പ്രായമായവർക്കും 10 മിനിറ്റ് കൊണ്ട് ഇത് ചെയ്താൽ മട്ട് വേദനയും തേയ്മാനവും ഇനി വരില്ല| Mutt vedhana

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സംശയങ്ങൾക്കും ബുക്ക് ചെയ്യാനും താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/aueozb
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    Dr. Hamid Muhyidheen, BNYS
    Consultant (Functional Medicine)
    Contact For Booking :
    +91 7012 065 812
    WhatsApp: wa.link/aueozb
    ഹാമിദ് ഡോക്ടറോട് നിങ്ങളുടെ സംശയങ്ങൾ ചോദിക്കാനും ആരോഗ്യ സംബന്ധമായ അറിവുകൾ ലഭിക്കാനും ഹാമിദ് ഡോക്ടറുടെ പുതിയ വിഡിയോകൾ പെട്ടന്ന് തന്നെ ലഭിക്കാനും താഴെ കാണുന്ന WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #health_tips_malayalam #malayalam_health_tips #dr_hamid_muhiyidheen #mutt_vedana_malayalam #mutt_vedana_maran_malayalam #mutt_vedana #knee_pain_exercises #knee_strengthening_exercises
    kalmutt vedhana,
    kal muttu vedana malayalam,
    kaal muttu vedana maran,
    kaal mutt vedhana,
    kaal muttu vedana
    knee pain ,malayalam,
    knee pain in malayalam,
    exercise for knee pain malayalam,
    can knee pain be cured permanently,
    leg knee pain malayalam,
    knee pain relief malayalam,
    physiotherapy for knee pain malayalam,
    how to reduce knee pain in malayalam,
    how to remove knee pain in malayalam,
    knee pain remedies in malayalam,
    knee pain reasons in malayalam,
    why knee pain occurs
    knee pain,
    what are the causes of knee pain,
    what are the exercises for knee pain,
    what are the remedies for knee pain,
    can knee pain be cured permanently,
    knee pain can't bend,
    what can cause knee pain,
    knee pain can't walk,
    can sciatica cause knee pain,
    what can i do for knee pain at home,
    what can i use for knee pain,
    can't squat knee pain,
    can we walk in knee pain,
    can't sit on heels knee pain,
    do knee pain relief patches work,
    do knee pain patches work,
    how to do knee pain exercise,
    what to do for knee pain,
    what to do for knee pain home remedies,
    why do i have knee pain at a young age,
    what to do if you have knee pain,
    why do we get knee pain,
    what to do if you have knee joint pain,
    how to do massage for knee pain,
    why does knee pain occur,
    what does knee pain mean,
    does walking help knee pain,
    after knee surgery how long does the pain last,
    after total knee replacement how long does the pain last,
    does knee brace help knee pain,
    does cycling cause knee pain,
    does cycling help knee pain,
    how does walking backwards help knee pain,
    what does my knee pain mean,
    having knee pain,
    i have knee pain,
    help with knee pain,
    how knee pain relief,
    knee and joint pain,
    i have knee pain what to do,
    exercise if you have knee pain,
    leg workout when you have knee pain,
    i have knee pain when i bend my knee,
    exercise when you have knee pain,
    why i have knee pain,
    why do i have knee pain when i run,
    how to not have knee pain while squatting,
    never have knee pain again,
    why do i have pain behind my knee,
    how knee pain occurs,
    how to get rid of knee pain,
    how to fix knee pain,
    how to reduce knee pain,
    how to cure knee pain,
    how to massage knee pain,
    how to relieve knee pain,
    how to stop knee pain,
    how to remove knee pain,
    how to fix knee pain from squatting,
    is knee pain normal after a leg workout,
    what is knee pain,
    is cycling good for knee pain,
    is walking good for knee pain,
    which knee cap is best for knee pain,
    what is good for knee pain,
    which exercise is best for knee pain,
    what is the reason of knee pain,
    which oil is best for knee pain massage,
    what is the cause of knee pain and swelling,
    what should we do for knee pain,
    what should we eat for knee pain,
    if i have knee pain should i exercise,
    should i squat with knee pain,
    should you squat with knee pain,
    what to do when knee pain,
    knee pain when squatting,
    knee pain when bending,
    knee pain when running,
    knee cap pain when bending,
    knee pain when straightening leg,
    knee pain when bending and straightening,
    knee pain when walking,
    how to stop knee pain when squatting,
    knee pain when kneeling on floor,
    where to massage for knee pain,
    which yoga is best for knee pain,
    which oil is best for knee pain,
    why the knee pain,
    why knee pain occurs in young age,
    why knee pain occurs,
    why knee pain in young age,
    why knee pain occurs while running,
    why knee pain occurs in old age,
    why knee pain occurs after running,
    why knee pain in hindi,
    why knee pain after workout,
    why knee pain after squats,
    why knee pain occurs in young age in tamil,
    cause of knee pain,
    why is knee pain

