Mr. Ganeshji വാചകം അടിച്ചാൽ പോരാ driver yaduvinte കാര്യത്തിൽ എന്ത് കൊണ്ടു തീരുമാനം എടുത്തില്ല. യദു ഈ ജോലി കൊണ്ടാണ് ജീവിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാർ ജീവിക്കുന്നത് പോലെ അല്ല.
ന്യായം പറയേണ്ട യദുവിന് നഷ്ടപരിഹാരം കൊടുക്കുക. വിദ്യാഭ്യാസ നിലവാരമില്ലാത്ത ആര്യ എന്നി അലവലാതിക്ക് ഇന്നും ശമ്പളം കിട്ടുന്നു. പാവം യദു ഇവേളേക്കാൾ നിലവാരമുണ്ട്. പക്ഷേ അദ്ദേഹത്തിന് എന്ത് നീതി കിട്ടി. അദ്ദേഹത്തിന് എന്ത് സാമ്പത്തിക സഹായം കിട്ടി.
മേയര്‍ എന്ന് പറയുന്ന ആര്യ യില്‍ നിന്ന് പണം വാങ്ങി യാത്രക്കാര്‍ ക്ക്o, ആ ഡ്രൈവർ ക്കും കൊടുക്കണം. ആ ഡ്രൈവറെ നിരുപാധികം ജോലിയില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. ഇങ്ങനെയുള്ള മേയറെ എന്തിനാ നാടിന്.., എടുത്ത് കളയണം
എങ്കിൽ പിന്നെ മാതൃകാപരമായിട്ട് ഒരു കേസ് ഫയലു ചെയ്യുമോ ആര്യക്കെതിരെ എതിരെ കേരളത്തിലെ മൊത്തം ജനങ്ങൾക്കും അതൊരു മാതൃകയാവട്ടെ പാഠമാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏❤️❤️
ഗണേഷ് മന്ത്രി, ആ പാവം ഡ്രൈവർ യെദുവിന്റെ ജോലി തിരികെ കൊടുക്കുക. യെദു ഈ പറഞ്ഞ യാതൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ, എന്തിനാ അയാളെ മാറ്റി നിർത്തിയിരിക്കുന്നത്. ഫിലോസഫി മാത്രം പോരാ ആക്ഷൻ കൂടി വേണം.
ഞെളിഞ്ഞിരുന് വാചകമടിക്കാതെ ആ യടുവിനെ ജോലിക്കെടുക്കടോ. അയാളുടെ കുടുംബം പട്ടിണിയാണ്. മേയറും MLA യും അധികാരത്തിന്റെ ഹുങ്ക് കാട്ടിയതാണെന്നു അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. എന്നിട്ടും ആ സാധുവിനെ ബലിയാടാക്കി ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നു. അയാൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. ജോലിക്കു കയറ്റണം മന്ത്രീ, എന്നിട്ട് മതി വാചകമടി.
കൊള്ളാം💯👍 യദുവിനെ ജോലിയിൽ മുൻകാല പ്രാബല്യത്തോടെ പ്രവേശിപ്പിക്കുക🎉 അവളോടും ScMLA യോടും വെള്ളം അടിച്ച് വണ്ടിയിൽ കയറി യാത്ര ചെയ്യരുത് എന്ന് പറയണം. ഇല്ലാത്ത കാഴ്ചകൾ കാണും വല്ലതുമൊക്കെ അവൾക്ക് തോന്നും😡
സാർ യദുവിന്റെ കേസിൽ നിങ്ങൾ നീതിപൂർവം നിലകൊണ്ടു എന്ന് നെഞ്ചിൽ കൈവച്ചു പറയുവാൻ നിങ്ങൾക്ക് കഴിയുമോ അതിന്റെ ദൃശ്യങ്ങൾ എല്ലാം നിങ്ങളും കണ്ടതല്ലേ യദുവിനെ വീണ്ടും ജോലിയിൽ കയറ്റാൻ തയ്യാറാകാത്ത നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് യഥാർത്ഥ ബസ് തടഞ്ഞ മേയറും ഭർത്താവും പിറ്റേ ദിവസം മുതൽ അവരുടെ ജോലി ചെയ്യുന്നുണ്ടല്ലോ യദു ഒരു ദിവസം രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എന്റെ സ്റ്റാഫ് തെറ്റ് ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല അതിനാൽ അയാൾ ജോലിക്ക് കയറട്ടെ എന്ന് തന്റേടത്തോടെ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത താങ്കൾ ഒരു വൻപരാജയമാണ് എന്ന് പറയാതെ വയ്യ അതിനാൽ ആദ്യം നല്ല പ്രവർത്തികൾ ചെയ്യൂ അപ്പോൾ ജനങ്ങൾ പറയും ഗണേഷ്‌കുമാർ നേരിന്റെ പക്ഷത്താണെന്ന്
ഇത് രണ്ടുമാസം മുമ്പ് തന്നെ ചെയ്തിരുന്നുവെങ്കില്‍ താങ്കളുടെ ലെവല്‍ എത്രയോ ഉയർന്ന് വന്നേനെ? ആര്യ , സച്ചിൻ ഇവരെ മാതൃക പരമായി ഒന്ന് ശിക്ഷിക്കാനും നടപടി എടുക്കാനും താങ്കള്‍ക്ക് കഴിയുമോ
മന്ത്രി സാറേ, ആ പാവം ഡ്രൈവർ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ, ee പ്രസ്താവന ഇരിക്കുമ്പോൾ ഡ്രൈവറുടെ കാര്യം ആദ്യം തീരുമാനിക്കണം, അല്ലാതെ മാഡം ടീമിനെ വെറുപ്പിക്കല്ലേ?
