Ende Ponnu Muthappa | Non Stop Devotional Muthappa Songs | Latest Non Stop Devotional Songs

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 2,3 тыс.

  • @hindudevotionalsongs2020
    @hindudevotionalsongs2020  4 года назад +334

    Navarathri Special Songs 2020
    ruclips.net/video/C108wzqQzG4/видео.html
    ruclips.net/video/C108wzqQzG4/видео.html

    • @shajim2667
      @shajim2667 4 года назад +10

      Vvv cf7ccc fed,,, crf, cocky,, GCC,, cc, c, Hdfcvinod, ffffccc, cf

    • @shajim2667
      @shajim2667 4 года назад +41

      @@nirmaladasshivadas3605 Dvncc9cvb,, f, ffff,, 乙…乙,……,

    • @shajim2667
      @shajim2667 4 года назад +10

      @@nirmaladasshivadas3605 ……,乙,……乙……

    • @shajim2667
      @shajim2667 4 года назад

    • @shajim2667
      @shajim2667 4 года назад +4

      @@nirmaladasshivadas3605 :

  • @SleepyHighway-im3dt
    @SleepyHighway-im3dt 8 месяцев назад +263

    മുത്തപ്പനെ ഇഷ്ടമുള്ളവർ like pls

    • @SleepyHighway-im3dt
      @SleepyHighway-im3dt 5 месяцев назад +1

      എനിക്കിഷ്ടമാണ് ❤❤

    • @zedzone1971
      @zedzone1971 2 месяца назад

      ഔ... ബല്ലാത്ത ജാതി മലരൻ

  • @footballmedia4742
    @footballmedia4742 8 месяцев назад +371

    മുത്തപ്പന്റെ ഫേൻസ് ഒരു ലൈക്ക് അടി നമ്മളുടെ സ്വന്തം മുത്തപ്പന് വേണ്ടി❤❤❤

    • @zedzone1971
      @zedzone1971 2 месяца назад

      ഇയ്യ് ബെല്യൊരു മലരൻ ആണല്ലോ 🤣

    • @miraclessidharth_24
      @miraclessidharth_24 16 дней назад

  • @bineeshnews
    @bineeshnews 3 месяца назад +84

    ദിവസവും ഒരുതവണ എങ്കിലും ഈ ഗാനം കേൾക്കുന്നവർ ലൈക്ക്..❤

  • @kanmani2558
    @kanmani2558 10 месяцев назад +581

    മുത്തപ്പനെ ഇഷ്ട്ടമുള്ളവർ ലൈക് അടി 🙏🥰

    • @amruthaskitchen9611
      @amruthaskitchen9611 9 месяцев назад +12

      അത് വ്യക്തമാക്കാൻ ഇതിലുള്ള ലൈക് ബട്ടൻ മതിയാവില്ലടോ. ഒരു കൂടപ്പിറപ്പോ ഒന്നുമില്ലാത്ത എനിക്കെന്റെ എല്ലാം മുത്തപ്പനാ. ഞാൻ കരയുകേം വഴക്ക് പറയുകേം സ്നേഹിക്കുകേം പ്രണയിക്കുകേം ഒക്കെ ചെയ്യുന്ന എന്റെ ആരോ ഒരാളാണ് എനിക്ക് മുത്തപ്പൻ 🙏🙏🥰😍❤️

    • @AnilkumarMukkada
      @AnilkumarMukkada 5 месяцев назад +5

      ഭഗവാനെ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ 🙏🏽

    • @prasadanprasad4652
      @prasadanprasad4652 4 месяца назад +2

      സത്യം☺️😍

    • @lasithakv3420
      @lasithakv3420 2 месяца назад

      ​@@prasadanprasad4652😢

    • @zedzone1971
      @zedzone1971 2 месяца назад +2

      എടാ കാപെറുക്കി കാട്ട് വേടലെ മുത്തപ്പനോട് ഉള്ള നിന്നെ ആണോ അറിയിക്കണ്ടേ?

  • @anilaanoopanila8713
    @anilaanoopanila8713 2 года назад +102

    ഒരു കുഞ്ഞു ഉണ്ടാകാൻ മനസ് നിറഞ്ഞു. പ്രാർത്ഥിച്ചു. മുത്തപ്പൻ അനുഗ്രഹിച്ചു. ഒരു കുഞ്ഞിനെ എനിക്ക് തന്നു. വിളിച്ചാൽ വിളി പുറത്തു ഉണ്ട്.. മുത്തപ്പാ നീ തന്നെ ശരണം

    • @ashwathi5959
      @ashwathi5959 Год назад +6

      എനിക്കും ഒരു കുഞ്ഞിനെ തന്നു എന്നെയും അനുഗ്രഹിക്കണേ എന്റെ പൊന്നു മുത്തപ്പാ 🙏😍

  • @rihanyt6123
    @rihanyt6123 3 года назад +1220

    മുത്തപ്പനെ എത്ര നമ്മൾ മനസ്സിൽ വിചാരിക്കുന്നോ അത്രയും നമ്മൾക്ക് ഐശ്വര്യം ഉണ്ടാവും. ഉറപ്പ് 🙏🙏🙏

    • @ArjunDas-zp4je
      @ArjunDas-zp4je 3 года назад +12

      Yas

    • @ArjunDas-zp4je
      @ArjunDas-zp4je 3 года назад +5

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @pesguys1144
      @pesguys1144 3 года назад +8

      സത്യം ❤

    • @nideeshkuttan2857
      @nideeshkuttan2857 3 года назад +5

      ♥️

    • @kavyakavzz6880
      @kavyakavzz6880 3 года назад +6

      💯💯💯

  • @Gkm-
    @Gkm- 5 лет назад +535

    ഞാൻ പോകാൻ ആഗ്രഹിക്കുന്ന അമ്പലം പറശ്ശിനിക്കടവ് മുത്തപ്പോ 🙏🏻

    • @jothikajothika6356
      @jothikajothika6356 5 лет назад

      Nee ivideyum vanno penne pidiyaa

    • @navaneethnavanava2365
      @navaneethnavanava2365 5 лет назад +4

      പോടാ പെണ്ണ് പിടിയാ നീ വന്നാൽ വെട്ടി കൊല്ലും നായിന്റെ മോനെ

    • @vinay.v.bv.b7775
      @vinay.v.bv.b7775 4 года назад +6

      അവിടെ പോവണം അപ്പോ എന്തോ മനസിന് ഒരു സുഗാ 🙏🙏🙏 മുത്തപ്പൻ ശരണം🙏🙏🙏🙏

    • @Gkm-
      @Gkm- 4 года назад +3

      @@vinay.v.bv.b7775 ഞാൻ പോയി കഴിഞ്ഞ വർഷം ആ ആഗ്രഹവും സഫലമായി അങ്ങനെ മുത്തപ്പാ 🤩🥰🙏🏻

    • @Gkm-
      @Gkm- 3 года назад +1

      @വർണിക ☺

  • @rajeevnbr8848
    @rajeevnbr8848 4 года назад +2870

    വിളിച്ചാൽ വിളിപ്പുറത് എത്തും സത്യം എന്റെ അനുഭവം.... ഏത് രൂപത്തിലും എത്തും തുണയായി മുത്തപ്പാ ശരണം

