സംഭവിക്കുന്നത് എല്ലാം ആകസ്മികമോ അതോ ഈശ്വരനാൽ നിശ്ചയിക്കപ്പെട്ടതോ?

Поделиться
HTML-код
  • Опубликовано: 10 сен 2024
  • സംഭവിക്കുന്നത് എല്ലാം ആകസ്മികമോ അതോ ഈശ്വരനാൽ നിശ്ചയിക്കപ്പെട്ടതോ?
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

Комментарии • 63

  • @ggkrishnan3482
    @ggkrishnan3482 10 месяцев назад +24

    പ്രണാമം, ഇ വസ്തുതകളൊന്നും പറഞ്ഞുതരാൻ ആരുമില്ലായിരുന്നു. അതിന്റേതായ ദോഷവും കൂടുതലായിരുന്നു. അർഥവും ഭാവർദ്ധങ്ങളുമൊക്കെ സ്വാമി പറയുമ്പോൾ അന്ധമായ തെറ്റായ ധാരണകൾ മാറ്റി നേർവഴി കാണിക്കുന്നു 👌🙏🏻🙏🏻🙏🏻

    • @sreejithtplksada3963
      @sreejithtplksada3963 10 месяцев назад +1

      അബദ്ധമായ

    • @sathishpnair
      @sathishpnair 10 месяцев назад +3

      സനാതന ധർമ്മ പാഠശാലകൾ ആരംഭിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

  • @radhikaraghavan4030
    @radhikaraghavan4030 10 месяцев назад +2

    മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നിൽ -
    നിന്നീടുമാവരണമാം തിര നീക്കിടുന്നു
    പിന്നീടു കാണുമറിവും പ്രഭതന്റെ പിൻപോയ്‌
    കണ്ണെന്നപോലറിവു കാണുകയില്ല താനേ 🙏
    കാണപ്പെടുന്നതൊക്കെയും സ്ഥു ലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവിൽനിന്നുമുണ്ടായി അതിൽതന്നെ ലയിക്കുന്നതുമാകുന്നു. അതിനാൽ പരമാത്മാവല്ലാതെ വേറൊന്നുമില്ല, സകല പാപങ്ങളേയും നശിപ്പിക്കുന്ന, വറത്തു കളയുന്ന പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെത്തെളിയിച്ചു നല്ലവഴിയേ കൊണ്ടുപോകുമോ ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാൻ ധ്യാനിക്കുന്നു 🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @anandmvanand8022
    @anandmvanand8022 10 месяцев назад

    Yes, സ്വാമിജി പറഞ്ഞത് പച്ചപ്പരമാർത്ഥം. നടക്കുന്ന എല്ലാ സംഭവങ്ങൾക്കുപിന്നിലും കാര്യകാരണങ്ങൾ ഉണ്ട്. അത് ശരിയായ രീതിയിൽ കണ്ടെത്തുകയും മനസിലാക്കുകയും അതിന് പ്രതിവിധി ശരിയായ രീതിയിൽ ചെയ്യുകയും ചെയ്യുന്നവർ വളരെ സന്തോഷത്തോടെ സംതൃപ്തിയോടെ ജീവിക്കുകയും ചെയ്യുന്നു.

  • @raghavanannukaran8973
    @raghavanannukaran8973 10 месяцев назад +6

    പ്രണാമം സ്വാമിജി 🙏🙏🙏

  • @Ashok-mr1bn
    @Ashok-mr1bn 10 месяцев назад +6

    പ്രണാമം സ്വാമിജി 🙏

  • @suredranmk9950
    @suredranmk9950 10 месяцев назад +3

    🙏🏽🙏🏽🙏🏽🙏🏽🙏🏽പാദ നമസ്കാരം പൂജനീയ സ്വാമികൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ajithamanoj5643
    @ajithamanoj5643 10 месяцев назад +4

    നമസ്കാരം സ്വാമിജീ 🙏🙏🙏

  • @haridasa7281
    @haridasa7281 10 месяцев назад +3

    Pranamam sampujya swamiji 🙏🙏🙏

  • @sumeshsankar9967
    @sumeshsankar9967 10 месяцев назад +2

    വളരെ നന്ദി സ്വാമിജി 🙏🙏🙏

  • @aneeshnv970
    @aneeshnv970 10 месяцев назад +2

    നമസ്തേ 🙏🏻സ്വാമിജി

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 10 месяцев назад +2

    നന്ദി ഗുരുജി🙏

  • @sabareesanambatt
    @sabareesanambatt 10 месяцев назад +5

    തലച്ചോറിലെ സൂക്ഷ്മകണങ്ങളുടെ സൂക്ഷ്മചലനങ്ങളാണ് ചിന്തയായി വരുന്നത്. ചിന്ത വാക്കായും പ്രവൃത്തിയായും വരും.
    സുക്ഷ്മ ചലനങ്ങളുടെ നിയന്ത്രണം നമ്മുടെ കൈയിലല്ല. (അതിന് വേറെ ഒരു പാട് കാരണങ്ങളുണ്ടാവാം.)
    അങ്ങനെയല്ലേ?

