'കിറ്റെക്സ് ഗ്രൂപ്പിന്‍റെ ഉദയത്തിന് പിന്നില്‍ തട്ടിപ്പിന്‍റെയും വഞ്ചനയുടെയും ചരിത്രം' | Kitex group

Поделиться
HTML-код
  • Опубликовано: 18 июл 2021
  • history of fraud and deceit behind the rise of the Kitex Group
    Kitex Group, Kitex, History of Kitex Group, Kitex Group fraud
    രൂപീകരണ കാലം മുതൽ വിവാദം, തറി ഉടമകളെ കബളിപ്പിച്ച് വായ്പയെടുത്ത കോടതിയും കയറി
    'കിറ്റെക്സ് ഗ്രൂപ്പിന്‍റെ ഉദയത്തിന് പിന്നില്‍ തട്ടിപ്പിന്‍റെയും വഞ്ചനയുടെയും ചരിത്രം...'
    കിഴക്കമ്പലത്തെ കമ്പനി ഭരണം | Kitex group | kizhakkambalam | sabu m jacob
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 570

  • @drtonyissac9297
    @drtonyissac9297 2 года назад +34

    "തുക തിരിച് അടച്ചു തടി ഊരി" നല്ല പ്രയോഗം. തിരിച്ചടച്ചാൽ പ്രശ്നം നാടുവിട്ട് പോയാൽ മാന്യൻ.

  • @MsRavindran
    @MsRavindran 2 года назад +65

    അപാരം മീഡിയ വൺ ഇപ്പോഴെങ്കിലും ഇതൊക്കെ കണ്ടുപിടിച്ചു, kitex നെതിരെ പറയാൻ ആളൊന്നിന് എത്ര വച്ച് കൊടുത്തു.

    • @Anand_Ram
      @Anand_Ram 2 года назад +2

      അതിപ്പോ ചേട്ടൻ കണ്ടോ

    • @shanu99shan
      @shanu99shan 2 года назад

      Oru maru chodym-Kitexine anukoolichu parayan thagalk ethra kitty

    • @Anand_Ram
      @Anand_Ram 2 года назад +1

      @Robinson Thankdiakkal Joseph ചിലപ്പൊ ഗുരുതരമായ കുറ്റൃത്യങ്ങൾ മറച്ചു വെക്കാൻ സാബു തുടങ്ങിയതാനേകിലോ 20 20

    • @Skvabhinav
      @Skvabhinav 2 года назад

      ഇതാണ് യഥാർത സത്യം

    • @cowubl
      @cowubl Год назад +1

      Sathyam Malayalikal arabidea adima ayilea oru sugam ella

  • @UFC_Fanboy
    @UFC_Fanboy 2 года назад +25

    Media one ന് ഇത്രക് നിലവാരം ഉള്ളു എന്ന് ഇപ്പോഴാണ് മനസിലായത് ( എന്ന് സ്ഥിരം പ്രേക്ഷകൻ).

  • @mahadevp3207
    @mahadevp3207 2 года назад +68

    കണ്ണൂരിലെ സാജനെ കൂടി പറയണം കേട്ടോ. Kitex എന്തു വൃത്തികേട് ആണ് കാണിക്കുന്നത് എന്ന് നിങ്ങൾ പറയു ന്നത്? നിങ്ങൾ വളരെ കാര്യമായി kitex നെ പറയുന്നുടല്ലോ.. എറണാകുളത്തെ "fact"എന്ന company പുറത്തേക്കു തള്ളുന്ന മലിന്യത്തെ കുറച്ചെന്തേ ന്യൂസ്‌ വരാത്തെ? ചുവന്ന തിരമാല ഉള്ള ഒരു കടൽ കേരളത്തിലുള്ള കാര്യം സാരന്മാർക്ക് അറിയാമോ? ഒന്ന് search cheythu nokku.

    • @SameerSameer-jo5un
      @SameerSameer-jo5un 2 года назад

      കൊള്ള

    • @sbslm1
      @sbslm1 2 года назад

      Fact odunnundo? Kure kalayinplotti kidakkuvanallo

    • @mahadevp3207
      @mahadevp3207 2 года назад

      @@sbslm1 odunnundu

    • @mahadevp3207
      @mahadevp3207 2 года назад

      Search : Ntv india news a Malayalam youtube channel.

    • @kichuarjun6582
      @kichuarjun6582 2 года назад +2

      Well said ettaa

  • @shajichengazhathu1176
    @shajichengazhathu1176 2 года назад +61

    എല്ലാവരെയും എന്നും പറ്റിക്കാമെന്നു കരുതണ്ട

  • @josevthomas8473
    @josevthomas8473 2 года назад +30

    വായ്പ എടുത്ത പണം തിരിച്ച് അടച്ചു എന്ന് നിങ്ങൾ തന്നെ പറയുന്നു. അല്ലാതെ അന്ന് ഓഹരിയെടുത്തവരെ ജയിലിലേക്ക് വിടാൻ അയാൾ നിന്ന് കൊടുത്തില്ലല്ലോ

    • @muhammedmansoorka7718
      @muhammedmansoorka7718 2 года назад +3

      അങ്ങിനെയാണ് kitex വളരുന്നധ്. ലാഭത്തിന്റ ഒരു share അവർക്കും അവഗാശ പെട്ടതാണ്. അധ് കൊടുത്തില്ല. Bankin പണം കിട്ടി അത്ര മാത്രം

    • @jaleelrandathani6607
      @jaleelrandathani6607 2 года назад

      370 ആളുകൾ ചേർന്നു തുടങ്ങിയ കമ്പനി മറ്റുള്ളവരെ പറ്റിറ്റു സ്വന്തം ആക്കിയ സാബു ജേക്കബ് തസ്കര വീരൻ സിനിമയിലെ മലയിൽ ഈപ്പൻ എന്ന ചെറ്റയെ ഓർമ വരുന്നു

    • @makelifeeasy2008
      @makelifeeasy2008 2 года назад +5

      @@muhammedmansoorka7718 avarku labham venamengil bank nte amount swanthamayi adachirunengil kittum. Athu kitex aanu adachathu. So athu kitex nte share aanu. Profitum avarku kittum

  • @aswathyambadi8006
    @aswathyambadi8006 2 года назад +17

    വെറുതെ അല്ല കേരളത്തിൽ industries undavathathu...കേരളം വിട്ടു പോവുന്നത്.... പിന്തിരിപ്പൻ സ്വഭാവം.... കഷ്ട്ടം..

  • @cometnisu
    @cometnisu 2 года назад +38

    മാലിന്യം ഒഴുക്കിവിടുന്നുണ്ടെങ്കിൽ ആ മണ്ണോ ജലമോ ടെസ്റ്റ് ചൈയ്താൽ അറിയാമല്ലോ

  • @azizpunnapra
    @azizpunnapra 2 года назад +26

    അന്ന് എന്തുകൊണ്ട് ഇവർ നിയമ നടപടി സ്വീകരിച്ചില്ല. ഇപ്പൊൾ കമ്പനിയുടെ കുറ്റങ്ങൾ ചികയുകയാണ്.

    • @moona5772
      @moona5772 2 года назад +1

      പാണാധിപത്യം കേസ് ആട്ടിമറിച്ചുകാണും.

    • @skn7568
      @skn7568 2 года назад

      Its take time for corruption / fraud comeout

  • @sumangeo5933
    @sumangeo5933 2 года назад +151

    M C ജേക്കബ് ഇത്തരത്തിൽ വിശ്വാസവഞ്ചന നടത്തിയിട്ടുണ്ടെങ്കിൽ അത് തെളിവുകൾ സഹിതം വിശദീകരിക്കുക. ചില വ്യക്തികൾ നൽകുന്ന അഭിമുഖം മാത്രം പോരാ.

