rajagopalanv5401 Год назад +1

    Thanku for your argiment

  • @mathumangalamtraders6522
    @mathumangalamtraders6522 2 года назад +2

    Thanks formation

  • @ajithrnair4488
    @ajithrnair4488 3 года назад +2

    പ്രണാമം

  • @_cupcake_
    @_cupcake_ Год назад +1

    Thank u sir

  • @rajeeshasbat
    @rajeeshasbat 2 года назад +3

    🙏 ഓം നമ: 🙏
    🙏🙏❤️🙏🙏

  • @gshivarajsprasad3986
    @gshivarajsprasad3986 3 года назад +4

    👌👌👌

  • @lekhavijayan749
    @lekhavijayan749 5 месяцев назад +1

    🙏🙏🙏🙏🙏

  • @pramodks7878
    @pramodks7878 Год назад +2

    അങ്ങയുടെ പ്രഭാഷണങ്ങൾ ഉജ്ജ്വലവും വിഞ്ജാന ദായകവുമാണ് .. കുറച്ച് കൂടി കാര്യമാത്ര പ്രസക്തം ആക്കുവാനും സംസാരത്തിനിടയിലെ ലാഗ് ഒഴിവാക്കുവാനും അപേക്ഷ

  • @susheela8125
    @susheela8125 2 месяца назад

    🙏

  • @gopalaramangr9204
    @gopalaramangr9204 Год назад +1

    സർ നമസ്തേ

  • @divakarankdivakarank
    @divakarankdivakarank 2 года назад +3

    മരണത്തെ ക്കുറിച്ച് ശാസ്ത്ര ലോകം എല്ലാം കണ്ടെത്തി എന്നു പറയുന്ന വർ ശാസ്ത്ര ലോക ത്തുള്ള ബോധ ത്തിൽ തപസ്സനുഷ്ടിച്ചാൽ പോരെ. പിന്നെന്തിനാണ് പിതൃകർമ്മങ്ങളെ ക്കുറിച്ച് കൂകി പാടുന്നത്. കരിംനാൾ എന്ന പഥം ജ്യോതിശാസ്ത്ര ത്തിൽ നിന്നുള്ള പഥ മാണ്. അത് ശെരിയല്ല എന്ന് പറയാൻ കണ്ടെത്താത്ത വർ പറയാൻ യോഗ്യത യാണൊ. മരണവും ജനനവും പ്രകൃതി ഭരിക്കുന്ന ഭഗവാൻറ്റെ കിടിലം ശാസ്ത്ര മാണ്. അതൊക്കെ അറിയാൻ ശാസ്ത്ര ലോക ത്തെ തപസ്സു ചെയ്താൽ കിട്ടാവുന്നതല്ല. ഭഗവിൻറ്റെ ശാസ്ത്ര ലോക മായ ഭഗവാൻറ്റെ ഓർമ്മ യിൽ ചെന്നു ചേരണം.

  • @vsmohananacharia3880
    @vsmohananacharia3880 Год назад +2

    സർ , പറഞ്ഞതു വളരെ ശരിയാണ്. ഗരുഡപുരാണത്തിലാണ് ശ്രാദ്ധമാഹാത്മ്യങ്ങളും പ്രാർത്ഥനകളും പറഞ്ഞിട്ടുള്ളത്. എന്നാൽ മരണാനന്തര കാര്യങ്ങളിൽ കേരളത്തിൽ നടക്കുന്ന അനാചാരങ്ങൾ പോലെ ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ . ഒരാളുടെ ശരീരത്തിൽ നിന്നും വിട്ടു പോകുന്ന ജൈവപിണ്ഡ ക്ലോണിനെ കുറിച്ച് ശാസ്ത്രീയമായപഠനം നടന്നിട്ടുണ്ട്. എന്ന് അങ്ങേയ്ക്ക് അറിയാമല്ലോ. പുനർജന്മം ശാസ്ത്രീയമായി സ്ഥിരികരിക്കപ്പെട്ടിരിക്കേ ഇന്നു നിലവിലുള്ള ബലി ഇടീൽ രീതിയെ കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്.🙏 .

  • @rrajanandashenoy3839
    @rrajanandashenoy3839 2 года назад +3

    👌👍🌹🙏

  • @deviusha45chem
    @deviusha45chem 2 года назад +5

    എൻറെ അമ്മ അവിട്ടം നാളിൽ മരിച്ചു. എല്ലാവരും പറഞ്ഞു പേടിപ്പിച്ചു ഇനി അഞ്ചു മരണം സംഭവിക്കും എന്ന്. ഞങ്ങൾ സൽക്കർമ്മങ്ങൾ ചെയ്തു.9 വർഷത്തിനു ശേഷമാണ് അച്ഛൻ മരിച്ചത്. വാർദ്ധക്യസഹജമായ അസുഖം മൂലം. ദോഷം എന്നൊന്ന് അന്ധവിശ്വാസം ആണ്.

