Very useful video.... തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് സ്ഥലംമാറി വന്നപ്പോൾ ഒരു ദിവസം പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പോകുവാൻ സാധിച്ചു.... പക്ഷേ അന്ന് ഇതുപോലെ വിശദമായ കാര്യങ്ങൾ അറിയുമായിരുന്നില്ല... അതിന് ഈ വീഡിയോ ഒത്തിരി സഹായിച്ചു.... തിരുവനന്തപുരം പോലെ വളരെ അകലെ നിന്ന് വരുന്നവർക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളെക്കുറിച്ചും , മെച്ചപ്പെട്ട ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങൾ കൂടി ഈ വിഡിയോയിൽ ഉൾപ്പെടുത്തമായിരുന്നു എന്ന് തോന്നി...
ഞാൻ കൊല്ലം ജില്ലക്കാരൻ | താങ്കൾ ഞങ്ങളുടെ മുത്തപ്പന്റെ വീഡിയോ ഇത്ര വ്യക്തമായും , കൊല്ലം പത്തനംതിട്ട സ്ലാം ങ്ങിൽ മനോഹരമായി അവതരിപിച്ചതിൽ നന്ദി. ഞാൻ മുത്തപ്പനെ കാണാൻ വരുന്ന വ്യക്തിയാണ് , "എന്റെ പൊന്നു മുത്തപ്പാ ..... സന്തോഷമായി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🕵️
😊☸️☸️.. നമ്മൾ ആരാധിക്കുന്ന ദൈവത്തെ മുന്നിൽ കാണാൻ, ശബ്ദം കേൾക്കാൻ 😊☸️☸️☸️.... ഇ നാട്ടിലെ പൊട്ടൻ മാർ പ്രശ്നം ഉണ്ടാകാതെ നോക്കണേ ന്തെലും prblm ആയ്ട്ട് വന്നാൽ ഒന്നും ചെയ്യല്ലേ.... പാഴുകൾ ആണ് ☸️
ഇവർ പറശിനി സന്ദർശിക്കാൻ വന്നിട്ട് അടി കൂടി എന്നൊക്ക കേട്ടല്ലോ.... 😂ന്നിട്ട് പരമത്മാവിനെ കാണാനും കേൾക്കാനും പറ്റില്ല 😊😊☸️... ദൈവാധീനം ഉണ്ടങ്കിലെ പറ്റുള്ളൂ.... 😊
🙏🏻🙏🏻 മുത്തപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
വള്ളരെ നന്ദി മുത്തപ്പന്റെ അനുഗ്രഹം സദാ സമയവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു
നമ്മുടെ മുത്തപ്പൻ നമ്മളെ രക്ഷിക്കും 🙏
🙏🙏🙏
ഒരു നേരവും പരമ ആത്മാവിനെ വിളിക്കാതെ ഇരിക്കുന്നവരേക്കാൾ ശക്തിയിക് ഇഷ്ടം 5 നേരം വിളിക്കുന്നവരെ ആകാൻ സാധ്യത ഉണ്ടോ 🤔🤔
super
മുത്തപ്പന്റെ സന്നിധിയിൽ വെച്ച് തുടങ്ങിയത് നന്നായി.. എന്റെ എല്ലാവിധ ആശംസകളും
Thank you so much .. Please subscribe our channel and support
@@Kannurukaaran thanku
നല്ല അറിവ് പകർന്നു നൽകിയ വീഡിയോ ആണ്
സൂപ്പർസാർ
Thank you for the information. Very helpful for anyone who want to visit the temple.
ഞാനും കുടുംബവും നാളെ വരുന്നു എന്റെ പൊന്നുമുത്തപ്പനെ കാണാൻ കാക്കണേ മുത്തപ്പാ
മുത്തപ്പാ ദർശനം നൽകേണമേ...... 🙏
വളരെ നല്ല വിവരണം. ഒന്ന് വരണംന്നുണ്ട് അറിവുകൾ തന്നതിന് നന്ദി
മുത്തപ്പാ ശരണം
polichu mutheeeeeeeeeeee
Thanks daa...