    • @Adil-gf1ke
      @Adil-gf1ke 2 года назад +9

      Ith theliv alle🧐

    • @Sherinvlogs2k
      @Sherinvlogs2k 2 года назад +4

      Than thanthak undayath thenne aaanooo.. ith thene aleda theliv

    • @LE-xe3kh
      @LE-xe3kh 2 года назад +5

      ഇതൊക്കെ നിങ്ങൾക്ക് പുതുമ ആയിരിക്കും ഞങ്ങൾ സ്ഥിരമായി കാണുന്നു. പുതിയ ആളുകളെ കൊണ്ടുവന്നതും, ഇവരെ ഒക്കെ ഒപ്പിച്ച എംഎൽഎക്ക് ഇരിക്കട്ടെ 100 കുതിരപവൻ 🤣 ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ സഖാക്കൾ വാട്ട്സ്ആപ്പ് വഴി എനിക്ക് അയച്ചു തന്നു🤣 നല്ല ചേർച്ച 😂

    • @makelifeeasy2008
      @makelifeeasy2008 2 года назад +6

      @@Adil-gf1ke best actors aanu. Media one kure paadupedunund

    • @makelifeeasy2008
      @makelifeeasy2008 2 года назад +1

      @@Sherinvlogs2k best actors. Ethilum valiya abinayam swapnagalil mathram

  • @David-js4ib
    @David-js4ib 2 года назад +61

    Media one രണ്ടാഴ്ചയായി kitex നെ വിമര്ശിക്കുന്നുണ്ടല്ലോ, എന്താ കാര്യം?
    എങ്ങനെ ഒക്കെ വിമര്ശിച്ചാലും ശ്രീനിജിൻ കാണിച്ച തൊട്ടിത്തരം ന്യായീകരിക്കാൻ പറ്റില്ല

    • @vvgeorge9947
      @vvgeorge9947 2 года назад +11

      50 ലക്ഷം രൂപ അടിച്ചു മാറ്റാൻ നോക്കിയിട്ട് കിട്ടാത്ത ചൊരുക്ക്.
      ചട്ടിയൊന്നു പൊട്ടിയാലും പട്ടിയുടെ സ്വഭാവം മനസ്സിലാക്കി. 😝

    • @alensabu6610
      @alensabu6610 2 года назад +3

      Paid news anu

    • @David-js4ib
      @David-js4ib 2 года назад

      @@trueeyestwoeyes5073 venda

    • @jobishkj096
      @jobishkj096 2 года назад +5

      1)അദ്ദേഹം പറഞ്ഞ 50 ലക്ഷം ചോദിച്ച സാമുദായിക സംഘടന ഉണ്ട് media one ഒന്ന് അനേഷിച്ചു കണ്ടെത്താമോ ?
      2) 11 കേസുകൾ സർക്കാർ ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ട് ആ കേസുകൾ എല്ലാം അദ്ദേഹം ആരോപിക്കുന്ന പോലെ വ്യാജം ആണോ എന്ന് media one ഒന്ന് അനേഷിച്ചു കണ്ടെത്താമോ ? kitex open ആയിട്ടു കിടക്കുവല്ലേ ? പൊതുജനങ്ങൾ സത്യം അറിയട്ടെ .
      3) mc ജേക്കബ് ജീവിച്ചിരുന്നപ്പോൾ മീഡിയ one അപ്പോൾ അനേഷിച്ചില്ലേ ?
      4) ഇപ്പോൾ കേരളത്തിൽ പ്രവർത്തിക്കുന്ന എല്ലാ വലിയ കമ്പനികളുടെയും പ്രവർത്തനങ്ങൾ മീഡിയ oneinu എന്തെങ്കിലും ബോധം ഉണ്ടോ ? ന്യൂസ് കൊടുക്കാൻ ധൈര്യം ഉണ്ടോ ?
      5) ഇന്ത്യയിൽ തന്നെ എടുത്താൽ one of the topest cleanest factory ആണ് kitex . Exporting ചെയ്യണം എങ്കിൽ ആദ്യം അമേരിക്കൻ കമ്പനി ഇവിടെ വന്നു approval കൊടുക്കണം .
      5) ഇതിന്റെ ഉദ്ദേശ ശുദ്ധി എന്താണ് മീഡിയ one ചാനലെ ?
      6) നിങ്ങള്ക്ക് അവരുടെ ഫാക്ടറിയുടെ മാലിന്യ സംസ്ക്കരണ മെഷീൻ പ്രവർത്തനങ്ങൾ പുറത്തു കാണിച്ചു യാഥാർഥ്യം കാണിക്കാൻ കഴിവില്ലെങ്കിൽ ഈ ന്യൂസ് കൊടുക്കാൻ അർഹത ഇല്ല .
      “Special Agenda News “. mostly people awareness about your these type news

  • @tonygimk
    @tonygimk 2 года назад +46

    എങ്ങനെയെങ്കിലും കുറച്ച് മനുഷ്യർ കഞ്ഞി കുടിച്ച് പൊക്കോട്ടെ... മണ്ണ് വാരിയിടല്ല് .. Pls 🙏

    • @Anand_Ram
      @Anand_Ram 2 года назад +5

      സത്യം ഉണ്ടെങ്കിൽ പുറത്ത് വരണം

    • @moona5772
      @moona5772 2 года назад +5

      അയാൾ ചെയ്തത് ശരിയാണോ.. സത്യം എല്ലാവരും അറിയട്ടെ.

    • @Jozephson
      @Jozephson 2 года назад

      പറ്റില്ല

  • @pramodhjohn2880
    @pramodhjohn2880 2 года назад +19

    എത്ര രൂപ കിട്ടി ആവശ്യമില്ലാതെ നിങ്ങളുടെ റേറ്റിംങ്ങ് കുറയ്ക്കേണ്ട ഏത് വ്യവസായിക്കും കുറെ ശത്രുക്കൾ കാണും

  • @vimalmathew2679
    @vimalmathew2679 2 года назад +72

    അതെ അതെ.....ഇനി ഇതൊക്കെ പറഞ്ഞ് ആശ്വസിക്കാം......😂 കിട്ടേണ്ടത് ഒക്കെ ആൺപിള്ളേർ കൊണ്ടുപോയി......ഇനി കുറ്റം പറച്ചിലും മോങ്ങലും മിച്ചം.....

  • @azizpunnapra
    @azizpunnapra 2 года назад +60

    സാബുവിനെ രാഷ്ട്രിയ ക്കർക് പേടിയായി തുടങ്ങി

    • @googledotcom0422
      @googledotcom0422 2 года назад +4

      🤣... പുള്ളിടെ കയ്യിന്ന് വാങ്ങിയവർക്കൊക്കെ വിഷമം കാണും അത്രേ ഉള്ളു...

    • @hafiskr3579
      @hafiskr3579 2 года назад +7

      Pedikkan pattiya oru oooola

    • @Jozephson
      @Jozephson 2 года назад +1

      കിണ്ടി ആണ്🤣

    • @captainlevi5720
      @captainlevi5720 2 года назад +2

      Ath ninak pullide raastriya thattipu arayaathonda

  • @chandrankkb5476
    @chandrankkb5476 2 года назад +31

    ചികഞ്ഞു ചെല്ലു രക്ഷപെടാൻ ഒരു പിടിവള്ളിക്ക്‌വേണ്ടി , കിറ്റക്സ് വിജയിക്കുന്നത് കണ്ടു ഹാലിളകിപായുന്നവരുടെ കൂടെ നിങ്ങളും ഉണ്ടോ ചാനാലെ ?

  • @SALEEMayankalam
    @SALEEMayankalam 2 года назад +19

    വല്ല്യ കര്യമായിപോയി....
    അവരെ തകർക്കാൻ തുനിഞ്ഞിറങ്ങി അല്ലേ.

    • @Jozephson
      @Jozephson 2 года назад

      മനോരമ അല്ല ഇത്

  • @josemonpudussery8083
    @josemonpudussery8083 2 года назад +6

    ഇത്തരത്തിൽ ഉള്ളതിന് തെളിവുകൾ ഹാജരാക്കൂ. എതിർപ്പുള്ളവർ ഉണ്ടാകാം. അവരുടെ കഥകൾ കേൾക്കാൻ ഞങ്ങൾ ഇരിക്കാം. സാങ്കേതികമായിട്ടുള്ളത് അവർതന്നെ പരിഹരിച്ചു എന്ന് പറഞ്ഞത് നന്നായി.

  • @fasi359
    @fasi359 2 года назад +14

    ആരെങ്കിലും ജീവിച്ചോട്ടെ..
    വെറുതെ പൂട്ടിക്കാൻ നിക്കണ്ട മക്കളെ.

  • @jimsertable
    @jimsertable 2 года назад +59

    The company was here for more than 20 years, no one had any problems. Coming up with new cooked up stories.

