Ambili Chelulla | Adhil Thangal Kollam | Mappila Cover Song | 2023

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #trending #cover #malayalam #youtubeshorts #ambilichelullaa
    ➤Lyrics: OM Karuvarakund
    ➤Vocal: Sayyid Adhil Thangal Kollam
    ➤Chorus : Jalaludheen Buhari
    ➤Edit: Adhil thangal
    ➤Recording & DOP: Safeer Ochira (Khanz Studio)
    ➤Mastering: Hubail Jaz
    ➤Studio & Video Floor : Khanz Studio Ochira (Ph :+919074686838)
    ➤Title:Roshan Koduvallu
    ➤Special Thanks : Noufal Saquafi Poozhanad
    Anshid Maranchery
    Feed back
    Instagram:
    ...
    #allcoversongartists#bgm#malayalamcinema#malabarcafe#motionframes#me#mcm #wcw #fitfam #fitspo #fitness #transformationtuesday #quote #quotes #inspiring #motivation #fitnessquote #youcandoit #justbringit #dreambig #success #staypositive #noexcuses #envywear #active #grind ##malayalam #kerala #mallu #love #tamil #mollywood #malayali #like #musically #godsowncountry #tiktok #india #instagood #instagram #mallugram #dq #follow #mohanlal #photography #lalettan #malayalammovie #nivinpauly #art #kollywood #mallus #keralam #keralatourism #bhfyp
    unplugged songs,old song mashup,till 2021,best unplugged songs 1990 to 2019,unplugged 1990 to 2019,unplugged songs 1990 to 2019,mashup 1990 to 2019,mashup songs,old song mashup,old songs mashup,best unplugged songs from 1990 to 2019,old mashup songs,old song new version hindi,bollywood mashup 2020,mashup 2020,hindi mashup 2020,old vs new bollywood mashup songs 2020,romantic songs,2021, malayalam songs 2021, 2021 song collection, 2021 unplugged mashup, 2021 cover songs
    #malayalamnewsongs

Комментарии • 2 тыс.

  • @AdhilThangalOfficial
    @AdhilThangalOfficial  Год назад +1449

    അമ്പിളി ചേലുള്ള അമ്പർ മണമുള്ള ഇമ്പത്തരുണിയാൾ പൂ മുത്ത് ഹാജറ.....
    ദൂതരിബ്റാഹീം ആദരപ്പൂവിന്റെ അഴകേറും തങ്കപ്പു തൂനാരി ഹാജറ.....2
    സമ്പൂർണ്ണ ദീനിൽ തിളങ്കുമീ ഹാജറാ.....
    ത്യാഗങ്ങളേറെ സഹിച്ചബീ ഹാജറ........2
    ആരും പുകഴ്ത്തുന്ന പൂമംഗ ഹാജറാ.....2
    അഹദായ നാഥനെ സ്നേഹിച്ചു ഹാജറ.....
    സംസമിന്റെ ചരിത്രത്തിൽ ഉണ്ട് ഹാജറാ.....
    സ്വഫ മറുവക്കതയിലും ബീവി ഹാജറ.....
    (അമ്പിളി ചേലുള്ള).........
    കനിമോനിസ്മായീലോടൊത്ത് ഹാജറാ.....
    കഅബ ശരീഫിങ്കെൽ ചെല്ലുന്നു ഹാജറാ.....2
    കൈകുഞ്ഞിൻ പൈതാഹം തീർക്കുവാൻ ഹാജറാ.....2
    കരുണാനിധിയോട് തേടുന്നു ഹാജറാ.....
    സംസം കണ്ട് അതിശയം പൂണ്ട് ഹാജറാ.....
    സ്മരണയാണെന്നും ദീനിൽ ബീവി ഹാജറാ....
    (അമ്പിളി ചേലുള്ള)..........

