കിറ്റക്‌സ് റിപ്പബ്ലിക്? | Out of Focus, Kitex company news

Поделиться
HTML-код
  • Опубликовано: 21 сен 2024
  • It should be seen as a great blessing today to think of the absence of a particular community in the violance in Kizhakkambalam
    Out of Focus, Kitex company news, Sabu Jacob
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 314

  • @yousufkochi5166
    @yousufkochi5166 2 года назад +145

    അജിംസ് വളരെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍

    • @athul119
      @athul119 2 года назад +4

      Serikkm...kidu points
      As always...

    • @solotraveler4431
      @solotraveler4431 2 года назад

      Actual കാര്യം ഇതാണ്...

  • @shijink.m467
    @shijink.m467 2 года назад +198

    എന്ത് വിവാദങ്ങളും, പ്രശ്നങ്ങളും നടക്കുമ്പോൾ... യഥാർത്ഥത്തിൽ എന്താ നടക്കുന്നേ എന്നു ജനങ്ങൾക്ക്‌ വിവരിച്ചു തരുന്ന ഏക പ്രോഗ്രാം..., hatsoff you

    • @LE-xe3kh
      @LE-xe3kh 2 года назад +5

      സാബു ജേക്കബ് പറയുന്നത് ശരി. ഈ ചാനൽ cpm സ്പൊസറിങ് അല്ലേ. അപ്പൊൾ കൂടുതൽ പറയേണ്ട

    • @shijink.m467
      @shijink.m467 2 года назад +3

      @@LE-xe3kh സാബു ജേക്കബ് പറയുന്നത് ശെരിയാണോയെന് വരും അന്വേഷണങ്ങളിൽ അറിയും..

    • @sanutdharan8956
      @sanutdharan8956 2 года назад

      ഇപ്പം എങനെ ഇരിക്കുന്നു 😂

    • @abhinava1214
      @abhinava1214 2 года назад +1

      @@LE-xe3kh eth muslim league sponsored anu pine nigalk a video kanditum ayalde kode

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 2 года назад +3

      മൈരൻ സാബു അടിച്ചു അവന്റെ അമ്മേടെ 🖕🖕🖕🥾👅👅💩🐂

  • @muhammadriyas1974
    @muhammadriyas1974 2 года назад +61

    Ajims ഒരിക്കലും ചോദ്യ കർത്താവിന്റെ റോളിൽ ഇരിക്കരുത് കാര്യങ്ങൾ explin ചെയുന്നത് വേറെ level ആണ്

    • @athul119
      @athul119 2 года назад +4

      Superstar od out of focus

    • @hmrd8555
      @hmrd8555 2 года назад

      Yes... really truly.....three ideots program is superb

  • @mansoormajeed5041
    @mansoormajeed5041 2 года назад +27

    I agree with what brother Ajims said.

  • @jamshivdkn667
    @jamshivdkn667 2 года назад +10

    Ajims justifies his journalistic title…hats off you brother🔥🔥🔥

  • @sivasankarannagalassery3049
    @sivasankarannagalassery3049 2 года назад +42

    കിഴക്കമ്പലം എന്ന മഹാരാജ്യത്തെ മഹാരാജാവായ. Sabukittex മഹാരാജാവ് നീണാൾ വാഴട്ടെ 3🤣🤣🤣🤣🤣🤣💋

  • @avriyas007
    @avriyas007 2 года назад +28

    Well said ajims👍..
    Really good program...
    റിപ്പോർട്ടർ ക.. പഠിച്ചു.. വിഷയങ്ങൾ അവതരിപ്പികാൻ പറ്റിയ പ്രോഗ്രാം

