Parassinikadavu Muthappan Temple||Puthari Thiruvappana festival||പറശ്ശിനി മുത്തപ്പന്റെ അവതാര കഥ

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 420

  • @sncreation9701
    @sncreation9701 3 года назад +532

    *_൱മ്മൾ വ᭄ചꪆര᭄ചꪆൽ എത്ത᭄ല്ല മുത്തപ്പനเ♂ കൂടെ വ᭄ചꪆര᭄ക്കണ♂ എന്നꪆലേ നമ്മൾ ആ ത᭄രുസ൬᭄ധ᭄ൕ ᭄ൽ എത്തเ🏯🙏🥰_*

    • @biteznbeatz
      @biteznbeatz 2 года назад +14

      Parama sathyam!!

    • @advminimol.r6207
      @advminimol.r6207 2 года назад +16

      സത്യമാണ്.കഴിഞ്ഞ 18 വര്ഷങ്ങളായി ആഗ്രഹിക്കുന്നു.ഇതുവരെ നടന്നില്ല.

    • @srees4894
      @srees4894 2 года назад +6

      Athu sathyam

    • @nithyaks6259
      @nithyaks6259 2 года назад +5

      Sathiyam.... Enik bayangara vishwasam aan pakshe innevare avidam ethan kazinjittilla enik orupaad chance kittiyittund but annokke ath endelum kaaranam undayit mudangum

    • @shruthilakshmi4784
      @shruthilakshmi4784 2 года назад +4

      Sathyam anu
      Parama Sathyam
      Ponam ennu eppol vicharichalum oro thadasangal vannu bavikkum
      Ethu vare avidae ethi pedan sadikatha oru vyakthi anu njan😒

  • @shivadasanc4234
    @shivadasanc4234 3 года назад +84

    ഞാനും കുടുംബവും മുത്തപ്പനെ കാണാൻ വന്നിട്ടുണ്ട് ഒരുവട്ടം.. പിന്നെ വരാൻ പറ്റിയില്ല... എന്റെ പ്രശനങ്ങൾ എല്ലാം മാറ്റി തരണേ... മുത്തപ്പാ....

    • @jishnujoshy5423
      @jishnujoshy5423 3 года назад +7

      ഞാനും കുടുംബവും ഒരിക്കൽ വന്നിട്ടുണ്ട്. ഇനിയും വരണമെന്ന് ആഗ്രഹമുണ്ട്. എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരണേ... എന്റെ മുത്തപ്പാ 🙏🙏🙏

    • @abinca3622
      @abinca3622 3 года назад +6

      മാറ്റും 💫

  • @devamithradevu1568
    @devamithradevu1568 3 года назад +256

    വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ മൂത്തപ്പൻ 🥰🥰 കണ്ണൂർ കാരുടെ ദൈവം 🙏🏻🤗

    • @thrikeshp1291
      @thrikeshp1291 3 года назад +2

      Athe ....🙏

    • @Kaaliputhran
      @Kaaliputhran 3 года назад +3

      വിളിച്ചാൽ വിളി കേൾക്കും .. എന്റെ മുത്തപ്പൻ ❤️🥰 എന്റെ മുത്തപ്പാ ❤️🥰🙏

    • @_x_x_-mw2gz
      @_x_x_-mw2gz 3 года назад +2

      👍👍

    • @nisha_098
      @nisha_098 2 года назад +1

      asugamenthengilum undenkil Matti tharumo mutthappan

    • @ashokanashokan3574
      @ashokanashokan3574 2 года назад

      👍👍👍👍👍👍👍👍👍👍💋💋💋💋👁️👁️👁️👁️👁️👁️🫂👀👀👀

  • @funnyworld156
    @funnyworld156 3 года назад +176

    ഞങ്ങൾ കണ്ണൂര്കാരുടെ ദൈവം ആണ്.... ആപത്തുവരുമ്പോൾ ഞങ്ങൾ ആദ്യം വിളിക്കുന്നത് എന്റെ മുത്തപ്പാ എന്നാണ്...... 🤗🤗🔥🔥🔥

  • @salafikher2983
    @salafikher2983 3 года назад +165

    വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ... അതി ശക്തനായ ദൈവം 🙏.

