റിയൽ എസ്റ്റേറ്റ് നിക്ഷേപം അത്ര നല്ല ഇൻവെസ്റ്റ്മെന്റല്ല Sharique Samsudheen |

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 690

  • @sabarinath5371
    @sabarinath5371 2 года назад +482

    വിഷയത്തെ പറ്റി വ്യക്തമായ ധാരണയുള്ള ആളെ ഇന്റർവ്യൂ ചെയ്യാൻ വിട്ട 24 നു 🤝👏🏽👏🏽👏🏽👏🏽

  • @bishr8207
    @bishr8207 2 года назад +710

    അവതാരക ക്ക് അത്യാവശ്യം വിവരം und🙂അല്ലേൽ വല്ല പണ്ടത്തെ തേപ്പിന്റെ gadana കഥയും കേൾക്കേണ്ടി vannene

  • @urcristiaanooo
    @urcristiaanooo 2 года назад +293

    വിവരവും അറിവും സൗന്ദര്യവും ഉള്ള interviewer ഇത് നല്ല തീരുമാനം ആയിരുന്നു

    • @joelalex8165
      @joelalex8165 2 года назад +29

      സൗന്ദര്യം? ശുദ്ധ മലയാളി തന്നെ

    • @joffzz13
      @joffzz13 2 года назад

      @@joelalex8165ബാക്കി ഉളളവർ സൗധര്യം നോക്കില്ല..ഒന്ന് പോടെയി

    • @urcristiaanooo
      @urcristiaanooo 2 года назад +9

      @@joelalex8165 athe malayali thanne anu

    • @warpartygaming7975
      @warpartygaming7975 2 года назад +13

      interview cheyyan saundharyam nirbandham aano?

    • @joffzz13
      @joffzz13 2 года назад +7

      @@warpartygaming7975 ഉണ്ടെങ്കിൽ കൊള്ളം..ഇല്ലെങ്കിൽ ഇച്ചിരി ബോർ ആകും.അല്ലെങ്കിൽ അത് പോലെ informative ആകണം

  • @johnsonpaul3479
    @johnsonpaul3479 2 года назад +36

    ഇങ്ങനെ പുതിയ തലമുറക്ക് ആവശ്യം ആയ പ്രോഗ്രാമുകൾ ഇനിയും പ്രതീക്ഷിക്കുന്നു 💯🔥

  • @Rasheedayalur786
    @Rasheedayalur786 2 года назад +115

    ഇത്രയും ചെറുപ്പത്തിൽ തന്നെ ഒരു strong man. shareeq u r is power full man in finacial knowledge

  • @BasheersBioClasses
    @BasheersBioClasses 2 года назад +209

    What a sensible talk... Both interviewer & interviewee. Worth to watch...

  • @rasheedthechikkodan6371
    @rasheedthechikkodan6371 2 года назад +63

    ഇങ്ങനെ ആയിരിക്കണം ഒരു ഇന്റർവ്യൂവർ 🥰

  • @Rajeeshka
    @Rajeeshka 2 года назад +131

    നെഗറ്റീവ് കമന്റ്‌ ഇല്ലാത്ത വീഡിയോ കാണാൻ വളെരെ ബുദ്ധിമുട്ട് ആണ്.. ശരീഖ് is our "Warren Buffett of India" 😘😘😘😘

    • @2dayis2010
      @2dayis2010 2 года назад +4

      Kerala pore

    • @paulthomas3006
      @paulthomas3006 2 года назад +15

      കാരണം ടിപ്പിക്കൽ നെഗറ്റീവ്ഴ്സിന് ഈ പറയുന്നത് എല്ലാം എന്താണ് എന്ന് മനസിലാവില്ല 😄

    • @arunms260
      @arunms260 2 года назад

      @@paulthomas3006 athin minimum finance knowledge enklm vende bro ... Arum ivante jelpaanamkelkannikarila .. Karnam mansiavilaaa

    • @afzal6152
      @afzal6152 2 года назад

      bcz Negative comments deleted😂

    • @afzal6152
      @afzal6152 2 года назад +2

      Warren Buffett is not trader..he is an investor

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад +30

    ഈ interview ന് ശേഷം ഞാൻ തീർച്ചയായും ഈ കാര്യത്തെ കുറച്ചു കൂടുതൽ പഠിക്കും ...താങ്ക്സ് 24.👍👍👍🤝🤝🤝🤝

