രാമൻ വെല്ലുവിളിച്ചു.. ജനം കയ്യടിച്ചു.. വിജയന്റെ മുഖം ചുവന്നു I Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 23 фев 2024
  • ധാർഷ്‌ട്യത്തെ വെല്ലുവിളിച്ച് രാമൻ.…കയ്യടിച്ച് ജനം... മുഖം ചുവന്ന് വിജയൻ
    #pinarayivijayan #cheruvayalraman #keralagovernment #media #mm001

Комментарии • 1,7 тыс.

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +1837

    തോൽവി വിജയനെ മുഖത്തുനോക്കി വെല്ലുവിളിച്ച് നട്ടെല്ലുള്ള ചെറു വയൽ രാമന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ❤❤❤🎉🎉🎉

    • @user-fn7kj4cx4u
      @user-fn7kj4cx4u 3 месяца назад +46

      രാമേട്ടൻ wd ❤❤❤❤❤❤

    • @sanalthampi1610
      @sanalthampi1610 3 месяца назад +38

      പോലോഹ തോൽവി P.V

    • @ChackoKM-zk9qr
      @ChackoKM-zk9qr 3 месяца назад +72

      രാമേട്ടാ പൊളിച്ചു. വയനാട്ടിലെ വന്യ ജീവി പ്രേശ്നങ്ങളിലും ന്യായത്തിന്റെ ഭാഗത്ത് ഉണ്ടാകണം

    • @binuchandran9411
      @binuchandran9411 3 месяца назад +8

      ​@@sanalthampi1610ramante kaaryam theerumanamaay😢

    • @user-ce7tc2js8h
      @user-ce7tc2js8h 3 месяца назад +1

      Jihadi Vijayan 🐷🐷🐷

  • @abhinandsthampi8900
    @abhinandsthampi8900 3 месяца назад +1363

    കോവിഡ് ന്നെക്കാൾ മാരകമായ വൈറസാണ് വിജയൻ💯💯

    • @1234kkkkk
      @1234kkkkk 3 месяца назад +7

      👍👍👌

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 3 месяца назад +6

      YES. CHODIKKANUNDO😂😂

    • @gyprotech7703
      @gyprotech7703 3 месяца назад +5

      😂😂😂😂😂സത്യം

    • @anudr.5878
      @anudr.5878 3 месяца назад +20

      കോവിഡ് എന്ത്?? ഒന്നുമില്ല.. ഇത് അണുബോംബ്.. എല്ലാവരെയും കൊല്ലും..

    • @sarathkumar-oh7qz
      @sarathkumar-oh7qz 3 месяца назад +8

      കോവിഡ് അല്ല നിപ്പ
      നിപ്പ കൊണ്ടേ പോകൂ,,,,

  • @devassypl6913
    @devassypl6913 3 месяца назад +153

    ഇങ്ങനെ ഒരു അഹങ്കാരം നിറഞ്ഞ മനുഷ്യൻ ലോകത്തു വേറെ കാണില്ല

  • @thadiyoor1
    @thadiyoor1 3 месяца назад +107

    *ചെറുവയൽ രാമനെ അറിയാം. നിഷ്കളങ്കൻ, നിസ്വാർഥൻ, പരമ്പരാഗത വിത്തിനങ്ങളെ കാത്തു സൂക്ഷിച്ച് പരിപാലിക്കുന്ന യഥാർത്ഥ കർഷകൻ. ശ്രീ രാമന് ഒരു BIG SALUTE!*

  • @arrows929
    @arrows929 3 месяца назад +847

    രാമനെന്നു കേൾക്കുന്നതേ രാവണന് ഭയമാണ്

    • @AravindVimal
      @AravindVimal 3 месяца назад +16

      😂😂😂

    • @M_R_8522
      @M_R_8522 3 месяца назад +13

      😂😂❤

    • @sheejadinesan
      @sheejadinesan 3 месяца назад +11

      😂😂😂👍👍👍👍

    • @biniltb
      @biniltb 3 месяца назад +7

      😂😂

    • @vaishakrm2980
      @vaishakrm2980 3 месяца назад +16

      Pinu ne Ravanan enn vilicha ravananu nanakked an 😹

  • @user-du2hy8de5p
    @user-du2hy8de5p 3 месяца назад +633

    ഈ മുക്കിയവനേക്കാൾ എത്രയോ വലിയ മനുഷ്യനാണ് ചെറുവയൽ രാമൻ. 🙏❤️

    • @jayaprakashmanakkunnathgop6313
      @jayaprakashmanakkunnathgop6313 3 месяца назад

      രാമന്റെ കാൽ nakkoo

    • @sanjivis8
      @sanjivis8 3 месяца назад +4

      ❤❤❤❤❤❤

    • @ajithakumarin618
      @ajithakumarin618 3 месяца назад +6

      നേക്കാളല്ല . താരതമ്യത്തിനുമപ്പുറം

    • @rajtheking659
      @rajtheking659 3 месяца назад +1

      How can you compare a great man (Raman) with a fraud, robber and party goon paranaari?? 😓