Комментарии • 657

  • @sushammasushamma7806
    @sushammasushamma7806 7 дней назад +1

    മഗ്നീഷ്യം. സിങ്ക്.എന്നിവ. ശരീരത്തിൽ ലഭിക്കാൻ. എന്ത് പച്ചക്കറി കഴിക്കണം

  • @shajisidhu836
    @shajisidhu836 2 месяца назад +1

    Thanks doctor 🙏🏻🙏🏻🙏🏻

  • @rajisoman3142
    @rajisoman3142 2 месяца назад

    വളരെ നന്നായി മനസ്സിലായി സർ ഇതു പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി സർ

  • @sujathas6519
    @sujathas6519 Год назад +7

    Valuable information 👌 thank you very much sir

  • @sirajelayi9040
    @sirajelayi9040 2 месяца назад +18

    ഭക്ഷണം കൂടിയത് ആണ് ഇന്ന് കേരളീയരുടെ മിക്ക രോഗംഗ്ഗൽകും കാരണം

  • @valsalag9221
    @valsalag9221 7 месяцев назад +1

    Very useful information thanks doctor

  • @vasanthadev1963
    @vasanthadev1963 Год назад +4

    Good information

  • @BhargavibalanBhargavi
    @BhargavibalanBhargavi 4 месяца назад +56

    - ഡോക്ടർ ഒരു സംശയം ഈ നമ്പൂരിമാര് അമ്പലത്തിൽ പൂജ ചെയ്യണം ആള് മീനം ഇറച്ചിയും കഴിക്കാറില്ല അവർക്ക് അസുഖം ഇല്ലല്ലോ വളരെ കുറവല്ലേ

    • @Sathi-n6e
      @Sathi-n6e 3 месяца назад +15

      മിത ഭക്ഷണം ആരോഗ്യ o പ്രദാനം ചെയ്യും .... അതിനുദാഹരണമാണവർ....😊❣️

    • @geethakesavankutty7161
      @geethakesavankutty7161 2 месяца назад +2

    • @SomalathaS
      @SomalathaS Месяц назад +2

    • @williamroafeka
      @williamroafeka Месяц назад +4

      അവർ ജനസംഖ്യയിൽ എത്രയോ കുറവാണ്.സ്വാഭാവികമായും അവർ രോഗികളാകുന്നതും അത്രയും കുറവായിരിക്കും.

    • @alphonsayohannan5739
      @alphonsayohannan5739 Месяц назад

      ​@@williamroafeka😢

  • @bijirajan7735
    @bijirajan7735 Год назад +9

    Thank you doctor god bless you

  • @farhaaysha7715
    @farhaaysha7715 Год назад +11

    Dr. എനിക്ക് 3 ദിവസമായി മുട്ടിനു വേദന ആദ്യം കാലിന്റെ അടിഭാഗത്തു വേദന വന്നു ഇപ്പൊ അത് മുട്ടിലേക്കും വന്നു ഇപ്പോൾ നിസ്കരിക്കാനും ടോയ്‌ലെറ്റിൽ ഇരിക്കാനും എഴുന്നേലക്കാനും കഴിയുന്നില്ല ഭയങ്കര വേദന മുട്ട് മടക്കുമ്പോൾ പൊട്ടുന്ന വേദന

