CPM നടത്തുന്ന സ്ഫോടനങ്ങളുടെ കഥ: SFI നേതാവ് പറയുന്നു!| ABC MALAYALAM | abc talks| 20/06/2024

Поделиться
HTML-код
  • Опубликовано: 27 сен 2024
  • കൃത്യമായി റിക്രൂട്ട് ചെയ്തെടുക്കുന്ന കൊലയാളി സംഘം എല്ലാ ജില്ലയിലും CPM നുണ്ട്#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #cpm #dyfi
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 236

  • @enlightnedsoul4124
    @enlightnedsoul4124 3 месяца назад +131

    നിങ്ങൾ പറഞ്ഞ കാര്യങ്ങൾ കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ അറിയട്ടെ 👍

    • @sasipm7628
      @sasipm7628 3 месяца назад +8

      Maximum ഷെയർ ചെയ്യൂക
      സുഹൃത്തേ.

    • @natarajk1650
      @natarajk1650 2 месяца назад

      😅

  • @rajanthekkinkattle779
    @rajanthekkinkattle779 3 месяца назад +35

    സത്യം തുറന്നുപറഞ്ഞ സാറിന് അഭിനന്ദനങ്ങൾ

  • @KunhiMoideenkutty-xc5xv
    @KunhiMoideenkutty-xc5xv 3 месяца назад +33

    കമ്യൂണിസം നിരോധിക്കണം

  • @shijuvelliyara9528
    @shijuvelliyara9528 3 месяца назад +105

    സ്റ്റീൽ പാത്രങ്ങളെ വിശ്വസിച്ചുകൂടാ അതാണ് ഞങ്ങൾ SFIക്കാർ പൊതിച്ചോറ് കൊടുക്കുന്നത് പഠിച്ചിട്ട് വിമർഷിക്കു സുഹൃത്തേ 😂

  • @manikandanep1398
    @manikandanep1398 3 месяца назад +91

    എനിക്ക് ഇദ്ദേഹത്തെ നേരിട്ട് അറിയാം നല്ല ഒരു കർഷകൻ ആണ് കൂടാതെ ഒരു പ്രകൃതി സ്‌നേഹിയും ആണ് ❤️❤️❤️🌹🌹🌹

  • @krishnakumartn5781
    @krishnakumartn5781 3 месяца назад +17

    പറഞ്ഞു തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏👍

    • @afraparveen8675
      @afraparveen8675 3 месяца назад

      ഇന്ദേഹം പറഞ്ഞത് 100ശതമാനം സത്യം ആണ് കണ്ണൂർ ആണ് പിനുവിന്റെ നാട് അല്ലെ ഗോവിന്ദ ജയരാജൻ മാരുടെ തട്ടകം

  • @manumohithmohit6525
    @manumohithmohit6525 3 месяца назад +20

    👏🏻നല്ല ഇന്റർവ്യൂ

  • @gangadharan1262
    @gangadharan1262 3 месяца назад +45

    ആൽമാർത്ഥത മുഴുവനും നശിച്ച ഒരു പാർട്ടിയാണ് സിപിഎം, അതിൽ നിന്ന് വിട്ടു വിഷരഹിത പച്ചക്കറി യിലേക്ക് യിലേക്ക് തിരിഞ്ഞത് വളരെ നന്നായി. ❤🙏

  • @ajayanpk9736
    @ajayanpk9736 3 месяца назад +15

    ബോധം ഉള്ളവനും ആത്മാഭിമാനം ഉള്ളവനും സൗജന്യം വാങ്ങാൻ പോകില്ല.

  • @karthikeyanpn6454
    @karthikeyanpn6454 3 месяца назад +6

    ❤❤❤❤❤ നമസ്തേ ABC ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.ഏതായാലും കേരളത്തിൽ ബോംബ് നിർമാണ കമ്പനി യുടേയും വടിവാൾ നിർമ്മാണ കമ്പനി യുടേയും യഥാർത്ഥ മൊത്ത വ്യാപാരികൾ സിപിഎം ആണ്.