  • @Sarath8001
    @Sarath8001 2 года назад +331

    സത്യം പറഞ്ഞാൽ ഒരാളെ ജീവിതത്തിൽ രക്ഷപ്പെടുത്തുന്നത് ദൈവം ആണെങ്കിൽ ഇത് ഞങ്ങളുടെ ദൈവമാണ് 💓

  • @muhammadashikh9727
    @muhammadashikh9727 2 года назад +2

    ഇതാവണം ഇന്റർവ്യൂവർ. കൃത്യമായി പഠിച്ചു വിഷയാധിഷ്ഠിതമായ ചോദ്യങ്ങൾ. കേട്ടിരുന്നു പോകുന്ന മറുപടി.

  • @Sana4455-I9n
    @Sana4455-I9n 2 года назад +11

    കാഴച്ചയിലും സംസാരത്തിലും.. പ്രായത്തെക്കാൾ ഏറെ പക്വത ❤️❤️❤️

  • @vishnuprasad52
    @vishnuprasad52 2 года назад +1

    ഞാൻ എന്റെ സ്വപ്നങ്ങൾക്ക് പുറകെ ആണ് ഇത്തരത്തിലുള്ള സംഭാഷണങ്ങൾ എന്റെ യാത്രയിലെ പ്രചോതനകൾ ആണ് നന്ദി 24 ന്യൂസ്

  • @jamsheedguli
    @jamsheedguli 2 года назад +34

    ഒരു നല്ല ഇന്റർവ്യൂ ഉണ്ടാകണം എങ്കിൽ നല്ലൊരു ഇന്റർവ്യൂവർ ഉണ്ടാകുക എന്നത് അത്യാവശ്യം ആണ്... Hats off to both..
    If Shariq was a penny stock am a porinju now.. aashaan verum 1000 sub ullappol koode koodiyathanu

  • @jahfarnajah2085
    @jahfarnajah2085 2 года назад +79

    Interviewer 👍🏻👌🏻
    100% accurate questions 👍🏻

    • @Sana4455-I9n
      @Sana4455-I9n 2 года назад +2

      തലയിൽ അൽപ്പം ആള് താമസം ഉള്ള ആളാണ് 😄

  • @harikumar1849
    @harikumar1849 2 года назад +4

    ശരിഖ് സർ ന്റെ മോട്ടിവേഷൻ കിട്ടി 2 ലക്ഷമാണ് എന്റെ സ്റ്റോക്കമാർകെറ്റിൽ പോയത്. ഒരുപാടു നന്ദിയുണ്ട് സർ

    • @georgebabu2949
      @georgebabu2949 2 года назад

      ഹൌ you ലോസ്റ്റ്‌?

    • @harikumar1849
      @harikumar1849 2 года назад +1

      @@georgebabu2949 ഇദ്ദേഹത്തിന്റെ ബ്രേക്ക്‌ ഔട്ട്‌ ബാച്ച് അറ്റന്റ് ചെയ്തേ.

    • @georgebabu2949
      @georgebabu2949 2 года назад

      @@harikumar1849 bro i can help u..... If you are confident.... I will tell you where we fail

  • @sinoshsino6080
    @sinoshsino6080 2 года назад +2

    ഒരു ഇന്റർവ്യൂ ഇത്ര intrested ആയി കാണുന്നത് ആദ്യമായിട്ട..... രണ്ടു പേർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @sibialishah7423
    @sibialishah7423 2 года назад +341

    Enikkoru joli (trader) undu. My family depends on that..Athu thannath sharique aanu.. but athu sharique inu polum ariyilla... enthallle..! Great Visionary!

    • @justchill3297
      @justchill3297 2 года назад +2

      how bro

    • @Indiantraderui
      @Indiantraderui 2 года назад +3

      Tading job pole kondu pokan kazhiyunnundo ?

    • @sibialishah7423
      @sibialishah7423 2 года назад +14

      @@justchill3297 learned about stock market from his RUclips video series and turned into a fulltime trader ,since 2 years.

    • @sibialishah7423
      @sibialishah7423 2 года назад +2

      @@Indiantraderui yes, like business..

