വിപണിയിൽ നേടുന്നത് ലക്ഷങ്ങൾ, വയനാട്ടിലെ ചൗ ചൗ പച്ചക്കറി കൃഷിയുടെ വിശേഷങ്ങൾ | Wayanad

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 28

  • @rajuts9444
    @rajuts9444 Час назад +1

    ഇതിന് ഇസ്ക്കൂസ് എന്നും (squach) പേരുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ( നാഗാലാൻ്റ്, മേഘാലയ) ഈ പച്ചക്കറി കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ പപ്പായയുടെ പോലുള്ള ഒന്നാണിത്. തോരനൊന്നും ഉണ്ടാക്കിയാൽ പ്രത്യേകിച്ച് ടേസ്റ്റ് ഒന്നുമില്ല. ഇറച്ചിക്കറിയിൽ നെയ്യിൻ്റെ അളവ് മിതപ്പെടുത്താൻ ഇത് കീറി ഇടാറുണ്ട്. ഉടഞ്ഞ് ചേർന്ന് കറിയ്ക്ക് കൊഴുപ്പുകൂട്ടാനും മൊത്തത്തിൽ രുചി കൂട്ടാനും സഹായിക്കും.

  • @rahilashareef1504
    @rahilashareef1504 День назад +5

    എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പച്ചക്കറിയാണ് ചോചക്ക എന്നാണ് ഞങ്ങൾ പറയാറുള്ളത്

  • @gunduzz-144
    @gunduzz-144 8 часов назад +2

    വയനാട്ടിൽ ഇഷ്ടം പോലെ ഉണ്ട്.. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്

  • @JeejiTS
    @JeejiTS 8 часов назад +3

    മേരാക്കായ എന്ന് പാലക്കാട് പറയാറുണ്ട് പരിപ്പു ചേർത്ത് കറി വെക്കാറുണ്ട്

  • @MALABARHISTORY
    @MALABARHISTORY День назад +6

    ഫിലിപ്പീനികളുടെ ഇഷ്ട വിഭവങ്ങളുടെ പ്രധാനി😂😂😂

  • @sandhyaunnikrishnan389
    @sandhyaunnikrishnan389 День назад +4

    Njn wayanattukariyane ante veetil unde edu wayanattil palarudeyum veedukalil unde evide edu uppari vekkum eshtam pole undakkum

  • @sinisalikumar2139
    @sinisalikumar2139 23 часа назад +2

    Chochhakka enna ithinte peru

  • @rajuts9444
    @rajuts9444 Час назад

    ഇതിന് ഇസ്ക്കൂസ് എന്നും പേരുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ( നാഗാലാൻ്റ്, മേഘാലയ) ഈ പച്ചക്കറി കണ്ടിട്ടുണ്ട്. നമ്മുടെ നാട്ടിലെ പപ്പായയുടെ പോലുള്ള ഒന്നാണിത്. തോരനൊന്നും ഉണ്ടാക്കിയാൽ പ്രത്യേകിച്ച് ടേസ്റ്റ് ഒന്നുമില്ല. ഇറച്ചിക്കറിയിൽ നെയ്യിൻ്റെ അളവ് മിതപ്പെടുത്താൻ ഇത് കീറി ഇടാറുണ്ട്. ഉടഞ്ഞ് ചേർന്ന് കറിയ്ക്ക് കൊഴുപ്പുകൂട്ടാനും മൊത്തത്തിൽ രുചി കൂട്ടാനും സഹായിക്കും.

  • @younasyounu-uc8po
    @younasyounu-uc8po День назад +20

    ലെ മലയാളി.. ഇനി എന്തന്നാൽ ഇതങ്ങു കൃഷി തുടങ്ങാം എന്നിട്ട് അതിന്റെ ഡിമാൻഡ് അങ്ങ് കുറക്കാം

    • @shyjuasshyjuas5479
      @shyjuasshyjuas5479 5 часов назад +1

      Sathyam. ....aganee analooo pothuve.....oral valarunathu mattu oralkku kandudaloooo😮😂😂😂😢😮😂😂

  • @sushavb8376
    @sushavb8376 2 часа назад

    ഒരുപാടു കഴിച്ചിട്ടുണ്ട് 👌👌👌👌

  • @cyrilpa9384
    @cyrilpa9384 9 часов назад +1

    എറണാകുളത്ത് 40വർഷമായി ഉപയോഗിച്ചിട്ടുണ്ട് ഞാനും

  • @Sajianjilippa
    @Sajianjilippa 17 часов назад +1

    സൂപ്പർ

  • @VinodKumar-wm8cc
    @VinodKumar-wm8cc День назад +2

    Shillong il undu kazhichittumund,Avide Sqach enna nu parayuk

    • @rajuts9444
      @rajuts9444 Час назад

      @@VinodKumar-wm8cc
      ഞങ്ങൾ നാഗാലൻ്റിൽ ഇറച്ചിക്കറിയിൽ സ്ക്വാഷ് (ഇസ്കൂസ്) ഇട്ട് വെച്ച് കഴിച്ചിട്ടുണ്ട്. കറിക്ക് നല്ല taste ഉണ്ട്.
      ഇത് തനിച്ച് തോരൻ വെക്കാൻ ഒന്നും പറ്റില്ല. വല്യ രുചിയൊന്നുമില്ല. പപ്പായയുടെ തരത്തിലാണ് ഈ പച്ചക്കറി

  • @anildajohnson7580
    @anildajohnson7580 7 часов назад +1

    പപ്പായ കറിവെച്ച taste

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 19 часов назад +1

    ഗൾഫിൽ മാർക്കറ്റിൽ കണ്ടിട്ടുണ്ട് കഴിച്ചിട്ടില്ല

  • @jipsonjames6362
    @jipsonjames6362 7 часов назад +2

    ഇത് ഇടുക്കിയിൽ ആകാശ വെള്ളിരി

  • @ajileshps2108
    @ajileshps2108 День назад +1

    ഞാൻ വയനാട് ആണ് ഇനി ഈ കൃഷി ചെയ്താൽ നഷ്ട്ടം ഉണ്ടാവുമോ മാർക്കറ്റ് എങ്ങനെ ആണ് pls റിപ്ലൈ

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 8 часов назад +3

    Aarkum vendathe anyam innu poya chochakka.ipol entha demand....ini ellavarum krishi cheithu ithinte demand kurachaate😂😂😂😂😂

  • @digitalworldstudio7571
    @digitalworldstudio7571 4 часа назад +1

    news kodukkandarunnu...ini ella malayali koodi ithinte purake avum........last arkkum vendathe avum..athanu problem

  • @arifamajeed5899
    @arifamajeed5899 2 часа назад

    ഞങ്ങൾ വർഷങ്ങൾ ക്കു മുൻപ് ഉപയോഗിച്ചിരുന്നു ശരീരത്തിൽ നീർക്കെട്ട് ഉണ്ടാകുമെന്നു paranje അധികമാരും ഉപയോഗികരില്ലായിരുന്നു

  • @ushammanp2254
    @ushammanp2254 5 часов назад

    👍

  • @Sathya.s-z7s
    @Sathya.s-z7s 12 часов назад

    Kodagina simebadane❤❤

  • @broandsisambugunjhu6557
    @broandsisambugunjhu6557 День назад

    Ishkush ennu Arunachal kar vilikkum

  • @bennysebastian5003
    @bennysebastian5003 День назад +1

    ചോചക്ക