നാം ഒരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തു ആദ്യമായി ഒരു യാത്ര ചെയ്യുമ്പോൾ... മുൻപ് എപ്പോഴോ ഈ സ്ഥലം കണ്ടിട്ടുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്... ഇതു ഒരു പൂർവ ജന്മ സ്മരണ ആണോ... അതോ എന്റെ അച്ഛനോ അമ്മയോ അവരുടെ പൂർവികരോ ആ സ്ഥലത്തു പോവുകയോ ജീവിക്കുകയോ ചെയ്തിട്ടുള്ളത് കൊണ്ട്... എനിക്ക് ഉണ്ടായ ഒരു ജനിതക സ്മരണ ആണോ സ്വാമി ? 🙏🙏🙏🙏🙏
പൂർവജന്മം ഉണ്ട് എന്ന് അമേരിക്കയിൽ നടന്ന ഗവേഷണങ്ങൾ തെളിയിച്ചു കഴിഞ്ഞു. ഒരു കുട്ടി തന്റെ പൂർവജന്മത്തിൽ ഒരു യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്നു. വിമാനം തകർന്നു വീണു പെട്ടെന്ന് മരിച്ചു. ഈ ജന്മത്തിൽ 3 വയസ്സ് ആയപ്പോൾ ഈ കുട്ടി യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ വിശദമായി പറയുവാൻ തുടങ്ങി. വിമാനം തകർന്നു വീണ സ്ഥലവും ആ കുട്ടി കൃത്യമായി പറഞ്ഞു. മാതാപിതാക്കൾ സംശയനിവാരണത്തിനായി ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടി പറഞ്ഞ കാര്യം വളരെ കൃത്യം. സൈനിക ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കൂടി പരിശോധിച്ചപ്പോൾ കുട്ടി പറഞ്ഞത് വളരെ ശരി ആണെന്ന് തെളിഞ്ഞു. ഇതിൽ താല്പര്യം തോന്നിയ ചില ശാസ്ത്രജ്ഞർ ഇതുപോലെ പൂർവ്വജന്മങ്ങളെ കുറിച്ച് പറയുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും, അവ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്തു. അങ്ങിനെ ഏതാണ്ട് 40 വർഷം കൊണ്ട് 600 കുട്ടികളുടെ പൂർവ്വജന്മ അനുഭവം അവർ നേരിൽ കണ്ട് ശേഖരിക്കുകയും, പരിശോധിക്കുകയും ചെയ്തു. ഏതാണ്ട് 80 % പേരും പറഞ്ഞത് തികച്ചും ശരിയായിരുന്നു. ഇന്ത്യയിലും ഇതുപോലെ ചില സംഭവങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. ചിലർക്ക് പൂർവ്വജന്മഅനുഭവം ഓർത്ത് എടുക്കുവാൻ കഴിയും. എന്നാൽ ഭൂരിഭാഗം പേർക്കും അത് ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. എന്ന് വെച്ച് പൂർവ്വ ജന്മം ഇല്ല എന്ന് പറയുവാൻ കഴിയില്ല. അമേരിക്കയിൽ നടത്തിയ പഠനങ്ങൾ അത് ശരി വെക്കുന്നു.
എനിക്ക് വിശ്വാസം ഉണ്ട് പൂർവ്വജന്മം ഉണ്ട് എന്ന്. വളരെ ചെറുപ്പത്തിൽ ഗർഭപാത്രത്തിൽ ഉള്ള അനുഭവം ഞാൻ സ്വപ്നം കണ്ടു. നാരായണ മന്ത്രം ജപിച്ചു അവിടെ ഉള്ള കഷ്ട്ടതയിൽ നിന്ന് രക്ഷപെടുന്നതും. വിഷ്ണുവിനോട് ശപതം ചെയ്യുന്നതും മറ്റും. ഇത് പിന്നീട് ഏതോ ഒരു ഉപനിഷത്തിൽ വായിച്ചു അത്ഭുതപെട്ടു. പിന്നീട് ഇത് ഭാഗവതത്തിലും രാമായണത്തിലും ഉണ്ട് എന്ന് മനസിലാക്കി.ഞാൻ കണ്ട സ്വപ്നത്തിൽ ഒരു വെത്യാസം മാത്രമേ ഉള്ളു. വിഷ്ണു കൂടെ ഉണ്ടെങ്കിൽ ഞാൻ ഇവിടെ വരാം എന്നാണ് പറഞ്ഞത്. എന്നാൽ ഉപനിഷത്തിൽ പറയുന്നത് എല്ലാവരും വിഷ്ണുവിനെ സ്മരിച്ചു കൊണ്ട് കർമ്മം ചെയ്യാം എന്ന് ശപതം എടുത്താണ് വരുന്നത് എന്ന രീതിയിൽ വായിച്ചതായിട്ടാണ് ഓർമ്മ. ജനിച്ച ഞാൻ മുതിർന്നവരിൽ വിശ്വസിച്ചു ഉറക്കത്തിൽ വഴുതിപോകുന്നത് ഓർമ്മയായി ഉണ്ട്. മിക്കവാറും അമ്മയുടെ മുലപ്പാൽ കുടിക്കുന്നത് മുതൽ ഓർമ്മയിൽ ഉണ്ട്. 🙏
അല്പം ബഹുമാനത്തോടെ സംസാരിക്കുക. നീ എന്ന അഭിസംബോധന ശരി അല്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പിന്നെ അസുഖം ആണ് asugam അല്ല. താങ്കളെ നമിച്ചു. 😂
@@sreep6530 asugam oke manglish il type cheyth malayalathil auto translate avunnathalle. Ath njan manapoorvam correct cheythilla. Ithoke ano ninte vishayam.keshavan maman avalle 😂 Ni ennath malayalathile standard vakk anu. Athil bahumanakkurav njan kanunnilla.
