സുരേഷ് ഗോപിയും മുകേഷും: രണ്ടു കിടിലൻ ട്രാപ് I Suresh gopi and Mukesh about E Bull Jet

Поделиться
HTML-код
  • Опубликовано: 8 авг 2021
  • സമ്മതിച്ചു സുരേഷ് ഗോപി..പാവം മുകേഷും: രണ്ടു കിടിലൻ ട്രാപ്..
    #sureshgopi #mukesh #ebulljet #socialmedia #mvdkerala

Комментарии • 1,4 тыс.

  • @anasthyaanas7158
    @anasthyaanas7158 2 года назад +1252

    സുരേഷ് ഗോപിയുടെ reply എനിക്ക് ഇഷ്ട്ടപ്പെട്ടു. 👍👍

    • @SabuXL
      @SabuXL 2 года назад +23

      എല്ലാവരും ഇഷ്ടപ്പെടുന്നത് തന്നെ ചങ്ങാതീ 😂👏

    • @kmsnair5143
      @kmsnair5143 2 года назад +18

      എനിക്കും

    • @bennythogmail
      @bennythogmail 2 года назад +14

      hehe Suresh Gopi de reply mass thanne :)

    • @akashtv1204
      @akashtv1204 2 года назад +5

      Corect 👍👍

    • @leenam1609
      @leenam1609 2 года назад +2

      Sahayikkam ennu paranjad estapettille 😁

  • @athulknair1933
    @athulknair1933 2 года назад +1474

    സുരേഷ് ചേട്ടൻറെ അടുത്താണ് കളി .അണ്ണാക്കിൽ അടിച്ചു കൊടുത്തു പൊളി സുരേഷ് ചേട്ടൻ 💪💪💪💪💪💪💖💖💖💖💖

    • @SabuXL
      @SabuXL 2 года назад +16

      👏🤝👌💪

    • @skk3245
      @skk3245 2 года назад +26

      chanakathine onninum kollilla ennu sammadichu. athra thanne

    • @haransnair2683
      @haransnair2683 2 года назад +38

      വിളിച്ചവനെ ഒരു ......... വറളിയാക്കി ചെവരിലൊട്ടിച്ചൂ ...........

    • @rajeeshkarolil5747
      @rajeeshkarolil5747 2 года назад +7

      👍

    • @Akhil.S.V
      @Akhil.S.V 2 года назад +70

      @@skk3245 അത് ശെരിയാ..പന്നിക്കൂട്ടിലും സെപ്റ്റിക് ടാങ്കിലും ചാണകത്തിനെ ഒന്നിന്നും കൊള്ളില്ല 😜😜😜

  • @radharishi7760
    @radharishi7760 2 года назад +795

    ഞങ്ങൾ സഖാക്കന്മാർ വരെ കോരിതരിപ്പിച്ച് സുരേഷ് ഗോപിയുടെ മാസ്സ് മറുപടി

    • @vikroosworld3182
      @vikroosworld3182 2 года назад +11

      Yes 👍

    • @rocky821
      @rocky821 2 года назад +8

      @Allah - fake'ID of 🐔kozhi🐷Mammad bro strong leaders elatey bjp keralatil rakshapedula piney central govt schemes oke popularise cheynam. ethoke nigal bjp kar cheyunda ? njan cpim ayirinu epo vittu oru party um ella

    • @Teslinmary582
      @Teslinmary582 2 года назад +4

      Yes, njanum

    • @josephvibin4253
      @josephvibin4253 2 года назад +1

      Nanma valaratte ....Nammude naadu....Nanmayullathaavatte....nalla nalekkaayi kathirikkunna orupaad manushyarund evide ...nammukk pattunna sahayam nammude chuttum ullavarkk cheyth kodukkuka...Jaathiyum mathavum nokkaathe...Angane Keralathile ororutharum chindhichaal mathrame Keralam gods own contry aaku....njan nalla food kazhichit ente thottaduth vishannirikkunnavare kandilla ennu nadichaal eath dhaivamaanu eennod kshamikkuka....

    • @seasme
      @seasme 2 года назад +1

      Sagakkal anoo athoo janakamoo

  • @girijasekhar3091
    @girijasekhar3091 2 года назад +321

    സുരേഷ് ഗോപി ജിയുടെ സൂപ്പർ റിപ്ലൈ...😂😂
    അഭിനന്ദനങ്ങൾ 🙏🙏

  • @kamaloman1775
    @kamaloman1775 2 года назад +1233

    മൂന്ന് പേരും ഭംഗിയായി പറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് സുരേഷ് ഗോപിക്ക് തന്നെ

    • @SabuXL
      @SabuXL 2 года назад +22

      പിന്നല്ലേ ചങ്ങാതീ 👏🤝

    • @jintojpk365
      @jintojpk365 2 года назад +5

      അദ്ദേഹത്തെ വിളിച്ചത് ബിജെപി അനുഭാവിയോ.. അദ്ധേഹത്തിന്റെ ഫാനോ ആയിരുന്നെങ്കിലോ

    • @user-yk7dk6ts7s
      @user-yk7dk6ts7s 2 года назад +11

      @@jintojpk365 അതിനു എന്താ ?

    • @jintojpk365
      @jintojpk365 2 года назад +5

      @@user-yk7dk6ts7s അല്ല പുള്ളിക്ക് support കൊടുക്കാത്ത ആളുകൾക്ക് ഉള്ള മറുപടി ആയിട്ടുണല്ലോ വ്യാഖ്യാനം

    • @user-bfqyowt
      @user-bfqyowt 2 года назад +11

      അല്ല പിന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന നസ്രാണി കൂട്ടത്തിൽ പെട്ട രണ്ട് ഊര് തെണ്ടികൾക്ക് വേണ്ടി സുരേഷ് ഗോപി ഇടപെടണമത്രേ മൂഞ്ചി 🤣🤣🤣കറിയാച്ചന്റെ അടക്കിപ്പിടിച്ചുള്ള കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം 🤣🤣🤣

  • @rahulrnair3242
    @rahulrnair3242 2 года назад +648

    സുരേഷ് ഗോപി ചേട്ടൻ മുത്താണ്😘💕 Nice ആയിട്ട് തേച്ചു😀

    • @user-bfqyowt
      @user-bfqyowt 2 года назад +3

      അല്ല പിന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന നസ്രാണി കൂട്ടത്തിൽ പെട്ട രണ്ട് ഊര് തെണ്ടികൾക്ക് വേണ്ടി സുരേഷ് ഗോപി ഇടപെടണമത്രേ മൂഞ്ചി 🤣🤣🤣കറിയാച്ചന്റെ അടക്കിപ്പിടിച്ചുള്ള കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം 🤣🤣🤣

    • @saayvarthirumeni4326
      @saayvarthirumeni4326 2 года назад +5

      @@user-bfqyowtivide jaathide peril onnumilla.. Christian aanennu pulli arinjitillallo..
      Matramlla pulli christian ano muslim ano hindu anonnu nokkiyalla aalukale sahayikkunne

    • @babukuttanpkd4601
      @babukuttanpkd4601 2 года назад +2

      വെറുതെയല്ല തൃസ്സൂർ കാര് ആ മലവാണത്തിനെ കണ്ടം വഴി ഓടിച്ചത്, വിവരം ഉള്ളത് കൊണ്ടു തന്നെയല്ലേ

    • @Billybutcher31
      @Billybutcher31 2 года назад +3

      @@user-bfqyowt sudu ur marked

    • @user-bfqyowt
      @user-bfqyowt 2 года назад

      @@Billybutcher31 സാറി ഞാൻ ഊ... കൊടുക്കാറില്ല 🤣

  • @saneeshsanu1380
    @saneeshsanu1380 2 года назад +487

    സുരേഷേട്ടൻ മരണ മാസ്സാണ്. മുഖ്യ മങ്കിയെ വിളിക്കാൻ പറഞ്ഞ് അണ്ണാക്കിലടിച്ചു കൊടുത്തു.

    • @alulurajan
      @alulurajan 2 года назад +15

      പ്രധാനമങ്കിയെ വിളിച്ചിട്ട് കാര്യമില്ലാത്തോണ്ടായിരിക്കും 😂

    • @saneeshsanu1380
      @saneeshsanu1380 2 года назад +26

      @@alulurajan കേരളത്തിലെ പ്രധാന മങ്കിയാണല്ലോ മുഖ്യമങ്കി. മുഖ്യ മണ്ടനും തന്നെ പോലുള്ള അണികളും കരുതിയിരിക്കുന്നത് അതല്ലേ. അൽ സലാം.

    • @dipinp7870
      @dipinp7870 2 года назад +8

      @@alulurajan മൂലക്കുരു കമ്മി സ്പോട്ടഡ്....

    • @alulurajan
      @alulurajan 2 года назад +2

      Neeyanallo kodathy😅

    • @contentcreater123
      @contentcreater123 2 года назад +1

      Pradhana manki kondu valiya kariyamillallo athond angot paranjitt karyamillallo chayakadakkaran

  • @sreejasuresh1893
    @sreejasuresh1893 2 года назад +105

    സുരേഷ് ചേട്ടൻ പൊളിച്ചു 🔥
    മുകേഷ് ചേട്ടൻ ൻ്റെ സംസാരം കേട്ട് ചിരിച്ച് മടുത്ത് ഇ ബഡ്ജക്റ്റ് 🤣🤣
    പിസി ജോർജ് വിളിച്ചുപറഞ്ഞിട്ടനോ 14 ദിവസം പോയികിട്ടി 🙄

    • @ananya-rb1un
      @ananya-rb1un 2 года назад +11

      ഒരു അന്തംകമ്മിക്ക് വേണ്ട എല്ലാ ഗുണങ്ങളുമുണ്ട് മുകേഷിന്😂. മാത്രമല്ല അസ്സൽ കോഴിയുമാണ് 😂😂😂🐔🐔🐔
      സുരേഷ് ഗോപി കലക്കി 😘✌️💪🧡

  • @rajeeshkoolathakayil3584
    @rajeeshkoolathakayil3584 2 года назад +579

    സുരേഷ് ഗോപി 👌👌👌പൊളി ആണ്

  • @abhiabhinav3979
    @abhiabhinav3979 2 года назад +101

    സുരേഷേട്ടാ പൊളിച്ചുട്ടോ 👍👍🥰🥰

  • @user-mx4re2oi4s
    @user-mx4re2oi4s 2 года назад +158

    പിന്നല്ലാതെ ഇവനോടൊക്കെ പിന്നെ ന്ത്‌ പറയാൻ...ഇത് പൊളിച്ചു സുരേഷ് ഗോപി 👌

  • @shyamprakash5326
    @shyamprakash5326 2 года назад +66

    സുരേഷ് ഏട്ടൻ mass മറുപടി 👏😍😍😍

    • @ministatus71
      @ministatus71 2 года назад +1

      മുകേഷ് 😂😂

  • @sarathyester
    @sarathyester 2 года назад +148

    സുരേഷ് ഗോപി സാർ 🙏🏻🙏🏻❤❤❤

  • @user-nv7el2hv2l
    @user-nv7el2hv2l 2 года назад +437

    മുകേഷിന്റെ സംഭാഷണം കേട്ടു ശെരിക്കും ചിരിച്ചു 🤣🤣🤣🤣

    • @bennythogmail
      @bennythogmail 2 года назад +6

      True...it was literally like watching his old movies :)

    • @meenasuresh7751
      @meenasuresh7751 2 года назад +10

      ഇതുപോലെ വിവരം കെട്ട ഒരു M. L. A. കേരളത്തിൽ ഉണ്ടായല്ലോ.

    • @arunvpms1
      @arunvpms1 2 года назад +6

      Kambili Pothappu

    • @user-nv7el2hv2l
      @user-nv7el2hv2l 2 года назад

      @@bennythogmail exactly🤣🤣🤣

    • @user-nv7el2hv2l
      @user-nv7el2hv2l 2 года назад

      @@meenasuresh7751 🤣🤣🤣🤣

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 2 года назад +32

    സുരേഷ് ഗോപി ചേട്ടന്റെ Reply സൂപ്പർ 👍👌💐

  • @prakashnamboothiri7035
    @prakashnamboothiri7035 2 года назад +97

    മുകേഷിന്റെ സംസാരം - പണ്ടത്തെ കമ്പളി പുതപ്പ് ഓർമ വന്നു!!

    • @Pavan-_
      @Pavan-_ 2 года назад +1

      🤣

    • @MK-xh8nj
      @MK-xh8nj 2 года назад +2

      പൊട്ടനായി അഭിനയിക്കുന്നതാണ് 😂😂😂

    • @prakashnamboothiri7035
      @prakashnamboothiri7035 2 года назад

      @@MK-xh8nj അത് പിന്നെ അഭിനയിക്കണോ??? ശരിക്കും അല്ലേ 😄

    • @johnnieachaya1980
      @johnnieachaya1980 2 года назад

      He said he cannot hear lol. A mile away you can hear and he lied lol

    • @johnnieachaya1980
      @johnnieachaya1980 2 года назад

      Same he said in Ramjirao speaking to his mother . Lol I cannot hear speak aloud

  • @renjithkumar2573
    @renjithkumar2573 2 года назад +307

    സുരേഷ്ഗോപി- നല്ല മറുപടി കൊടുത്തു

  • @user-nv7el2hv2l
    @user-nv7el2hv2l 2 года назад +174

    മുകേഷ് സർ ആണോ?
    അല്ല ഓഫീസ് ആണ് 🤣🤣🤣🤣🤣🤣

  • @gopakumar5807
    @gopakumar5807 2 года назад +64

    Respect for Rajya Sabha MP Sri Suresh Gopi.... We need people like you as our leader..