  • @bbmusicbandtdysinger7286
    @bbmusicbandtdysinger7286 Год назад +169

    ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഈ പാട്ട് കേട്ടപ്പോൾ നേരിൽ കാണാം തോന്നി ഈ പാട്ട് വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏

    • @anoopkv000anu8
      @anoopkv000anu8 Год назад

      ❣️

    • @pranavbalanpranav517
      @pranavbalanpranav517 Год назад +4

      Varuu kannuril

    • @hareeshcv9997
      @hareeshcv9997 Год назад +2

      Aano ....sheri mone😊

    • @abhiabhi-u7t
      @abhiabhi-u7t 11 месяцев назад +2

      വന്നോ മുത്തേ മുത്തപ്പന് ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും പ്രേശ്നഓം ഇല്ല ❤️

    • @greeshmakp6207
      @greeshmakp6207 6 месяцев назад

      നിങ്ങൾ ഹിന്ദുവോ ക്രിസ്ത്യനോ മുസ്ലിമോ ആരും ആയിക്കോട്ടെ. ധൈര്യമായി വന്നോളൂ കണ്ണൂരിലേക്ക്, മുത്തപ്പന്റെ മണ്ണിലേക്ക്. ഇവിടെ ആരും നിങ്ങളെ തടയില്ല. മുത്തപ്പന് ജാതി-മത വേർതിരിവ് ഇല്ല✨

  • @chythanyachythu3318
    @chythanyachythu3318 Год назад +130

    കമന്റ്‌ കൾ ഓരോന്നായി വായിച്ചപ്പോഴേക്കും കണ്ണ് നിറഞ്ഞു.... ❤
    മുത്തപ്പൻ എല്ലാവരിലും ഒരുപോലെ..... പൊന്നു മുത്തപ്പൻ ❤

  • @akshayauchambally8799
    @akshayauchambally8799 4 года назад +509

    കാണാത്ത കണ്ണുകൾക്ക് നീയൊരത്ഭുതം കാണുന്ന കണ്ണുകൾക്ക് നീ മഹോത്സവം..... 🙏🙏🤲

    • @anagha3499
      @anagha3499 3 года назад +7

      എന്റെ പൊന്നു ഭഗവാൻ

    • @padmarajk2371
      @padmarajk2371 2 года назад +2

      W

    • @valsansantha2529
      @valsansantha2529 Год назад

      Jj

    • @sreedharanranjith
      @sreedharanranjith 8 месяцев назад +2

      ഈ പാട്ട് കേൾക്കുമ്പോൾ മുത്തപ്പൻ കാവിൽ പോയ ഒരു അനുഭൂതി

  • @vinuv1447
    @vinuv1447 3 года назад +158

    എത്ര പ്രാവശ്യം പോയി എന്ന് എനിക്കു തന്നെ അറിയില്ല. എന്നാലും ഇനിയും പോകണം എന്റെ എല്ലാം ശരിയാക്കി തന്നത് മുത്തപ്പൻ ആണ്. എന്റെ മുത്തപ്പൻ

    • @gopalankp5461
      @gopalankp5461 2 года назад +2

      Om Sree Muthappan save and protect us from the difficulties that we have to be met in our lives.

  • @shibilapothuvachery2904
    @shibilapothuvachery2904 5 лет назад +803

    പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ വന്നവർ ജീവിതത്തിൽ ഒരിക്കലും മറക്കില്ല; മുത്തപ്പന്റെ അനുഗ്രഹവും ക്ഷേത്രം പകർന്നു തരുന്ന ആശ്വാസവും.

  • @manilalmanilalp171
    @manilalmanilalp171 2 года назад +207

    ഈ ഗാനം ഇഷ്ടമുള്ളവർ ഒരു like

  • @varsharajesh4984
    @varsharajesh4984 Год назад +7

    ഞാൻ കർണ്ണാടകയിലാണ് ഒരു കണ്ണൂർകാരിയാണ് ഇവിടെ അടുത്തുള്ള മുത്തപ്പന്റെ ക്ഷേത്രത്തിൽ വെള്ളാട്ടത്തിനു അച്ഛനമ്മമാരും അനുജത്തി യുംകൂടെ പോകുമ്പോൾ അച്ചഛനും,അമ്മയും,ഞാനും പറഞ്ഞു .വന്നിട്ട് ചോറുണ്ണാം എന്ന് അനുജത്തി പറഞ്ഞു ഞാൻ ഉണ്ടിട്ടെ വരൂളൂ എന്ന് .അവിടെചെന്ന് വെള്ളാട്ടവും കഴിഞ്ഞ് തിരിച്ചു വരാൻ തുടങ്ങുമ്പോൾ അവിടുള്ളവർ ഊണുകഴിചിട്ട് പോയാൽ മതി എന്ന് പറഞ്ഞു അങ്ങനെ ഊണിനായ് ഞങ്ങൾ നിന്നു, വിളമ്പുന്നവർ തടവിക്കൂട്ടി അനുജത്തിയുടെ പ്ലേറ്റിൽ ഇട്ടു ചോറുതീർന്നൂട്ടോ എന്നു പറഞ്ഞു ഞങ്ങൾ മൂന്നുപേരും പരസ്പരം നോക്കി .അവിടുള്ളവർക് വിഷമമായി അപ്പോൾ അച്ചഛൻ പറഞ്ഞു ഞങ്ങൾ വീട്ടിന്നു വരുമ്പോൾ മുത്തപ്പനോടു ഒരുകാരര്യം പറഞ്ഞിരുന്നു അത് മുത്തപ്പൻ കേട്ടിരിക്കുന്നു എന്ന് അറിയിച്ചതാണ് എന്ന് ,...ഇന്നും അത് വലിയൊരൽഭുതമായി ഭക്തിയോടെ ഓർക്കുന്നു🙏🙏🙏🙏🙏🌺🌺🙏🙏🙏🌸🌸🙏🙏🌼🌼🌼🙏🙏എന്റെ പൊന്നുമുത്തപ്പാ

  • @tvibin7189
    @tvibin7189 3 года назад +132

    രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ന്നെപ്പോലെ മുത്തപ്പന്റെ പാട്ട് കേൾക്കുന്നവരുണ്ടോ ???? ❤❤❤❤❤

  • @ajitkumardt3393
    @ajitkumardt3393 6 лет назад +445

    എൻെ പൊന്നുമുത്തപ്പൻ എനിക്കു വിഷമഘട്ടത്തിൽ എനിക്ക് തുണയായി പലപ്പോഴും വന്നിട്ടുണ്ട്..എൻെ പൊന്നുമുത്തപ്പാ ശരണം.....,😍😍