  • @reality1756
    @reality1756 3 месяца назад +11

    Sfi കാരെ കുറ്റം പറയാൻ പറ്റില്ല. കാരണം ഇവർ ജനിച്ചുവരുമ്പോൾ തന്നെ ഇത്തരം ആശയങ്ങൾ ആണ് കണ്ടു വരുന്നത്.. അത്രെയും ശക്തമായി കുട്ടികളെ പിടിക്കുന്ന വേറെ ഏതെങ്കിലും പ്രെസ്ഥാനം ഉണ്ടോ.? കുറെ കഴിയുമ്പോൾ ആണ് അവരുടെ മനസ്സിൽ മറ്റു പ്ര സ്ഥാനത്തെ കുറിച്ച് അറിയുന്നത്. അപ്പോഴേക്കും കമ്മ്യൂണിസ്റ്റ്‌ പ്രെസ്ഥാനം മനസ്സിൽ ഉറപ്പിച്ചിട്ടുണ്ടാവും. പിന്നെ എന്ത് ചെയ്യും.

  • @xplorer2345
    @xplorer2345 3 месяца назад +26

    പർട്ടി കൊടുക്കുന്നത് വാങ്ങിക്കുന്നവനും എന്നും അടിമയായിരിക്കും അതു തന്നെയാണ് പാർട്ടി ആവശ്യപ്പെടുന്നതും

    • @afraparveen8675
      @afraparveen8675 3 месяца назад

      അന്നിയന്റെ മുതൽ പിടിച്ച് പറിച്ചു വാങ്ങി നമുക്ക് തരുന്നത് നക്കിതിന്നരുത് മാനഭിമാനം ഉള്ളോർ വാങ്ങിത്തിന്നരുത് പൊതിച്ചോർ എന്നപേരിൽ ഇത് കമ്മികൾ ആരാന്റെ മുതൽ ആണ്

    • @afraparveen8675
      @afraparveen8675 3 месяца назад

      അതാണല്ലോ കൊടിസുനി ആകാശ് തില്ലൻങ്കേരി ഇവരൊക്കെ പാർട്ടി ഗ്രാമ വിത്തുകൾ അല്ലെ TP കേസിൽ ഉള്ള കുഞ്ഞാനന്ദൻ വരെ പാർട്ടി ഗ്രാമ സന്ദതി അല്ലെ

  • @NNP1952
    @NNP1952 3 месяца назад +17

    അതാണ് ഈ പാർട്ടിയേക്കൂറീച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പിണറായി വിജയൻ പറഞ്ഞത്

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 3 месяца назад +8

    Cpim ന്റെ ഏറ്റവും ശക്തി കേന്ദ്രം കണ്ണൂർ ആണ് ഏതൊരു പരീക്ഷണം പാർട്ടി ആദ്യ നടപ്പാക്കുന്നത് കണ്ണൂർ ആണ് അവിടെ വിജയിച്ചാൽ മാത്രം ബാക്കി ജില്ലയിൽ കൊണ്ട് വരു ഉദാഹരണം ശ്രീ കൃഷ്ണ ജയന്തി

  • @tkrishnan57
    @tkrishnan57 3 месяца назад +4

    ഇപ്പോഴും ഒന്നും കിട്ടാത്ത നിർഭാഗ്യവാന്മാരുണ്ട്. പത്തു വർഷമായി ഒരു വീട് പണി തുടങ്ങിയിട്ട് പൂർത്തി ആക്കാൻ കഴിഞ്ഞിട്ടില്ല. പാർട്ടി ഒന്നും ചെയ്യുന്നില്ല.