Super
Muthappaa, sharanam🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤️🌹
Namaskaram
Mu thappa saranam
വളരെ നല്ല അവതരണം അതോടൊപ്പം കണ്ണൂർ ഒന്ന് ചുറ്റിക്കറങ്ങി മുത്തപ്പന്റെ അനുഗ്രഹം ഏറ്റുവാങ്ങിയ ഒരു അനുഭവും ഉണ്ടായി നന്ദി 🙏🏻🙏🏻🙏🏻
ഒരുപാട് സന്തോഷം ❤️
So much helpful video.... Thanks.... Subscribed
Ammammede Kochumon channelil kandu vannathaanu...All the best 👍👍👍
Thank you so much.. Please subscribe and support..
@ameen ami Thank you soo much dear .. Please subscribe our channel and support us..
njn subscribe chythutto
@@chinjushaji3167 Thank you so much
Njanum
Well decision god bless you
മുത്തപ്പാ. .... രക്ഷിക്കണേ 😍😍
All the best
Muthappan padaghal Saranam🙏
Congratulations.Performance GOOD......Kanakan,Kollam
nalla vivaranam chetta njan swadesham kayamkulam anu orikkal njan varum nammude muthappane kanan. 😍😍😍😍🙏🙏🙏🙏ellavidha ashamsakal for your youtube channel 👍👍👍👍
മുത്തപ്പൻ
നമ്മുടെ സ്വന്തം കണ്ണൂര് പറശ്ശിനിക്കടവ് ക്ഷേത്രം 🙏🙏🙏🙏 വീഡിയോ നല്ലത് വിവരണം നന്നായിട്ടുണ്ട് 👍👍👍
Muthappankovilnumber,please addcheyumoDeyave.
Thank you so much
@@Kannurukaaran 🙏🏻🙏🏻🙏🏻🙏🏻🙏🏻
മുത്തപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Adipoli
മുത്തപ്പൻ്റെ ശക്തി നിർവ്വചനാതീതമാണുമാണു ഭയങ്കരം സ്നേഹനിധി വിളിച്ചാൽ വിളിപ്പുറത്താണ് നിമിഷങ്ങൾ കൊങ്ങോടിയെത്തും❤
wish u all success. nice presentation
Thank you.. Please subscribe and support
Chattanu orupad nalla subscriber undavatte,chettane ishttamanu.
Thank you so much
Thanks brother...
🙏❤️🙏
👍👍😍.... നൈസ് ഇൻഫോ
എന്റെ പൊന്നു മുത്തപ്പാ 🙏🙏🙏
വളരെ നന്നായിട്ടുണ്ട്, നമ്മുടെ കണ്ണൂരിലെ അറിയപ്പെടാതെ കിടക്കുന്ന സ്ഥലങ്ങൾ കൂടി പരിചയപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു....👍🏻
Thank you .. തീർച്ചയായും .. Please subscribe our channel and support
വിവരണം വളരെ ഉചിതവു൦ ഉപകാരപ്റദവുമായി. അഭിനന്ദനങ്ങൾ.... ശ്രീ മുത്തപ്പൻ ശരണം.... 🙏
Thank you so much ❤️
Good... തകർത്തു
Thanks da
Jinsante video kand vannatha gos bless you bro
Thank you soo much .. Please subscribe our channel and support us..
Njanum
@@nimmyprashanth7157 thank you.. please subscribe our channel and support
@@Kannurukaaran cheithu cheithu. Muthappan 🙏
@@nimmyprashanth7157 thank you
നല്ല അവതരണം ❤💜💜
Thank you so much
Very useful video
Muthappa Saranam
Thank you so much ❤️
Clasic 🎉 very nice ❤ adio & vedio 🎉cagrag 🎉
🙏
മുത്തപ്പൻ ശരണം
Muthappan sharanam🙏
Very useful video....