  • @Gaya123_mil
    @Gaya123_mil 11 месяцев назад +153

    മനസ്സറിഞ്ഞു പ്രാർത്ഥിച്ചാൽ കൂടെയുണ്ടാകും മുത്തപ്പൻ ....അനുഭവം ആണ് .......🥹 ......കാത്തോളണേ ഭഗവാനെ ....🙏🙏

    • @RanjithCharu-w3x
      @RanjithCharu-w3x 3 месяца назад +3

      ഞാൻ സ്വാമിയാണ്🕉️ എത്ര നാളം സ്വാമിയാവാൻ കാത്തിരിന്നു❤️❤️🌹🥰🥹🥹

  • @rahulms8797
    @rahulms8797 2 года назад +102

    അറിയാതെ ആണേലും ഈ പാട്ട് കേക്കുമ്പോ കണ്ണുനിറഞ്ഞുപോകുന്നു ..മുത്തപ്പൻ ശരണം 🙏

  • @deepa6272
    @deepa6272 2 года назад +63

    മുത്തപ്പാ എനിയ്ക്ക് ജോലി കിട്ടണേ ..... ജോലി കിട്ടിയിട്ട് മുത്തപ്പനെ കാണാൻ വരണം ...

    • @Ashj91278
      @Ashj91278 Месяц назад

      ജോലി കിട്ടിയോ?

    • @deepa6272
      @deepa6272 Месяц назад

      @Ashj91278 😭 Ella 😔

    • @amruthapreman.
      @amruthapreman. 12 дней назад

      ​@@deepa6272 One day you will❤

  • @shijunarayan7199
    @shijunarayan7199 4 года назад +1628

    കണ്ണൂരുകാർ അടി ലൈക് ❤️

    • @PRADEEP-kf1ok
      @PRADEEP-kf1ok 4 года назад +15

      parassinikaaran 😊

    • @yamunadevi3932
      @yamunadevi3932 4 года назад +37

      ഞാൻ പാലക്കാട്‌... എങ്കിലും ലൈക് അടിക്കുന്നു... കാണാൻ ഒരു പാട് ആഗ്രഹിക്കുന്നു മുത്തപ്പനെ കാണാൻ... ഞങ്ങൾ വരുന്നുണ്ട് ഒരിക്കൽ

    • @shijunarayan7199
      @shijunarayan7199 4 года назад +8

      @@yamunadevi3932 warm welcome...

    • @ARJUN-od2ot
      @ARJUN-od2ot 4 года назад +10

      Parassini kaaran

    • @akshayauchambally8799
      @akshayauchambally8799 4 года назад +14

      തലശ്ശേരി 🙌

  • @NanduRiyaRaneesh
    @NanduRiyaRaneesh 3 года назад +116

    കണ്ണൂർക്കാരി ❤️ മുത്തപ്പനെ വിളിക്കാത്ത ഒരു ദിവസം പോലും ഇല്ല 🙏🙏

  • @saRasas...
    @saRasas... 3 года назад +590

    വിളിച്ചാൽ വിളിപുറത്തെത്തും എന്റെ പൊന്നു മുത്തപ്പൻ 🙏🙏🙏🙏🙏

    • @GAMING_BRO_MALAYALI
      @GAMING_BRO_MALAYALI 3 года назад +2

      🙏🙏🙏🙏🙏🙏🙏

    • @ravik7934
      @ravik7934 3 года назад +4

      എനിക്ക് അനുഭവമുണ്ട് 🙏🏼🙏🏼🙏🏼🙏🏼

    • @thrithiyatthrithiyat3741
      @thrithiyatthrithiyat3741 3 года назад +2

      🙅🙅

    • @abinvlogzz6875
      @abinvlogzz6875 3 года назад +1

      🙏🙏🙏🙏🙏🙏🙏🙌🙌🙌

    • @jibinav7526
      @jibinav7526 2 года назад +1

      യെസ് 🙏🙏🙏🙏🙏🙏

  • @a13317
    @a13317 Месяц назад +8

    എന്റെ അച്ഛൻയേശുദാസ് ഫാൻ ആയിരുന്നു, ഈ ഒറ്റക്കാസറ്റ് വീ ട്ടിൽ വാങ്ങി കേട്ടു അതോടെ m g യുടെറേൻജ് മനസിലായി എം ജി ഫാൻ ആയി... ഞാൻ ഓർമവച്ചകാലം മുതൽ എം ജി ഫാൻ

  • @silu4479
    @silu4479 4 года назад +722

    വിശ്വസിച്ചവരെ ചതിക്കാത്ത മുത്തപ്പൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ കൈവിടാത്ത മുത്തപ്പൻ ഒരു കുഞ്ഞുണ്ടാകാൻ ഉള്ള എൻ്റെ ആഗ്രഹവും സാധിച്ചു തരാൻ മുത്തപ്പനോട് പ്രാർത്ഥിക്കാത്ത ഒരു ദിവസമില്ല

    • @sreekala5737
      @sreekala5737 4 года назад +32

      ഉടൻ സാധിക്കും ഞാനും മുത്തപ്പനോട് പ്രാർഥിക്കാം

    • @nithinjeevitha4561
      @nithinjeevitha4561 4 года назад +15

      Athmarthamaya prarthana muthappan kelkaandirikkilla

    • @shibilapothuvachery2904
      @shibilapothuvachery2904 4 года назад +16

      മുത്തപ്പൻ കാത്തുരക്ഷിക്കട്ടെ. പ്രാർത്ഥന സഫലമാകട്ടെ

    • @arathybhaskaran6040
      @arathybhaskaran6040 4 года назад +11

      100% nadakkum.urappu

    • @reginatm2158
      @reginatm2158 3 года назад +7

      🙏🙏 Muthappa Saranam

  • @sandrasidhu821
    @sandrasidhu821 3 года назад +196

    ശ്രീ മുത്തപ്പ ഭഗവാന്റെ ഭക്തി ഗാനങ്ങൾ കേൾക്കുമ്പോൾ മിഴി നിറയുന്നു

  • @rajeevnbr8848
    @rajeevnbr8848 4 года назад +280

    രാവിലെ പുലർച്ചെ എണീറ്റ് വീട്ടിൽ വിളക്ക് കൊളുത്തി ഇത് പോലെ ഉള്ള പാട്ട് ഹെഡ്‌സെറ്റ് വെച്ച് കേൾക്കണം..... വല്ലാത്തൊരു feel ആണ്.......