  • @jancyajaykumar
    @jancyajaykumar 2 года назад +229

    മുകേഷിൻറെ കമ്പിളി പുതപ്പ് കമ്പിളി പുതപ്പ് 2.0 വേർഷൻ ആണ് 😂😂😂😂😂😂

    • @leenak6917
      @leenak6917 2 года назад +2

      😂😂😂😂😂😂

    • @lyyyyyyy365
      @lyyyyyyy365 2 года назад +1

      😄😄😄😄😄😄😄😄😉🤣🤣🤣🤣🤣

    • @menondevadas
      @menondevadas 2 года назад

      😀😀

    • @dijuvarghese496
      @dijuvarghese496 2 года назад

      😂😂😂😂😂😂😂😂😂😂😂😂

    • @sreecreation
      @sreecreation 2 года назад

      😂😂😂

  • @Sunil-nz1mv
    @Sunil-nz1mv 2 года назад +350

    മുകേഷ് പഴയ സിനിമയിലെ "കമ്പിളിപ്പുതപ്പ്"സ്റ്റൈലിൽ ആണേ.😀😀😀

    • @benedict6998
      @benedict6998 2 года назад +10

      കളിയാക്കി വിട്ടതാണ്

    • @foodideasbynittu
      @foodideasbynittu 2 года назад +2

      Nannayi poyi

    • @SabuXL
      @SabuXL 2 года назад +6

      @@benedict6998 അല്ല ചങ്ങാതീ. അങ്ങനെ അടച്ച് ആക്ഷേപിക്കാതെ. ഈ പേര് തീർത്തും പുതിയ ഒന്നാണ്. നിങ്ങളിൽ പലർക്കും അറിയാം എന്ന് വച്ച് എല്ലാവർക്കും അറിയണമെന്ന് ഇല്ലല്ലോ. ഞാൻ ഏതായാലും ആദ്യമായി കേൾക്കുകയാണ്. പാവം മുകേഷിനെ ഈ വിഷയത്തിൽ പൊങ്കാല ഇടേണ്ട ട്ടാ ഗഡ്യേ 😎😀. 👍🏼🤝

    • @benedict6998
      @benedict6998 2 года назад +4

      @@SabuXL ഒരു പരാതിയുമില്ല ബ്രോ.. സന്തോഷമേ ഉള്ളൂ.. പുള്ളീടെ ടോൺ കളിയാക്കുന്ന പോലെ ആണ്. ലാസ്റ്റ് ഉള്ള മൂളൽ ഒന്ന് കൂടി കേട്ടു നോക്ക്

    • @Sunil-nz1mv
      @Sunil-nz1mv 2 года назад +2

      @@SabuXL ഞാൻ മുകേഷിനെ കളിയാക്കില്ല. കാരണം ബുൾജെറ്റ് എന്തോ ഒരു വലിയ സംഭവമാണെന്നാ ഇവരുടെയൊക്കെ വിചാരം. ഞാനും ഇതൊക്കെ ഇപ്പോൾ മാത്രമാണ് ശ്രദ്ധിക്കുന്നത്. പിന്നെ കമ്പിളിപ്പുതപ്പിന്റെ കാര്യം പറഞ്ഞത് ഒരു തമാശക്കുവേണ്ടി മാത്രം.

  • @user-gx5rb1et2c
    @user-gx5rb1et2c 2 года назад +636

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആണെങ്കിലും അന്തം ...അല്ല. സുരേഷ് ഗോപി എന്ന വ്യക്തിയോട്മാത്രമല്ല അദേഹത്തിൻ്റെ ശരിയായ സമയത്ത് ഉള്ള ഇടപെടൽ കപടരാഷ്ട്രീയത്തിന് ചേർന്ന വ്യക്തി അല്ലാത്തത് കൊണ്ടും🌹🌹🌹🌹❤️❤️❤️

    • @REVIEWEXPERTBINISH
      @REVIEWEXPERTBINISH 2 года назад +19

      പോലീസ്, mvd ഇവരെ തെറി വിളിച്ചിട്ട് കാര്യമില്ല.🖐️ ഇതൊക്ക ചെയ്യിക്കുന്നത് മന്ത്രി മാരാണ്.ഖജനാവിലേക്കു ക്യാഷ് വേണ്ടേ.ഇനിയെങ്കിലും ചെറുപ്പക്കാരെ മനസ്സിലാക്കുന്നവരെ തിരഞ്ഞെടുക്കുക ചിഹ്നം നോക്കാതെ ആളെ നോക്കി വോട്ട് ചെയ്യുക 😡🙏🏻

    • @user-bfqyowt
      @user-bfqyowt 2 года назад +10

      അല്ല പിന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന നസ്രാണി കൂട്ടത്തിൽ പെട്ട രണ്ട് ഊര് തെണ്ടികൾക്ക് വേണ്ടി സുരേഷ് ഗോപി ഇടപെടണമത്രേ മൂഞ്ചി 🤣🤣🤣കറിയാച്ചന്റെ അടക്കിപ്പിടിച്ചുള്ള കരച്ചിൽ കേൾക്കാൻ എന്തൊരു സുഖം 🤣🤣🤣

    • @Billybutcher31
      @Billybutcher31 2 года назад

      @@user-bfqyowt eda nee ellayidathum vargeeyatha parayuka aanalo nee sudu aan enn ennikariya
      Ur fake id days are being watched

    • @user-bfqyowt
      @user-bfqyowt 2 года назад +2

      @@Billybutcher31 സത്യം പറ നീ കറിയയുടെ ഫേക്ക് അല്ലേ?

    • @NidhinSuseelan
      @NidhinSuseelan 2 года назад +1

      @@user-bfqyowt മൂരികൾ ആണ് പറയാതെ ഇല്ല കേട്ടോ 😅... ഹിന്ദു ക്രിസ്ത്യൻ ഒന്നിക്കാതിരിക്കാൻ ശ്രെമിക്കു 😌

  • @Chilanka9061
    @Chilanka9061 2 года назад +28

    മാസ്സ് ഡയലോഗ് ലൂടെ സുരേഷ് ഗോപി സർ തകർത്തു 👍👍👍

  • @realitymedia9211
    @realitymedia9211 2 года назад +34

    Suresh Gopiji is a man of very high ethics, knowledge and intelligence.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 года назад +84

    ഇങ്ങനെ ഒരു കോപ്രായം ഞാൻ ആദ്യം കാണുകയാണ് . തലയ്ക്ക് വെളിവില്ലാത്ത ഈ ബുള്ളറ്റ് . അവന്മാരെ പിടിച്ചു ദുർഗ്ഗുണ പരിഹാര പാഠശാലയിൽ ആക്കുകയാണ് വേണ്ടത് .

    • @SabuXL
      @SabuXL 2 года назад +3

      തീർച്ചയായും ചങ്ങാതീ. അങ്ങനെ തന്നെയാണ് വേണ്ടതും. 👍🏼

    • @esk6309
      @esk6309 2 года назад

      They should be behind bars for life, nothing less than that.

  • @baijusivadasan7748
    @baijusivadasan7748 2 года назад +204

    സുരേഷേട്ടനെ നമിക്കുന്നു 🙏🙏🙏🙏

  • @pramodg9848
    @pramodg9848 2 года назад +231

    എന്തിനാണ് ഇവരെയൊക്കെ വിളിക്കുന്നത്... മുഖ്യമന്ത്രി യെ വിളിച്ചാൽ പോരെ.. 😄എല്ലാവരുടെയും ചങ്കും വിശ്വസ്തനും ആണല്ലോ.. 😄😄

  • @swetha4844
    @swetha4844 2 года назад +34

    സുരേഷ് ഏട്ടൻ നമ്പർ തന്നു എന്നത് ശരി ആണ്. പക്ഷേ അത് ആവശ്യത്തിന് ഉപയോഗിക്കാൻ പൊതു ജനം പഠിക്കണം.