സംപൂജ്യ സ്വാമിജിയുടെ ആശ്രമത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ കുളത്തുർ അദ്വൈതാശ്രമത്തിന്റെ പേരിൽ സഹായം എത്തിക്കുക. ഗൂഗിൾ വഴി ഫോണിൽ ബന്ധപ്പെടാവുന്നതാണ് .
🕉️✅ശരിയാണ് സ്വാമിജി.. കുറച്ചു കാലം മുൻപ് വരെ.. എന്നേ അനാവശ്യ മായി ആരെകിലും. എന്തെങ്കിലും പറഞ്ഞാൽ.. ഞാൻ ആർക്കും. എനിക്ക് പോലും അറിയാത്ത ഭാഷയിൽ ശ്ലോകം ചൊല്ലുമായിരുന്നു.. ഇപ്പോൾ ആസ്വഭാവം ഇല്ല...
അതിപ്രാചീന കാലം തൊട്ടു തന്നെ ഈ ഭൂമിയുമായി സുപരിചയമുള്ള ഏതോ ഒരാത്മാവ് എന്തോ ഉദ്ദേശം സാധിക്കുവാൻ ശരീരം എടുക്കുന്നു. പൂർവ്വ യുഗങ്ങളിൽ ധർമ്മസംസ്ഥാപനാർത്ഥം ശ്രീരാമനായും ശ്രീകൃഷ്ണനായും അവതരിച്ചയാൾതന്നെ(ശ്രീരാമകൃഷ്ണ പരമഹംസർ) വീണ്ടും ഭാരതത്തിനും ലോകത്തിന്നൊട്ടാകെയും ധർമ്മാദർശം ദാനം ചെയ് വാൻ അവതാരങ്ങൾ എടുക്കുന്നു. ഇത് പോലുള്ള അനേകർ ഉണ്ട്.
സ്വാമി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഉദാഹരണം സ്കിസോഫ്രീനിയ രോഗികൾ മരുന്ന് കഴിക്കാതെ ഇരുന്നാൽ തൽകാലം എല്ലാം മറന്ന് വേറേ ആളാകും. മരുന്ന് കഴിച്ച് ഉപാധി ശരിയാകുംപോൾ വീണ്ടും എല്ലാം ഓർമ്മ വരും. പഴയ ബോധം തിരിച്ച് കിട്ടും
പ്രണവം അഥവാ ബ്രഹ്മം എന്നാണ് അർഥം... അ ഉ മ... എന്നി അക്ഷരങ്ങൾ ചേർന്ന് ഉണ്ടായി... ഓം ചൊല്ലുന്നത് ഒരുപാട് health benefits ഉണ്ട്.... ഒരുപാട് കാര്യങ്ങൾ ഉണ്ട്.... നന്നായി അറിയുന്നവരോടു ചോദിച്ചു മനസിലാക്കുക.... വിവരമില്ലായ്മ ഒരു കുറ്റമല്ല... ഒരു മതത്തെയും കളിയാകാതിരിക്കുക 👍
8:03 സ്വാമിജീ, ഇവിടെ ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്ന് പറഞ്ഞിടത്ത് മാത്രം ഒരു വിയോജിപ്പുണ്ട്. കാരണം അത്രയും വർഷങ്ങൾക്കു മുൻപ് മനുഷ്യൻ ചന്ദ്രനിലേക്ക് പോവുക മാത്രമായിരുന്നില്ല മറിച്ച് അവിടെ ഇറങ്ങി, എന്നിട്ട് തിരിച്ചു വരികയും കൂടി ചെയ്തു എന്നാണ് അവർ 'അവകാശപ്പെടുന്നത്'. അത്രയും വർഷങ്ങൾക്കു മുൻപ് അവർക്ക് അതിന് സാധിച്ചിരുന്നു എങ്കിൽ ഇന്ന് നമ്മൾ സിനിമകളിലും മറ്റും കാണുന്ന പോലെ ചന്ദ്രനിൽ കോളനിയും മറ്റും സ്ഥാപിച്ച് നേരിട്ട് പഠനങ്ങളൊക്കെ നടത്താവുന്ന തരത്തിലേക്ക് വളരേണ്ടതായിരുന്നില്ലേ.? പക്ഷേ ഇന്നും അതിന് സാധ്യമായിട്ടില്ലല്ലോ. മാത്രമല്ല യന്ത്രങ്ങൾ തന്നെയാണ് ഇന്നും ഗ്രഹാന്തര യാത്രകൾക്കൊക്കെ ഉപയോഗിക്കുന്നതും. അവയാവട്ടെ അവിടങ്ങളിൽ ഇറക്കുന്നതിൽ വെല്ലുവിളികൾ ഇന്നും ഏറെയുണ്ട് താനും. ഇതൊക്കെ കൊണ്ടാണ് ഇക്കാര്യത്തിൽ ഒരു വിയോജിപ്പുള്ളത്..
ഇതേജന്മത്തിൽ ഒരാൾ ഒരു കാര്യം പഠിച്ചുവെന്നുകരുതുക. നാളേറെ കഴിയുമ്പോൾ, അയാൾ പഠിച്ച കാര്യം അയാളുടെ മനസ്സിലുണ്ടാകും, എന്നാൽ അത് എവിടെനിന്ന് പഠിച്ചു എങ്ങനെ പഠിച്ചു എന്നൊന്നും ഓർമ്മയുണ്ടാകണം എന്നില്ല. "മന്ത്രത്തിന്റെ" കാര്യത്തിലും ഇത് സംഭവിക്കില്ലേ?
എല്ലാ വിഞ്ജാനത്തിന്റെയും ഇരിപ്പിടമായ , ശ്രോതസായ ബോധത്തിന്റ (ആത്മാവിന്റ ) സാന്നിദ്ധ്യമല്ലെ നേരെത്തെ പഠിക്കാത്ത അല്ലെങ്കിൽ അറിയാത്ത കാര്യങൾ പ്രഭാഷണ മദ്ധ്യേ പറയാൻ കഴിയുന്നത്. സ്വാമിജിയുടെ ശ്രവണ മന ന നിതി ദ്ധ്യാ സന ക്രിയയുകയെ അന്തരഫലം ആയി ഗണിക്കുന്നതല്ലെ ഉത്തമം. അല്ലാതെ പുനർജന്മമുണ്ടന്നതിനു തെളിവായി ഉദാഹരിക്കുന്നത് അഭികാമ്യമൊ?🙏
മനുഷ്യശരീരത്തിൽ രണ്ട് ആത്മാവ് ഉണ്ട് ഒന്ന് ശരീരം ഉണ്ടാക്കിയ ആത്മാവ് >മറ്റേത് ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആത്മാവ് മരണസമയത്ത് >ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആത്മാവ് പ്രകൃതിയിൽ ലയിക്കുന്നു > ശരീരം ഉണ്ടാക്കിയ ആത്മാവ് >അവസാനത്തെ ആഗ്രഹവും ചെയ്തുപോയ തെറ്റും കൂടെ >
ശരിയായ ബോധം നശിക്കില്ല. അല്ലാത്തത് നശിക്കും. അതു കൊണ്ടാണ് നാം ആരാണെന്ന് നമുക്കറിയാത്തത്. അതറിയുന്ന ആചാര്യന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായം തേടാവുന്നതാണ് 👍👍👍👍👍
@@rashtrajiprasad നിങ്ങൾ എന്തിനെ ആണ് ശരിയായ ബോധം എന്ന് പറയുന്നത്? തല ഇല്ലാതെ ഈ പറയുന്ന ബോധം ഉണ്ടാകുമോ? മരണ ശേഷം ഒന്നുമില്ല.. സുഷുപ്തിയിൽ എന്താണ് അനുഭവം..? അതുതന്നെ മരണശേഷം ഉള്ള അനുഭവം...