  • @shihabmullasheri5526
    @shihabmullasheri5526 2 года назад +57

    ബാക്കിയുള്ള കമ്പനിയെയും നാട് കടത്തി അവരുടെ ചരിത്രം തോണ്ടി കാശുണ്ടാക്കൻ പറ്റുമോ എന്ന് നോക്ക്

    • @LE-xe3kh
      @LE-xe3kh 2 года назад

      ഇതൊക്കെ നിങ്ങൾക്ക് പുതുമ ആയിരിക്കും ഞങ്ങൾ സ്ഥിരമായി കാണുന്നു. പുതിയ ആളുകളെ കൊണ്ടുവന്നതും, ഇവരെ ഒക്കെ ഒപ്പിച്ച എംഎൽഎക്ക് ഇരിക്കട്ടെ 100 കുതിരപവൻ 🤣 ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ സഖാക്കൾ വാട്ട്സ്ആപ്പ് വഴി എനിക്ക് അയച്ചു തന്നു🤣 നല്ല ചേർച്ച 😂

    • @thereadingclub007
      @thereadingclub007 2 года назад

      Ennna oru avasthayaleeee, keralam rakshpedaaannn oru vayiyunn kannunilaaa

  • @cryptoaid3568
    @cryptoaid3568 2 года назад +17

    ഇവിടെ ആരക്കു നഷ്ടം ഇല്ലാലോ. ലോൺ മൊതം തിരിച്ച് ആടച്ചിലെ . ഇതോക്കെ ബിസ്നസ് മൈന്റിൽ എടുത്ത പോരെ . എന്തായലും മുപര് നാട് വിട്ട് പോയിട്ടിലാലോ

    • @LE-xe3kh
      @LE-xe3kh 2 года назад

      ഇതൊക്കെ നിങ്ങൾക്ക് പുതുമ ആയിരിക്കും ഞങ്ങൾ സ്ഥിരമായി കാണുന്നു. പുതിയ ആളുകളെ കൊണ്ടുവന്നതും, ഇവരെ ഒക്കെ ഒപ്പിച്ച എംഎൽഎക്ക് ഇരിക്കട്ടെ 100 കുതിരപവൻ 🤣 ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ സഖാക്കൾ വാട്ട്സ്ആപ്പ് വഴി എനിക്ക് അയച്ചു തന്നു🤣 നല്ല ചേർച്ച 😂

  • @sawadbadakkan92
    @sawadbadakkan92 2 года назад +67

    അപ്പൊ, സർക്കാർ ചെയ്തതൊക്കെ ശെരിയാണല്ലേ.. വെറുതെ ഞാൻ സാരക്കാരിനെ കുറ്റം പറഞ്ഞ്

    • @thereadingclub007
      @thereadingclub007 2 года назад +3

      Kashattamud sawadeee, thanagalee polulla cheruppakarrr laryngeal mansillakatheer pala uchhhaliii chanalukaumm purthu vidunna news kand vilayiruthanill

    • @sebastianpp6087
      @sebastianpp6087 2 года назад +2

      @@jakes1724 ഇതൊക്കെ അറിയാതെയാണോ 3000 കോടി പ്രൊജക്ടിന് സര്‍ക്കാര്‍ ക്ഷണിച്ചത് best!

    • @dixonckdy8324
      @dixonckdy8324 2 года назад +4

      @@jakes1724 തെലങ്കാനക്കാർക്ക് അറിയാല്ലോ. ഒന്നുമല്ലെങ്കിൽ അയാൾ 15000 പേർക്ക് തൊഴിൽ കൊടുക്കുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം

    • @fajjo7624
      @fajjo7624 2 года назад

      @@dixonckdy8324 adu kond mathram karyam illa.

  • @chickueldhothomas8765
    @chickueldhothomas8765 2 года назад +41

    സ്വന്തം ആയിട്ട് കമ്പനി തുടങ്ങിട്ട് govt. Scale salary koduklanam... തള്ളാൻ എല്ലാരും വരും...

    • @muhammedmansoorka7718
      @muhammedmansoorka7718 2 года назад +1

      അങ്ങിനെ യല്ല. ശമ്പള പരിഷ്കരണം ഉണ്ട് ഓരോരു ജോലിക് ശമ്പള scal ഉണ്ട്. അലവൻസ് ഉണ്ട് ആരോഗ്യം ഇൻഷുറൻസ് ഉണ്ട്. ഇദ് കൊടുത്തില്ലങ്കി govt. ഇടപെടും

  • @loves6558
    @loves6558 2 года назад +47

    കേരളത്തിൽ ഇനി ഒരാളും invest ചെയ്യാതിരിക്കാൻ വേണ്ടി media one ന്റെ ഭാഗത്തു നിന്നുള്ള നല്ല വാർത്തകൾ 😪😪😪

    • @LE-xe3kh
      @LE-xe3kh 2 года назад

      ഇതൊക്കെ നിങ്ങൾക്ക് പുതുമ ആയിരിക്കും ഞങ്ങൾ സ്ഥിരമായി കാണുന്നു. പുതിയ ആളുകളെ കൊണ്ടുവന്നതും, ഇവരെ ഒക്കെ ഒപ്പിച്ച എംഎൽഎക്ക് ഇരിക്കട്ടെ 100 കുതിരപവൻ 🤣 ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ സഖാക്കൾ വാട്ട്സ്ആപ്പ് വഴി എനിക്ക് അയച്ചു തന്നു🤣 നല്ല ചേർച്ച 😂

  • @RameshKumar-fs2sl
    @RameshKumar-fs2sl 2 года назад +25

    Kitex MD.യുടെ FATHER ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ കൃത്യമായ മറുപടി ഈ ആൾക്കാർക്ക് കിട്ടിയേനെ.

    • @moona5772
      @moona5772 2 года назад

      വെറുതെ പറയുമോ?കൃത്യമായികേസ് വർഷം പറയുന്നുണ്ടല്ലോ.. അത് പരിശോധിച്ചാൽ ഏരിയാമല്ലോ സത്യം.

  • @yunusak3526
    @yunusak3526 2 года назад +9

    പ്രമോദ് രാമൻ മീഡിയ വണിൽ എത്തിയതിന്റെ എഫക്റ്റ് കണ്ട് തുടങ്ങി...
    ഒരു ക്യാപ്സൂൾ ഫാക്ടറി തന്നെ തുടങ്ങാമിയിരുന്നു...

  • @gopikv3368
    @gopikv3368 2 года назад +14

    അതെ ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം

  • @babujacob3378
    @babujacob3378 2 года назад +7

    ആ കമ്പനിക്ക് വേണ്ടി ജോലിക്കാർ അവരുടെ കൂടെ . ജോലി ചെയ്തു കുടുംബം അന്ന് പുലർത്തിയവരാണ്.

  • @prasad__jyothi6446
    @prasad__jyothi6446 2 года назад +12

    പാവങ്ങൾക്ക് 3 നേരം... ഭക്ഷണ കിട്ടുന്ന തോഴിൽശാല പുട്ടിക്കുന്ന കേരളത്തിലെ ജനങ്ങളെ വിഡീക്കാന്നു രാഷ്ട്രീയ തോഴിൽ സംഘടിൾ

  • @logoyacs
    @logoyacs 2 года назад +16

    ഇവിടത്തെ political parties പറ്റിച്ചതുപോലെ ആരുപറ്റിച്ചട്ടില്ല.......

  • @Vitumon
    @Vitumon 2 года назад +12

    ചാനൽ മാന്യത കാണിക്കണ.. അല്ലാതെ ചില മഞ്ഞ പത്രം പോലെ തരംതാഴരുതെ

    • @jaleelrandathani6607
      @jaleelrandathani6607 2 года назад +1

      370 ആളുകൾ ചേർന്നു തുടങ്ങിയ കമ്പനി മറ്റുള്ളവരെ പറ്റിറ്റു സ്വന്തം ആക്കിയ സാബു ജേക്കബ് തസ്കര വീരൻ സിനിമയിലെ മലയിൽ ഈപ്പൻ എന്ന ചെറ്റയെ ഓർമ വരുന്നു

    • @makelifeeasy2008
      @makelifeeasy2008 2 года назад +2

      @@jaleelrandathani6607 company development cheyan shares security kodukunathu reliance pole ulla valiya companikal cheyunna karyamanu. Athanu kitex chaithathu. Economics padichavarku ethu ariyam. Malayalikal aayal kurachokke vivaram venam. Media one chanel mattu partykaril ninnu paisa vaangi cheyunna news kandal manasilakkan kazhivullavaranu malayalikal.