    • @PaVas-q6k
      @PaVas-q6k Год назад +34

      Poli voice anutta

    • @AyshaKamaru-tf3bm
      @AyshaKamaru-tf3bm Год назад +26

      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️🏩

    • @anziloravampuram
      @anziloravampuram Год назад +22

      😮

    • @JunaidWayanad-jk8vk
      @JunaidWayanad-jk8vk Год назад +21

      ❤❤❤

    • @Mohammedansheer
      @Mohammedansheer Год назад +14

      Hiiiiiiiiii
      iiii

  • @dmcdeviler
    @dmcdeviler 5 месяцев назад +787

    ഞാൻ ഈ പാട്ട് കേട്ടത് എന്റെ കൂട്ടുകാരികൾ പാടുന്നത് കണ്ടിട്ടാണ് നമ്മൾ 6 ആളാണ് അതിൽ ഞാൻ മാത്രം ഹിന്ദു ഈ പാട്ട് ഞാൻ അവർക്കൊപ്പം പാടാറുണ്ട് പടിപടിച്ചിട്ടാണ് ഞാൻ യൂറ്റുബിൽ നോക്കിയത് 😊😊 വിശ്വാസം ഉണ്ടകിൽ മാത്രം ഒരു ലൈക്ക്

    • @NikuMon-l9n
      @NikuMon-l9n 4 месяца назад +3

    • @mayinthidil8653
      @mayinthidil8653 4 месяца назад +10

      not one like but a thousand likes

    • @filzafilu922
      @filzafilu922 3 месяца назад +3

      ❤️❤️

    • @sinanpnr307
      @sinanpnr307 3 месяца назад +1

      Ayn

    • @shn438
      @shn438 3 месяца назад +17

      എന്ത് ഹിന്ദു നമ്മളെല്ലാവരും സഹോരദരങ്ങൾ ❤

  • @arathimohan4668
    @arathimohan4668 7 месяцев назад +402

    ഞാൻ ഒരു ഹിന്ദുവാണ് എന്റെ ക്ലാസ്സിലെ കുട്ടികൾ പാടുന്നത് കേട്ടിട്ടാണ് ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് 👌 സോങ്

  • @jannasiyad6030
    @jannasiyad6030 Год назад +45

    Ende mon ee paatt ketta urangaar maasha allah usthathin deergaayusuum aafiyathum undaakatte👍👍👍

  • @nusinusaiba3549
    @nusinusaiba3549 Год назад +116

    ഇ കമന്റ് കാണുന്നവരൊക്കെ നമ്മുടെ ഒക്കെ ജീവന്റെ തുടിപ്പായ കരളിന്റെ കാതലയ ഹബീബ് മുത്ത് മുഹമ്മദ് മുസ്ത്വഫാ (സ്വ) തങ്ങളെ
    പേരിൽ ഇന്ന് തന്നെ മിനിമം ഒരു 100 സ്വലാത്ത് ചൊല്ലാൻ അഭ്യർത്ഥിക്കുന്നു..,
    മദീന മുനവ്വറ നമ്മുടെ സ്വലാത്ത് കൊണ്ട് നിറയട്ടെ..,
    നാഥൻ നിലനിർത്താന് തൗഫീക്ക് നൽക്കട്ടെ., ആമീൻ

  • @AnduPoyyathabail
    @AnduPoyyathabail Год назад +22

    Super song

  • @mamthazmuntha4387
    @mamthazmuntha4387 11 месяцев назад +14

    Masha Allah.. Ma son fvrt song...

  • @RazakRajju-qp2zw
    @RazakRajju-qp2zw 7 месяцев назад +11

    Masha Allah ❤❤❤ iniyum oru pad uyarangalil Ethan Allah u thoufeek thann anugrahikkumaravatttt ... 😍😘😍😘
    Ameen yarabbal alameen🎉🎉🎉🎉

  • @salinacholayil2534
    @salinacholayil2534 8 месяцев назад +7

    Oru samudayathinte nethakkal thanne chendyum kottum paattum ......

    • @AdhilThangalOfficial
      @AdhilThangalOfficial  8 месяцев назад +2

      Ithil evideyaan chenda??