@@rashtrajiprasad മനുഷ്യ മാസ്‌തിഷ്കം മറ്റുജീവികളിൽ നിന്നും വളരെ developed ആണ്... മനുഷ്യന് മറ്റുജീവികളെക്കൾ സ്വത്വബോധവും, സമൂഹബോധവും ഉണ്ട്.. അത് തലച്ചോറിന്റെ പ്രത്യേകത ആണ്.. മനുഷ്യന് ഇപ്പോൾ ഉള്ള ബോധം തലച്ചോറിന്റെ പ്രവർത്തനം മാത്രമാണ്... എല്ലാ ജീവികൾക്കും ബോധം ഇല്ല, സ്വത്വ ബോധം,.... ഇത് മനുഷ്യന് മാത്രം ഉള്ളതാണ്...

നാം ഒരിക്കലും പോയിട്ടില്ലാത്ത ഒരു സ്ഥലത്തു ആദ്യമായി ഒരു യാത്ര ചെയ്യുമ്പോൾ... മുൻപ് എപ്പോഴോ ഈ സ്ഥലം കണ്ടിട്ടുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്...
ഇതു ഒരു പൂർവ ജന്മ സ്മരണ ആണോ... അതോ എന്റെ അച്ഛനോ അമ്മയോ അവരുടെ പൂർവികരോ ആ സ്ഥലത്തു പോവുകയോ ജീവിക്കുകയോ ചെയ്തിട്ടുള്ളത് കൊണ്ട്... എനിക്ക് ഉണ്ടായ ഒരു ജനിതക സ്മരണ ആണോ സ്വാമി ? 🙏🙏🙏🙏🙏
പൂർവജന്മം ഉണ്ട് എന്ന് അമേരിക്കയിൽ നടന്ന ഗവേഷണങ്ങൾ തെളിയിച്ചു കഴിഞ്ഞു.
ഒരു കുട്ടി തന്റെ പൂർവജന്മത്തിൽ ഒരു യുദ്ധവിമാനത്തിലെ പൈലറ്റ് ആയിരുന്നു. വിമാനം തകർന്നു വീണു പെട്ടെന്ന് മരിച്ചു. ഈ ജന്മത്തിൽ 3 വയസ്സ് ആയപ്പോൾ ഈ കുട്ടി യുദ്ധവിമാനത്തിന്റെ സാങ്കേതിക വിദ്യ വിശദമായി പറയുവാൻ തുടങ്ങി. വിമാനം തകർന്നു വീണ സ്ഥലവും ആ കുട്ടി
കൃത്യമായി പറഞ്ഞു. മാതാപിതാക്കൾ സംശയനിവാരണത്തിനായി ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോൾ കുട്ടി പറഞ്ഞ കാര്യം വളരെ കൃത്യം. സൈനിക ഉദ്യോഗസ്ഥരെ കണ്ട് രേഖകൾ കൂടി പരിശോധിച്ചപ്പോൾ കുട്ടി പറഞ്ഞത് വളരെ ശരി ആണെന്ന് തെളിഞ്ഞു. ഇതിൽ താല്പര്യം തോന്നിയ ചില ശാസ്ത്രജ്ഞർ ഇതുപോലെ പൂർവ്വജന്മങ്ങളെ കുറിച്ച് പറയുന്ന കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുകയും, അവ ശരിയാണോ എന്ന് പരിശോധിക്കുകയും ചെയ്തു. അങ്ങിനെ ഏതാണ്ട് 40 വർഷം കൊണ്ട് 600 കുട്ടികളുടെ പൂർവ്വജന്മ അനുഭവം അവർ നേരിൽ കണ്ട് ശേഖരിക്കുകയും, പരിശോധിക്കുകയും ചെയ്തു. ഏതാണ്ട് 80 % പേരും പറഞ്ഞത് തികച്ചും ശരിയായിരുന്നു.
ഇന്ത്യയിലും ഇതുപോലെ ചില സംഭവങ്ങൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. ചിലർക്ക് പൂർവ്വജന്മഅനുഭവം ഓർത്ത് എടുക്കുവാൻ കഴിയും. എന്നാൽ ഭൂരിഭാഗം പേർക്കും അത് ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. എന്ന് വെച്ച് പൂർവ്വ ജന്മം ഇല്ല എന്ന് പറയുവാൻ കഴിയില്ല. അമേരിക്കയിൽ നടത്തിയ പഠനങ്ങൾ അത് ശരി വെക്കുന്നു.
