#പറശ്ശിനി
HTML-код
- Опубликовано: 8 фев 2025
- #പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം...
തന്നെ കാണാൻ വരുന്നവർ ഒന്നും (വഴിപാട് ) തന്നില്ലങ്കിലും വരുന്നവെർക്കെല്ലാം പുഴുങ്ങിയ പയറും ചായയും പ്രസാദമായി കൊടുക്കുന്ന ആ സ്നേഹ വികാരം, തനിക്ക് നിവേദ്യമായി വേണ്ടത് പൂവും പാലുമൊന്നുമല്ല തന്റെ ഇഷ്ടഭക്ഷണമായ തനി നാടൻ #കള്ളും ഉണക്ക മീൻ ചുട്ടതുമാണന്ന് പറയുന്നു ....
ഗോപൂജയും ഗജപൂജയും ചെയ്യുന്ന ഒരു സമൂഹത്തിൽ തനിക്ക് പൂജിക്കേണ്ടത് തന്റെ കൂടെയുള്ള വളർത്തു നായയെയല്ലാതെ മറ്റൊന്നിനുമല്ലായെന്ന് പറയുന്നു .....
രണ്ട് ചൈതന്യമായി പിരിയുന്ന മുത്തപ്പനിലെ "തിരുവപ്പന"യെ "വെള്ളാട്ടം" എന്ന രൂപം വിളിക്കുന്നത് "നായനാർ " (നാടുവാഴി) എന്നാണ്. തിരിച്ച് വെള്ളാട്ടത്തെ "ചെറുക്കനെ" ന്നും ..... ദൈവങ്ങൾക്കിടയിലും യജമാന - ഭൃത്യ തരം തിരിവ് ....
പറശ്ശിനിക്കടവിലെ മുത്തപ്പനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട് ...
കേട്ടറിവുകളും നാട്ടറിവുകളും ചേർത്ത് ഞാൻ ആദ്യമായി ഒരു വിഡിയോ ചെയ്യുന്നു എല്ലാവരും കാണണമെന്നും, പിന്തുണ നൽകണമെന്നും അഭ്യർത്ഥിക്കുന്നു
#Parassini Muthappan in malayalam
#Kannur
#Kannur Tourism
#Parassini Temple
#Parassini Muthappan
#Best devotional place at Kerala
#Kerala Temple
#Kerala Tourism
#Best place at Kerala
#valapattanam Rever
#trending
#Best places at Kannur
#parassinikkadavu #muthappanTemple
#trending video 2021
#ambalam
#parassinikavu
#kavu
#muthappan
#thottam
Dears … വീഡിയോ ❤️❤️❤️ ഇഷ്ടമായാൽ *LIKE* ഉം *SUBSCRIBE* ഉം ചെയ്യാൻ മറക്കരുതേ...🙏🙏🙏
ഉറപ്പായും
God.Parasanni.Kadav.muthspps.
@@-1287indian
.
..
ഒരു Black and white മുത്തപ്പൻ ഫോട്ടോ കണ്ടു അത് ഏതാണ്
തെറ്റായ ചരിത്രം ആണ് ഈ പറഞ്ഞത്, മുത്തപ്പൻ മൂഷിക രാജാവിന്റെ തലമുറ യിലെ അയ്യങ്കര വാഴുന്നവരുടെ മകൻ ആയിട്ട് ആണ് വളർന്നത്, മുത്തപ്പന്റെ അമ്മ പായ്ക്കപ്പലിൽ ആര്യ വർത്തതിൽ നിന്ന് മലനാട്ടിലെക്ക് വന്ന ദേവത ആണ്, അയ്യൻക്കര ഇല്ലം തീയരുടെ ആണ്, തീയർ ദളിതർ അല്ല, അതുപോലെ മുത്തപ്പൻ ദുഷ്പ്രഭുക്കന്മാരെ കീഴടക്കി ജനകീയ ഭരണം നടത്തി എന്നും ചരിത്രം പറയുന്നുണ്ട്.
മുത്തപ്പൻ മാത്രം അല്ല, കതിവനൂർ വീരൻ, പയ്യമ്പള്ളി ചന്തു, ആര്യ പൂമാല, പൂമാരുതൻ ദൈവം, തുടങ്ങി അനേകം ദൈവങ്ങളുടെ ഐതിഹ്യത്തിൽ തീയർ ആണെന്ന് ഉണ്ട്.
