മുത്തപ്പൻ പറയും ഉടനെ നിങ്ങളെ തേടി എത്തുന്ന സൗഭാഗ്യങ്ങൾ.Thodukuri. muthappan. തൊടുകുറി. jyothisham
HTML-код
- Опубликовано: 5 фев 2025
- malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
Follow us on instagram:
/ kshetra_puranam
27 നക്ഷത്രക്കാരെയും ഉയരങ്ങളിൽ എത്തിക്കുന്ന ജോലികൾ
• 27 നക്ഷത്രക്കാരെയും ഉയ...
ജോലി ആഗ്രഹിക്കുന്നവർക്ക് ആശ്രയമാകുന്ന അത്ഭുത മന്ത്രം
• ജോലി ആഗ്രഹിക്കുന്നവർക്...
Once there were two sisters Lakshmi and Daridra. Lakshmi was the goddess of wealth while Daridra was the godess of poverty. Though they were real sisters, their behaviour towards others and temperament were totally different. Lakshmi got up early in the morning. She took her bath regularly. She remembered God regularly. She took keen interest in her day-to-day work with a smiling face. She befriended everybody and worked till late at night.
Daridra was very lazy. She got up very late. She did not take her bath. Washing clothes was a rare occasion for her. She was very discourteous. She was as much a flirt and unthoughtful. Cruelty and awe were natural to her. She generally told lies and befooled others. She was always hated by men.
Goddess Lakshmi was very much liked by Lord Krishna and he married her happily. Daridra remained alone. She became sad.
One day Lakshmi said to Lord Krishna, “My dear husband, Daridra is my real sister. She is alone. Now she is quite grown up. Please arrange for her marriage. The life of an unmarried woman is difficult in our society.” Lord Krishna said, “My love, your worry is justified. But who will accept her in marriage? Her way of living is hated by one and all. She wears shabby clothes and loiters away her time. Even an ordinary man will not take her hand.”
Lakshmi said, “Arrange her marriage with a Rishi. He would not expect much from her because most of his time he would be busy performing religious rites.” Lord Krishna agreed. He searched for a suitable match for Daridra. After performing her marriage, they returned to their kingdom. Daridra could not accept Rishi’s way of life. She would get up late. She would not take her bath. She would not care for the cleanliness of the Ashram. The Rishi was fed up with her indolence. He gave her up. Daridra was badly disappointed. She went to Lakshmi again. She looked very shabby and disorderly. Lakshmi felt pity for her. She said to Krishna , “Please arrange a suitable abode for her. A woman’s life without a suitable abode is difficult. I knew that habits die hard but she has a right to live in this world.”
Lord Krishna accepted Lakshmi’s request. All the three came down to earth together. Krishna spotted out a Peepal tree in a lonely corner. They went to that tree. Lord Krishna said to Daridra, “You can reside under this tree. This is a lonely place suited to your temperament. You need not clean this place daily. None would visit this place either. You may live as you please.” Daridra said, “I will be fed up with lonely life. Lonely place is an abode of ghosts. Please do visit me frequently with my sister, Lakshmi.”
Lord Krishna agreed. He gave a word to her that he would visit and stay at the peepal tree on every Saturday alongwith Lakshmi.
A lot people may not know about Goddess Lakshmi’s elder sister.
People believe that praying to Goddess Lakshmi will make them rich and give them financial success in business or jobs. However, people who despite praying to the Goddess, are not helped financially are said to be affected by her sister - Alakshmi
Laxmi and Daridra were sisters. While Laxmi virtues,a suitable husband for Daridra. Krishna , “No to marry her .” Laxmi said a sage would be a suitable husband for Daridra in his meditation all day and would not be bothered by her laziness.
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #trending #mantras #devimantra #shorts #trendingshorts #viralshorts
എന്റെ പൊന്നു മുത്തപ്പാ ശരണം... 🙏🏻🙏🏻🙏🏻.. രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത്.... എല്ലാം ശരിയാവും എന്ന് നല്ല പ്രതീക്ഷ ഉണ്ട്.. ജോലി കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ...
