Sangathi kollam. Pakshe tailors inte Kai kazhache odi yum. Oru Desham kazhinje aduthathilote poyi adukuvalle. Apol thayichukoduthitalle aduthathilote vandi vidunne?
ഇതെല്ലാം കൊള്ളാം... New bessiness... പക്ഷേ... ആളുകൾ കൂടുതൽ മടിയൻ മാരും... മടിച്ചികളും ആയി കൊണ്ടിരിക്കുന്നു.... 😊😅 food ഉണ്ടാക്കേണ്ട..., online..., അഥവാ ഉണ്ടാക്കുന്നു എങ്കിൽ... വെജിറ്റബിൾ എല്ലാം കട്ട് ചെയ്തു കിട്ടും... വീട്ടിൽ ഒരു വിശേഷം വന്നാൽ... Food ഓർഡർ ചെയ്യും.... കഷ്ടപ്പെടാൻ വയ്യ...😂എന്നിട്ട് പറയും പണ്ട് അങ്ങനെ ആയിരുന്നു.... ഇങ്ങനെ ആയിരുന്നു എന്നെല്ലാം.... അയ്യോ.... കഷ്ടം... 🙏 ഞാൻ ഒരു ബിസ്സിനെസ്സ് നെ കുറ്റം പറഞ്ഞതല്ല... പൊതുവെ... ഓരോനന്നും പറഞ്ഞു വന്നപ്പോൾ......😊
പ്രത്യേകിച്ചും തമിഴ് നാട്ടിൽ, അവിടെ സീസൺ ടൈലർ ഷോപ്പും ഉണ്ടാകാറുണ്ട്, മീഡിയ ക്കാർക്ക് എന്തെങ്കിലും കിട്ടിയാൽ അത് വാർത്ത അല്ലയോ 😂😂അല്ലാതെ അതിനെ പറ്റി ഒന്നുപഠിക്ക്കാൻ അവക്ക് എവിടെ നേരം
നല്ല ആശയം... കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് ഇത്തരം ആശയങ്ങൾ എത്തട്ടേ .. All the best അനീഷ് & ടീം
Sooper ഇപ്പോൾ തയ്യൽ കാർക്ക് ഭയങ്കര ഡിമാൻഡ് ആണ്.last കിട്ടുമ്പോൾ ആകെ കുളമാക്കി കയ്യിൽ തരും.എല്ലായിടത്തും ഇത് പോലെ തുടങ്ങട്ടെ all the best ❤
ഇന്ന് ജോലി ചെയ്യാൻ മനസ് ഉണ്ട് എങ്കിൽ, ഇന്ന് ജീവിതം അടിപൊളി ആക്കാം 😂😂😂
Excellent concept👏👏👌
Yeah 👍
പുതിയ ആശയങ്ങൾ തൊഴിൽ വരട്ടെ ആശംസകൾ
Great job anish and gayathri ..all the best for ur new venture❤
Gud initiative
നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മ അല്ല നല്ല ആശയങ്ങൾ നല്ല അവസരങ്ങൾ തരും. കഴിവുള്ളവർക്ക് എന്നും അവസരം
സൂപ്പർ എറണാകുളത്തും വേണം ഇതുപോലെ ഒന്ന്
Novel idea. Wish you all success in your new endeavor. Success is for sure. Keep going. Sky the limit.
നല്ല കാര്യം തമ്മിൽ നാട്ടിൽ ഉണ്ട് ഇതു
സൂപ്പർ , ഇ കരിയർ മുന്നോട്ടു കൊണ്ട് പോവുക
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ആശയം 😊
Very good... Keep going.. Start in all districts
Best wishes..🎉..Innovative idea..
സൂപ്പർ 🔥🔥🔥
Super brother 👏👏👏
Amolika botiqu അവരുടെയാണ് amolika owner ഗായത്രിയുടെ husband ആണ് അത് രണ്ടു പേരും ചേർന്ന് ഇടുന്നത്
Good thought!🎉
റിപ്പയർ ചെയ്യാനും ഇതുപോലെ മൊബൈൽ തയ്യൽ മെഷീൻ റിപ്പയർ ഷോപ്പ് 👍
നല്ല ആശയം... ഇതൊക്കെ എല്ലായിടത്തും വരട്ടെ...