മുത്തപ്പൻ ആരാധന യിൽ തീയർക്ക് പ്രത്യേകം സ്ഥാനം ഉണ്ടെന്നത് ശെരി ആണ്, മടപ്പുര യിലെ പുരോഹിത സ്ഥാനം ആയ മടയൻ സ്ഥാനം തീയർക്ക് മാത്രം ആണ് അനുവദിച്ചിട്ടുള്ളത്, പക്ഷെ തീയരുടെ ആദ്യത്തെ ദൈവം കുല ദേവത ആയ ആര്യ പൂമാല ഭഗവതി ആണ്,
മരക്കലം എന്ന കപ്പലിൽ സഹോദരൻ പൂമാരുതനും 1000 ചേകവറോടുമൊന്നിച് മലനാട്ടിലെക്ക് എഴുന്നള്ളിയ പൂമാല തന്നെ ആണ് തീയരുടെ ആദ്യത്തെ നേതാവ്.
പിന്നീട് 7 സഹോദരങ്ങളോടൊന്നിച് വന്ന മറ്റൊരു ദൈവം ആണ് വയനാട്ടു കുലവൻ, കുലവൻ ആദ്യം മലബാറിൽ താമസിക്കാതെ കുടഗിലേക്ക് മല കയറുകയും കുടഗിൽ കുറേകാലം സഹോദരൻമാരോടൊന്നിച് താമസിച്ച ശേഷം വയനാട്ടിലേക്ക് മല ഇറങ്ങി വരികയും വയനാട്ടു കുലവൻ എന്ന പേരില് തീയരുടെ കുല ദൈവം ആവുകയും ചെയ്തത്.
2011ൽ വീട്ടിന്റെ കുറച്ച് അകലെയുള്ള അമ്പലത്തിൽ ഞാൻ പോയി അന്നവിടെ മുത്തപ്പന്റെ വെള്ളാട്ടം ഉണ്ടായിരുന്നു സ്വന്തമായി വീട് ഇല്ലാത്ത ഞാൻ മുത്തപ്പന്റെ അടുത്ത് എത്തിയതും പൊട്ടികരഞ്ഞുപോയി മുത്തപ്പൻ എന്നെ ചേർത്ത് പിടിച്ചു മോൾക്കൊരു വീട് ഞാൻ കണ്ടു വച്ചിട്ടുണ്ട് അത് മോൾക്ക് കിട്ടും എന്ന് പറഞ്ഞു ഒരു സാധ്യതയും ഇല്ലാതിരുന്നിട്ടും 2012ഏപ്രിൽ മാസം എനിക്ക് ഒരു സ്വന്തം വീട് കിട്ടി നന്ദി മുത്തപ്പാ
So happy for you💚🕊💚🙏
🙏🙏🙏
മുത്തപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പോകാൻ കൊതിക്കുന്ന എന്നാൽ പോകാൻ ഇതുവരെ സാധികാത്ത ഷേത്രം മുത്തപ്പാ എനിക്കും വരണം കാണണം മുത്തപ്പാ മുത്തപ്പനോട് പരിഭവം പറയുകയും വേണം
മുത്തപ്പന്റെ അന്യഗ്രഹം എനിക്കും കുടുംബത്തിനും കിട്ടിയത് ഇന്നും നന്ദിയോടെ ഓർക്കുന്നു. മുത്തപ്പൻ തുടർന്നും അനു ഗ്രഹിക്കണേ!!!!