    • @proudindian8359
      @proudindian8359 2 года назад +6

      ഇത് അയാളെ വ്യകതി ഹത്യ ചെയ്യാൻ വിളിച്ചതാണ്

    • @vish341
      @vish341 2 года назад +1

      പെരുമ്പാവൂർ അല്ലെ ഇതെന്കികും മൂസസേട്ടു കാക്കാൻ ആയിരിക്കും.. ഉറപ്പാ

  • @ambikapadmavati4218
    @ambikapadmavati4218 2 года назад +59

    സുരേഷ് ഗോപിയുടെ മറുപടി ഇഷ്ടപ്പെട്ടു.

  • @raghunathr9551
    @raghunathr9551 2 года назад +301

    മുകേഷ് കരുതലോടെ, ചൂട് വെള്ളത്തിൽ പല തവണ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും 😆😆😆

  • @dhaneesh7060
    @dhaneesh7060 2 года назад +27

    Suresh Gopi പൊളിച്ചു❤️❤️❤️❤️
    I love suresh❤️❤️❤️❤️❤️😍😍😍😍

  • @udayasreehouse8638
    @udayasreehouse8638 2 года назад +37

    E - Bull Jet ന്റെ fans ന്റെ ജ്‌ഞാനവും, വകതിരിവും തുറന്ന് കാട്ടി ക്കൊടുത്തതിന് സാജൻ സാറിന് big salute 😂

  • @susanthkumar4216
    @susanthkumar4216 2 года назад +126

    സുരേഷ് ഏട്ടൻ ❤👌

  • @gauridas7838
    @gauridas7838 2 года назад +60

    Ebulljet എന്നു ഞാൻ ഇന്നലെ ആണ് ആദ്യായിട്ടു കേട്ടത്...

    • @vipin_kurinji
      @vipin_kurinji 2 года назад +1

      Njanum athe

    • @SabuXL
      @SabuXL 2 года назад +2

      നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ജനങ്ങളും ആദ്യമായി കേൾക്കുകയാണ്. 👍🏼

    • @ramachandrannairtn6187
      @ramachandrannairtn6187 2 года назад +1

      ഞാനും. ആദ്യമൊന്നും എന്താണെന്ന് മനസ്സിലായില്ല

    • @kasinadsathish5820
      @kasinadsathish5820 2 года назад +1

      ഞാനും

    • @vipin_kurinji
      @vipin_kurinji 2 года назад

      @@kasinadsathish5820 pillerkku ariyamennu thonunnu

  • @jawbee7
    @jawbee7 2 года назад +145

    P c george എന്ത് മാന്യമായിട്ടാണ് ആ കുട്ടിയുടെ മനോവിഷമം അറിഞ്ഞു സംസാരിച്ചത്.

    • @padminiachuthan7073
      @padminiachuthan7073 2 года назад +4

      മറ്റ് രണ്ട് കുട്ടികളോ

  • @pancyn5914
    @pancyn5914 2 года назад +24

    Suresh Gopi & his response 👌🏼👌🏼👌🏼

  • @sanadhan-dharma
    @sanadhan-dharma 2 года назад +401

    ഇപ്പഴല്ലേ മലയാളികളിൽ 99% ശതമാനം പേരും ഈ പേര് കേൾക്കന്നത് ....!

    • @1969devi
      @1969devi 2 года назад +30

      ശരിയാ ഞാനും ഇപ്പോഴാ ഇതിനെ പറ്റി കേൾക്കുന്നത്

    • @meenakshikkutti
      @meenakshikkutti 2 года назад +7

      Alland pinne

    • @ajith6433
      @ajith6433 2 года назад +8

      അതെ 🤣

    • @sreejasuresh1893
      @sreejasuresh1893 2 года назад +12

      അത് തന്നെയായിരിക്കും ഈ ബഡ്ജറ്റ് റ്റിൻ്റെ ഉദ്ദേശവും

    • @TJ-sn2qu
      @TJ-sn2qu 2 года назад +6

      @ClassTube LeTv അതെ, പാൽകുപ്പി പിള്ളേർ.

  • @sbputhur2566
    @sbputhur2566 2 года назад +246

    ഈ ടീംസ് മാസം ഒരു 8 ലക്ഷം രൂപ ഉണ്ടാകുന്ന്ണ്ട് അപ്പോൾ പിന്നെ എന്താ 45000 രൂപ അടച്ചാൽ...

    • @SabuXL
      @SabuXL 2 года назад +23

      അക്കാരണത്താൽ തുക ഒടുക്കണം എന്ന് ഞാൻ പറയുന്നില്ല ചങ്ങാതീ.
      പക്ഷേ നിയമ ലംഘനത്തിന് പിഴ അടച്ചേ മതിയാകൂ. 👍🏼

    • @karlosefernades3917
      @karlosefernades3917 2 года назад +2

      8lacs mathiyo

    • @kannankingini6908
      @kannankingini6908 2 года назад +4

      അവർ ശരിക്കും കഷ്ട്ടപെട്ടു ഉണ്ടാക്കി. നിങ്ങൾ ചുമ്മാ തള്ളുന്നു അവർക്കു പണം കിട്ടുന്നത് അവരുടെ പ്രയത്നം കൊണ്ടാണ്. അതിൽ അസൂയ പെട്ടിട്ടു കാര്യം ഇല്ല അവർ R T O officil വെച്ച് കാണിച്ച പാകത കുറവ് കൊണ്ടാണ് അവരെ എല്ലാവരും തള്ളി പറയുന്നേ. അല്ലാത്ത you ട്യൂബിൽ നിന്ന് വരുമാനം കിട്ടുന്നത് കൊണ്ടല്ല

    • @krajendrak.rajendra6214
      @krajendrak.rajendra6214 2 года назад

      Bayankra Nilavli

    • @appuztech3133
      @appuztech3133 2 года назад +1

      @@kannankingini6908 cash adachu aa problem nice aitu deal cheyyamairunnu bro....pinne oru problem undkuvenel randu vashavum nokkanam.....ivide full support ee bull jetinu kodukkan thonilla....Ennal EMD ye nyaeekarikunnathalla....

  • @hakkimkochuveedan1451
    @hakkimkochuveedan1451 2 года назад +35

    സുരേഷ് ഗോപിയുടെ മറുപടി എനിക്ക് ഇഷ്ട്ടപെട്ടു 🤭ചാണകം 😂😂🤣

  • @hareeshas675
    @hareeshas675 2 года назад +24

    ഓട്ട ചങ്കനെ വിളിച്ചിരുന്നേൽ ഒറ്റ വാക്കിൽ നിർത്തിയേനെ "കടക്ക് പുറത്ത് " ഇനി നേരിട്ട് കണ്ടു ബോധിപ്പിക്കാൻ ആണേൽ ഒരു പ്രേത്യേക തരം ആക്ഷൻ കാണിച്ചേനെ

  • @libinthomas28
    @libinthomas28 2 года назад +167

    ഏറ്റവും രസം മുകേഷ്....ഫുൾ കോമഡി.....

    • @arunvalsan1907
      @arunvalsan1907 2 года назад

      Athey jeevithathilum comedy aanennu thonnunnu athaanu NAMMAL cinemayilum kaanunnathu

    • @orientalejoji7500
      @orientalejoji7500 2 года назад

      athe chirichu maduthu !!!!

