KM Shajahan യദുവിനെ കുടുക്കാൻ കള്ള ഡമ്മി ഇങ്ങനെ..

Поделиться
HTML-код
  • Опубликовано: 26 май 2024
  • ‪@MalayalivarthaInside‬

Комментарии • 252

  • @roykallumpurathu4783
    @roykallumpurathu4783 24 дня назад +116

    കേരളത്തിലെ ജനങ്ങളും നിങ്ങളേ പോലുള്ള ചില ചാനലുകളും മാത്രമാണ് യദു വിൻ്റെ സഹായം

  • @Spongevloger
    @Spongevloger 24 дня назад +62

    ഇത്തരം ഭരണകർത്താക്കളെ ദൈവം തമ്പുരാൻ തന്നെ എത്രയും വേഗത്തിൽ മാറ്റി സ്ഥാപിച്ചു ജനങ്ങൾക്ക് ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @mssaithalvi2533
    @mssaithalvi2533 24 дня назад +45

    മേയറെ റോഡിലെ കുഴിയിൽ എടുത്തിട്ട് ടമ്മി പരീക്ഷണം നടത്തണം

  • @sankarannairm3316
    @sankarannairm3316 24 дня назад +23

    ടിക്കറ്റ് റിസർവ്വ് ചെയ്ത് യാത്രക്കാരെ രാത്രി 10,30ന് വഴിയിൽ ഇറക്കിവിട്ടതിന് എന്ത് ന്യായീകരണമാണുള്ളത്.

  • @leenajohn18
    @leenajohn18 24 дня назад +26

    പോലീസ് മെമ്മറി കാർഡ് എടുക്കാഞ്ഞത് മനപൂർവ്വമാണ്.അത് മാറ്റാൻ ഉള്ള അവസരം പോലീസ് കൊടുക്കുകയായിരുന്നു.

    • @Vdkdr
      @Vdkdr 24 дня назад

      Exactly

  • @BanuMathi-cw9cc
    @BanuMathi-cw9cc 24 дня назад +34

    യദു 👍👍full support 👌👌👌👌👌

    • @sumanair9778
      @sumanair9778 24 дня назад

      Yedu Ottum Tention Yedukkenda Njangalude Yellam Oru Priyappetta Sahodarane Pole yane Njagal Yeduvine Kanunnathe Kurudan Pendattikke Deivaom Thunayavum Manejor Marellam Udane Akathavum

  • @samgeorge8568
    @samgeorge8568 24 дня назад +43

    പോലീസ്റ്റ് രാത്രി 10 മണിക്കുവേണം. Sമ്മി . ടെസ്റ്റു നാടത്താൻ സംഭവം രാത്രിയാണ് നടന്നതു് .ജനങ്ങൾ പോലീസിനോടുള്ള വിശ്വാസം നഷ്ടപ്പെടുത്തു ന്നു .😅😅😅😅😅

  • @subhashkumarc.v423
    @subhashkumarc.v423 24 дня назад +41

    ഡമ്മി പരീക്ഷണത്തിൽ കാണാമെന്നു പറഞ്ഞാലും കാണിച്ചു എന്നതിന് തെളിവില്ല. കോടതിയിൽ ചെല്ലുമ്പോൾ മണ്ടൻ പോലീസിന് കിട്ടിക്കോളും.

    • @shajic1832
      @shajic1832 24 дня назад +1

      ഡമ്മി മെമ്മറി യും പ്രയോഗിക്കും

    • @user-iu8xt9vo4n
      @user-iu8xt9vo4n День назад

      Abhimana poorvam parayavunna kazhcha

  • @manojb7629
    @manojb7629 24 дня назад +26

    കാറ് മുന്നിൽ ആയാൽ ബസ്സിൻ്റെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ഡ്രൈവറെ കാണാൻ പറ്റില്ല

  • @mathewvarghese3725
    @mathewvarghese3725 24 дня назад +16

    ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നോക്കുമ്പോൾ വെളിച്ചത്തിൽ നടന്നു എന്ന് പറയുന്ന ലൈഗിക ചേഷ്ടകൾ കാണാം എന്നാൽ വെളിച്ചത്തിൽ നിന്നും ഇരുട്ടുള്ളസ്ഥലത്തേയ്ക്ക് നോക്കിയാൽ ഒന്നും കാണില്ല ഒരിക്കലും ഒരു ഡ്രൈവറും കാബിൻ ലൈറ്റ് ഇട്ടുകൊണ്ട് വണ്ടി ഓടിക്കില്ല പിന്നെ എങ്ങനെ ഡ്രൈവർ കാണിച്ചു എന്ന് പറയുന്ന ലൈഗിക ചേഷ്ടകൾ കാണാൻ മേയറുടെ ആരോപണം കളവാണ് .