8
Ezhuthumbol sreddhikku
മുത്തപ്പൻ്റെ അനുഗ്രഹം
എനിക്കും കിട്ടി
ഇതുവരെ മുത്തപ്പനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല.. മുത്തപ്പന്റെ അടുത്ത് വരാൻ അനുഗ്രഹിക്കണം 🙏🙏
എത്രയും വേഗം സാധിക്കട്ടെ ആത്മാർത്തമായി പ്രാർധിക്കുന്നു
Muthappan ningale correct time avide ethikum
ഞാൻ കഴിഞ്ഞ ദിവസമാണ് പോയത് മനസ്സിൽ വിചാരിച്ചിട്ടുണ്ട് പക്ഷേ പോകാൻ പറ്റും എന്ന് വിചാരിച്ചില്ല മുത്തപ്പനെ കാണാനും സാധിച്ചു എന്റെ പൊന്നു മുത്തപ്പാ എന്റെ കുടുംബത്തെയും എന്റെ സഹോദരന്റെ കുടുംബത്തെയും അമ്മയെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ ചെറുപ്പം മുതലേ കൂടുതൽ ആയും പോയത് പറശ്ശിനിയിൽ 🥰🥰🥰
മുത്തപ്പന്റെ അടുത്തെത്തുമ്പോൾ വല്ലാത്തൊരു ആത്മവിശ്വാസം കിട്ടും 🥰🥰🥰
പൊന്നു മുത്തപ്പാ അനുഗ്രഹിക്കണേ 🥰🥰🥰
കണ്ണൂര് കാരുടെ സ്വകാര്യ അഹങ്കാരം ഞങ്ങടെ മുത്തപ്പൻ.... ❤️🥰
എന്റെ പൊന്നുമുത്തപ്പൻ എന്റെ കണ്കണ്ട ദൈവം.വിളിപുറത്തുള്ള എന്റെ പൊന്നു തമ്പുരാൻ.നമ്മുടെ മനസ്സിലുള്ള സങ്കടങ്ങൾ കണ്ടറിഞ്ഞു പരിഹരിക്കുന്ന പറശ്ശിനിവാഴും ദൈവം
ദളിതർക്ക് എന്ന് പറയേണ്ട എല്ലാവർക്കും മനസ്സ് ഒന്നു വിളിച്ചാൽ അവിടെയെത്തും അവിടെ ജാതിയും മതവും ഒന്നും ഇല്ല മുത്തപ്പൻ. . ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ..എല്ലാവരും കൂടെയുണ്ട് കൂടെ ഉണ്ട്. മുത്തപ്പൻ
കാരക്കട്ടിടോം എന്ന നമ്പ്യാർ പ്രമാണിയും നമ്പൂതിരിമാരും പറശ്ശിനിയിൽ അധിപത്യം സ്ഥാപിക്കുന്നത് മുന്നേ അവിടെ സവർണർ കേറാറി ഇല്ല .പൂജിക്കാറും ഇല്ല.
തിയ്യ ക്ഷേത്രത്തിൽ സവർണർ പ്രവേശികർ ഇല്ല .
തിരിച്ചു നായർ നമ്പ്യാർ മാരുടെ തെയ്യം നടക്കുന്ന കാവ്വിൽ മാത്രമേ തിയ്യർ ദളിതർ പ്രവേശികിക ഉള്ളു .
ഇതൊക്കെ വസ്തുത ആണ്
അവര്ണരുടെ പൂജ ചെയുക അവർ തന്നെ ആണ് നമ്പൂതിരിമാർ ചെയർ ഇല്ല .
എന്റെ മുത്തപ്പാ എന്റെ കഷ്ടങ്ങൾ എല്ലാം മാറികിട്ടട്ടെ ഞങ്ങൾ കുടുംബത്തോടെ മുത്തപ്പനെ വന്ന് കാണും മനസ്സ് ഉരുകി പറയാണ് മുത്തപ്പാ 🙏🙏🙏
എന്റെ മുത്തപ്പാ എന്നും എല്ലാ വരേയും കാക്കണേ
ഞാൻ എപ്പോഴും പോകുന്ന ക്ഷേത്രം എന്റെ ഇഷ്ട ദൈവം പൊന്നു മുത്തപ്പൻ എപ്പോൾ വിളിച്ചാലും തൊട്ടരികിൽ എത്തും അതുപോലെ മനോവിഷമമുണ്ടെങ്കിൽ പ്രാർത്ഥിച്ചാൽ സ്വപ്നത്തിൽ മുത്തപ്പനെ കാണുന്നു എന്റെ പൊന്നു മുത്തപ്പാ കാക്കണേ
മുത്തപ്പാ നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി ഞങ്ങളെ എല്ലാരെയും എപ്പോഴും രക്ഷിക്കണേ
Vdo നന്നായിരിക്കുന്നു 🙏🙏.. ഇപ്രാവശ്യം എങ്കിലും എനിക്ക് അവിടെക്കു എത്തി മുത്തപ്പനെ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏.. മുത്തപ്പാ ശരണം
എന്റെ മുത്തപ്പാ ശരണം.... 🙏🙏🙏 ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ എന്റെ ചോറൂണ് അവിടെ ആയിരുന്നു... വീണ്ടും അവിടുത്തെ കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞത് സന്തോഷം....
