'മകളെ നിലയ്ക്ക് നിർത്തണമെന്ന് CPIM നേതാക്കൾ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി' | Kannur Bomb Blast

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 1,4 тыс.

  • @krishnakumar-oy3ur
    @krishnakumar-oy3ur 5 месяцев назад +645

    ഇതാണ് പെൺ പുലി ❤ ഈ ഫെമിനിസം പറഞ്ഞോണ്ട് നടക്കുന്നവളുമാരൊക്കെ ഈ പെൺകുട്ടിയെ മാതൃക ആക്കണം 🙏

    • @nikhilnambiar1990
      @nikhilnambiar1990 5 месяцев назад

      അതിന് ഇന്നാട്ടിലെ ഫെമിനിസ്റ്റ് പട്ടികൾ കമ്മികളുടെ B ടീം ആണ്‌

    • @Sanghi4691
      @Sanghi4691 5 месяцев назад +3

      ഇത് ഫെമിനിസം അല്ലേ

    • @connectwitharun
      @connectwitharun 5 месяцев назад +4

      ​@@Sanghi4691 feminisnthinte kude enth viewpoint cherth paranjalum ath feminism thanne aanu.. ala enn parayan feminism nn ideologyk prethyegich oru manifesto'yo written document'o ila..

    • @sajikeral
      @sajikeral 5 месяцев назад

      yes

    • @lukkuman809
      @lukkuman809 5 месяцев назад

      😂😂

  • @kpopstangirl2217
    @kpopstangirl2217 5 месяцев назад +165

    സീന സഹോദരി ക്ക് എല്ലാ പിന്തുണ യും എല്ലാവരും എപ്പോഴും നൽകട്ടെ ❤🎉👍🙏

  • @guruchandranchambayil1779
    @guruchandranchambayil1779 5 месяцев назад +814

    ഒരു പട്ടാളക്കാരന്റെ മകളാണ് അവർ. അതുകൊണ്ടാണ് അമ്മെയെ പോലും തടഞ്ഞ് നാടിന്റെ അവസ്ഥ അവർ വിളിച്ചു പറഞ്ഞത്.

    • @ebi529
      @ebi529 5 месяцев назад +48

      ഇങ്ങനെ ഒരു മകളെ നാടിന് നൽകിയതിന് ആ അച്ഛനെ ആദരിക്കണം... ഓരോ പട്ടാളക്കാരനും ഈ മകളെ ഓർത്തു അഭിമാനിക്കാം.... ഈ പാർട്ടിയുടെ അടിവേര് ഇളകണമെങ്കിൽ സ്ത്രീകൾ തന്നെ ശബ്ദം ഉയർത്തണം ....

    • @qasimikvlm7079
      @qasimikvlm7079 5 месяцев назад +13

      സുജാക്ക് സ്റ്റുഡിയോ റൂമിലേ കണ്ണാടിക്കൂട്ടിലിരുന്നു അങ്ങനെ പലതും പറയാം.

    • @jabbu83
      @jabbu83 5 месяцев назад +4

      സുജ ഇടയ്ക്ക് ബിജെപി യെ നല്ല പിള്ള ചമയാൻ നോകുനുണ്ട്

    • @jabbu83
      @jabbu83 5 месяцев назад +1

      കേരളം ഇനി സൂക്ഷിക്കണം ...ബിജെപി അജണ്ട ആണോ എന്നൊരു സംശയം ഇല്ലാതില്ല ...CPM ഇവിടെ PV യെ കൊണ്ട് നശിച്ചു പോകുകയാണ് ...അത് മുതലെടുക്കാൻ RSS BJP നല്ലനിലയിൽ മുന്നിൽ ഉണ്ട് SO BE CARE FULL ...ഇവളെ ശ്രെധിക്കണം ...bjp ക്ക് വേണ്ടി വോട്ടു ബാങ്ക് ഉണ്ടാക്കുകയാണ് ...

    • @chinazieswillstartww3253
      @chinazieswillstartww3253 5 месяцев назад +1

      ​@@jabbu83 ജിഹാദി വോട്ട് ബാങ്ക്നേക്കാൾ ഭേദം ആണ് ബിജെപി വോട്ട് ബാങ്ക്

  • @rajanpaul3477
    @rajanpaul3477 5 месяцев назад +130

    ഈ പെൺകുട്ടിയുടെ ധൈര്യത്തെ ഞാൻ വിലമതിക്കുന്നു

  • @roypvarghese6281
    @roypvarghese6281 5 месяцев назад +340

    ഇതാണ് കമ്മ്യൂണിസം.ഭയപ്പെടുത്തലിലാണ് കമ്മ്യൂണിസത്തിൻ്റെ നിലനിൽപ്പ്.കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്ന് മനസ്സിലാക്കാൻ മലയാളി വളരെ വൈകിപ്പോയിരിക്കുന്നു.

    • @ckashokkumar3895
      @ckashokkumar3895 5 месяцев назад +1

      Ithu PRAFUDHA keralan aanu

    • @harikumars5922
      @harikumars5922 5 месяцев назад

      കമമ്യൂണിസം പോലെ തന്നെ ജിഹാദികളും .ഒരേ പാതയിൽ ഭീക്ഷണിപ്പെടുത്തൽ ,ഗൂണ്ടായിസം, ഫാസിസം
      രണ്ടും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ

  • @فيصلفيصل-س9ص9ف
    @فيصلفيصل-س9ص9ف 5 месяцев назад +154

    ഇത്ര വൃത്തികെട്ട ഒരു പാർട്ടി വേറെയില്ല സിപിഎം ഞാൻ ആദ്യം പാർട്ടിക്കാരനായിരുന്നു

    • @Sajeer.E
      @Sajeer.E 5 месяцев назад +2

      പുറത്തു ആക്കിയത് ആയിരിക്കും

    • @sreelalvr8924
      @sreelalvr8924 5 месяцев назад

      അടിമകൾ. പാർട്ടിക്കരുടേത്. മൂഞജുന്നതാണ്. നല്ലത്

    • @ishaqC-gm3kq
      @ishaqC-gm3kq 5 месяцев назад +1

      Ippoll sangiyayi

  • @nidheeshk3157
    @nidheeshk3157 5 месяцев назад +919

    കാലിൻ്റെ അടിയിലെ മണ്ണ് ഒലിച്ചു പോയലും പഠിക്കാത്ത വർഗ്ഗം...