    • @lijesh6153
      @lijesh6153 2 года назад +3

      Me too 😇

  • @nidhinayithara2254
    @nidhinayithara2254 2 года назад +34

    ഇങ്ങളൊരു ജിന്നാണ് പഹയാ...... 🥰🥰🥰❤️❤️

  • @jiniljayaram7801
    @jiniljayaram7801 2 года назад +6

    അതിശക്തൻ ഷാരിക് ഷംസുദീൻ... പൊളി 🤗

  • @ussairarackal9958
    @ussairarackal9958 2 года назад +6

    ആവശ്യ മായ ചോദ്യങ്ങളും കൃത്യമായ ഉത്തരങ്ങളും

  • @lijeeshpayyoli5293
    @lijeeshpayyoli5293 2 года назад +39

    അതിശക്തം ആശാൻ 💪🏻💪🏻

    • @shihabpattuvathil6728
      @shihabpattuvathil6728 2 года назад

      അതെ അതിശക്തൻ ശാരീക്ക് ഷംസുദീൻ

  • @psychomystery5472
    @psychomystery5472 2 года назад +22

    Shariq athishaktham ❤️
    Chechiyum poliyan .... nannayit interview eduth....oro questionum good ayirunn 👍

  • @ayanav1450
    @ayanav1450 2 года назад +15

    Thanks for delivering this very valuable information,iam at 21 ...studying and also working...but till now I didn't think about investment ....and saving...etc
    But this vedio is thought provoking.. I hope will do much better..🔥🙏

  • @prasoonbanerji1557
    @prasoonbanerji1557 2 года назад +17

    Excellent interview, this is how an interviewer has to be 👏🏻👏🏻👏🏻👌

  • @bhagyarajs9238
    @bhagyarajs9238 2 года назад +1

    ഇന്റർവ്യൂ ആയാൽ ഇങ്ങനെ വേണം... അവതാരക നന്നായി homework ചെയ്തു വന്നു plus കണ്ട ഞങ്ങളുടെ സമയവും waste ആയില്ല കുറച്ചു സമയം കൂടുതൽ കാര്യങ്ങൾ thank you

  • @arundas5359
    @arundas5359 2 года назад +3

    24 you choose correct
    എന്താ പറയുവാ....
    കിടിലൻ...
    Valuable ഇന്റർവ്യൂ....

  • @anandhuprasannan7647
    @anandhuprasannan7647 2 года назад +14

    Sharique has proven how much disciplined an educated man should be

  • @sreerajsr916
    @sreerajsr916 Год назад +1

    ഞാൻ എന്തെകിലും ച്യ്തിട്ടുണ്ടെകിൽ പഠിച്ചിട്ടുണ്ടെകിൽ ഈ വെക്തി മൂലം ആണ് ❤❤

  • @shamnadtec
    @shamnadtec 2 года назад +43

    എന്നാലും ഇത് പോലെ open ആയി സംസാരിക്കാൻ ഒരു മലയാളിക്ക് ഇത്ര കാലം കാത്തിരിക്കേണ്ടി വന്നല്ലോ............

  • @MC-vk1vv
    @MC-vk1vv 2 года назад +83

    Really appreciate 24 news for bringing such knowledgeable ppl in ur programs... worth watching it :)

  • @restore__life1705
    @restore__life1705 2 года назад +4

    Thank u Sharique & 24 for introducing us to the concept of Financial management & Financial intelligence 💥

  • @umeshgopinath554
    @umeshgopinath554 2 года назад +4

    അറിവും മാന്യതയും ഉള്ള അവതാരക
    🙌🏻

  • @vishnu1523
    @vishnu1523 2 года назад +18

    A POWERFUL MAN WITH NO HATERS💯💯💯💯

  • @harisviewpoint6991
    @harisviewpoint6991 2 года назад

    വളരെ ഇൻഫർമേറ്റീവായ ഇൻറർവ്യൂ. രണ്ട് ആളുകൾക്കും വിഷയത്തെക്കുറിച്ച് നല്ല ധാരണ, പക്ഷേ ഷാരികിന്റെ വിലപ്പെട്ട കുറെ സമയം ക്രിസ്റ്റീനയുടെ വിശദീകരണത്തിൽ നഷ്ടമായില്ലേ എന്നൊരു തോന്നൽ🙏🏼...

  • @shivakumararun1215
    @shivakumararun1215 Год назад +1

    He's a Genius! There's no doubt in it! Well done Sharique Shamsuddin, you really are an inspiration for thousands! Keep Rocking brother!