    • @Beenakv-w5f
      @Beenakv-w5f 2 года назад +2

      Ys🙌

    • @bhanuprakashar9368
      @bhanuprakashar9368 2 года назад

      സത്യം 🙏🙏🙏🙏🙏

    • @salafikher2983
      @salafikher2983 Год назад +1

      @@star-hz3jo അല്ല മുത്തപ്പൻ ശിവാവതാരം ആണ്

    • @abhishekpp2835
      @abhishekpp2835 Год назад +1

      @@salafikher2983 vishunuvinteyum sivanteyum avatharamanu muthappan valiya muthappan (Thiruvappana) cheriyamuthappan (vellattam)

  • @suryas896
    @suryas896 3 года назад +90

    വിളിച്ചാൽ vilippurath എത്തും മുത്തപ്പൻ 💓❣️❤️

  • @babyusha8534
    @babyusha8534 3 года назад +85

    എന്റെ നാട്..... എന്റെ മുത്തപ്പൻ 🙏♥️♥️♥️♥️🙏ആരു മനം നൊന്തു വിളിച്ചാലും എന്റെ മുത്തപ്പൻ അവിടെ ഓടി എത്തും... മുത്തപ്പാ 🙏♥️🙏ശരണം 🙏♥️🙏🐙🔥🌹🌻🌺🙏🙏🙏🙏🙏🙏🙏

  • @sajisaji8568
    @sajisaji8568 2 года назад +27

    ഞാൻ ഈ മാസം 27ആം തിയ്യതി പറശിനി കടവിൽ തൊഴാൻ പോയിരുന്നു അവിടെത്ത പ്രസാദം കടലയും, പയറും, കഴിച്ചു ഉച്ചക്ക് ഊണ് കിട്ടി എല്ലാവർക്കും മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @ushaushakumari2892
    @ushaushakumari2892 2 года назад +33

    ഞങ്ങൾക്കും മുത്തപ്പന്റെ അടുത്ത് വരാനുള്ള ഭാഗ്യം തരണേ എന്റെ മുത്തപ്പാ

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 3 года назад +54

    🔥ഓം നമഃ ശിവായ 🔥
    🔥 ശ്രീ പറശ്ശിനിക്കടവ് മുത്തപ്പാ ശരണം🔥

  • @ranjuranjith4365
    @ranjuranjith4365 Год назад +8

    മുത്തപ്പാ...... എല്ലാവർക്കും പൂർണ ആരോഗ്യവും ഐശ്വരിയുവും നൽകി കാത്തുരക്ഷിക്കണേ ❤❤

  • @hariprasad391
    @hariprasad391 3 года назад +32

    ഹര ഹര മുത്തപ്പാ ശിവ ശിവ മുത്തപ്പാ ശംഭോ മഹാദേവ ശങ്കര പാഹിമാം 🙏🙏🙏🙏🌹🌹❤️❤️

  • @kunjoos6848
    @kunjoos6848 3 года назад +38

    Nammude muthappan❤️😍

  • @mithaksuresh5494
    @mithaksuresh5494 3 года назад +8

    Information about parassinikkadav muthappan is very Useful

  • @mulludeepthi6852
    @mulludeepthi6852 4 года назад +89

    🙏🙏 ഞാൻ അവിടെ പോയിട്ടുണ്ട് മുത്തപ്പനെ കാണാൻ കഴിഞ്ഞത് ഭാഗ്യം ആയി കരുതുന്നു

    • @derekwilliam1581
      @derekwilliam1581 3 года назад +1

      you all probably dont care but does anyone know of a method to log back into an instagram account..?
      I somehow lost my password. I would appreciate any tips you can offer me.

    • @adrielkolton7326
      @adrielkolton7326 3 года назад +2

      @Derek William Instablaster :)

    • @derekwilliam1581
      @derekwilliam1581 3 года назад

      @Adriel Kolton I really appreciate your reply. I found the site through google and Im in the hacking process now.
      Looks like it's gonna take quite some time so I will get back to you later when my account password hopefully is recovered.