  • @sajithbalan85
    @sajithbalan85 Год назад +23

    കണ്ണുനിറയുന്ന നൊമ്പരങ്ങൾക്ക് നടുവിൽ ആണ് ഈശ്വരാ മുത്തപ്പാ... ഓരോ ചുവടിലും എന്നെ തുണയ്ക്കേണമേ.. ❤

  • @rajilaminnus1669
    @rajilaminnus1669 2 года назад +30

    സത്യമാണ് വിളിച്ചാൽ വിളിപ്പുറത്തു എത്തും മുത്തപ്പൻ..... ജാതി മത ഭേദമന്യേ....... 🔥🔥🔥🔥🔥🔥ഏതു.... രൂപത്തിലും ഭാവത്തിലും തുണയാണ് മുത്തപ്പൻ........ ❤️💪👍

  • @sajithmp1344
    @sajithmp1344 5 лет назад +162

    കുന്നോളം പൊന്ന് വേണ്ട
    ന്റെ ഇഷ്ട്ട ഗാനം 😍

    • @DeepThoughts124
      @DeepThoughts124 3 года назад

      heart touching

    • @tvibin7189
      @tvibin7189 3 года назад +1

      ഞാനിപ്പോ കേട്ടു കൊണ്ടിരിക്കുന്നു. 12-04-2021. 02.06പിഎം

    • @pesguys1144
      @pesguys1144 3 года назад

  • @arunsreedharan664
    @arunsreedharan664 3 года назад +96

    മുത്തപ്പൻ്റെ ഭിക്ഷയാ.. എൻ്റെയീ ജീവിതം.... കൂടെയുണ്ടാവണേ ഭഗവാനേ......

  • @ratheeshvt1043
    @ratheeshvt1043 Год назад +50

    മുത്തപ്പൻ കാവിൽ പോയി അവിടെ കിടന്നു ഉറങ്ങി കണ്ണ് തുറന്നു നോക്കിയപ്പോ എന്നെ കെട്ടിപിടിച്ചു കിടക്കുന്ന നായിയെ ആണ് കണ്ടത് ഒരു പരിചയം ഇല്ലാത്ത എനിക്ക് ഞാനും അവനു തുല്യത ആയിരുന്നു അവിടെ അന്നേരം തൊട്ടു മനസിലായ ഒരുപാട് കാര്യം എനിക്ക് മനസിലായി 👍

  • @Deepthi-p9c
    @Deepthi-p9c 2 года назад +9

    കാണാനും അനുഗ്രഹം വാങ്ങാനും ദൂരങ്ങൾ താണ്ടി വന്നപ്പോൾ അങ്ങയുടെ പടിവാതിൽക്കൽ എത്തിയിട്ടും കാണാൻ കഴിയാതെ മടങ്ങേണ്ടിവന്നു. അന്ന് മുതൽ ഇന്നോളം മനസ്സിൽ പേറി നടക്കുന്ന ഭാരമാണ് എന്റെ മനസ്സിന്റെ കളങ്കം കൊണ്ടാണ് അവിടുത്തെ ദർശനം ലഭിക്കാതെ പോയതെന്ന് ........
    എങ്കിലും അന്ന് മുതൽ ഇന്നോളം ഞാൻ അവിടേക്ക് അടുക്കുവാൻ ശ്രമിക്കുന്നു. മുത്തപ്പൻ അനുഗ്രഹിച്ചാൽ അനുവദിച്ചാൽ ഞാൻ വരും മുത്തപ്പാ.....
    ഉപേക്ഷിക്കല്ലേ .....
    ചേർത്ത് നിർത്തണേ

    • @sanojKumaraadhya
      @sanojKumaraadhya 2 года назад

      എത്രയും പെട്ടെന്ന് അവിടെയ്ക്ക് മുത്തപ്പൻ എത്തിക്കട്ടെ 🙏

  • @ajithanair5113
    @ajithanair5113 5 лет назад +172

    എന്റെ മുത്തപ്പാ എല്ലാ തെറ്റ് കുറ്റങ്ങളും പൊറുക്കേണമേ kathukkollaname

  • @ctsk6841
    @ctsk6841 4 года назад +131

    ഇൗ പാട്ട് കേൾക്കുമ്പോൾ എനിക്ക് അച്ഛനെ ഓർമ വരും... അച്ഛൻ രാവിലെ എണീച്ചാൽ ഇൗ പാട്ട് സ്പീക്കറിൽ ഇടും... ഇതും കേട്ട് ആണ് ഉണർന്നിരുന്നത്.... മുത്തപ്പാ 🙏

  • @manjushmattanur7803
    @manjushmattanur7803 3 года назад +227

    നമ്മടെ കണ്ണൂരിന്റെ ദൈവം❤️🙌
    എംജി ശ്രീകുമാർ എന്താ പാട്ട്....

    • @sandhyakg8318
      @sandhyakg8318 3 года назад +5

      Ss.. പറശ്ശിനിക്കടവ് അമ്പലം☺️

    • @fcgffgff2522
      @fcgffgff2522 3 года назад +4

      Aa

    • @pravijithtrollsjithi8036
      @pravijithtrollsjithi8036 2 года назад +6

      ഈ ലോകത്തിന്റെ ദൈവം എന്ന് പറയൂ ♥️♥️♥️🙏🙏🙏🙏

    • @papappappp4010
      @papappappp4010 2 года назад

      Eanagilum lottery Adichi Andakadamveetipona muthppa .T.Ravindran

    • @adhithyan764
      @adhithyan764 2 года назад

      Mattannur evidayaa

  • @aswaniajith5593
    @aswaniajith5593 3 года назад +33

    മുത്തപ്പനെ കാണാൻ മനസ് കൊണ്ട് ഒരുപാട് ആഗ്രഹിച്ചാൽ അത് നടത്തി തരും മുത്തപ്പൻ 🙏🙏

  • @jayalakshmi8658
    @jayalakshmi8658 Год назад +25

    നെഞ്ചുരുകി പ്രാർത്ഥിച്ചിൽ തൃക്കണ്ണ് തുറന്നനുഗ്രഹിക്കുന്ന മുത്തപ്പാ ശരണം

  • @NadakkalTharavadu
    @NadakkalTharavadu 6 лет назад +175

    പണ്ട് ഒരു 10 വര്‍ഷം മുന്പ് കാസറ്റ് വാങ്ങിയതാണ് ഇത് പക്ഷെ അത് എങ്ങനെയോ മോശം ആയിപോയി.. ഈ പാട്ടുകള്‍ വേണ്ടി പിന്നെ കുറെ കാലം ഇന്റര്‍നെറ്റ്‌ നോക്കുമായിരുന്നു...
    ഇത് ഇത്രയും നല്ല ക്വാളിറ്റിയില്‍ അപ്‌ലോഡ്‌ ചെയ്ത ചാനല്‍ ഒരുപാട്‌ നന്ദി!!!!!
    ഞാന്‍ കേട്ട ഏറ്റവും മികച്ച മുത്തപ്പന്‍ സോങ്ങ്സ് ഇത് തന്നെ ....
    പ്രിയ MG ശ്രീകുമാര്‍,നിങ്ങളുടെ അതിമനോഹരമായ ശബ്ദവും മനോഹരമായ വരികളും ഈ പാട്ടുകള്‍ അവിസ്മരണീയ അനുഭവം ആക്കിമാറ്റി #Nostalgia #Awesome #kidiloski #Thankyou