  • @kunjuvt6478
    @kunjuvt6478 2 года назад +28

    SURESH GOPI SUPER 👌

  • @bijurajpnair6532
    @bijurajpnair6532 2 года назад +15

    സുരേഷ് ഗോപി സർ നന്ദി നന്ദി.. കേരളത്തിലും തുറന്നു പറയാൻ ആണൊരുത്തൻ ഉണ്ടെന്ന് കാണിച്ചു തന്നതിന് 🌹🌹🌹

  • @Sevensta
    @Sevensta 2 года назад +31

    ഇതിപ്പോൾ ആർക്ക് പ്രശ്നം ഉണ്ടായാലും മുകേഷിന് ഇരിക്കപ്പൊറുതിയില്ല 🤣🤣🤣🤣🤣🤣

  • @beenaknair4666
    @beenaknair4666 2 года назад +56

    ഞാൻ ഇന്നലെ വിചാരിച്ചു ഞാൻ മാത്രമാണോ ഈ പേരു ആദ്യമായി കേൾക്കുന്നതെന്നു. സമാധാനമായി .

    • @skn8748
      @skn8748 2 года назад +5

      ഞാനും ആദ്യമായാണ് കേൾക്കുന്നത് 😁😁😁😁

    • @roadrunner3232
      @roadrunner3232 2 года назад +2

      Ee njanum ..

    • @beenaknair4666
      @beenaknair4666 2 года назад +2

      😁😁🙏🙏

  • @sreesree129
    @sreesree129 2 года назад +381

    കേരളത്തിൽ എന്ത് പ്രശ്നം വന്നാലും മുകേഷ് എയറിൽ തന്നെ 😂😂😂

    • @nandakumarraja9349
      @nandakumarraja9349 2 года назад +5

      ഒരു മാതിരി ക് ക് ക് ക മൻറ്റിട്ടിട്ട് ... സുഖിപ്പിക്ക്യാ.... ല്ലെ..
      കൊച്ചു ഗള്ളൻ.... 🤩🥰😍😜😜😜

    • @vichukerala4334
      @vichukerala4334 2 года назад

      😦😦😦😦

    • @jijokrishnanlr3792
      @jijokrishnanlr3792 2 года назад +1

      🤣🤣🤣

    • @sunilashaji9016
      @sunilashaji9016 2 года назад +1

      Paavam

    • @funloosecorner3889
      @funloosecorner3889 2 года назад

      🤣🤣🤣🤣

  • @abhilashkrishna1432
    @abhilashkrishna1432 2 года назад +19

    മാസ്സ് ഡയലോഗ് സുരേഷ് ജി..... പൊളിച്ചു 👍🏻👍🏻💪🏻💪🏻

  • @lallamidhila5334
    @lallamidhila5334 2 года назад +27

    മൂന്ന് പ്രതികരണങ്ങളിൽ വളരെയേറെ മികച്ചതും ഏറ്റവും രസകരമായതും എന്നാൽ മല്ലൂസിന് കൊള്ളേണ്ടിടത്ത് കിറുകൃത്യമായി കൊണ്ടതും സുരേഷ് ഗോപിസാറിന്റ പ്രതികരണമാണ്.

  • @subeeshm4815
    @subeeshm4815 2 года назад +168

    സുരേഷ് ഗോപി പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻പിന്നെ എന്തോന്ന് ഈ ബുള്ളജറ്റ് കോപ്പ്

  • @Agniveer108
    @Agniveer108 2 года назад +151

    ആദ്യം ഇവന്മാർ ട്രാഫിക് നിയമങ്ങൾ അനുസരിക്കട്ടെ , ഇവന്മാർക്ക് ട്രാഫിക് ബോധൽക്കരണ ക്ലാസ്സ് കൊടുക്കണം...

  • @vaisakhss1127
    @vaisakhss1127 2 года назад +18

    സുരേഷ് ഏട്ടാ👏👏👏❤️

  • @user-yh2mu2gf6s
    @user-yh2mu2gf6s 2 года назад +14

    Gopi sir. Polichu 🙏👌ethilum valiya marupadi swopnathil maathram👍💪🌹💐

  • @user-nv7el2hv2l
    @user-nv7el2hv2l 2 года назад +109

    മുകേഷ് : E ബജറ്റോ,
    E ബുള്ളറ്റോ,🤣🤣🤣

    • @raghunathr9551
      @raghunathr9551 2 года назад +13

      Actually e bulljet എന്ത് തേങ്ങയാണെന്ന് എനിക്ക് അറിയില്ല 😆😆😆

    • @pramodg9848
      @pramodg9848 2 года назад +9

      എനിക്കും അറിയില്ലാരുന്നു.... അറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് ഇത്ര ഫാൻസ്‌ ഉണ്ടാകുന്നതെന്നു മനസിലാവുന്നില്ല....v ന്യൂജനറേഷൻ വളർന്നുവരുന്നത് വല്ലാത്തൊരു മാനസിക പ്രശ്നങ്ങളോടെയാണ്....12years thottu മുകളിലേക്ക് phonum നെറ്റ് ഉപയോഗവും മാതാപിതാക്കളുടെ സ്നേഹത്തിൽ വിശ്വസിക്കാതെ friendshipil സ്നേഹം കണ്ടെത്തുക.... ഫ്രണ്ട്സുകൾക്ക് വേണ്ടി മാതാപിതാക്കളെ തെറിവിളിക്കുന്ന കാലത്താണ് ന്യൂജെന്റെ വളർച്ച..

    • @pramodg9848
      @pramodg9848 2 года назад +6

      ഈ newjenmarude വരവോടെ..കൂടുതൽ അച്ഛനമ്മമാർ ശരണാലയം പോലുള്ള സ്ഥലങ്ങളിൽ എത്തും

    • @user-rj2lw1mi5t
      @user-rj2lw1mi5t 2 года назад +6

      കമ്പിളിപ്പുതപ്പ്...കമ്പിളിപ്പുതപ്പ്....😀

    • @sreejageorge4959
      @sreejageorge4959 2 года назад +4

      കലക്കി 👍

  • @stock7764
    @stock7764 2 года назад +115

    മുകേഷ്ജി ഇപ്പോഴും കമ്പിളിപുതപ്പു പരുവത്തിൽ നിന്ന് പുറത്ത് കടന്നിട്ടില്ല..കഷ്ടം

    • @SabuXL
      @SabuXL 2 года назад +2

      ഹി ചങ്ങാതീ. ഇത്തവണ ഞാൻ പുള്ളിയെ കുറ്റം പറയില്ല ട്ടോ. ഈ പേര് തീർത്തും പുതിയ ഒന്നാണ്. നിങ്ങളിൽ പലർക്കും അറിയാവുന്ന പേര് തന്നെ. പക്ഷേ സമൂഹത്തിൽ പലർക്കും അറിയില്ല. 🤝

    • @jithincs3680
      @jithincs3680 2 года назад

      @@SabuXL 👍

    • @drsreejithj233
      @drsreejithj233 2 года назад

      Aa peru majority aalkarkum ariyulla. Pinne entinaNu mukesh ne kuttam parayunnath

    • @jithincs3680
      @jithincs3680 2 года назад +1

      @@drsreejithj233 ഇവന്മാരുടെ വിചാരം ആ പേര് അറിയാത്തത് എന്തോ വലിയ കുറവ് പോലെയാണ്.