എനിക്ക് വിശ്വാസം ഉണ്ട് പൂർവ്വജന്മം ഉണ്ട് എന്ന്. വളരെ ചെറുപ്പത്തിൽ ഗർഭപാത്രത്തിൽ ഉള്ള അനുഭവം ഞാൻ സ്വപ്നം കണ്ടു. നാരായണ മന്ത്രം ജപിച്ചു അവിടെ ഉള്ള കഷ്ട്ടതയിൽ നിന്ന് രക്ഷപെടുന്നതും. വിഷ്ണുവിനോട് ശപതം ചെയ്യുന്നതും മറ്റും. ഇത് പിന്നീട് ഏതോ ഒരു ഉപനിഷത്തിൽ വായിച്ചു അത്ഭുതപെട്ടു. പിന്നീട് ഇത് ഭാഗവതത്തിലും രാമായണത്തിലും ഉണ്ട് എന്ന് മനസിലാക്കി.ഞാൻ കണ്ട സ്വപ്നത്തിൽ ഒരു വെത്യാസം മാത്രമേ ഉള്ളു. വിഷ്ണു കൂടെ ഉണ്ടെങ്കിൽ ഞാൻ ഇവിടെ വരാം എന്നാണ് പറഞ്ഞത്. എന്നാൽ ഉപനിഷത്തിൽ പറയുന്നത് എല്ലാവരും വിഷ്ണുവിനെ സ്മരിച്ചു കൊണ്ട് കർമ്മം ചെയ്യാം എന്ന് ശപതം എടുത്താണ് വരുന്നത് എന്ന രീതിയിൽ വായിച്ചതായിട്ടാണ് ഓർമ്മ. ജനിച്ച ഞാൻ മുതിർന്നവരിൽ വിശ്വസിച്ചു ഉറക്കത്തിൽ വഴുതിപോകുന്നത് ഓർമ്മയായി ഉണ്ട്. മിക്കവാറും അമ്മയുടെ മുലപ്പാൽ കുടിക്കുന്നത് മുതൽ ഓർമ്മയിൽ ഉണ്ട്. 🙏
Great
അല്പം ബഹുമാനത്തോടെ സംസാരിക്കുക. നീ എന്ന അഭിസംബോധന ശരി അല്ല. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്. പിന്നെ അസുഖം ആണ് asugam അല്ല. താങ്കളെ നമിച്ചു. 😂
@@sreep6530 asugam oke manglish il type cheyth malayalathil auto translate avunnathalle. Ath njan manapoorvam correct cheythilla. Ithoke ano ninte vishayam.keshavan maman avalle 😂 Ni ennath malayalathile standard vakk anu. Athil bahumanakkurav njan kanunnilla.
🙏🏻🙏🏻🙏🏻🙏🏻🙏🏻
@@vyshakhp8802 ഈ അസുഖം അങ്ങനെ നിൽക്കട്ടെ.
സംപൂജ്യ സ്വാമിജിയുടെ ആശ്രമത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകേണ്ടത് നമ്മുടെ കടമയാണ്. അതിനാൽ കുളത്തുർ അദ്വൈതാശ്രമത്തിന്റെ പേരിൽ സഹായം എത്തിക്കുക. ഗൂഗിൾ വഴി ഫോണിൽ ബന്ധപ്പെടാവുന്നതാണ് .
How to give donations? Any account nr available?
അതെ !☹️
@@LittleboyLITTLEBOY-wy5uk Advaidasramam a/c No.67048561714.
SBI MavoorRoad Branch Kozhikkode.
IFSCODE. SBIN0070561.
ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് എക്കൗണ്ട്.
@@vinodmukundan8281 Advaidasramam
A/c No .67048561714.
SBI MavoorRoad Branch Kozhikkode.
IFSCODE. SBIN0070561.
ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് എക്കൗണ്ട്.
🕉️✅ശരിയാണ് സ്വാമിജി.. കുറച്ചു കാലം മുൻപ് വരെ.. എന്നേ അനാവശ്യ മായി ആരെകിലും. എന്തെങ്കിലും പറഞ്ഞാൽ.. ഞാൻ ആർക്കും. എനിക്ക് പോലും അറിയാത്ത ഭാഷയിൽ ശ്ലോകം ചൊല്ലുമായിരുന്നു.. ഇപ്പോൾ ആസ്വഭാവം ഇല്ല...