  • @meerahhisham476
    @meerahhisham476 2 года назад +7

    Such a beautiful conversation. Shareeque is highly popular otherwise also with his breakthrough vision . The interviewer is equally amazing. 🤩

  • @dijuathomas5955
    @dijuathomas5955 2 года назад +36

    This man help us to build a good financial life

  • @Msubair1
    @Msubair1 2 года назад +9

    oru minut polum veruthe avilla e video must watch cristina and sharik thankss

  • @mohammedshuhaidpk5375
    @mohammedshuhaidpk5375 2 года назад +11

    I'm Financial consultant...Thank you sharique for your valuable information...

  • @saneeshkuttan8694
    @saneeshkuttan8694 2 года назад +4

    24 ആദ്യം ആയിട്ടാണ് ഒരു ഉപകാരം ഉണ്ടായത് ✌️✌️

  • @rafeequeerayassan8507
    @rafeequeerayassan8507 2 года назад +4

    അതിശക്തം...wonderful interview.. useful..

  • @muhammadmj4275
    @muhammadmj4275 2 года назад +58

    Good questions makes great answers. Both of them well performed. Didn't think to skip a single second. That's the quality of the show

  • @naushadav8726
    @naushadav8726 2 года назад +2

    Hats off both ..... interviewer n interviewee ... excellent combination n excellent competition

  • @arjunpsujaikumar1026
    @arjunpsujaikumar1026 2 года назад +12

    Following Him Since 2 Years.
    ആശാൻ 😍❤️ അതിശക്തം 🔥

  • @bvrbi3615
    @bvrbi3615 2 года назад +5

    Shareeque amazing good person And Christeena,the interviewer also amazing personality and well studied for the program. GOOD PROGRAM 👍

  • @vinodvaranasi
    @vinodvaranasi 2 года назад +136

    Our dearest Ashan Sharique - who made us educated regarding financial freedom... Thanks a lot for this video

    • @sman6372
      @sman6372 2 года назад +1

      ഇവർ ആരെങ്കിലും സ്വയം ട്രേഡ് ചെയ്യുന്നതോടൊപ്പം ശിഷ്യൻ മാരെയും അതേ പോലെ ട്രേഡ് എൻ്റർ ചെയ്യാനും എക്സിറ്റ് ചെയ്യാനും സമ്മതിക്കുമോ എന്ന് ചോദി ക്കൂ. അതിനു തക്കതായ ഫീസും മുൻകൂർ വാങ്ങി കൊള്ളട്ടെ.

    • @safebangod
      @safebangod 2 года назад

      മൊത്തം തട്ടിപ്പ് തന്നെ

    • @jolvinjj
      @jolvinjj 2 года назад

      @@sman6372 യെസ്, നാട്ടിലെ ബ്രോക്കർമാർ എല്ലാം അതു അല്ലെ ചെയ്യുന്നത്...30% കമ്മീഷൻ വാങ്ങി ചെയ്യുന്ന ആളുകളെ എനിക്ക് അറിയാം..

    • @sandeepgabriel9694
      @sandeepgabriel9694 2 года назад

  • @cyriljohns
    @cyriljohns 2 года назад +34

    Really appreciate you for bringing up these financial series

  • @asidp8909
    @asidp8909 2 года назад +7

    Great interviewer 👍🏼.
    Shariqine maximum utilize cheythu, very useful👏🏻

  • @noobplays3818
    @noobplays3818 2 года назад +1

    Such a great interviewer. Endhu rasanu ivarade questions

  • @muhammedjascp6086
    @muhammedjascp6086 2 года назад +6

    Interviewer and interviewee 🔥🔥🔥👌🏻

  • @minipaul645
    @minipaul645 2 года назад +18

    Sharique👍👍👍
    Brilliant interviewer👌👌
    Athisaktham family

  • @johnsonpl4264
    @johnsonpl4264 2 года назад +8

    My financial guru, before seeing your videos my financial orientation was 0

  • @bineeshnair6451
    @bineeshnair6451 2 года назад +43

    അതിശക്തം ആശാൻ 🔥🔥🔥

    • @riya-i8h
      @riya-i8h 2 года назад

      എന്താണ് ഈ അതിശക്തം എന്ന് പറയുന്നത്

    • @shihabpattuvathil6728
      @shihabpattuvathil6728 2 года назад +5

      @@riya-i8h
      സ്റ്റോക്ക് മാർക്കറ്റിനെ പറ്റിയുള്ള ഇദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോ ഉണ്ട് അതിൽ ഇങ്ങേര് ഇടക്കിടക്ക് അതിശക്തം എന്ന് പറഞ്ഞു കൊണ്ടിരിക്കും അത് കൊണ്ടാണ് അദ്ദേഹത്തിന്റെ ക്ലാസ്സ്‌ കേൾക്കുന്നവർ അതിശക്തം എന്ന് പറയുന്നത്

    • @justinfernandez0033
      @justinfernandez0033 2 года назад

      @@shihabpattuvathil6728 atheyo ..