    • @bineshv7659
      @bineshv7659 5 месяцев назад

      പോകട്ടെ മോനെ എന്തിനാ വിഷമിക്കുന്നത്? കമ്മികൾ ഇല്ലാത്ത ലോകം വളരെ സമാധാനം ഉള്ളതാണ്. ഇനി സങ്കികളെ എതിർക്കാനാണെങ്കിൽ ഇതൊന്നും പോരാ. ലോകത്തെ ഇന്ത്യ എന്ന രാജ്യത്തെ ചെറിയ സ്ഥലം മാത്രമാണ് കേരളം

    • @abrahamej3837
      @abrahamej3837 5 месяцев назад +15

      Enthu kandaalum kondalum padikkaatha oru vargam,bheeshanippeduthi ethranaal munpotu pokum?

    • @natarajans1162
      @natarajans1162 5 месяцев назад

      2019. ലും ഇതുപോലെ ഒലിച്ചു പോയിരുന്നു ഊളെ 😂😂😂

    • @subhashmanappully4969
      @subhashmanappully4969 5 месяцев назад

      RSS തീവ്രവാദികൾ ആണ് പഠിക്കാത്തത്

    • @kannankollam1711
      @kannankollam1711 5 месяцев назад

      ഒരു കുന്തവുമില്ല ഇപ്പഴും അവരെ സപ്പോർട്ട് ചെയ്യുന്ന അടിമകൾ ഇപ്പഴും കേരളത്തിൽ ഉണ്ട് അതോണ്ട് അവർക്ക് നോക്കാൻ ഒരു കുഴപ്പവുമില്ല അവരെപ്പോഴും അങ്ങനെ ആത്മവിശ്വാസത്തിലാണ് ഇപ്പോഴും അധികാരം സഖാവ് പിണറായിയുടെ കയ്യിലാണ് രണ്ടുവർഷം ഇപ്പഴും അവരുടെ കയ്യിലുണ്ട് അടുത്ത വട്ടം ജയിക്കാനുള്ള എല്ലാ പരിപാടിയും അവർ നോക്കും

  • @Mariyam_fida
    @Mariyam_fida 5 месяцев назад +66

    സീന ❤താങ്കൾ പെൺ പുലിയാണ് താങ്ങളെ പോലെ ഒരായിരം സീന മാർ ഈ നാടിന്റെ സ്വപ്നം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @indiranarayanan2520
    @indiranarayanan2520 5 месяцев назад +278

    സീന യെ രക്ഷിക്കണം അവരെ ആരും ഒറ്റപ്പെടുത്തരുത് നിങ്ങക്ക് എല്ലാവർക്കും വേണ്ടിയല്ലേ ❤❤

    • @Shafi-y4s
      @Shafi-y4s 5 месяцев назад +1

      Ningalkku vendi ennuparaýaruth namukku vendy ennu parayanam

  • @akvinod5496
    @akvinod5496 5 месяцев назад +42

    സീനക്ക് ആദ്യം ഒരു big salute,, ഇവരെ പോലെ യുള്ള കുറച്ചാളുകൾ ഉണ്ടായാൽ ബോംബ് രാഷ്ട്രീയം അവസാനിക്കും, ഈ ഇലക്ഷന് തോറ്റു തുന്നം പടിയിട്ടും പാടം പഠിക്കാത്ത ഒരേ ഒരു പാർട്ടി, ഇത് നശിക്കും 💯💯💯💯💯

  • @harshadmp7405
    @harshadmp7405 5 месяцев назад +408

    സധൈര്യം മുന്നോട്ടു വന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ... Be carefully

    • @nivask7972
      @nivask7972 5 месяцев назад

      😢😢😢 അവരുടെ കുടുംബത്തിന് പോയി 😢😢😢 ദൈവം രക്ഷിക്കട്ടെ 😢😢😢 ഊബിയ രാഷ്ട്രീയം 😢😢😢😢

    • @jabirmullungal1254
      @jabirmullungal1254 5 месяцев назад

      താൻ കമെന്റ് ബോക്സിൽ ഉണ്ടാകും 🤣🤣

    • @damodaran6169
      @damodaran6169 5 месяцев назад +1

      Carefull sister.
      avar enthum cheyyan madikkathavaranu.

  • @sundaran.kkattungal7056
    @sundaran.kkattungal7056 5 месяцев назад +37

    കേരളം കണ്ട ധീര വനിതാ നിങ്ങൾ ഉണ്ണിയാർച്ചയായി ഉയാണ് വരട്ടെ 🙏🙏🙏🙏👍🏻

  • @SureshKumar-b9h1u
    @SureshKumar-b9h1u 5 месяцев назад +719

    ഏറ്റവും വലിയ ബോംബ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ആണ്... അത് പൊട്ടി ഈ പാർട്ടി കേരളത്തിൽ നിന്നും മരിച്ച് പോകാൻ സാധാരണ ജനങ്ങൾക്ക് ആഗ്രഹം ഉണ്ട്

    • @sanalchandran2122
      @sanalchandran2122 5 месяцев назад +8

      Aganne sambhavikillaa....lokhasabha congress neee....Niyamasabha cpm nee...Aganne annee chillaree VOTE cheyunatheee

    • @walkingvloge7668
      @walkingvloge7668 5 месяцев назад +11

      എന്നിട്ട് വേണം ഇതിനേക്കാളും തീവ്രദ കൂടിയതിനെ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ

    • @Sakariya-h1d
      @Sakariya-h1d 5 месяцев назад +4

      2 sangikal

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 5 месяцев назад

      ❤​@@Sakariya-h1d

    • @harikumarm535
      @harikumarm535 5 месяцев назад +3

      Athu Pandu .Ethu Vera Keralam Anu. Ippol.Jananam Kazhutha Alla Sir.

  • @padmakumar6677
    @padmakumar6677 5 месяцев назад +37

    എല്ലാ ജനങ്ങളും ഇറങ്ങണം . ഇ നശിച്ച പാർട്ടി കേരളം നശിപ്പിച്ചു

  • @qwqw5060
    @qwqw5060 5 месяцев назад +393

    ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു ലാൽസലാം 🙏

    • @muziclab90
      @muziclab90 5 месяцев назад +8

      പാർട്ടി പാർട്ടി.. ഏത് പാർട്ടി എന്ന് ഇവർ എന്തേ പറയാത്തത് ? CPM ആണെങ്കിൽ മാ പ്രാക്കൾ അത് പറയും ഇത് എന്തേ പറയാത്തത് ? പാർട്ടി പാർട്ടി മാത്രം😂

    • @uthamanm2196
      @uthamanm2196 5 месяцев назад +1

      അടുത്ത പരിപാടി വലിയ എന്തെങ്കിലും ചതി നടത്തും ഉദാ: ഒരു കലാപം .ദുരന്തം? ഒക്കെ ഉണ്ടാക്കാൻ സാധ്യത?

    • @uthamanm2196
      @uthamanm2196 5 месяцев назад +2

      പാർട്ടി എന്ത് എന്ന് റിപ്പോർട്ടർ ചാനലിൽ അറിയാവുന്നവർ ഉണ്ട് ഒരു സംഘിയിൽ നിന്ന് പാർട്ടിയെക്കുറിച്ച് പഠിക്കേണ്ടതില്ല.

