When u do 16 hours smoking at high temperature , how much chemical migration will happen from the aluminium foil ? Did they done testing of aluminium foil migration test at -- temp for 16 hours - which they are using ?? Reamining all they are cooking at safe temperatures of surface and internal temperature .
Beef ന്റെ ആശാൻ taste ചെയ്തിട്ട് കൊള്ളാം എന്ന് പറഞ്ഞു.പക്ഷെ aluminium foil ഒഴിവാക്കാമായിരുന്നു. Western countries ഇത്തരം food കഴിക്കുന്നത് high protien കിട്ടാനാണ്.തണുപ്പിനെ അതിജീവിക്കാൻ.summer time ഒഴിച്ച് മാസത്തിൽ ഒന്ന് try ചെയ്‌താൽ മതിയെന്നാണ് എന്റെ അഭിപ്രായം.
വല്ലാത്ത സൂക്കേട് തന്നെ ഇതൊക്കെ കഴിക്കാൻ ,ഈ പുക അടുപിച്ചു മണിക്കൂറുകൾ അലുമിനിയത്തിൽ പൊതിഞ്ഞു ഉണ്ടാക്കുന്നത്.. പ്രോട്ടീൻ ൻ്റെ nature ആകെ മാറിയിട്ടുണ്ടാകൂം..
@Anyan8221 ധ്വാജ പ്രമാണം മിത്രമേ... , നമ്മുടെ രാജ്യം ഇവരുടെ കയ്യിൽ ഇങ്ങനെ പോകുന്നത് ശെരി അല്ലാ... നമ്മൾ പ്രതികരിക്കണം... നാളെ നമ്മൾ വീണ്ടും തിന്നാൻ പോകുന്നുണ്ട് വരുന്നോ...?
നല്ല മട്ട അരി ചോറും മത്തി മുളക് കറിയും കുറച്ചു കട്ടി തൈരും ഒന്ന് രണ്ട് കൊണ്ടാട്ടം മുളകും യാ മോനെ ഇതല്ലേ സൂപ്പർ 😋
😋😋😋😋🥰🥰🥰
അത് വേറെ വൈബ് ഇത് മറ്റൊരു വൈബ് 😄😄
അതിനേക്കാൾ അടിപൊളി ഇത് ആണ്
മട്ട അരി കുറച്ചു മതി, കൂടുതൽ ഉപ്പേരി ഐറ്റംസ് ഉൾപെടുത്തുക
സൂപ്പർ നിങ്ങളെ പറഞ്ഞ combo ഒരു ബിസ്ക്കറ്റ് തോല്പിക്കാൻ പറ്റില്ല. ചോറ് കുറച്ചാൽ മതി. സാമ്പാർ മെഴുക്കു കൂടി ചേർന്നാൽ health ബൂസ്റ്റർ ആണ്.
ഒരു പുതിയ അസുഖം കൂടെ നമുക്ക് പരിചയപ്പെടുത്തിയതിനുനന്ദി...
Ennu dhivasavum choru thinnu..athaanu healthy food ennum karuthi irikkunna aal opp
😂
🤣എണീറ്റു പോടേയ്. ഇതൊക്കെ പണ്ട് മുതെലേ വിദേശത്തു ഉള്ളത് ആണ്
നീ ഒക്കെ എന്നും തിന്നുന്ന അരി ആഹാരം അസുഖം തരില്ല എന്ന് ആര് പറഞ്ഞു. ഷുഗർ,കുടവയർ ഇങ്ങനെ കിടക്കുന്നു ചോറ് തിന്നാൽ ഉള്ള അസുഖം
🙏😂
When u do 16 hours smoking at high temperature , how much chemical migration will happen from the aluminium foil ? Did they done testing of aluminium foil migration test at -- temp for 16 hours - which they are using ?? Reamining all they are cooking at safe temperatures of surface and internal temperature .
എന്തു ചെയ്താലും പരാജയം ആണല്ലോ 24 എ 🤭
Video quality is BAD 👎
കാൻസർ പിടിക്കാൻ എളുപ്പമാർഗം 😂
ആണോ
@@Bluemoon-y9v meen porichath thinalum cancer varum😚
നീ ദിവസം തിന്നുന്ന മുളകിട്ട് കലക്കിയത് തിന്നാലും ക്യാൻസർ ഉണ്ടാവും 😏
This dish is a regional dish found in Texas USA. Not even most Europeans knows this dish . So i wonder how they are gonna make this profitable ?
Beef ന്റെ ആശാൻ taste ചെയ്തിട്ട് കൊള്ളാം എന്ന് പറഞ്ഞു.പക്ഷെ aluminium foil ഒഴിവാക്കാമായിരുന്നു. Western countries ഇത്തരം food കഴിക്കുന്നത് high protien കിട്ടാനാണ്.തണുപ്പിനെ അതിജീവിക്കാൻ.summer time ഒഴിച്ച് മാസത്തിൽ ഒന്ന് try ചെയ്‌താൽ മതിയെന്നാണ് എന്റെ അഭിപ്രായം.