    • @Ssscvvhbjj
      @Ssscvvhbjj 8 месяцев назад +2

      ​@@AdhilThangalOfficialmuslim instrument alle piano ningal thanne engane cheythal 😏 mosham valare mosham

  • @haneefamampad4457
    @haneefamampad4457 9 месяцев назад +43

    3വയസ്സുള്ള downs ആയ എന്റെ മോന് വളരെ ഇഷ്ട്ടമാണിത് എന്നും കേൾക്കും 👍🏻

  • @shani3661
    @shani3661 12 дней назад +1

    Super song ❤❤❤❤❤❤❤❤❤❤

  • @ShajaHan-m9c
    @ShajaHan-m9c Месяц назад +14

    ബ്രോ 🙏🙏🙏ഒരു പാട്ട് പാടാൻ അവസരം തരുമോ 🙏🙏🙏എന്റെ അപേക്ഷ കുറെ ആയി ആൽബത്തി ൽ പാടാൻ ആഗ്രഹം മരിക്കുന്നതിന് മുപ് ഒരു പാട്ട് പാടാൻ ആഗ്രഹം 🙏🙏🙏🙏🙏

  • @ഹബീബാണെന്റെലോകം
    @ഹബീബാണെന്റെലോകം 8 месяцев назад +40

    Masha allah
    അല്ലാഹു ഇനിയും തങ്ങളെ ഉയർത്തട്ടെ

  • @sajnariyas3136
    @sajnariyas3136 7 месяцев назад +15

    Masha allah enniki sound ishtapattu keep it up💫💫😍😍😍🤲🏻🤲🏻🤲🏻super ethra paranjallum therilla

  • @ashrafachuachu4242
    @ashrafachuachu4242 11 месяцев назад +23

    Masha ALLAH super song ❤❤❤

  • @Pathu_Dilalu
    @Pathu_Dilalu 6 месяцев назад +5

    Ziya🎉🎉🎉❤😊😊

  • @sultantraverls-xj6ze
    @sultantraverls-xj6ze Год назад +15

    THANGALE ENIKK TANGALE VOICE ORUPAD ISHTAMANU ITH ORUPAD ISHTAMAYI ❤❤❤😍😍😍

  • @Ashmi_ashh
    @Ashmi_ashh Год назад +34

    ماشاء الله ❤

  • @rizwanrizwan2354
    @rizwanrizwan2354 Год назад +77

    ജീവിതത്തിലെ ഏറ്റവും നല്ല കൂട്ട്.....
    തങ്ങൾ...... 🤍
    ഹബീബിന്റെ പേരകുട്ടിയെ സ്നേഹിച്ച പകരമായി നാളെ ഹബീബിന്റെ കൂടെ നമ്മെ ഒരുമിപ്പിക്കട്ടെ..... 🤲🏻😘

  • @shabnamidlaj68
    @shabnamidlaj68 24 дня назад

    🎉 This song is very nice 👌 👍 👏 🎉

  • @shaheedakp8824
    @shaheedakp8824 9 месяцев назад +23

    Entae 9 masam aya molkum ee paatt kettal karachil nirthum..🌷

  • @hashimkvhashim1425
    @hashimkvhashim1425 Год назад +23

    Thangale masha alha nannayitund ❤ orupad ishttantta thagale songelum

  • @nihalajeeb
    @nihalajeeb Год назад +7

    ❤🎉❤❤❤❤❤❤ very good ❤❤❤❤❤❤❤❤🎉🎉🎉🎉🎉

  • @naseeramuhammed7159
    @naseeramuhammed7159 Год назад +11

    Masha Allah 🥰 super

  • @mujeebminha5897
    @mujeebminha5897 7 месяцев назад +3

    Masha allah super song... Super voice😍😍👍👍

  • @habeebasamsudden8869
    @habeebasamsudden8869 Год назад +25

    super songs 😊❤

  • @Zeenath-dj2mc
    @Zeenath-dj2mc Год назад +18

    الحمدالله الحمدالله ثم الحمدالله 🤲🏻✨
    ماشاءالله بارك الله فيكم 🤲🏻✨🌹💚🍁🍁🍁🍁🍁👌🏻👌🏻👍🏻👍🏻 رَضِي اللّٰه تَعَالَى عَنْهُمَا 🤲🏻✨