    • @naveenzebby4172
      @naveenzebby4172 5 месяцев назад

      ​@@muziclab90പ്രത്യേകം പറയേണ്ട ആവശ്യം ഉണ്ടോ 😁

  • @rajanthekkinkattle779
    @rajanthekkinkattle779 5 месяцев назад +39

    സീനയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം സീനയെ പോലെ തന്നെ കണ്ണൂരിലുള്ള പാർട്ടി ഗ്രാമങ്ങളിലുള്ള എല്ലാവർക്കും കോടാനുകോടി അഭിനന്ദനങ്ങൾ അർപ്പിക്കാൻ എല്ലാവരും മുന്നോട്ടു വരട്ടെ എല്ലാവരും കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന ഭയം കൈവെടിഞ്ഞു കൊണ്ട് സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് ജീവിക്കാൻ നോക്കുക

  • @jewelsworld6455
    @jewelsworld6455 5 месяцев назад +206

    ചേച്ചിക്ക് ഒപ്പം കണ്ണൂര് എന്നുപറയുമ്പോൾ ബോംബ് എന്ന് പറഞ്ഞ് കളിയാക്കൽ കേട്ടു മടുത്ത എത്ര കണ്ണൂർ കാര് ഉണ്ടാകും

  • @unnikrishnanpothiyilpishar4080
    @unnikrishnanpothiyilpishar4080 5 месяцев назад +29

    ഇടത് പക്ഷം പ്രോൽസാഹിപ്പിക്കുന്ന ഏക വ്യവസായം ബോംബ് നിർമ്മാണമാണ്..

    • @Sahyan-yx8th
      @Sahyan-yx8th 5 месяцев назад +1

      അത് വെറുതെ. കള്ളും കഞ്ചാവും നല്ല പോലെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

  • @sajisaji1464
    @sajisaji1464 5 месяцев назад +148

    സീനക്ക് ബിഗ് സല്യൂട്ട്

  • @ammudigital875
    @ammudigital875 5 месяцев назад +24

    ആർമി ഉദ്യോഗസ്ഥന്റെ മകളാണ് എന്നത് തന്നെയാണ് ഈ കുട്ടിയുടെ കോളിഫിക്കേഷൻ.
    അതുകൊണ്ടുതന്നെയാണ് ഈ സത്യം തുറന്നു പറയുവാൻ ആർജ്ജവം കാണിച്ചത്.
    ഭാരതത്തിന്റെ പുത്രനായ ഈ കുട്ടിയുടെ അച്ഛനെ പോലെ തന്നെ ഇവരും ഭാരതത്തിന്റെ സ്വത്താണ്.
    സപ്പോർട്ട് പൂർണ്ണ സപ്പോർട്ട്.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 5 месяцев назад +198

    നിയമസഭാ ഇലക്ഷന് ഉള്ള സീറ്റുകളും കൂടി പാർട്ടിക്ക് പോയിക്കിട്ടും.വേണോ എന്ന് CP mനേതാക്കൾ തീരുമാനിക്കുക.... കാലം പഴയ തല്ല പുതു തലമുറകൾ പ്രതികരിക്കും. അടുത്ത പഞ്ചായത്ത് ഇലക്ഷന് എതിർ ഭാഗത്ത് ഒരു പക്ഷേ ഈ സീന ഒരു സ്ഥാനാർത്ഥിയായി വരാം.'' എത്ര അന്തസുള്ള സംസാരം...

    • @pmpadikkal
      @pmpadikkal 5 месяцев назад +3

      ഇത് ഏത് പാർട്ടി എന്ന് തെളിഞ്ഞോ??

    • @orurasathinu5064
      @orurasathinu5064 5 месяцев назад

      കോൺഗ്രസ്‌ സീറ്റ് മോഹികളുടെ പാർട്ടിയാണ്. അവർക്ക് വിജയ സാധ്യതയുള്ള ആളുകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ അറിയില്ല. അവസരങ്ങൾ മുതലാക്കാൻ അറിയില്ല അവർക്ക്.
      ഇവരുടെ ഈ കഴിവ്കേട് മുതലാക്കി മറ്റൊരു ഭീകര പ്രസ്ഥാനമായ ബിജെപി മുന്നേറാൻ സാധ്യതയുണ്ട്

  • @bijuraj5824
    @bijuraj5824 5 месяцев назад +8

    ഇതുപോലെ പ്രതികരിച്ചുതുടക്കിയാൽ ഒരുപാട് മാറ്റം വരും നമ്മുടെ നാട്ടിൽ

  • @Soft9541
    @Soft9541 5 месяцев назад +7

    സീനക്ക് ബിഗ് സല്യൂട്ട്.. ഇത്ര ധൈര്യം കാണിച്ച സീനക്ക് അഭിനന്ദനങ്ങൾ...

  • @striveforjannah1833
    @striveforjannah1833 5 месяцев назад +79

    എത്ര കാലം മുടി വെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും എത്ര മുടി വെച്ചാലും അതിന് പ്രിയ സഹോദരിയാണ് ഭാഗ്യവതിയാണ് സഹോദരിക്ക് പൂർണ്ണ പിന്തുക മുന്നേറുക എല്ലാവരും സപ്പോട്ട് ച്ചെയ്യുക❤❤❤🎉🎉🎉

  • @VijayaKumar-cb7xf
    @VijayaKumar-cb7xf 5 месяцев назад +18

    ഇത്ര പോലെ ധാൻസിറാണികൾ മുന്നോട്ടു വരട്ടേ❤❤

  • @sukumar8288
    @sukumar8288 5 месяцев назад +255

    ഇനിയിപ്പോൾ എന്നാണ് 52 വെട്ടു നടക്കുന്നത് നമ്മൾക്ക് കാത്തിരിക്കാം. പക്ഷെ സിപിഎം ഇത് തീക്കളി ആണ്. കാരണം ഈ ഭരണം എത്ര നാളുണ്ടെന്ന് പാർട്ടി സഖാക്കൾ ഓർമ്മിക്കണം.