  • @tnt7298
    @tnt7298 2 года назад +8

    കിറ്റെക്സ്, 20-20 പിന്നിൽ പിന്നിൽ പണിയുന്ന teams ആരെന്ന് വേക്തം ആയി. സുടപ്പി കടി

  • @goodheart3231
    @goodheart3231 2 года назад +4

    വായ്പ തിരിച്ചടച്ചു എന്നു പറയുന്നുണ്ടല്ലോ.
    ഇപ്പോൾ kitex garments ഇതുമായി ഇപ്പോഴുള്ള പ്രശ്നങ്ങളുമായി ബന്ധമൊന്നുമില്ലല്ലോ.
    വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഒരു കമ്പനി പൂട്ടിക്കാനുള്ള ശ്രമങ്ങൾ അല്ലേ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.
    പുഴ മലിനീകരണത്തിനു ഒരു ചാനലിനും അവിടെ പോയി പരിശോധിക്കാൻ സമയമില്ല.
    എന്തു വന്നാലും 20 20 ഇവിടെ ചരിത്രം എഴുതും ☺

    • @githingeorge6995
      @githingeorge6995 2 года назад +1

      Poyi nokkittum onnum kittyilla appol oru benthavum illathe pazheya sambhavagal kuthi pokkunnu.. Vivarumillathavar athum thaangi nadakunnu

    • @goodheart3231
      @goodheart3231 2 года назад

      @@githingeorge6995 correct

  • @prajup6789
    @prajup6789 2 года назад +47

    ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും 😜വിനീത് ശ്രീനിവാസൻ മൂവിയിൽ പറയുന്നത് പോലെ എല്ലാം നമ്മൾ മറന്നാലും ഒന്നും പടച്ചോൻ മറക്കില്ല..ഈ പടച്ചോൻ ഒരു സംഭവം ആണേ 😂😂🤣😜

  • @TheSpidyfire
    @TheSpidyfire 2 года назад +53

    സ്വഭാവികം 😁
    കമ്പനി മാലിന്യം പ്രശ്നം പരിഹരിക്കാതെ
    രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോഴേ ഉറപ്പിച്ചു ഒട്ടും തട്ടിപ്പ് ഇല്ല എന്നു 😁😁

    • @ANILKUMAR-xr5wc
      @ANILKUMAR-xr5wc 2 года назад

      Your name is hear somewhere

    • @makelifeeasy2008
      @makelifeeasy2008 2 года назад

      Sukumara kurup swabavikam

    • @cijogeorge2385
      @cijogeorge2385 2 года назад

      താങ്കൾ 20-20 പഞ്ചായത്തിൽ നിന്നാണോ?

    • @TheSpidyfire
      @TheSpidyfire 2 года назад +1

      @Binu Mathai പഴയ ഒരു കോടതി വിധി ഉണ്ട് ഡൈ യൂണിറ്റ്കൾക്ക് വഴി പുറതള്ളുന്ന വെള്ളം ശുദ്ധമാക്കാൻ water purification പ്ലാന്റ് സ്ഥാപിക്കാൻ... ഇപ്പോഴും അതൊന്നും പാലിക്കാതെ തന്നേ ആണ് കുഞ്ഞേ kitex ഓടിക്കുന്നത് 😁😁

    • @shibusebastian899
      @shibusebastian899 2 года назад +1

      @@TheSpidyfire പഴയ കോടതി വിധി ആയത് കൊണ്ട് എല്ലാവരും മറന്നിരിക്കും. അതിന്റെ കോപ്പി എടുത്ത് കോടതിക്കും സർക്കാരിനും അയക്കൂ. എന്തായാലും ചേട്ടന് ഇതെല്ലാം ക്രിത്യമായി ഓർമ്മയിൽ ഉണ്ടായത് നന്നായി.

  • @kuniyilabdulhameed9268
    @kuniyilabdulhameed9268 2 года назад +2

    വെറുതെയല്ല സംസ്ഥാനം വിടാൻ തീരുമാനിച്ചത്. ഇതുപോലുള്ളവർ കൂടുമാറി കളിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

  • @smvmvs3092
    @smvmvs3092 2 года назад +16

    രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും എത്ര വാങ്ങി കിറ്റെക്സിനെതിരെ ന്യൂസുണ്ടാക്കാൻ

    • @Jozephson
      @Jozephson 2 года назад

      സത്യം പറയാമല്ലോ നല്ല വിഷമം ഉണ്ടല്ലേ😭🤣

    • @smvmvs3092
      @smvmvs3092 2 года назад

      @@Jozephson 😭

  • @manumathew1352
    @manumathew1352 2 года назад +9

    ഈ ചാനൽ മാത്രം എന്താ ഇങ്ങനെ.

    • @rasheedk.4569
      @rasheedk.4569 2 года назад

      സംഭവത്തിൽ രണ്ടു പക്ഷത്തിനും പറയാനുള്ളത് കേൾപ്പിക്കുന്നു. അത്രേയുള്ളൂ.

    • @jayarajpanamanna4894
      @jayarajpanamanna4894 2 года назад +1

      @@rasheedk.4569 വോ .... എങ്ങനെ ....?🤣🤣🤣

  • @Manilash007
    @Manilash007 2 года назад +21

    ഈ coment ഇട്ടിരിക്കുന്നവരുടെ ശ്രെദ്ധക്ക്... ട്വന്റി 20 ക്കു ഭരണം നൽകണ്ട... അവര് തട്ടിപ്പ് കാർ എന്ന് തന്നെ ഇരിക്കട്ടെ... പക്ഷെ അവരുടെ ബുദ്ധി കൊണ്ട് മാത്രമാണ് നല്ലൊരു കിഴക്കമ്പലം ഗ്രാമ വികസ്സനം ഇന്ന് സാധ്യമായതു... അത് മറ്റു സംഘടനകൾക്കു സാധിക്കുമോ... ട്വന്റി 20 യെ തടഞ്ഞുകൊണ്ടു അവരുടെ ആശയത്തെ പിന്തുടരുമോ മറ്റുള്ളവർ... അതിനു kitex മുതലാളി Mr. Sabu M Jacob തയ്യാറാണ്... ഇന്ന് ട്വന്റി 20 കൂ ഒപ്പം വിവരവും ബുദ്ധിയും ഉള്ളവരും യാതൊരു അഴിമതിയും ഇല്ലാത്തവരും ഇവക്കെല്ലാം പുറമെ സ്വന്തം അധ്വാനത്തിൽ നന്നും മാത്രം പണം സമ്പാദിക്കുന്നവരും മാത്രമാണ് ഉള്ളത്...V gaud ഉൾപ്പെടെ...
    ഇനി ഒരു സമയത്തു kitex ജനങ്ങളെ പറ്റിച്ചു എന്നു പറയുന്നു ഈ വീഡിയോയിൽ പക്ഷെ പറ്റിക്ക പെട്ടന്ന് പറയുന്നവരും അവരുടെ തലമുറകളും kitex തന്നെ യല്ലേ ജോലി ചെയ്തു വരുമാന നേടിയത് അവർക്കു എന്ധെഗിലും ബുദ്ധിമുട്ടുകൾ ഉണ്ടായോ ജപ്തി കേസ് കിട്സ് സ്വയം ഏറ്റെടുത്തു ആ പണം തിരികെ അടച്ചു ബാധിക്ക പെട്ടവരെ സുരക്ഷിതരാക്കിയില്ലേ...
    എല്ലാ വരും ഒന്ന് ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക...

    • @harisnoushad2401
      @harisnoushad2401 2 года назад +2

      Achayan pewer 💪

    • @suradhmkcr7941
      @suradhmkcr7941 2 года назад +2

      20 20 വളരണം.... അവരുടെ വികസന പ്രവർത്തികൾ നല്ലതാണ്....

    • @cijogeorge2385
      @cijogeorge2385 2 года назад +1

      അതെ എല്ലാ 5 വർഷം കൂടുമ്പോൾ കടത്തിന്റെ ലിസ്റ്റ് കാണിച്ചിരുന്ന പഞ്ചായത്ത്‌ കഴിഞ്ഞ തവണ ലാഭത്തിന്റെ കണക്കുകൾ ആണ് കാണിച്ചിരിക്കുന്നത്. ഓർക്കണം അത്ര സേവനം ചെയ്തിട്ടും

    • @shajibabu2747
      @shajibabu2747 2 года назад

      നാട്ടുകാരെല്ലാം കൂടിച്ചേർന്ന് കള്ളനെ പിടിച്ചപ്പോൾ തൊണ്ടിമുതൽ കള്ളൻ തിരിച്ചു കൊടുത്തേനെ എന്നാലും നല്ലകള്ളൻ സാധനങ്ങളെല്ലാം തിരിച്ചു കൊടുത്താലോ എന്നു പറഞ്ഞതു പോലെ ആയല്ലോ

    • @sebastianpp6087
      @sebastianpp6087 2 года назад

      @@shajibabu2747 കള്ളനാണെങ്കില്‍ പിടിച്ചകത്തിടാന്‍ കഴിവുള്ള ഒരുത്തനും ഈ കാലയളവില്‍ ഭരിച്ചില്ല എന്നാണോ ?

