വിജ്ഞാനിക്ക് പുനർജ്ജന്മം ഉണ്ടോ? ഇല്ലെങ്കിൽ അദ്ദേഹം അതുവരെ നേടിയ കർമ്മഫലത്തിനു എന്ത് സംഭവിക്കും?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 38

  • @gopakumark.k3492
    @gopakumark.k3492 11 месяцев назад +3

    നമസ്തേ സ്വാമിജി

  • @VinayanC-w8i
    @VinayanC-w8i 11 месяцев назад +2

    എനിക്ക് കർമ്മം ചെയ്തതുകൊണ്ട് എന്തെങ്കിലും നേടാനോ > ചെയ്യാതിരുന്നത് കൊണ്ട് എന്തെങ്കിലും > ഒരുനഷ്ടപ്പെടാന്നോ ഇല്ല > ഈ അറിവിൽ എത്തിയാൽ

  • @raveendranmk9429
    @raveendranmk9429 11 месяцев назад +3

    പ്രണാമം ഗുരോ 🙏

  • @rajendranpp2581
    @rajendranpp2581 11 месяцев назад +3

    പ്രണാമം സ്വാമിജി,,

  • @Ashok-mr1bn
    @Ashok-mr1bn 11 месяцев назад +3

    പ്രണാമം സ്വാമിജി 🙏

  • @rajithreghunath7679
    @rajithreghunath7679 11 месяцев назад +1

    Namasthe swamiji

  • @haridasa7281
    @haridasa7281 11 месяцев назад +2

    Pranamam sampujya swamiji 🙏🙏🙏

  • @prasanths1981
    @prasanths1981 11 месяцев назад +1

    Pranamam Swamiji

  • @chandrasekharan9760
    @chandrasekharan9760 11 месяцев назад

    നമസ്തേ സ്വാമിജി ... 🙏🙏🙏

  • @PrasanthGPanicker
    @PrasanthGPanicker 11 месяцев назад

    Pranamam Pujya Guro 🙏🙏🙏

  • @ravimp2037
    @ravimp2037 11 месяцев назад

    Pranamam!

  • @aneeshanandhan4424
    @aneeshanandhan4424 11 месяцев назад

    സർവ്വം കൃഷ്ണാർപ്പണം🙏🌼🌼🌼

  • @pvdnair1467
    @pvdnair1467 11 месяцев назад

    നൂറു കോടി പ്രണാമം ഗുരുജി 🙏🙏🙏

  • @drlathamanohar8389
    @drlathamanohar8389 11 месяцев назад

    PRANAMAM SWAMIJI 🙏 🙏🙏

  • @AnilKumar-cv9fp
    @AnilKumar-cv9fp 11 месяцев назад

    നമസ്തേ🙏🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 11 месяцев назад

    നമസ്തേ ❤

  • @Kalki123-c5f
    @Kalki123-c5f 11 месяцев назад +3

    🙏🙏🙏

  • @RameshanMathurapapa
    @RameshanMathurapapa 11 месяцев назад

    Pranam 🙏🙏🙏🙏🙏

  • @sushamaraj4896
    @sushamaraj4896 11 месяцев назад

    Swamijieeee🙏🙏🙏

  • @VenugopalB-j1w
    @VenugopalB-j1w 11 месяцев назад

    🙏🏽🙏🏽🙏🏽🌹🌹🌹🙏🏽🙏🏽🙏🏽

  • @vijayalakshmiv6084
    @vijayalakshmiv6084 11 месяцев назад

    🎉🎉🎉🎉🎉

  • @ramakrishnank.t.5379
    @ramakrishnank.t.5379 11 месяцев назад

    Saphahathinnu feesu vangiyillenkill, punar Janam urrappu, 😊 punarjani noozhendivarrillya,😅

  • @Anju28959
    @Anju28959 11 месяцев назад

    🌿
    - ജ്ഞാനാന്തം -
    🌿 ആ ബോധം ; നിത്യമായതും ഏകമായതും ആകാരമില്ലാത്തതും ആകുന്നു .
    🌿 പ്രചോദിതമാകുന്ന അവസരങ്ങളിൽ , വിശ്വത്തിന്റെ
    ഉദ്ഭവ-വികാസ-നാശങ്ങളെ
    ആ ബോധം സ്വപ്നവിചാരം ചെയ്യുന്നു .
    🌿 സ്വപ്നവിചാരമായി മാത്രമാണ് ആ ബോധത്തിന് എന്തെങ്കിലും നിർമ്മിക്കാൻ സാധിക്കുക .
    🌿 മറ്റൊരു അസ്തിത്വത്തെ ആ ബോധം അറിയുന്നില്ല .
    ---------
    🌿