    • @narayanantm7390
      @narayanantm7390 5 месяцев назад

      ഭരണം പോയി ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ വന്നാൽ നാട്ടുകാർ പേപ്പട്ടിയെ പോലെ ഓടിച്ചിട്ട് തല്ലും അത് ഏറ്റുവാങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരിക്കണം സീന യോടുള്ള കളി

  • @AbdulAzeez-ns6tk
    @AbdulAzeez-ns6tk 5 месяцев назад +7

    സീന നല്ല ധൈര്യമുള്ള സ്ത്രീ തന്നെ.
    Go ahead

  • @baijutvm7776
    @baijutvm7776 5 месяцев назад +83

    അഭിനന്ദനങ്ങൾ സീന ❤👍👍👍👍👍

  • @shebaabraham687
    @shebaabraham687 5 месяцев назад +6

    Be brave 👍 അവിടെ ധൈര്യമുള്ള ഒരാളെ ഉള്ളോ ഉണ്ടെങ്കിൽ പുറത്ത് വന്ന് ഇതുപോലെപറയുക

  • @darshankrishna8349
    @darshankrishna8349 5 месяцев назад +123

    പാർട്ടി ഗ്രാമങ്ങളിൽ പോലും എതിർ സ്വരങ്ങൾ ഉയരുന്നുണ്ടെങ്കിൽ, പ്രിയപ്പെട്ട സിപിഎം., ബംഗാൾ, ത്രിപുര is loading.. 😌🙏🏻

    • @sanalkumar1560
      @sanalkumar1560 5 месяцев назад

      olakayavum pedichu kazhiyuna jangal

  • @sha9397
    @sha9397 5 месяцев назад +2

    ആ തന്റേടത്തിന്, ധൈര്യത്തിന് ഒരു ബിഗ് സല്യൂട്ട്

  • @kurianns1281
    @kurianns1281 5 месяцев назад +173

    ഈ കുട്ടിക്ക് എന്തെങ്കിലും പറ്റിയാൽ സിപിഎം എൻ്റെ അവസാനം.

  • @shajisebastian43
    @shajisebastian43 5 месяцев назад +4

    Excellent Sujaya Parvathy ✌️👌Seena is correct 👍

  • @Atv104
    @Atv104 5 месяцев назад +101

    സഹോദരിയുടെ പേരില് ഇനി കേസ്സും രാത്രിയില് വീട് വളഞ്ഞ് അറസ്റ്റും ഉട൯ ഉണ്ടാകും… സ്വാതന്ത്രിയം ജനാധിപത്യം സോഷ്യലിസം…Lal salam 💪 salute 🫡 to Sina ❤

  • @nvsworldchallenge9463
    @nvsworldchallenge9463 5 месяцев назад +2

    ആരെങ്കിലു മുന്നോട്ട് വരണ്ടെ. അഭിനന്ദനങ്ങൾ. ഒന്നും സംഭവിക്കില്ല. ഇവരുടെ അഹംഭാവം അവസാനിക്കാറായി നിങ്ങളെപ്പോലെയുള്ളവർ സധൈര്യമുന്നോട്ട് പോവുക❤❤❤❤

  • @prakashgeorge4062
    @prakashgeorge4062 5 месяцев назад +113

    ആ സ്ത്രീയെ വിട്ടിട്ട് തരത്തിൽ പോയി കളിക്കടാസിപിഎമ്മേ

  • @varghesethomas1463
    @varghesethomas1463 5 месяцев назад +2

    Hearty congratulations Our Great sister Sina.🎉🎉🎉🎉🎉.We are Soooooo PROUD about you. Keep it up. God bless you abundantly.❤❤❤

  • @makboolkp9727
    @makboolkp9727 5 месяцев назад +181

    സീന സൂക്ഷിക്കണം 🙏

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 5 месяцев назад +10

    മോളെ ഇപ്പോൾ പത്രകാരും കമന്റ് ഇടുന്നവരൊക്ക സപ്പോർട് ചെയ്യും ഞാൻ കണ്ണൂർ ആണ്. Cpm ഒന്നും ചയ്യുകയില്ല അവസാനം ആരും കാണില്ല. നമ്മൾ മാത്രം അനുഭവിക്കണം. ധൈര്യമായി മുന്നോട്ടു പോവുക... God bless y ou