    • @derekwilliam1581
      @derekwilliam1581 3 года назад

      @Adriel Kolton it worked and I now got access to my account again. I'm so happy!
      Thanks so much, you really help me out!

    • @adrielkolton7326
      @adrielkolton7326 3 года назад

      @Derek William happy to help =)

  • @chithravk9394
    @chithravk9394 3 года назад +20

    വിളിച്ചാൽ വിളി കേൾക്കും എന്റെ പൊന്നു മുത്തപ്പാ ഞങ്ങൾക്കും അവിടെ എത്താൻ കഴിയണേ 🙏🙏🙏

  • @sabithadinesh9436
    @sabithadinesh9436 3 года назад +37

    ഭാഗവനെ മുത്തപ്പനെ കാണാൻ അനുവാദം തരണേ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mithas1592
    @mithas1592 3 года назад +25

    Parassinikadavu muthappan powerful god.

  • @remya4703
    @remya4703 2 года назад +38

    പൊന്ന് മുത്തപ്പാ 🙏🏼ഒരു കുഞ്ഞിക്കാൽ കാണാനുള്ള ഭാഗ്യം ഉണ്ടാകണേ 🙏🏼🙏🏼

    • @nithinkmurali6033
      @nithinkmurali6033 2 года назад +2

      🙏🏻

    • @remya4703
      @remya4703 2 года назад +1

      @@nithinkmurali6033 🙏🏼🙏🏼

    • @Kerivadaa
      @Kerivadaa Год назад +4

      ഭർത്താവും ഭവതിയും തിരുനടയിൽ ഒന്നിച്ച് പോവുകയും മനമുരുകി പ്രാർത്ഥിക്കുകയും ചെയ്യുക..
      നിങൾ രണ്ട് പേരുടെയും പേരിൽ മുത്തപ്പന് വഴിപാടും നേരുക..
      നിത്യവും രാവിലെയും സന്ധ്യാ സമയത്തും വിളക്ക് വെച്ച് ഹരേ രാമാ , ഹരേ രാമ , രാമ രാമ ഹരേ ഹരേ..
      ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
      തുടർച്ചയായി ഉരുവിടുക...
      രാത്രി കിടക്കാൻ പോകുന്നതിന് മുമ്പ് രണ്ട് പേരും നന്നായി ഈശ്വരനെ പ്രാർത്ഥിക്കുക...
      മനസ്സിൽ ഈശ്വര ചിന്തയും , നാവിൽ ഈശ്വര നാമവും ആയി വേണം ..
      വൈകാതെ തന്നെ സന്താന ഭാഗ്യത്തിന് പാത്രരാവും...
      (ശാന്തമായ മനസ്സാണ് പ്രധാനം)

    • @killerRocky007
      @killerRocky007 Год назад +2

      തീർച്ചയായും ഉണ്ടാവും ഞാൻ 4 മാസം pregnant ആണ്. മുത്തപ്പൻ പറഞ്ഞു ne ഉടനെ ഗർഭം ധരിക്കുമെന്ന് അത്പോലെ തന്നെ എന്നെ അനുഗ്രഹിച്ചു

    • @KalyaniK-uh4ue
      @KalyaniK-uh4ue Год назад

      Kunjinu choorunu kodukan karkidaksmasathil avide pokavo

  • @geethaakp5749
    @geethaakp5749 3 года назад +11

    Sree Muthappa sharanam🙏 good Video 👍

  • @bijithk7310
    @bijithk7310 3 года назад +33

    മുത്തപ്പാ ശരണം 🙏🙏🙏🙏

  • @sibimp-zx2dd
    @sibimp-zx2dd Год назад +3

    മുത്തപ്പാ എന്നെയും എന്റെ കുടുംബത്തെയും എന്റെ പ്രാർത്ഥനയെയും കൈകൊള്ളണമേ അനുഗ്രഹിക്കേണമേ മുത്തപ്പാ ശരണം 🙏🙏🙏