തിരുവനന്തപുരത്തു നിന്നും കണ്ണൂരിലേക്ക് സ്ഥലംമാറി വന്നപ്പോൾ ഒരു ദിവസം പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ പോകുവാൻ സാധിച്ചു.... പക്ഷേ അന്ന് ഇതുപോലെ വിശദമായ കാര്യങ്ങൾ അറിയുമായിരുന്നില്ല... അതിന് ഈ വീഡിയോ ഒത്തിരി സഹായിച്ചു....
തിരുവനന്തപുരം പോലെ വളരെ അകലെ നിന്ന് വരുന്നവർക്ക് താമസിക്കുവാനുള്ള സൗകര്യങ്ങളെക്കുറിച്ചും , മെച്ചപ്പെട്ട ഹോട്ടലുകളെ കുറിച്ചുള്ള വിവരങ്ങൾ കൂടി ഈ വിഡിയോയിൽ ഉൾപ്പെടുത്തമായിരുന്നു എന്ന് തോന്നി...
Thank you so much ❤️ തീർച്ചയായും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വീഡിയോ പ്ലാൻ ചെയ്യുന്നുണ്ട്
🙏🙏🙏muthappa sharanam
മുത്തപ്പ ഭഗവാനെ എനിക്ക് ഒരുപാട് വിശ്വാസം ആണ്🙏🙏 എന്റെ മുത്തപ്പാ എന്റെ ദുഃഖങ്ങളിൽ നിന്നും എന്ന എനിക്ക് മുക്തി തരുക 🙏🙏
♥️
🙏👌
മുത്തപ്പാ ശരണം ... വളരെ നല്ല അവതരണം .. നല്ല ശബ്ദം .. കണ്ണൂരുകാരന് എല്ലാ ആശംസകളും .. കൂടുതൽ നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു ..
Thank you so much ..
Muthappa saranam
Ente muthappan daivame anugrahikkename.manushyar thiraskkarikkunna nayakaleponnupole samrakshikkunna muthappanum devaswam adhikaarikalkku pranaamam.manojmanjapra.gvr.
♥️
Very informative and interesting video ..
Thank you so much
Very good video was about parassinikadavu Muthappan,congrats and best wishes for the new channel..jai shri.muthappan
Thank you so much
ഞാൻ കൊല്ലം ജില്ലക്കാരൻ | താങ്കൾ ഞങ്ങളുടെ മുത്തപ്പന്റെ വീഡിയോ ഇത്ര വ്യക്തമായും , കൊല്ലം പത്തനംതിട്ട സ്ലാം ങ്ങിൽ മനോഹരമായി അവതരിപിച്ചതിൽ നന്ദി. ഞാൻ മുത്തപ്പനെ കാണാൻ വരുന്ന വ്യക്തിയാണ് , "എന്റെ പൊന്നു മുത്തപ്പാ ..... സന്തോഷമായി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🕵️
ഒരുപാട് സന്തോഷം 😍
muthappa saran
❤️
എൻ്റെ പൊന് മുത്തപ്പാ ശരണം
Nice presentation..best wishes ...
Thank you so much.. Please subscribe and support..
JAI JAI JAI JAI SHREE MUTTHHAPPA ELLAVARUDEYUM THETTUKUTTANGAL PORUTHU NANMA NALKENAMEA DEVAAA JAI JAI JAI.....