  • @benjaminkoshy7232
    @benjaminkoshy7232 5 месяцев назад +372

    Cpm നെ ഇനി മുതൽ K.ബോംബ് സങ്കടന എന്ന് പുനർ നാമകരണം ചെയ്താലോ?😂

    • @muziclab90
      @muziclab90 5 месяцев назад +4

      “അടുത്ത പറമ്പിൽ നിന്ന് പാർട്ടിക്കാർ ബോംബുകൾ മാറ്റി, സഹികെട്ടാണ് പറയുന്നത്'; എരഞ്ഞോളിയിൽ പ്രതികരിച്ച് യുവതി”
      ഏഷ്യാനെറ്റ് വാർത്തയുടെ തലക്കെട്ടാണ് മുകളിൽ കൊടുത്തിരിക്കുന്നത്...
      സാധാരണ കണ്ണൂരിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ നടന്നാൽ മാധ്യമങ്ങളിൽ ആദ്യം കേൾക്കുന്ന വാക്കാണ് - “സിപിഎമ്മിന്റെ പാർടി ഗ്രാമം”
      കഴിഞ്ഞ ദിവസം തലശ്ശേരിക്കടുത്ത് എരഞ്ഞോളി കുടക്കളത്ത് ബോംബ് സ്ഫോടനത്തിൽ വൃദ്ധൻ കൊല്ലപ്പെട്ടതിനെ തുടർന്നുള്ളതാണ് പുതിയ സംഭവവികാസങ്ങൾ....
      മാധ്യമങ്ങളും പ്രതിപക്ഷവും സംഭവം ഏറ്റെടുത്തു നിയമസഭയിൽ വരെ ചർച്ചയാക്കി.
      അപ്പോഴും ചർച്ച ചെയ്യപ്പെടാത്ത ചില കാര്യങ്ങൾ ബാക്കി നിൽക്കുകയാണ്.
      സിപിഎമ്മിന്റെ പാർട്ടി ഗ്രാമം എന്നു സ്ഥിരം പറയാറുള്ള വാക്കുകൾ എന്തുകൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും ഇപ്പോൾ പറയുന്നില്ല...??
      പാർട്ടി പാർട്ടി എന്നു പറയുന്നതല്ലാതെ മാധ്യമങ്ങളും പ്രതിപക്ഷവും എന്തുകൊണ്ട് ഏത് പാർട്ടിയാണെന്ന് ഇപ്പോൾ പറയുന്നില്ല..??
      പാർട്ടിയുടെ പേര് പറയില്ല. കാരണം പ്രതിസ്ഥാനത്ത് സിപിഐ(എം) അല്ല എന്നതു തന്നെയാണ് കാരണം.
      (1) കോൺഗ്രസിനും ബിജെപിക്കും വ്യക്തമായ സ്വാധീനമുള്ള കേന്ദ്രത്തിലല്ലേ സ്ഫോടനം നടന്നത്?
      (2) സ്‌ഫോടനം നടന്ന വീടിനടുത്തല്ലേ കോൺഗ്രസ്‌ ഓഫീസ്‌ പ്രവർത്തിക്കുന്നത്‌?
      (3) പ്രാദേശിക കോൺഗ്രസ്‌ നേതാവ്‌ ഷമ്മിരാജിന്റെ വീട്ടിൽ ഏതാനും വർഷം മുമ്പല്ലേ ബോംബ്‌ സ്‌ഫോടനം നടന്നത്?
      (4) പ്രാദേശിക കോൺഗ്രസ് നേതാവും എ.കെ. ആന്റണിയുടെ സുഹൃത്തുമായിരുന്ന മോഹനൻ എന്ന മോഹൻദാസിന്റെ തറവാട് വീട്ടുവളപ്പിലല്ലേ സ്ഫോടനം നടന്നത്?
      (പ്രസ്തുത മോഹൻദാസ് 4 വർഷം മുന്നേ മരണമടഞ്ഞു. അതിനുശേഷം കുടുംബം അവിടെനിന്ന് താമസം മാറി. തുടർന്ന് വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നു. മോഹൻദാസിൻ്റെ കുടുംബം മുഴുവൻ ഇപ്പോൾ ഏത് പാർട്ടിയോടൊപ്പമാണ്)
      (5) ബിജെപി-ആർഎസ്‌എസ്‌ പ്രവർത്തകൻ വാസു എന്ന ബോംബ്‌ വാസുവിന്റെ കൈ സ്‌ഫോടനത്തിൽ ചിതറിപ്പോയതും ഇതേ സ്ഥലത്തല്ലേ? (വാസു ഇന്ന്‌ ജീവനോടെയില്ല)
      (6) സിപിഐ(എം) നേതാവും എരഞ്ഞോളി പഞ്ചായത്ത്‌ മുൻ പ്രസിഡൻറുമായ എകെ രമ്യയുടെ ഭർത്താവും ഓട്ടോഡ്രൈവറുമായ ശ്രീജൻബാബുവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി സ്വരാജും ഇതേ സ്ഥലത്തുള്ള വ്യക്തിയല്ലേ?
      (7) നെടുങ്ങോട്ടുംകാവിലെ തറയിൽ ദുരൂഹസാഹചര്യത്തിൽ സജിൻ മരിച്ച കേസിൽ സ്വരാജിന്റെ സഹോദരൻ സുനോജ്‌ പ്രതിയല്ലേ?
      ( 8 ) പാറക്കണ്ടി വിനോദൻ ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ചതായി കണ്ടതും ഈ പ്രദേശത്തല്ലേ?
      (9) മരിച്ചത് വൃദ്ധനല്ലേ ചെറുപ്പക്കാരൻ അല്ലല്ലോ എന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞത് എന്തുകൊണ്ടാണ്?
      ഇവിടെ പ്രതിസ്ഥാനത്ത് കോൺഗ്രസ്/ബിജെപി ആയതിനാൽ മാധ്യമങ്ങളും പ്രതിപക്ഷവും പാർട്ടി ഏതാണെന്നു മാത്രം ഇപ്പോൾ മിണ്ടുന്നില്ല....
      സംസ്ഥാനത്തോ കണ്ണൂർ ജില്ലയിലോ ഒരു ക്രമസമാധാന പ്രശ്നവും ഇല്ലാതിരിക്കേ കോൺഗ്രസ്/ബിജെപി എന്തിനുവേണ്ടിയാണ് ബോംബ് നിർമ്മിച്ച് സൂക്ഷിച്ചത്..??
      സംസ്ഥാനത്തെ ക്രമസമാധാനന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങളാണ് കോൺഗ്രസ്/ബിജെപി നടത്തുന്നത്..
      ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്...

    • @aleenaambadi7769
      @aleenaambadi7769 5 месяцев назад +29

      @@muziclab90 ഇന്നലത്തെ പാർട്ടി സ്റ്റഡി ക്ലാസ്സിൽ പറഞ്ഞു തന്നതായിരിക്കും അല്ലെ ഇത്...അല്ലാ... എല്ലായിടത്തും കോപ്പി പേസ്റ്റ് ചെയ്ത് ന്യായീകരിച്ച് മെഴുക്കുന്നത് കണ്ടത്കൊണ്ട് ചോദിച്ചതാ 🥴

    • @SureshKumar-b9h1u
      @SureshKumar-b9h1u 5 месяцев назад

      ഏറ്റവും വലിയ ബോംബ് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആണ്, അത് പൊട്ടി വേണം ഈ പാർട്ടി കേരളത്തിൽ നിന്നും മൺമറയേണ്ടത്....

    • @observer5154
      @observer5154 5 месяцев назад

      ചാണകങ്ങളും കൊങ്ങികളും ഇനിമുതൽ അമക്കക്കുറ്റി എന്ന് അറിയപ്പെടും.
      വ്യാജ പ്രസിഡന്റ് ഉള്ള സംഘടനയല്ലേ നിങ്ങളുടേത് അപ്പോൾ പിന്നെ അങ്ങനെ വരും....

    • @shyjumathewkollarackal6592
      @shyjumathewkollarackal6592 5 месяцев назад

      നിനക്ക് നാണമുണ്ടോ ഉളുപ്പില്ലാത്തവനെ... നിന്റെ പാർട്ടി ക്ലാസിലെ തലച്ചോർ ദ്രവിച്ചവന്മാർക്ക് കൊണ്ട് പോയി ഒട്ടിക്ക് @@muziclab90

  • @gilsonbrunei8174
    @gilsonbrunei8174 5 месяцев назад +5

    ഈ പെൺകുട്ടി പറഞ്ഞത് 100 % ശരിയാണ് ഇതൊക്കെയാണ് കണ്ണൂരിൽ നടക്കുന്നത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാവരും ഈ പെൺകുട്ടിക്ക് പിന്തുണ കൊടുക്കണം ധാർമികമായും ഭൗതികമായും ശാരീരികമായും ഈ പെൺകുട്ടിയുടെ കൂടെ ഞങ്ങൾ ഉണ്ട്.ഭീകരവാദികളുടെ/ മാടമ്പികളുടെ കൈയ്യിൽ നിന് കണ്ണൂരിനെ രക്ഷിക്കുക അതോടൊപ്പം കേരളത്തെയും രക്ഷിക്കുക.