  • @mks6253
    @mks6253 3 года назад +5

    Well presented video about parassinikadavu muthappan

  • @shaijum5196
    @shaijum5196 2 года назад +2

    എന്റെ മുത്തപ്പാ എന്റെ എല്ലാ വായികളും മാറ്റിത്തരാൻ ഞാൻ വന്നോളൂ വരാൻ സാദി ക്കണേ എന്റെ മുത്തപ്പാ 👏👏👏👏👏👏👏👏

  • @Karthukalarikkal
    @Karthukalarikkal Год назад +13

    സൽസന്താനങ്ങളെ തന്നു അനുഗ്രഹിക്കണേ മുത്തപ്പാ,5 വർഷമായി കാത്തിരിക്കുന്നു 🙏🏻

    • @akhilkrishnanr8920
      @akhilkrishnanr8920 Год назад +1

      Muthappam അനുഗ്രഹിക്കട്ടെ

    • @Celinekelias
      @Celinekelias Год назад +1

      മുത്തപ്പൻ അനുഗ്രഹിക്കും 🙏

    • @suvinavimal
      @suvinavimal Год назад +1

      Marriage kanjiuttu ippo 1 year completed ♥️Ayyi ❤️March 27.03.2022 27 th 😊First wedding Anniversary 🎉🎊🥳🎂🥧🍫🍬🥂Ayyirunnu🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙏🕉️♥️

  • @abcdefg1793
    @abcdefg1793 2 года назад +8

    ഞങ്ങളേയും അവിടെ വരാൻ അനുഗ്രഹിക്കണേ മുത്തപ്പാ🙏

  • @ranjithmeethal37
    @ranjithmeethal37 3 года назад +16

    മുത്തപ്പാ ശരണം ഭഗവാനെ 👏👏

  • @subashklr8851
    @subashklr8851 2 года назад +11

    കണ്ണൂരിന്റെ പുണ്യം പറശ്ശിനി കടവ് ശ്രീ മുത്തപ്പൻ മുത്തപ്പാ എന്നെയും എന്റെ കുടുംബത്തെയും കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @mithaksuresh5494
    @mithaksuresh5494 4 года назад +7

    Good information about Muthappan.

  • @binipraji5436
    @binipraji5436 2 года назад +3

    Kozhikkottukariyanenkilum orupad pravashyam parassinikadavil poyittund😍😍vilichal vilippurathethunna ende ponnumuthappan🙏🙏🙏😍😍😍

  • @mithaksuresh208
    @mithaksuresh208 3 года назад +3

    Useful video about parassinikadav muthappan

  • @Single_Dancer
    @Single_Dancer Год назад +7

    വരുന്നയാളെ മുടക്കില്ല...
    പോയആളെ വിളിക്കില്ല...
    ന്റെ മുത്തപ്പാ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujamohan9063
    @sujamohan9063 3 года назад +10

    മുത്തപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🌹🌹🌹🌹🌹❤❤❤❤♿️

  • @jayarajamma9928
    @jayarajamma9928 2 года назад +4

    ഞാൻ വിളിക്കുന്ന എന്റെ ദൈവമേ എനിക്കും ഈ മുത്തപ്പനെ കാണണം, എന്നെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @lechukichu2715
    @lechukichu2715 2 года назад +6

    നായ്ക്കളെ അതിക്രൂരമായി കൊല്ലുന്ന ഒരു വ്യക്തി ഞങ്ങളുടെ നാട്ടിലുണ്ട് എന്റെ മുത്തപ്പൻ അവന് തക്കതായ ശിക്ഷ കൊടുക്കേണമേ
    ഒരു ഭക്തയുടെ അപേക്ഷയാണ്

  • @geethaakp5749
    @geethaakp5749 3 года назад +8

    Good prasentation 👍
    Muthappa saranum 🙏

  • @sreejadevi138
    @sreejadevi138 Год назад +6

    മുത്തപ്പാ ശരണം 🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻

  • @sreeregha6278
    @sreeregha6278 Год назад +1

    എന്റെ മുത്തപ്പാ എത്ര വന്നാലും മതിവരില്ല 🙏🙏🙏🙏 ഇന്നും ആഗ്രഹിക്കുന്നു അവിടേക്കു വീണ്ടും വരാൻ. ഓർമകളിൽ ഒരു കുളിർമ തന്നെയാണ് അവിടം... ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @Nandahh646
    @Nandahh646 2 года назад +11