    • @Creatormedia693
      @Creatormedia693 2 года назад

      Suresh jee ipozhum chanakathinullia

  • @smithakrishnan1882
    @smithakrishnan1882 2 года назад +17

    ഞാൻ ഇന്നലെ ആണ് ഈ പേര് ആദ്യമായി കേൾക്കുന്നത്..... E bull jet 🤣🤣🤣🤣😂

  • @bibinlala44
    @bibinlala44 2 года назад +34

    മുകേഷ് സർ ന്റെ മറുപടി കേൾക്കുമ്പോൾ എനിക്ക് ഓർമ വരുന്നത് റാംജിറാവു സിനിമയിലെ "കമ്പിളി" പുതപ്പാണ്

    • @arunvalsan1907
      @arunvalsan1907 2 года назад +2

      MUKESH kaaranam avarkku puthiya name kitti E BUDGET

  • @ananya-rb1un
    @ananya-rb1un 2 года назад +103

    ഒരു അന്തംകമ്മിക്ക് വേണ്ട എല്ലാ ഗുണങ്ങളുമുണ്ട് മുകേഷിന്😂. മാത്രമല്ല അസ്സൽ കോഴിയുമാണ് 😂😂😂🐓🐓🐓
    സുരേഷ് ഗോപി കലക്കി 😘✌️💪🧡

    • @manuabrahammamachan6548
      @manuabrahammamachan6548 2 года назад +2

      👍

    • @annievarghese6
      @annievarghese6 2 года назад +1

      ഇവനൊയെക്കൊപിടിച്ച്ജനങ്ങൾകൈകാര്യംചെയ്യണം.ഈസാധനംഎന്താണെന്ന്ഇന്നലെയാണ്മനസ്സിലായത്ആചെറ്റകളുടെകരച്ചിൽകണ്ടില്ലേ .മനുഷ്യൻ ഇവിടെഭക്ഷണമില്ലാതെജീവിക്കാൻവഴിയില്ലാതെകഷ്ടപ്പെടുബോൾ ഇവന്റെയൊക്കെഭ്രാന്ത്.സപ്പോർട്ട് ചെയ്യാൻ ഫാനെന്ന്പറഞ്ഞ്കുറെതേവടിശ്ശികളൂം.അവസാനംപീഡീപ്പിച്ചേന്ന്പറഞ്കരഞ്ഞുവിളിച്ചുവരും.ഇവനൊന്നുംതന്തേംതള്ളേഇല്ലേ.കലികാലം.

    • @ananya-rb1un
      @ananya-rb1un 2 года назад +1

      @@annievarghese6 അതെ ഫെമിനിച്ചികൾ അങ്ങനെയാണ്. അവർ പലരുമായും ഇണ ചേരും. എന്നിട്ട് പീഡിപ്പിച്ചെന്ന് പറഞ് കേസ് കൊടുക്കും 💃💃💃🍌

  • @anandnaa
    @anandnaa 2 года назад +69

    മുകേഷ് കളിയാക്കുന്നത് ആണ് , അറസ്റ്റ് ചെയ്തോ? എന്ന ചോദ്യം കേട്ടാൽ തന്നെ അറിയാം

    • @SabuXL
      @SabuXL 2 года назад +8

      ഇല്ല ചങ്ങാതീ. തോന്നുന്നില്ല. ഈ പേര് തീർത്തും പുതിയ ഒന്നാണ്. നിങ്ങളിൽ പലർക്കും അറിയാമായിരുന്നിരിക്കാം
      പക്ഷേ പലർക്കും അറിയില്ല എന്നതാണ് സത്യം. 👍🏼

  • @critixoutsider8066
    @critixoutsider8066 2 года назад +40

    കേരളത്തിൽ കോവിഡ് കാരണം പട്ടിണി പാവങ്ങൾ ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുകയാണ്... ഇതൊക്കെയാണോ യൂത്തിന്റെ പ്രശ്നങ്ങൾ.. 😡😡😡😡

    • @blackduck3127
      @blackduck3127 2 года назад

      Youth nu enthariyan... Veetil father mother kashtapedunnundallo... Jolicheythu kashundakkunnavane a vedana ariyu

  • @manjushacv3991
    @manjushacv3991 2 года назад +8

    കണ്ടു പഠിക്കു ആ മനുഷ്യ സ്നേഹിയെ അതിലുപരി നട്ടെല്ലുള്ള വ്യക്തിത്തനുടമ എന്നും അങ്ങയോടുള്ള ആദരവ്‌ കൂടി വരുന്നതേ ഒള്ളൂ സുരേഷ് ഗോപി സർ 😘😘😘😘😘👍👍👍👍👍

  • @rawmist
    @rawmist 2 года назад +87

    മുകേഷ് nice ആയിട്ട് ട്രോളിയതാണ് 😂

    • @tux008
      @tux008 2 года назад +2

      Yes

    • @SabuXL
      @SabuXL 2 года назад +14

      @@tux008 ആയിക്കൊള്ളണം എന്നില്ല ചങ്ങാതിമാരേ. ഈ പേര് തീർത്തും പുതിയ ഒന്നാണ്. നിങ്ങളിൽ പലർക്കും അറിയാവുന്ന പേര് തന്നെ. പക്ഷേ എല്ലാവരും അറിഞ്ഞു കൊള്ളണമെന്നില്ല. ഞാൻ ഏതായാലും ആദ്യമായി കേൾക്കുകയാണ്. 👍🏼

    • @user-dm9xo5zy7b
      @user-dm9xo5zy7b 2 года назад

      @@SabuXL njanum
      😂

  • @jayas488
    @jayas488 2 года назад +44

    SureshGopi !!!!! Nobody knows his personality. 👋

    • @SabuXL
      @SabuXL 2 года назад

      "പലർക്കും" എന്ന് പാഠഭേദം വരുത്തണം ചങ്ങാതീ. 👍🏼

  • @shajijamesshaji.j7479
    @shajijamesshaji.j7479 2 года назад +12

    സുരേഷ് ഗോപി ചേട്ടൻ വളരെ നല്ല മനുഷ്യനാണ്

  • @bhaskaranpalathol5751
    @bhaskaranpalathol5751 2 года назад +17

    സുരേഷ് സർ മറുപടി കലക്കി...ആവശ്യത്തിന് ചാണകം തന്നെ വേണം 😄😄😄അദ്ദേഹത്തിന്റെ പക്വതയാർന്ന പ്രതികരണം സൂപ്പർ ❤🙏

  • @GK-ch4jc
    @GK-ch4jc 2 года назад +47

    Suresh gopi 👍👍👍

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 года назад +67

    ഒരിക്കല് അജ്ഞത അല്ല.ഇത് ആരും കേട്ടിട്ട് പോലും ഇല്ലാത്ത ഈ കോപ്പ്
    ഇവന്മാരെ കണ്ടാൽ കൊടും ക്രൂര ക്രിമിനല്കൾ ആണ്.