    • @jawahartg6632
      @jawahartg6632 10 месяцев назад

      ഇതിനെ വാസനാവികൃതികൾ എന്നു പറയാം. ഈ കണി കാചലനത്തെ സംസ്കരിക്കാൻ ഗുരുവിനു കഴിയും,

  • @venugopalbalakrishnan1953
    @venugopalbalakrishnan1953 10 месяцев назад

    🙏നമസ്കാരം സ്വാമിജി 🙏സർവ്വ കാരണ കാരണങ്ങൾക്കും മുന്നിലും, പിന്നിലും ഉള്ളത് ഈശ്വരൻ മാത്രമാണ്. അതായത് ഒരു കാര്യങ്ങളും ആ പരമസത്യത്തിന്റെ നിശ്ചയത്തിനപ്പുറം ഒന്നും ഇവിടെ നടക്കുന്നില്ല. ഒന്നിലും കൈ കടത്താൻ ഒരു ജീവജാലങ്ങൾക്കും സാധ്യമല്ല. ആരെങ്കിലും കൈ കടത്തുന്നുണ്ടങ്കിൽ അത് ഈശ്വരൻ ചെയ്യിക്കുന്നതാണ്. കുറെ അറിവുണ്ടായാലും തിരിച്ചറിവ് ആവില്ല. ഈശ്വര നിശ്ചയമല്ലെന്ന് പറയിപ്പിക്കുന്നതും ഈശ്വരൻ തന്നെ 🙏

  • @viswanathanvenugopal7746
    @viswanathanvenugopal7746 10 месяцев назад +2

    നമസ്കാരം സ്വാമിജി

  • @veeravarmaraja522
    @veeravarmaraja522 10 месяцев назад +2

    സ്വാമി ജീ നമസ്കാരം....

  • @shamenon1265
    @shamenon1265 10 месяцев назад +2

    Pranamam Swamiji 🙏🙏🙏

  • @sureshb1454
    @sureshb1454 10 месяцев назад +2

    🙏ഗുരുവേ 🙏

  • @user-bi5zl7xv8z
    @user-bi5zl7xv8z 10 месяцев назад +2

    വന്ദേ ഗുരുപരമ്പരാം🙏

  • @divyatd4276
    @divyatd4276 10 месяцев назад +1

    Swamiji namasthe

  • @krishnanvadakut8738
    @krishnanvadakut8738 10 месяцев назад +1

    Pranamam Swamij
    Thankamani

  • @sujanyamp4813
    @sujanyamp4813 Месяц назад

    🙏🏻🙏🏻🙏🏻

  • @prabhitam6546
    @prabhitam6546 7 месяцев назад

    Hariom swamiji

  • @salilakumary1697
    @salilakumary1697 10 месяцев назад +2

    പ്രണാമം സ്വാമിജി

  • @ManojKumar-zh7ko
    @ManojKumar-zh7ko 10 месяцев назад +3

    എനിക്ക് ദീക്ഷ തന്ന സ്വാമിജി പറഞ്ഞു യാദൃശ്ചികത എന്നൊന്നില്ല

  • @lightoflifebydarshan1699
    @lightoflifebydarshan1699 4 месяца назад

    ❤❤❤❤❤❤❤❤

  • @ggirish7641
    @ggirish7641 10 месяцев назад +2

    Soulful

  • @Thoughthunter-c4v
    @Thoughthunter-c4v 10 месяцев назад +1

    Aum namo bhagvatge vasudhevaya.

  • @AthiraAkhilAthira-jr5sf
    @AthiraAkhilAthira-jr5sf 10 месяцев назад

    പാദ നമസ്കാരം

  • @rpadmanabhan5818
    @rpadmanabhan5818 10 месяцев назад

    Pranamam 🙏

  • @parthansarathy9858
    @parthansarathy9858 10 месяцев назад

    ശ്രീ ഗുരുഭ്യോ നമ:🙏

  • @gourikrishnan2142
    @gourikrishnan2142 10 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @gpraveendrangpr
    @gpraveendrangpr 10 месяцев назад