യദു - ആര്യ- പ്രസ് നു നടന്നിട്ട് മാസങ്ങളായ് - ഗർഭിണിയെ ഹോസ്പിറ്റലിലാക്കി മാതൃക കാട്ടിയ ഉദ്ദോഗസ്ഥരെ നേരിട്ട് വിളിച്ചു അഭിനന്ദിക്കുന്ന വീഡിയോ കണ്ടു. നന്ന് - ... പക്ഷെ ഉദ്യോഗസ്ഥനല്ലങ്കിലും യദുവിനെ പോലീസ് പിടിച്ചു കൊണ്ടുപോയി 12 മണികൂറോളം സ്റ്റേഷനിലിട്ട് ട്ടും KSRTC ഉത്തരവാദപ്പെട്ട ഏതങ്കിലും സാറൻമാർ അന്വേഷിച്ചു ചെന്നില്ല എന്താ സംഭവിച്ചതെന്ന് ഗണേശനും വിളിച്ചു ചോദിച്ചില്ല? അവന്റെ പണി തെറിപ്പിക്കാൻ പെട്ടന്ന് ഇടപെട്ടു. ഇപ്പോൾ പോലീസ് സ്റ്റേഷൻ കയറി നിരങ്ങുകയാണാ പാവം: ആരെ സൂഖിപ്പിക്കാനാണ് ഗണേശൻ സാറെ ശ്രമിക്കുന്നത് വിവരം ഉണ്ടന്ന് സ്വയം അഹങ്കരിക്കുന്ന അരി ഭക്ഷണം കഴിക്കുന്ന കേരളത്തിലെ ജനങ്ങളേയോ? അതോ ..........?
😂😂😂😂കക്കൂസു കൊടുത്താലും കിറ്റു കൊടുത്താലും കാര്യമില്ലെന്ന് മനസ്സിലായില്ലേ 😂😂😂😂ഇന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അംബാനിയുടെയും അംബാനിയുടെയും വിരുന്നു മേശയിൽ നിന്ന് വീഴുന്ന എച്ചിൽ കഷണങ്ങൾ അല്ല ജനങ്ങൾക്ക് വേണ്ടതെന്ന് അധികാരത്തിൽ ഇരിക്കുന്നവർ മനസ്സിലാക്കിയാൽ നല്ലത്.😂😂😂😂
വെള്ളമടിച്ച് കാറോടിക്കുമ്പോൾ KSRTC ഓടിക്കുന്ന ഡ്രൈവർമാരെ കാണുമ്പോൾ എല്ലാവനും ചൊറിച്ചാലാണ് ഉടൻ ബസ്സിന്റെ മുമ്പിൽ കേറി ഇടക്കിടെ ബ്രേക്ക് ചവിട്ടി KSRTC യെ ചെറുക്കുക നിത്യസംഭവമാണ് ഇങ്ങനെ കാർ കാരണം Bus യാത്രക്കാർക്ക് ബസ്സിനുള്ളിൽ അപകടം പറ്റാറുണ്ട് !!💯👁️
മേയർ എന്നല്ല രാഷ്ട്രീയക്കാർ, പൊതുജനങ്ങൾ, ഫ്രീക്കന്മാർ ആരും ഇതു ചെയ്യാൻ പാടില്ല. തിരിച്ചു o സർക്കാർ ഉദ്യോഗസ്ഥർ KSRTC യെന്നല്ല ഏതൊരു വാകപ്പിലെ ജീവനക്കാരും പൊതുജനങ്ങളോടെ മാന്യമായി പെരുമാറണം. വ്യക്തമായ നിയമ നിർമാണം നടത്തണം.
യദു എന്ന ജീവനക്കാരനു ആദ്യം നീതികൊടുക്കൂ മന്ത്രി ഗണേഷ് കുമാർ ഇത്രനാളായിട്ടും യദു കുറ്റക്കാരനല്ലാ എന്നറിഞ്ഞിട്ടും ഇവിടെ ആ ചെറുപ്പക്കാരൻ പാവപ്പെട്ടവനായതുകൊണ്ടാണോ നീതി നിഷേധിക്കുന്നത് ഞങ്ങൾ അങ്ങയെ അംഗീകരിക്കാൻ ഇവിടെ നീതി നടപ്പിലാക്കൂ യദുവിനു ജോലി തിരികെ കൊടുക്കൂ ഇല്ലെങ്കിൽ നാളെയൊരു ഇലക്ഷൻ ഉണ്ടാവുമ്പോൾ താങ്കളെ അത് ബാധിച്ചിരിക്കും അതുറപ്പാണ്
ഇങ്ങനെ ബേണം kadahakadha മന്ത്രി ഇങ്ങനെ ചരക് വാഹനങ്ങൾക്കും ഒരുപാട് പ്രശ്നമുണ്ട് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞു ചെറിയ വാഹനം ഓടിക്കുന്നവർ ചില ആളുകൾ തെറി പറയാറുണ്ട്
വേണം ഇത്തരം നടപടികൾ ഉണ്ടായാൽ ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാം പക്ഷേ കെഎസ്ആർടിസി ജീവനക്കാർ പൊതുജനങ്ങളോട് നല്ല വിധത്തിൽ ഇടപെടണം അല്ലെങ്കിൽ മർദ്ദിക്കാനും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട് അവർക്ക് ജീവനക്കാർക്ക് കിട്ടുന്ന തു ഒരു സസ്പെൻഷൻ പിരിച്ചുവിടണം കർശന നിയമങ്ങൾ എടുക്കണം ജീവനക്കാർക്ക് തെറ്റ് ചെയ്താൽ
യദുവിനെ പുറത്ത് നിർത്തു ന്ന കാലത്തേക്കു് പൂർണ ശമ്പളവും നഷ്ടപരിഹാരവും കൊടുത്ത് അയാളെ തിരി ച്ചെടുത്ത ശേഷം അത്തരം നഷ്ടങ്ങൾ മേയറിൽ നിന്നും MLA യിൽനിന്നും വസൂലാ ക്കുകയും അവർക്കെതിരെയുളള ക്രിമിനൽ കേസുകൾ തുടരുകയും ചെയ്യണം. ഈ ഗുണദോഷിക്കൽ യുദുവിന് ജോലി കൊടുക്കാതിരിക്കാ നും, പ്രതികൾക്കെതിരായു ള്ള കേസുകൾ പിൻവലിക്കാ നുമുള്ള ഒരുടവാണെന്ന് ഈ സ്റ്റേറ്റ്മെൻ്റിൻ്റെ ടോൺ കേട്ടാ ലേ അറിയാം. അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും. നാട്ടുകാർക്ക് വെവരമില്ല എന്ന് വിചാ രിക്കരുതേ..