  • @hassanshah7188
    @hassanshah7188 2 года назад +47

    ഇത് കൂടി ഇവിടുന്ന് മാറ്റാതെ കഴപ്പ് തീരില്ല

    • @more4u979
      @more4u979 2 года назад +10

      നാടിനെ നശിപ്പിച്ചല്ല പുരോഗതി കൈവരിക്കേണ്ടത്

    • @rashidap4564
      @rashidap4564 2 года назад +8

      പുകഞ്ഞ കൊള്ളി പുറത്ത്

    • @SALEEMayankalam
      @SALEEMayankalam 2 года назад +3

      ഇവിടെ കള്ളന്മാരെ സുഖിപ്പി കാതെ ഒന്നും നടക്കില്ല.

    • @cricketaus8792
      @cricketaus8792 2 года назад +1

      @@rashidap4564 പുകഞ്ഞ കൊള്ളി പുറത്തെന്ന് പറഞ്ഞു ഗൾഫ് രാജ്യങ്ങളും മലയാളി മലരുകളെ പുറത്താക്കിയാൽ ബിജെപിയുടെ നോർത്ത് ഇന്ത്യ മാത്രമായിരിക്കും മലയാളികൾക്ക് അഭയം

  • @mathewjoseph193
    @mathewjoseph193 2 года назад +10

    എന്തായാലും,കൊല്ലം പിള്ളയും, യുസ്ഫുൾ അലിയും ചെയ്ത അത്രയും തരികിടകൾ ഇവർ ചെയ്തിട്ടില്ല 😂

  • @praveenn4567
    @praveenn4567 2 года назад +33

    എന്റെ പഞ്ചായത്തിൽ ഒരാൾ പോലും പട്ടിണി കിടക്കുന്നില്ല എന്ന് ചങ്കൂറ്റത്തോടെ പറയാൻ പിണറായിക്കോ മോദിക്കോ രാഹുലിനോ പറ്റില്ല, പക്ഷെ കിഴക്കമ്പലം പഞ്ചായത്ത്‌ പ്രസിഡന്റിന് പറ്റും...

    • @pareedchameed1227
      @pareedchameed1227 2 года назад +15

      എന്നിട് കബനി ഇരിക്കുന്ന വാർഡ് മാത്രം ജയിക്കാത്തത് എന്താ എന്ന് പറഞ്ഞു താ

    • @bestinmathews2761
      @bestinmathews2761 2 года назад +7

      നിന്നിട്ടുള്ള പഞ്ചായത്തിൽ എല്ലാം ജയിച്ചു. അടുത്ത ഇലക്ഷന് ട്വന്റി20 നിന്നതുകൊണ്ട് വർഷങ്ങളായി കാലു കുത്താത്ത പാർട്ടികൾ ക്ക് ഒരു അവസരം കിട്ടി അത്രയേ ഇവിടെ സംഭവിച്ചിട്ടുള്ളൂ. ട്വന്റി20 എന്ന പ്രസ്ഥാനം വന്നതുകൊണ്ട് 1000 പേരെ എടുത്താൽ അതിൽ 900 പേർക്കും ഉപകാരം ഉണ്ടായിട്ടുള്ളൂ ബാക്കിയുള്ള 100 പേർ രാഷ്ട്രീയക്കാർ എന്ന് പറഞ്ഞു നടന്ന് സാധാരണക്കാരെ ഊറ്റി തിന്നുന്ന ജനത ആയതുകൊണ്ട് പലയിടത്തും കൈ ഇട്ടു വാരൽ നടക്കത്തില്ലതത്തു കൊണ്ട് ആ 100 അലവലാതികൾ പ്രതികരിക്കാൻ തുടങ്ങി അത്രയേ ഇവിടെ സംഭവിച്ചിട്ടുള്ളൂ. ഞാൻ മനസ്സിലാക്കിയത് ഇതാണ്

    • @RazinVlog
      @RazinVlog 2 года назад +1

      കേരളത്തിൽ പ്രവർത്തിക്കുന്ന വ്യവസായം കേരള നിലവാരത്തിന് ഒത്ത വേദനം കൊടുക്കുന്നുണ്ടോ ?

    • @Sherinvlogs2k
      @Sherinvlogs2k 2 года назад

      Vaaaanam 🤣 po mire

    • @LE-xe3kh
      @LE-xe3kh 2 года назад +1

      ഇതൊക്കെ നിങ്ങൾക്ക് പുതുമ ആയിരിക്കും ഞങ്ങൾ സ്ഥിരമായി കാണുന്നു. പുതിയ ആളുകളെ കൊണ്ടുവന്നതും, ഇവരെ ഒക്കെ ഒപ്പിച്ച എംഎൽഎക്ക് ഇരിക്കട്ടെ 100 കുതിരപവൻ 🤣 ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ സഖാക്കൾ വാട്ട്സ്ആപ്പ് വഴി എനിക്ക് അയച്ചു തന്നു🤣 നല്ല ചേർച്ച 😂

  • @LE-xe3kh
    @LE-xe3kh 2 года назад +27

    ഇതൊക്കെ ഇപ്പൊൾ ആണോ പറയുന്നത്🤣 കേസിന് പോയിലല്ലോ 😂 അനുഭവിക്ക്🤣

    • @Inovasy_tech
      @Inovasy_tech 2 года назад

      Ithokke samudayathinte ullil ulla private sharing aanu, mathiyaaya rekhakal undavilla

    • @LE-xe3kh
      @LE-xe3kh 2 года назад +1

      @@Inovasy_tech ഇതിൻ്റെ ആൾ മരിച്ചു വർഷം 5,6 ആയി. അപ്പൊൾ ആണ് ഇവർ പറയുന്നത്🤣 ഇത്രെയും നാൾ ഇവർ ഇവിടെയുണ്ടായിരുന്നില്ലേ..?
      മരിച്ച ആളെയും വെറുതെ വിടില്ല

  • @josemonthomas873
    @josemonthomas873 2 года назад +4

    വളരെ കഷ്ടപ്പെട്ടൂന്ന് തോന്നുന്നു ഈ സ്റ്റോറി ഉണ്ടാകാൻ. കഷ്ടം തന്നെ...

  • @arunhari8981
    @arunhari8981 2 года назад +8

    എത്ര കാശ് തന്നു പിണറായി മാമന്‍..ഇത് പൊക്കികൊണ്ട് വരാന്‍..
    സംഭവം സത്യം ആയിരിക്കാം.പക്ഷെ പൈസ ഒക്കെ തിരിച്ചടച്ച് കഴിഞ്ഞ ഒരു കാര്യം ഇപ്പൊ ഏതു മാധ്യമ ധര്‍മ്മത്തിന്റെ പേരിലാണ് അന്വേഷിച്ച് കണ്ടു പിടിച്ചു കൊണ്ട് വന്നതെന്നൊക്കെ മനസ്സിലാക്കാൻ ജേണലിസം പാസ് ആകണ്ട ആവശ്യം ഒന്നുല്ല..
    ഒരു invester കൂടി നാട്ടീന്ന് പോയപ്പോ ഊളകൾക്ക് സമാധാനമായി..

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 2 года назад +81

    അയ്യോ ഇവിടെ വ്യവസായം നടത്താൻ പറ്റുന്നില്ലേ 😂😂😂

    • @SameerSameer-jo5un
      @SameerSameer-jo5un 2 года назад +2

      കിട്ടെക്സ്.. കള്ളന്മാർ

    • @kristhom1662
      @kristhom1662 2 года назад +1

      നാണം ഉണ്ടോ മോനെ.. ബോധമില്ലാത്ത മലയാളികൾ

    • @tjtomy123
      @tjtomy123 2 года назад +5

      Jelosy and paid people are talking against Kittex.

    • @muhammedshafi7112
      @muhammedshafi7112 2 года назад

      @@tjtomy123 anthinu jelosy

    • @cijogeorge2385
      @cijogeorge2385 2 года назад

      @@SameerSameer-jo5un പ്രവാസിയാണോ?

