പിണറായി യുഗത്തിന് അന്ത്യം തുടങ്ങി.

Поделиться
HTML-код
  • Опубликовано: 19 июн 2024

Комментарии • 76

  • @chakkocp8486
    @chakkocp8486 6 дней назад +20

    ഗോവിന്ദന്റെ വാർത്താ സമ്മേളനം ഗൗരവമായി എടുക്കേണ്ട. ഇവരൊക്കെ കപ്പിത്താന്റെ പിന്നിൽ അടിയുറച്ചു നിൽക്കാൻ വേണ്ടിയാണ് ഈ വാഴ കളെ പിണറായി തെരെഞ്ഞെടുത്തിരിക്കുന്നത്. തല്ക്കാലം രക്ഷപെടാൻ വേണ്ടി പറഞ്ഞതാണ്, തിരുത്തും എന്ന്

    • @velayudhank9279
      @velayudhank9279 6 дней назад

      ഇതെങ്ങനെ മനസിലായി ഞാൻ ചിന്തിച്ചതേയുള്ളു

    • @gemgeorge1012
      @gemgeorge1012 6 дней назад

      സത്യം മച്ചാനെ ഈ ഷാജഹാൻ മനപായസം ഉണ്ണാൻ തുടങ്ങേയിട്ട് കുറെ കാലമായി. ..പുള്ളികാരൻറെ പിടി ഇയാൾക്കറിയില്ല opposition പോലും അയാളുടെ കയ്യില പിന്നെ ആ കുഴനാടൻ മാത്രം ഉണ്ട് അതുതന്നെ കോടതി വിധി കണ്ടില്ലേ 😂

    • @sarathkumar-oh7qz
      @sarathkumar-oh7qz 6 дней назад

      💯💯 സത്യം

  • @haihi1766
    @haihi1766 6 дней назад +12

    ആണുങ്ങൾ ആരും ഈ പാർട്ടിയിൽ ഇല്ല എന്ന് മനസ്സിലായി ഇപ്പോൾ

  • @pkjayaprakash6781
    @pkjayaprakash6781 6 дней назад +18

    ഇപ്പോൾ കേന്ദ്ര പോളിറ്റ് ബുറോയും സംസ്ഥാന കമ്മറ്റിക്കും കഴിവും ആമ്പിയറും ഇല്ലേ പിണുങ്ങനെ പേടിയാണോ,,,,,,,,,?

    • @balakrishnanmbalan9460
      @balakrishnanmbalan9460 6 дней назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @user-ps7rs4rz8j
    @user-ps7rs4rz8j 6 дней назад +9

    എന്തു പാർട്ടി? ഇതൊക്കെ അറബിക്കടലിൽ കെട്ടിതാഴ്ത്തേണ്ട കാലം കഴിഞ്ഞുവെന്നു പുതുതലമുറ നന്നായി മനസ്സിലാക്കിക്കഴിഞ്ഞു. ഇനിയീപാർട്ടി ചവറ്റുകുട്ടയിൽ

    • @afraparveen8675
      @afraparveen8675 6 дней назад

      ഇവനൊന്നും ഇനിയും നേരം വെളുത്തില്ലേ ഗോവിന്ദ മുഖ്യന്റെ നാടിനു അടുത്ത് മണ്ഡലം തന്നെ പാനുണ്ടാ ഓലായിക്കര കൂത്തുപറമ്പ് ന് അടുത്ത് പൊട്ടൻ പാറ എരുവട്ടി ഭാഗം പിണറായിക്ക് അടുത്തുള്ള മേഖല മുഴുവൻ ബിജെപി യിൽ പോയി കമ്മികളെ പീസ് ഊരി അവിടെയൊക്കെ ഹിന്ദുക്കളെ ഇടയിൽ മുൻപ് സിപിഎം കാർ തന്നെ യുള്ള അണികൾ

  • @reghumohan
    @reghumohan 6 дней назад +13

    പാർടി രക്ഷപ്പെടാതിരിക്കുകയാണ് കേരളത്തിനു നല്ലത്.....കാരണഭൂതം തന്നെ തുടരട്ടെ.....

  • @user-lz4qj2uc2g
    @user-lz4qj2uc2g 6 дней назад +6

    ഇവിടെ ബുദ്ധിയില്ലാത്ത കേരളത്തിലെ ജന സമൂഹം viddikal ആകുo, അത്ര matharam,,,,

  • @x-factor.x
    @x-factor.x 6 дней назад +4

    കഴിഞ്ഞ പാർട്ടി കോൺഗ്രസ്സിന്നു മുന്നോടിയായി കീഴ്ഘടകങ്ങളിൽനടന്ന തെരഞ്ഞെടുപ്പുകളിൽ ടി യാൻ നേരിട്ട് വന്നിരുന്നാണ് തൻ്റെ ആശ്രിതരെ പ്രധാനസ്ഥാനങ്ങളിൽ പ്രതിഷ്ഠിച്ചാണ് പാർട്ടിയെ കയ്പിടിയിലാക്കിയത് !?.