  • @amarforever3394
    @amarforever3394 3 месяца назад +5

    Good interview 🙏

  • @dasank5656
    @dasank5656 3 месяца назад +4

    ഹിലാൽ the great 💪സൂക്ഷിക്കുക 🙏

  • @harikuz
    @harikuz 3 месяца назад +2

  • @jainjoseph9311
    @jainjoseph9311 3 месяца назад +17

    സിപിഎം ഒരു കൈവിരുതാണ് കൈ ബോംബ്😂

  • @dasank5656
    @dasank5656 3 месяца назад +5

    നുണ പറയുന്ന CPM കടന്നലുകൾ അറിയുക നീതി മാന്റെ വാക്കുകൾ 🤔

  • @sugathansugathan7468
    @sugathansugathan7468 3 месяца назад +2

    I am proud to say that Hilalji is a great friend of mine...kvsugathan

  • @baburaj3072
    @baburaj3072 3 месяца назад +6

    നിങ്ങൾ പറയുന്നത് വളെരെ ശരിയാണ്

  • @ramadasiilk4267
    @ramadasiilk4267 3 месяца назад +1

    അഭിനന്ദനങ്ങൾ യഥാർഥ സഖാവെ..... 💪💪💪💪

  • @reality1756
    @reality1756 3 месяца назад +5

    കമ്മിയെ അറിയാത്ത മുസ്ലിമിനെ അറിയാത്ത പാവം പൊട്ടൻ ഹിന്ദു എന്നെപോലെ വേറെ ആരെങ്കിലും ഉണ്ടോ. ഇതൊക്കെ ആദ്യമായി കേൾക്കുന്ന ഞാൻ

  • @shanthamma1902
    @shanthamma1902 3 месяца назад +1

    വളരെ സന്തോഷം 🙏🏾

  • @mathewsvarghese7808
    @mathewsvarghese7808 3 месяца назад +1

    Very good conversation...

  • @mohandastc-xy8gz
    @mohandastc-xy8gz 3 месяца назад +5

    ഇത് കേരളം മുഴുവൻ പരസ്യപെടുത്തണം. പിണറായി യാണ് ഇതിൻ്റെയെല്ലാം പിന്നിൽ.

    • @ngpanicker1003
      @ngpanicker1003 3 месяца назад +1

      TP യെ കൊല്ലിച്ചത് പിണറായി ആണെന്ന് ഹിലാൽ പറയാതെ പറയുന്നു

  • @naturelover6866
    @naturelover6866 2 месяца назад

    വർഷങ്ങൾക്കു മുൻപ് ഒരു സുഹൃത്ത് തലശ്ശേരി ക്കാരനായിരുന്നു. ഞങ്ങളുടെ നാട്ടിൽ താമസിക്കാൻ വന്നപ്പോൾ പറഞ്ഞതാണ്. അദ്ദേഹം ഇന്ന് ഇല്ല. കോളേജിൽ പഠിക്കുമ്പോൾ ഇവരെ രാത്രി പല ഗുണ്ടാ യിസത്തിന് കൊണ്ടുപോകും ഇഷ്ട പോലെ ഭക്ഷണവും മയക്കുമരുന്നും നല്കിയിട്ടാണ് എന്ന് പല പ്രാവശ്യം സൗഹൃദ സംഭാഷണത്തിനിടക്ക് പറഞ്ഞിട്ടുണ്ട്.

  • @ashokantharavattath-pj7xo
    @ashokantharavattath-pj7xo 2 месяца назад

    👍👍

  • @sreekumarpssreekumarps576
    @sreekumarpssreekumarps576 3 месяца назад +1

    ❤❤❤

  • @anthonythomas-fu4wt
    @anthonythomas-fu4wt 3 месяца назад +1

    💯

  • @clayboi9890
    @clayboi9890 3 месяца назад +2

    All the best Hilal ji...!!!

  • @rajumonp4855
    @rajumonp4855 3 месяца назад +1

    supper

  • @vijayalakshmiep4825
    @vijayalakshmiep4825 3 месяца назад +3

    34:16 ഹിലാൽ നിങ്ങൾക് നൂറു നമസ്കാരം

  • @varghesepa2162
    @varghesepa2162 3 месяца назад +23

    കേരളത്തിന്റെ ബോംബ് ഫാക്ടറി കണ്ണൂർ

    • @rageshm6619
      @rageshm6619 3 месяца назад

      നാദാപുരത്ത് 6 മൂരി ലീഗ് കാരാണ് ഒറ്റപ്പൊട്ടലിൽ കബറിലായത് അതും cpm ൻ്റ കുറ്റമായിരിക്കും