രാധിക, തൃകെട്ട
ശ്രീജിത്ത്, ചോതി
ശ്രേയൺ ജിത്ത്, ചിത്തിര
Namaskaram visheshal varahi Poojayil ulpeduthiyitund 🙏
Sreekumari, Avittam. പ്രാർത്ഥിക്കണേ Thirumeni
@@kshethrapuranam നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
P000p0
Ame NarayanaDevi Narayana
Muthappa Anugrhikename
എന്റെ പൊന്നു മുത്തപ്പാ എനിക്ക് ഒരേയൊരു ആഗ്രഹമുണ്ട് മുത്തപ്പന് വന്ന ഒരു ദിവസം കുടുംബത്തോടെ വന്ന് തൊഴണമെന്ന് ആഗ്രഹം കടാക്ഷിക്കണമേ മുത്തപ്പാ 🙏🙏🙏🙏
രണ്ടാമത്തെ മുത്തപ്പന്റെ ഫോട്ടോ ആണ് തിരഞ്ഞു എടുത്തത് 🙏🙏👏👏🙏🙏
ഓം നമഃ ശിവായ..🙏എൻറെ പൊന്നു മുത്തപ്പാ... ഞങ്ങളോട് കരുണ തോന്നേണമേ.. ദുരിതങ്ങൾ മാറ്റിതരണേ.🙏
മുത്തപ്പാ ശരണം.... കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാകാൻ മുത്തപ്പൻ അനുഗ്രഹിക്കണേ....
ആഗ്രഹം വെച്ചുള്ള ആരാധന ദുഃഖത്തിൽ കലാശിക്കും ബ്രോ
എന്റെ പൊന്നു മുത്തപ്പാ 🙏എനിക്ക് ഒരു ഭവനം പൂർത്തിയവൻ അനുഗ്രഹിക്കണേ മുത്തപ്പാ 🙏🙏
🙏മുത്തപ്പാ ശരണം, എന്റെ സങ്കടം എന്ന് പറഞ്ഞാലും രക്ഷിക്കാറുണ്ട് ഇനിയും എന്റെ സങ്കടം തീർത്തു തരണേ മുത്തപ്പാ
എന്റെ കഷ്ടത്താക്കൾ എല്ലാം മാറ്റി എനിക്കും എന്റെ കുടുംബത്തിനും നല്ലത് വരുത്തുമാറാക്കട്ടെ മുത്തപ്പാ 🙏🙏🙏
സർവ്വ മംഗള മംഗല്ല്യേ, ശിവേ സർവാ ർത്തസാധികേ, ശരണ്ണ്യേ ത്രേയബകെ ഗൗരി, നാരായണി നമോസ്തുതേ 🙏
Sandra - vishakam..prarthanayil ulpeduthane theerumeni 🙏
ഓം നമശിവായ 🙏🙏🙏
എന്റെ മോന്റെ കാലിന് അലര്ജിയാണ് അത് ഭേദമാക്കിത്തരണം മുത്തപ്പാ 🙏🙏🙏 മോനു 25 വയസ്സുണ്ട്
അഭിന്ശോഭ് ഉത്രം
Namaskaram visheshal varahi Poojayil ulpeduthiyitund 🙏
മുത്തപ്പാ ശരണം🙏🙏🙏🙏🙏🙏 പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
ജിതിൻ ഉത്രട്ടാതി എല്ല തടസങ്ങളും മാറി നല്ല ജീവിതം കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 🙏🙏🙏
എന്റെ ആഗ്രഹം എന്നും അങ്ങയുടെ ആശ്രിധൻ ആയി കാലങ്ങൾ നീക്കിയാൽ മതി എന്നും ആ നാമം എന്റെ നാവിൽ എന്നും കളിയാടെനെ ദേവാ 🙏
അമ്മേ നാരായണ ദേവി നാരായണ മുത്തപ്പാ ശരണം 🙏🏻🙏🏻
മുത്തപ്പാ എന്റെ കുടുംബത്തെ കഷ്ടതാ മാറ്റി തരണേ 🙏🙏🙏 എന്റെ വാരാഹി അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണ. എന്റെ വൈഷ്ണവി ദേവി. എന്റെ പൊന്നു മുത്തപ്പാ ശരണം 🙏🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്റെ പൊന്നു മുത്തപ്പാ 🥺🙏