    നമസ്തേ

  • @ArunKumar-xw8sq
    @ArunKumar-xw8sq 10 месяцев назад

    ഗുരു ചരണം

  • @dileeptc6736
    @dileeptc6736 7 месяцев назад

    👍👍👍👍

  • @kanakambaranpv479
    @kanakambaranpv479 6 месяцев назад

    All our negative happening are previously decided orjust happening

  • @ravimp2037
    @ravimp2037 10 месяцев назад

    True

  • @user-ye4dn5tk3k
    @user-ye4dn5tk3k 10 месяцев назад +2

    സ്വാമിജി. നമസ്കാരം പലരും
    ഇത്തരം കാര്യങ്ങളെപ്പറ്റി പലർക്കും ശരിയായ. ധാരണയില്ല

  • @V3leathercraft
    @V3leathercraft 10 месяцев назад

    🙏🏾🙏🏾🙏🏾

  • @babupr475
    @babupr475 10 месяцев назад +2

    🕉️

  • @rajeshpt5410
    @rajeshpt5410 10 месяцев назад

    🕉️🙏🙏🙏

  • @harigovind1361
    @harigovind1361 10 месяцев назад

    Man is the maker of his own destiny. Each and every one had comes down with an accumulated past . So the life is the combined effort past and present and one question arose whether we are aware of past may not be aware .when we analyse that in birth there are people born with infrmities and drawbacks and some others are born with good health and safety and why this occures ? What is the logic behind. Some people die at an early age but some others live long . All these matters should be consider .

  • @akhilr1796
    @akhilr1796 10 месяцев назад

    🧡🌹🙏🌹🧡

  • @harikrishnandpillai
    @harikrishnandpillai 10 месяцев назад

    ഈ അണുബാധ അല്ലെങ്കിൽ അസുഖം ഉണ്ടാകാൻ കാരണം എന്ത്..

  • @anilkumarariyallur2760
    @anilkumarariyallur2760 10 месяцев назад

    സ്വാമി. അതല്ലേ വിധി 🙏. എന്ന്എന്നെപ്പോലെയുള്ള ചിലരെങ്കിലും വിശ്വസിക്കുന്നത്. വാഹനമോടിക്കുമ്പോൾ, കാര്യകാരണ സഹിതം ഇന്നത് സംഭവിക്കാം എന്നോർത്താൽ വാഹനമൊടുമോ. ഒരു സ്ഥലത്തു പെട്ടന്നൊരു അപകടത്തിൽ ഒരാൾക്ക് കുടിവെള്ളം വേണ്ടിവന്നു. എനിക്ക് വലിയപരിചയമില്ലാത്ത സ്ഥലം. ഒരു യാത്രക്കിടയിലാണ്. എല്ലാവരും തരിച്ചിരിക്കുന്നു. പരിചയക്കുറവുള്ള സ്ഥലമായിട്ടും ഞാനിറങ്ങി. വെള്ളംകൊണ്ടുവന്നു പക്ഷെ ഞാൻവീണു ചെറിയ പരിക്ക് പറ്റി. അവിടെ ഞാൻ മിണ്ടാതിരുന്നാൽ എനിക്കിതു വരുമൊ. എന്റെ നിയോഗം, വിധി അതാകാം. 🙏

  • @user-bi9pp9wl5l
    @user-bi9pp9wl5l 10 месяцев назад

    എന്റെ സ്വാമി.... ഈ കാര്യ കാര്യങ്ങൾക്ക് കാരണമെന്താണ്.. അതാണ് ചോദ്യം.. അങ്ങ് എന്താണ് പറയുന്നത്

    • @vinodtv7569
      @vinodtv7569 10 месяцев назад +2

      Ningalke onnum manasilayilla ennu thonunnu

    • @user-fm5dm9lh1k
      @user-fm5dm9lh1k 2 месяца назад

      ശരിയാണ് വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധയാണ് അപകടം ഉണ്ടാകുന്നതിന് കാരണം എന്ന് പറയുന്നത് പോലെ ആ അശ്രദ്ധക്ക് ഒരു കാരണമുണ്ടാകുമല്ലോ