  • @Mr.Gulan_
    @Mr.Gulan_ 3 года назад +155

    എത്ര കേട്ടാലും മതിവരാത്ത സോങ് തന്നെയാണ് ഈ സോങ് 🥰🥰👌

  • @രാജേഷ്രാജേഷ്-ഹ3ഥ

    മുത്തപ്പൻ സർവ്വ ദുഃഖങ്ങളും മാറ്റിത്തരണേ എല്ലാ ദുഃഖങ്ങളിലും മുത്തപ്പനാണ് തുണയായി വരണേ

  • @manojp4875
    @manojp4875 10 месяцев назад +5

    എംജി സാർ ..വളരെ നന്ദി സർ ..മുത്തപ്പദേവനെ സ്തുതിച്ചു കൊണ്ടുള്ള വളരെ മനോഹരമായ ഈ പാട്ട് പാടിയതിന് .ഈ പാട്ട് കേൾക്കുമ്പോൾ സത്യം പറഞ്ഞാൽ രോമാഞ്ചം ഉണ്ടാകുന്നു .ഒരു പ്രത്യേക ഫീലിംഗ് .

  • @jitheshjeee9390
    @jitheshjeee9390 3 года назад +12

    കുന്നോളം പൊന്നു വേണ്ട.. ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ.എന്റെ . കണ്ണ് നിറയും 😔..ഒന്നുമില്ലായ്മയിൽ നിന്നും എന്നെ.. അത്രയൊന്നും ഇല്ലേലും..ഒരുപാട് ഉയർത്തി. ചേർത്ത് നിർത്തി 🙏🙏🙏🙏

  • @igses1646
    @igses1646 3 года назад +60

    കണ്ണൂർ കാരുണ്ടെങ്കിൽ ഒന്ന് ലൈക്‌ അടിച്ചു പോണേ..... 😝
    *മുത്തപ്പാ ശരണം...... ❤💯*

  • @sabithasuraj8455
    @sabithasuraj8455 4 года назад +124

    എന്നാണ് മുത്തപ്പാ ആ തിരു സന്നിധിയിൽ എത്താൻ കഴിയുക.... 🙏🙏😢

    • @nidhinc6356
      @nidhinc6356 3 года назад +2

      Orunal theerchayayum muthapan ethikkum

    • @chaverpada1236
      @chaverpada1236 3 года назад

      Ningal kannur alle

    • @prasadnair6834
      @prasadnair6834 2 года назад

      എനിക്കും

    • @gopalankp5461
      @gopalankp5461 2 года назад

      We can appreciate sri M. B. Sreekumar and his abilities are very helpful too much for all of us in our lives and we pray for the same

    • @sanojKumaraadhya
      @sanojKumaraadhya 2 года назад

      എത്രയും പെട്ടെന്ന് വരാനാവട്ടെ 🙏

  • @binukoovalathuveedu
    @binukoovalathuveedu 7 лет назад +287

    'ശ്രീ പറശ്ശിനിക്കടവ് മുത്തപ്പൻ ശരണം'
    -------------------------------------------------------------
    എൻറെ നെഞ്ചുകൊട്ടിപാടണ് തോറ്റംപാട്ട്...
    നിൻറെയുള്ളമലിയണേയത് കേട്ട് കേട്ട്...
    എൻറെ പൊന്നും മുത്തപ്പാ നീ ഭഗവാൻ വെളളാട്ട്
    നിൻറെ കോവിൽ മുൻപിൽ എന്നും മീനൂട്ട്
    എൻറെ മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പാ...
    മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പ... (എൻറെ നെഞ്ചു)
    തന്നിടണേ ഭാഗ്യം കാണാൻ നിൻറെ ആറാട്ട്
    മന്നിൽ വന്ന കൈലാസേശ്ശാ നിൻ നീരാട്ട് (തന്നിടണേ)
    നിൻ നടയിൽ വരുവോർക്കെല്ലാം എന്നും ചോറൂട്ട് (നിൻ നടയിൽ)
    പറശ്ശിനിക്കടവിൽ ദേവാ നിൻ വിളയാട്ട്
    എൻറെ മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പാ...
    മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പ... (എൻറെ നെഞ്ചു)
    കാടകത്തിൽ നായ്ക്കളല്ലോ നിനക്ക് കൂട്ട്
    നീയുടുത്തു കെട്ടുകയല്ലോ ചുവന്ന പട്ട് (കാടകത്തിൽ)
    അച്ഛനമ്മ കേണപ്പോഴും നിനക്കൊരേമട്ട് (അച്ഛനമ്മ)
    എന്തിനാണെൻ മുന്നിൽ നിൻ കണ്ണുകെട്ട്
    എൻറെ മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പാ...
    മുത്തപ്പാ...എൻറെ പൊന്നുമുത്തപ്പ... (എൻറെ നെഞ്ചു)

  • @sreelakshmict6071
    @sreelakshmict6071 2 года назад +23

    എന്റെ അച്ഛനെ ബിസിനസ്സിൽ വളർത്തിയതും. Photo അച്ഛന്റെ വണ്ടിയിൽ നിന്ന് നഷ്ടപ്പെട്ടപ്പോൾ എല്ലാ സൗഭാഗ്യങ്ങളും ഒരുമിച്ച് നഷ്ട്ടപ്പെട്ടതും ഭഗവാനെ മുത്തപ്പാ അങ്ങ് അടുത്തുണ്ടായതും, അകന്നു പേയതിനും തെളിവ്🙏😭

  • @Biju-u7v
    @Biju-u7v 6 месяцев назад +4

    എൻറെ പൊന്നു മുത്തപ്പാ എല്ലാം ശരിയാവണെ നിനക്ക് വേണ്ടി പ്രാർത്ഥിക്കണേ മുത്തപ്പാ

  • @sanukrishna5246
    @sanukrishna5246 3 года назад +41

    വിളിച്ചാൽ വിളിപ്പുറത്ത് എത്തും എൻ്റെ അന്നുഭവമാണത് മുത്തപ്പ ശരണം പൊന്നു മുത്തപ്പ

  • @sreejavijeshsreejavijesh955
    @sreejavijeshsreejavijesh955 4 года назад +69

    എന്റെ മുത്തപ്പാ എനിക്ക് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏

    • @jiniljiks581
      @jiniljiks581 4 года назад +8

      കുഞ്ഞിന് ചോറൂണ് പറശ്ശിനികടവിൽ ആവട്ടെ മുത്തപ്പൻ ഉണ്ടാവും കൂടെ...❤️

    • @nonuscreative8796
      @nonuscreative8796 3 года назад +6

      മുത്തപ്പൻ കൈവിടില്ല 🥰🥰🥰❤❤

    • @sreejithsreeju3774
      @sreejithsreeju3774 3 года назад +3

      മുത്തപ്പൻ തരും

    • @kuttuspranav1781
      @kuttuspranav1781 3 года назад +3

      എത്രയും പെട്ടെന്ന് തന്നെ അതുണ്ടാവും....