    കണ്ണൂർക്കാരുടെ ദൈവം ശ്രീ മുത്തപ്പൻ🙏🙏🥰

  • @jeevajeeva3320
    @jeevajeeva3320 3 года назад +3

    Njanum muthappane kaanan vanniyyund. Njan kalicha oru bharathanatyam dance muthappantethaan😍😍😍😍😍😍😍

  • @muralidharan8508
    @muralidharan8508 3 года назад +12

    Muthappa saranam 🙏 velichal veli Purathe yenthum muthappan

  • @Userysrl
    @Userysrl 3 года назад +13

    Ente Ponnu Muthappa Saranam 🙏

  • @meghamegha4810
    @meghamegha4810 2 года назад +7

    Muthappa sharanam ente vili kelkane bagavane muthappa thiruvappana katholane ente sagdam matti tharane ente ponnu muthappa thiruvappana 🙏🙏🙏❤❤❤❤❤

  • @ramachandranvalakkadavil4163
    @ramachandranvalakkadavil4163 4 года назад +12

    Muthappaa saranam......

  • @geethaakp5749
    @geethaakp5749 3 года назад +7

    Muthappa sharam 🙏
    Good prasentation 👍

  • @anilachari1
    @anilachari1 2 месяца назад

    മുടങ്ങാതെ വിളിക്കുക....
    കൂടെ ഉണ്ടാവും. സ്പഷ്ടം 🙏🏼

  • @sheenajoshy3315
    @sheenajoshy3315 2 года назад +2

    ജ്ഞാനും athi മുത്തപ്പന്റെ അടുത്ത്..... മുത്തപ്പാ കാത്തോളണേ

  • @amalurince
    @amalurince Год назад +3

    മുത്തപ്പാ ഒരു തവണയെങ്കിലും ഒന്ന് കാണാൻ സാധിക്കണേ അതുപോലെ ആഗ്രഹിക്കുന്നുണ്ട് മുത്തപ്പാ 🙏🙏🙏

  • @renniashok6465
    @renniashok6465 4 года назад +5

    നന്നായിട്ടുണ്ട്.. നല്ല അവതരണം..

  • @sruthimalu5750
    @sruthimalu5750 2 года назад +6

    എന്റെ പൊന്നു മുത്തപ്പാ നീയേ തുണ. 🙏🙏🙏🙏

  • @shabareeshm7332
    @shabareeshm7332 2 месяца назад

    ഒരു പ്രാവശ്യം വന്നു... ഇനി എന്നാ എന്റെ പൊന്നു മുത്തപ്പാ വരാൻ പറ്റുക്ക❤

  • @pranavprabav2651
    @pranavprabav2651 4 года назад +10

    Well presented.
    Thank you🙏

  • @rinimolaadhya3167
    @rinimolaadhya3167 2 года назад +1

    Enikke ee muthappante nadayil eniyum pokanulla bhagyam undavane muthappa 🙏🏻🙏🏻🙏🏻

  • @anilal5419
    @anilal5419 2 года назад +5

    ഭഗവാനെ yente മകന്‍ വിദേശത്ത് ആണ് kathone🙏🙏🙏🙏

  • @sarathlal5430
    @sarathlal5430 Год назад +3

    Entey ponnu muthappa e varsham engilum njangalkku oru kunjiney nalkaney 🙏🙏🙏🙏🙏 om namah shivaya

  • @geethavijaykumarkunniyoor3699
    @geethavijaykumarkunniyoor3699 4 года назад +10

    Muthappa saranum 🙏
    Well presented , Good video 👍

  • @AjithNE
    @AjithNE 3 года назад +11

    ശ്രീ മുത്തപ്പ ശരണം 🙏🙏🙏❤️

  • @RajeshrajuRaju-m5w
    @RajeshrajuRaju-m5w Год назад

    വളരെ വ്യക്തമായി പറഞ്ഞു. നല്ല അറിവ്

  • @satheshkumar6806
    @satheshkumar6806 3 года назад +4

    Ente Muthappa...