HareaKrishnnaa 🙏 🙏 🙏...HareaKrishnnaaa...HareaKrishnnaaa...HareaKrishnnaaa...AumNamashiVayaaa...AumNamashiVayaaa..AUMNAMASHIVAYAAA..AumNamashiVayaaa....Muthappa....Sharennam.......HariOom Vandanam 🙏🙏🙏🍽🔪
ശ്രീ മുത്തപ്പൻ ശരണം. വിളിച്ചാൽ വിളികേൾക്കുന്ന ദൈവം. എന്റെ ജില്ലയുടെ ഐശ്വര്യം (അക്രമത്തിനു അല്ല).
എന്റെ നാട് കോഴിക്കോട് ആണ് അവിടെ ഒരുപാട് പോയിട്ടുണ്ട് .അവിടെ നായകൾ ആണ് കഴിഞ്ഞേ എന്തും ഉള്ളും.മുത്തപ്പന്റെ മക്കളാണ്
പറശ്ശിനിയിൽ ഒരു പ്രാവശ്യം പോയിട്ടുണ്ട് ഇപ്പോഴും മനസ്സിൽ ആ സ്ഥലമ പതിഞ്ഞു കിടക്കുന്നു ആ തടാകം ആണ് എനിക്ക് ഏറ്റവും ഇഷ്ടം
അത് തടാകം അല്ല വളപ്പട്ടണം പുഴയാണ്...... ഉപ്പു വെള്ളമാണ്.... എന്നാലും മനോഹരം തന്നെ.....
Oruthavana. Poyittude
Kannurukkarude Aabhimanam
Correct
മുത്തപ്പനിൽ വിശ്വസിക്കുന്ന എനിക്ക്
പല ദിവസങ്ങളിലും പോകാൻ കഴിഞ്ഞിട്ടുണ്ട്..
ഭാഗവാൻ മുത്തശ്വമിക്ക് മുമ്പിൽ എന്റെയും പ്രണാമം
എനിക്ക് മൂത്തപ്പനെ കാണണം എന്ന് ഉണ്ട് അവിടെ വരാൻ അനുവാദം തരണമേ എന്റെ മുത്തപ്പാ 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻എന്റെ മുത്തപ്പ🙏🏻
ഞാൻ 2ക്ലാസ്സ് മുതൽ +2 വരെ കണ്ണൂരിൽ ആണ് പഠിച്ചത്. ഈ പറഞ്ഞ അമ്പലത്തിൽ (മടപുരയിൽ )ഒരു പാട് പോയിട്ടും ഉണ്ട് but അന്നൊന്നും ഇതിന്റെ പ്രാധാന്യം വലുതായി തോന്നിട്ടില്ല. പക്ഷേ ഇപ്പോൾ ഒരു പാട് ദുരെ ഇരുന്ന് ഇതൊക്കെ കാണുമ്പോൾ അവിടേക്ക് ഓടിപ്പോകാൻ തോന്നുന്നുഒരുപാട് വിഷമവും തോന്നുന്നു.
പറശ്ശിനി കടവ് മുത്തപ്പന്റെ കഥകൾ അറിയാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷം
എനിക്ക് പോവാനും കാണാനും അനുഗ്രഹം കിട്ടാനും ഭാഗ്യം ണ്ടായി... ചേർത്ത് പിടിച്ചു മുത്തപ്പൻ ❤️❤️❤️❤️🙏🙏🙏
മുത്തപ്പൻ വാങ്ങിത്തന്ന വീട്ടിൽ ഞാനും എന്റെ 2മക്കളും ഭർത്താവും സന്തോഷമായി ജീവിക്കുന്നു
മുത്തപ്പനെ ദർശിക്കാൻ ആഗ്രഹം ഉണ്ട്. മുത്തപ്പ എന്റെ ആഗ്രഹം സാധിച്ചു തരേണ മേ. ഓം നമഃ ശി വായ. 🙏🙏🙏🌹🌹🌹
മുത്തപ്പാ 💞💞മുത്തപ്പാ.. വിളിച്ച വിളിപ്പുറത് നിക്കുന്ന പൊന്നു muthappa🙏🙏
അവിടേക്ക് എത്താൻ കനിയേണമേ
ഞാനും ഒരുപാട് ആഗ്രഹിക്കുന്നു.മുത്തപ്പനെ കാണാൻ
മുത്തപ്പാ അങ്ങയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവണമേ
Njan poyin
@@gangannallakandy6942 👍👍🙏🙏🙏🙏
🙏
ഒരിക്കലും മറക്കാത്ത. ഓർമ്മകൾ അതാണ് ശ്രീ മുത്തപ്പൻ. ക്ഷേത്രം
മുത്തപ്പാ കാത്തുരക്ഷിക്കണേ കുഞ്ഞിനു നൽകി അനുഗ്രഹിക്കണമേ
ഇതു വരെ മുത്തപ്പന്തേ അടുത്ത വരാന് സാധിച്ചിട്ടില്ല വരാന് സാദിപ്പിച്ചു തരണേ മുത്തപ്പ 🙏🙏🙏