  • @kamaloman1775
    @kamaloman1775 2 года назад +2

    പുതിയ വ്യവസായങ്ങളും മാളുകളുംകേരളത്തിൽ പുതുതായി തുറക്കാനുണ്ട്. അതിനെതിരെ ഗവൺമെന്റ് ഇതു പോലെ പരിശോദന നടത്തുമോ എന്ന് കാത്തിരുന്ന് കാണാം

  • @shakeerskr6447
    @shakeerskr6447 2 года назад +28

    Media one ചാനലിന് എത്ര ഷെയർ ഹോൾഡേഴ്‌സ് ഉണ്ട് ചേച്ചി...?

    • @prankmasters5633
      @prankmasters5633 2 года назад +1

      Pinnalla...media one...udayeppe channele....

    • @annievarghese6
      @annievarghese6 2 года назад +1

      മീഡിയ വൺ ആരുടെയാണെന്ന് മനസ്സിലാക്കിയാലറിയാംഇപ്പൊഴത്തെഈചാനലിന്റെകുത്തിത്തിരിപ്പ്.അന്നാഅലുമനിയം,ഫാക്ടറി യാണ്ആദ്യംതുടങ്ങിയത്.ശത്രുക്കളെകണ്ടുപിടിച്ച്ക ള്ളംപ്രചരിപ്പിക്കുന്നു.

  • @ranjumathai911
    @ranjumathai911 2 года назад +14

    15 ലക്ഷം പ്രവാസികൾ നാട്ടിലേക്ക് തിരിച്ചു വന്നു കൊറോണ കാരണം, നിങൾ എല്ലവരും ഉത്സാഹിച്ചു എത്രയും പെട്ടന്ന് ഉള്ള കമ്പനികൾകൂടി ഒന്ന് പെട്ടന്ന് പൂട്ടിക്കണം..

    • @LE-xe3kh
      @LE-xe3kh 2 года назад

      ഇതൊക്കെ നിങ്ങൾക്ക് പുതുമ ആയിരിക്കും ഞങ്ങൾ സ്ഥിരമായി കാണുന്നു. പുതിയ ആളുകളെ കൊണ്ടുവന്നതും, ഇവരെ ഒക്കെ ഒപ്പിച്ച എംഎൽഎക്ക് ഇരിക്കട്ടെ 100 കുതിരപവൻ 🤣 ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് മുമ്പേ സഖാക്കൾ വാട്ട്സ്ആപ്പ് വഴി എനിക്ക് അയച്ചു തന്നു🤣 നല്ല ചേർച്ച 😂

  • @mjstravelfun5822
    @mjstravelfun5822 2 года назад +2

    കേരളത്തിലെ എല്ലാ കമ്പനികളും പൂട്ടിച പരനാറികൾ ഇപ്പോ kitex നു നേരെയാണല്ലോ .......രാഷ്ട്രീയക്കാർക്കു പൈസ കൊടുത്തില്ലേൽ ഇവിടെ ബിസിനസു നടത്താൻ ഈ തെമ്മാടികൾ അനുവദിക്കില്ല

  • @RameshKumar-fs2sl
    @RameshKumar-fs2sl 2 года назад +8

    ഈ പറയുന്ന ആൾക്കാർ വ്യക്തമായ കണക്കുകൾ പറയു നിങ്ങൾ എത്ര രൂപ ഷെയർ ഇട്ടു. നിങ്ങളിൽ നിന്നും എത്ര രൂപ നഷ്ട്ടപെട്ടു എന്നു. നിങ്ങൾ അറിയാതെ നിങ്ങളുടെ പേരിൽ ലോൺ എടുത്തു എങ്കിൽ നിങ്ങളുടെ പേരിൽ ജപ്‌തി നോട്ടീസ് വന്നപ്പോൾ നിങ്ങൾ അറിഞ്ഞല്ലോ. ആ തുക മുഴുവൻ kitex സാബുവിന്റെ father അടച്ചല്ലോ. അടച്ചില്ലങ്കിൽ
    അദ്ദേഹം നിങ്ങളെ വഞ്ചിച്ചു എന്നു പറയാം.

  • @malayalammds9235
    @malayalammds9235 2 года назад +57

    പുതിയ കഥകൾ കൊണ്ടു വാ. പൈന്റ് മേടിച്ച് കൊടുത്തിട്ട് പറയിപ്പിക്കാതെ

  • @rvarghese0210
    @rvarghese0210 2 года назад +17

    ഹഹഹ, ഞങ്ങൾ ഈ പറഞ്ഞതെല്ലാം വിശ്വസിച്ചു 😝😄😄

  • @dileepyamaha6497
    @dileepyamaha6497 10 месяцев назад +2

    ഇത്രയ്ക്കും തരം താഴരുത് മീഡിയാ ഇത്ര അധ. പതിക്കരുത് കഷ്ടം

  • @betterthanyesterday9346
    @betterthanyesterday9346 2 года назад +1

    നാളെ ഞാനും കേരളം വിട്ട് പോകണ്ടി വരുമോ. ഇവൻമാർക്ക് ഞാൻ ഇതുവരെ ഒന്നും കൊടുത്തിട്ടില്ല. നമ്മടെ കുടുംബ ചരിത്രം മാറ്റി ഉടായിപ്പ് കൊണ്ട് വന്ന് നമ്മളേ നാറ്റിക്കുമോ ... കാശ് കൊടുക്കാനില്ല , കാശ് കൊടുക്കൂല്ല. കശാപ്പ് ചാനലുകളെക്കാൾ എന്തുകൊണ്ടും തെലങ്കാന തന്നെ ശരണം...

  • @bobyjohn7710
    @bobyjohn7710 2 года назад +5

    ഇവറ്റകൾ എന്നേലും സത്യം പറഞ്ഞിട്ടുണ്ടോ

  • @shijutpunnoose6038
    @shijutpunnoose6038 2 года назад

    Earlier, Bangladesh and several Gulf countries had offered the group incentives for investments after it scrapped a Rs 3,500 crore investment plan in Kerala, the management had said.

  • @shakeermaxima
    @shakeermaxima 2 года назад +7

    ഇക്കാലം വരെ ഇവർ ഇതൊന്നും എവിടെയും പറഞ്ഞിട്ടില്ലായെങ്കിൽ എന്തുകൊണ്ട് ?

  • @user-ew2oi5zh7i
    @user-ew2oi5zh7i 2 года назад +13

    ഇനി സാബു നിങ്ങളുടെ കൂടെ ചേർന്ന്
    ഈത്തപ്പഴം (ഗോൾഡ്) ബിസിനസ്സ്
    തുടങ്ങാം. എന്താ..... 50 ലക്ഷം തീവ്രവാദ
    പ്രസ്ഥാനത്തിന് കൊടുത്തെങ്കിൽ ചേച്ചീടെ ചൊറിച്ചിൽ മാറിയേനെ .....e

    • @hameedvelliyath2140
      @hameedvelliyath2140 2 года назад

      സംഘിക്ക് എന്താ ഒരു സ്നേഹം സാബുസാറോട്..

    • @user-ew2oi5zh7i
      @user-ew2oi5zh7i 2 года назад +1

      @@hameedvelliyath2140 അതേ സംഘിയാ ......
      നിനക്ക് എന്താ പ്രശ്നം ? താങ്കൾ ISS ന്റെ
      എവിടുത്തെ കമാന്റർ ആണാവോ....

    • @sebastianpp6087
      @sebastianpp6087 2 года назад

      @@hameedvelliyath2140 വസ്തുത പറയുന്നവരൊക്കെ സംഘിയാണേല് അടുത്ത തവണ അവര് ഭരിക്കുമല്ലോ സഹോ?

    • @jayarajpanamanna4894
      @jayarajpanamanna4894 2 года назад

      @@user-ew2oi5zh7i പാവം സുഡാപ്പി🤣🤣🤣

  • @anilkumarna9117
    @anilkumarna9117 2 года назад +9

    കുറച്ചു ആളുകൾ നന്നായി ജീവിക്കുന്ന കണ്ടിട്ട് സഹിക്കണില്ല അല്ലേ?
    മലയാളിയുടെ ഈ കടി തീരാതെ ഒരിക്കലും ഈ നാട് നന്നാവില്ല. പൂട്ടിച്ചു പൂട്ടിച്ചു ഇതും പൂട്ടിക്ക്. ഇവിടെ ബാക്കിയൊക്കെ perfect ok അല്ലേ?