Mr. Ganeshji വാചകം അടിച്ചാൽ പോരാ driver yaduvinte കാര്യത്തിൽ എന്ത് കൊണ്ടു തീരുമാനം എടുത്തില്ല. യദു ഈ ജോലി കൊണ്ടാണ് ജീവിക്കുന്നത്. അല്ലാതെ രാഷ്ട്രീയക്കാർ ജീവിക്കുന്നത് പോലെ അല്ല.
അത് പ്രതീക്ഷിക്കണ്ട
ജനങ്ങൾ സപ്പോർട്ട് ചെയ്യുന്ന യദുവിന് അനുകൂലമായ നടപടി സ്വീകരിക്കുന്നത്, മന്ത്രി ഗണേഷ് ചെയ്യുന്ന ഏറ്റവും വലിയ നല്ല പ്രവൃത്തിയാണ്.
അതിനുള്ള തൻറെ ഇടം എങ്കിലും കാണിക്കേണ്ട
ആ പാവപ്പെട്ടവന് ജോലി കൊടുക്ക്
അന്നിട്ട് വാചകം പറയു
അപ്പോൾ സാർ "ഹീറോ " ആകും
യദുവിന് ജോലി കൊടുത്തിട്ട് ഉപദേശിക്കണം മന്ത്രി
അത് അദ്ദേഹത്തിന് കഴിഞ്ഞെങ്കിൽ അദ്ദേഹം നട്ടെല്ലുള്ളവൻ ആണെന്ന് പറയാം...
That is exact point❤❤❤
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
ഈ നിയമം പ്രൈവറ്റ് വാഹനങ്ങൾക്കും ബാധകമക്കികൂടെ?
@@sudeepkallampad990 Yes, you are right.
ഇത് ഭരണ കക്ഷിയിൽ പെട്ടവർക്ക് ബാധകം അല്ല എന്നു കൂടി പറയൂ ഗണേശാ.
യദുവിന്റെ കാര്യത്തിൽ താങ്കൾ എന്തു ചെയ്തു എന്നു കൂടി പറഞ്ഞാൽ നന്നായിരിക്കും.
യദുവിനെതിരിച്ച് ജോലിയിൽ കയറാൻ അനുവദിച്ച് ഗതാഗത മന്ത്രി ഓർഡർ കൊണ്ടുവരിക അതാണ് ആദ്യം വേണ്ടത്.
യദുവിനെജോലിയിൽ തിരിച്ചെടുക്കണം സാർ
Why u call him sir
സിനിമ സ്റ്റൈൽ ഡയലോഗ് അടിക്കാതെ മേയർക്കും MLA യ്ക്കും എതിരെ നടപടി എടുക്കു പിള്ളേ.
നടപടി എത്രയും നന്നായി. യദുവിന്റെ ജോലി കാര്യം കൂടി ശ്രദ്ധിക്കണം.
നന്ദി.
ഡ്രൈവറുടെ ജോലികൂടി തിരിച്ചുനൽകുക.
Koneshonte vachakamela.😮😮😮😮
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
മന്ത്രി ധാർമികമായി ആത്മാത്രമായി ചെയ്യേണ്ടത് ആ പാവം ഡ്രൈവറെ തിരിച്ചു ജോലിയിൽ പ്രവേശിപ്പിക്കണം
ന്യായം പറയേണ്ട
യദുവിന് നഷ്ടപരിഹാരം കൊടുക്കുക.
വിദ്യാഭ്യാസ നിലവാരമില്ലാത്ത ആര്യ എന്നി അലവലാതിക്ക് ഇന്നും ശമ്പളം കിട്ടുന്നു.
പാവം യദു ഇവേളേക്കാൾ നിലവാരമുണ്ട്. പക്ഷേ അദ്ദേഹത്തിന് എന്ത് നീതി കിട്ടി.
അദ്ദേഹത്തിന് എന്ത് സാമ്പത്തിക സഹായം കിട്ടി.
നഷ്ടപരിഹാരം കൊടുത്ത് യദുവിനെ തിരിച്ചെടുക്കാൻ നോക്കട്ടെ വലിയ വലിയ സംഭവങ്ങൾ പറഞ്ഞ് സുഖിപ്പിക്കരുത്
correct nattellu undenkil Manthri ganeshan anange cheythu kaanikkatte....