  • @mackut1825
    @mackut1825 2 года назад +12

    Very good interview...No doubt..
    Shariq is an amazing guy!

  • @Adil-yg1lb
    @Adil-yg1lb 2 года назад +38

    Exceptional interview, efforts are appreciated for making aware of financial mangement💯.Presentation is superb.100% in give n take in the conversation.

  • @noushad509
    @noushad509 2 года назад +4

    Use full video
    Sadharan allugalk sharikum manasilavunna conversation ayirunnu

  • @muhammedanas9504
    @muhammedanas9504 Год назад

    Good questions makes great answers. Both of them well performed. I can't skip even a single second .Great job

  • @boneyxavier8524
    @boneyxavier8524 2 года назад +11

    അതിശക്തം... ❤️❤️❤️

  • @monishthomasp
    @monishthomasp 2 года назад +2

    Great interview. Sharique bro pwoli.. Christina also has a sound financial background knowledge. Interview touched all the important areas. Congratulations.. ❤️❤️💕

  • @murshi6
    @murshi6 2 года назад +5

    Athishaktham interview....thanku 24 for this valuable content..idokka aanu vendad..

  • @pckalil
    @pckalil 2 года назад +17

    Very useful and “Value Plus “ information , both of them performed very well, both of them keep very beautiful Smile 😊 throughout the shows , she is asking very important questions for all of us … best wishes for Value Plus.

  • @davisdidit
    @davisdidit 2 года назад +13

    It is an absolute pleasure listening to sharique. What an inspirer he is. Thank you 24 news for bringing such an amazing person.

  • @afhidafathima4839
    @afhidafathima4839 2 года назад +16

    The interviewer has played a great role as well. Great Content.

  • @arunphysiofeb7857
    @arunphysiofeb7857 2 года назад +5

    He is very positive he is successful and will continue,I envy your personality sir

  • @dibink1
    @dibink1 2 года назад +7

    great video. To add to this, i think the reason most families don’t discuss how to manage finance is because most people don’t know the correct investment or management advise other than “save the money in the bank” and the reason is because it is NOT taught in school or college! because the system is designed like that purposely. “They” don’t want most people to know that money is powerful tool. “They” want money to be spend. so the ones who goes out and acquire the financial knowledge themselves will benefit

  • @gopikanair8299
    @gopikanair8299 2 года назад +2

    Need of the hour..... Looking forward for more inspiring interviews

  • @fasalurahman4529
    @fasalurahman4529 2 года назад +4

    What a classy interview 🤩🙌🏻

  • @akku2392
    @akku2392 2 года назад +11

    Good and relevant questions by interviewver and sharique sir as usual superb,Thank you for the session

  • @sajeevkumarm.sudhakaran5809
    @sajeevkumarm.sudhakaran5809 2 года назад +3

    This interview is very important and clear. Congratulations to both of you. Today's generation should think about all these things. An important question in this is how to choose a financial advisor or who?