    • @AmanS-e3v
      @AmanS-e3v Месяц назад

      എന്നെ സബ്സ്ക്രൈബ് cheyyo

  • @hibafathima5143
    @hibafathima5143 Год назад +94

    മാഷല്ലാഹ് ഞാൻ ഉസ്താദിന്റെ പാട്ട് ആദ്യമായാണ് കാണുന്നദ് എനിക്ക് ഇഷ്ട്ടമായ് ❤❤❤❤❤❤

  • @shahidasameer2817
    @shahidasameer2817 2 месяца назад +8

    നല്ല രസമുണ്ട്

  • @Safoora-qm4no
    @Safoora-qm4no 2 месяца назад +1

    എനിക്ക് നല്ല ഇഷ്ടപ്പെട്ടു

  • @rahilkc7426
    @rahilkc7426 Год назад +14

    എനിക് ഇഷ്ട്ടമുള്ള പറ്റണിത്

  • @rashidavkannur
    @rashidavkannur Год назад +11

    Masha Allah 🎉🎉🎉🎉🎉

  • @habeebamuneer
    @habeebamuneer 9 месяцев назад +5

    بارك الله ♥️🎧
    Ma fav song🤗🤗

  • @mahroofpkmahroofpk4980
    @mahroofpkmahroofpk4980 2 месяца назад +6

    I am from america 👍🏻👍🏻👍🏻👍🏻

  • @BaitulMukaddas
    @BaitulMukaddas 9 месяцев назад +27

    ❤❤❤❤love from west bengal ❤

  • @Rashu-cf7je
    @Rashu-cf7je Год назад +21

    Masha Allah... Thangale ningale ella song galum auperb👌👌👌

  • @Anas.A.R99
    @Anas.A.R99 Год назад +18

    Super 👍👍👍♥️♥️♥️🇮🇳

  • @soujath-c4f
    @soujath-c4f Месяц назад +1

    Mashaallah

  • @ഹബീബാണെന്റെലോകം

    Masha allah
    🥰🥰

  • @fouziyabeevi507
    @fouziyabeevi507 Год назад +10

    Masha Allah 🤲👍

  • @hizayasiddvlog6306
    @hizayasiddvlog6306 Год назад +37

    I like this song my heart touched this song ❤❤❤ ❤❤❤❤❤❤

  • @MohammadSadique-u6v
    @MohammadSadique-u6v Год назад +16

    Palarum ee paatt paadittundavum. Ente molk ustad paadiyath thanne kelkkanam. Ustadinte Patt ennum paranjh kelkan vashipidikkum❤ Masha allah

  • @sadaft1991
    @sadaft1991 Год назад +2

    ماشاءالل

  • @Muthu-t3x
    @Muthu-t3x Год назад +1

  • @anzar4261
    @anzar4261 6 месяцев назад +2

    മാഷാഅല്ലാഹ്‌ 👍

  • @Sajna-wb9fk
    @Sajna-wb9fk Год назад +6

    Supper

  • @jezafirzaworld2145
    @jezafirzaworld2145 3 месяца назад +2

    WOW SUPER

  • @anaskc5651
    @anaskc5651 5 месяцев назад +6

    With Music ❤

  • @ashruzfunmedia9822
    @ashruzfunmedia9822 3 месяца назад +6

    Assalaamu alaikkum usthade

  • @shalunaji5122
    @shalunaji5122 Год назад +7

    സൂപ്പർ പ ട്ട്❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shamna-zq7vg
    @Shamna-zq7vg Год назад +101

    എന്റെ മോൻ ഈ പാട്ട് നബിദിനത്തിന് പാടുന്നുണ്ട്,,, ദുആ ചെയ്യണം❤❤❤❤

  • @hibaskhaan
    @hibaskhaan 9 месяцев назад +1

    Usthadhe ithupole "ambaramutathambili vannathentambiyarajane kanano" enna song padamo