  • @satheesankrishnan4831
    @satheesankrishnan4831 Год назад +6

    ഡോക്ടർ ഈ എല്ലുതേയ്മാനം എന്ന് പറയുന്നത് തീരെ ഉചിതമാകും എന്ന് തോന്നുന്നില്ല മനസ്സിലാകുന്നുമില്ല എല്ലുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ തന്നെ ജീവൻ പോകുന്ന വേദനയായിരിക്കും പിന്നെ എങ്ങനെ തേയ്മാനം സംഭവിക്കും?? കാർട്ടിലേ ജിനെ കോട്ടം സംഭവിക്കുന്നു എന്നുപറഞ്ഞാൽ മനസ്സിലാക്കാം

  • @francisca1741
    @francisca1741 Год назад +1

    I do take this supplements. Nitrilite brand. Amway 👍

  • @rosyboney8923
    @rosyboney8923 Год назад +5

    Sr പറഞ്ഞ സപ്ലിമെൻ്റ്കളുടെ കോംബിനേഷൻ ആയിട്ടുള്ള മെഡിസിൻ പറഞ്ഞു തരാമോ

  • @elizabethraju4202
    @elizabethraju4202 Год назад +4

    Very informative speach thank you

  • @sushamashiv8616
    @sushamashiv8616 3 месяца назад

    Very good information Dr.🙏

  • @parvathysivadasan9140
    @parvathysivadasan9140 Год назад +2

    Thank you 🙏

  • @kunhikannankodour2749
    @kunhikannankodour2749 Год назад +1

    Thankyou docter god blles you

  • @jameelaabbas5290
    @jameelaabbas5290 10 месяцев назад +4

    അല്ലാഹു ഖൈറിലാക്കട്ടെ ..!ആമീന്‍ ..!

  • @mathewvarughese-y2f
    @mathewvarughese-y2f 7 месяцев назад

    Divasavum muttukuthy thanna nanmakalku nandhi paranjal muttu vedana varila

  • @prasannanair1986
    @prasannanair1986 Год назад +4

    Very informative .. thanks Dr

    • @FUEGO_exe
      @FUEGO_exe Год назад

      Very thanks 🙏🙏🙏🙏🙏🙏

  • @zainu7801
    @zainu7801 Год назад +6

    ഡോക്ടർ എനിക്ക് wait കുറവാണ്. മുട്ടിന്റെ ബാക്കിൽ അല്ല ഫ്രണ്ട് മുട്ടിന്റെ ഉള്ളിൽ ചുളു ചുളാ കുത്തി വലിക്കുന്ന വേദന കൂടുതൽ നടക്കുമ്പോൾ ഉള്ളിൽ വേദന ഇത് നീർക്കെട്ട് ആകുമോ

  • @ashasbits4595
    @ashasbits4595 Год назад +361

    10 വർഷമായി Glucosamine സ്ഥിരമായി കഴിക്കുന്ന ആളാണ് ഞാൻ..ഗൾഫിലായിരുന്ന ഞാൻ 13കൊല്ലം മുമ്പ് മുട്ട് വേദന കൊണ്ട് കഷ്ടപ്പെട്ടിരുന്നു...ഇപ്പോൾ dance ചെയ്യുന്നു...എന്റെ ഭർത്താവിന് മുട്ട് വേദന കൊണ്ട് steps കയറാൻ ബുദ്ധിമുട്ടായി..ഇപ്പോൾ നാട്ടിലായതിനാൽ ഒരു മാസം ആയുർവ്വേദം ചെയ്തു... പിന്നെ ഒരു മാസം അലോപ്പതി ചെയ്തു... ഒരു മാറ്റവും ഉണ്ടായില്ല. പിന്നീട് എരുക്കിന്റെ ഇല ചൂടാക്കി കറ്റാർവാഴ ജെല്ലും മഞ്ഞളും പുരട്ടി ഒരാഴ്ച 24 മണിക്കൂർ കെട്ടിവെച്ചു... അത്ഭുതം... വേദനയേയില്ല.. സുഖമായി steps കയറുന്നു.. വായനക്കാരുടെ അറിവിലേക്കായി അനുഭവം പങ്ക് വെച്ചെന്നേയുള്ളൂ...