    • @yeswecreation8819
      @yeswecreation8819 3 года назад +2

      കിട്ടാതിരിക്കില്ല. മുത്തപ്പൻ കൈവെടിയില്ല 👍

  • @sruthimb2625
    @sruthimb2625 5 лет назад +172

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള മുത്തപ്പ ഗാനം.😍ശ്രീ മുത്തപ്പൻ ശരണം😍

  • @rejanianilkumar9030
    @rejanianilkumar9030 2 месяца назад +4

    എനിക്കൊരു ജീവിതം തന്നു. വീട് തന്നു എല്ലാം എന്റെ മുത്തപ്പന്റെ അനുഗ്രഹം. കണ്ണൂരുകാരി ആണെങ്കിലും ഇപ്പോൾ എറണാകുളം ആണ്. 🙏🏻🙏🏻എറണാകുളം എന്റെ വീട്ടിലും മുത്തപ്പനെ കെട്ടി ആടിച്ചു. ആ അനുഗ്രഹം എപ്പോഴും ഞങ്ങൾക്ക്‌ ഉണ്ട്. 🙏🏻

  • @thetruthofland
    @thetruthofland 3 года назад +270

    കണ്ണൂർ ആണേലും ഞങ്ങൾ വടകര കാരുടേയും സ്വന്തം മുത്തപ്പൻ ❤️
    വടകര ക്കാർ like അടിച്ചേ

  • @baijubhaskar3146
    @baijubhaskar3146 3 года назад +47

    ഇതുവരെ വരാൻ പറ്റിയില്ല എന്റെ മുത്തപ്പാ 🙏🙏മുത്തപ്പന്റെ അംഗ്രഹം ഉണ്ടായാൽ ഞാനും വരും 🙏

    • @pesguys1144
      @pesguys1144 3 года назад

      🙏❤

    • @mukeshp1955
      @mukeshp1955 3 года назад +4

      വിചാരിച്ചാ മുത്തപ്പൻ എത്തിക്കും

    • @pesguys1144
      @pesguys1144 3 года назад

      @@mukeshp1955 ❤💯

    • @prasadnair6834
      @prasadnair6834 2 года назад

      ഞാനും വരും

  • @നല്ലവനായഉണ്ണി-ഥ3ഛ

    വിളിചാൽ വിളിപുറത് എത്തും മുത്തപ്പൻ

    • @adarshadu3065
      @adarshadu3065 4 года назад +5

      🙏

    • @vipindas6880
      @vipindas6880 4 года назад +4

      🙏

    • @sreenandhanam6444
      @sreenandhanam6444 4 года назад +6

      Seriyanu ....enikkethrayo Anubhavangal undayitund..🥰മുത്തപ്പൻ ശരണം 😍😍😘😘😘😘🙏🙏🙏🙏

    • @adarshadu3065
      @adarshadu3065 4 года назад +4

      @@sreenandhanam6444 hi nainu😁

    • @abcdwithss8818
      @abcdwithss8818 4 года назад +5

      True🥰

  • @sumithperiye9766
    @sumithperiye9766 7 лет назад +339

    വിളിച്ചാൽ വിളിപ്പുറത്തു വരുന്ന ദേവൻ മുത്തപ്പൻ തമ്പുരാൻ...

  • @shafikk7330
    @shafikk7330 Год назад +13

    ഈ സോങ്‌സ് കേൾക്കാൻ നല്ല ഒരു ഇഷ്ട്ടം ആണ് നല്ല വരികൾ ❤

  • @sruthilayam04
    @sruthilayam04 3 года назад +52

    കേട്ടു വളർന്ന ഒരു പാട്ട് മനസ്സുകൊണ്ട് മുത്തപ്പനെ കാണാൻ ആഗ്രഹിച്ചാൽ മുത്തപ്പൻ അവിടെ എത്തിക്കും മുത്തപ്പാ ശരണം🙏

    • @ajayanksks7936
      @ajayanksks7936 2 года назад

      ❤💞

    • @drvijayammaharikrishnan3137
      @drvijayammaharikrishnan3137 2 года назад +1

      EnteMuthapps Bhsgavane onnuvannu kanuvan anugrahikkensme.

    • @rahulnavathej1327
      @rahulnavathej1327 2 года назад +1

      100% wednesday ഞങ്ങൾക്ക് അനുഭവം ഉണ്ടായി. ആഗ്രഹിച്ചാൽ എത്തിക്കും എന്നുള്ളത് ഉറപ്പായി അപ്പോൾ.

  • @jishac7658
    @jishac7658 3 года назад +88

    സുഖത്തിലും ദുഃഖത്തിലും നീ തന്നെ കൂടെ പൊന്നു മുത്തപ്പാ

    • @suryasuresh9005
      @suryasuresh9005 2 года назад +2

      ❤️❤️❤️❤️

    • @srishtipadhammedia9488
      @srishtipadhammedia9488 2 года назад

      SRI MUTHAPPAN NEW DEVOTIONAL SONG | MALAYALAM DEVOTIONAL | HINDU DEVOTIONAL
      ruclips.net/video/icINIkZl3eE/видео.html

    • @neerajbhaskar8807
      @neerajbhaskar8807 Год назад +1

      ❤️sathyam

  • @selvanrajanselvansel6922
    @selvanrajanselvansel6922 6 лет назад +673

    ഏത് വിഷമഘട്ടത്തിലായാലും മുത്തപ്പനെ പ്രാർഥിക്കൂ മനസ്സിന് നല്ല സുഖംകിട്ടും

  • @unniudhay3061
    @unniudhay3061 7 лет назад +144

    വന്നവരെ മടക്കണ്ട, പോയവരെ വിളിക്കണ്ട..

  • @anusreechandran6695
    @anusreechandran6695 5 месяцев назад +6

    എന്റെ ഒരുപാട് നാളെത്ത ആഗ്രഹം ആണ് മുത്തപ്പന്ന് കാണണം എന്നു ഉള്ളത്.. എനിക്ക് വരാൻ ഭാഗം തരണം.. എന്റെ പൊന്നുമുത്തപ്പ 🙏🙏🙏

  • @Nandahh646
    @Nandahh646 2 года назад +18

    ഞമ്മള് കണ്ണൂര്കാരുടെ സ്വകാര്യ അഹങ്കാരം മുത്തപ്പൻ 🙏💪🏻💪🏻💪🏻

  • @sajithadinesh6933
    @sajithadinesh6933 3 года назад +10

    Mutthappa...anugrahikkane.......🙏🙏🙏angayude blessinginal njanipol pregnant aanu. ....kunjinu vendi prarthikkunnorkku anugraham choriyane ente mutthappa....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suryas896
    @suryas896 3 года назад +89