മേയര്‍ എന്ന് പറയുന്ന ആര്യ യില്‍ നിന്ന് പണം വാങ്ങി യാത്രക്കാര്‍ ക്ക്o, ആ ഡ്രൈവർ ക്കും കൊടുക്കണം. ആ ഡ്രൈവറെ നിരുപാധികം ജോലിയില്‍ തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണം. ഇങ്ങനെയുള്ള മേയറെ എന്തിനാ നാടിന്.., എടുത്ത് കളയണം
@@sheelaprakash532 avare mayor sthanathil ninnum maattanam... thiruvananthapurathu mazha moolam vetti kuzhicha roadukalil kashtapedunna janangalkku vendi.......
എങ്കിൽ പിന്നെ മാതൃകാപരമായിട്ട് ഒരു കേസ് ഫയലു ചെയ്യുമോ ആര്യക്കെതിരെ എതിരെ കേരളത്തിലെ മൊത്തം ജനങ്ങൾക്കും അതൊരു മാതൃകയാവട്ടെ പാഠമാകട്ടെ എന്ന് ആശംസിക്കുന്നു 🙏🙏🙏❤️❤️
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
വാഹനം തടഞ്ഞിട്ടതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും മേയര്‍ക്കും ഭര്‍ത്താവിനും എതിരെയും കേസ്സെടുക്കുക
True
സത്യം 😮😅😮😮
യദുവിന് ജോലി കൊടുക്കു 🙏
ഗണേഷ് മന്ത്രി, ആ പാവം ഡ്രൈവർ യെദുവിന്റെ ജോലി തിരികെ കൊടുക്കുക. യെദു ഈ പറഞ്ഞ യാതൊരു കുറ്റവും ചെയ്തിട്ടില്ലല്ലോ, എന്തിനാ അയാളെ മാറ്റി നിർത്തിയിരിക്കുന്നത്. ഫിലോസഫി മാത്രം പോരാ ആക്ഷൻ കൂടി വേണം.
ഈ നിയമങ്ങളൊക്കെ പണ്ടേ ഉള്ളതാണ്, ഇതിപ്പോൾ ഇവൻ സുഖിപ്പിക്കുകയാണ്.ആണത്തമുണ്ടെങ്കിൽ യദു എന്ന ഡ്രൈവറെ തിരിച്ചെടുത്ത് മര്യാദ കാണിക്ക്.
Ksrtc ബസ് തടഞ്ഞു യാത്രക്കാരെ ഇറങ്ങി വിട്ട സച്ചിൻ ദേവ് MLA യ്ക്ക് എതിരെ നടപടി എടുക്കാൻ പറ്റുമോ
ഞെളിഞ്ഞിരുന് വാചകമടിക്കാതെ ആ യടുവിനെ ജോലിക്കെടുക്കടോ. അയാളുടെ കുടുംബം പട്ടിണിയാണ്. മേയറും MLA യും അധികാരത്തിന്റെ ഹുങ്ക് കാട്ടിയതാണെന്നു അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം. എന്നിട്ടും ആ സാധുവിനെ ബലിയാടാക്കി ഇപ്പോഴും പുറത്തു നിർത്തിയിരിക്കുന്നു. അയാൾ ആരെയും കൊന്നിട്ടൊന്നുമില്ലല്ലോ. ജോലിക്കു കയറ്റണം മന്ത്രീ, എന്നിട്ട് മതി വാചകമടി.
ജനങ്ങളെ സുഖിപ്പിക്കണ്ട, യദു വിനു നീതി കൊടുക്കണം.😅😅
KSRTC ബസ്സ് തടഞ്ഞ് തിനും യാത്രക്കാരെ പാതിരാത്രി നടുറോഡിൽ ഇറക്കിവിട്ടതിനും മേയർക്കും MLA യ്ക്കും കൂട്ടാളികൾക്കും എതിരെ കേസ്സ് എടുത്തിട്ട് പോരെ സാരോപദേശം! പാവം ഡ്രൈവർ യദു രണ്ടുമാസമായി ജോലി നിഷേധിക്കപ്പെട്ട് വീട്ടിലിരിക്കുന്നു. പരിഹാരം മന്ത്രി വിചാരിച്ചാൽ നടക്കില്ലേ...?
കൊള്ളാം💯👍 യദുവിനെ ജോലിയിൽ മുൻകാല പ്രാബല്യത്തോടെ പ്രവേശിപ്പിക്കുക🎉 അവളോടും ScMLA യോടും വെള്ളം അടിച്ച് വണ്ടിയിൽ കയറി യാത്ര ചെയ്യരുത് എന്ന് പറയണം. ഇല്ലാത്ത കാഴ്ചകൾ കാണും വല്ലതുമൊക്കെ അവൾക്ക് തോന്നും😡
KSRTC ബസ് തടഞ്ഞ മേയർക്കും ഭർത്താവ് MLA യ്ക്കും എതിരെ എന്തു നടപടിയാണ് മന്ത്രി എടുത്തത്? അതു ചെയ്തിട്ട് വേണം ഈ സാരോപദേശം. കഷ്ടം!
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
ദയവ് ചെയ്തു yeduvine ജോലിയിൽ തിരിച്ചെടുക്കുക ആ പാവത്തിനെ ഇനിയും ദ്രോഗിക്കരുത്
ഗണേശ് സഹോദര തിരുവനന്തപുരം മേയറുടെയു൦, എ൦ എൽ എഎഎഎഎഎ യുടേയു൦ കേസ് എൻതായി കേരളത്തിലെ മാനൃമായ ജനത്തെ ഉപദേശിക്കുന്നു.
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
😢😢😢എന്റെ പൊന്നു സാറേ! അടിച്ചവന്റെ രാഷ്ട്രീയവും ബന്ധു ബലവും നോക്കിയല്ലേ നടപടിയെടുക്കുന്നത്😂😂😂😂
KSRTC യിൽ യാത്ര ചെയ്യുമ്പൊ ഇനി വീഡിയൊ MOB കൊണ്ടു നടക്കണം : വെറുതെ ജീവനക്കാരെ സുഖിപ്പിക്കൽ എന്തോ ഉദ്ദേശ്യമുണ്ട് !