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +1

      👍👍👍👍👍

  • @ajithakumarin618
    @ajithakumarin618 3 месяца назад +66

    മണ്ണിൻ്റെ മകനായ പത്മശ്രീ രാമന് നന്നായറിയാം വിജയൻ എത്ര നിസ്സാരനാണെന്ന്. ധൈര്യമായി പറയേണ്ടത് പറഞ്ഞ കൃഷിക്കാരന്
    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ

    • @ChandraKumar-yo6zb
      @ChandraKumar-yo6zb 3 месяца назад +1

      Padmasree raman u namaskaram

    • @afraparveen8675
      @afraparveen8675 3 месяца назад +1

      ജനിച്ചു വീണിട്ടു ഒരു ജോലി പോലും ചെയ്യിയാതെ ബക്കറ്റ് പിരിവ് നടത്തി ജീവിച്ചവൻ പിന്നെ എങ്ങനെ അധ്വാനം ഭാരം അറിയും അച്ഛൻ തെങ്ങു കയറി കിട്ടിയ വരുമാനം ആണ് എന്റെ ജീവൻ നിലനിർത്തിയത് എന്ന് മരുന്ന് അധികാരം കിട്ടി പണം കൂടി അഹമതിയും കൂടി

  • @sudhisukumaran8774
    @sudhisukumaran8774 3 месяца назад +1245

    ഹിറ്റ്ലർ വിജയനയും പരിവാരങ്ങളെയും ജനം കല്ലെറിഞ്ഞു ഓടിക്കുന്ന കാലം വിദൂരമല്ല 💪💪💪😡😡😡

    • @aromalajith1645
      @aromalajith1645 3 месяца назад +29

      Aaru kalleriyum ?kerala prabhudharo?

    • @gyprotech7703
      @gyprotech7703 3 месяца назад +20

      ബംഗാളി വരണം കേരളത്തിൽ ആരും വരില്ല 👍👍👍👍👍

    • @jessyjose7240
      @jessyjose7240 3 месяца назад +20

      അരിവാൾ ചുറ്റിക, നക്ഷത്രം മാറി ചിന്തിക്കില്ലല്ലോ

    • @sajan5555
      @sajan5555 3 месяца назад +22

      അതാണല്ലോ പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ അവർക്ക് സീറ്റ് കൂടുതൽ കിട്ടിയത്. അടുത്ത തവണ അവർ തന്നെ ഭരിക്കും..

    • @user-ej7cm3tv9k
      @user-ej7cm3tv9k 3 месяца назад

      എണ്ണപ്പെട്ട പഞ്ചായത്ത്‌ ഇലക്ഷനിൽ കിട്ടിയ നേട്ടം വിജയത്തിന്റെ സൂചന ആണെന്ന് കണക്കാക്കുന്ന വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത അടിമകളായ അണികൾ ആണ് വിവരം ഇല്ലാത്ത മുക്കി.. യന്റെ ബലം 😂😂​@@sajan5555

  • @ramakrishnantk7658
    @ramakrishnantk7658 3 месяца назад +781

    രാമേട്ടനെപോലെ 10 പേർ മുഖത്തു നോക്കി സത്യം പറയാൻ തയ്യാറായാൽ ഈ ധാർഷ്ട്യം തീരും. യാഥാർത്ഥ്യം തിരിച്ചറിയും.

    • @Sreeja-gz6xk
      @Sreeja-gz6xk 3 месяца назад +1

      പിന്നെ ആർക്ക് കുത്തും

    • @shinyshetty8735
      @shinyshetty8735 3 месяца назад +6

      ​@@Sreeja-gz6xkEverybody else is better than this party, amazing still you think otherwise 🤷‍♀️

    • @crpd1731
      @crpd1731 3 месяца назад +1

      NOTA ക്ക് കുത്ത് ​@@Sreeja-gz6xk

    • @shebaabraham687
      @shebaabraham687 3 месяца назад +8

      അതിന് പത്തുപേർ വേണ്ടേ രാജാവല്ലേ രാജാവ് ചിത്തിരതിരുനാൾ മഹാരാജാവ് ഒക്കെ ഇതിൽ എത്രയോ ഭേദമായിരുന്നു

    • @ajithakumarin618
      @ajithakumarin618 3 месяца назад

      അപ്പോൾ കമ്മി അടിമകൾ രക്ഷാപ്രവർത്തനം നടത്തും

  • @psanair6045
    @psanair6045 3 месяца назад +49

    രാമൻ ജിക്ക് നമസ്കാരം.അങ്ങയെ പോലുള്ള സത്യാത്മാക്കൾ നീണാൾ വാഴട്ടെ.