  • @Vanaja-j5f
    @Vanaja-j5f Месяц назад

    Thank you Dr

  • @rejiphilip6431
    @rejiphilip6431 4 месяца назад

    Thank you doctor 🙏🏽❤️

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm Год назад +1

    Very,useful,information,Thank,you,Dr,

  • @selvakumarikuttan2480
    @selvakumarikuttan2480 11 месяцев назад +1

    Enikku kidney stones ullathu Karanam leafy vegetables kazhikkaruthu ennu paranjattundu alternate enthu edukkanam

  • @lisic2552
    @lisic2552 8 месяцев назад +57

    ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞുതരാൻ കഴിഞ്ഞതിന് വളരെയധികം നന്ദിയുണ്ട് സാർ

  • @sukesinianilkumar6101
    @sukesinianilkumar6101 3 месяца назад

    Thank you

  • @fathimakunju7973
    @fathimakunju7973 Год назад

    നന്ദി

  • @mujeeb8431
    @mujeeb8431 6 месяцев назад

    Thankyou dr

  • @KhalikhvV
    @KhalikhvV 7 месяцев назад +2

    കിഡ്നി സംബന്ധമായരോഗമുള്ളവർക്ക് എക്സ് ൽ സയ സ് ചെയ്യാം പക്ഷേ നിങ്ങൾ പറയുന്ന ഭക്ഷണരീതി പറ്റുമോ?

  • @rathnasomasundar9960
    @rathnasomasundar9960 4 месяца назад

    Dr njan vegitarian aanu bone soup kudikkan pattilla pakaram enthu kazhikkam ennu parayu please

  • @jayasreer8845
    @jayasreer8845 6 месяцев назад

    Thankyou

  • @gomathiseshadri3834
    @gomathiseshadri3834 5 месяцев назад

    Pl.give the food for vegetarian patient for this desea s

  • @sulfizayn4001
    @sulfizayn4001 5 месяцев назад

    Collagen parayunna product Kaalmutt vedhanak nallathano? Amazone kidapund Ath use cheyyamo

  • @balamanisa-tj6xm
    @balamanisa-tj6xm 3 месяца назад

    Thankyou Doctor ❤u😊😅

  • @moideenpp1309
    @moideenpp1309 Год назад

    Good information

  • @PrabaPurushothaman-in4kd
    @PrabaPurushothaman-in4kd 10 месяцев назад +10

    സാർ, ഈ കാര്യം പറഞ്ഞു തന്നതിന് നന്ദി

  • @jollywilson9927
    @jollywilson9927 Год назад +3

    Thank you so much Dr

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 4 месяца назад

    ഡോക്ടർ എന്ത് കാലുകൾക്കും എക്സസൈസ് ഉണ്ട് 🙏🙏🙏കൈകൾക്കും ഒരുപാട് വണ്ണം കുറഞ്ഞുപോയി. അതിനെന്തെങ്കിലും

  • @mdpallickal2584
    @mdpallickal2584 3 месяца назад +3

    എനിക്ക് 49 വയസ്സ്
    രണ്ട് മൂന്ന് വർഷമായിട്ട് നല്ല മുട്ട് വേദന എല്ല് തേയ്മാനമാണ് പരിശോധനയിൽ കണ്ടെത്തിയത്
    106 kg വെയ്റ്റ് ഉണ്ടായിരുന്നു ഇപ്പോൾ 96 ആയി മധുരം ഒഴിവാക്കി ഫാസ്റ്റിംഗ് തുടരുന്നു ആഴ്ചയിൽ രണ്ട് മൂന്ന് പ്രാവശ്യം ബാഡ്മിൻ്റെൺ കളിക്കാൻ പോകുന്നു