  • @Anas.Ar-ny2zw7oz8p
    @Anas.Ar-ny2zw7oz8p 9 месяцев назад

    Assalamu❤Alaikum,, usthad❤

  • @binsisuhair5225
    @binsisuhair5225 Год назад +7

    1 million loading..... 😍

  • @nasirkurshida976
    @nasirkurshida976 Год назад +8

    ما شاء الله🌹🌹

  • @mohammedsadam9890
    @mohammedsadam9890 11 месяцев назад +10

    ❤ super thagalee ...nice lines Masha Allah❤❤❤❤❤❤ a

  • @Rejaishaq
    @Rejaishaq 7 месяцев назад

    Masha allah 🥰എത്ര പ്രാവശ്യം കേട്ടെന്ന് അറീല

  • @HadiJuman-l7y
    @HadiJuman-l7y 3 месяца назад

    ❤️👍❤😊

  • @Mubashira-q2y
    @Mubashira-q2y 9 месяцев назад +9

    മാഷാ അള്ളാ 👍🤲🥰

  • @akramakru8708
    @akramakru8708 Год назад +9

    Soooooooooper song

  • @ZAHURCREATOR
    @ZAHURCREATOR Год назад +50

    MAShA Allah, great Adhil Thangal Sahab my favorite, I'm so lucky, I proud to be a Muslim❤❤❤❤❤

  • @aflaadifferinggirl509
    @aflaadifferinggirl509 2 месяца назад +3

    AFLA

  • @AbdullaRabiya-gf1dm
    @AbdullaRabiya-gf1dm 4 месяца назад +5

    Ende monik 1 vayasum3masaum aay e പാട്ടു കൊറച്ചു കൊറച്ചു പാടുന്നു ഓനിക് ഇഷ്ടം ഈ പാട്ട് maasha allah

  • @irshadadduirsad8026
    @irshadadduirsad8026 Год назад +8

    Mashallah❤❤

  • @juINDIAn
    @juINDIAn Месяц назад +2

    ഇപ്പൊ ഹിറ്റ്‌ ആവുന്നതിനു മുമ്പ് കാസറ്റ് ഇട്ട് കേട്ട് പഠിച്ചു നബിദിനത്തിന് പാടിയ പാട്ട് ❤

  • @raihanathrameesraihanathra5419
    @raihanathrameesraihanathra5419 Год назад +10

    Mashallah ❤❤❤❤❤❤❤❤❤❤❤

  • @HafsathPvs
    @HafsathPvs Год назад +20

    Mashallah Allahu eniyum uyarangalil yethan thoufeeq nalkatte.ameen🤲🤲🤲

  • @shahanaayanivayal1035
    @shahanaayanivayal1035 Год назад +18

    Aiwahhh.... Aiwahh.... 🦋
    Masha Allah.. 😍❤️

  • @irshadv-rq1ls
    @irshadv-rq1ls 29 дней назад

    Supar song ❤ Mashaallah 😊🥰😍

  • @mhdshdmhd6666
    @mhdshdmhd6666 6 месяцев назад +1

    Super.
    song

  • @ArifaBeevi-i4z
    @ArifaBeevi-i4z Год назад +8

    Masha allah thagal polichu iniyum paasanam 🤲🤲🤲🤲🤲

  • @parambadanmakkalz285
    @parambadanmakkalz285 Год назад +4

    Thangale polichu

  • @shanad4598
    @shanad4598 26 дней назад +1

    ❤❤❤ ameen 🎉 happy nabithiname 🎉🎉🎉❤❤❤ 🤲🤲🇦🇪🇦🇪🇦🇪🇸🇦🇸🇦🇸🇦🇶🇦🇶🇦🇶🇦 🤲🤲❤️❤️❤️❤️

  • @sakeenasaleem2030
    @sakeenasaleem2030 Год назад +10

    Maasha allaah
    ❤👍🏻super

  • @shahanasshahanas3322
    @shahanasshahanas3322 Год назад +8

    Mashallah🎉🎉

  • @ArtByAsma373
    @ArtByAsma373 11 месяцев назад +2

    Ente molk 3 vayyasa...avalk nallapolle varikkal parayan ariyillankilum....avalk ariyunna pole idak padinadakunna patt an ith..

  • @shifana..
    @shifana.. Год назад +7

    Mashallhaa ❤....