  • @kesavadas5502
    @kesavadas5502 3 месяца назад +2

    ചേട്ടൻ ആള് സ്ട്രോങ്ങ്‌ ആണ് വരുന്നോ പാർട്ടിയിലേക്ക് 🤔🤭😄😂😍👍

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 3 месяца назад

    Good discussion..and interview

  • @liju8781
    @liju8781 3 месяца назад +3

    സ്വബോധത്തോടെ ആണോ പച്ചയായ യാഥാർത്ഥ്യം പറയുന്നത് 😊

  • @subrut.v3060
    @subrut.v3060 3 месяца назад +4

    യാഥാർഥ്യം

  • @VenugopalanUnnithan
    @VenugopalanUnnithan 3 месяца назад +1

    Super

  • @Kris13893
    @Kris13893 2 месяца назад

    ചുരുക്കി പറഞ്ഞാൽ പാർട്ടി ആണ് ഡൈബം 🙏🙏🙏

  • @abdulrazakrazak3491
    @abdulrazakrazak3491 3 месяца назад

    സാറിന്ന് ഒരു പാട് നന്ദി. ഞാൻ ഒരു . സി.പി.എം. അനുഭാവി ആയിരുന്നു. ഇപ്പോൾ ഇല്ല.കാരണം എനിക്ക് തന്നേ മനസിലായി.

  • @vattavalilmathew9210
    @vattavalilmathew9210 3 месяца назад

    Appreciated.

  • @manojkumarpk1525
    @manojkumarpk1525 3 месяца назад +5

    മുൻ RSS നേതാവിനും ഇതുപോലുള്ള കഥപറയാനുണ്ടാവും.

  • @kesavadas5502
    @kesavadas5502 3 месяца назад +2

    കണ്ണൂർ കാർ അല്പം സ്ട്രോങ്ങ്‌ ആണ് 😄😂🤔🤭😍👍

  • @ibrahimtodi117
    @ibrahimtodi117 3 месяца назад +2

    പൊന്നു സുഹൃത്തേ വെറുതെ നിന്റെ ബാക്കി യുള്ള ജീവിതം പാഴാക്കി കളയന്ട❤❤❤

  • @ramilravi6130
    @ramilravi6130 3 месяца назад

    സിപിഎം നു കേരളത്തിൽ പത്തു വർഷം കൂടിയേ ആയുസ്സ് ഉള്ളു...

  • @mtkalappurackal1947
    @mtkalappurackal1947 3 месяца назад

    കോട്ടയം ജില്ലയിൽ ഇപ്പോഴത്തെ സിപിഎം നേതാക്കളോട് കൂടി ഞങ്ങൾ 1985 മുതൽ 1992 വരെ കോട്ടയത്ത്‌ ഞങ്ങൾ sfi യിൽ പ്രവർത്തിച്ചിട്ട് ഉണ്ട്.. ഹിലാൽ നല്ലൊരു പ്രവർത്തകൻ ആയിരുന്നു.. പക്ഷെ എന്തുകൊണ്ടോ പാർട്ടിയിൽ നിന്നും പോയി.. അന്ന് ഇപ്പോഴത്തെ adv. അനിൽ കുമാർ, ജയപ്രകാശ്, adv ഷാനവാസ്‌, കൃഷ്ണൻ കുട്ടി നായർ, കെഎം രാധാകൃഷ്ണൻ, റെജി zachariah മുതലായ നേതാക്കൾ നല്ലരീതിയിൽ പ്രവർത്തിച്ചു... ഈ നേതാക്കൾ എല്ലാം ആദർശ മുള്ള വർ ആയിരുന്നു.. ഹിലാൽ പോകാൻ എന്താണ് കാര്യം എന്ന് ഇന്നുവരെ reveal ചെയ്തിട്ടില്ല.....

  • @sharfassharfas5018
    @sharfassharfas5018 3 месяца назад +1

    കണ്ണൂർ 💪🏻❤️❤️❤️❤️

  • @joejim8931
    @joejim8931 3 месяца назад +1

    "ബോംബ് രഹിത ഗ്രാമം" ഒരു മരീചിക...

  • @kesavadas5502
    @kesavadas5502 3 месяца назад +1

    കമ്യൂണിസം ഒരു സമാധാനമതം ആണ് 🤭👍

  • @vambunhi8183
    @vambunhi8183 3 месяца назад +2

    ഈ മുൻ കമ്മ്യൂണിസ്റ്റ്‌കളുടെ വാക്കുകളിൽ മാർക്സിസ്റ്റ്‌ വിരോധം മുഴച്ചു കാണും.