  • @vishnumurali9589
    @vishnumurali9589 9 месяцев назад

    Majja nashttapettupokunna avasthayil ethe cheyyan pattum

  • @unniet3722
    @unniet3722 9 месяцев назад +19

    കാൽ മുട്ടിനെക്കുറിച്ച് അറിയാവുന്ന ആരും ഇങ്ങിനെ പറയില്ല.. മുട്ടുവേദന ഏതൊക്കെ തരത്തിലുണ്ടെന്നും, എന്തൊക്കെ കാരണം ഉണ്ടെന്ന് അറിയാവുന്ന ആരും ഇങ്ങിന്നെ ബഡായി പറയില്ല. 10 മിനുട്ടല്ല 10 മണിക്കൂറുകൊണ്ടും മാറാത്ത മുട്ടുവേദനയുണ്ട്.

    • @shazilvlogz68
      @shazilvlogz68 7 месяцев назад

      😊😊😊😊😊😊😅😅😅

  • @gopalankp5461
    @gopalankp5461 3 месяца назад +4

    This is a good class for all the people who are suffering from knee pain and we thank the Dr for your speech.

  • @gracyfrancis2920
    @gracyfrancis2920 Год назад

    🙏🙏🙏🙏🙏🙏thanks

  • @aspullamlp5895
    @aspullamlp5895 9 месяцев назад

    Vita C കഴിച്ചാൽ കിടിനിക് എഫക്ട് ആണ് ആണോ

  • @rosilysh3781
    @rosilysh3781 Год назад +20

    വളരെ നന്ദി ഡോക്ടർ എന്റെ ഭാരം 71 kg. വയസ് 60 വാത രോഗം 30 വർഷമായി ഉണ്ട് ഈ ഉപദേശം പ്രയോജനപ്പെടുമെന്നു കരുതുന്നു

  • @sunusvlog2867
    @sunusvlog2867 Месяц назад

    👍🏻🙏

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +1

    Thanks Doctorji for the prestigious advises

  • @MohammedFebin-oj3uu
    @MohammedFebin-oj3uu 4 месяца назад +4

    സാറിന്റെ അറിവിനെ ഞങ്ങൾക്ക് മനസ്സിലാക്കി തന്ന മാഷാ അള്ളാ 1

  • @KumaranKumaran-l9i
    @KumaranKumaran-l9i 4 месяца назад +2

    ഈ സ്ഥലം എവിടെയാണ്

  • @d4cmedia
    @d4cmedia Год назад +1

    മട്ട് വേദനയല്ല... മുട്ട് വേദനയാണ്... Text mistake ശരിയാക്കൂ

  • @ajithkumarnair2873
    @ajithkumarnair2873 7 месяцев назад +1

    Yes as you saide Glucosamine Magnesium Zinc pottasium Vic c is good on long term basis and while taking these medications check your LFT and Kidney Function test once in 3 months under the guidance of a Doctor. The exercises mentioned here are good for every body

  • @meenavarghese9246
    @meenavarghese9246 7 месяцев назад +5

    Sir, മുട്ടിനു തേയ്‌മാനം ആണ്. വേദന സഹിക്കാൻ പാടില്ലാഞ്ഞിട്ട് 2 മുട്ടിന്റെയും ഉള്ളിലേക്ക് ഇൻജെക്ഷൻ എടുത്തു. കുറച്ചു നാളേക്ക് വേദന കുറവുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും ഇപ്പോൾ വേദന ആണ്. Sugar ഇല്ല. Weight കുറക്കാതെ വേറെ മാര്ഗമില്ല എന്നാണ് dr. പറയുന്നത്

    • @sindhuvallikkattu3516
      @sindhuvallikkattu3516 5 месяцев назад +2

      മൂന്ന് മാസം അരി ആഹാരങ്ങൾ ഒഴിവാക്കി നോക്കൂ മീനും മുട്ടയും ഇറച്ചിയും പഴങ്ങളും പച്ചക്കറികളും പയറുവർഗ്ഗങ്ങളും കഴിച്ച് 3 മാസം കഴിഞ്ഞ് ഒരു നേരം 50gm അരിഹാരം കഴിച്ചാൽ മതി. എല്ലാം ശരിയാകും❤

  • @LINUSAUDITORIUM
    @LINUSAUDITORIUM 11 месяцев назад +6

    Thankyou Dr for sharing this valuable information.