മുത്തപ്പാ ശരണം 🙏🙏🙏
Mutahapp anugaryikuuka saranam
❤മുത്തപ്പാ🙏 മുത്തപ്പാ 🙏മുത്തപ്പാ🙏 ശരണം മുത്തപ്പാ🙏 കാത്തരുളുകമുത്തപ്പാ🙏
പറഞ്ഞതെല്ലാം വളരെ ശരി ആണ്, മുത്തപ്പന്റെ അമ്മ സ്ഥാനമായ ഭഗവതി ആണ് എന്‍റെ ഇഷ്ട ദേവത , എന്നും അമ്മയെയും മുത്തപ്പനെയും ബാക്കി എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ചിട്ടു ആണ് ഓരോ ദിവസവും എല്ലാ കാര്യങ്ങളും തുടങ്ങാറ് 🙏💗🙏 തിരുമേനി എന്നെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഒരു വലിയ ആഗ്രഹം നടക്കാൻ ഉണ്ട് 🙏🙏🙏
മൂക്കും പുഴ അമ്മയെ മാനസ്സി ൽ കണ്ടു 🙏മുത്തപ്പാ ശരണം 🙏
Sruthi
Pooyam
Arogyavum nalla jeevitha pangaliye vegam labhikan vendi prarthikane thirumeni
Gayathri പൂരം നക്ഷത്രമാണ് തിരുമേനി 🙏🙏🙏🙏 നല്ല ജോലി ലഭിക്കുവാനും ആഗ്രഹങ്ങൾ സഫലമാകാൻ വേണ്ടിയും ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാനും പൂരമാണ്
ഓം നമ: ശിവായ മുത്തപ്പാ ഞങ്ങളെ അനുഗ്രഹിക്കണേ
ഓം നമഃ ശിവായ.... 🙏🙏🙏മുത്തപ്പാ ശരണം 🙏🙏🙏🙏
എന്റെ എല്ലാ കാര്യങ്ങളും പറഞ്ഞത് ശരിയാണ്,, മുത്തപ്പാ കാത്തോളണേ 🙏🙏🙏
മഹാദേവാ... മുത്തപ്പൻ ശരണം.. 🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം പൊന്നുമത്തപ്പാ ശരണം❤ ചിത്രം - 2 അങ്ങയുടെ വാക്ക് സര്യമാവട്ടെ❤
Athe
എന്റെ മുത്തപ്പാ കാത്തോളണേ വർഷത്തിലും അങ്ങയുടെ തിരുമുനിൽ എത്താറുണ്ട് അനുഗ്രഹിക്കണേ ഒരേ ഒരു ആഗ്രഹം മനസ്സിൽ ഉണ്ട്. അത് നടന്നു കിട്ടണേ മുത്തപ്പാ. എന്റെ പൊന്നു മുത്തപ്പാ🙏🙏🙏🙏🙏
ഓം നമോ നാരായണായ 🙏❤ ഓം നമഃ ശിവായ🙏❤ അമ്മേ നാരായണ ദേവി നാരായണ 🙏❤ ഗുരുവായൂരപ്പാ ശരണം 🙏❤ മുത്തപ്പാ ശരണം 🙏❤🌹🌻🌺🌸🏵️🌼💮🌿🌿🌻🌺
എന്റെ പൊന്നുമുത്തപ്പൻ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമോ നാരായണായ 🙏🙏
അമ്മേ ശരണം 🙏🙏vajra kosham 🙏🙏
എന്റെ പൊന്നു മുത്തപ്പാ എന്റെ മോനെയും ഞങ്ങളെയും കാത്തുരക്ഷിക്കണേ മുത്തപ്പ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷിക്കണേ 🙏 ഗുരുമുത്തപ്പാ കാത്തോളണേ 🙏🙏🙏🙏
എ ന്ടെ മുത്തപ്പാ പൊന്നു മുത്തപ്പാ എൻടെ മോൾക്ക് ഒരു സൽസന്ധനത്തിനെ നല്കണമേ