  • @mathewkl9011
    @mathewkl9011 3 месяца назад +451

    പരട്ട ചങ്കന്റെ തനി സ്വഭാവം പുറത്തു വന്നു. ചെറുവയൽ രാമന് അഭിവാദ്യങ്ങൾ. 🙏🏻♥️

  • @vmvm819
    @vmvm819 3 месяца назад +298

    ഈ വർഷത്തെ വാർത്താ താരം ചെറുവയൽ രാമൻ തന്നെയാകട്ടെ രാമൻ സാറിന് ഒരു ബിഗ് സല്യൂട്ട്

    • @shebaabraham687
      @shebaabraham687 3 месяца назад +5

      ഒരു പണിയും ചെയ്യാത്ത മുഖ്യന്റെ കൈയല്ല രാമന്റെ കൈ നല്ല വേലയെടുത്ത് തഴമ്പുള്ള കൈയാണ്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 3 месяца назад

      Mr ഷാജൻ.. ഈ പത്രപ്രവർത്തകർ മിക്കവാറും പേര് സിപിഎം അടിമകൾ പോലെ ആണ് അത് കൊണ്ട് ഇവർക്ക് എന്ത് കേട്ടാലും അമൃതാണ് വാലും ചുരുട്ടി പൊയ്ക്കോളും ഒരു പരാതി യും ഉണ്ടാവില്ല അഭിമാനം ഉണ്ടെങ്കിൽ നേരത്തെ പ്രതികരിക്കണമായിരുന്നു ഉണ്ടായില്ല സ്വന്തം കൂട്ടത്തിൽ ഉള്ള കെഎം ബഷീർ കൊല്ലപ്പെട്ട ത് ഒരു പ്രശ്നവും ഉണ്ടാക്കിയില്ല... ഇതിപ്പോ കൊണ്ഗ്രെസ്സ് മുഖ്യമന്ത്രി ആയിരുന്നു എങ്കിൽ കാണാ മായിരുന്നു പുകില് നാലാം തൂൺ തകർത്തു... മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കും ഒലക്കേടെ മൂഡ്... പറയിപ്പിക്കരുത്....

    • @sridevivipinan9208
      @sridevivipinan9208 3 месяца назад

      💪💪💪💪💪🙏🙏🙏🙏

  • @kunjappanmk6168
    @kunjappanmk6168 3 месяца назад +33

    രാമേട്ടാ മുഖ്യമന്ത്രിയുടെ മുഖത്തുനോക്കി പറയാനുള്ളത് തന്റേടത്തോടുകൂടി പറഞ്ഞതിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🥰🌹

  • @remesannairt1613
    @remesannairt1613 3 месяца назад +38

    രാമന് ബിഗ് സല്യൂട്ട് ഒപ്പം സാജൻസറിനും.

  • @dineshmt3116
    @dineshmt3116 3 месяца назад +190

    ഇയാൾ എങ്ങനെ കമ്യൂണിസ്റ്റുകാരനായി ഇതിനൊക്കെ താങ്ങി കൊണ്ട് നടക്കുന്ന കമ്യൂണിസ്റ്റുകാർ

  • @dared548
    @dared548 3 месяца назад +228

    😂😂 കേട്ടിട്ട് രോമാഞ്ചമുണ്ടായി.. ചെറുവയൽ രാമൻ എന്ന പദ്മശ്രീ ജേതാവിന് എന്റെയും കയ്യടി 👋👋👋 ഇതുപോലെ ലക്ഷം ലക്ഷം രാമന്മാർ ഇവിടെ ഉണ്ടാവേണ്ടിയിരിക്കുന്നു.. 🙏

  • @samgeorge8568
    @samgeorge8568 3 месяца назад +81

    കിളവൻ മുഖ്യന്റ് മുഖത്ത് ഒരടി കിട്ടിയ സന്തോഷം' രാമന് ബിഗ്. സല്യൂട്ട്‌ .❤❤❤❤😅😅

  • @soudaminypv3602
    @soudaminypv3602 3 месяца назад +5

    പെട്ടന്ന് വിത്തുകളെല്ലാം മാറ്റി സൂക്ഷിക്കൂ രാമേട്ടാ.

  • @sureshkumarad1887
    @sureshkumarad1887 3 месяца назад +58

    ചെറുവയൽ രാമൻചേട്ടന് അഭിനന്ദനങ്ങൾ... ബിഗ് സല്യൂട്ട്

  • @gyprotech7703
    @gyprotech7703 3 месяца назад +326

    ഇ പടുവാഴ എന്തിനു കേരളത്തിൽ ഭരിക്കുന്നു 😭😭😭😭😭😭😭കാലൻ പിണറായി 👍👍👍👍

    • @beautyparlour97
      @beautyparlour97 3 месяца назад

      Ente onnu chetta namikkunnu😂

    • @sreelekhasunil9415
      @sreelekhasunil9415 3 месяца назад +2

      സത്യം ഇവനെ കണ്ടാൽ ഗതി പിടിക്കില്ല

    • @sridevivipinan9208
      @sridevivipinan9208 3 месяца назад +1

      Sathyam.