  • @selvankb5488
    @selvankb5488 8 месяцев назад

    🙏

  • @FaisalFaisal-pv6ey
    @FaisalFaisal-pv6ey 3 месяца назад

    👍👍👍👍

  • @shajahancp436
    @shajahancp436 7 месяцев назад +4

    Dr:റെ ദൈവംഅനുഗ്രഹിക്കട്ടെ❤❤❤

  • @anithaa1549
    @anithaa1549 Год назад +1

    എനിക്ക് ten വർഷമ്മായി മുട്ടു വേ ദന

  • @foodchat2400
    @foodchat2400 10 месяцев назад

    Sir എപ്പോഴാണ് വിളിക്കേണ്ടത് please മറുപടി തരണേ sir

  • @shimnagireeshe6870
    @shimnagireeshe6870 11 месяцев назад

    🙏🙏🙏

  • @jameelaibrahim619
    @jameelaibrahim619 5 месяцев назад +2

    Helo doctor പറഞ്ഞു തന്ന എല്ലാ കാര്യം കേട്ടു

  • @maryshanty2843
    @maryshanty2843 Год назад

  • @Ranahiz8190
    @Ranahiz8190 Год назад

    Dr erunnal penne yeneekal kazhiyunnilla ingine undavumo

  • @salimmb1881
    @salimmb1881 2 месяца назад

    👍🏻🙋🏻🤲🏻

  • @hamzaareekan296
    @hamzaareekan296 Год назад +3

    അലോപ്പതി മരുന്ന് കഴിച്ച് ആർക്കെങ്കിലും മുട്ടുവേദന മുഴുവനായി സുഖം ആയത് പറഞ്ഞുതരാമോ,? ആളുകൾക്ക് ഇപ്പോൾ കാര്യങ്ങളൊക്കെ കുറെ മനസ്സിലായി തുടങ്ങിയിട്ടുണ്ട്.

    • @abdullabappu4686
      @abdullabappu4686 Год назад

      മറ്റു മരുന്ന് കഴിച്ച് തേമാനം മാറിയ ഒരാളെ കാണിക്കാമോ?

    • @hamzaareekan296
      @hamzaareekan296 Год назад

      മറ്റ് മരുന്നുകളെ പറ്റി ഞാൻ ഇവിടെ ഒന്നും പറഞ്ഞില്ലല്ലോ സുഹൃത്തേ

  • @jayasreer8845
    @jayasreer8845 6 месяцев назад +2

    Sir , tablets onnu edane

  • @radhamoney123
    @radhamoney123 2 месяца назад +1

    Sir, anickk arayudea asdhi dravickkunna asukhamanu. Kottayam, medicalcollegil,2018 illarackk operation veanamennu Dr Mar paranju. Allatheaithinu ini chimilssayilla marunnukond bhedamakkan pattukayilla annu paranju.Eppol 6 varshamayi. Irunnalazhunnelkkan budhimuttt, maringuthirriyan kidannurangan budhimutt, nadakkan budhimutt angsnea othiriothiri prasnangal und.. Anickk thairoid pravarthanan illa. Marunnu kazhichengilea thairoid pravarthanam nilanirthan pattukayullu. Operation chaithal njanpinea azhunnett nadakkumo annu bhayannu operation chaithilla. Thanneyumallla, onnaralaksham rupakettivackkanamennu paranju. Onnaralaksham rupa kettivackkanam, koodathea nammudea kaiyilum paisa vesndea? Paisayumilla.. Ee asdhi 14:56 ? Athinu vallamarunnum undo? Andu medicin kazhichalanu dravickkunna Thursday kurayunnath? Ithinu oriu pariharam youtubiloodea paranju tharamo?