  • @jenindaniel4680
    @jenindaniel4680 24 дня назад +17

    വാഗണർ കാറിന്റെ പിൻസീറ്റ് ബാക്കിലേക്ക് തിരിച്ച് വച്ചിരിയ്ക്കുകയായിരുന്നു ഇവർ സ്ഥിരം ലൈംഗീക ചേഷ്ട ആരെങ്കിലും കാണിക്കുന്നുണ്ടോ എന്ന് നോക്കിയിരിക്കുകയാണ് സ്ഥിരം പരിപാടി

  • @skariarose9105
    @skariarose9105 24 дня назад +12

    മാനം കേടുത്താന്‍ കേരളപോലീസ്

  • @varghesemathai8277
    @varghesemathai8277 24 дня назад +12

    പൊതുമണ്ഡലം പല മനുഷ്യമൃഗങ്ങൾക്കും കൂട്ട് നിന്നതിൻ്റെ അനന്തരഫലമാണ് നാം ഇന്നനുഭവിക്കുന്നത്. പൊതുമണ്ഡലം സത്യവും അസത്യവും തിരിച്ചറിയാൻ ശ്രമിച്ചാൽ അതിൻ്റെ അർത്ഥം കേരളം തിളങ്ങാൻ പോകുന്നു എന്ന് തന്നെയാണ്.❤

  • @babuantonyt.iantony8187
    @babuantonyt.iantony8187 24 дня назад +7

    കേരള ത്തിലെ സാധാരണ ഗതിയിൽ ജനങ്ങളുടെ ഇടയിലേക്ക് ഇത്തരം സംവാദങ്ങളിൽ ശ്രദ്ധിക്കണം മനസ്സിലാക്കി യിരിക്കേണ്ടത് ജനങ്ങൾ ഇനിയും ഒരുപാട് കഥകൾ പറയാനുണ്ട് മാത്രമല്ല കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയത്തിലെയും ജനങ്ങളുടെ സംരക്ഷണം തരേണ്ട ഉദ്യോഗസ്ഥരുടെ ചിന്തകളും നമ്മൾ മനസ്സിലാക്കണം

  • @shajikannadi
    @shajikannadi 24 дня назад +7

    നഷ്ടപെട്ട മെമ്മെറി കാർഡ് അന്വേഷിക്കുന്നതിന് പകരം ഡ്രൈവറെ കുടുക്കി മേയറമ്മയെ രക്ഷിക്കാനുള്ള നടപടി..

  • @vidhyavadhi2282
    @vidhyavadhi2282 24 дня назад +33

    തിരുവനന്തപുരം ksrtc ബസ്സും മേയറുടെ കാറും മാത്രമേ ആറോഡിൽ ഓടി കൊണ്ടിരുന്നുള്ളു

    • @josekg5043
      @josekg5043 24 дня назад +6

      അത് മാത്രം പോരല്ലോ,... അന്ന് റോഡിൽ ഓടിക്കൊണ്ടിരുന്ന സകല വാഹനങ്ങളെയും പുനരവതരിപ്പിക്കണം

    • @sinisini7233
      @sinisini7233 24 дня назад +3

      അതെ

  • @radhalekshmitk5793
    @radhalekshmitk5793 24 дня назад +28

    ഡ്രൈവറുടെ ചേഷ്ട പിറകിൽ കാറിൽ പിൻസീറ്റിൽ ഇരിക്കുന്ന ആൾക്ക് കാണാം എന്ന് പരീക്ഷിച്ചറിഞ്ഞു. ഡ്രൈവർ ചേഷ്ട കാണിച്ചോ എന്ന് തെളിയിക്കാൻ കഴിയുന്നില്ലെങ്കിലും... 🤣🤣🤣

    • @ittoopkannath6747
      @ittoopkannath6747 24 дня назад +3

      ഡമ്മി പരീക്ഷണം നടത്തിയത് രാത്രി ആയിരുന്നോ? സംഭവം നടന്നത് രാത്രിയിലല്ലേ

    • @vijayanGp
      @vijayanGp 24 дня назад +2

      കൊടുക്കേണ്ട വർക്, കൊടുത്താൽ പറയേണ്ടത് പറയും 😂olç

    • @ushakumarya3679
      @ushakumarya3679 24 дня назад +3

      നാണമില്ലാത്ത പോലീസുകാർ നല്ല കാര്യം ചെയ്യു

    • @venugopalkp7816
      @venugopalkp7816 22 дня назад

      @@ittoopkannath6747
      P

  • @pareedmookkada1646
    @pareedmookkada1646 24 дня назад +20

    പ്രതിപക്ഷം എവിടെപ്പോയി? ഇതിലൊന്നും ഇടപെടാൻ അവർക്കു ത്രാണിയില്ലേ? പോലീസ് മേയരുടെ കല്യാണ പാർട്ടിയുടെ വീഡിയോ ഒന്ന് പരിശോദിക്കട്ടെ! അപ്പോൾ കാണാം ബസ്സിന്റെ പിന്നിലും മുൻപിലും വാകനാർ കാണിച്ച ഉന്മാതത്തിന്റെ ദൃശ്യങ്ങൾ!