  • @abdullaumar1140
    @abdullaumar1140 5 месяцев назад +10

    Ma Sha Allah very nice naat love from Bangladesh

  • @shahinafathima4214
    @shahinafathima4214 Год назад +23

    Ma sha Allah🥰...iniym uyarangalil ethaan allahu anugrahikkatte.... Aameen

  • @ashrafkukku5627
    @ashrafkukku5627 Год назад +1

    ikkaak..baapaumma..sahodarangalkum
    .. munnotulla..yellaajeevidathilum..qairum..barkathum..indaavaanum..samaadaanamkittaanum..duhayilulpeduthenamee

  • @amannazvlog1387
    @amannazvlog1387 Год назад +15

    തങ്ങളെ soundil music വേണ്ടായിരുന്നു........... Masha allah❤

    • @mvpmvp8541
      @mvpmvp8541 Год назад

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedfayas3357
    @muhammedfayas3357 Год назад +4

    മാഷാ അല്ല supper സോങ്

  • @fayizarahoof4949
    @fayizarahoof4949 Год назад +16

    അമ്പരമുറ്റത്തമ്പിളി വന്നതെൻ അമ്പിയ രാജനെ കാണാനോ... Enna old superhit song ippoyathe reethiyil padi superhit aaku❤

  • @shifashifa5478
    @shifashifa5478 Год назад +27

    ഇനിയും ഒരുപാട് മദ് ഹ് കൾ പ്രതീക്ഷിക്കുന്നു..
    ماشاء الله*

  • @raseena8258
    @raseena8258 7 месяцев назад +1

    👍💜

  • @fakesettan-fw6xu
    @fakesettan-fw6xu Год назад +3

    സൂപ്പർ ❤

  • @nazrudheenputhully7823
    @nazrudheenputhully7823 Год назад +12

    മാഷാ അല്ലാഹ് സൂപ്പർ വോയിസ്‌

  • @asminasameer7841
    @asminasameer7841 25 дней назад

    🤲🤲🤲🤲🤲🤲hajara

  • @preethialanghat4350
    @preethialanghat4350 7 месяцев назад +10

    Beautiful 👌💐

  • @faisalaslam642
    @faisalaslam642 Год назад +9

    Mashallah Allah anugrahikatte 🤲🤲🤲 nalla super paattu....swaram.... Allah Deergayusum Aafiyathum nalki Anugrahikatte Aameen Aameen

  • @sajadameer5580
    @sajadameer5580 6 месяцев назад

    super i love this song 😍😍😍😍

  • @latheeffaizy2091
    @latheeffaizy2091 Год назад +1

    നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു

  • @AsiyaBibin-sm8pg
    @AsiyaBibin-sm8pg 9 месяцев назад +18

    എന്റെ മോൾക്ക് 8 മാസം ആയി ഈ പാട്ട് അവൾക് നല്ല ഇഷ്ടം ആണ് ❤

  • @bijeerbijeer8149
    @bijeerbijeer8149 Год назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @nuflahadiya
    @nuflahadiya Год назад +33

    Thangale polichutto👍👍👍👍❤️❤️❤️❤️❤️❤️

  • @aishacreation7251
    @aishacreation7251 Год назад +2

    Masha Allah 👍👍👍

  • @-munnas6uj
    @-munnas6uj 2 месяца назад +1

    OK

  • @Truth.Insider
    @Truth.Insider 11 месяцев назад +3

    മാഷാ അല്ലാഹ്.. ഉസ്താദ് കൊല്ലം എവിടെ ആണ് താമസിക്കുന്നത്..
    ഞാൻ താമസിക്കുന്നത് പാരിപ്പള്ളി അടുത്ത് ആണ്.. നേരിട്ട് കാണാനും പരിചയപ്പെടാനും ഒരുപാട് ആഗ്രഹം.. ഒരുപാട് സ്നേഹത്തോടെ റിയാസ് തങ്ങൾ ❤❤❤

  • @Najimvlog1850
    @Najimvlog1850 Год назад +9

    Manasarinju padunna oru feel❤

  • @sajeert2019
    @sajeert2019 Год назад +7

    Thangale assalamualaikum