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj 3 года назад +5

    ജീവനാണ് മുത്തപ്പൻ

  • @nikhilniki3539
    @nikhilniki3539 3 года назад +3

    പൊന്നു മുത്തപ്പാ കാത്തോളണേ

  • @madhukumar571
    @madhukumar571 Год назад

    ഞങ്ങൾ ഈ മാസം 23നു പറശ്ശിനിയിൽ മുത്തപ്പനെ പോയി കണ്ടു. ഇതിൽ പരം സന്തോഷം പറയാനില്ല. 🙏🙏🙏🙏. ഇനിയും വരുവാൻ സാധിക്കണേ മുത്തപ്പാ

  • @jithinrpaniker9510
    @jithinrpaniker9510 3 месяца назад

    Muthappa...kathurekshikkane...

  • @geetha1vk16
    @geetha1vk16 4 года назад +8

    Nammude ponnumuthappa saranim 🙏🙏🙏

  • @tipskumbidi9276
    @tipskumbidi9276 2 года назад +1

    ഒരുപാട് കാലമായി ഞാൻ പോവണം എന്ന് കരുതുന്നു ഇതുവരെ നടന്നിട്ടില്ല. എന്നെ ഒന്ന് അങ്ങോട്ട് വിളിക്കു മുത്തപ്പാ........ കാണാൻ വർഷങ്ങളായി ഈ പെണ്ണുകുട്ടി കാത്തിരിക്കുന്നു

  • @thushara.t.s4357
    @thushara.t.s4357 3 года назад +4

    മുത്തപ്പാ ഞങ്ങൾക്കും വരാൻ കഴിയണേ 🙏🙏🙏🙏🌼🌼🌼🌼....

  • @brijeshpreena199
    @brijeshpreena199 3 года назад +4

    om muthappaya nama saranam muthappa ente ponnu muthappa kathkollename vilichal vilipurathethunna ente ponnu thampuran muthappa saranam

  • @rajisudarshan6067
    @rajisudarshan6067 3 года назад +6

    മുത്തപ്പൻ ശരണം 🙏🙏🙏🙏🙏🙏🙏എന്റെ പ്രാർത്ഥന കേൾക്കണേ

  • @priyeshp5445
    @priyeshp5445 2 года назад +5

    നമ്മള് കണ്ണൂർക്കാരുടെ ദൈവം മുത്തപ്പൻ🙏🏻🙏🏻🙏🏻

  • @LailaSomadevan
    @LailaSomadevan Год назад +1

    Muthappa melayikayal kashtapeduna yellavareyum kathukolename 🙏

  • @nithuzzworld5025
    @nithuzzworld5025 3 года назад +14

    Muthapa kathukolanamae🙏🙏🙏

  • @ratheesh654
    @ratheesh654 21 день назад

    🙏🏾എന്റെ മുത്തപ്പാ

  • @neethusmith8695
    @neethusmith8695 3 года назад +5

    Muthappa ente prarthana kelkkane🙏🙏🙏🙏🙏🙏🙏

  • @swathishsnair8846
    @swathishsnair8846 3 года назад +5

    ഓം നമശിവായ 🙏

  • @arunimack9390
    @arunimack9390 3 года назад +4

    Ponnu muthappa kath kolne 🙏🙏😍😍🙏🙏

  • @ammusammu4107
    @ammusammu4107 2 года назад +2

    Muthappa kuttikal illatha njagalkku kuttikale nalki anugrahikkane

  • @pallavidarshak5028
    @pallavidarshak5028 3 года назад +3

    Good video good presentation

  • @anuraganurag6951
    @anuraganurag6951 4 года назад +10

    Nammade kannur 🙏💪💪

  • @shravank8983
    @shravank8983 2 года назад +3

    Muthappa bhagavane ellavareyum anugrahikane 🙏🙏🙏

  • @johnhonayi2817
    @johnhonayi2817 2 месяца назад

    മുത്തപ്പാ എനിക്ക് സത്യം നടത്തി തരേണമേ....