  • @lijidevasaras
    @lijidevasaras 2 года назад

    Thank you 24 for the interview and interviewer🙏

  • @papvlogs5714
    @papvlogs5714 2 года назад +2

    നല്ലൊരു ഇന്റർവ്യൂ തന്നതിന് 24 ന്യൂസിന് 👏🏻👏🏻

  • @Gigeshshortify
    @Gigeshshortify 2 года назад +17

    Good initiative by 24🔥

  • @NAFKKO
    @NAFKKO 2 года назад +1

    24 News &Sharique sir Thanks very good message 👍

  • @relaxingmusic3475
    @relaxingmusic3475 2 года назад +12

    അതിശക്തം 🔥🔥🔥

  • @jebinbhaskarm4503
    @jebinbhaskarm4503 2 года назад +2

    Quality interview and interviewer👌

  • @nishanthcm9326
    @nishanthcm9326 2 года назад +18

    ഞങ്ങളെ സ്വപ്നം കാണാൻ പഠിപ്പിച്ച ആശാൻ..❣️

    • @mohammedmubeen1963
      @mohammedmubeen1963 2 года назад +1

      Aliya trading thudangiyo

    • @nishanthcm9326
      @nishanthcm9326 2 года назад

      @@mohammedmubeen1963 been 1year

    • @mohammedmubeen1963
      @mohammedmubeen1963 2 года назад +1

      @@nishanthcm9326 adipoli vallathum indakan pattiyo

    • @nishanthcm9326
      @nishanthcm9326 2 года назад

      @@mohammedmubeen1963 kurach risk aanu da...athyavashym varunund..

    • @ajmal_org9073
      @ajmal_org9073 2 года назад

      @@nishanthcm9326 1st enthu cheyanam mobile vazhi ano

  • @amardevp.d9384
    @amardevp.d9384 Год назад

    Great anchor ,, u r interaction with guest is upto the mark

  • @mithun5958
    @mithun5958 2 года назад +16

    Thanks 24 News. Bring up interviews like this.

  • @justplayit2120
    @justplayit2120 2 года назад +6

    Athisaktham. Both the interviewer and the interviewee did maximum justice to the topic.

  • @bibinjohn9552
    @bibinjohn9552 2 года назад

    One of the Energetic interview in stockmarket by both interviewer and interviewee...

  • @praveenpravi7103
    @praveenpravi7103 2 года назад +1

    വളരെ നല്ല interview..

  • @shamnads9089
    @shamnads9089 2 года назад +20

    Valuable content💯
    Everyone should be acquired financial literacy to manage their money. It is like a basic need of human being. Thanks so much guys for uploading this awesome interview. Thanks alot😇

  • @wild5398
    @wild5398 2 года назад +7

    Anchor 👍 100% super ..

  • @bosemp2419
    @bosemp2419 2 года назад

    Great fantastic amazing valuable information thanks 👍 i am also started to invest share market and mutual fund

  • @shabeermk8895
    @shabeermk8895 Год назад

    Highly useful imformation. Thanks to both of you.

  • @kabeertv
    @kabeertv 2 года назад +1

    നല്ല അവതരണം... നല്ല വിവരണം.. keep it up

  • @sportsvibe4733
    @sportsvibe4733 2 года назад +3

    അതിശക്തം ❣️

  • @swapnathottamkara6760
    @swapnathottamkara6760 2 года назад +7

    The best interview !

  • @muhammedshafi4814
    @muhammedshafi4814 2 года назад

    സൂപ്പർ വീഡിയോ 🌹🌹❤️❤️❤️👍👍👍☝️

  • @IND-KRL-KNR
    @IND-KRL-KNR 2 года назад +5

    Probably anchor also trader, how the way her present its wonderful. I think sharique can be a financial minister ✌

  • @shaheenmattummal776
    @shaheenmattummal776 2 года назад +5

    Apriciation...great move for bringing such a mahn ...24🤗

  • @AshishMukundan
    @AshishMukundan 2 года назад +78

    Really good interview. As a finance illiterate, this opened up many thoughts about money management in my mind.
    One suggestion: The camera angle for interviewer is too zoomed in. Sharique's angle looks better.

    • @shinerkrishnan8234
      @shinerkrishnan8234 2 года назад +5

      The difference I think is because the Camera man don't want to zoom out as she is a lady.

  • @meenumolm3467
    @meenumolm3467 2 года назад

    👏extremely happy to watch the vedio... Very informative.... And the interviewver is so nicely presented it.. Thankyou

  • @anjalyalex1278
    @anjalyalex1278 2 года назад +3

    Good topic... 👍

  • @sreenathharipad272
    @sreenathharipad272 2 года назад +4

    Anchor and Shariq rockzzzz😎 very informative interview 👍

  • @ameersuhail597
    @ameersuhail597 2 года назад +2

    Anchor perfect for this interview...♥️

  • @georgekm9409
    @georgekm9409 2 года назад +1

    Very good informative and inspiring subject, you have been a great experience Person. Thank you very much Mr. Shari🌹🌿🌏

  • @viewpoint4543
    @viewpoint4543 2 года назад +6

    ഉസ്താദ് അതിശക്തം ഖാൻ🤓💶💶💶💟

  • @cagopikrishna8875
    @cagopikrishna8875 2 года назад +8

    he is good teacher❤