    • @Josegkundara
      @Josegkundara 24 дня назад

      ഊമ്പിയ പ്രതിപക്ഷം

    • @chandranvkeralal400
      @chandranvkeralal400 24 дня назад

      Avanmar thammiladichu thalarnnu kidakkunnu

  • @sasidharank357
    @sasidharank357 23 дня назад +3

    എത്ര കള്ളം പറഞ്ഞും ഭരണത്തിൽ തുങ്ങി കിടന്നു ശമ്പളം വാങ്ങി സുഖ ജീവിതം നയിക്കുക എന്ന ഒരു നയം .

  • @sivarajan3399
    @sivarajan3399 24 дня назад +6

    കാറു ബസിൻറെ പിൻപെ എന്ന് പറഞ്ഞു, ഇപ്പോൾ പറയുന്നു മുൻപേ കാറു പോയെന്നു. ഓവർടേക്ക് ചെയ്യാൻ സമ്മതിച്ചില്ല എന്നും. തലതിരിഞ്ഞ സമീപനം.

  • @achammaphilip7566
    @achammaphilip7566 24 дня назад +11

    Yadhu you are a trustworthy man. But kerala politics very bad. Some how poor people has no value.

  • @smackachi
    @smackachi 22 дня назад +1

    കുറെ കാലമായി കണ്ടിട്ട് ട്ടോ, ചെക്ക് ഷർട്ട്‌ കലക്കി, ഒന്നും പറയാനില്ല. അടിപൊളി.

  • @momtagegod4009
    @momtagegod4009 24 дня назад +7

    Support support and full support to YADHU the hero of Kerala

  • @mickroy9190
    @mickroy9190 24 дня назад +4

    Ur right , ur great ,

  • @kumaresan4371
    @kumaresan4371 24 дня назад +5

    ഈ പറയുന്ന രീതിയിൽ പോലീസ് പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ അവർ സ്വയമേവ സമൂഹത്തിന് മുന്നിൽ അപഹാസ്യരാവുകയാണ്

  • @varghesemm1132
    @varghesemm1132 24 дня назад +4

    ഈ മേയർ രണ്ട് സ്ഥലങ്ങ ളിൽ രണ്ട് സെക്യൂരിറ്റി ജീവന ക്കാ രെ പിരിച്ചു വി ട്ടി രു ന്നു ഇതു മേയർ ഒരു സ്റ്റിരo പരിപാടി ആണ്.

  • @GeorgeValander
    @GeorgeValander 24 дня назад +3

    കേരള പോലീസ് സമൂഹത്തിൻ്റെ മുൻപിൽ അപഹാസ്യരാകുന്നു.

  • @mercymathai4209
    @mercymathai4209 24 дня назад +6

    ഇത് എന്തോന്നാ നാണവും മാനവും ഇല്ലേ രമ്യക്കും ഭർത്താവിനും സി പി എം ലെ നേതാക്കന്മാർക്കും ഇതൊന്നും ഇല്ലാത്തവർ ആണ് yethu പാവം ചെക്കനെ ഇത്രയും പീഡിപ്പിക്കണമോ ഞങ്ങൾ കണ്ടതാണ് കാർ കൊണ്ടുവന്നു ബിസിന് കുറുകെ വയ്ക്കുന്നത് ഈ ചെക്കന്റെ മാനസ്വീകാവസ്ഥ നഷ്ടപ്പെടുത്തരുതേ 😊

  • @user-bq7nl6gu7w
    @user-bq7nl6gu7w 23 дня назад +1

    അതെ സാർ 😘😍

  • @maryjuliet5237
    @maryjuliet5237 24 дня назад +8

    നട്ടെല്ല് പണയം വച്ച ഫാൻസി ഡ്രസ് പോലീസ്'ശരിയായ Course കഴിഞ്ഞ പോലിസ് ആയിരുന്നു എങ്കിൽ P O L I C E- എന്ന പദത്തിൻ്റെ Full form പോലും അറിയാത്ത പോലെ പെരുമാറില്ലായിരുന്നു

    • @varghesep.v.6041
      @varghesep.v.6041 24 дня назад +2

      P O L I C E ന്റെ expanded form എത്ര പേർക്കറിയാം?