  • @sahapadi7017
    @sahapadi7017 6 дней назад +3

    ഇതൊക്കെ ജനങ്ങളെ കണ്ണിൽ പൊടിയിടാന ഒന്നും നടക്കില്ല കാരണം കാരണഭൂതൻ നോക്കിയാൽ ഇവരൊക്കെ മൂത്രമൊഴിക്കും 😄😄

  • @Ashokkumar-kq8ps
    @Ashokkumar-kq8ps 6 дней назад +2

    ഇനിയിപ്പോൾ വിമർശനങ്ങൾ കൊണ്ട് ആർക്കെന്തു പ്രയോജനം. കഴിഞ്ഞ പതിമൂന്ന് വർഷമായി ഇവരാരും ഇതൊന്നും അറിഞ്ഞില്ലേ? എന്തും കാട്ടിക്കൂട്ടിയിട്ടു ജനകീയമായി പ്രതിരോധിക്കും. ഇതായിരുന്നു ഇവരുടെ പതിവ് പല്ലവി. കേരളത്തിലെ ജാതിമതങ്ങളെ തമ്മിൽ അകറ്റിയതിന്റെ പ്രധാന ഉത്തരവാദിത്വം ഇവിടുത്തെ ഇടതിനും വലതിനും തുല്യ പങ്കുണ്ട്. കോൺഗ്രസിനും വരാൻപോകുന്നത് ഇത് തന്നെയാണ്. ചെയ്തു വെച്ചതിന്റെ കൂലി വാങ്ങണ്ടേ? 🙏🏿🇮🇳

  • @SethuMadhavan-jz6br
    @SethuMadhavan-jz6br 6 дней назад +3

    അപ്പം കോയിന്നനോ?? 🤣🤣🤣😂

    • @josevj-gk9fw
      @josevj-gk9fw 6 дней назад

      അപ്പം ഒരു ഗജ ഫ്രാട് ആണ്, ആ നാറി എന്തുപറയാൻ 👹👹👹👹👹

  • @pradeeppascal2251
    @pradeeppascal2251 6 дней назад +3

    M.V.ഗോവിന്ദൻ എന്തോ പറയാനുള്ളആമുഖമായിരുന്നു ഈഅഭിമുഖം.

  • @divakaranpt9244
    @divakaranpt9244 6 дней назад +7

    പാർട്ടി സെക്രട്ടറി പദവിയിലേക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കും പിണറായി ഒരു wrong choice ആയിരുന്നു.സിപിഎം പാർട്ടിക്ക് എങ്ങനെ ഇത്ര വലിയ ഒരു തെറ്റുപറ്റി?

    • @josevj-gk9fw
      @josevj-gk9fw 6 дней назад

      മാക്രി പാർട്ടിയെ ഒരു വലിയ തെറ്റാണ്, പിന്നെ അവർക്കു പറയുന്നതൊക്കെ തെറ്റാല്ലാതെ വേറെന്ത് വരാൻ 👹👹👹👹

  • @user-uv1sq8yy4d
    @user-uv1sq8yy4d 6 дней назад

    Your analysis is perfect and true word by word. I bow before you Shajahan Sir.

  • @sivankuttynairr1529
    @sivankuttynairr1529 6 дней назад +1

    എന്ത് മേഖല സമ്മേളനങ്ങളി ല്‍ ഏതെങ്കിലും സംസാരിക്കാ ൻ ഒരുത്തനെയും അനുവദിക്കും എന്ന് തോന്നുന്നില്ല. എതിർ സംസാരം എന്തെങ്കിലും വന്നാല്‍ ആരായാലും അടി ഉറപ്പാണ്. ഇത്ര മാത്രം.

  • @devidast1123
    @devidast1123 6 дней назад +1

    Ithra divasam vendallo.

  • @muhammedshereef1005
    @muhammedshereef1005 6 дней назад +17

    കമ്മ്യൂണിസം എന്ന പേര് ലോകത്ത് മനുഷ്യൻ കാറിതുപ്പിയ കഫ മാലിന്യമാണ്...

  • @user-po6tk4pl9y
    @user-po6tk4pl9y 6 дней назад +1

    ഇവിടെ ന്യായം നോക്കിയിരുന്നാൽവർഷമ ബാക്കിയ ള്ളു - 10 ചക്രം ഉണ്ടാകട്ട ടാ വേ!!!