  • @Hero_Chief
    @Hero_Chief 3 месяца назад +230

    വിവരമുള്ള ഒരാളെയും കൂടി കിട്ടി. ചെറുവയൽ രാമൻ ചേട്ടന് big salute 👏🏻👏🏻👏🏻🔥

    • @sridevivipinan9208
      @sridevivipinan9208 3 месяца назад

      Addham PMJI yude Padma puraskkaaram nediya aal anu. Pinu ne pedikkenda kaaryam enthu.

  • @sureshp2079
    @sureshp2079 3 месяца назад +38

    ഈ കാലൻ്റെ പിടിയിൽ നിന്ന് കേരളം എത്രയും പെട്ടെന്ന് രക്ഷപെടട്ടെ

  • @omanakuttannair5479
    @omanakuttannair5479 3 месяца назад +32

    ഇത്രയും ശപിക്കപ്പെട്ട ഒരു വ്യക്തി നാട് ഭരിക്കുന്നത് സഹിക്കുന്ന ജനത്തെ അഭിനന്ദിക്കുക തന്നെ വേണം..

  • @premkumar-ed8lp
    @premkumar-ed8lp 3 месяца назад +104

    രാമേട്ടാ, വിത്തുകൾ എല്ലാം സുരക്ഷിതമായ ഇടത്തേക്ക് മാറ്റുന്നതാണ് നല്ലത്. ആ പ്രദേശത്തു മാത്രമായി ചില പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാവാനിടയുണ്ട് 😊

    • @santhoshkuttan8579
      @santhoshkuttan8579 3 месяца назад

      😅😅

    • @rangithamkp7793
      @rangithamkp7793 3 месяца назад +1

      SARIYANU 😔 SOOKSHIKKUKA .🙏🏾

    • @user-bl3lp2gn1d
      @user-bl3lp2gn1d 3 месяца назад

      😂😂😂

    • @user-rd1jp3gx7t
      @user-rd1jp3gx7t 2 месяца назад

      രാമൻ സർ Big Salute.
      എന്തായാലും ഒന്നു സൂക്ഷിക്കണേ' വേറെ ഒരു TP ആകരുതേ.
      രാവണൻ രാക്ഷസൻ എന്തും ചെയ്യാൻ മടിക്കാത്ത ചെറ്റയാണ് ഇവൻ . ചെറുവയൽ രാമൻ സാറിനെ പോലെ ചങ്കൂറ്റമുള്ളവർ വേണം ഇവൻ്റെ ഗർവ് അടക്കാൻ

  • @gopinathannairmk5222
    @gopinathannairmk5222 3 месяца назад +22

    പത്മശ്രീ രാമനിരിക്കട്ടെ
    ഒരു കുതിരപ്പവൻ.🤝👏👏👍👍

  • @ThomasPkd-ob2nq
    @ThomasPkd-ob2nq 3 месяца назад +16

    ഈ മാനസിക രോഗിയെ വീട്ടിലിരുത്തുക.... 👍👍👍

  • @byjubahuleyan4091
    @byjubahuleyan4091 3 месяца назад +46

    ഈ വിജയനെ എത്രയും പെട്ടെന്ന് പരലോകത്തേക്ക് വിളിക്കണം. ആ നല്ല നാളേക്കായി പ്രാർത്ഥിക്കുന്നു

    • @sreelekhasunil9415
      @sreelekhasunil9415 3 месяца назад

      👍

    • @praveenkrishna3697
      @praveenkrishna3697 3 месяца назад

      അനുഭവിക്കട്ടെ വേഗം വിളിക്കരുത്

    • @rajendranparameswaran8565
      @rajendranparameswaran8565 3 месяца назад

      അവനെ അത്ര പെട്ടന്നൊന്നും വിളിക്കില്ല.

  • @theresamathew1401
    @theresamathew1401 3 месяца назад +123

    ഖജനാവ് കാലിആക്കുക കേരളം മുടിച്ച് രസിക്കാൻ കഴിയുന്നു . ഇത് ഇത്രക്കാർക്ക് ആനന്ദം ആണ്.

  • @mallikamallika7505
    @mallikamallika7505 3 месяца назад +104

    രാമൻ ജീവനും കൊണ്ട് പോന്നത് ഭാഗ്യം🙏🙏🙏

  • @ramachandrannrc2638
    @ramachandrannrc2638 3 месяца назад +17

    ഹായ്
    മിസ്റ്റർ രാമൻ. വളരെ വളരെ നന്നായി. ധൈര്യമായി മുന്നോട്ട് 🌹

  • @sknair4416
    @sknair4416 3 месяца назад +15

    ഇതുപോലെ നാണവും മാനവും ഇല്ലാത്ത ഒരേ ഒരു വർഗ്ഗം മാത്രമെ ഈ ഭൂമിയിൽ ഉള്ളു അതാണ് മാപ്രകൾ..