അതിപ്രാചീന കാലം തൊട്ടു തന്നെ ഈ ഭൂമിയുമായി സുപരിചയമുള്ള ഏതോ ഒരാത്മാവ് എന്തോ ഉദ്ദേശം സാധിക്കുവാൻ ശരീരം എടുക്കുന്നു. പൂർവ്വ യുഗങ്ങളിൽ ധർമ്മസംസ്ഥാപനാർത്ഥം ശ്രീരാമനായും ശ്രീകൃഷ്ണനായും അവതരിച്ചയാൾതന്നെ(ശ്രീരാമകൃഷ്ണ പരമഹംസർ) വീണ്ടും ഭാരതത്തിനും ലോകത്തിന്നൊട്ടാകെയും ധർമ്മാദർശം ദാനം ചെയ് വാൻ അവതാരങ്ങൾ എടുക്കുന്നു. ഇത് പോലുള്ള അനേകർ ഉണ്ട്.
🙏🏽🙏🏽🙏🏽🙏🏽🙏🏽 പാദ നമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽
നമസ്തെ സ്വാമിജി 🙏
Pranamam swamiji every day i listen yor speech in utoob and i want to see you swamiji i living in tvm district
താങ്കൾക്ക് കാണാൻ സ്വാമിജി തിരുവനന്തപുരത്ത് വരണം എന്നാണോ?
@@24ct916 😁
നമസ്ക്കാരം സ്വാമിജി 🙏🙏🙏
നമസ്തേ സ്വാമിജി 🙏🙏🙏
Poojya Swamiji 🙏
നമസ്തെ 🙏🏻സ്വാമിജി
നമസ്തേ സ്വാമിജീ ... 🙏🙏🙏
സ്വാമി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. ഉദാഹരണം സ്കിസോഫ്രീനിയ രോഗികൾ മരുന്ന് കഴിക്കാതെ ഇരുന്നാൽ തൽകാലം എല്ലാം മറന്ന് വേറേ ആളാകും. മരുന്ന് കഴിച്ച് ഉപാധി ശരിയാകുംപോൾ വീണ്ടും എല്ലാം ഓർമ്മ വരും. പഴയ ബോധം തിരിച്ച് കിട്ടും
സ്വാമിജി നമസ്തേ 🙏🙏🙏
🙏🙏പ്രണാമം സ്വാമിജി
Swamijieeee🙏🙏🙏🙏
നമസ്കാരം സ്വാമിജി 🙏
Pranamam awamiji🙏🏻🙏🏻🙏🏻
Valiyoru samsayam nivarthichu thannathinu gurujiku nanni
Good correct❤
Pranamam sampujya swamiji 🙏🙏🙏
🙏 നമസ്തെ!🙏
ഗുരുദേവ പ്രണാമം
Pranamam swamiji🙏🏻🙏🏻🙏🏻🙏🏻
നല്ല വിവരണം,
നമസ്കാരം ഗുരുദേവ.
നമസ്തേ🙏🙏🙏
ലളിത സഹസ്രനാമം ചൊല്ലിയപ്പോൾ എനിക്ക് തോന്നിട്ടുണ്ട് നേരത്തെകേട്ടിട്ടുള്ളതായി
Pranamam 🙏🙏
ഓം ഗുരുഭ്യോ നമഃ
Excellent explanation.. Sadguru charanaravindabhyam namah 🙏🙏🙏
നമസ്തെ സ്വാമിജി
Hariom swamiji
നമസ്കാരം സ്വാമീ 🙏🏻
Pranamam Swamiji
സ്വാമിജി ♥🕉️🔥
Pranamam swamiji
🙏🙏🙏🙏നമസ്തേ സ്വാമിജി...
പാദ നമസ്കാരം
Pranamam Swamiji
Thankamani
Namaskaram. Swamiji
പ്രണാമം സ്വാമി ജി
നമസ്തെ
പ്രണാമം swamiji
പ്രണാമം സ്വാമിജി
🙏നമസ്കാരം
നമസ്കാരം സ്വാമിജി 🙏🙏🙏
Thank you swami
ഓംസദ്ഗുരവേനമഹ
❤
✨
പ്രണാമം സ്വാമി ജീ🙏🙏🙏🌼
🙏🏻🙏🏻🙏🏻
❤️❤️❤️🙏🙏🙏
❤😊
🙏🙏🙏🙏🙏🙏🙏🙏
🙏🙏🌷🌷🙏🙏
എന്താ ഓം എന്നൊരു ശബ്ദം. അപാണ വായു മുകളി ലേക്ക് തികട്ടി വരുന്നത് ആണോ
പ്രണവം അഥവാ ബ്രഹ്മം എന്നാണ് അർഥം... അ ഉ മ... എന്നി അക്ഷരങ്ങൾ ചേർന്ന് ഉണ്ടായി... ഓം ചൊല്ലുന്നത് ഒരുപാട് health benefits ഉണ്ട്.... ഒരുപാട് കാര്യങ്ങൾ ഉണ്ട്.... നന്നായി അറിയുന്നവരോടു ചോദിച്ചു മനസിലാക്കുക.... വിവരമില്ലായ്മ ഒരു കുറ്റമല്ല... ഒരു മതത്തെയും കളിയാകാതിരിക്കുക 👍
Apana vayu mukalilekk alla suhruthe pokunne ,Vivaram illenkilum ahankaram kanikkadhirikkan vayyalle
🙏🙏🌹🌹❤❤👍👍🙏
ശരണം സ്വാമിജീ🙏🙏🙏🙇
🙏🏽❤️
ധന്യം സ്വാമിജി ധന്യം പ്രഭാഷണ ശ്രവണം .