മുത്തപ്പൻ എല്ലാവർക്കും സ്വന്തം 🙏🌹🌹🌹🙏എല്ലാവർക്കും
എനിക്കും പോകാൻ ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ മുത്തപ്പൻ അനുഗ്രഹിക്കുന്നില്ല ഒന്ന് കാണാൻ
പറശശിനി മടപ്പുരയുടെ എല്ലാ കാര്യങ്ങളും പറഞില്ല അതു കൂടീ പറയണമായിരുന്നു.. ശ്രീ മുത്തപ്പൻ എഴുന്നള്ളുന്ന കഴകപ്പുരയിൽ വിഷ്ണു മൂർത്തീ, എള്ളടത്ത് ഭഗവതി, കുടീവീരൻ, പൊട്ടൻ തെയ്യം ഉണ്ട്.. കൂടാതെ പുതിയ ഭഗവതിയും തൊണ്ടച്ഛനും ഇതൊന്നും അധികമാർക്കും അറിയില്ല..... കൂടാതെ ചുരുങ്ങിയ ചിലവിൽ പറശശിനിമടപ്പുരയിൽ തിരുവപ്പന വെള്ളാട്ടം നേർച്ചതെയ്യം കെട്ടിയാടിക്കാൻ പറ്റും...
ഇന്ന് മക്കളെ ഉറക്കാൻ മുത്തപ്പന്റെ കഥകൾ പറഞ്ഞിരുന്നു,. യൂട്യൂബ് തുറന്നപ്പോൾ ഇതാണ്ടേ കിടക്കുന്നു... I hope it is the right time to reach there.
സന്തോഷം നന്മ വരട്ടെ
മുത്തപ്പാ എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
ഭഗവാനെ ഈ ഉള്ളവനെ അനുഗ്രഹിക്കേണമേ. ബെവ്‌കോയിൽ ഒരു ജോലി കിട്ടേണമേ 🙏🙏🙏♥
❤❤❤❤❤...parashinikkadavile...Anubhavam
Onnu..Vere
.....Thanneyaanu.❤❤❤❤❤
മുത്തപ്പാ... കാക്കണേ എല്ലാവരെയും 🙏🏻
പറശിനി മുത്തപ്പാ എല്ലാവരെയും കാത്തു കൊള്ളേണമേ 🙏🙏🙏മുത്തപ്പാ ശരണം 🙏🙏
എന്നെ കാത്തു രക്ഷിക്കണേ എന്റെ ആഗ്രഹങ്ങളൊക്കെ സാധിച്ചു തരണേ മുത്തപ്പാ
വീണ്ടും അവിടുത്തെ തിരുമുന്നിലെത്താൻ അനുഗ്രഹിക്കണേ പൊന്നുമുത്തപ്പാ 🙏🙏🙏🙏🙏🙏🙏
പറശശി നി മുത്തപ്പൻ എന്റെ ദൈവം
നാട്ടിൽ പോയാൽ ആദ്യം പോകുന്ന ദേവസ്ഥലം കണ്ണൂർ ക്കരുടെ സ്വന്തം മുത്തപ്പൻ 🙏🙏🙏🙏
This is called Madapura. Not a temple. !
Yes 💕 💯💯💯💯💯
@@premrajpk9322 madapura aan Parassinikadavu Muthappan Temple ennan ariyapedunnath
എന്റെ മുത്തപ്പാ എനിക്കും എന്റെ ഭർത്താവിനും എന്റെ മോനും അവിടെ വന്ന് മുത്തപ്പന്റെ അനുഗ്രഹം വാങ്ങാൻ സാധിക്കണേ
Sadhikkum 😍😊
Bless our son with a child sreemuthappa namaskaram
എന്റെ മുത്തപ്പാ ഭഗവാനെ കത്തുകൊള്ളേണമേ എല്ലാവരെയും 🙏🙏🙏
മുത്തപ്പനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടില്ല. അടുത്ത ദിവസം ഞങ്ങളുടെ നാട്ടിൽ (തൊടുപുഴ )വരുന്നതായി അറിഞ്ഞു. നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിയണേ മുത്തപ്പാ 🙏
മെയ് മാസത്തിൽ നേരിൽ കണ്ടു
മുത്തപ്പന്റെ അനുഗ്രഹം അനുഭവിച്ചറിഞ്ഞ ആളാണ് ഞാൻ. മനസ്സിൽ എന്നും ഉണ്ട് 🙏
പറശ്ശിനി മുത്തപ്പനെപ്പറ്റി വേറിട്ട, നല്ല അവതരണം ...... ഇഷ്ടപ്പെട്ടു .❤️❤️...... *👍* ചെയ്യുന്നു....