  • @reejeshvamanan9532
    @reejeshvamanan9532 11 месяцев назад +1

    ചിദാനന്ദൻ ചേട്ടാ .... നിങ്ങൾ ആത്മാർത്ഥമായും സത്യസന്തമായും ആണ് ജിജ്ഞാസുക്കളായ സംസ്കൃത ഭാഷ അറിയാത്ത സാധാരണക്കാരായ ആളുകളുടെ സംശയനിവാരണം വരുത്താനാഗ്രഹിക്കുന്നതെങ്കിൽ , "കുറച്ച് ലളിതമായി ", നിത്യജീവിതവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങളെ ഉദാഹരണമായി പറഞ്ഞാലെന്താ? പരിഹസിക്കുകയല്ല.
    ഈ വിഷയത്തിൽ ഞാനൊരു ദൃഷ്ടാന്തം പറയാം ,
    വിജ്ഞാനത്തെ അഗ്നിയായും വിജ്ഞാനം നേടിയ ആത്മാവിനെ അഗ്നി ചൂളയായും കാണുക
    കമ്മഫലങ്ങളെ നമ്മൾ വീട്ടിലും ജോലി സ്ഥലത്തും മറ്റും ഉണ്ടാകുന്ന ഭക്ഷണ വസ്ത്ര കാടലാസ് മുതലായ മാലിന്യങ്ങളായും കാണുക മേൽ പറഞ്ഞ അഗ്നി ചൂള ഒരിക്കൽ ജ്വലിച്ച് കഴിഞ്ഞാൽ മുന്നേ കുമിഞ്ഞ് കൂടിയ മാലിന്യങ്ങൾ കത്തിയമർന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നത് ആ അഗ്നിയുടെ സ്ഥിരമായ താപത്താൽ ദിനേനയുണ്ടാക്കുന്ന മാലിന്യങ്ങളും നിഷ്പ്രയാസം കത്തി തീരും ഒടുവിൽ കർമ്മഫലം ഉണ്ടാക്കുന്ന അഥവാ മാലിന്യം ഉണ്ടാക്കുന്ന ആൾ ഇല്ലാതായാലും പിന്നെയും കുറേ സമയം അഗ്നികുണ്ഡം താപത്തോടെയും ജ്വലന ശേഷിയോ കടയും നിലനിൽക്കും .... ഈ ഒരു ദൃഷ്ടാന്തം ഇനിയും കുറ്റമറ്റ രീതിയിലും കുറേയധികം വിശദീകരിക്കേണ്ടതായിട്ടുണ്ട് സമയപരിമിധിയും മറ്റും കാരണം അതിന് മുതിരുന്നില്ല ബാക്കിയെല്ലാം താങ്കളുടെ സ്വന്തം യുക്തിക്കും ചിന്തയ്ക്കും വിട്ടു തരുന്നു .....

    • @user-fv6vb1vv5e
      @user-fv6vb1vv5e 2 месяца назад

      ഒരു ബഹുമാന്യനായ സന്ന്യാസിയെ ചേട്ടാ എന്ന് വിളിക്കുന്നത് പരിഹാസം അല്ലേ?

  • @shimnakaliyath6395
    @shimnakaliyath6395 11 месяцев назад

    പ്രണാമം സ്വാമിജി 🙏🏻

  • @harisree6481
    @harisree6481 11 месяцев назад +2

    🙏

  • @sajeeshp5383
    @sajeeshp5383 11 месяцев назад +1

    🙏🏻🙏🏻🙏🏻

  • @raghavanannukaran8973
    @raghavanannukaran8973 11 месяцев назад

    പ്രണാമം സ്വാമിജി 🙏🙏🙏

  • @binduvelayi2074
    @binduvelayi2074 11 месяцев назад +1

    പ്രണാമം സ്വാമിജി 🙏🙏🙏

  • @unnikrishnanuc1819
    @unnikrishnanuc1819 11 месяцев назад +2

    🙏🙏🙏

  • @jayapradeep.s
    @jayapradeep.s 11 месяцев назад +1

    🙏

  • @vipinrajkt8221
    @vipinrajkt8221 11 месяцев назад +1

    🙏🙏🙏

  • @giridharanmp6128
    @giridharanmp6128 11 месяцев назад +1

    🙏🏻🙏🏻🙏🏻

  • @suryakumarikp7285
    @suryakumarikp7285 11 месяцев назад +1

    🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 11 месяцев назад +1

    🙏🙏🙏🙏

  • @sreekumarib6400
    @sreekumarib6400 11 месяцев назад

    🙏🏼🙏🏼🙏🏼

  • @nishimamohan1161
    @nishimamohan1161 11 месяцев назад

    🙏🙏🙏🙏