    • @ameyaa7699
      @ameyaa7699 24 дня назад +2

      ​@@varghesep.v.6041 POLICE stands for Public Officer for Legal Investigation s and Criminal Emergencies 👍

    • @josekg5043
      @josekg5043 24 дня назад

      ​@@varghesep.v.6041 some time POLICE for Political Ceremony,...

  • @kattungalramansunilsunil9380
    @kattungalramansunilsunil9380 24 дня назад +2

    ഇത് കേരളത്തിൽ നിയമ വ്യവസ്ഥയെ കേരള പോലിസ് വ്യഭിചരിക്കുന്നു

  • @ManuJoseph-uh1ht
    @ManuJoseph-uh1ht 24 дня назад +2

    ഷാജഹാൻ..👍👍

  • @kunhikannanpt
    @kunhikannanpt 24 дня назад +5

    കാലചക്രം തിരിക്കുന്നത് പോലു'o മേയൂട്ടിയാണ് 'പിന്നെയല്ലെ ഭരണകൂടം

    • @josekg5043
      @josekg5043 24 дня назад

      ഊട്ടി ഊട്ടി നാട്ടുകാരെ മുഴുവൻ കേറി ഊട്ടാൻ തുടങ്ങി ,....

  • @jojualexander4351
    @jojualexander4351 24 дня назад +8

    അറപ്പാണ് LDF

  • @advjayadharv7968
    @advjayadharv7968 24 дня назад +3

    പൊതു മണ്ഡലത്തിൽ ഇപ്പോഴും രാഷ്ട്രീയ വിശ്വാസികളെക്കാൾ കൂടുതൽ ജനാധിപത്യ വിശ്വാസികൾ ഉണ്ടെന്ന് മനസ്സിലാക്കുക.
    ജനാധിപത്യ വിശ്വാസികൾക്ക് മാത്രമേ ക്രിമിനലുകളാൽ നിറഞ്ഞു നിൽക്കുന്ന രാഷ്ട്രീയ പാർട്ടികളെ നേരിടാൻ പറ്റുകയുള്ളൂ.

  • @kiran.b.30
    @kiran.b.30 24 дня назад +9

    ഒരിക്കലും കാണാൻ കഴിയില്ല. പ്രേത്യേകിച്ചു രാത്രി.

  • @kshemaraj1372
    @kshemaraj1372 24 дня назад +2

    പോലീസ് ഭരിക്കുന്നവരുടെ ആയുധം തന്നെ ആണ്.. അതുപയോഗിക്കുന്ന നേതാക്കൾ നീതിയും ന്യായവും നില നിൽക്കണം എന്ന് വിചാരിക്കണം....

  • @jvc6103
    @jvc6103 24 дня назад +2

    എങ്ങിനെയും യദുവിനു നീതി കിട്ടണം

  • @radhanair8927
    @radhanair8927 24 дня назад +1

    ഇതിൽ ഡെമ്മി പരീക്ഷണത്തിൽ അതിവിചിത്രമായ ഒരു കഥ പറയാം ഇതുവരെയും അതായത് ഈ പരീക്ഷണത്തിനു മുൻപ് വരെയും കാറു പിറകിൽ ആയിരുന്നു ഇപ്പം ഇന്നുമുതൽ പരീക്ഷണം തുടങ്ങിയപ്പോൾ മുതൽ കാർ മുമ്പിലായി

  • @ShajiMp-yc9wu
    @ShajiMp-yc9wu 24 дня назад +2

    മരത്തിൽ കയറി തേൻ എടുക്കേണ്ടവനെ പിടിച്ച് എംഎൽഎ ആക്കിയാൽ ഇങ്ങനെ ഇരിക്കും. ജനം അനുഭവിച്ചോ 😍

  • @radhanair8927
    @radhanair8927 24 дня назад +2

    മുൻപിൽ ആണേലും പിമ്പിൽ ആണേലും ഡ്രൈവർ സീറ്റിൽ ഇരിക്കുന്ന അത്രയും പൊക്കത്തിൽ ഇരിക്കുന്ന ഒരാൾ കണ്ണ് ഇറക്കി കാണിച്ചാലും കൈ പൊക്കി കാണിച്ചാലും ഒന്നും വ്യക്തമാകത്തില്ല അതും രാത്രി

  • @venugopalvn3050
    @venugopalvn3050 24 дня назад +3

    അഥവാ ഡ്രൈവര്‍ കാണിച്ചെങ്കില്‍ തന്നെ അത് മേയറെയാണോ കാര്‍ ഡ്രൈവറെയായിരിക്കില്ലേ

  • @balakrishnankv5561
    @balakrishnankv5561 24 дня назад +7

    Channai Mayer PRIYA എന്ന ദളിത് പെൺകുട്ടിയേയും ആ പെൺകുട്ടിയുടെ English ഉം കാര്യങ്ങളിലുള്ള അറിവിനേയും പറ്റി കേരളീയർക്ക് പരിചയപ്പെടുത്തു.