  • @movieartsaayiliam9150
    @movieartsaayiliam9150 3 месяца назад +11

    ഇങ്ങേരെ അവര് തീർക്കുമോ?

  • @sugathansugathan7468
    @sugathansugathan7468 3 месяца назад

    Big salute to you for telling the truth Let slaves of CPM use their Brain and throw away Pinarai....kvsugathan

  • @nellikode
    @nellikode 3 месяца назад

    ഞങ്ങളുടെ നാട്ടിൽ ഇതുപോലെ telescope മായി ഇരിക്കുന്ന സദാചാരപ്പോലീസ് ഉണ്ടായിരുന്നു.

    • @nellikode
      @nellikode 3 месяца назад

      നമ്മളീ ബോംബ് നിർമ്മാണം നിറുത്തി, ഉത്തരകൊറിയ തെക്കോട്ടു വിട്ട ബലൂണുകൾ ഉണ്ടാക്കണം. എന്നിട്ട് കോണ്ഗ്രസ് - ലീഗ് ആസ്ഥാനങ്ങളിലേയ്ക്ക് പറത്തിവിടണം.

  • @RAVAN_2030
    @RAVAN_2030 3 месяца назад +4

    ഞാൻ 1999 ൽ SFI വിട്ടു

  • @VelayuDhan-ke8iy
    @VelayuDhan-ke8iy 3 месяца назад

    OK super man. 100 %OK

  • @abdulrahmanap1873
    @abdulrahmanap1873 3 месяца назад +3

    കേരളം ഭയാനകം 😮

  • @RatheeshRaman-i4h
    @RatheeshRaman-i4h 3 месяца назад +1

    ആ സാറ് വീണ്ടും കള്ളോട്ടു കഥ പറഞ്ഞു പോയതാ 😁😁😁❤️🙏🏻

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 3 месяца назад

    Well explained Mr Hilal 👌👌👌👍🏼👍🏼👍🏼🙏🙏🙏🙏

  • @kesavadas5502
    @kesavadas5502 3 месяца назад +2

    സ്വാമി ശരണം 😄😂😍🤭👍

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 3 месяца назад

    പാർട്ടി നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ സംഭവം വിരൽ ചൂണ്ടുന്നു. സ്റ്റീലിനെ പഴയതു പോലെ വിശ്വസിക്കരുത്!😫

  • @dineshmt3116
    @dineshmt3116 3 месяца назад +1

    97 ന് ശേഷം ബോധം വന്നു

  • @dasank5656
    @dasank5656 3 месяца назад +1

    മോഹനൻ മാഷ് എല്ലാം പറയും 😜

  • @georgekannara
    @georgekannara 3 месяца назад

    😩😩😩

  • @kesavadas5502
    @kesavadas5502 3 месяца назад +1

    കോൺഗ്രസ്‌ ഒരു നല്ല പാർട്ടി ആണ് 😂😄🤔🤭👍

  • @rajeshmr8051
    @rajeshmr8051 2 месяца назад

    Zeenaye chodhyam chait

  • @ancyjohn4370
    @ancyjohn4370 3 месяца назад

    P5

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 месяца назад

    Now CPIM is trying to merging with BJP very slowly . They know it very well and Bengal and Tripura repeat in Kerala.

  • @SPLITFUNO
    @SPLITFUNO 3 месяца назад

    മലബാര്‍ ഏരിയ നിന്ന് ഉള്ള x dyfi നേതാക്കൾ will give clear picture..pl get some one dear ABC

  • @KRISHNANTM-v4z
    @KRISHNANTM-v4z 3 месяца назад +1

    ഡോ നീ എന്താടാ പറയുന്നത് ഞാനും SFI യിൽ എവർത്തിച്ചതാണ് ഞങ്ങളൊന്നും ബോംബ് ഉണ്ടാക്കിയിട്ടില്ല നുണയനാണ് താൻ

  • @KunhahammedM.k
    @KunhahammedM.k 3 месяца назад

    വിഷരഹിത പച്ചക്കറി കച്ചവടമാണെങ്കിലും വാക്കിൽ കുറച്ച് വിഷം ഇല്ലാതില്ല.