മുത്തപ്പാ, തൊഴിൽ ८പതിസന്ധിയിൽ നിന്ന് അടിയനെ രക്ഷിക്കണമെ🌻🌻🌻🌻🙏🙏🙏🙏
പൊന്നുമുത്തപ്പാ ശരണം 🙏🏻🙏🏻🙏🏻
പറശ്ശിനിക്കടവ് മുത്തപ്പാ കാത്തു രക്ഷിക്കണേ മുത്തപ്പാ 🙏🙏
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മുത്തപ്പാ കാക്കണേ എല്ലാവരെയും
മുത്തപ്പാ അനുഗ്രഹിക്കേണമെ!🙏
മുത്തപ്പാ ശരണം 🙏❤️❤️
Ente muthappa saranam
വീഡിയോ നന്നായിട്ടുണ്ട് ഒരു പ്രധാന കാര്യം പറശ്ശിനിക്കടവ് ക്ഷേത്രം എന്നല്ല പറയേണ്ടത് പറശ്ശിനി മടപ്പുര എന്നാണ്
പുതിയഭഗവതി വയൽ തിറ പറശ്ശിനി മടപ്പുരയിൽ ഉള്ളത് എത്ര പേർക്ക് അറിയാം | പറശ്ശിനി കൂട്ടകളിയാട്ടം അങ്ങനെ ഒരുപാട് കാര്യങ്ങൾ പറഞ്ഞുമില്ല . പുതിയ മുത്തപ്പനെയും മൂലം പെറ്റ ഭഗവതിയെപ്പറ്റിയും പറയാമായിരുന്നു
പുരളിമല മുത്തപ്പനെയും നമ്പല മുത്തപ്പന്റെ കൊടുമുടിയെയും പറയേണ്ടതല്ലേ
മുത്തപ്പാ ശരണം 🙏🙏🙏
കണ്ണൂക്കാരുടെ അഭിമാനം 💋❤
മുത്തപ്പ ശരണം♥️🌺💕🌹🥀🙏🙏🙏🙏🙏🙏
മുത്തപ്പൻ ശരണം.... ❤❤️❤️❤️🔥🔥🔥🔥
Muthappa kathu kollanamema 🙏🏻🙏🏻🙏🏻
My native place
Endhe valiya oru aagraham aanu muthappane kaanan athu enikku ethrayum vegan saadhichu tharane muthappa🙏🙏
🙏എന്റെ പറശിനി കടവ് മുത്തപ്പാ 🙏
അവിടെ എത്താൻ തുണയ്ക്കണേ മുത്തപ്പാ...
എന്റെ മുത്തപ്പൻ🙏🙏🙏
എന്റെ മുത്തപ്പാ ശരണം
Nammal vadakanmarde daivam❤🙏
എൻ്റെ പൊന് മുത്തപ്പാ ശരണം
മുത്തപ്പാ njan അവിടെ വരാൻ കാത്തിരിക്കുന്നു yente ആഗ്രഹം സാധിച്ചു tharane🙏🙏🙏🙏
Enik muthappane kaananon nalla aagrhamanu pakshe ethuvare varanpattiyitila ethu vare parasshini ambalavum kanditt illa🙏🙏😍
original story is different,
🙏🙏മുത്തപ്പാ ഞങ്ങളെയും അനുഗ്രഹിക്കണേ
Jai Shree Parashanikadavu Muthappa 🙏🙏🙏🙏🙏🙏🙏🙏🙏🙏
എൻ്റെ മുത്തപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ
എന്റെ പൊന്നുമുത്തപ്പാ 🙏
നായകളെ ഉപദ്രവിക്കുന്ന വർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണം എന്റെ മുത്തപ്പാ
Parassiniyekkurichulla valare Nalla avatharanam ❤️ Neril kanan pattatha palareyum commentil kandu...Ente ponnu Muthappante naattukariyayi janikkan bhagyam labhichathil valare santhosham 😇 videoyil paranjathupole ente matram muthappan enna thonnalode ellavarum parassiniyilekkuvarika🥰 Muthappan koodeyundavum ennum🔥
കോട്ടയം രാജാവിനെതിരെ പടപൊരുതി എന്നൊക്കെ ഞാൻ ആദ്യമായിട്ട് കേൾക്കുന്നതാ ...... ഞാൻ കണ്ണൂരാണ് ഇതുപോലുള്ള ഫേക്ക് സ്റ്റോറി പടച്ചുവിടരുത്
മുത്തപ്പൻ ദളിതൻമാരുടെമാത്രം ദൈവമല്ല ജാതി ഭേദമന്യേ എല്ലാവരും വീട്ടിൽ മുത്തപ്പനെകെട്ടിയാടിക്കാറുണ്ട്
മുത്തപ്പന് ജാതിയും മതവും ഇല്ല മുത്തപ്പൻ വളർന്നത് ഒരു നമ്പൂതിരി ഇല്ലത്താണ്
വളർത്തിവലുതാക്കിയ മാതാപിതാക്കൾക്കെതിരെ ആരെങ്കിലും നിക്കുമോ.....