  • @evjoseph7482
    @evjoseph7482 24 дня назад +1

    ഷാജൻ സാർ... താങ്കൾ പൊളിയാണ് പെണ്ണുറായിയെ തുണിയില്ലാതെ ഓടിക്കാൻ താങ്കളെപ്പോലെ മിടുക്കൻ ഇന്ന് ആരുമില്ല

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 24 дня назад +2

    ഏറെ വൈകാതെ പിണറായി മെമ്മറി കാർഡ് നഷ്ടപ്പെട്ട് മറവി രോഗ്രത്തിനടിമയാകും

  • @jacoblucy430
    @jacoblucy430 24 дня назад +1

    എംഎൽഎ എംപി മേയർ എന്നീവരുടെ ഏച്ചിൽ കഴിച്ച് വാലാട്ടി നിൽക്കുന്ന നല്ല അനുസരണയുള്ള നാായകളളാണ് സേനയിലെ 90%വും

  • @thomasmaruthoor3143
    @thomasmaruthoor3143 24 дня назад +2

    യാത്രക്കാരൻ എടുത്ത vidio delete ചെയിച്ച ആൾ memory card എടുക്കാതിരിക്കുമോ?

    • @josekg5043
      @josekg5043 24 дня назад

      Correct,... അതാണ്‌ സത്യം,...

  • @prasadcp2719
    @prasadcp2719 24 дня назад +3

    Conductor is the incharge of Bus. Catch him for missing memory card. He is the only responsible man

  • @baskaranc4223
    @baskaranc4223 22 дня назад +2

    പണവും അധികാരവും അഹങ്കാരവും അവരുടെ നല്ല ജീവിതം കോഞ്ഞാട്ട് കൊടുത്തു 😄👍

  • @mallikaravi6862
    @mallikaravi6862 24 дня назад +1

    At any cost we .... people of Kerala should save Yadhu. Mayor & MLA should have punished. Otherwise anyone can be get trapped by the powerful people

  • @gopinathannair5467
    @gopinathannair5467 24 дня назад +2

    In my openion,
    JUST for getting
    impartial, true justice
    on the matter of the
    complaint of the WORSHIPFULL Mayor,
    the demmy check with
    KSRTC bus and a car
    should be conducted by
    an Advocte Commission
    appointed by the Hon'ble Court and not by the Police authoraties.

  • @sanalkumar3808
    @sanalkumar3808 24 дня назад +1

    Very good👍👍

  • @user-pj2pf5sj1l
    @user-pj2pf5sj1l 24 дня назад +2

    രാത്രി എങ്ങനെ ഹെഡ് ലൈറ്റിൻ്റെ വെളിച്ചം കണ്ണിലടിയ്ക്കുമ്പോൾ ഡ്രൈവറുടെ ചേഷ്ട എങ്ങനെ കാണും? വണ്ടി തടഞ്ഞ കാറ് എന്താണ് കസ്റ്റടിയിൽ എടുക്കാത്തത് ? എടുക്കാത്തത്?

  • @upendravarmaRaja
    @upendravarmaRaja 9 дней назад +1

    ഇത് എത്രനാളായി തുടങ്ങീട്ട് അവരെപിടിച്ചു അകത്താക്കാൻ സമയമായില്ലേ? ഇത് ചന്നെന് ജോലിയുണ്ടാക്കാനാണോ? കഷ്ടം കഷ്ടം

  • @rajinediyath2795
    @rajinediyath2795 24 дня назад +1

    Mr. സോയിമോൻ, Mr.ഷാജഹാൻ. മെമ്മറി കാർഡ് പോലീസിന്റെ കൈയിലുണ്ട്. ഊരിയെടുത്ത് കൈയിൽ വച്ചിരിക്കയാണ്. ഇനി എന്തു പറഞ്ഞാണ് പുറത്തു കൊണ്ടുവരുന്നത്. നാണമാവില്ലേ..