അമ്മേ നാരായണ ദേവിനാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ തിരുമണ്ഡകുന്നിലമ്മേ ശരണം
മുത്തപ്പൻ ശരണം🙏🙏 ഓം ശ്രീ വിഷ്ണുമായ സ്വാമി ശരണം
🕉Nama Shivaya🙏
Muthappa Kathurekshikkane🙏
🙏🙏🙏എന്റെ പർശിനികടവ് മുത്തപ്പാ കാക്കണേ
മുത്തപ്പ ദേവാ ശരണം 🙏
അനിൽകുമാർ-ചതയം
3 ആണ് തിരഞ്ഞെടുത്തത്
ഭാഗ്യ അനുഭവങ്ങൾ ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏
ഓം ശരവണ നമഃ
ഹര ഹരോ ഹര
എന്റെ മുത്തപ്പാ ഞങ്ങളെ 🙏അനുഗ്രഹിക്കണേ.
ചിത്രം 2
അങ്ങ് പറഞ്ഞതെല്ലാം സത്യമാകട്ടെ ഇനി എല്ലാം സുഭാപ്തി വിശ്വാസത്തോടെ നേരിടാൻ എനിക്ക് കഴിയണെ എന്റെ മുത്തപ്പാ 🙏🙏
ഓം നമഃ ശിവയാ ❤
സ്വാമിയേ ശരണമയ്യപ്പാ ❤ ഓം ഗം ഗണപതെ നമഃ ❤❤
മുത്തപ്പാ കാത്തു രക്ഷിക്കണേ❤
Amme.chottànikar.amme.devimookambike
മുത്തപ്പാ എന്നെയും മക്കളേയും ഭര്‍ത്താവിനെയും kakkaname.ente aagrahangalokke nadathi tharane.muththappa saranam.
മുത്തപ്പാ എന്നെ അനുഗ്രഹിക്കേണമേ ആഗ്രഹം നടത്തി തരേണമേ മുത്തപ്പാ
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം കുലധർമ്മച്ച മാമചയ പാലയ പാലയ
മുത്തപ്പാ... 🙏കാത്തോളണേ 🙏🙏🙏🙏
Amme narsysna devi narayana lakshmi narayana bhadre narayana🙏🙏🙏
Muthappa katholanr🙏🙏🙏🙏
Prardhikkane thirumeni🙏🙏 ramanan chithira radha avittom adarsh bharani arathi bharani anjali avittom 🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ... ... മുത്തപ്പൻ ശരണം
അനൂപ്- രേവതി നാൾ, അഖില-പൂരുട്ടാതി നാൾ ഞങ്ങളുടെ വിവാഹം പെട്ടന്ന് നടക്കാനും ,ജോലി വരുമാനം ദൈവാനുഗ്രഹവും ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏
Namaskaram visheshal Poojayil ulpeduthiyitund 🙏
@@kshethrapuranam valare nandhi und thirumeni 🙏
@@kshethrapuranamoam namo Narayana ,muthappa kakanney oruthan enney shalyam cheyunnud bishanni peduthallum und athil ninnu machan avum,nalla jobum Kittan thirumenni prathanayil ulpeduthanney
Ajithkumar .anizham