  • @lightoflifebydarshan1699
    @lightoflifebydarshan1699 10 месяцев назад +7

    ☘️🪷☘️🪷☘️🪷☘️🪷☘️🪷☘️
    *_മഹാ മൃത്യുഞ്ജയ മന്ത്രം_*
    ഓം ത്ര്യംബകം യജാമഹേ
    സുഗന്ധിം പുഷ്ടി വര്‍ദ്ധനം
    ഉര്‍വാരുകമിവ ബന്ധനാന്
    മൃത്യോര്‍ മുക്ഷീയ മാമൃതാത്.
    മഹാ മൃത്യുഞ്ജയ മന്ത്രം ഋഗ്വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരു മന്ത്രമാണ്. *ഇതിൽ ഭഗവാൻ ശിവശങ്കരനെയാണ് സ്തുതിക്കുന്നത്. മൃത്യുഞ്ജയ മന്ത്രം ജപിച്ചാൽ മരണത്തിൽ നിന്നു മോചനം ലഭിക്കും എന്നാണ് വിശ്വാസം*.
    ഈ മന്ത്രം യജുർവേദത്തിലും ആവർത്തിക്കുന്നുണ്ട്. *രുദ്രമന്ത്രം, ത്ര്യംബകം മന്ത്രം എന്നീ നാമങ്ങളിലും ഈ മന്ത്രം അറിയപ്പെടാറുണ്ട്*.
    *ഐതിഹ്യം*
    പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷി മുഖാന്തരമാണ് ലോകമറിഞ്ഞത്.
    *ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ*.
    *ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു*.
    ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.
    *വിഹഗ വീക്ഷണം*
    ഇതാണ് മഹാ മൃതുഞ്ജയ മന്ത്രം:
    *ദേവനാഗരി ലിപിയിൽ*:
    ॐ त्र्यम्बकम् यजामहे
    सुगन्धिम् पुष्टिवर्धनम् ।
    उर्वारुकमिव बन्धनान्
    मृत्योर्मुक्षीय माम्रतात् ।।
    *മലയാളത്തിൽ*:
    ഓം ത്ര്യംബകം യജാമഹേ
    സുഗന്ധിം പുഷ്ടിവർധനം
    ഉർവാരുകമിവ ബന്ധനാന്
    മൃത്യോർമുക്ഷീയ മാമൃതാത്
    ॐ, ഓം = ഓംകാരം, പ്രണവമന്ത്രം
    ത്ര്യംബകം = ത്രിലോചനൻ, മൂന്നു കണ്ണുകളോടുകൂടിയവൻ
    യജാമഹേ= ഞാൻ-ഞങ്ങൾ ആരാധിക്കുന്നു, ധ്യാനിക്കുന്നു, സ്തുതിക്കുന്നു
    സുഗന്ധിം = സുഗന്ധത്തെ, സൗരഭ്യത്തെ
    പുഷ്ടി = പുഷ്ടി, അഭിവൃദ്ധി
    വർധനം = വർധിപ്പിക്കുന്നത്, കൂട്ടുന്നത്
    ഉർവാരുകം= മത്തങ്ങ, പൂഷണിക്ക
    ഇവ = പോലെ
    ബന്ധനാന് = ബന്ധനത്തിൽ നിന്ന് (മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, നിഷ്പ്രയാസം എന്നർത്ഥം.) (*ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു*.)
    മൃത്യോഃ = മരണത്തിൽ നിന്ന്
    മുക്ഷീയ = സ്വതന്ത്രരാക്കുക, മോചിപ്പിക്കുക
    മാ = അല്ല
    അമൃതാത് = അമരത്വത്തിൽ നിന്ന്, മോക്ഷത്തിൽ നിന്ന് (*മരണത്തിൽ നിന്ന് അവിടുന്ന് ഞങ്ങളെ മോചിപ്പിച്ചാലും, പക്ഷെ അമരത്വത്തിൽനിന്നല്ല*.)
    *നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചൊരിയുന്ന മന്ത്രമാണ് ഇത്*.
    അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.
    ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍.
    *ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു*.
    മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.
    *നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു*.
    ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും *സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ* എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌...
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @reejeshvamanan9532
    @reejeshvamanan9532 10 месяцев назад

    അപ്പോൾ കാര്യകാരണങ്ങൾക്ക് കാരണമായ കർമ്മഫല സിദ്ധാന്തത്തെ മനംപൂർവ്വം പറയാതെ വിട്ടുകളഞ്ഞതാണോ സഹോദരാ....

    • @vinodtv7569
      @vinodtv7569 10 месяцев назад

      Kaarya kaaranamgal ellam athil adangiyirikku nu.... Athukondthanne science undaayi

  • @ajikrishna3938
    @ajikrishna3938 10 месяцев назад +1

    🙏🙏🙏

  • @yogyan79
    @yogyan79 10 месяцев назад

    ❤❤❤❤❤

  • @aravindpk5359
    @aravindpk5359 10 месяцев назад +1

    🙏🙏🙏

  • @sajeeshp5383
    @sajeeshp5383 10 месяцев назад +1

    🙏🏻🙏🏻🙏🏻

  • @jayapradeep.s
    @jayapradeep.s 10 месяцев назад

    🙏

  • @preethabk2665
    @preethabk2665 10 месяцев назад

    🙏🙏

  • @balagangadharank2796
    @balagangadharank2796 10 месяцев назад

    🙏

  • @ajayaYtube
    @ajayaYtube 10 месяцев назад

    🙏🙏🙏