ആ പാവത്തിന് ജോലി കൊടുക്ക് 2മാസമായി ജോലി യും ഇല്ല കൂലിയും ഇല്ലാ
എല്ലാം ശരി; യദുവിൻ്റെയും മയോറിൻ്റെയും കാര്യത്തിൽ എന്തു തീരുമാനം?
സാർ യദുവിന്റെ കേസിൽ നിങ്ങൾ നീതിപൂർവം നിലകൊണ്ടു എന്ന് നെഞ്ചിൽ കൈവച്ചു പറയുവാൻ നിങ്ങൾക്ക് കഴിയുമോ അതിന്റെ ദൃശ്യങ്ങൾ എല്ലാം നിങ്ങളും കണ്ടതല്ലേ യദുവിനെ വീണ്ടും ജോലിയിൽ കയറ്റാൻ തയ്യാറാകാത്ത നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത് യഥാർത്ഥ ബസ് തടഞ്ഞ മേയറും ഭർത്താവും പിറ്റേ ദിവസം മുതൽ അവരുടെ ജോലി ചെയ്യുന്നുണ്ടല്ലോ യദു ഒരു ദിവസം രാത്രി മുഴുവൻ സ്റ്റേഷനിൽ കഴിഞ്ഞു ഒരു മാസം കഴിഞ്ഞിട്ടും എന്റെ സ്റ്റാഫ് തെറ്റ് ചെയ്തതായി തെളിയിക്കപ്പെട്ടിട്ടില്ല അതിനാൽ അയാൾ ജോലിക്ക് കയറട്ടെ എന്ന് തന്റേടത്തോടെ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത താങ്കൾ ഒരു വൻപരാജയമാണ് എന്ന് പറയാതെ വയ്യ അതിനാൽ ആദ്യം നല്ല പ്രവർത്തികൾ ചെയ്യൂ അപ്പോൾ ജനങ്ങൾ പറയും ഗണേഷ്‌കുമാർ നേരിന്റെ പക്ഷത്താണെന്ന്
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
Serriyanu.....
മേയറുടേയും, ഭർത്താവിനേയും പേരിൽ കേസെടുക്കുക. വാചകമടിച്ചാൽ മാത്രം പോര.
യദുവിനു ജോലി കൊടുക്കൂ. മേയർക്കെതിരെ തീരുമാനമെടുക്കൂ.
മന്ത്രി അറിയുന്നതിന് ആര്യ രാജേന്ദ്രന്റെയും മറ്റും മുൻപിൽ ഈ പറയുന്നതിന് വല്ലവിലയും ഉണ്ടാവുമോ
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
വരാനുള്ളത് അവിടെ നിൽക്കട്ടെ സാറേ , ഇപ്പോൾ സംഭവിച്ച കാര്യത്തിന് തുമ്പില്ലാതെ കിടക്കുന്ന കേസിന് ഉത്തരം പറയൂ സാറേ
ഇത് രണ്ടുമാസം മുമ്പ് തന്നെ ചെയ്തിരുന്നുവെങ്കില്‍ താങ്കളുടെ ലെവല്‍ എത്രയോ ഉയർന്ന് വന്നേനെ? ആര്യ , സച്ചിൻ ഇവരെ മാതൃക പരമായി ഒന്ന് ശിക്ഷിക്കാനും നടപടി എടുക്കാനും താങ്കള്‍ക്ക് കഴിയുമോ
യെദു വിനെ ജോലിയിൽ തിരിച്ചു എടുക്കുക
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
പറയേണ്ടവനോട് മുഖത്ത് നോക്കി പറയാനുള്ള നട്ടെല്ലില്ല.
നിയമങ്ങൾ ഉണ്ട് നടപ്പാക്കുന്നില്ല Best wishes
തൻ്റേടം ഉണ്ടെങ്കിൽ യദുവിനെ തിരിച്ച് എടുക്ക്.
അത് പിണറായിക്ക് അടിയറ വെച്ചു
മേയർക്കെതിരെ നടപടിയെടുക്കണം.
ഇപ്പോൾ തടഞ്ഞവർക്കെതിരെ നടപടി എടുക്കു അല്ലാതെ ഇങ്ങനെ പറയുന്നതിൽ അർത്ഥമില്ല.
കൊണവതി കാര്യം നിർത്തു.
തോന്നിയവാസം കാണിച്ച
MLA യും മേയർ പുംഗത്തിയും ക്ലീൻ ആയൊ?' കണ്ടക്ടറുടെ ഇതുവരെയുള്ള നഷ്ടപരിഹാരം എന്തായി. വാചകമടികൊണ്ട് കാര്യമില്ല.
2:50 2:50
മന്ത്രി സാറേ, ആ പാവം ഡ്രൈവർ എങ്ങിനെയെങ്കിലും ജീവിച്ചോട്ടെ, ee പ്രസ്താവന ഇരിക്കുമ്പോൾ ഡ്രൈവറുടെ കാര്യം ആദ്യം തീരുമാനിക്കണം, അല്ലാതെ മാഡം ടീമിനെ വെറുപ്പിക്കല്ലേ?
TVM മേയർഉം MLA യുഉം ഒഴികെ ആരും KSRTC Bus തടയാൻ പാടില്ല . . .
Well done sir . A warning to mayor .