മുത്തപ്പാ ശരണം ഏവരെയും കാത്തുകൊള്ളണമേ,,, വത്സല,, അത്തം, അജിത്ത് രോഹിണി,,, മുരളീധരൻ,, രോഹിണി,,, കാളി കാളി മഹാകാളി നമോസ്തുതേ അമ്മേ ശരണം 🙏🙏🙏🙏ഒരു വീട് വെക്കുവാൻ സാധിക്കണേ,, വീടില്ല കുറെ കടങ്ങൾ ഉണ്ട് എന്നും ദുഃഖമ്മേ, ഉണ്ടായിട്ടുള്ളൂ പൂജയിൽ ഉൾപെടുത്തണേ തിരുമേനി,,,, മരിച്ചു ജീവിക്കുകയാണ് പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏
അഖിൽ ,ഉത്രാടം വിവാഹം പെട്ടന്ന് നടക്കാനും ദൈവാനുഗ്രഹം ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി
Namaskaram visheshal varahi Poojayil ulpeduthiyitund 🙏
മുത്തപ്പാ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏
മുത്തപ്പാ ശരണം 🙏🙏തിരുമേനി പ്രജിത -പുരുരുട്ടാതി, പ്രതീക്ഷ -ഉത്രം, രക്ഷണ -ചിത്തിര, പ്രശാന്ത് -ആയില്യം, കുമാരി -വിശാഖം, കുമാരൻ -ചതയം തിരുമേനി എനിക്ക് ജോലി കിട്ടുമോ കുട്ടികളെ വളർത്തണം,പഠിപ്പിക്കണം എനിക്ക് നല്ല കാലം ആണോ
സത്യം ആണ് സ്വാമി. ഇപ്പൊ പരീക്ഷണത്തിൽ തന്നേ ആണ് എല്ലാം ശേരിയാക്കും മുത്തപ്പൻ. പൊന്ന് മുത്തപ്പാ 🙏
Muthappa bdagavane ente kudubhathil shanthiyum samadhanavum tharane ellam thadasangalum marane muthappa baghavane kg athukollane ❤❤❤😍😍
പ്രതീശൻ അനിഴം മുത്തപ്പ ശരണം ശരണം ശരണം ജാലിക്ക് വേണ്ടി ആണ് ഞാൻ എഴുതുന്നത് നമ്മുടെ കടം തീർത്തു തരണേ🙏🙏🙏🙏🙏
1 ചിത്രം Aann ഞാൻ തിരഞ്ഞു എടുത്തത് മുത്തപ്പാ ennum എന്റെ കുടുത്തതിന് ennum എപ്പളും മുത്തപ്പന്റെ അനുഗ്രഹം ഇണ്ടവനെ 🙏🏻🙏🏻🙏🏻 പൊന്ന് മുത്തപ്പാ എന്റെ ആഗ്രഹം ങൾ എല്ലാം തന്നെ സാധിച്ചു തരണേ മുത്തപ്പാ എന്റെ kudubathu ഒത്തു enthe hasband ഉം എന്റെ കുഞ്ഞുനു ഒപ്പം ഒരുമിച്ചു ജീവിക്കാൻ പറ്റാണെ മുത്തപ്പാ 🙏🏻🙏🏻🙏🏻
എന്റെ മുത്തപ്പാ ഞാൻ 2ആണ് തിരഞ്ഞെടുത്തത്... അതിൽ പറഞ്ഞ എല്ലാം ഇപ്പോൾ എന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു... മുത്തപ്പാ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏🙏
🙏🏾🙏🏾💯💯 ശരിയാണ് ...ചിത്രം 2 ആണ് തിരഞ്ഞെടുത്തത്.. എനിക്കായി പറഞ്ഞപോലെ തന്നെ... 🙏🏾🙏🏾
Ente praani kadavu muthappaaa kathu rekshikanne njagalle elavareyum ❤️❤️❤️❤️❤️🔥🔥🔥🔥 ente monu velli nattil pokanulla thadasangal Elam avidunnu therthu tharane muthappaaa ente molku parikshayil Nala markku vangichu jayikan avidunnu anugrehikanne muthappaaa ❤️❤️❤️🔥🔥🔥🔥🙏🏿🙏🏿🙏🏿🙏🏿🙏🏿