  • @muralikrishnan7586
    @muralikrishnan7586 24 дня назад +1

    എല്ലാം പാർട്ടി വക നുണകൾ

  • @user-me2vt2eu8i
    @user-me2vt2eu8i 5 дней назад

    ഇനി കോടതി മാത്രം ആണ് ഏകആശ്രയം

  • @ousephmp6743
    @ousephmp6743 24 дня назад +1

    ഇത് എന്ത് നാൃയിരണ ० ഡ മ്മിപരി ക്ഷ ണം രാത്രി യിൽ നടത്തുക

  • @jubibiju1967
    @jubibiju1967 24 дня назад +1

    Ma-Air ...on AIR

  • @sinisini7233
    @sinisini7233 24 дня назад +1

    കോടതി യിൽ ചെല്ലുമ്പോ ഈ ടമ്മി കൊണ്ട് ഒരു കാര്യം ഇല്ല

  • @shankaranbhattathiri6741
    @shankaranbhattathiri6741 24 дня назад +1

    👍👍👍

  • @arimmalravi1916
    @arimmalravi1916 24 дня назад +2

    How the driver has come to know some ladies were inside the car during night ,

  • @jayaprakash9193
    @jayaprakash9193 24 дня назад +1

    നമ്മുടെ പോലീസ് ചേട്ടന്മാർ ഐഡിയ കൊടുത്തുകാണും യെദു കൈ വിരൽ മടക്കി അങ്ങനെ കാണിച്ചു ഇങ്ങനെ കാണിച്ചു പറയണം അലങ്കിൽ കേസ് നിലനിൽക്കുല കോടതിയിൽ പോയാൽ തെളിവ് ചോദിക്കും കൈ കൊണ്ട് വിരൽ കാണിച്ചു പറയും അല്ലാതെ വേറെ ഒന്നും കാണിക്കാൻ പറ്റില്ല കഷ്ടം പോലീസ് മാമന്മാരെ

  • @SathiaseelanMani-wh4xq
    @SathiaseelanMani-wh4xq 24 дня назад +1

    kerala police Superb.

  • @soopytheruvath7373
    @soopytheruvath7373 24 дня назад +1

    കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടക്കാൻ മുടക്കാൻ ഉണ്ടായ കാരണം എംഎൽഎ ബസ്സിൽ കയറി ബസ്സിൽ ഉള്ളവരോട് ഇറങ്ങിപ്പോകാൻ ട്രിപ്പ് ഇവിടെ അവസാനിക്കുന്നു എന്ന് പറഞ്ഞത് കണ്ടക്ടർ ബുക്കിൽ എഴുതി വച്ചിട്ടുണ്ട് അതിൽ കൂടുതൽ തെളിവ് എന്തിനാണ്?

  • @manimt264
    @manimt264 24 дня назад +1

    ഈ മെമ്മറി കാർഡ് മുകിയത് പ്രതി കൾ തന്നെ നൂറ് സത മനം. ഉറപ്. എൽഡിഎഫ് ല്ലേ ഇങ്ങി നേ. സംഭവിക്കൂ. അതിൽ. മാറ്റ മുണ്ടാവില്ല

  • @joymuhammed9103
    @joymuhammed9103 24 дня назад +1

    Correct

  • @narayanannairravindranath4843
    @narayanannairravindranath4843 23 дня назад +1

    Travellers in the KSRTC bus gave their views

  • @pareedmookkada1646
    @pareedmookkada1646 24 дня назад +4

    ഹൈക്കോടതിയിൽ പൊയ്ക്കൂടേ? നിയമമാറിയാവുന്നവർ ആവഴിക്കു പോകാത്തതെന്താണ്? ഇത്രയും വൃത്തികെട്ട നിയമ പ്രതിഷേധം നടത്തിയിട്ടു ഒരു മാസമാവുന്നു. മാറ്റാരെങ്കിലുമായിരുന്നെങ്കിൽ പിറ്റേന്ന് അകത്താകുമായിരുന്നില്ലേ!?

  • @elzybenjamin4008
    @elzybenjamin4008 23 дня назад +2

    BUS IL IRUNNA YATHRAKAR MATHIYALLO SAKSHIKALL. MEYARUM M.L.A. YUM PARANJATHU 100% PACHAKKALLAM . 🤔🤔 SATHYAM JAICKUM 🙏🙏

  • @vrbanerjiengineering-zy6ue
    @vrbanerjiengineering-zy6ue 24 дня назад

    ഒരുപാടു കേസുകൾ പോലീസ് തെളിയിച്ചു. ഏതു കേസും തെളിയിക്കാൻ നമ്മുടെ പോലീസിന് പറ്റും. ഒരു മെമ്മറി കാർഡ് മോഷ്ടിച്ചത് ആര് എന്നത് കണ്ടുപിടിക്കാൻ പോലീസിന് നിസാര പണി മാത്രം.