കണ്ണൂരിലെ ഒരേയൊരു കമ്മ്യൂണിസ്റ്റ്‌കാരനായിരുന്നു മുത്തപ്പൻ മൂപ്പര് വേറെ വൈബ്ആണ്
നമ്പൂരി ഇല്ലം അല്ല mister. എരുവേശി വാഴുന്നവർ വരക്ക ഇല്ലം തിയ്യ രാജാക്കന്മാർ ആയിരുന്നു. അഞ്ചരമനക്കൽ വാഴുന്ന മന്നനാർ.
കൊട്ടിയൂർ എന്ന ക്ഷേത്രം കേട്ടിട്ടുണ്ടോ ?,അവിടെ കോട്ടയം മലബാർ പഴശ്ശി വംശം ഏറ്റെടുത് ശേഷം ആണ് നമ്പൂതിരിയും നമ്പിയറും നായറും ഒക്കെ കേറിയത് ഇന്നത്തെ പോലെ നമ്പിയർമാർ നെയ്യാട്ടം നമ്പൂതിരിമാർ പൂജചെയുന്നതും ഒക്കെ .
ആദ്യം കൊട്ടിയൂർ മേഖല കട്ടൻ എന്ന തിയ്യ വംശത്തിന്റെ ആയിരുന്നു അപ്പോൾ ഇത്തരം ഉത്സവത്തിൽ ഉയർന്ന ജാതിക്കാർ പങ്കെടുത്തിരിന്നില്ല. പണ്ട് കാലത്ത്
തിയ്യ ക്ഷേത്രത്തിൽ നമ്പൂതിരി നമ്പ്യാർ നായർ വർമ ഇവർ ആരും കേറാറി ഇല്ല ...
കൊള്ളാം പ്രശാന്ത് ! തുടരുക
എല്ലാവരും ആട്ടി ഓടി ക്കുന്ന നായ്ക്കളെ സ്നേഹിക്കാൻ ഒരു ദൈവം 🙏🏻
🙏🙏🙏
ഹരേ മുത്തപ്പാ
മുത്തപ്പാ അവിടെ വരാൻ അനുവദിക്കണേ 🙏🙏🙏
പറശ്ശിനിക്കടവിൽ രണ്ടു തവണ പോക്കുവാൻ നിയോഗം വന്നിട്ടുണ്ട്. വടക്കൽ കേരളത്തിൽ ഇത്രയധികം ഭക്തജനത്തിരക്കുള്ള ഒരു ക്ഷേത്രം വേറെ കാണുമോ എന്നു സംശയം. തിരുവപ്പനയും വെള്ളാട്ടും പ്രത്യക അനുഭവം .