    • @SabuXL
      @SabuXL 2 года назад +1

      ക്രിമിനലുകൾ എന്ന പേര് കുറച്ച് കടന്ന് പോയി ട്ടോ ചങ്ങാതീ.അത്ര പ്രശ്നക്കാരല്ല. പക്ഷേ നിലവിലുള്ള ഗതാഗത നിയമങ്ങൾ പാലിക്കാൻ തയ്യാറാകണം. അത് ചെയ്യാത്തത് തെറ്റ് തന്നെയാണ്. 👍🏼

    • @anchalsurendranpillai2775
      @anchalsurendranpillai2775 2 года назад

      @@SabuXL അവരെ: കണ്ടാൽ അങ്ങനെ തോന്നും പറഞ്ഞപ്പോൾ അങ്ങനെ ആയി . ലുക് അങ്ങനെ തന്നെ .അമിതമായ ഹോൺ , ലൈറ്റ്.ഒക്കെ ഒരുതരത്തിലും സഹിക്കാൻ പറ്റുന്നതും അപ്പുറം.ഇതൊക്കെ നമ്മൾ അറിയുന്നത് പ്രശ്നങ്ങൾ ആയതിനു ശേഷം ആണ്.അദ്യം ഇത് എന്താണ് എന്നു പോലും മനസ്സിൽ ആയില്ല .മുകേഷും സുരേഷ് ഗോപിയും പറയുന്നതിൽ നിന്നും താങ്കൾക്കും മനസ്സിൽ ആയിക്കാണും .
      ക്രിമിനൽ മൈൻഡ് ഇല്ലാത്തവർക്ക് ഇതൊന്നും ചെയ്യാൻ തോന്നാറില്ല .അതി കൊണ്ട് പറഞ്ഞു എന്ന് മാത്രം.

    • @SabuXL
      @SabuXL 2 года назад

      @@anchalsurendranpillai2775 👏🤝👍🏼

  • @shibukm273
    @shibukm273 2 года назад +17

    Pc, സാറും സുരേഷേട്ടനും അഭിനന്ദനങ്ങൾ,,,🌹🌹🌹🌹🌹

  • @gireeshvaram
    @gireeshvaram 2 года назад +36

    മറ്റ് പണിയില്ലാത്ത അമുൽ ബേബിമാർക്കെ ebulljet എന്താണെന്നറിയൂ.

    • @amithag1463
      @amithag1463 2 года назад +1

      Correct.oru pani illathavanmarude nerampoke

  • @tasteofthiruvalla2589
    @tasteofthiruvalla2589 2 года назад +16

    Out of 3 responds I like the reply of Mr. SureshGopi..

  • @challenger3888
    @challenger3888 2 года назад +30

    സുരേഷേട്ടൻ പൊളിച്ചു

  • @professor3800
    @professor3800 2 года назад +23

    നെയമം എല്ലവർക്കും ഭതകമാണ്. Jet 🛩 അയലും
    Plane ✈️ ആയാലും !!!!!

  • @akhiljasmekhalamanas5826
    @akhiljasmekhalamanas5826 2 года назад +3

    ഹൊ ന്റെ സുരേഷേട്ടാ അപ്പറഞ്ഞത് കസറി👍👍

  • @jayadevan1231
    @jayadevan1231 2 года назад +20

    സുരേഷ് ഗോപി ♥️♥️♥️♥️

  • @shankarannair2569
    @shankarannair2569 2 года назад +82

    ഞാനും ആദ്യമായി കേൾക്കുന്ന സംഭവമാണ് E bull jet. അർഹിക്കുന്നതിലും അപ്പുറം പ്രാധാന്യം ഇവർക്ക് കിട്ടിയതുകൊണ്ടാണ് ഒടുക്കം ഇങ്ങനെ ആയിരിക്കുന്നത്. 🤓

  • @abhilash2984
    @abhilash2984 2 года назад +13

    ഏതൊരു കയ്യൊഴിയാൽ അല്ലെ സർ...... അദ്ദേഹത്തെ അത്രമാത്രം അവഹേളിക്കുന്നുണ്ട്........ അദ്ദേഹം രാഷ്ട്രിയം നോക്കാതെ സഹായിക്കുന്ന ആളാണ്.... ❤❤❤

  • @krisramon2703
    @krisramon2703 2 года назад +28

    It is clear and evident that politicians influence the law to save or punish. However, in this case all three replied very well and did not commit to. Suresh Gopi was very straightforward.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 2 года назад +31

    ആ ശബ്ദം സുരേഷ് ഗോപിയുടേതാണോ എന്നു സംശയമുണ്ട്. ആണെങ്കിൽ ആ നല്ല മനുഷ്യനേക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചു പ്രഫുത്തർ.

    • @padminiachuthan7073
      @padminiachuthan7073 2 года назад +2

      അളമുട്ടിയാൽ ചേരയും കടിക്കും എന്നല്ലേ. ഇപ്പോ കടിച്ചു

    • @sushanthsuresh2590
      @sushanthsuresh2590 2 года назад +2

      It's 100% suresh gopi. Pulli malayaliye nannayi thiricharinju. Palam kadannu kazhinjal koorayana/chanakam. Bakiyulla kalam nannikettavarku vendi pulli pullide samayavum cash um waste aakathirikatte

    • @maryjoseph1082
      @maryjoseph1082 2 года назад

      ചാണകത്തിൽ വീണാൽ ഇങ്ങനെയും സംബവികുമോ

  • @vineethpbr
    @vineethpbr 2 года назад +44

    തെറ്റ് അവരുടെ ഭാഗത്തു ആണ് 100% അത് മനസ്സിൽ ആക്കാൻ ഉള്ള കഴിവ് ഫാൻസിനു ഇല്ലാതെ പോയി

  • @criticmaster9203
    @criticmaster9203 2 года назад +14

    സൂപ്പർ മറുപടി... ഞാൻ ചാണകംല്ലേ... 👌👌👌👌👌🤝💐 .. ഇതുപോലെ ഒരു മറുപടി ഞാൻ കേട്ടിട്ടില്ല ഇതുവരെ

  • @ajsleo5762
    @ajsleo5762 2 года назад +11

    എത്രയും നല്ലൊരു സുരേഷ് ഗോപി സാറിനെ നമ്മുടെ കേരളത്തിന്‌ കിട്ടാതെ പോയല്ലോ
    എന്തായാലും കലക്കി sir👌👍

  • @swaranas5908
    @swaranas5908 2 года назад +14

    സുരേഷ് ഏട്ടൻ 🔥

  • @tux008
    @tux008 2 года назад +53

    എല്ലാരും നന്നായി, ഇനി എനിക്കും നന്നാവാൻ പറ്റുമോ നോക്കട്ടെ 😬😬

  • @subbin1971
    @subbin1971 2 года назад +12

    രണ്ട് തവണ താൻ സംഘടിത മത വോട്ട് ശക്തികളാൽ തോല്പിക്കപെട്ടതിൻ്റെ ഒരു frusturation സുരേഷ് ഗോപിയുടെ പ്രതികരണത്തിലുണ്ട്. കേരളത്തിൽ സുരേഷ് ഗോപിയെ പോലുള്ള സുമനസ്സുകളെ കരുതിക്കൂട്ടി തോല്പിക്കുന്നവർക്ക് പുറമെ അങ്ങേരെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച വലിയൊരു വിഭാഗവുമുണ്ട്. കേരളത്തിലെ consolidated minority (community) centric vote bank ൻ്റെ ഒരു political demography ആണ് അദ്ദേഹത്തെ തോല്പിച്ചത്.എന്നും കാലം ഒരു പോലെയാവില്ല. സുരേഷ് ഗോപിക്ക് കേരളത്തിൽ മറ്റ് രണ്ട് സൂപ്പർ താരങ്ങൾക്കുമില്ലാത്ത ഒരു പ്രതിച്ഛായ ഉണ്ട്. കാലം അത് തെളിയിക്കും.