  • @കണ്ണൂർക്കാരൻ-ഠ7ഖ

    ❤❤😘😘Njangalude dheyivam☺☺😘😘

  • @gg-qx4fx
    @gg-qx4fx 2 года назад +2

    എന്റെ പൊന്നു മുത്തപ്പാ..😘😘❤️

  • @sruthimalu5750
    @sruthimalu5750 2 года назад +1

    Ente ponnu muthappa ente prarthana kettu ellam bhangi ayi nadannu🙏🙏🙏🙏

  • @anurajanuraj928
    @anurajanuraj928 2 года назад +1

    Muthappa rakshikane bhagavane

  • @manjub1980
    @manjub1980 3 года назад +5

    Muthappan 🙏 Ponnu

  • @GopikaVishnuLove
    @GopikaVishnuLove 2 года назад

    Oru kunjaava undayit kunjaavayem kooti avde vann muthappane kaanan bagyam tharane muthappaa🙏🏻

  • @PushpaNair-e7k
    @PushpaNair-e7k Месяц назад

    Muthappaaa kaathoolane.....

  • @mithaksuresh208
    @mithaksuresh208 4 года назад +13

    Well presented

  • @kritheeshkrishnan1140
    @kritheeshkrishnan1140 2 года назад +2

    എന്റെ പൊന്നു മുത്തപ്പാ 🙏🙏

  • @sindhusathish6573
    @sindhusathish6573 3 года назад +3

    മുത്തപ്പാ ശരണം

  • @sheelask4543
    @sheelask4543 4 года назад +2

    Nammudae kannur

  • @harithaaniljith1673
    @harithaaniljith1673 3 года назад +5

    Muthappaaaa🙏🙏🙏🙏🙏

  • @athirachandrankp7860
    @athirachandrankp7860 3 года назад +2

    മുത്തപ്പാ

  • @minic1568
    @minic1568 Год назад

    Nte മുത്തപ്പാ njn orale pranayikkunnu വൈഷ്ണവ് എന്നാണ് പേര് nteyum അവന്റെയും merriage nadathitharane 2year aayi prayikkunnu ippo ന്റെ kayyile thett kaaranam ippo venda ന്ന് paarayunnu enik ippo avnillathe pattanilla വൈഷ്ണവിനെ enik തന്നെ തരണമേ muthappa nte jeevitha pangaliyayi 🙏😔😔😔😔😔kaathukkollane🙏🙏

    • @AnithaBInu-h5z
      @AnithaBInu-h5z 3 месяца назад

      Vishnavine marriage kazhicho sgane aavatte happy aayi irikku

  • @AnishKumar-wi1dv
    @AnishKumar-wi1dv 7 месяцев назад

    മുത്തപ്പാ സങ്കടങ്ങൾ എല്ലാം മറ്റാണെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshpg380
    @santhoshpg380 3 года назад +3

    Parassini Muthappa Saranam 🙏🌹🙏🌹🙏

  • @sudhisudheer5697
    @sudhisudheer5697 Год назад

    ഓം ശ്രീ മുത്തപ്പാ ദേവാ കാത്തോളണേ 🙏🙏🙏🙏🙏🙏🙏

  • @sruthimalu5750
    @sruthimalu5750 2 года назад +1

    Ente ponnu muthappa enthegilum oru vazhi katti tharane manasuruki paraya ente ponnu muthappa vili kelkane🙏🙏🙏🙏

  • @sruthimalu5750
    @sruthimalu5750 2 года назад +1

    Ente ponnu muthappa oru jeevitha vazhi thelijitund ni koode indakane oru thadasavum koodathe 🙏 poya karyam bhangiyayi nadathi tharane ponnu muthappa🙏🙏😭😭🙏🙏

  • @livestream-zx8jc
    @livestream-zx8jc 3 года назад +5

    Parama sivan 😘😘😘