    നൊന്തു വിളിച്ചാൽ vilippurath എത്തുന്ന ദേവൻ 💓❤️

  • @myg137
    @myg137 5 лет назад +110

    എന്റെ പൊന്നു മൂത്തപ്പാ .......... എല്ലാ തെറ്റുകളും പെറുത് മാപ്പ് തരണമോ മുത്തപ്പാ

  • @melapranthan
    @melapranthan 20 дней назад +2

    എല്ലാ ദിവസവും ഒരുതവണ എങ്കിലും ഈ song ഞാൻ കേൾക്കാറുണ്ട്. മുത്തപ്പൻ 🙏🏻

  • @shaijuprakkulam2628
    @shaijuprakkulam2628 5 месяцев назад +3

    പൊന്ന് മുത്തപ്പാ കാത്തോളണേ... 🙏🌹💞
    പൊന്ന് മുത്തപ്പാ കാത്തോളണേ... 🙏🌹💞
    പൊന്ന് മുത്തപ്പാ കാത്തോളണേ... 🙏🌹💞

  • @soumyamv1741
    @soumyamv1741 3 месяца назад +10

    Muthappane ishtapedunnavar,Muthappante parassini kadavu 10 like adi❤

  • @sanisari1240
    @sanisari1240 3 месяца назад +3

    എൻ്റെ കണ്ണിൽ ഇപ്പോഴുള്ള കാഴ്ച തന്നെ പൊന്നു മുത്തപ്പൻ തിരിച്ചു തന്നെ ആണ് പൊന്നു മുത്തപ്പൻ ❤🙏🙏🙏

  • @RanjithCharu-w3x
    @RanjithCharu-w3x 3 месяца назад +3

    എന്റെ പൊന്നു മുത്തപ്പാ🧡❤❤😢 എല്ലാവരെയും രക്ഷിക്കണ o🌹🌹🌹🌹🌹🥰🥰❤️🕉️🙏🙏🙏🏻🙏🏻🙏🏻

  • @anaghakrishnan2746
    @anaghakrishnan2746 4 года назад +21

    Nte muthappaaa ♥️♥️ vilichal vilippurath ethunna nte ponnu muthappan

  • @manikandanmenon4192
    @manikandanmenon4192 6 лет назад +75

    ഏത് ദൈവ നിന്ദകരണാവോ ഇത്രയും സുന്ദരമായ ഈ മുത്തപ്പ ഭക്തിഗാനങ്ങൾ ഡിസ്‌ലൈക്ക് ചെയ്തത്?ഓം നമോ ശ്രീ മുത്തപ്പായ നമഃ...................

  • @sajithbabukuttan6638
    @sajithbabukuttan6638 4 года назад +12

    എന്റെ സ്ഥലം കൊല്ലം ആണ് ഒരു തവണ മാത്രമേ ഞാൻ പറശിനിക്കടവിൽ പോയിട്ടുള്ളൂ വീണ്ടും അവിടെ പോകാൻ കൊതിയാവുന്നു🙏

  • @ajshobbies3774
    @ajshobbies3774 2 года назад +21

    പാവപ്പെട്ടവനും പണക്കാരനും എല്ലാരും മുത്തപ്പന് മുന്നിൽ ഒരു പോലെ.. വഴിപാടുകൾക്ക് പോലും ചിലവ് കുറവാണ്. പിന്നെ മുത്തപ്പനെ കാണാൻ വരുന്നവരുടെ മനസ്സും വയറും നിറയ്ക്കും മുത്തപ്പൻ. അവിടുത്തെ പുഴുങ്ങിയ പയറും തേങ്ങാ പൂളും ചായയും ഒരിക്കലും മറക്കില്ല 🙏🙏🙏

    • @ashwathi5959
      @ashwathi5959 Год назад +5

      മുത്തപ്പാ മനസ് അറിഞ്ഞു പ്രാർത്ഥിക്കുന്നു ഞൻ എന്റെ ആഗ്രഹം സാധിച്ചു തരണേ എന്റെ പൊന്നു മുത്തപ്പാ 🙏

  • @Butterflies-s6
    @Butterflies-s6 4 года назад +32

    Muthappane oru like ❤️

  • @sharonkrishna505
    @sharonkrishna505 3 года назад +12

    എനിക്ക് പോവാൻ ഇഷ്ട്ടമുള്ള സ്ഥലം "എന്റെ പൊന്നു മുത്തപ്പന്റെ അടുത്ത് "

    • @sharonkrishna505
      @sharonkrishna505 3 года назад +1

      എന്നോ പോയതാണ് പുതിയതകിയപ്പോൾ അവിടെ എത്തിയില്ല പിന്നെ കോവിഡ് പറ്റിച്ചു വരണം എന്ന് ആഗ്രഹം ഉണ്ട് എന്നാണ് സാധിക്കുവാ എന്നറിയില്ല വേഗം അവിടെ എത്താൻ സാധിക്കട്ടെ

  • @sujithmundoli9750
    @sujithmundoli9750 Год назад +7

    എന്റെയും അനുഭവം അതാണ് വിളിച്ചാൽ വിളിപ്പുറത്താണ് മുത്തപ്പൻ

  • @Radhakrishnanks-n8b
    @Radhakrishnanks-n8b 22 дня назад +2

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് പക്ഷേ പോകാൻ കൂടുതൽ പോകാൻ ആഗ്രഹംക്കുന്ന പുണ്യ സ്ഥലം പെട്ടന്ന് എനിക്ക് pokanpattanne പൊന്നു മുത്തപ്പാ എന്റെ പൊന്നു മുത്തപ്പാ നിങ്ങളും പ്രാർത്ഥിക്കണേ

  • @prakashv4028
    @prakashv4028 Год назад +9

    🌹മുത്തപ്പാ ദൈവമേ പറശ്ശിനി കടവിൽ മണിദീപമേ എല്ലാസങ്കടകളും മാറ്റി അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

  • @sureshchandar739
    @sureshchandar739 3 года назад +31

    ഏതു സമയത്തു വിളിച്ചാൽ വിളിപ്പുറത്തു വന്നു നിൽക്കും.... മുത്തപ്പാ ശരണം.... മുത്തപ്പാ ശരണം

  • @anitha2081
    @anitha2081 Год назад +14

    എന്റെ നെഞ്ച് കൊട്ടി പാടണ തോറ്റം പാട്ട്....... ഇതു കേട്ടു കേട്ടു ആണ് ഞാൻ മുത്തപ്പനെ കാണാൻ പോയത്.... 🙏🙏

  • @divyamanojdivyamanoj9189
    @divyamanojdivyamanoj9189 8 месяцев назад +3

    മുത്തപ്പനെ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന നമുക്ക് എപ്പോഴും മുത്തപ്പന്റെ അനുഗ്രഹവും ഐഷ്യരവും ലഭിക്കും