  • @manjuambrose1408
    @manjuambrose1408 3 месяца назад +111

    Big salute Cheruvayal Raman❤❤❤ ഇയാൾക്ക് ജനങ്ങളെ കാണാൻ പോലും ഇഷ്ടം ഇല്ല പിന്നെ എന്തിനാണ് ഈ പരിപാടി ഒക്കെ നടത്തുന്നത് 😮😮😮

    • @rangithamkp7793
      @rangithamkp7793 3 месяца назад +5

      Athu Modijiye copy cheyyan sramikkunnathu .😁

    • @shebaabraham687
      @shebaabraham687 3 месяца назад +8

      ഇതാണ് മുഖാമുഖം മുഖ്യന്റെ മുഖം കണ്ടാൽ പേടിച്ചോടും

    • @rangithamkp7793
      @rangithamkp7793 3 месяца назад

      @@shebaabraham687 Iniyum ariyatha kealkatha janangale peadippikkukayanu laksyam .

  • @babums9143
    @babums9143 3 месяца назад +54

    ഞാൻ എവിടെ എന്ത് പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലൊ എൻ്റെ അവസ്ഥ എൻ്റ AKG മുത്തപ്പാ

  • @sunilvidyadharan6160
    @sunilvidyadharan6160 3 месяца назад +24

    ആരാധ്യനായ ചെറുവയൽ രാമൻ അവർകൾക്ക് അഭിനന്ദനങ്ങൾ👍 അധികാരം നഷ്ടപ്പെടുന്ന സമയം കാത്ത് ജന ലക്ഷങ്ങൾ കാത്തിരിക്കുന്നുണ്ട് മുഖ്യാ

  • @ushausha6787
    @ushausha6787 3 месяца назад +16

    ചെറുവയൽ രാമൻ ചേട്ടന് ഒരായിരം നമസ്കാരം 🙏🙏🙏❤️

  • @royer8458
    @royer8458 3 месяца назад +5

    . സർക്കാർ ജീവനക്കാരിൽ നല്ല പങ്ക് ഇവരുടെ ആളുകൾ തന്നെയാണ് അതുകൊണ്ടാണ് ഇവിടെ ഒന്നും നല്ല രീതിയിൽ നടക്കാത്തത്.

  • @joyjoseph6746
    @joyjoseph6746 3 месяца назад +13

    പിണറായിയുടെ ധാർഷ്ട്യത്തെ ചങ്കൂറ്റത്തോടെ വെല്ലുവിളിച്ച ചെറുവയൽ രാമന് ആയിരം അനുമോദനങ്ങൾ .👍👍👍🎉

  • @SunilKumar-zk6iz
    @SunilKumar-zk6iz 3 месяца назад +11

    കാലന് പോലും... വേണ്ടാത്ത... ജന്മം... ☝️☝️☝️☝️

  • @reghunathb1362
    @reghunathb1362 3 месяца назад +14

    പുതിയ രാമാവതാരം പുറത്തുവിട്ട ഷാജൻ സാറിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല

  • @vasudevantk1363
    @vasudevantk1363 3 месяца назад +25

    ഇത്രയും അധഃപതിച്ച ഒരു പാഷാണം നമ്മളെ ഭരിക്കുക എന്നു പറഞ്ഞാൽ പിന്നെ എന്തു കേരളം എന്ത് ജനാധിപത്യം.

  • @sharatherrorz7898
    @sharatherrorz7898 3 месяца назад +8

    ചെറുവയൽ രാമന് അഭിവാദ്യങ്ങൾ. ധാർഷ്ട്യത്തിനെതിരെ, പിണറായിക്ക്, മറുപടി കൊടുത്തതിനു. ഒപ്പം മറുനാടനും....

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 3 месяца назад +2

    പത്മശ്രീ ചെറുവയൽ രാമൻ്റെ നാവിൽ നിന്നും പുറത്തുചാടിയത് കേരളത്തിൻ്റെ ശബ്ദമാണ്. ഓരോ മലയാളിയുടേയും വികാരമാണ്. അദ്ദേഹത്തിന് അഭിവാദ്യങ്ങൾ.🙏

  • @rejimonck363
    @rejimonck363 3 месяца назад +3

    പദ്മശ്രീ ചെറുവയൽ രാമൻ അവർകൾ ക്ക് അഭിനന്ദനങ്ങൾ...

  • @user-zw4id6xe9y
    @user-zw4id6xe9y 3 месяца назад +16

    രാമൻ നിങ്ങൾ ഒരു ധൈര്യസാലിയാണ്

  • @addidevdev4066
    @addidevdev4066 3 месяца назад +12

    മറ്റൊരു ധർമിഷ്ടനായ മറ്റൊരു രാമൻ ❤

  • @elammapkelamma2471
    @elammapkelamma2471 3 месяца назад +7

    ബിഗ് സല്യൂട്ട് രാമൻ Sri❤❤❤❤❤❤🙏🙏🙏🙏👍👍👍👍👍

  • @sethumadhavanuk1955
    @sethumadhavanuk1955 3 месяца назад +6

    ചെറുവയൽ രാമേട്ടന് ഒരു ബിഗ് സല്യൂട്ട്...