  • @farooquefarooque4034
    @farooquefarooque4034 5 месяцев назад +93

    ഇതിൽ തെക്കൻ ജില്ലക്കാർ അടക്കം ഉത്തരവാദിത്തമുണ്ട് കേവലം കണ്ണൂർക്കാർക്ക് മാത്രമല്ല കാരണം നിങ്ങളുടെ വോട്ടുകൊണ്ട് കൂടിയാണ് മാർക്സിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയത്

    • @StartreckTu
      @StartreckTu 5 месяцев назад +2

      100% agree...kerala muzhavan koode ninu ee bomb partye maatynniruthanam

  • @thomaskm529
    @thomaskm529 5 месяцев назад +10

    Cpm കാർ ഇനിയെങ്കിലും ഈ കാടത്തരങ്ങളൊക്കെ ഒന്നൊഴിവാക്ക്.
    ആ കുട്ടി പറഞ്ഞത് പച്ചയായ ഒരു സത്യം. ഇനിയും ജനത്തെ പേടിപ്പിച്ചു നിർത്താം എന്ന് കരുതരുത്.
    ധീരയായ ഈ കുട്ടിക്ക് അഭിനന്ദനങ്ങൾ 👍

  • @സമദൂരം
    @സമദൂരം 5 месяцев назад +120

    ഒന്ന് ചീഞ്ഞാൽ മറ്റൊന്നിനു വളം. സിപിഎം ചീഞ്ഞ് താമരക്ക് വളമാവുന്നു.

  • @ശ്രീ-sree
    @ശ്രീ-sree 5 месяцев назад +7

    സുജാപാർവ്വതി അവൾക്ക് ചില്ലു കൂട്ടിലിരുന്ന് കൊടുക്കുന്ന അത്മവിശ്യാസത്തിന് അഭിനന്ദനങ്ങൾ

  • @RKV-f7f
    @RKV-f7f 5 месяцев назад +208

    ഇങ്ങനെ ആയിരം സീനകൾ ഉണരട്ടെ.... ഏകാധിപതികൾക്ക് ചെകിട്ടത്തുള്ള അടി ഇവിടെ തുടങ്ങട്ടെ.....

    • @girijanmenon2053
      @girijanmenon2053 5 месяцев назад +1

      Sujaya...❤❤❤❤❤❤

    • @uthamanm2196
      @uthamanm2196 5 месяцев назад

      വിവരക്കേട് മാത്രം. ഒരു സംസ്ഥാനം എങ്ങനെ ഏകാധിപത്യമാവും. വെറുപ്പിൻ്റെ പുക മാത്രം.

    • @shajik5566
      @shajik5566 5 месяцев назад

      നീയൊക്കെ ഞൊട്ടും കണ്ണൂരിൽ വാടാ

    • @Sahyan-yx8th
      @Sahyan-yx8th 5 месяцев назад

      നിന്നെ പോലെ തലച്ചോറ് പാർട്ടിക്ക് അടിയറവ് വെച്ചവർക്ക് ഇതൊന്നും മനസ്സിലാക്കാൻ പറ്റില്ലല്ലോ കുഞ്ഞേ.

    • @RKV-f7f
      @RKV-f7f 5 месяцев назад

      @@uthamanm2196 അന്തം കമ്മികൾ ഇത് തിരിച്ചറിയണം എങ്കിൽ കമ്മ്യൂണിസം എന്ന് കേട്ടാൽ ഓടിച്ചിട്ട് അടിക്കുന്ന കാലം വരണം.... അതിനിനി അധിക സമയം ഇല്ല.... കണ്ടോ..😄😄😄

  • @girijaa233
    @girijaa233 5 месяцев назад +76

    മര്യാദക്ക് നാട് ഭരിക്കാൻ പറ്റാത്തവനൊക്കെയാ നിലയ്ക്ക് നിർത്താൻ പഠിപ്പിക്കണെ

  • @happylifekerala
    @happylifekerala 5 месяцев назад +4

    ഈ പെൺകുട്ടി കേരളത്തിന്റെ യഥാർത്ഥ നാരിശക്തി, ഇതൊരു തുടക്കമാണ്, ചിലതിന്റെ ഒടുക്കവും! !
    ജനങ്ങൾ എല്ലാം കാണുന്നുണ്ട്. ..

  • @nidheeshk3157
    @nidheeshk3157 5 месяцев назад +105

    ഉള്ളത് പറഞ്ഞാല് അവരെ സംഘി ആക്കും അടിമകൾ😂

    • @aleenaambadi7769
      @aleenaambadi7769 5 месяцев назад

      സത്യം... കുറേ വാണങ്ങൾ ഇന്നലത്തെ പാർട്ടി സ്റ്റഡി ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ കോപ്പി പേസ്റ്റ് ഇട്ട് വരുന്നുണ്ട് കമന്റ് സെക്ഷനിൽ 😄😄ഈ അടിമകൾക്ക് ഒക്കെ ഇനി എന്നാണോ വിവരം വയ്ക്കുന്നത്

    • @noufaltk1327
      @noufaltk1327 5 месяцев назад

      Maire avar kalangalayi sankikal aane

  • @ManiMani-pj4dz
    @ManiMani-pj4dz 5 месяцев назад +3

    സീനയെ പോലുള്ള സഹോദരിമാർ ഇനിയും മുന്നോട്ടു വരണം

  • @harikumarmd3466
    @harikumarmd3466 5 месяцев назад +60

    ജനിച്ചാൽ ഒരിക്കൽ മരിക്കേണ്ടിവരും അനീതിക്കെതിരെ തുറന്നു പറഞ്ഞു കൊണ്ടേയിരിക്കണം👍

  • @geethakrishnan8360
    @geethakrishnan8360 5 месяцев назад +4

    അഭിനന്ദനകൾ സീനാ ഇപ്പോൾ എങ്കിലും ആരങ്കിലും പ്രതികരിക്കുന്നുവല്ലോ എല്ലവരും ഇത് കുറച്ച് മുൻപേ വേണമായിരുന്നു വീണ്ടും ഹൃദയം നിറഞ്ഞ ആശംസകൾ

  • @najmanisar1483
    @najmanisar1483 5 месяцев назад +166

    പിന്നിൽ ഇന്ത്യയുണ്ട് ധൈര്യമായി പോകുവാ കണ്ണൂരിന്റെ സിംഹം സുധാകരൻ ഉണ്ട്

    • @kingsdeck9684
      @kingsdeck9684 5 месяцев назад +3

      Dey dey...😁

    • @pradeepak1784
      @pradeepak1784 5 месяцев назад +3

      😂😂😂🤭🤭🤭

    • @renukacc1159
      @renukacc1159 5 месяцев назад

      എന്നിട്ടെന്താ മിണ്ടാത്തെ

    • @nas1467
      @nas1467 5 месяцев назад +1

      😂😂😂😂😂😂😂😂😂😂😂😂😂 സിമ്മം..