എന്റെ മുത്തപ്പാ 🙏🙏ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏
എന്റെ പൊന്നു മുത്തപ്പ🙏🏻 എന്റെ ജീവിതത്തിൽ ഞാൻ ജനിച്ച കാലം തൊട്ട് എന്റെ കുടുംബത്തിലെ പിന്നെ അമ്മ ചേച്ചി ചേട്ടന്മാരെ അവരെല്ലാം കല്യാണം കഴിഞ്ഞു മാറി താമസിക്കണം എന്റെ അശ്വതി ചിത്തിര അക്ഷിത് രോഹിണി അക്ഷയ ചിത്തിര മുത്തപ്പഴത്തേക്കും 🙏🏻🙏🏻🙏🏻🙏🏻 മുത്തവന്റെ എല്ലാവിധ അനുഗ്രഹങ്ങളും എനിക്ക് എന്റെ കുടുംബത്തിന് ഉണ്ടാവണം
അമ്മേ നാരായണ 🙏മുത്തപ്പാ ശരണം 🙏♥️
അമ്മേ ശരണം ദേവി ശരണം ഭദോ ശരണം എന്റെ മുത്ത പ്പാ എന്റെ സങ്കടങ്ങൾ എന്റെ മുത്തപ്പൻ കാണുന്നുണ്ട് മുത്തപ്പൻ എന്റെ കൂടെയുണ്ട് ശരണം മുത്തപ്പാ
ഓം നമോ നാരായണായ 🙏 ഓം നമ°
° ശിവായ 🙏 അമ്മേ നാരായണ ദേവി നാരായണ 🙏 ഗുരുവായൂരപ്പാ ശരണം 🙏 മുത്തപ്പാ ശരണം 🙏🌸🌺
മുത്തപ്പ കത്തൊള്ളണമേ കൃഷ്ണ ഭഗവനെ. പ്രാർഥനയിൽ ഞങ്ങളേ ഉൾപ്പെടുത്തണേ. മനോജ്.പൂരം.സിതാര.അശ്വതി
Njan 1 aanu select cheythath...paranjathellam sheriyanu 💯 💯 💯
മുത്തപ്പാ കാത്തുകൊള്ളണേ🙏🙏🙏t🙏
എന്റെ പൊന്നു മുത്തപ്പാ....... 🙏🙏🙏🙏നീയാണ് അഭയം.... 🙏🙏🙏
മുത്തപ്പാ ശരണം. ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ.. ഞാൻ രണ്ടാമത്തെ ചിത്രം ആണ് എടുത്തത്. പറഞ്ഞതൊക്കെ ശരിയാണ്. നല്ല സമയത്തിനായി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💫✨💫💫💫✨💫✨✨✨✨🌺🌼🌺🌼🌺🌼🌺🌼🌼🌼✨✨💫💫💫🙏🙏🙏🙏🌺🌺
🙏🏻🙏🏻🙏🏻 "" നമ്പർ 2 പറഞ്ഞത് എല്ലാം സത്യം 🙏🏻🙏🏻🙏🏻
ഓം നമശിവായ മുത്തപ്പാ എന്നെ രക്ഷിക്കണേ ഭഗവാനേ
Ente ponnunni muthappa ente kuttikkku oru saririka vaikalyangalum ellathe kaathu rakshikkane🙏🙏
Muthappa saranam njan 2mathe chithram aanu thiranjeduthe ellam sari aakum ennu prathikshikkunnu🙏🙏🙏
മുത്തപ്പാ കാത്തോളണെ, കുടുംബത്തിൽ ശാന്തിയും സമാധാനവും തരണെ
എന്റെ വിഷ്ണുമായ
ഓം ശ്രീ വിഷ്ണുമായേ നമഃ
പൊന്നു മുത്തപ്പാ 🙏
എന്റെ മുത്തപ്പാ ശരണം 🙏🙏🙏
എന്റെ പൊന്നു മുത്തപ്പാ ശരണം...........🙏🏻🙏🏻
പൊന്നുമുത്തപ്പാ കാക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓം നമഃശിവായ 🙏🏻🙏🏻🙏🏻മുത്തപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻
എന്റെ ചിത്രം 3 വിഷ്ണു കാർത്തിക നക്ഷത്രം എന്റെ എല്ലാം പ്രശനങ്ങൾക്കും മുത്തപ്പൻ ഒരു വഴി കട്ടി തരണേ മുത്തപ്പാ 🙏🙏🙏