  • @sreecreation
    @sreecreation 2 года назад +5

    സുരേഷ് ചേട്ടൻ പൊളിച്ച്😍😍

  • @englishlense
    @englishlense 2 года назад +45

    മുകേഷ് കളിയാക്കി ആണ് വിട്ടത് എന്ന് പോലും മനസ്സിലാക്കാതെ ... പൊട്ടന്‍മാർ. 🤣

    • @SabuXL
      @SabuXL 2 года назад +2

      അല്ല കുട്ടാ . പുള്ളി കാര്യമായി തന്നെ പറഞ്ഞതാകാം. കാരണം ഈ പേര് തീർത്തും പുതിയ ഒന്നാണ്. വളരെ കുറച്ച് വിഭാഗം പേർക്ക് മാത്രമാണ് പരിചയം. നിങ്ങളിൽ പലർക്കും അറിയാമായിരുന്നിരിക്കാം. 👍🏼

    • @englishlense
      @englishlense 2 года назад +1

      @@SabuXL kuttappa ..avasanam paranja ... അറസ്റ്റ് ചെയ്തോ എന്ന് കളിയാക്കിയതാ എന്നാ ഉദ്ദേശിക്കുന്നത്.. കുട്ടപ്പന്‍ തിരുത്താൻ വരുന്നതിന് മുന്നേ ... സ്വയം വില ഇരുത്തൂ കുട്ടപ്പാ 🤣🤣
      ഒരോ മുന്ഷി കുട്ടപ്പൻമാരേ.... 🤓🤓

    • @SabuXL
      @SabuXL 2 года назад

      @@englishlense ഒന്നും ഇല്ല ട്ടാ ഗഡ്യേ. താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് കട്ടപ്പാ. ന്യൂ ജൻ പയ്യൻസ് ആണ് ല്ലേ. 😂
      ഹോ എങ്കിൽ ഒന്നും പറയാൻ ഇല്ല ട്ടോ കട്ടപ്പാ. താങ്കളോട് ഒക്കെ സംവദിക്കാൻ ശ്രമിക്കുന്നവരുടെ കാര്യം കട്ടപ്പൊക. 👍🏼

    • @sureshbabumk9727
      @sureshbabumk9727 2 года назад

      ഓ.. ഹോ...

    • @englishlense
      @englishlense 2 года назад

      @@SabuXL 🤣🤣🤣🤓

  • @sajeevkumar4503
    @sajeevkumar4503 2 года назад +10

    Mr. ഷാജൻ you are simply wonderful

  • @adarshsunilkumar
    @adarshsunilkumar 2 года назад +17

    സുരേഷ് ഗോപി ചേട്ടൻ polichu 💪💪💪💪💪

  • @arunandrewsphilip1786
    @arunandrewsphilip1786 2 года назад +58

    സുരേഷ് ഗോപിസാറിന്റെ "ചാണകം "
    മുഖേഷ്‌സാറിന്റെ അവസാനത്തെ " ആ ആ ആ"
    വേറെ ലെവൽ 😎

    • @footballlogam9418
      @footballlogam9418 2 года назад +3

      Chakannam. Alla. Bro. Channakam

    • @arunandrewsphilip1786
      @arunandrewsphilip1786 2 года назад +2

      @@footballlogam9418
      എസ് ബ്രോ
      തിരിത്തിട്ടുണ്ട്
      😘

    • @arunvalsan1907
      @arunvalsan1907 2 года назад +1

      2 perum cinemayiley poley thanney jeevithathilum....oraal DIALOGUE KING
      Matteyaal FULL TIME COMEDY

  • @deveshd5880
    @deveshd5880 2 года назад +10

    സുരേഷ് ചേട്ടൻ...
    നമസ്കാരം.... 🙏🙏

  • @sugathanmilamoodu5667
    @sugathanmilamoodu5667 2 года назад +18

    ഇതരു ട്രാപ്പാണ് ഇവർ എന്ത് കൊണ്ട്
    MM മണിആശാനെയും ശംസീറിനെയും വിളിക്കുന്നില്ലാ

    • @SabuXL
      @SabuXL 2 года назад +1

      ട്രാപ്പ് ഒന്നും അല്ല ചങ്ങാതീ. താങ്കൾ പറഞ്ഞ ടീംസിനെ വിളിച്ചാൽ നടപടി ആകില്ല എന്ന് അവർക്ക് അറിയാം. അതുകൊണ്ടുതന്നെ ആണ് സുരേഷ് ഗോപി മഹാശയനേയും ഗണേഷ് കുമാറിനേയും ഒക്കെ വിളിക്കുന്നത്.
      പക്ഷേ മുകേഷിനെ വിളിച്ചത് ചിലപ്പോൾ അങ്ങനെ ആയിരിക്കാം.

  • @pr5915
    @pr5915 2 года назад +5

    ലോകത്തിലുള്ള മനുഷ്യരൊക്കെ ഈ ബുൾജെറ്റ് ചാനലും കണ്ട് ചൊറിയും കുത്തി ഇരിക്കുവാണെന്നാ പിള്ളേരുടെയൊക്കെ വിചാരം,😀😀😀

  • @sugeshthottathil1306
    @sugeshthottathil1306 2 года назад +7

    കമ്മീഷണർ. ലേലം.. ഇങ്ങനെ യുള്ള.സിനിമകൾ..ഇനിയും..ചെയൂ...മൈ.....സുരേഷ്ഗോപി.. സാർ.....you....supper star. mega.star...iloveyou..my.സുരേഷ്ഗോപി.... സാർ.......

  • @kannurchandrasekhar522
    @kannurchandrasekhar522 2 года назад +9

    Suresh Gopi Sir....Kalakki....👍 Adhehathinu Vote Cheyyilla...Ennal Adhehathinte Sahayam Venam....Kalakki Sir...

  • @dennichenkj4708
    @dennichenkj4708 2 года назад +14

    സുരേഷ് ഗോപിയുടെ മറുപടി ഇഷ്ടപ്പെട്ടു, മുകേഷ് അത്ര പോരാ !

  • @MrNiyas
    @MrNiyas 2 года назад +2

    Suresh gopi nice ആയിട്ട് സംസാരിച്ചു 🥰💯👍

  • @sujithkmvlm7099
    @sujithkmvlm7099 2 года назад +13

    ഇയാൾ മുകേഷിനെ മനഃപൂർവ്വം കരി വാരി തേക്കുവാൻ ശ്രെമിക്കുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ 🤔

  • @soumyarajesh3843
    @soumyarajesh3843 2 года назад +16

    കേരളത്തിന്റെ ചങ്കിനെ അങ്ങ് വിളിക്കണം. സുരേഷേട്ടൻ കൊടുത്ത മറുപടി കലക്കി 😘❤️🔥

  • @vaishnavvlogs9127
    @vaishnavvlogs9127 2 года назад +12

    മുകേഷ് : ഹലോ കേൾക്കുന്നില്ല കേൾക്കുന്നില്ല കമ്പളി പുതപ്പ്.....കമ്പിളി പുതപ്പ്

  • @pushpajankandan785
    @pushpajankandan785 2 года назад +7

    Suresh Gopi is amazing...

  • @user-ol3mv9lr6y
    @user-ol3mv9lr6y 2 года назад +8

    സുരേഷേട്ടൻ പൊളിച്ചു അടുക്കി..