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +68

    Ajims orupadishtam ❤👌🥳rajeevettaa..👏❤

  • @canaryvlogs720
    @canaryvlogs720 2 года назад +76

    കിറ്റക്സ് സാബുവിന്റെ ഗുണ്ടകൾ കെ തിരെ ശക്തമായ നടപടികൾ എടുക്കണം

    • @xaviervinod6065
      @xaviervinod6065 2 года назад

      അവര് ഗുണ്ടകൾ അല്ല തോഴിലാളികൾ അന്ന്

    • @ebinjoseph490
      @ebinjoseph490 Год назад

      PV Sreenijin കുന്നത്തുനാടിന്റെ കള്ള താക്കോൽ

  • @hungryfox4940
    @hungryfox4940 2 года назад +27

    എത്രയോ കാലങ്ങളായി മലയാളികൾ പല രാജ്യങ്ങളിൽ കൂട്ടമായി താമസിക്കുന്നു. അവർ എവിടേലും കൂട്ടമായി ആ നാട്ടിലെ പോലീസിനെ കയ്യേറ്റം ചെയ്തു കലാപം നടത്തി എന്നു പറഞ്ഞു കേട്ടിട്ടില്ല.

    • @oru_sancharapriyan_
      @oru_sancharapriyan_ 2 года назад

      ഇഷ്ടം പോലെയുണ്ട്...

    • @Roshankm1994
      @Roshankm1994 2 года назад +1

      @@oru_sancharapriyan_ വിവരിക്കാമോ?

    • @oru_sancharapriyan_
      @oru_sancharapriyan_ 2 года назад

      @@Roshankm1994 ബുദ്ധിമുട്ടുണ്ട്.. ഇൻബോക്സിൽ വേണേൽ...

    • @Roshankm1994
      @Roshankm1994 2 года назад

      @@oru_sancharapriyan_ youtubeൽ ഏത് inbox ?

    • @oru_sancharapriyan_
      @oru_sancharapriyan_ 2 года назад

      @@Roshankm1994 Babu kambiliyat..

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +41

    Ajims theeru speech adipolli..😘🥳👌👌

  • @shahalnm9742
    @shahalnm9742 2 года назад +17

    Well said ❤️👍🏽!

  • @Talk_To_The_Hand
    @Talk_To_The_Hand 2 года назад +2

    എൻറെ നാട്ടിലെ കൊല കുത്തിയ ആർഎസ്എസ്, ബിജെപിക്കാര് കഴിഞ്ഞ് ഇലക്ഷനിൽ ട്വൻറി20 ക്ക് വേണ്ടി വേണ്ടി പ്രവർത്തിച്ചപ്പോൾ തന്നെ മനസ്സിലായ കാര്യമാണ് 20-20, ബിജെപിയും ആയിട്ടുള്ള അവിഹിതബന്ധം.. ഞങ്ങൾടെ നാടിൻ്റെ പൾസ് അറിഞ്ഞു ബിജെപിയുടെ സീറ്റിൽ ഒരു ക്രിസ്ത്യാനിയും 20-20 സീറ്റിൽ ഒരു ഹിന്ദുവും ആണ് മത്സരിച്ചത്.. (എന്തൊക്കെയായാലും ഉള്ളിലുള്ള വർഗീയത ഈ അവസരത്തിൽ മറനീക്കി പുറത്തു വരുമല്ലോ) രണ്ടു കൂട്ടരും LDF/UDF മുന്നണിയെ താഴെയിറക്കാൻ ഏത് കൂതറ ഗെയിം കളിക്കും എന്നും അറിയാമായിരുന്നു.. പച്ച todeekkaan സമ്മതിച്ചില്ല..പൊട്ടിച്ചു കയ്യിൽ കൊടുത്തു...🤪

  • @mokkans2598
    @mokkans2598 2 года назад +33

    എല്ലാ ന്യസ് ചാനലിൽ ഉള്ള കമൻറ്റ് നോക്കിയാൽ മനസിൽ ആവും സാമ്പുവിൻ കേരളത്തിലെ ജനങ്ങൾ ഒക്കെ എതിരാണ് അത് സാബു മനസിലാക്കുന്നത് നല്ലതാണ്