പിണറായി യുടെ പ്രമാണിത്തം കുറഞ്ഞത് കൊണ്ടായിരിക്കും ഗണേശൻ ഇങ്ങിനെ സംസാരിക്കാൻ തയാറായത്
ആദ്യം യദുവിന്ന് ജോലി കൊടുക്കു എന്നിട്ടാണ് ഈ വർത്തമാനം പറയേണ്ടത്. ഇപ്പോൾ അയാൾ മാത്രം ജോലിയില്ലാതെ നടക്കുന്നു തെറ്റു ചെയ്തവർ സുഖമായി നടക്കുന്നു.
ഇത് സംസാരത്തിൽ പോര, യതുവിന്റെ കാര്യത്തിൽ ആർജ്ജവത്തോടെ തീരുമാനമെടുക്കാനുള്ള ചങ്കൂറ്റവും ഉണ്ടാവണം
Must dismiss mayor from the position..because she is criminal minded
How can dismis. Next saritha.
ഗണേഷ് കുമാർ ഡബിൾ റോൾ. ഏറ്റവും അവസാനം മേയറുടെ ഭാഗത്തു നിൽക്കുകയും ഡ്രൈവറെ ചതിക്കുകയും ചെയ്യും 😂😂😂😂😂😂😂😂
ആദ്യം യദു നെ തിരിച്ച് എടുത്തട്ട് ഉപദ്ദേശിക്കുക സാർ അടുക്കം മാനസ്സികമായും ആ പാവത്തെ ഉപദ്രവിക്കുന്നു
😂😂😂അവരുടെ സംസ്കാരം അവർ കാണിച്ചു. ഇന്ന് ഭരണത്തിൽ വരുന്നവരിൽ ഭൂരിപക്ഷം ഇങ്ങനെയുള്ളവരാണ്😂😂😂
ഇരുതല മൂരി ഗണേഷ് sir 😂.
പാവം yedu ❤️🇮🇳.
വാചകമടി നിർത്തി ചെയ്ത കാര്യ ത്തിനു പരിഹാരം ഉണ്ടാക്കൂ
വളരെ നല്ല തീരുമാനം യദുവിനെ തിരിച്ചെടുത്തു ജോലി നൽകുക. അഭിനന്ദനങ്ങൾ ഇതുപോലെ തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു.❤🎉🎉🎉👍
നല്ല തീരുമാനം : അഭിനന്ദനങ്ങൾ 🙏
മേയറെയും MLA യും അവർക്കെതിരെ ആദ്യം നടപടി സീകരിച്ച് കാണിക്ക് ആദ്യം ഇത് പരിഗണിക്കണം എന്നാലേ മന്ത്രിയുടെ വാക്കിന് വില ഉണ്ടാകൂ
എന്തേര്ടെ അപ്പികളെ.പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഇപ്പറഞ്ഞത്.യദുവിന്റെ കാര്യം എന്താണെന്ന് പറയാതെ അവിഞ്ഞ ചിരിയും തെന്നി മാറിയുള്ള ഡയലോഗ്
മന്ത്രിക്ക് ഇത്രയും സമയം വേണ്ടി വന്നു ഇതൊന്നു പറയാൻ, താൻ വാഹനം തടഞ്ഞവർക്കെതിരെ കേസ് എടുക്കണ०.
Mr. Ganesh Great of you. You are a human being. I praise you for your comments. Also please do something in the case of Mr. Yethu's job. Thank you.
ഗണേഷ് കുമാർ നന്ദി
കേരളത്തിൽ അപകടം ഉണ്ടാക്കുന്നതിൽ
മുൻപന്തിയിൽ നിൽക്കുന്ന
സർക്കാർ പ്രസ്ഥാനമാണ്
K S R T C
യദു - ആര്യ- പ്രസ് നു നടന്നിട്ട് മാസങ്ങളായ് - ഗർഭിണിയെ ഹോസ്പിറ്റലിലാക്കി മാതൃക കാട്ടിയ ഉദ്ദോഗസ്ഥരെ നേരിട്ട് വിളിച്ചു അഭിനന്ദിക്കുന്ന വീഡിയോ കണ്ടു. നന്ന് - ... പക്ഷെ ഉദ്യോഗസ്ഥനല്ലങ്കിലും യദുവിനെ പോലീസ് പിടിച്ചു കൊണ്ടുപോയി 12 മണികൂറോളം സ്റ്റേഷനിലിട്ട് ട്ടും KSRTC ഉത്തരവാദപ്പെട്ട ഏതങ്കിലും സാറൻമാർ അന്വേഷിച്ചു ചെന്നില്ല എന്താ സംഭവിച്ചതെന്ന് ഗണേശനും വിളിച്ചു ചോദിച്ചില്ല? അവന്റെ പണി തെറിപ്പിക്കാൻ പെട്ടന്ന് ഇടപെട്ടു. ഇപ്പോൾ പോലീസ് സ്റ്റേഷൻ കയറി നിരങ്ങുകയാണാ പാവം: ആരെ സൂഖിപ്പിക്കാനാണ് ഗണേശൻ സാറെ ശ്രമിക്കുന്നത് വിവരം ഉണ്ടന്ന് സ്വയം അഹങ്കരിക്കുന്ന അരി ഭക്ഷണം കഴിക്കുന്ന കേരളത്തിലെ ജനങ്ങളേയോ? അതോ ..........?
ഈ തിളപ്പ് ആ പാവപ്പെട്ടവൻ്റെ ജോലിയുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ.!