  • @vazans
    @vazans 3 месяца назад

    Samaaswasikkaam

  • @sbathery
    @sbathery 3 месяца назад +1

    churukki paranjaal nirodhikapedenda oru beekara sankadana

  • @Kvk942
    @Kvk942 3 месяца назад

    ലെ പിണു * പ്ളിസ് നാറ്റിക്കരുത്😬😬

  • @sobhanakumari8548
    @sobhanakumari8548 3 месяца назад +1

    police varae kollappedam allae

  • @mantis2677
    @mantis2677 3 месяца назад

    വിപ്ലവം ജയിക്കുമോ

  • @MohananMg-we1bk
    @MohananMg-we1bk 3 месяца назад

    Bombe undakkunnathil experte K.M.K.T
    P.K.A.M. aalukakal aayirikkum

  • @achuromeo4190
    @achuromeo4190 3 месяца назад +3

    ഇവിടെ ബോംബ് പൊട്ടിയാലും എന്തു പോക്രിത്തരം കാണിച്ചാലും കേന്ദ്രമോ കേന്ദ്ര ഏജൻസികളോ ഒരു മൈ.. ചെയ്യില്ല.ഉവ്വോ? ഒരു ഉദാഹരണം എങ്കിലും പറയട്ടെ.

  • @haroonm924
    @haroonm924 3 месяца назад

    T.p.orma.undoo.karudanam.

  • @devadaschelannur
    @devadaschelannur 3 месяца назад

    യഥാർത്ഥ... മണ്ടൻ.... 😄😄

  • @aboobacker1575
    @aboobacker1575 3 месяца назад +1

    Rss ബോംബ് ഉണ്ടാക്കാറില്ല😂

  • @binkukunjachan7967
    @binkukunjachan7967 3 месяца назад

    ബോംബ് ഫാക്ടറി അറ്റ് കണ്ണൂർ

  • @VenugopalanUnnithan
    @VenugopalanUnnithan 3 месяца назад

    🔥🌷🩸

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 месяца назад

    Party valutho, manushyan valutho, evaril bhooribhaagavum hindukkalaanu, chaakunnathum hindukkal, ororo hindu kaafeerukal engane marikkumbol santhoshikkunna oru vargamundennu thirichariyuka. Ellaathaakunnath kudumbam anaadharaakunnath maathramaanu.

  • @santhoshkumar4584
    @santhoshkumar4584 3 месяца назад +2

    നാണം ഇല്ലല്ലോ ബോംബ് നിർമാണത്തെ കുറിച്ച് ന്യായീകരിക്കുന്ന CPM

  • @shandammapn8047
    @shandammapn8047 3 месяца назад

    Ee arivu pakarnnu thanna chanalinu abhinandhanangal .ariyam ee partiye kooduthal arinju ee bombum kolapathakom mathram lejjikkunnu 😢😢

  • @vambunhi8183
    @vambunhi8183 3 месяца назад +1

    കോൺഗ്രസോ ബി ജെ പി യോ വിചാരിച്ചാൽ എവിടെ വേണമെങ്കിലും ഒരീച്ച പോലും അറിയാതെ ബോംബ് നിർമ്മിക്കാൻ കഴിയും.അതൊന്നും മനസ്സിലാക്കാതെ വെറുതെ എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ല.ചീത്ത കാര്യങ്ങൾ എന്തെങ്കിലും നടന്നാൽ അതിന്റെ ഉത്തരവാദിത്തം മാർക്സിസ്റ്റ്‌ പാർടിക്ക്.നല്ല കാര്യം മാർക്സിസ്റ്റ്‌ പാർട്ടി ചെയ്താൽ അത് തമസ്കരിക്കുകയോ ലഘുകരിക്കപ്പെടുകയോ ചെയ്യും

    • @SPLITFUNO
      @SPLITFUNO 3 месяца назад +1

      നല്ലത് പാർട്ടി അടിമകള്‍ക്ക് മാത്രം..സാധാരണ അനുഭാവി zindabad വിളിക്കണം അത്രേയുള്ളൂ 😢