  • @bvmbvm7079
    @bvmbvm7079 24 дня назад

    പോലീസ് നിങ്ങൾ കാക്കി യുണിഫോം മാറ്റി,, akg സെന്റർറിൽ red യൂണിഫോം അണിയു,, പിണറായി യുടെ കുടുംബം സേവ ചെയ്യു,, പാവാട അലക്കി ജീവിക്കം

  • @padmakumarmadhavanpillai4563
    @padmakumarmadhavanpillai4563 24 дня назад +1

    Kulasthreeyaya oru kudumbinikku asleea cheshttakal aanu kaanichathennu enghaneyaanu manassilaayathu ? Ithil ninnum manassilakunnathu enthaanu ?.

  • @geethakumari2917
    @geethakumari2917 23 дня назад

    👌🏻👌🏻👌🏻

  • @sivasankarapillai8912
    @sivasankarapillai8912 23 дня назад

    മേയരുടെ വാദം തെളിയിക്കാനായി പോലീസ് നടത്തിയ ഡമ്മി പരീക്ഷണത്തിൽ ബസ്സിലെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ കാറിൻറെ പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്ക് കാണാം എന്നവകാശപ്പെടുന്നു. കാറിൻറെ പിന്‍സീറ്റിൽ എത്ര പേർ ഇരുന്നാണ് പരീക്ഷണം നടത്തിയത് എന്നതിനെ ആശ്രയിച്ചിരിക്കും. മൂന്നു പേർ ഇരിക്കുന്ന സീറ്റിൽ ഒരാൾ തിരിഞ്ഞു നോക്കുമ്പോൾ അതിന് ചില പരിമിതികൾ ഉണ്ട്. ഇതൊന്നും ഡ്രൈവർ യദു അസ്ളീല ആംഗ്യംകാണിച്ചതിന് തെളിവല്ല. ഡ്രൈവർ അസ്ളീല ആംഗ്യംകാണിച്ചു എന്നതിന് ഏതെങ്കിലും CCTV ക്യാമറ ദൃശ്യങ്ങൾ മാത്രമേ തെളിവായി അംഗീകരിക്കാന്‍ സാധിക്കുകയുള്ളു.

  • @balachandranvelayudhan346
    @balachandranvelayudhan346 24 дня назад +1

    "താൻ പ്രമാണിത്തം" അല്ല; തൻ പ്രമാണിത്തം " ആണ് ശരി.

  • @sanilkumarc
    @sanilkumarc 24 дня назад

    പോലീസിന് നിക്ഷപക്ഷമായി കാര്യങ്ങൾ ചെയ്യാൻ അനുവദിക്കാത്തതാണ് പ്രശ്നം നാളെ അവർക്ക് വല്ല പ്രശ്നവും നേരിടേണ്ടിവരുമോ എന്ന ഭയമായിരിക്കും

  • @balachandran2358
    @balachandran2358 23 дня назад +1

    ഇവരുടെ വണ്ടി ഏതെങ്കിലും കുഴിയിൽ ചാടും.

  • @kainadys
    @kainadys 24 дня назад +1

    Pothu mandalathil ninnum ethirppu vannittu enthu karyam.....🤔
    Pothu mandalathil ninnum ethiraayi voting aanu varendathu.......👍

  • @user-fx1lz7fs9z
    @user-fx1lz7fs9z 24 дня назад

    അഡോൾഫ് ഹിറ്റ്ലർ റെക്കാൾ ഭീകരനോ പിണറായി വിജയൻ , കേരളം അതിനും സാക്ഷിയാക്കുന്നു. LDFന്റെ ഭരണം ഭയാനകമായ മരണം തന്നെ.!

  • @rosammarosamma7256
    @rosammarosamma7256 24 дня назад

    ഡെമ്മി പോലീസിന്റെ ഡെമ്മി പരീക്ഷണം മതിയോ കോടതിയിൽ?😂

  • @rajalakshmiraji3264
    @rajalakshmiraji3264 24 дня назад

    പാവം Mayor ഓട് ഈ പോലീസ് നു വിരോധം ഉണ്ടാകാം 🙏🏻

  • @girija-2283
    @girija-2283 24 дня назад +1

    സത്യം പോലീസ് അധഃപതിച്ചു..
    ഈ ഡമ്മി പരീക്ഷണം ചെയ്തിട്ട് എന്ത് കാര്യം..? ഡമ്മി പരീക്ഷണത്തിൽ ഡ്രൈവർ ചേഷ്ട കാട്ടിയാൽ കാണാം എന്ന് തെളിഞ്ഞാലും, യദു ചേഷ്ട കാട്ടി എന്ന് എങ്ങനെ ഈ ഡമ്മി പരീക്ഷണങ്ങളിൽ നിന്ന് ഉറപ്പാകും?? ഈ മേയർ പറയുന്നത് മാത്രം അല്ലേ ഉള്ളൂ.. തെളിവ് ഒന്നും ഇല്ലല്ലോ.🤔
    കഷ്ടം തന്നെ പോലീസ് ന് വേറെ ഒരു പണിയും ഇല്ലേ?? 🤔

    • @josekg5043
      @josekg5043 24 дня назад

      കള്ളന് എന്തും പറയാം,...