നമ്മള് പാർട്ടിക്കാർക്ക് ഇത് ബാധകമല്ലല്ലോ
യാത്രക്കാർ എല്ലാവരും അവരുടെ യാത്ര തുടങ്ങുമ്പോൾ മുതൽ വീഡിയോ എടുക്കേണ്ടി വരുമല്ലോ ജീവനക്കാർ മോശമായി പെരുമാറുമ്പോൾ വീഡിയോയിൽ പകർത്താൻ
എല്ലാവർക്കും മനസ്സിലായ ഈയിടെ ഉണ്ടായ സംഭവത്തിൽ + veനടപടി സ്വീകരിച്ച ശേഷം ഈ കാര്യങ്ങൾ പറഞ്ഞാൽ കേട്ടാൽ വിശ്വാസ്ത്യത തോന്നിയേനെ.....❤❤❤
ചില മാന്യന്മാരുടെ ഇമ്മോറൽ ട്രാഫിക്കിന്റെ വീഡിയോയും എടുത്ത് ഡിജിപിക്ക് അയച്ചുകൊടുത്താൽ അതിനെതിരെ നടപടി ഉണ്ടാവുമോ??
😂😂😂😂കക്കൂസു കൊടുത്താലും കിറ്റു കൊടുത്താലും കാര്യമില്ലെന്ന് മനസ്സിലായില്ലേ 😂😂😂😂ഇന്ന് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അംബാനിയുടെയും അംബാനിയുടെയും വിരുന്നു മേശയിൽ നിന്ന് വീഴുന്ന എച്ചിൽ കഷണങ്ങൾ അല്ല ജനങ്ങൾക്ക് വേണ്ടതെന്ന് അധികാരത്തിൽ ഇരിക്കുന്നവർ മനസ്സിലാക്കിയാൽ നല്ലത്.😂😂😂😂
ഒരു മന്ത്രി ആയാൽ ഇങ്ങനെ വേണം, 🥰🥰🥰👏
വെള്ളമടിച്ച് കാറോടിക്കുമ്പോൾ KSRTC ഓടിക്കുന്ന ഡ്രൈവർമാരെ കാണുമ്പോൾ എല്ലാവനും ചൊറിച്ചാലാണ് ഉടൻ ബസ്സിന്റെ മുമ്പിൽ കേറി ഇടക്കിടെ ബ്രേക്ക് ചവിട്ടി KSRTC യെ ചെറുക്കുക നിത്യസംഭവമാണ് ഇങ്ങനെ കാർ കാരണം Bus യാത്രക്കാർക്ക് ബസ്സിനുള്ളിൽ അപകടം പറ്റാറുണ്ട് !!💯👁️
സഹോദരൻ യദുവിനെ ജോലിയിൽ തിരിച്ചെടുക്കൂ.
മേയർ എന്നല്ല രാഷ്ട്രീയക്കാർ, പൊതുജനങ്ങൾ, ഫ്രീക്കന്മാർ ആരും ഇതു ചെയ്യാൻ പാടില്ല. തിരിച്ചു o സർക്കാർ ഉദ്യോഗസ്ഥർ KSRTC യെന്നല്ല ഏതൊരു വാകപ്പിലെ ജീവനക്കാരും പൊതുജനങ്ങളോടെ മാന്യമായി പെരുമാറണം. വ്യക്തമായ നിയമ നിർമാണം നടത്തണം.
എല്ലാ ബസിലും പരതി കൊടുക്കേണ്ട നമ്പർ എഴുതി വെക്കണം. തെണ്ടിത്തരം പറയുന്ന വർക്ക് അടിതന്നെ കൊടുക്കണം
അപ്പോൾ ഒരുകാമറയും യാത്രക്കാർ കൈയ്യിൽക്കരുതണം എന്നാണ് മന്ത്രിയുടെ ഉപദേശം കൊള്ളാം.
ജനങ്ങൾക്ക്അറിയേണ്ടത് മേയർക്ക് എന്ത് ശിക്ഷ കൊടുക്കും അതാണ് അറിയേണ്ടത്
Thank you eadaoin jolly good sir
സർ , പാതിക്കുവേണ്ടി പരാതിയുണ്ടാക്കരുത് എന്നുകൂടി പറയണം 👌👌👌
യദു എന്ന ജീവനക്കാരനു ആദ്യം നീതികൊടുക്കൂ മന്ത്രി ഗണേഷ് കുമാർ ഇത്രനാളായിട്ടും യദു കുറ്റക്കാരനല്ലാ എന്നറിഞ്ഞിട്ടും ഇവിടെ ആ ചെറുപ്പക്കാരൻ പാവപ്പെട്ടവനായതുകൊണ്ടാണോ നീതി നിഷേധിക്കുന്നത് ഞങ്ങൾ അങ്ങയെ അംഗീകരിക്കാൻ ഇവിടെ നീതി നടപ്പിലാക്കൂ യദുവിനു ജോലി തിരികെ കൊടുക്കൂ ഇല്ലെങ്കിൽ നാളെയൊരു ഇലക്ഷൻ ഉണ്ടാവുമ്പോൾ താങ്കളെ അത് ബാധിച്ചിരിക്കും അതുറപ്പാണ്
ആ പാപത്തിനെ ജോലിയിൽ തിരിച്ചു എടുക്കണം sir
യദുവിനെ തിരിച്ചെടുത്തിട്ട് വാ ത്താളം വിട്ടാൽ മതി ഹേ..... 👁️🗨️!👁️🗨️
മെയർ ടെ ഡ്രൈവർ /എം എൽ എ... യെടു ഓടിച്ച KSRTC ബസ്
ഇന്റ യാത്ര തടസപ്പെടിത്തിയില്ലേ. അവർക്ക് എതിരായിട്ട് എന്തെങ്കിലും നടപടി എടുത്തോ?
എന്തായാലും,ആദ്യം ജോലി കൊടുക്കു യദുവിന്,എന്നിട്ട് പറയു 😔!!!.