ഇത് പൊളിക്കും ❤
Good presentation❤
24 ഫുഡ് ബ്ലോഗ്ഗ് തുടങ്ങിയോ
ഇതൊക്കെ ഒറിജിനൽ തിന്നാൻ ആഗ്രഹം ഉള്ളവർ വല്ല അമേരിക്കയിലും പോയി കഴിച്ചോ 😂
സത്യം.. ഇവമാർ പടച്ചു വിടുന്നത് എന്താ എന്തോ
Yes
അമേരിക്കയിലേക്ക് പോവാൻ ഉള്ള ടിക്കറ്റ് നീ തരുമല്ലോ
വല്ലാത്ത സൂക്കേട് തന്നെ ഇതൊക്കെ കഴിക്കാൻ ,ഈ പുക അടുപിച്ചു മണിക്കൂറുകൾ അലുമിനിയത്തിൽ പൊതിഞ്ഞു ഉണ്ടാക്കുന്നത്.. പ്രോട്ടീൻ ൻ്റെ nature ആകെ മാറിയിട്ടുണ്ടാകൂം..
Yes...... Idhokke thinnu asugam pidich chakatt
Yes...... Idhokke thinnu asugam pidich chakatt
കത്തി മൂർച്ഛ ഇല്ല നല്ല മൂർച്ഛ ഉള്ള കത്തി ഇടെടെ ഇത് നമ്മുടെ നാട്ടിൽ പറ്റിയ ഫുടല്ല ഇത് തണുത്ത പ്രതേശങ്ങളിൽ കയിക്കുന്ന താണ് ഗുണം
Hospitalilekku oru pon thooval koodi😂😂😂❤❤
ഏറ്റവും കൂടുതൽ കാൻസർ രോഗികൾ ഉള്ള പേര് കിട്ടാൻ സാധ്യത ഉണ്ട്?😂😂😂
gopi annan kelkanda
24 ചെട്ടൻ കഴിച്ചില്ല, എന്തു വന്നാലും കഴിച്ചവർ അനുഭവിക്കട്ടെ, അതാണ് 24 news 😂😂😂 റയിറ്റിംഗ്
ഒരു ആംബുലൻസും വാങ്ങി വെച്ചാൽ ഉപകാരപ്പെടും 😂
ഇതൊക്കെ കാണുമ്പോ വീട്ടിലെ ഭക്ഷണം തന്നെ നല്ലത്
Beef neyyy puurnamayi ozhivakki veenam ithu make cheyyan allell floop agum. Kuttamalla
കുറെ എണ്ണത്തിന്റെ കാശ് kure🥰പോകും 😂
Divasavum chorum currriyum thinnunnavark oru asugavum illa.ariyathavark vendi paranju thannu. Ishttamullavar pokate .chorum curriyum mathram kazhikkunnavar pokanda😊
FUTURE Of Lakeshore/ Aster Amrita,Lissie and many more such ventures have a bright future.
മിംസ് ഹോസ്പിറ്റലിൽ ബേബി ഹോസ്പിറ്റലിന്റെ നമ്പർ ചുവടെ കൊടുക്കുന്നതായിരിക്കും
എറച്ചിയിൽ കുരു ഇട്ടതാണ് ഇതിലും ബെറ്റർ😜
Janagal ethra kittiyalum padikoula
🌿💙
ജയ് സംഘശക്തി.... ഇന്ന് തിന്നാൻ പോകും... 😂😂😂😂
ശരി തീവ്രവാദ ശക്തി
@Anyan8221 ധ്വാജ പ്രമാണം മിത്രമേ... ,
നമ്മുടെ രാജ്യം ഇവരുടെ കയ്യിൽ ഇങ്ങനെ പോകുന്നത് ശെരി അല്ലാ... നമ്മൾ പ്രതികരിക്കണം...
നാളെ നമ്മൾ വീണ്ടും തിന്നാൻ പോകുന്നുണ്ട് വരുന്നോ...?
😂@@Truthfinder0007
Muriyandikalkku panni fry😂😂
Beyond Burg ൽ മുൻപേ ഉണ്ട് ഇത്
Ivanmaro collab cheyyan thudangiyo
ബീഫ് ഇല്ലാതെ 24 നു എന്ത് ആഘോഷം?
ചാത്തൻ സാനം , original dish
Foreign countryil chennu kazhikkanam..
ini ore beef brisket kayikkan America illake pokanoo...Enth Negative aane myleee
ഒരു ന്യൂസ് കിട്ടാനുള്ള പാടെ.😮
Cancer spotted😂😂😂
Thuppiyath aano😂😂
Kayichal cancer pettanu varum😢
Breefoo?? 3 44?
ഫോയിലിൽ മാത്രം ചൂടാക്കിയാൽ നല്ലതല്ല അസുഖം വരും
പുകക്കുന്ന ആharangalkazhikkaruthu
😂😢😮😅😂😂😂ellareyum kollan aittu anoo....cancer varan vere onnum venda
😂😂😂
Beef brisket ബീഫിലെ ഒരു പ്രത്യേക സൈഡ് ഇറച്ചിക്ക് പറയുന്നതാണ്.
😂😂.
Like
Beef chuck, beef sirloin, beef tenderloin etc