  • @sncreation9701
    @sncreation9701 3 года назад +13

    *എന്റെ എല്ലാ വിജയങ്ങൾക്കും എന്റെ കൂടെ ഉള്ളോൻ വിശ്വസിച്ചവരെ ചതിക്കില്ല എന്റെ എല്ല കൂടപിറപ്പുകൾക്കും ഒരാപതും വരുതത്താതെ കാത്തു രക്ഷിക്കണേ പൊന്നു മുതപ്പാ🙏🙏🙏🙏🙏🙏🙏🙏🏯🏯🏯🏯🏯🏯🏯🏯🏯*

  • @renjithsr1184
    @renjithsr1184 5 месяцев назад +3

    പരീക്ഷിക്കും പക്ഷെ കൈ വിടില്ല മുത്തപ്പാ ശരണം 🙏🙏🙏🙏

  • @PrashanthCK-k7h
    @PrashanthCK-k7h 5 месяцев назад +3

    എന്റെ പൊന്നു മുത്തപ്പാ.. കാക്കേണമേ ദേവാ.എന്നും അവിടുത്തെ നാമം ഉരുവിടാം ഞങ്ങൾ .അടിയന്റെ സങ്കടം തീർക്കണമേ .. മുത്തപ്പ ദേവാ ശരണം🙏🙏🙏

  • @umeshpu2596
    @umeshpu2596 2 года назад +20

    നിലയില്ലാ കയത്തിലാണ്..തുണയേകണേ മുത്തപ്പാ 🙏🙏🙏🙏

  • @aswathyvineeshvineesh5958
    @aswathyvineeshvineesh5958 Год назад +9

    അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു കാത്തോണെ മുത്തപ്പ❤🙏

  • @sreekuttymp426
    @sreekuttymp426 Год назад +20

    ഞാൻ ഗുരുവായൂർക്കാരി ആണ്. പക്ഷേ കൂടുതൽ frds ഉം കണ്ണൂർ ആയതു കൊണ്ട് ഇടയ്ക്കിടെ കണ്ണൂർ പോവാറുണ്ട്... ആദ്യമായിട്ട് മുത്തപ്പന്റെ അടുത്ത് വളരെ വിഷമിച്ചു പ്രാർത്ഥിച്ച ഒരു കാര്യം ജോലി ആയിരുന്നു. അവിടെന്നു പോന്നിട്ടു ഒരു മാസം കഴിയുമ്പോഴേക്കും താൽക്കാലികമാണെങ്കിലും സെൻട്രൽ ഗവണ്മെന്റ് ഇൽ നല്ലൊരു പോസ്റ്റിൽ തന്നെ ജോലി കിട്ടി. അതിന് ശേഷം നന്ദി പറയാൻ മുത്തപ്പനടുത്തു പോയി എല്ലാ വഴിപാടുകളും കഴിച്ചു. അതിന് ശേഷം അത്രയും സങ്കടപ്പെട്ടു ഒരു കാര്യം പറഞ്ഞത് വീട്ടിലെ പ്രശ്നം ആണ്.. അവിടെന്നു വരുമ്പോ മുത്തപ്പന്റെ ഫോട്ടോ വാങ്ങിയാണ് പിറ്റേന്ന് നാട്ടിലേക്ക് മടങ്ങിയത്. അന്ന് മുതൽ ഇന്നേ വരെ ഞാനും ഫാമിലിയും happy ആണ്.. മുത്തപ്പൻ ആ പ്രാർത്ഥനയും എന്റെ കേട്ടു.. 😊... ഇനി ഒരു ആഗ്രഹം കൂടി ഉണ്ട്. കണ്ണൂരിന്റെ മരുമകൾ ആവണം എന്നാണ്. അപ്പോ എന്നും മുത്തപ്പനെ കാണാൻ വരാലോ 😊

    • @shyjamanikuttan842
      @shyjamanikuttan842 10 месяцев назад

      തീർച്ചയായും ആ ആഗ്രഹവും മുത്തപ്പൻ സാധിച്ചു തരും

    • @mridulr66
      @mridulr66 10 месяцев назад

      മുത്തപ്പൻ ശരണം

    • @manilalmanilal-c3n
      @manilalmanilal-c3n 6 месяцев назад

      gbu

    • @sudheeshvssudheeshvs752
      @sudheeshvssudheeshvs752 5 месяцев назад

      നടക്കും❤❤

  • @anarkkali6318
    @anarkkali6318 11 месяцев назад +1

    Innu muthappane kanan njanum poyi.. manasu niranju ❤

  • @ramachandranomgara6336
    @ramachandranomgara6336 3 года назад +7

    എത്ര വന്നാലും കണ്ടാലും കൊതി theerilla... 🙏🙏🙏ഇനി ഒരു വീടെന്ന സ്വപ്നം അത് നീ നടത്തി തരണേ... മുത്തപ്പാ... അന്നേ ഇനി ഞാൻ കാണാൻ വരുള്ളൂ. എന്നും ഞാൻ വിളിക്കാറില്ല... എന്നും പറയാറിലെ... എന്നിട്ടും endhe ഇത്രേം വൈകുന്നു... 😢😢

  • @pesguys1144
    @pesguys1144 3 года назад +52

    2021 ൽ കേൾക്കുന്നവർ ഉണ്ടോ
    👇

  • @queequeen6815
    @queequeen6815 Год назад +10

    Mg sreekumarinte voice... Muthappante aduth ethikkunnnu Aduppikkunnuuuuu Magical Voice🥺💖

  • @unnikrishnanpv1801
    @unnikrishnanpv1801 2 года назад +7

    എന്റെ കുടുംബത്തിന്റെ നിഴൽ ആയി എന്നും കൂടെ ഉണ്ട് എന്റെ മുത്തപ്പൻ.

  • @MyGalleryyy
    @MyGalleryyy 5 месяцев назад +4

    എൻ്റെ പൊന്നുമുത്തപ്പാ എന്നോട് പറഞ്ഞ വാക്ക് പോലെ ഒപ്പം ഉണ്ടാകില്ലേ എപ്പോഴും..
    കാത്തു രക്ഷിക്കണേ 🥺😭😭💔

  • @silpaani6286
    @silpaani6286 2 года назад +3

    Ente muthapa nale ente chettanu interview nu select akane kayividale muthapa🙏🏻muthapa🥰

  • @rajithapk318
    @rajithapk318 2 года назад +7

    മുത്തപ്പാ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻
    നല്ലത് വരുത്തണേ 🙏🏻🥰
    വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദൈവമേ 🙏🏻🙏🏻🙏🏻🥰🥰
    പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാക്കണേ ദേവ അങ്ങ് 🙏🏻🙏🏻🙏🏻🙏🏻

  • @nivedhyama2450
    @nivedhyama2450 3 года назад +9

    മുത്തപ്പൻ എന്നും എന്റെ വഴികാട്ടി .. പൊന്നു മുത്തപ്പാ ശരണം,🙏🙏🙏🙏

  • @jinuvijay2446
    @jinuvijay2446 6 лет назад +49

    എന്റെ പൊന്നു മുത്തപ്പാ.......