എന്നെയും എന്റെ വീട്ടുകാരെയും കാത്തുരക്ഷിക്കണമേ
എന്റെ മുത്തപ്പാ 🙏🙏🙏🪔🪔🪔🪔🐕
Enik bagyam undayi first time Vann last week
എന്റെ സ്വന്തം നാട് ദിവസവും കാണുന്ന ക്ഷേത്രം
ഈ പർശ്ശിനിക്കടവിൽ ഇതുവരക്കും പോവാത്ത ആൾ ഉണ്ടെങ്കിൽ അവിടെ മീൻ അല്ലങ്കിൽ ഇറച്ചി എന്ന് വേണ്ട എന്തായാലു അവിടെ ആ ക്ഷേത്രത്തിൽ പോവാം. എന്നതാണ് ഈ മ ടപ്പുരയുടെ പ്രത്യേകത. മുത്തപ്പനേ നേരിട്ട് കാണണം .അമ്പലം മാത്രം കണ്ട് പ്രയോജനം ഇല്ലന്ന് അല്ല. മുത്തപ്പനേ കാണണം അനുഗ്രവും വാങ്ങണം. വിളിച്ചാൽ വിളി കേക്കുന്ന ഒരേ ഒരു ദൈവം മുത്തപ്പൻ തന്നെ .മുത്തപ്പൻ ശരണം. അവിടെ എത്തിയാൽ വിശപ്പ് നമ്മൾക്ക് അറിയില്ല.കാരണം ചായ പയർ തേങ്ങാ പീസ് എന്നിവ എത്ര ആൾ പോയാലും ആദ്യം കഴിക്കാം. പിന്നെ ഉച്ചക്കും രാത്രിയു ഇഷ്ടത്തിന്ന് ഭക്ഷണവു അതാണ് അവിടതത്തേ പ്രസാദം ഒരു തവണ ഒന്ന് പോയാൽ മുത്തപ്പന്റെ ചൈതന്യം മനസ്സിലാക്കാം . ഇതു എന്റെ അനുഭവമാണ്. മത്തപ്പൻ എല്ലാവരേയു അനുഗ്രഹിക്കട്ടെ സുരേന്ദ്രൻ ബേഗ്ലൂർ 560068
ruclips.net/user/shortsfU6hxNvfIXM?feature=share
സത്യം
🙏എന്റെ പൊന്നു മുത്തപ്പാ 🙏
പറശിനി മുത്തപ്പ ശരണം പോയാൽ അത് പറഞ്ഞറിയില്ല വേറെ തന്നെ
ഞാൻ monday poyi thusday വന്നു മുത്താപ്പനയും മുത്താപ്പന്റെ നായ്ക്കളെയും മുത്തപ്പൻ ദർശനവും നേടി
മുത്തപ്പാ 🙏🙏🙏🙏🙏
Ente Muthappa Avidunnu Njangale Kathidename. Eppozhum Koodeyundavane.Muthappa
എന്റെ മുത്തപ്പാ എനിക്ക് ഭഗവാന്റെ അടുത്തുവാരാൻ ഭാഗ്യം തരണേ 🙏🌹🙏🌹🌹wqwww
പറശ്ശിനി മുത്തപ്പൻ മടപ്പുര ക്ഷേത്രം തീയ സമുദായ തറവാടിന് ആയിരുന്നു അവകാശം അവിടെ തന്നെ ഉള്ള ഒരു കോടല്ലൂർ ഇല്ലത്തിനും ചെറിയ എന്തോ അവകാശം ഉണ്ട് എങ്കിലും ഇപ്പൊൾ മലബാർ ദേവസം ബോർഡിൻ്റെ യാണ് ഇപ്പൊൾ തീയ സമുദായത്തിന് ആണ് അവിടെ പൂജ ചെയ്യാൻ ഉള്ള അധികാരം പക്ഷേ ചില ദിവസങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യാറ് ഉണ്ട് വണ്ണാൻ സമുദായം ആണ് തെയ്യം കെട്ടിയാടുന്നത് കുന്നത്തൂർ പാടി മലബാർ ദേവ്വസംബോർഡി ൻ്റെ കീഴിൽ ഉള്ള ക്ഷേത്രം ആണ് അവിടുത്തെ അവകാശം നമ്പ്യാരിൽ പെടുന്ന നായനാർ മാർക്കാണ് കുന്നത്തൂർ പാടി പൂജകൾ നടത്താനുള്ള അവകാശം തീയ സമുദായത്തിന് ആണ് അവർ ആണ് അവിടെ പൂജ നടത്തുന്നത് ചില സാഹചര്യങ്ങളിൽ നമ്പൂതിരി മാറും പൂജ ചെയ്യുന്നു തെയ്യം കെട്ടിയാടുന്നത് വണ്ണാൻ സമുദായക്കാർ ആണ്
മുത്തപ്പാ
എൻ്റെ പൊന്നു മുത്തപ്പാ ഭഗവാനെ
Om parashini muttappan sharanam 🙏🙏🙏❤