    • @neetharaj617
      @neetharaj617 11 дней назад

      Sister, pls go to Kreupasanam Kalavoor Alappuzha. All your problems will be solved . Ente experience aanu. Ente avastha ithilum mosamayirunnu

    • @neetharaj617
      @neetharaj617 11 дней назад

      Ee doctor nallathuthanne. Nalla arivu pakarnnu tharunnu. But njan paranjathu muttu vedana mathramalla nammude problem ennanu

  • @LylaDas-c3f
    @LylaDas-c3f 11 месяцев назад +1

    Glucosamine tablet രൂപത്തിലാണോ കഴിക്കേണ്ടത്?

  • @kairunnisaabdulkarim2398
    @kairunnisaabdulkarim2398 Год назад +4

    നേരിട്ട് വിളിക്കാമോ

  • @elzysamuel3551
    @elzysamuel3551 Год назад +18

    Thank you dr. So much. Very useful ഇൻഫോമേഷൻസ്.

  • @ksj490
    @ksj490 4 месяца назад

    what kind of doctor are you. Why are you wearing that thing on your neck. Is it to make you feel that you are a doctor

  • @bindususanabraham9443
    @bindususanabraham9443 5 месяцев назад +3

    നന്ദി ഡോക്ടർ..പല സംശയങ്ങൾക്കും മറുപടി കിട്ടി.

  • @thalutukku3925
    @thalutukku3925 9 месяцев назад +1

    Hello Dr.
    Glucosamine kazhichal sugar vrumo. Njan pre diabetic anu

  • @jayaprakash6005
    @jayaprakash6005 Год назад +2

    ❤️

  • @alhammadullilla4915
    @alhammadullilla4915 Год назад +1

    കുറേ കാലമായി വേദന അയൂർവേദം കുറേ കോണിച്ചു മാറ്റമി ഋ അലോപ്പതിയിൽ മുട്ടിന് ഇഞ്ചക്ഷൻ ചെത്തു ഇപ്പോഴു വേദനയാണ് 1 ഇ ബക്ഷനും കൂടി ചെയ്യണം ഇത് നല്ലതാണോ

  • @sceneri779
    @sceneri779 2 месяца назад

    ചില ആൾക്കാർക്ക് എന്ത് തിന്നാലും വരുന്നുണ്ട്. ഭാരം എടുക്കുന്നവർ,, സ്ഥിരമായി സ്റ്റെപ്പ് കയറുന്നവർ etc

  • @anusameera7664
    @anusameera7664 Год назад +8

    പറഞ്ഞത് എങ്ങിനെ എന്ന് മനസ്സിലായില്ല എന്തെല്ലാം ഭക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്തണം എന്തെല്ലാം ഒഴിവാക്കണം വിശദമായി പറഞ്ഞുതരൂ

  • @firozshani6790
    @firozshani6790 7 месяцев назад +1

    ഡ്രൈവർ മാർക്ക്‌ എല്ലു ടെയ്മനം വരാറില്ലേ

  • @sreedevibalan7284
    @sreedevibalan7284 Год назад +2

    മുട്ടിനു thaimanam undu ആയുർവ്വേദം കഴിച്ചു കുറവുണ്ട് പക്ഷെ കാലിനു ഒട്ടും വണ്ണം ഇല്ല അതിനു ഒരു പരികാരം പ്രയുമോ dr.

  • @redmioman6259
    @redmioman6259 Год назад +2

    വരറി താങ്ക്സ് സർ നാളെ മുതൽ ഐ മദ്രര്ടുങ് എനിക്കും എന്റെ കുഴപ്പങ്ങൾ ഉണ്ട് ഡോക്ടർ താങ്ക്സ് 😊