  • @dogsowncountry906
    @dogsowncountry906 2 года назад +11

    മാധ്യമ വിച്ചാരണ പുച്ഛം

  • @asaleepalemran2245
    @asaleepalemran2245 2 года назад

    കമ്പനി തുടങ്ങിയ ഉടനെ തന്നെ അന്താരാഷ്ട്ര നിലവാരത്തിൽ തൊഴിൽ സൗകര്യങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ ഒക്കെ പ്രതീക്ഷിച്ച് കൂടിയ ഇവരുടെ ഷേയർ തിരിച്ച് കൊടുത്തത് ശരിയായില്ല. അവരുടെ ആത്മാർഥത പാതി വഴിയിൽ നഷ്ടപ്പെട്ടത് കൊണ്ടാണ് ഇന്ന് കമ്പനി ശോഷിച്ച് പോയത്. 3 വർഷം കഴിയാതെ തുറന്ന കമ്പനി നിലനിൽക്കുമോ എന്ന് പോലും പറയാൻ പറ്റാത്ത സംരംഭകൻ ആജീവനാന്ത തൊഴിൽ സുരക്ഷ, കൃത്യമായ ആനുകൂല്യങ്ങൾ, ഇരട്ടിക്കുന്ന ബോണസ് ശതമാനം ഒക്കെ വാഗ്ദാനം ചെയ്യണം എന്ന് സ്വപ്നം കണ്ട് അന്നേരം തന്നെ കൊടിയും കൊണ്ട് പണി മുടക്കാൻ വരുന്ന തൊഴിലാളി ഉള്ളത് കൊണ്ടാണ് ഇന്ന് ഇന്നാട്ടിൽ ആളുകൾ ജോലി ചെയ്ത് ജീവിക്കുന്നത്. 🤣🤭🤣

  • @tonythomas3846
    @tonythomas3846 2 года назад +2

    Poda ....fake news ... just showing without a single proof ... more over they are share holder ... in a company number of shares matters not number of share holder ..... Example... In Reliance Mukesh Ambani is a one share holder but he is holding more than 50 % shares of reliance ... so he is the Decsion maker

  • @haslinclement619
    @haslinclement619 2 года назад +17

    നമ്മുടെ നാട്ടുകാർ ദരിദ്രരും അവികസിത മനോഗതി ഉളളവർ അയലെ ഇവിടെ പല രാഷ്ട്രീയ പാർട്ടികളും നിലനിൽക്കു.
    Media one I appreciate ur effort and congrats ,and unsubscribed.
    Pls fill ur stomach with peoples money.

    • @RajRaj-zw2cr
      @RajRaj-zw2cr 2 года назад

      Unsubscribed എന്ന് എടുത്ത് പറഞ്ഞത് നന്നായി കാരണം കുറച് പേർ എങ്കിലും താങ്കൾ ഒരു subscriber ആയിരുന്നൂ എന്ന് തെറ്റിദ്ധരിക്കുമല്ലോ 😁

    • @haslinclement619
      @haslinclement619 2 года назад +1

      @@RajRaj-zw2cr കണ്ട് പിടിച്ച് കളഞ്ഞല്ലോ, പക്ഷേ Unsubscribed .

    • @akhi492
      @akhi492 2 года назад +2

      രാഷ്ട്രീയ പാർട്ടികൾ ഇല്ലെങ്കിൽ തൊഴിലാളികളെ അടിമ പണിയെടുപ്പിച്ച് കമ്പനികൾ മുന്നോട്ട് പോയേനെ..
      പഴയ കാല ചരിത്രങ്ങൾ എടുത്ത് വായിച്ച് കൊൾക..
      തല്ലും അടിയും കൊണ്ട് പണിയെടുത്ത തൊഴിലാളികളുടെ കഥ..

  • @cijogeorge2385
    @cijogeorge2385 2 года назад +10

    നോക്കിയിരിക്കുവായിരുന്നു ന്യായികരണ ജന്മകളെ കണ്ടില്ലലോ എന്ന്.. ഇപ്പോ കണ്ടു.. ഈ ന്യായികരിക്കുന്ന വ്യക്തികളോ അവരുടെ മക്കള് പ്രവാസിക്കൽ അല്ല എന്ന് വിശ്വസിക്കാനാണ് ഒരു പ്രവാസിയുടെ താല്പര്യം... ഒരു രേഖ പോലും കാണിക്കാതെ കേവലം ജനങ്ങളെ പറ്റിക്കാൻ ഇറങ്ങിയ ഞാൻ ഈ ചാനൽ unlike & unsubscribe ചെയുന്നു.

  • @zhmk9306
    @zhmk9306 2 года назад +22

    ഇനി ഇങ്ങനെ പല കള്ളന്മാരും മുന്നോട്ട് വരും

  • @rameshrs75
    @rameshrs75 2 года назад +1

    വിഘടനവാദികളും പ്രതിക്രിയവാദികളും പ്രത്യക്ഷാ അകൽച്ചയിൽ ആയിരുന്നെങ്കിലും അവർ തമ്മിലുള്ള അദ്ധർധാര സചിവമായിരിന്നു

  • @marinapaulson1533
    @marinapaulson1533 2 года назад

    Is this target kitex group? Allel did u mediaone guys know how many chemical factory in ernakulam.?

  • @jithinparameswaran5603
    @jithinparameswaran5603 2 года назад +10

    എന്തായാലും വായ്പ അടച്ച് തീർത്തില്ലെ. അല്ലാതെ നാട് വിട്ട് ലണ്ടനിൽ പോയിട്ട് ഒന്നും ഇല്ലല്ലോ. വല്ല ഉപകാരവും ഉള്ള വാർത്തയും ആയി വരൂ മക്കളെ

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 Год назад +1

    Hello.... Media One,,,,,,
    നിങ്ങൾ ആയിരിക്കുന്നത് വളരെ പ്രധാനപെട്ട ഒരു Platform ൽ ആണെന്നുള്ളതും സമ്മൂഹത്തോട് നിങ്ങൾക്കുള്ള കടപ്പാട് എന്താണെന്നുള്ളതും നിങ്ങൾ മറക്കരുത്.

  • @sarathchandranpj
    @sarathchandranpj 2 года назад +4

    കേരളത്തിന്റെ പുളിച്ച മുന്തിരി

  • @jilsonsebastian2384
    @jilsonsebastian2384 2 года назад

    Great shape on media one

  • @AK-dj1dn
    @AK-dj1dn 2 года назад +8

    ഈ ചാനൽ തുടങ്ങാൻ നീ ഒക്കെ എന്തൊക്കെ ഉടായിപ്പ് കാണിച്ച് കാണും.... നിൻ്റെ ഒക്കെ മന്ത്രിമാർ എന്തൊക്കെ കാണിക്കുന്നുണ്ടാകും.. എല്ലാം നേരെ വാ നേരെ പോ...

    • @shanavasismail2943
      @shanavasismail2943 2 года назад +1

      Dhe.. Nyayikarana thozhilali vannllo

    • @AK-dj1dn
      @AK-dj1dn 2 года назад +1

      @@shanavasismail2943 ninte chelavin allallo njan kedakkunnath...nee ninte karyam poyi nokk..abhipraya swathanthriyam ninne poley enikkum ond..

  • @Manojvayyavanat
    @Manojvayyavanat 2 года назад +1

    In the future what will happen to kerala with out job we can have daily discussion in channels and we can eat news...

  • @shiraztk
    @shiraztk 2 года назад

    Ethupole oro rashtryakarudum poorvakaala charithathinte parivadi cheyyamo....oppum rashtrikarude businessine patium ....nalla rasam ayirikkum

  • @najeebmh
    @najeebmh 2 года назад

    Mediaone also want to close the kitex from kerala?