  • @surendranpk3393
    @surendranpk3393 3 месяца назад +6

    രാമേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @MohaneBaby
    @MohaneBaby 3 месяца назад +5

    ഈ കാലമാടനെ കാലന് പോലും വേണ്ടാതായോ ?എന്നു അവസാനിക്കും കേരളത്തിന്റെ ഈ ദുരന്തം ദൈവമേ?

  • @bhaskarankadaly4552
    @bhaskarankadaly4552 3 месяца назад +4

    ചെറുവയൽ രാമൻ നിസ്സാരക്കാരായി കണ്ടതിൽ തെറ്റുപറ്റി. നല്ല നട്ടെല്ലുള്ള ഒരു ഗോത്രവർഗ്ഗക്കാരൻ രാമൻ അവരുടെ പ്രതിനിധി തന്നെ. ആയിരം അഭിവാദ്യങ്ങൾ.

  • @sreedharankk5072
    @sreedharankk5072 3 месяца назад +4

    നട്ടെല്ലു ഉള്ള ഒരുത്തൻ തന്നെയെങ്കിലും ആ സദസ്സിൽ നിന്നു. പിണറായിയുടെ മുഖത്തുനോക്കി പറഞ്ഞതിനു രാമന് . Big Salut.

  • @user-xw6jv9xu5o
    @user-xw6jv9xu5o 3 месяца назад +2

    രായാ വിനെ വെല്ലുവിളിച്ചു രാമൻ സാറിന് അഭിനന്ദനങ്ങൾ ❤️❤️🙏🙏

  • @AkA-xx8cr
    @AkA-xx8cr 3 месяца назад +6

    രാമേട്ടാ പൊളിച്ചു ❤❤❤❤

  • @anathakrishnan9700
    @anathakrishnan9700 3 месяца назад +2

    Well said

  • @truthprevails6463
    @truthprevails6463 3 месяца назад +3

    മുഖ്യൻ്റെയും, കൂട്ടരുടെയും പ്രശ്നങ്ങൾ തീർക്കുന്നതിന് മാത്രമാണ് ഈ ഭരണം.

  • @babuerayil1817
    @babuerayil1817 3 месяца назад +3

    എല്ലാത്തിനും കാരണക്കാർ നമ്മൾ തന്നെ........

  • @neroblr1246
    @neroblr1246 3 месяца назад +1

    ചെറുവയൽ രാമന് 👍🙏❤

  • @karunakaranmv1271
    @karunakaranmv1271 3 месяца назад +4

    Big salute to the sincere Aadivasi man Raman

  • @bhaskarangopalan5672
    @bhaskarangopalan5672 3 месяца назад

    മറ്റു പാർട്ടിക്കാരെ ചാക്കിട്ട് പിടിക്കുന്നവർക്ക് ഒരു ബിഗ് സല്യൂട്

  • @sureshmckumar2583
    @sureshmckumar2583 3 месяца назад +161

    രാമൻ അവതരിച്ചു കൊണ്ടേയിരിക്കുന്നു. ജയ് ശ്രീരാം 👍👍👍👍👍👍👍

  • @narayanaraop8136
    @narayanaraop8136 3 месяца назад +1

    ഇത്രയും കാര്യങ്ങൾ ക്ഷേകരുടെ ശ്രദ്ധയിൽപ്പെടുത്തിയതിന് മറുനാടന് അഭിവാദ്യങ്ങൾ

  • @SAPIEN_SAPIEN
    @SAPIEN_SAPIEN 3 месяца назад +1

    രായാവ് നഗ്നനാണ് ......

  • @twilightzone7219
    @twilightzone7219 2 дня назад

    അച്ചുവിൽ മറ്റൊരു ഇന്ദിരയെ കാണുവാൻ കഴിയുന്നു. രാഷ്ട്രീയം ഉപജീവനമാക്കാതെ ജനസേവനമാക്കാൻ കഴിയുന്ന ഒരു നല്ല ഒരു നായിക. രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കണം എന്ന് തന്നെയാണ് പറയാനുള്ളത്.