Very good keep going
Thank you .. Please subscribe our channel and support
Greatest 👍👍👍
Thank you so much ❤️
Valare nalla video
ഇന്ന് ഒന്നുകൂടി കണ്ടു.👍👍👏👏👏
വിളിച്ചാൽ വിളിപ്പുറത്താണ് എന്റെ പൊന്നുമുത്തപ്പൻ. കണ്ണൂരുകാരുടെ ദ്യവം
Kasargod karudeyum
എല്ലാവരുടെയും ആണ് മുത്തപ്പൻ 🙏🙏🙏
😊☸️☸️.. നമ്മൾ ആരാധിക്കുന്ന ദൈവത്തെ മുന്നിൽ കാണാൻ, ശബ്ദം കേൾക്കാൻ 😊☸️☸️☸️.... ഇ നാട്ടിലെ പൊട്ടൻ മാർ പ്രശ്നം ഉണ്ടാകാതെ നോക്കണേ ന്തെലും prblm ആയ്ട്ട് വന്നാൽ ഒന്നും ചെയ്യല്ലേ.... പാഴുകൾ ആണ് ☸️
ഇവർ പറശിനി സന്ദർശിക്കാൻ വന്നിട്ട് അടി കൂടി എന്നൊക്ക കേട്ടല്ലോ.... 😂ന്നിട്ട് പരമത്മാവിനെ കാണാനും കേൾക്കാനും പറ്റില്ല 😊😊☸️... ദൈവാധീനം ഉണ്ടങ്കിലെ പറ്റുള്ളൂ.... 😊
@@Mallu_singh14 ❤
Ella nanmaum undavatteayyy
Thank you .. Please subscribe our channel and support
All the best ......
Thank you so much.. Please subscribe and support..
ഈശ്വരാ എന്റെ മുത്തപ്പാ...
Nice chanel go head😍😍
Thank you so much.. Pls subscribe and support
All tha best dear...
Thanks da..
സുഗേഷ്
നന്നായിട്ടുണ്ട്, എല്ലാ ആശംസകളും നേരുന്നു 💐💐
Thanks da ..
All the best broo
Thanks da..
Suguvanna... pwoli congrats....
Thanks da ..
Ente Daivam .Ente muthappan🙏🙏🙏
Polichu bhai
Thanks da..
Muthappa saranam 🙏
മികച്ച അവതരണം താങ്കളുടെ ചാനെൽ നന്നായിവരട്ടെ
Thank you
Muthappan Saranam
Best of luck 👍
Thank you .. Please subscribe our channel and support
എല്ലാവരുടെയും ദൈവം
Muthappan 💕♥️💙💕
മുത്തപ്പാ ശരണം
Hai
Timing onnu parayamo
👏🏻👏🏻👏🏻എന്റെ കണ്ണൂർ, എന്റെ മുത്തപ്പൻ 🥰
❤️🙏
Ente ponnu muthappane kakkane 🙏🙏
❤️
❤
Prayers
Best wishes for your new channel all the best I am from tamilnadu
Thank you so much
Super, thank you from karnataka
Muthappa🙏🙏🙏🙏🙏🙏🙏
Please reply
Good bro
All the best bro...
Thank you.. Please subscribe our channel and support
നിങ്ങളുടെ യൂട്യൂബ് ചാനലിന് എല്ലാവിധ ആശസകൾ....ഞാനും കണ്ണൂരുകാരൻ(കുറ്റൂർ )....കണ്ണൂരിന്റെ കൂടുതൽ വിഡിയോകൾക്കായി കാത്തിരിക്കുന്നു..
Thank you so much dear Sanoop . Please subscribe our channel ans support.
Very nice channel
എന്റെ പൊന്നു മുത്തപ്പാ ശരണം തമ്പുരാനേ 🙏🙏🙏
Kazhinja thivasam poyi vanneyullu muthapane kanan ethra kettalum mathi varilla muthapante pattukal
muthappaa. katholane
👍👍👍
Alla wishasum nerunnu.... 😊🙏
Thank you soo much .. Please subscribe our channel and support us..
Already subscribe cheyititude
ഈ ചാനൽ ഉയരങ്ങളിൽ എതാൻ എന്റെ എല്ലാവിധ പിന്തുണയും ഉണ്ടാവുന്നതാണ്
Thanks da..