ഓം നമഃ ശിവായ. മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏
Muthappa sharanam
Subhash Ayilyam
Anjali Chadhayam🙏🙏🙏🙏
Muthappa saranam🙏🙏❤️❤️
Hare Krishna 🙏🏻🙏🏻 Ponnu thamburan Sharanam 🙏🏻🙏🏻🙏🏻🙏🏻
ഓം നമശിവായ 🙏മുത്തപ്പാ അനുഗ്രഹിക്കണെ 🙏🙏🙏
എന്റെ പോന്നു മുത്തപ്പാ കാത്തുരക്ഷിക്കേണമേ 🙏
ഇഷ്ടദേവത ഓം നമശിവായ എല്ലാം ശരിയാകും ഉറപ്പാണ് മുത്തപ്പാ ശരണം എൻറെ പിതാവ് ഓൻ ശംഭോ മഹാദേവ എൻറെ ജീവൻറെ ജീവനാണ്
ചെനഎൻ്റെ പൊന്നു മുത്തപ്പാ കാത്തു കൊള്ളണമേ🙏🙏🙏
Entey muthappa. Enneyum entey. Kudumbatheyum reshickenamey swami entey kadem veettan. Anuvadhickenamey muthappa❤❤❤❤
എന്റെ മുത്തപ്പാ എന്നെ കാത്തോളണേ മുത്തപ്പാ
എന്റെ മുത്തപ്പാ.........അനുഗ്രഹിക്കണേ എന്റെ ചെറുനെട്ടൂരി ഭഗവതി..... ഞങ്ങളുടെ കുടുംബ പരദേവതേ അനുഗ്രഹിക്കണേ എന്റെ പേരിലുള്ള എല്ലാ കള്ളകേസിൽ നിന്നും എനിക്ക് വിടുതൽ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബിജു അത്തം നക്ഷത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹര ഹരോ ഹര ഹര
മുത്തപ്പാ,,, മുത്തപ്പാ
Muthapa അനുഗ്രഹിക്കേണമേ. 🙏🙏🙏
രക്ഷിക്കണേ പൊന്നു മുത്തപ്പാ 🙏
രക്ഷിക്കണേ കൊടുങ്ങല്ലൂർ അമ്മേ ഭദ്രകാളി🙏
Entemuthappa entethozhil mekala surashithamaakkane. Sambathu tharane. Ente santhathikalkku jeevithathil sambathum jeevithavijayavum kodutheedane muththappa yenteponnu muththappaaa..
നന്ദി തിരുമേനി 🙏 ശ്യാം ഭാസി പൂരാടം
Muthappa Saranam.Ashna Murali. Punartham. Vidhayil vijayayam undaavaan poojayil ulppeduthane Thirumeni.
മുത്തപ്പാ രക്ഷികണേ ആര്യ ചതയം ജയാ കുമാർ അവിട്ടം ഞങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ നൽകണേ മുത്തപ്പാ അമ്മേ നാരയാണ
എന്റെ മുത്തപ്പാ കാത്തുരക്ഷിക്കണേ, രണ്ടാമത്തെ ചിത്രം ആണ് തിരഞ്ഞെടുത്തത് എല്ലാം ശരിയായി നടക്കും എന്ന അടിയുറച്ച വിശ്വാസം അടുത്തമാസം നാട്ടിൽ പോവുകയാണ് പുതിയ ജോലി കണ്ടെത്തണം വേറെ സ്ഥലത്തേക്ക് എല്ലാം മുത്തപ്പൻ അറിയുന്നുണ്ട് 🙏🙏🙏🙏🙏
എന്റെ പൊന്ന് മുത്തപ്പാ നീ തന്നെ തുണ 🙏🙏🙏
എന്റെ പോന്നു മുത്തപ്പാ ഭഗവാനെ എന്റെ മോൻ അതുലിന്റ അസുഖം മാറ്റി തരന്നെ🙏🙏🙏