  • @abhijithkss7029
    @abhijithkss7029 3 месяца назад +2

    ചെറുവയൽ രാമൻ ഇനി സൂക്ഷിക്കണം, നിരവധി കള്ള കേസുകൾ ഉടൻ ഉണ്ടാകും 🙏🙏🙏🙏

  • @aneeshunni9147
    @aneeshunni9147 3 месяца назад

    എന്തിന് സഹിക്കണം, ഇങ്ങനെയുള്ളവരെ വേണ്ട എന്ന് ജനങ്ങൾ പറയണം

  • @sreekumarsree1046
    @sreekumarsree1046 3 месяца назад +2

    Raman 🔥🔥🔥

  • @user-wm9gb9tl5b
    @user-wm9gb9tl5b 3 месяца назад +3

    🙏🌹❤️...Ramane.orukuthirapavan💪👍

  • @vijayanpillaib2963
    @vijayanpillaib2963 2 месяца назад

    ഇവിടത്തെ മാധ്യമലോകം ഇതു ഒന്നും ജനങ്ങളെ അറിയിക്കുക ഇല്ല

  • @abhijithkss7029
    @abhijithkss7029 3 месяца назад +2

    ഞാൻ ഞാൻ മാത്രം, എൻ്റെ കാലം കഴിഞ്ഞാൽ എൻ്റെ മരുമൊൻ അതു കഴിഞ്ഞാൽ പ്രളയം ....അതാണ് ഭൂതത്തിൻ്റെ കാഴ്ചപ്പാട് 😃😃😃😃😃

    • @venus-xd6es
      @venus-xd6es 3 месяца назад

      ലൂയി വിജയൻ...ഒന്നാമൻ

  • @sajivrgis
    @sajivrgis 3 месяца назад +1

    അഭിനന്ദനങ്ങൾ

  • @marymamachan5144
    @marymamachan5144 Месяц назад

    Super ........👍👍👍👍

  • @joyjoseph5695
    @joyjoseph5695 3 месяца назад +1

    കേരളത്തെ ധൂർത്തടി നടത്താൻ ഒരു മുഖ്യൻ..ഉടായിപ്പ് പുതിയ നവ കേരള തലത്തിലേയ്ക്ക് വിവരദോഷി മുഖ്യൻ

  • @remesannairt1613
    @remesannairt1613 3 месяца назад +1

    ചെറുവയൽ രാമന് ബിഗ് സല്യൂട്ട്
    ഒപ്പം മറുനാടൻ ഷാജൻസാറിനും

  • @littlepleasure.
    @littlepleasure. 3 месяца назад +1

    Cheruvayal Raman supper 👍👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @actionsquad1196
    @actionsquad1196 3 месяца назад

    മുസ്ലിംമത തീവ്ര രാഷ്ട്ര നിർമാണം നടത്തുന്ന സിപിഎം ൽഡിഫ്, UDF PFI SDPI IUML INL__ കൂട്ടുകെട്ടിനേൽക്കുന്ന പ്രഹരമാണ് ബിജെപി വളർച്ചയുടെ ആണികല്ല്, മൂലകല്ല്. ❤️❤️❤️🙏🙏🙏🙏 ജയ് ജയ് ഭാരതം.... കേരളം.... കേരളം ❤❤❤❤

  • @vijayalakshmivv-py8bt
    @vijayalakshmivv-py8bt 3 месяца назад +1

    Big salute cheru vayal രാമേട്ടൻ❤

  • @PushpaMk-ji9ts
    @PushpaMk-ji9ts 3 месяца назад

    ജനങ്ങളുടെ. ഒരേയൊരു. പ്രതിക്ഷ. മാധ്യമങ്ങൾ

  • @chandrannair4208
    @chandrannair4208 3 месяца назад

    Shajan Sir, very proud of you. You have revealed the truth with out fear or favor.

  • @sabutharakan2186
    @sabutharakan2186 3 месяца назад

    എന്തെങ്കിലും ആവട്ടെ, അധികാരം വീണ്ടും വീണ്ടും കിട്ടുന്നുണ്ടല്ലോ.

  • @prasadprasad3429
    @prasadprasad3429 3 месяца назад +1

    വൈറസ് വിജയൻ

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 3 месяца назад +1

    ജനകീയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നു. അദ്ദേഹം നടത്തിയ ജന സമ്പർക്ക പരിപാടി കളങ്കമറ്റതായിരുന്നു. പിണുങ്ങാണ്ടിയെ പോലെ അഭിനയമായിരുന്നില്ല.

  • @nanduk3281
    @nanduk3281 3 месяца назад

    മാധ്യമങ്ങളില്ലാത്ത കിനാശ്ശേരി യാണ് അവർ കണ്ട സ്വപ്നം

  • @girishkumark1692
    @girishkumark1692 3 месяца назад

    വേണ്ട ആവശ്യങ്ങൾ പറയുമ്പോൾ നിരസിക്കരുത് അത് രാഷ്ട്രീയം ആയിട്ടുള്ള നിങ്ങൾ ചെയ്യേണ്ട ഇരുന്നാൽ മതി.....

  • @chandrababubabu5467
    @chandrababubabu5467 3 месяца назад

    നവ കേരള സദസ്സിൽ പിന്നെ എന്ത് അഭിമുഖമാണ് നടത്തിയത്. ഇതെല്ലാം പണമടിക്കാനുള്ള വിദ്യകൾ.