  • @Indian62883
    @Indian62883 6 дней назад +1

    ഒന്നും സംഭവിക്കില്ല

  • @jacobgeorge8194
    @jacobgeorge8194 6 дней назад

    ഈ ചർച്ച കേട്ടിട്ട് പേടി തോന്നുന്നു. കാരണം ഈ ഭീകര പ്രവർത്തകർ എങ്ങാനും ഇനിയും നിലനിൽക്കുമോ എന്ന ആശങ്ക കലാശലാകുന്നു.

  • @govindram6557-gw1ry
    @govindram6557-gw1ry 6 дней назад +1

    ഒന്നര വർഷം കൂടി ഭൂതം ഭരിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കിൽ CPM മുഴുവനും തകരും

  • @gopinathannair2710
    @gopinathannair2710 6 дней назад +1

    ഗോവിന്ദൻ സംസാരിച്ചത് കൊണ്ട് കാര്യമായില്ല. വിശ്വസിക്കാൻ പറ്റുമോ

  • @gemgeorge1012
    @gemgeorge1012 6 дней назад

    സത്യം മച്ചാനെ ഈ ഷാജഹാൻ മനപായസം ഉണ്ണാൻ തുടങ്ങേയിട്ട് കുറെ കാലമായി. ..പുള്ളികാരൻറെ പിടി ഇയാൾക്കറിയില്ല opposition പോലും അയാളുടെ കയ്യില പിന്നെ ആ കുഴനാടൻ മാത്രം ഉണ്ട് അതുതന്നെ കോടതി വിധി കണ്ടില്ലേ 😂

  • @SecurityPurpose-ql6dg
    @SecurityPurpose-ql6dg 6 дней назад

    Good

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 5 дней назад

    അസ്ഥാനത്തെ തണലാണ് കോന്നന് കാരണഭൂതനെന്നറിയുക.

  • @balanck7270
    @balanck7270 6 дней назад +1

    ഒരുചുക്കും സംഭവിക്കില്ല. കാത്തിരുന്നു കാണാം. ഇതെല്ലാം നിങ്ങടെ ഭാവന മാത്രം.

  • @rajendranpillai2326
    @rajendranpillai2326 5 дней назад

    മുൻപ് പാർട്ടി സെക്രട്ടറി ആയിരുന്നു നേതാവ് . അയാൾ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല. ഒരു കുറച്ചു നാളുകളായി കുറെ മര വാഴകൾ ആ സ്ഥാനത്തിരിക്കുന്നു. പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

  • @sajicheriansaji9957
    @sajicheriansaji9957 6 дней назад +1

    Polish beauro 😢😢😢😢😢😢😢

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 6 дней назад

    Anyway salute to the rice of humans to ONENESS

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 6 дней назад

    Cpm now wsiste

  • @MohananNairAK-og3iw
    @MohananNairAK-og3iw 6 дней назад

    കോവിന്ദൻ നിന്നാ പെടുത്തോണ്ടിരുന്നതു പിണറായിയെ വിമർശിച്ച ൽ കോവിന്ദൻ നടന്നു പെടുക്കേണ്ടിവരും -

  • @sasidharanpk5381
    @sasidharanpk5381 6 дней назад

    പാർട്ടിക്ക് അതീതൻ പിണറായി സംശയം ഉണ്ടോ?

  • @afraparveen8675
    @afraparveen8675 6 дней назад

    ഗോവിന്ദന്റെ വർത്താനം തെറ്റായരീതിയല്ലേ മുക്കിയമന്ത്രി എന്താ സ്വഭാവം മാറ്റണ്ടത് എന്ന് ഇവനൊക്കെ വിവരം ഉണ്ടോ ഇത് ഒരു മാഷ് ആണോ

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 6 дней назад +4

    ഡോ ഷാജഹാനെ താൻ എന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ മുൻപന്തിയിൽലാണ്, എന്താടോ പണം പിരിക്കാൻ സുപ്രിംകോടതിവരെ പോയില്ലേ എന്നിട്ട് എന്തായി, തനിക്ക് ആലപ്പുഴയിൽ എത്ര വോട്ട് കിട്ടി