    • @vambunhi8183
      @vambunhi8183 3 месяца назад

      @@SPLITFUNO ഒന്നും പറയാനില്ലെങ്കിൽ പാർട്ടി അടിമകൾ എന്ന് വിളിച്ചു ആക്ഷേപിക്കാം.അത്ര മാത്രമേ ഈ ചീഞ്ഞ മനസ്സുകൾക്ക് ആവൂ. തിരിച്ചു അങ്ങോട്ടും പറയനാറിയാഞ്ഞിട്ടല്ല.എന്റെ സംസ്‌കാരം അതിനനുവദിക്കുന്നില്ല

  • @leelammathomas9864
    @leelammathomas9864 3 месяца назад

    Nuna chanal arum kanaruthe.natal kurukkatha nuna.bjpkkuvendi paniyedukkunnu nadine apavadam paranju nasippikkunnu .ithu nirthalamkendathanu

  • @aebymathew
    @aebymathew 3 месяца назад +2

    ഇരന്നുണ്ണിയാണ് ശീലം
    നോക്കുകൂലി യും ഇത് തന്നെ

  • @Akhil71813
    @Akhil71813 3 месяца назад +1

    ജനം ടീവി ഓൺലൈൻ ഘടകം 😂

  • @manimaster
    @manimaster 3 месяца назад

    😂😂😂

  • @kasimpuly7857
    @kasimpuly7857 3 месяца назад

    ബോംബ് നിർമാണം നടത്തുന്ന പാർട്ടികൾ കേരളത്തിൽ CPM ഉം BJPയുമാണ്.

  • @remaniremani-x1t
    @remaniremani-x1t 3 месяца назад +1

    CPM മാത്രമേ ബോംബ് ഇപ്പോൾ ഉണ്ടാക്കുന്നുള്ളൂ ഗുണ്ട്സ് ക്രിമിൽസ് ഇലക്ഷന് വേണ്ടി ഉണ്ടാക്കിയത് തോൽവി മുന്നിൽ കണ്ടു.

  • @moideenkutty5117
    @moideenkutty5117 3 месяца назад

    'RSS BJP ഭീകരവാദികൾ ബോംബുണ്ടാക്കുന്നത് എങ്ങിനെ എന്ന് മുൻ RSS നേതാവ് സുധീഷ് മിന്നി പറഞ്ഞിട്ടുണ്ട് അയാളുടെ അഭിമുഖം ഒന്ന് കൊടുക്കുമോ....?😂😂😂😂

  • @PavithranPavi-nc3ie
    @PavithranPavi-nc3ie 3 месяца назад

    നീ എന്തു മണ്ടത്തരമാണ് പറയുന്നത്... ചുമട്ടു തൊഴിലാളികൾ കോൺഗ്രസ്‌ ബിജെപി എല്ലാം ഉണ്ട്......

    • @farisfaris1803
      @farisfaris1803 3 месяца назад

      സിപിഎം കൈഞ്ഞിട്ട്

  • @sajeevsubbu
    @sajeevsubbu 3 месяца назад +85

    ഇദ്ദേഹത്തിന് 1997ൽ ബോധം വന്നു ചില അന്തം സ് ഇപ്പോഴും ബോധമില്ലാതെ നടക്കുന്നു

    • @VijeeshVjji
      @VijeeshVjji 3 месяца назад

      Om

    • @harilalarackal507
      @harilalarackal507 3 месяца назад +1

      അപ്പൻ കൊങ്ങി .അപ്പൊ ഞാനും കൊങ്ങി 😂😂😂😂😂😂😂😂

  • @ashokantharavattath-pj7xo
    @ashokantharavattath-pj7xo 2 месяца назад

    👍👍

  • @VenugopalanUnnithan
    @VenugopalanUnnithan 3 месяца назад +1

    ❤❤❤❤❤❤

  • @wilsonmathew3725
    @wilsonmathew3725 3 месяца назад +49

    കണ്ണൂർ രാഷ്ട്രീയവും, കമ്മ്യൂണിസ്റ്റ് കോപ്രായങ്ങളും നന്നായി പറഞ്ഞു - നല്ല ചർച്ച ഇദ്ദേഹത്തേ ഇനിയും കൊണ്ടുവരണേ!നല്ല ഭാഷ , നല്ല വിശകലനം!!!