❤❤❤❤ hard work aanu big win ❤
Ee vandi charge koodi mammal kodukande
അടിപൊളി 🙏🙏🙏👍👍👍
വണ്ടിക്കൂലിയും കൂടെ കൊടുക്കണം വരുന്നേന്
Super Idia👍👍
So happy to see your new venture Anish chetta n Gayathri chechi. Wishing you great success ✨♥
Petrol വില താങ്ങാൻ പറ്റുമോ
Good brother🔥
All the best good initiative guys❤
Very nice idea....We need more units like this
Correction: 'sew' sounds like 'sow' when pronounced.
Good idea..start in all district
Very good idea molu ...all best wishes your new venture ...happy new year to all of you
All the best
നല്ല ആശയം ❤
Nannayirikkatte nallakaariyam
Nallathu 👌
Good concept 👏
Very good
Super idea
Kollam. Adipoli.
Adipoly ❤
there are no tailors these days in kerala at all as most depends on readymade shirts and pants. I have not been to a tailor for past 30 years.
Good idea
Adipoli
Super❤
Good
Stitching ചെയ്യുന്ന സ്ഥലത്ത് AC വെക്കണം ഇല്ലെങ്കിൽ ഇരിക്കാൻ പാടാണ് 😄
നല്ല ആശയം
👏👏👍
😊❤
🎉
Ella asamsakalum.
Pwoli pwoli ..
👍👌🥰
Sangathi kollam. Pakshe tailors inte Kai kazhache odi yum. Oru Desham kazhinje aduthathilote poyi adukuvalle. Apol thayichukoduthitalle aduthathilote vandi vidunne?
❤❤❤
ഇതെല്ലാം കൊള്ളാം... New bessiness... പക്ഷേ... ആളുകൾ കൂടുതൽ മടിയൻ മാരും... മടിച്ചികളും ആയി കൊണ്ടിരിക്കുന്നു.... 😊😅 food ഉണ്ടാക്കേണ്ട..., online..., അഥവാ ഉണ്ടാക്കുന്നു എങ്കിൽ... വെജിറ്റബിൾ എല്ലാം കട്ട് ചെയ്തു കിട്ടും... വീട്ടിൽ ഒരു വിശേഷം വന്നാൽ... Food ഓർഡർ ചെയ്യും.... കഷ്ടപ്പെടാൻ വയ്യ...😂എന്നിട്ട് പറയും പണ്ട് അങ്ങനെ ആയിരുന്നു.... ഇങ്ങനെ ആയിരുന്നു എന്നെല്ലാം.... അയ്യോ.... കഷ്ടം... 🙏 ഞാൻ ഒരു ബിസ്സിനെസ്സ് നെ കുറ്റം പറഞ്ഞതല്ല... പൊതുവെ... ഓരോനന്നും പറഞ്ഞു വന്നപ്പോൾ......😊
Variety
ഗ്രേറ്റ്
ഇതൊക്കെ ഗൾഫിൽ പയറ്റി യത് .പിന്നെ വടക്കെ ഇന്ത്യയിലും കാണാം പുതുമ കേരളത്തിൽ മാത്രം
പ്രത്യേകിച്ചും തമിഴ് നാട്ടിൽ, അവിടെ സീസൺ ടൈലർ ഷോപ്പും ഉണ്ടാകാറുണ്ട്, മീഡിയ ക്കാർക്ക് എന്തെങ്കിലും കിട്ടിയാൽ അത് വാർത്ത അല്ലയോ 😂😂അല്ലാതെ അതിനെ പറ്റി ഒന്നുപഠിക്ക്കാൻ അവക്ക് എവിടെ നേരം
പുറം നാട്ടിൽ ഉണ്ടായത് കൊണ്ട് നമുക്ക് എന്ത് വാർത്തയാകാനാ?
പണ്ടത്തെ അലക്ക് കാരന്റെ പണി.
റോഡ് tax, ഡീസൽ
എന്നിട്ട് വേണം പീഡനം ഉണ്ടാകാൻ. എന്തൊക്കെയാണ് ഇനി വരാൻ പോകുന്നത് 😂😂😂😂
😍😍😍
നല്ല ആശയം ♥️♥️♥️
Super👍🏼👍🏼👍🏼
Good idea
Nice
❤
Super 👍
❤️
❤️❤️❤️❤️
❤❤