    • @mohammedashraf6093
      @mohammedashraf6093 5 месяцев назад +4

      അതെ. മാളത്തിൽ

  • @AAA-m6t
    @AAA-m6t 5 месяцев назад

    സി പി എമ്മിൻ്റെ അന്ത്യമടുത്തു അതുകൊണ്ടാണ് സ്ത്രീകളടക്കം മുന്നോട്ടു വരുന്നത് Thank you Vijaya

  • @moideenkunhi7696
    @moideenkunhi7696 5 месяцев назад +77

    ഭീസണിപ്പെടുത്തിയ CPM കാരുടെ പേരിൽ കേസ് ചാർജ് ചെയ്തു കാണും

    • @SakeerVa
      @SakeerVa 5 месяцев назад +2

      Avar CPM allaathayi..... Kovindan....

    • @fatahctp1
      @fatahctp1 5 месяцев назад

      No avarku party sweekaranam kodukkum😂matavante black cat aayi promote cheyum

  • @sudheerpp3654
    @sudheerpp3654 5 месяцев назад +3

    കേരളത്തിലെ ഏറ്റവും വലിയ ഫാഷിസ്റ്റ് പാർട്ടിയുടെ മുഖത്ത് നോക്കി ഇങ്ങനെ കാര്യങ്ങൾ പറയാൻ ധൈര്യം കാണിച്ച സഹോദരിക്ക് അഭിവാദ്യങ്ങൾ!

  • @ղօօք
    @ղօօք 5 месяцев назад +86

    ഉടൻ തന്നെ വീടിന് ചുറ്റും സിസി കാമറവെക്കൂ

  • @abbas9251
    @abbas9251 5 месяцев назад +2

    സിനക്ക് - അഭിവാധങ്ങൾ' ഇങ്ങനെ' പ്രതികരിക്കാൻ ' തയ്യാർ - വേണം

  • @Pallilkara
    @Pallilkara 5 месяцев назад +43

    ചേച്ചി സൂക്ഷിക്കണം.... എന്നും മാധ്യമം കൂടെ ഉണ്ടാകില്ല 🙏

  • @chacheB
    @chacheB 5 месяцев назад +3

    Lal Salaam.. the real comrade .Hats off to your courage. I dont have this courage to speak up against the local political parties .❤‍🔥❤‍🔥❤❤ and Lots of love to Reporter TV for this live with her

  • @rijasrijas4601
    @rijasrijas4601 5 месяцев назад +77

    ആ പാർട്ടിയെ നിരോധിക്കണം

  • @prasannanpillai4949
    @prasannanpillai4949 5 месяцев назад +4

    ആ നാട്ടിലെ സ്ത്രീകൾസീനയുടെ കൂടെ കൈ കോർക്കുക നാടിനുവേണ്ടി. സീനക്ക് എല്ലാ പിന്തുണയും. ജെനങ്ങൾ കൂടെ ഉണ്ടാകും. ബിഗ് സല്യൂട്ട്. 👍👍👍🌹🌹👍👍

  • @varghesepa2162
    @varghesepa2162 5 месяцев назад +57

    കമ്മി വിമുക്ത കേരളം സുന്ദര കേരളം

    • @noufaltk1327
      @noufaltk1327 5 месяцев назад

      Appo sanki keralam.....

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 месяцев назад

      @@noufaltk1327 sudappi krisanki sanghi - evaronnum alla danger. evareyoke thammil thalli vote bank aakan nokunna Kammi aanu danger

  • @sarathks2110
    @sarathks2110 5 месяцев назад +2

    നിങ്ങൾക്കു ഒപ്പം ജനങ്ങൾ ഉണ്ട്

  • @chakkocp8486
    @chakkocp8486 5 месяцев назад +40

    ദേശാഭിമാനിയിൽ "തേങ്ങ പൊട്ടി മരിച്ചു "എന്നാണല്ലോ

    • @bavathrathan441
      @bavathrathan441 5 месяцев назад

      😂😂😂

    • @ശ്രീ-sree
      @ശ്രീ-sree 5 месяцев назад

      അത് കോൺഗ്രസിൻ്റെ കള്ള കമ്മട്ടത്തിൽ അച്ചടിച്ച താണ്.😂

    • @Ajayakumar-h8w
      @Ajayakumar-h8w 5 месяцев назад

      😂😂😂😂😂😂😂😂

  • @lijupaul2467
    @lijupaul2467 5 месяцев назад +1

    സീന പുലി കുട്ടി ആണ്,, 👍അഭിനന്ദനങ്ങൾ 🌹🌹🌹1

  • @najmanisar1483
    @najmanisar1483 5 месяцев назад +87

    സീനൊക്കെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സെല്യൂട്ട്

  • @അനിൽ-മ6ഥ
    @അനിൽ-മ6ഥ 5 месяцев назад +15

    Cpim തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ.
    ഞാനും ഒരു പാർട്ടി ഗ്രാമത്തിൽ നിന്നും രക്ഷപെട്ട ആളാണ്

  • @smartmrow-py7st
    @smartmrow-py7st 5 месяцев назад +28

    കഷ്ടം, ഇതൊക്കെ കേൾക്കുമ്പോൾ, ഇതാണോ ജനാധിപത്യം, നിയമം 😢😢ഈ നാട്ടിലെ നിയമ സംവിധാനങ്ങൾ, കോടതികൾ, ഹൈ കോടതി ഒക്കെ എന്തിന്, ഇതൊക്കെ നിർത്തി വീട്ടിൽ പോയി ചൊറി കുത്തി ഇരിക്കട്ടെ.....

  • @ahammedmanzoor8473
    @ahammedmanzoor8473 5 месяцев назад +1

    ബിഗ് സല്യൂട്ട്,

  • @indirak5924
    @indirak5924 5 месяцев назад +37

    പലതും ഇനി സിനക്കും കുടുംബത്തിനും സംഭവിക്കും. ഒന്നേ പറയാനുള്ളു. ഈ പാർട്ടി യിൽ അല്ലാത്തവരെ cpm പാർട്ടിക്കാർ എപ്പോഴും ഉഭദ്ര വിക്കും. അത് cpm കാരുടെ ഒരു ശൈലി യാണ്

    • @anuhappytohelp
      @anuhappytohelp 5 месяцев назад

      All kerala ഇത് ഉണ്ട്...സത്യം

    • @Sahyan-yx8th
      @Sahyan-yx8th 5 месяцев назад

      അതിനെതിരെ ഓരോരുത്തരും പ്രതികരിക്കാൻ ധൈര്യം കാണിക്കണം. ഇത് പോലുള്ള സഹോദരിമാരെ ചേർത്തു നിർത്തണം.

  • @PushpaMk-ji9ts
    @PushpaMk-ji9ts 5 месяцев назад +6

    അവിടുത്തെ ഭീകര അന്തരീക്ഷം ആ അമ്മയുടെ മുഖ ത്തു ണ്ട്

  • @navasummar2174
    @navasummar2174 5 месяцев назад +40

    ഈ പാർട്ടി തുലയട്ടെ

  • @sreenivasan3427
    @sreenivasan3427 5 месяцев назад +57

    നിയമസഭയിൽ പിണറായിക്കെതിരെ മത്സരിപ്പിക്കണം

  • @joshikayyappan
    @joshikayyappan 5 месяцев назад +1

    ധീരയായ പെണ്‍കുട്ടി.ബിഗ് സല്യൂട്ട്.