  • @RajeshK231973
    @RajeshK231973 Год назад +1

    💯

  • @krishnankuttykkandarampott2587
    @krishnankuttykkandarampott2587 Год назад +1

    😢😢🌹🌹🙏🙏

  • @raveendranpallan7934
    @raveendranpallan7934 Год назад +1

    🔥🙏

  • @shibugeorge1541
    @shibugeorge1541 Год назад +1

    Annan poyee..🙏

  • @sailajadevi5196
    @sailajadevi5196 Год назад

    👌👌👍🏼👍🏼

  • @najeebeloor1442
    @najeebeloor1442 Год назад +1

    Ippol manasilayi kanum alle vishwasichathum padipichathum ellam thettayirunnu ennu.

  • @anandmvanand8022
    @anandmvanand8022 3 года назад +12

    സർ,എന്നെ ഇത്തരം ചിന്തകളൊന്നും അലട്ടാറില്ല. കാരണം നമുക്ക് ജനിച്ചാൽ മരണമുണ്ട്. പിന്നെ നമ്മുടെ വേണ്ടപ്പെട്ടവർ മരിയ്ക്കും എന്ന ചിന്ത എപ്പോഴും ഉണ്ടാകേണ്ടതില്ല കാരണം അത് പ്രകൃതി നേരത്തെ തന്നെ നിശ്ചയിച്ച് ഉറപ്പിച്ചുവച്ച കാര്യമാണ്.

  • @sajisnair9354
    @sajisnair9354 Год назад +1

    Though death may be the necessary end of the body 😂

  • @gopinadhannair2802
    @gopinadhannair2802 2 года назад +2

    എന്തൊരു അന്ധവിശ്വാസങ്ങൾ

  • @sallyzachariah8913
    @sallyzachariah8913 Год назад

    Please ensure where you will be spending your life after death. There are only two choices; either eternal fire (hell) or eternal joy (in heaven with Jesus Christ). Choice is yours. Jesus Christ is the true living God, through Him alone life after death in eternal joy possible. HE is the Way, the Truth, and the Life. No religion or religious leaders offered this kind of assurance.

  • @vijayatharav1361
    @vijayatharav1361 3 года назад +6

    പഞ്ചകത്തിന്അവിട്ടംതൊട്ട് രേവതീവരെ മരിച്ചാൽ തുടരെഒരുവർഷത്തിനനംഅഞ്ച് മരണം നടക്കും ധാരാളം ഉദാ ഉണ്ട് യഥാവിധി പൂജ നടത്തി ദോഷം മാറ്റി എടുക്കുന്നുണ്ട്

    • @ajithkumarkodakkad6336
      @ajithkumarkodakkad6336 3 года назад

      Poda patti

    • @geetharamesh8597
      @geetharamesh8597 3 года назад

      വെറുതേ ആൾക്കാരെ പേടിപ്പിച്ചു കാശുവാരാനുളള പണിയാണിത് ചാകാനുളള സമയത്ത് പോയേ തീരൂ ആരായാലും

    • @ajeshajesh2670
      @ajeshajesh2670 Год назад

      ​@@geetharamesh8597: 1, i c

  • @ja225
    @ja225 2 года назад +1

    പെന്തക്കോസ്തുകാർ അങ്ങനെയുള്ള ഒരു foolishness ഉം വിശ്വസിക്കുന്നവരല്ല. നിങ്ങളെന്തിനാണിങ്ങനെ നുണ പറയുന്നത് ഗോപാലകൃഷ്ണാ?

    • @marygeorge5517
      @marygeorge5517 2 года назад +8

      ഒരു ബഹുമാനത്തിൽ അഭിസംബോധന ആവാം.പ്രായത്തെ മാനിക്കണം.

    • @Master80644
      @Master80644 Месяц назад

      ​@@marygeorge5517😂 പുട്ടിനു പീര പോലെ അന്യമത വിദ്വേഷം അല്ലേ ഇങ്ങേരുടെ ലൈൻ പാവം മരിച്ചു പോയി

  • @bindukrishnan3732
    @bindukrishnan3732 2 года назад +2

    ആർക്കെങ്കിലും, സാറിൻ്റെ ഫോൺ നമ്പർ അല്ലെങ്കിൽ email id ഉണ്ടോ

  • @XxneonxX_2
    @XxneonxX_2 8 месяцев назад

    ഒടുക്കം ഈ പിശാച് പോയി

  • @marygeorge5517
    @marygeorge5517 2 года назад +3

    Thank you Sir

  • @RavindranRavindran-em1fv
    @RavindranRavindran-em1fv 2 месяца назад

    .പ്രണാമം🙏🙏🙏

  • @sudhaunni193
    @sudhaunni193 Год назад +1

    🙏

  • @adithyansurya8077
    @adithyansurya8077 3 года назад +2

    🙏🙏🙏🙏🙏🙏

  • @vijaybijusagar7417
    @vijaybijusagar7417 Год назад +1

  • @lekharevi4308
    @lekharevi4308 2 года назад +2

    Thank you sir 🙏