  • @ajayakumardivakaran1189
    @ajayakumardivakaran1189 6 дней назад

    if Pinarayi goes some nethas may go with him thats it

  • @devasurya6487
    @devasurya6487 6 дней назад

    താങ്കളുടെ വിലയിരുത്തൽ പൂർണ്ണമല്ല. പിണറായി ഗവൺമെൻറിൻ്റെ അഴിമതിയിൽ പാർട്ടിയും പങ്കാളിയാണ്. തനിച്ച് അഴിമതി നടത്താൻ മാത്രം ബുദ്ധിശൂന്യനല്ല, അദ്ദേഹം. കാരണം, അങ്ങനെ ചെയ്താൽ ഇതുപോലുള്ള ഒരു പ്രതിസന്ധിയിൽ ഒറ്റപ്പെട്ടു പോകുമെന്ന് അദ്ദേഹത്തിനറിയാം..ഇപ്പോൾ പാർട്ടിയും, ഈ ചളിയിൽ അമർന്നിരുന്നത് കൊണ്ട്, പാർട്ടിക്ക് അദ്ദേഹത്തെ തള്ളികളയുവാനോ, തിരുത്തിനോ കഴിയില്ല...അവനവൻ കുഴിച്ച കുഴിയിൽ അവനവൻ വീണു എന്ന അവസ്ഥയാണ് പാർട്ടിക്ക് ...😢

  • @RemesanG-zt1wq
    @RemesanG-zt1wq 6 дней назад

    Not at all, this is nurse's. Talk.

  • @radhakrishnanmk9791
    @radhakrishnanmk9791 6 дней назад

    What യുഗം 😂 decades of coeeuption & nepotism 😂

  • @velayudhanvattoli1319
    @velayudhanvattoli1319 6 дней назад

    പിണറായി തന്നെ പിണറായിക്കെതിരായിട്ട് പറയിപ്പിച്ചതാണ് ഇതൊക്കെ പാർട്ടി കമ്മിറ്റികളിൽ, ഇക്കാര്യം ഷാജഹാൻ അറിയില്ല.

  • @varadharajanpotti8944
    @varadharajanpotti8944 6 дней назад

    Oru. Mannum. Nadakam. Povinila. Ayale. Chumakunna. Kazhuthahal. Ulla. Kalam. Varae. Ayal. Thanne. Karalam. Barikum

  • @user-pu1eo4sh1t
    @user-pu1eo4sh1t 6 дней назад

    Ethrayum pettannu. Pinu yugam. Avasanikkatte. Naadu mudingu. Azhimathi. Mathram. Aayi. Keralam. Nasichu.

  • @pushparajanv.j4279
    @pushparajanv.j4279 6 дней назад

    അമേരിക്ക യിലേക്ക് ടിക്കറ്റ് കിട്ടുമോന്നു നോക്കിയിട്ട് തീരുമാനം പറയാം

  • @sam890
    @sam890 6 дней назад

    Vijayan👎👎👎👎

  • @muraliputhussery
    @muraliputhussery 6 дней назад

    ഷാജഹാനെ നിനക്ക് വെറെ പണിയില്ലേ😂😂😂😂😂

  • @divakarant.c2405
    @divakarant.c2405 6 дней назад

    Ejavhlku mukiy manthri orikalum raji vekeruth ithodu kudiy presthanam nasikum keralam raskhanedum janam raskha pedum

  • @rajiraji.p4424
    @rajiraji.p4424 6 дней назад +2

    19 അംഗ മന്ത്രി സഭയിൽ 9 പേരും എൻഎസ്എസ് ഇൽ നിന്നുള്ളവരാണ്. ഈഴവ വോട്ട് കുറയാൻ വേറെ കാരണം തിരയണ്ടാ.പിണറായി ഈഴവൻ അല്ല.

  • @unnikrishnantp4982
    @unnikrishnantp4982 6 дней назад

    Govidane pinaraye mattum

  • @sahapadi7017
    @sahapadi7017 6 дней назад

    തല പെട്ടന്ന് മാറ്റിവെച്ചാൽ ചെറിയ ഗുണം കിട്ടും അത്രയേ ഒള്ളു....

  • @sudhakarank.k6880
    @sudhakarank.k6880 6 дней назад

    ഷാജഹാനേ.... കേന്ദ്രം കണക്ക് പറഞ്ഞപ്പോൾ താങ്കൾ എവിടെയായിരുന്നു.
    ഗവർമെൻ്റ് കോടതിയിൽ പോയ വിവരം താങ്കൾ അറിഞ്ഞില്ലേ.
    കഷ്ടം

  • @user-ps7rs4rz8j
    @user-ps7rs4rz8j 6 дней назад

    കാളികൂളി സംഘം ഇടപെട്ടുതുടങ്ങി 😂

  • @pachakurian5463
    @pachakurian5463 6 дней назад +3

    ഗോവിന്ദൻ സഖാവ് തൻ്റേടത്തോടെ നിന്നാൽ പാർട്ടി രക്ഷപ്പെടാൻ സാദ്ധ്യതയുണ്ട് കൂടെ ജനങ്ങൾക്ക് കൂടുതൽ പ്രയോജനവും കിട്ടും

  • @user-qu3lz7lr6n
    @user-qu3lz7lr6n 6 дней назад

    നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്. പിണറായി ഈ പാർട്ടിയെകൊണ്ടേ പോകൂ.