  • @kunjumonkk1550
    @kunjumonkk1550 5 месяцев назад +26

    ഇ സിനക്ക് ആയിരം സെല്ലട്ട് മോള സൂക്ഷിക്കണം ഇമോൾക്ക് എന്തെങ്കിലും സo ഭവിച്ചാൽ അതിന് പരിപൂർണ്ണ ഉത്തരവാദി ഇ പാർട്ടിയായിരിക്കും കണ്ണൂരിൽ നട്ടെല്ലം ള്ള ആളുകളും ഉണ്ടെന്നു മനസിലായി ഇ പാർട്ടിയുടെ ലാസ്റ്റ് സീൻ ആണു ഇപ്പോൾ ഒടുന്നത് ഉടനെ ജനഗണ മന ഉങ്ങാകും

  • @abdullaqdy691
    @abdullaqdy691 5 месяцев назад +8

    അടുത്ത് തന്നെ രക്ഷാപ്രവർത്തനത്തിൻ്റെ വാർത്ത കേൾക്കാതിരിക്കട്ടെ

  • @B4chanel
    @B4chanel 5 месяцев назад +41

    നാണം കെട്ടവന്മാർ എന്തും ചെയ്യും

  • @robsondoha8236
    @robsondoha8236 5 месяцев назад +1

    ഇരുപത്തെട്ട് വർഷം മുൻപ് ആരോ ബോംബ് ആണെന്ന് തോന്നുന്ന എന്തോ എടുത്തുകൊണ്ടുപോയത്രെ 😂

  • @AshrafAshraf-xj1yc
    @AshrafAshraf-xj1yc 5 месяцев назад +13

    ഇത് ഉറപ്പാണ് എപ്പോഴും എന്തും സംഭവിക്കും ശ്രദ്ധിക്കണം

  • @Indian-x5m
    @Indian-x5m 5 месяцев назад

    Support 👍🏻

  • @SubashV-o5x
    @SubashV-o5x 5 месяцев назад +19

    ഒരു ചുക്കും ചെയ്യില്ല സീന ഞാൻ CPi M ആണ് പേടിക്കരുത്

  • @anwarjed2960
    @anwarjed2960 5 месяцев назад +1

    സീനയെപ്പോലുള്ളവരാണ് ഇനി നമ്മുടെ നാടിന്നാവശ്യം. oരോമത് ഹംലോക് ഹെ ആപ് കി സാഥ്

  • @xplorer2345
    @xplorer2345 5 месяцев назад +12

    ഇന്നും പാർട്ടി വേണ്ടി പഠിപ്പിച്ചതും പഠിച്ചതുമായ കാര്യങ്ങൾ അന്തമായ് വിശ്വസിച്ചു പോരുന്ന ചിന്തക്കാൻ കഴിവില്ലാത്ത മന്ദബുദ്ധികൾ

  • @baiju67
    @baiju67 5 месяцев назад +4

    ആരെയും കൂടുതൽ കാലം പേടിപ്പിച്ചു നടത്താൻ കഴിയില്ല.
    കാട്ടിലെ രാജാവായ സിംഹത്തിന്റെ അവസാനം ദയനീയമാണ്.

  • @RameshRamesh-sl3dq
    @RameshRamesh-sl3dq 5 месяцев назад +4

    SUPER SEENA & SUJAYA 🙏💕💕

  • @reenasivan1886
    @reenasivan1886 5 месяцев назад +1

    All the best Seena, Sujaya❤

  • @jamespc8285
    @jamespc8285 5 месяцев назад +17

    എന്ത് വന്നാലും ബോംബു നിർമ്മാണം നിർത്തില്ല

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 5 месяцев назад +1

    ഈ പാവങ്ങളുടെ കണ്ണീർപ്പുഴയിൽ എല്ലാ ബോംബ് ഗ്രാമങ്ങളും ഒലിച്ചുപോവട്ടെ...

  • @pmkrishnankutty8950
    @pmkrishnankutty8950 5 месяцев назад +17

    ഭീഷണിപ്പെടുത്തിയവരുടെ പേരുപറയൂ..

  • @shajiltk1984
    @shajiltk1984 5 месяцев назад

    ഭയരാജൻ & ടീമിനെ ഭയക്കണം സീനാ!

  • @saleeltv3380
    @saleeltv3380 5 месяцев назад +10

    സീന 👍🏼💐

  • @Parambans1135
    @Parambans1135 5 месяцев назад

    ഒരു ഇന്നോവ അതിലെ വരാന്‍ സാധ്യതയുണ്ട് സൂക്ഷിച്ചൊ !!!

  • @Godloveseventheleast
    @Godloveseventheleast 5 месяцев назад +5

    മാർക്സിസം എന്ന ഭീകരതയെ പ്രണയിച്ച കേരളം! എന്ന് ഈ ഭീകരത അവസാനിക്കും!!

  • @siddiquesmk9222
    @siddiquesmk9222 5 месяцев назад +13

    ഈ സപ്പോർട്ട് എന്നും കൊടുക്കാൻ പറ്റുമെങ്കിൽ മാത്രം ഇപ്പോ സപ്പോർട്ട് കൊടുക്കുക , ഇപ്പോ കുറച്ചു റീച് ഉണ്ടാക്കി പിന്നെ അങ് വിട്ടു കളയരുത്

  • @kalandershafi738
    @kalandershafi738 5 месяцев назад +1

    സുഖമില്ലത്ത കുട്ടി 😂
    ആത്യമേ തോന്നി
    ഇനി ഫിജെപികാര് വരും കൊണ്ടു പോവാൻ 😂

  • @MediaMaheshBabu
    @MediaMaheshBabu 5 месяцев назад +6

    Full support

  • @SudheerSudhi-o8z
    @SudheerSudhi-o8z 5 месяцев назад +1

    കമ്മ്യൂണിറ്റ് അന്തകനായ സോഷ്യൽ മീഡിയക് അഭിനന്ദനങ്ങൾ.

  • @avp937
    @avp937 5 месяцев назад +24

    അങ്ങനെ എരഞ്ഞോളി ഒരു അധോലോകം ആയി

  • @Asokkumar960
    @Asokkumar960 5 месяцев назад +1

    അതുപോലെ സ്നേഹമുള്ളവരുമാണ് കണ്ണൂരുകാരൻസീന കണ്ണൂരുകാരെ മൊത്തം ഭീരുക്കളാണ്🎉