  • @shaneshalanchery8543
    @shaneshalanchery8543 Месяц назад

    You said it ❤

  • @jayanananth3946
    @jayanananth3946 3 месяца назад

    എഴുതികൊടുത്ത ചോദ്യം ചോദിക്കാൻ പൈസ അങ്ങോട്ടു കൊടുത്തു സിനിമക്കാരെ കൊണ്ടുവന്നു

  • @harichandanam1660
    @harichandanam1660 3 месяца назад

    മോളെ കുറിച്ച് ചോദിക്കും എന്ന് വിചാരിച്ചു ആവും.. ഈ കള്ളനെ പിടിച്ചു താഴെ ഇടാൻ പോലും ആരും ഇല്ല.. അതാണ് ഇവന്റെ അഹങ്കാരം..

  • @indirakochamma8282
    @indirakochamma8282 3 месяца назад

    ഇതുപോലെ പറയാൻ വേറെ ആരും ഇല്ല

  • @mathewsthomas1354
    @mathewsthomas1354 3 месяца назад +1

    Good message. 👍👍👍

  • @muhammedTP-zv9pz
    @muhammedTP-zv9pz 3 месяца назад

    ഇനി മുതൽ കയ്യടി നിരോധിച്ചിരിക്കുന്നു ...!!
    കേരളം ചുവക്കുന്നില്ലെങ്കിലും മുഖം ചുവക്കുന്നുണ്ടല്ലോ .......!

  • @simonaj7729
    @simonaj7729 3 месяца назад

    ചെറുവായാൽ രാമൻച്ചേട്ടാ, ഒരു മറ്റവനെയും പേടിക്കണ്ടേ. മുന്നോട്ട് മുന്നോട്ടു

  • @er.kr.sureshkrishnan7801
    @er.kr.sureshkrishnan7801 3 месяца назад +1

    ഈ പൊറോട്ടുനാടകം കേന്ദ്രഗവെർമെന്റിനും ഹൈ കോടതിക്കും അറിയില്ലേ. ഈ പൊറോട്ടു നാടകം തടയാനാവില്ലേ 😪

  • @sovereignself1085
    @sovereignself1085 3 месяца назад +1

    ഇയാൾ ഒരു പരിപാടി വെച്ചാൽ ചിന്താശേഷി ഉള്ള ഒരാളും പങ്കെടുക്കില്ല.ആ മുഖം കാണാൻ ഇപ്പോഴും ആളുകൾ വരുന്നുണ്ടെങ്കിൽ ആ വരുന്നവർക്ക് തീർച്ചയായും തകരാറുണ്ട് എന്ന് വേണം കരുതാൻ.

  • @shanusshanus5169
    @shanusshanus5169 3 месяца назад

    The kerala "കിം ജോങ് ഉൻ". ഞാൻ കരഞ്ഞാൽ ഈ കരയില് കരച്ചില്... 🎶 ഞാൻ ചിരിച്ചാൽ ഈ കരയില് ചിരികള്... 🎶😁

  • @sudheesha5926
    @sudheesha5926 3 месяца назад +2

    രാമേട്ടന്റെ വാക്കുകളോട് പിന്തുണ അറിയിച്ചു ആദിവാസികൾ ചർച്ച ബഹിഷ്കരിച്ചു പരിപാടിയിൽ നിന്ന് ഇറങ്ങി പോകേണ്ടിയിരുന്നു .

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 3 месяца назад +6

    രാമേട്ടന് അ ദിനന്ദനങ്ങൾ ജയ് രാമേട്ടൻ ജയ്ശ്രീറാം

  • @yejneswaramoni788
    @yejneswaramoni788 2 месяца назад

    എന്തുകൊണ്ട് ഈ പത്രക്കാർ വീണ്ടും വീണ്ടും നാണക്കേടുന്നത്. ഈ മനുഷ്യനെ നിങ്ങൾക്ക് ഒറ്റക്കെട്ടായി ഒഴുവാക്കി മാനം രക്ഷിച്ച കൂടെ

  • @sajanthomas754
    @sajanthomas754 3 месяца назад +1

    വയലാർ രചിച്ച യേശൂദാസ് പാടിയ മനോഹര ഗാനങ്ങൾ പിന്നീട് V D രാജപ്പൻ അതിന്റെ പാരഡി പാടിയത് പോലെയാണ് യശ ശരീരനായ ഉമ്മൻ‌ചാണ്ടി നടത്തിയ അനേകായിരം പാവപ്പെട്ട ജനങ്ങൾക്ക്‌ ഉപകാരപ്പെട്ട ജനസമ്പർക്ക പരിപാടി ക്കു പകരമായി ഇപ്പോൾ നടക്കുന്ന ഈ മേളകൾ

  • @manoje.p7869
    @manoje.p7869 3 месяца назад +1

    Big salute Mr Raman....proud of y

  • @eldhothomas4693
    @eldhothomas4693 3 месяца назад

    നട്ടെല്ലുള്ള ചെറു വയൽ രാമൻ അഭിവാദ്യങ്ങൾ 👏👏👏👏👏
    മുഖമില്ലാത്ത ഈ ധൂർത്തവസാനിപ്പിച്ചു കൂടെ?