  • @rajeshmg321
    @rajeshmg321 2 года назад +2

    ട്വന്റി 20 കേരളമാകെ കത്തിപ്പടർന്നു പന്തലിക്കട്ടെ

    • @Jozephson
      @Jozephson 2 года назад

      മനോരമ മാത്രം കാണാതെ വല്ലപ്പോഴും മീഡിയ വൺ കൂടി കാണുക

  • @siyada8700
    @siyada8700 2 года назад +1

    Wow
    Discovery of the century

  • @abyvarghese9224
    @abyvarghese9224 2 года назад +3

    ചാനൽ രാഷ്ട്രീയക്കാർക്ക് ഒപ്പം കൂടി തീരെ തറയാകരുത് പൊതു ജനങ്ങൾക്ക് ഒപ്പം നിൽകുക

  • @familykalappurackal18
    @familykalappurackal18 2 года назад +1

    ഇത് രാഷ്ട്രീയം തന്നെ, ഒരു ആധികാരികതയും ഇല്ലാതെ ചുമ്മാ എന്തൊക്കെയോ പറയുന്നു... മീഡിയ വൺ ൻ്റ് പ്രമോടേഴ്സ് ആയ മുസ്ലിം ലീഗ് വ്യക്തമായ രാഷ്ട്രീയം കളിക്കുന്നു... യുഡിഎഫ് ഇല മുസ്ലിം ലീഗ് ആണ് കാര്യക്കാരൻ... പുതിയ ഒരു രാഷ്ട്രീയം ഉയർന്നു വരുന്നത് അവർക്ക് അനുവദിക്കാൻ ആകില്ല... എൽഡിഎഫ് ഇലൂ ഒരു പരിധി വരെ ലീഗിന് സ്വാധീനം ഉണ്ട്.... പുതിയ ഒരു മുന്നണി പക്ഷേ കേരളത്തിൻ്റെ ആവശ്യം ആണ്... എൽഡിഎഫ് ഉമ യുഡിഎഫ് ഉമ കൂടി ഒറ്റ മുന്നണി ആയിക്കോട്ടെ, തമ്മിൽ വല്യ വ്യത്യാസം ഒന്നും ഇല്ലല്ലോ

  • @dhechus141
    @dhechus141 2 года назад +2

    Nattellulla madhyama pravarthanam 👍👍

  • @Menora_
    @Menora_ 2 года назад +1

    സുടാപ്പികൾ ക്ക് kitex എന്ന് കേൾക്കുമ്പോൾ ചെറിയൊരു കുരു പൊട്ടൽ ഉണ്ട് but നിഷ്പക്ഷൻ അഭിനയം വളരെ നല്ലതാണ്

    • @harisdubai971
      @harisdubai971 2 года назад

      Nikspkasham arude munbil 10 paisakkillatha nigalude munbiloooo

  • @athulvnambiar2536
    @athulvnambiar2536 2 года назад +10

    Lulu mall enganada PUZHA KAYYERI ALLE UNDAYATH.. MEDIA ONE ENTH KONDA athine oru video cheyythath

    • @hashilushhakadosh3813
      @hashilushhakadosh3813 2 года назад +1

      Ee natile ella azhimathikalum report cheythal mathrame ivark ee news idan ulla permission kitu ? 😅 report cheythath genuine ano allayo enu anevshichal pore alladhe Yusuf alide news ititu Sabu inte idan pattullu enu paryunath comedy aanu

  • @bodhu4u
    @bodhu4u 2 года назад +6

    Pblm solve aayille pinne enthinnu kuthi pokkunnu.
    Find new pblm...

  • @namukkuchuttum6560
    @namukkuchuttum6560 2 года назад +4

    ലേശം ഉളുപ്പ് വേണ്ടേ മീഡിയ One

  • @wpcclimbing2681
    @wpcclimbing2681 10 месяцев назад

    മിനിമം വാർത്തയെങ്കിലും കുറച്ച് സത്യസന്തത വേണ്ടേ ?. ഒരു ബിസിനസ് നടത്തിയവർ ഇതുപോലെ പറയില്ല 90% മനുഷ്യർക്ക് പെട്ടന്ന് പണം ഉണ്ടാവണം എന്ന് ചിന്തിക്കുന്നവരാണ് .

  • @chickueldhothomas8765
    @chickueldhothomas8765 2 года назад +21

    Media one nu നല്ല വിഷമം ഉണ്ടല്ലോ.... 😂

  • @jinan39
    @jinan39 2 года назад +3

    ഒന്ന് പോ മച്ചാനെ....
    ഒരാള് നന്നായിക്കഴിയുമ്പോൾ..
    അത് എന്റേം കൂടി ആണെന്ന് പറയാൻ.... ഇതുപോലെ കുറേ പേർ പൊങ്ങി വരും... സാധാരണം... ഇതുവരെ പറയാത്ത ചരിത്രം... 😜😜
    സാബു ജേക്കബ് ന്റെ മൈലേജ് കണ്ടിട്ട് സഹിക്കുന്നില്ല...അതുകൊണ്ട് ഇനി പല അപവാതങ്ങളും.. പറയും... 😜😜

    • @sebastianpp6087
      @sebastianpp6087 2 года назад

      ഈ ചാനലിന് പ്രതേകിച്ച്...

  • @shihabkodumudi1037
    @shihabkodumudi1037 2 года назад +27

    മീഡിയ വണ്ണിന് ഭയങ്കര കൃമി കടി ആണല്ലോ

  • @barish7343
    @barish7343 2 года назад

    Eppol kattunadilum kallatharam unde 800 cr Market capital ulla company kke anganey 3500 cr ndey loan kittuka

  • @tittopaul6542
    @tittopaul6542 2 года назад

    Kitex ine edire telivu enoke paranju online medias endokeyo kanikunu but viswosikan patiya oru thelivu polum iduvare kanunila aa sthanathu epo media one ena premuka varatha channel koodi vanadu verum taram tazhna paripadi ayipoyi...ee madiri investigation oke keralathile vere premuka company kalku ediranel pandaku pande ishtam pole telivukal kittiyene so kitex kollam go ahead👍👍

  • @janishabbas5241
    @janishabbas5241 2 года назад

    I loved and trusted media one. Plz dont do news reporting like. Even if that incident is right then also that is all about the previous owner , it has got nothing to do with the kitex now.

  • @ebinjoseph490
    @ebinjoseph490 Год назад +3

    മേത്തന്റെ ചാനൽ മേത്തൻ മാത്രം ബിസിനസ്‌ ചെയ്താൽ മതി എന്ന് ആഗ്രഹിക്കും 🙃

  • @RazinVlog
    @RazinVlog 2 года назад +5

    കേരളത്തിൽ പ്രവർത്തിക്കുന്ന വ്യവസായം കേരള നിലവാരത്തിന് ഒത്ത വേദനം കൊടുക്കുന്നുണ്ടോ ?

  • @sooraj981
    @sooraj981 2 года назад +1

    കുറെ ആൾക്കാരുടെ ജോലി കളഞ്ഞതും പോരാ ഇനിയും ഇതും പറഞ്ഞു ഇരുന്നോ. തെറ്റായ വാർത്തകൾ നൽകി രണ്ടു ദിവസം പൂട്ടിയ നിങ്ങളെക്കാൾ നന്ന്. ഇതെല്ലാം കണ്ടുപിടുക്കുന്ന നിങ്ങൾ രാഷ്ട്രീയക്കാരുടെ ബിനാമി ഇടപാടുകൾ കണ്ടെത്തു വേറെ അവരുടെ സ്വത്തുക്കൾ വിവരവും കണ്ടുപിടിക്കു

  • @jerinjain
    @jerinjain 2 года назад

    Ithellaam planned strategy aanennu Manasilaakum Media One inganey report cheyyu athinte karanavum ariyaam

  • @fivestartgs
    @fivestartgs 2 года назад +1

    Now they are after departed souls. Any one can say anything...

  • @pauloli4341
    @pauloli4341 2 года назад +9

    നസ്രാണികൾ നടത്തുന്ന, പ്രത്യേകിച്ച് കോട്ടയം അച്ചായൻമാർ ഏതെങ്കിലും ഒരു ബിസിനസ് ചതിയും വഞ്ചനയും തട്ടിപ്പും ഇല്ലാത്തതു ഉണ്ടെങ്കിലേ അത്ഭുതം ഉള്ളൂ.

    • @marco-453
      @marco-453 2 года назад

      Not only kotayam

    • @SameerSameer-jo5un
      @SameerSameer-jo5un 2 года назад

      സത്യം

    • @SameerSameer-jo5un
      @SameerSameer-jo5un 2 года назад

      സൈലന്റ്.. കില്ലർ.
      അച്ചായൻസ്

    • @jovingeorge3282
      @jovingeorge3282 2 года назад

      Ahha otta orennathinum perillallo...vettipuu nadathatha teamsinte comments vannallo...!!! Onnu poyinedaaa myrukalae....muthalali ano avan thozhilaliyee chooshanam cheyum....athipol America ayalum...vettipillate kachavadam cheyunna ante Malappuram ayalum....!!!pine ninte teams okae kuttunna panam ellam geevanakarkure annakileku thalliyitalae evide vannu chilakunae...

  • @velayudhansankaran7670
    @velayudhansankaran7670 2 года назад

    It is natural when you had signed papers for obtaining a loan you have the responsibility to repay
    Henceforth japthi
    Cleared loan
    Problem over
    No comments