  • @santhoshkumar-sf2zu
    @santhoshkumar-sf2zu Год назад

    • @adhilpi9019
      @adhilpi9019 Год назад

      Anikkukury nalay muttuveadana muttintymukalbakam vannamkodunnu vayarum

  • @sirajelayi9040
    @sirajelayi9040 2 месяца назад

    25 തികയും മുമ്പേ മുട്ട് വേദന തൂക്കം 42😂😂😂😂

  • @haseenanassar1313
    @haseenanassar1313 Год назад

    Dr. Avideyanu ullath..place

  • @alexkuttytk9113
    @alexkuttytk9113 Год назад +2

    Oru karyam patanjal manacilakunnapole parayanam erukkela choodakki manjalum kattar vazhajellum engane purattanam elayude mukalil jellpurattiyittu manjal arachu vachu choodakki ano vachu kettendathu manasilakunnathu pole onnu paranju thayo vedhanakondu sahikettu

  • @thresibrizeeliathomas1308
    @thresibrizeeliathomas1308 Год назад +3

    Evideya Dr ude clinic?

  • @geethajayakrishnan7656
    @geethajayakrishnan7656 11 месяцев назад +1

    ente kalilium nalla vedanayanu ullilikkanu vedana entha cheyya

  • @meeranmeeranmulavoor2059
    @meeranmeeranmulavoor2059 8 месяцев назад

    എനിക്ക് രണ്ടു വർഷം ആയി ഒരു പാട് ചികിത്സ ചെയ്തു ഒരു മാറ്റവും ഇല്ല

  • @famhin1232
    @famhin1232 Год назад +1

    എനിക്ക് 30വയസുണ്ട് ഇടത്തെ കാൽമുട്ടിനുഭയങ്കര വേതനയാണ് ടെയിമാനം എന്ന ണ് പറഞ്ഞത് ഇത് പൂർണ്ണമായും മാറിക്കിട്ടുമോ

    • @SunilKumar-ex4rv
      @SunilKumar-ex4rv 10 месяцев назад +1

      നിങ്ങള്‍ എന്ത് ചികിത്സയാണ് ചെയ്യുന്നത് അസുഖം കുറവുണ്ടോ

  • @beenajacob3471
    @beenajacob3471 Год назад +9

    Thank you sir

  • @bravery993
    @bravery993 Год назад +8

    Thanku Doctor 👍❤

  • @mariammasebastian8909
    @mariammasebastian8909 3 дня назад

    Dr. Entay kalinntay kannacku valiya vedana anu sugar undu

  • @user-rahmathnaseer132
    @user-rahmathnaseer132 Месяц назад

    എന്റെ വലത് കാലിന്റെ മുട്ടിനാണ് എനിക്ക് വേദന

  • @theklathomas1574
    @theklathomas1574 Год назад +9

    Nice information Doctor. MAY GOD BLESS YOU ABUNDANTLY

  • @aminaummer2187
    @aminaummer2187 7 месяцев назад

    കാല് മുട വേദനമുണ്ട് നിസ്കരിക്കാൻ മുട്ട് വളയില

  • @anichandran1610
    @anichandran1610 11 месяцев назад

    എന്റ പേര് അനിത
    Eniku മുട്ടുവേദനയാണ് രണ്ടു വർഷമായി ആയൂർവേദമാണ് ട്രീറ്റ്മെന്റ് ഒരു കുറവുമില്ല സർ

  • @mariyamshaji1931
    @mariyamshaji1931 7 месяцев назад

    സാർ എന്റെ രോഗം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല മുട്ട് എനിക്ക് അനക്കാൻ വയ്യ

  • @MohammedFebin-oj3uu
    @MohammedFebin-oj3uu 4 месяца назад +1

    സാറിന്റെ അറിവിനെ ഞങ്ങൾക്ക് മനസ്സിലാക്കി തന്ന മാഷാ അള്ളാ

  • @DennyHomepark
    @DennyHomepark 5 месяцев назад

    I called above mentioned no
    But anther doctor answered
    Are you working there
    Give me ur no please

  • @joicygeorge9871
    @joicygeorge9871 6 месяцев назад

    ഇത് ചെയ്ത് വിജയിച്ചവർ ഉണ്ടോ ?
    മുട്ട് വേദന മാറിയ ആൾക്കാർ ഉണ്ടൊ