🙏🙏🕉️🕉️🕉️
പ്രണാമം സ്വാമിജി🙏
8:03 സ്വാമിജീ, ഇവിടെ ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്ന് പറഞ്ഞിടത്ത് മാത്രം ഒരു വിയോജിപ്പുണ്ട്.
കാരണം അത്രയും വർഷങ്ങൾക്കു മുൻപ് മനുഷ്യൻ ചന്ദ്രനിലേക്ക് പോവുക മാത്രമായിരുന്നില്ല മറിച്ച് അവിടെ ഇറങ്ങി, എന്നിട്ട് തിരിച്ചു വരികയും കൂടി ചെയ്തു എന്നാണ് അവർ 'അവകാശപ്പെടുന്നത്'.
അത്രയും വർഷങ്ങൾക്കു മുൻപ് അവർക്ക് അതിന് സാധിച്ചിരുന്നു എങ്കിൽ ഇന്ന് നമ്മൾ സിനിമകളിലും മറ്റും കാണുന്ന പോലെ ചന്ദ്രനിൽ കോളനിയും മറ്റും സ്ഥാപിച്ച് നേരിട്ട് പഠനങ്ങളൊക്കെ നടത്താവുന്ന തരത്തിലേക്ക് വളരേണ്ടതായിരുന്നില്ലേ.? പക്ഷേ ഇന്നും അതിന് സാധ്യമായിട്ടില്ലല്ലോ.
മാത്രമല്ല യന്ത്രങ്ങൾ തന്നെയാണ് ഇന്നും ഗ്രഹാന്തര യാത്രകൾക്കൊക്കെ ഉപയോഗിക്കുന്നതും. അവയാവട്ടെ അവിടങ്ങളിൽ ഇറക്കുന്നതിൽ വെല്ലുവിളികൾ ഇന്നും ഏറെയുണ്ട് താനും.
ഇതൊക്കെ കൊണ്ടാണ് ഇക്കാര്യത്തിൽ ഒരു വിയോജിപ്പുള്ളത്..
ഏതാടാ മൈരേ ni 🤨
Namste Swamiji സ്വാമിയുടെ പൂർവശ്രമത്തിലെ പേര് ആസിഷ് ചൈതന്യ ennayirunno
എന്ത് ഊംബൻ നായരാടോ.. ☹️
ഇതേജന്മത്തിൽ ഒരാൾ ഒരു കാര്യം പഠിച്ചുവെന്നുകരുതുക.
നാളേറെ കഴിയുമ്പോൾ, അയാൾ പഠിച്ച കാര്യം അയാളുടെ മനസ്സിലുണ്ടാകും,
എന്നാൽ അത് എവിടെനിന്ന് പഠിച്ചു എങ്ങനെ പഠിച്ചു എന്നൊന്നും ഓർമ്മയുണ്ടാകണം എന്നില്ല.
"മന്ത്രത്തിന്റെ" കാര്യത്തിലും ഇത് സംഭവിക്കില്ലേ?
എല്ലാ വിഞ്ജാനത്തിന്റെയും ഇരിപ്പിടമായ , ശ്രോതസായ ബോധത്തിന്റ (ആത്മാവിന്റ ) സാന്നിദ്ധ്യമല്ലെ നേരെത്തെ പഠിക്കാത്ത അല്ലെങ്കിൽ അറിയാത്ത കാര്യങൾ പ്രഭാഷണ മദ്ധ്യേ പറയാൻ കഴിയുന്നത്. സ്വാമിജിയുടെ ശ്രവണ മന ന നിതി ദ്ധ്യാ സന ക്രിയയുകയെ അന്തരഫലം ആയി ഗണിക്കുന്നതല്ലെ ഉത്തമം. അല്ലാതെ പുനർജന്മമുണ്ടന്നതിനു തെളിവായി ഉദാഹരിക്കുന്നത്
അഭികാമ്യമൊ?🙏
ആർക്കും അറിയില്ല എന്നതാണ് സത്യം.