ഇപ്പോ നിലവിലുള്ള ജാമ്യമില്ലാ വകുപ്പ് ചുമത്തിയ 5 പേർക്കെതിരെ കർശന നടപടി സ്വീകരിച്ചു കൊണ്ട് തുടങ്ങാം...
Sir, This is exactly alright. I appreciate that no one should hit or physically assualt any driver or conductor. Monachan
യദു എന്ന ഡ്രൈവറെ തടഞ്ഞ് ദേഹോദ്രപം ഏല്പിക്കാൻ ശ്രമിച്ചവർക്കെതിരെ കേസ് എടുക്കുക. ഡ്യൂട്ടി കൃത്യമായി ചെയ്ത ഡ്രൈവർക്ക് ജോലി തിരിച്ച് നൽകി മാപ്പ് പറയുക.
ഇങ്ങനെ ബേണം kadahakadha മന്ത്രി ഇങ്ങനെ ചരക് വാഹനങ്ങൾക്കും ഒരുപാട് പ്രശ്നമുണ്ട് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞു ചെറിയ വാഹനം ഓടിക്കുന്നവർ ചില ആളുകൾ തെറി പറയാറുണ്ട്
കണക്കായി അല്ലെങ്കിൽ തന്നെ കെഎസ്ആർടിസി ഡ്രൈവർമാർക്ക് കൊമ്പ് കൂടുതലാണ് ഇനി അത് പറയുകയും വേണ്ട നാട്ടുകാരുടെ അടി കിട്ടാതെ സൂക്ഷിച്ചാൽ നന്ന്
ഇത് വളരെ മുന്നെ എടുക്കേണ്ടതായിരുന്നു. കൂടാതെ പെൻഷനും ശബളവും കൃത്യസമയത്ത് തന്നെ കൊടുത്താൽ മതിയായിരുന്നു.
ഇ ത്രയും ദിവസം വേണ്ടിവന്നു മന്ത്രിക്കു ഇതുപറയാൻ
വേണം ഇത്തരം നടപടികൾ ഉണ്ടായാൽ ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാം പക്ഷേ കെഎസ്ആർടിസി ജീവനക്കാർ പൊതുജനങ്ങളോട് നല്ല വിധത്തിൽ ഇടപെടണം അല്ലെങ്കിൽ മർദ്ദിക്കാനും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട് അവർക്ക് ജീവനക്കാർക്ക് കിട്ടുന്ന തു ഒരു സസ്പെൻഷൻ പിരിച്ചുവിടണം കർശന നിയമങ്ങൾ എടുക്കണം ജീവനക്കാർക്ക് തെറ്റ് ചെയ്താൽ
ഇത് സാധാരണക്കാർക്ക് ഉള്ള നിയമമാണൊ
ഗുഡ് മന്ത്രി..... ഇങ്ങനെയുള്ള ആൾക്കാർ വേണം മന്ത്രി ആവാൻ
KSRTC ജീവനക്കാർക്കെതിരെയുള്ള നടപടി ഞങ്ങൾക്കറിയാം' അത് തന്നെയാണ് അവർക്കു തോന്നിവാസം ചെയ്യാനുള്ള ലൈസൻസും ',
പാവപ്പെട്ട ഡ്രൈവറായ യദുവിനെ തിരികെ ജോലിയിൽ എടുത്തിട്ടു പോരെ താങ്കളുടെ ഈ വാചകമടി
യദുവിനെ പുറത്ത് നിർത്തു
ന്ന കാലത്തേക്കു് പൂർണ
ശമ്പളവും നഷ്ടപരിഹാരവും കൊടുത്ത് അയാളെ തിരി ച്ചെടുത്ത ശേഷം അത്തരം
നഷ്ടങ്ങൾ മേയറിൽ നിന്നും
MLA യിൽനിന്നും വസൂലാ ക്കുകയും അവർക്കെതിരെയുളള ക്രിമിനൽ കേസുകൾ
തുടരുകയും ചെയ്യണം. ഈ
ഗുണദോഷിക്കൽ യുദുവിന്
ജോലി കൊടുക്കാതിരിക്കാ
നും, പ്രതികൾക്കെതിരായു ള്ള കേസുകൾ പിൻവലിക്കാ നുമുള്ള ഒരുടവാണെന്ന് ഈ
സ്റ്റേറ്റ്മെൻ്റിൻ്റെ ടോൺ കേട്ടാ ലേ അറിയാം. അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും. നാട്ടുകാർക്ക് വെവരമില്ല എന്ന് വിചാ രിക്കരുതേ..
Mr Ganesh kumar you are Gentleman
പറയുന്ന നിയമം നടപ്പിലാക്കി കാണിക്കു, മന്ത്രി😮
മേയർക്കും ഭർത്താവിനും no ബാധകം
യ ദുവിൻ്റെ വിഷയം എന്തായി മന്ത്രി ? ജോലി കൊടുത്തോ? പറഞ്ഞതെല്ലാം നല്ല കാര്യങ്ങൾ നടപ്പാകട്ടെ
വീഡിയൊ പിടിച്ച് മെമ്മറി കാർഡിലാക്കി സൂക്ഷികുക
പിന്നീട് അത് കള്ളൻ കൊണ്ട് പോക്കും❤❤❤❤
ഇത്രയും നാൾ നിങ്ങൾ എവിടെ ആയി രുന്നു മന്ത്രി😃😃😃😃😃
ആദ്യം യദുവിൻ്റെ കാര്യത്തിൽ ഒരു തീരുമാനം പറയു. അദ്ദേഹത്തെ ജോലിയിൽ എടുക്കൂ