  • @sasidharanvv2600
    @sasidharanvv2600 24 дня назад

    ഇത്‌ കേരളത്തിൽ ഇനി അംഖോട്ടും നടന്നുകൊണ്ടേയിരിക്കും

  • @abidon-gk3mo
    @abidon-gk3mo 24 дня назад +1

    നീതി കിട്ടില്ല ഉറപ്പാണ് ഈ ഭരണം ഒഴിഞ്ഞു പിണറായി പോകണം. എന്നാലും ചൊറിയും

    • @JayK.2002_
      @JayK.2002_ 12 дней назад

      Secretatiil panthal kettum samaram cheyyan

  • @joypm3699
    @joypm3699 6 дней назад

    K.m.shajahan.sooppaarayi.karyangal.parayunna.vektyh.sooooopppppppaaasrrrrr

  • @gireeshkumarpattelathmeeth8466
    @gireeshkumarpattelathmeeth8466 24 дня назад

    സി.ബി.ഐ ഡയറിക്കുറിപ്പിൻ്റെ (സിനിമ) പ്രചോദനം..അതിൽ നന്മക്കൊപ്പം നിൽക്കാൻ ഇവിടെ തോന്നിവാസത്തെ ന്യായീകരിക്കാൻ കഷ്ടം..

  • @Vlogingsisys
    @Vlogingsisys 24 дня назад

    റിട്ടയഡായാല്‍ മെട്രോ MD സ്ഥാനം സ്വപ്നം??????

  • @user-jx2of3sk2s
    @user-jx2of3sk2s 24 дня назад

    Police padichu joli vanganam party certificate koduthu police aakiyathalleee...

  • @omanajohnson5687
    @omanajohnson5687 24 дня назад +1

    Shameless

  • @josephthomas2682
    @josephthomas2682 11 дней назад

    ഇവിടെ എദു ഓടിച്ച K S R T C ബസ് തന്നെയാണോ ഡെമ്മി പരീക്ഷണത്തിന് കൊണ്ടുവന്നത്

  • @thomassebastian5391
    @thomassebastian5391 24 дня назад

    ഇത് പോലെ ഒരു നാണംകെട്ട പോലീസ്.

  • @user-ks6yn7kd2m
    @user-ks6yn7kd2m 18 дней назад

    Mukhyamanthriyude vayil pazhamo police department thalathinothu thullunnavaro

  • @truelove4230
    @truelove4230 4 дня назад

    Police actions are disgusting. Shameless mayor and the foolish MLA

  • @indianmy144
    @indianmy144 10 дней назад

    രാത്രി 7 മണിക്കും 10 മണിക്കും ഇടയിൽ ബസിൽ നിന്ന് ഡ്രൈവർ എന്തെങ്കിലും കാണിച്ച് ബസ്സിൽ ബാക്ക് സിറ്റിൽ ഇരിക്കുന്നവർക്ക് കാണാൻ പറ്റുമോ സംശയമാണ്

  • @sivadaspc3015
    @sivadaspc3015 24 дня назад

    Ajit Kumar is the real culprit not poor DGP👹⁉️

  • @markosegeorge6777
    @markosegeorge6777 24 дня назад

    ഡെമ്മി പരീക്ഷണം പകലാണോ രാത്രിയിലാണോ നടത്തിയത് . രാത്രിയിലാണെങ്കിൽ കാണാൻ പറ്റുകയില്ല. കഴുത്തു 90ഡിഗ്രിയിൽ പുറകോട്ടു തിരിച്ചു നോക്കിയാൽ മാത്രമേ പുറകിലുള്ള വാഹനത്തിലെ ഡ്രൈവറെ കാണാൻ പറ്റു . പിന്നെ ബസിന്റെ head light പ്രകാശിക്കുന്നുണ്ടെങ്കിൽ കാണാൻ പറ്റുകയില്ല. KSRTC driver ഡിം അടിച്ചുകാണും.
    എന്തിനാണ് പോലീസ് ഈ പ്രഹസനം ചെയ്യുന്നത്. പൊതുജനത്തിനെ വെറും മണ്ടരാക്കുന്നു.

  • @ramachandrakamath4972
    @ramachandrakamath4972 23 дня назад

    Kerala police commighalkku garbha nirodhana urayanu.

  • @kpharichandran208
    @kpharichandran208 24 дня назад

    The correct word you used, 'arap'

  • @smohankaruppayil570
    @smohankaruppayil570 24 дня назад

    What are the opposition parties doing. Shame on you