വെറുതെയല്ല നചികേതസ്സിന്റെ ചോദ്യം യമൻ വരം കൊടുത്ത് തിരിക്കാൻ നോക്കിയത്.
മനുഷ്യശരീരത്തിൽ രണ്ട് ആത്മാവ് ഉണ്ട്
ഒന്ന് ശരീരം ഉണ്ടാക്കിയ ആത്മാവ് >മറ്റേത് ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആത്മാവ്
മരണസമയത്ത് >ബുദ്ധിയിൽ പ്രവർത്തിക്കുന്ന ആത്മാവ് പ്രകൃതിയിൽ ലയിക്കുന്നു >
ശരീരം ഉണ്ടാക്കിയ ആത്മാവ് >അവസാനത്തെ ആഗ്രഹവും ചെയ്തുപോയ തെറ്റും കൂടെ >
തീർച്ചയായും, കാഴ്ചയില്ലാതെ കഷ്ടപ്പെടുന്നവന് കണ്ണു വച്ചു കൊടുത്താൽ കാഴ്ച കിട്ടുമല്ലൊ, അയാൾ എല്ലാം കാണും 😂
എന്നാ ചെല്ല്..
സ്വാമിജിയുടെ ഉത്തരം പൂർണമല്ല.... അപാകത ഉണ്ട്..
ശരിയായ ബോധം നശിക്കില്ല. അല്ലാത്തത് നശിക്കും. അതു കൊണ്ടാണ് നാം ആരാണെന്ന് നമുക്കറിയാത്തത്. അതറിയുന്ന ആചാര്യന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സഹായം തേടാവുന്നതാണ് 👍👍👍👍👍
@@rashtrajiprasad നിങ്ങൾ എന്തിനെ ആണ് ശരിയായ ബോധം എന്ന് പറയുന്നത്? തല ഇല്ലാതെ ഈ പറയുന്ന ബോധം ഉണ്ടാകുമോ? മരണ ശേഷം ഒന്നുമില്ല.. സുഷുപ്തിയിൽ എന്താണ് അനുഭവം..? അതുതന്നെ മരണശേഷം ഉള്ള അനുഭവം...
@@harigaming9429 ഏത്ത വാഴയ്ക്കു തല ഉണ്ടോ.
@@rashtrajiprasad മനുഷ്യ മാസ്‌തിഷ്കം മറ്റുജീവികളിൽ നിന്നും വളരെ developed ആണ്... മനുഷ്യന് മറ്റുജീവികളെക്കൾ സ്വത്വബോധവും, സമൂഹബോധവും ഉണ്ട്.. അത് തലച്ചോറിന്റെ പ്രത്യേകത ആണ്.. മനുഷ്യന് ഇപ്പോൾ ഉള്ള ബോധം തലച്ചോറിന്റെ പ്രവർത്തനം മാത്രമാണ്... എല്ലാ ജീവികൾക്കും ബോധം ഇല്ല, സ്വത്വ ബോധം,.... ഇത് മനുഷ്യന് മാത്രം ഉള്ളതാണ്...
@@rashtrajiprasad മനുഷ്യ മാസ്‌തിഷ്കം മറ്റുജീവികളിൽ നിന്നും വളരെ developed ആണ്... മനുഷ്യന് മറ്റുജീവികളെക്കൾ സ്വത്വബോധവും, സമൂഹബോധവും ഉണ്ട്.. അത് തലച്ചോറിന്റെ പ്രത്യേകത ആണ്.. മനുഷ്യന് ഇപ്പോൾ ഉള്ള ബോധം തലച്ചോറിന്റെ പ്രവർത്തനം മാത്രമാണ്... എല്ലാ ജീവികൾക്കും ബോധം ഇല്ല, സ്വത്വ ബോധം,.... ഇത് മനുഷ്യന് മാത്രം ഉള്ളതാണ്...
തള്ളി മറിക്ക് 😂
നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻
നമസ്തേ സ്വാമിജി 🙏
പ്രണാമം സ്വാമിജി 🙏🙏
Pranamam awamiji🙏🏻🙏🏻🙏🏻
പ്രണാമം സ്വാമിജി
🙏
❤
🙏🙏🙏❤💐
❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
നമസ്തേ സ്വാമിജി🙏
പ്രണാമം സ്വാമിജി 🙏
Pranamam awamiji🙏🏻🙏🏻🙏🏻
🙏🙏🙏
പ്രണാമം സ്വാമിജി 🙏
🙏🙏🙏
❤❤❤❤❤❤
🙏🙏🙏
🙏🙏
🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏
🙏
🙏🙏🙏