  • @anilyesudasan7816
    @anilyesudasan7816 2 года назад +10

    Out of focus is always 🌸💯👍

  • @beeyem7093
    @beeyem7093 2 года назад +4

    കിഴക്കമ്പലത്ത് പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളികളുടെ പേരും സ്ഥലവും പുറത്തുവിടുക. കേരള ജനത അറിയട്ടെ ഇവരൊക്കെ ആരാണാണെന്ന്

  • @hai7162
    @hai7162 2 года назад +60

    എന്ത് fluctuation? ഞങ്ങൾ ഒക്കെ ഗൾഫിൽ ഒരു റൂമിൽ 15 പേർ താമസിക്കുന്നുണ്ട് ..4 ഉം 5ഉം വർഷങ്ങൾ കഴിഞ്ഞു ആണ് നാട്ടിൽ വരുന്നത്....fluctuation കാരണം പോലീസിനെ ആക്രമിച്ചാൽ ഇടിച്ചു പരിപ്പ് എടുക്കണം..

    • @anthulancastor8671
      @anthulancastor8671 2 года назад +8

      Fluctuation അല്ല ബ്രോ... അവർ പറഞ്ഞത് frustration എന്ന വാക്കാണ്😭😭😂
      Fluctuation = ഏറ്റക്കുറച്ചിൽ, ചാഞ്ചാട്ടം ... etc...
      Frustration = നിരാശ, മോഹഭംഗം, ആശാഭംഗം ... etc... 😭😭

    • @mosa748
      @mosa748 2 года назад +1

      @@anthulancastor8671 ആൾ ഉദ്ദേശിച്ച മനസ്സിൻറെ fluctuations ആണ്. നാലഞ്ച് വർഷം എല്ലാം കണ്ട്രോൾ ചെയ്തു റൂമിൽ കഴിയുക.

    • @sajasci8359
      @sajasci8359 2 года назад +1

      @@anthulancastor8671 frustration thonnumbo policine keri adikamennano...pedi venam

    • @mohamedhamdan4769
      @mohamedhamdan4769 2 года назад +1

      അവിടെ പോലീസ് ന് നേരെ ഒരു വിരൽ ചൂണ്ടാൻ ആർക ധൈര്യം?

    • @mosa748
      @mosa748 2 года назад +1

      @@mohamedhamdan4769 ഇവിടുത്തെ പോലീസ് ''എന്താടാ നായിൻറെ മോനെ'' എന്ന് വിളിക്കാത്തത് കൊണ്ടായിരിക്കും ആ ധൈര്യം കാണിക്കേണ്ടിവരാത്തത്!

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 года назад +29

    സാബു അച്ചായൻ എന്ന കിറ്റക്സ് മുതലാളിക്ക് ബിഗ് സല്യൂട്ട്.....
    മുസ്ലിം സമുദായത്തിൽ നിന്ന് ഒരാളെയും നിങ്ങൾ നിങ്ങളുടെ കമ്പനിയിൽ ജോലിക്ക് വെക്കാതിരുനനഥതിന്......🙏🙏🙏😃😃😃😃😃😃😃😃

    • @thealchemist9504
      @thealchemist9504 2 года назад +8

      ആരാ നിന്നോട് ഈ ഊളത്തരം പറഞ്ഞത്? Kitex ലൊക്കെ ഇഷ്‌‌ടം പോലെ മുസ്ലിങ്ങൾ ജോലി ചെയ്യുന്നുണ്ട് 😏.

    • @matzz6075
      @matzz6075 2 года назад

      Da sudappee athokke ninte vargeeyatha alleda sudappee....ore sudappe media one channelum kure jihadee vellapoossalum

    • @simonvarghese8673
      @simonvarghese8673 2 года назад +5

      @@matzz6075 കാവി കോണകവും തലയിൽ ചാണകവും 🤣🤣🤣

    • @geoputhiyamadom9687
      @geoputhiyamadom9687 2 года назад

      Jathinokki avde ale eduku enn puthiya arivane .ethirkunna alukal polum ath sammadhikilla(enn kizhakkambalam karan

    • @matzz6075
      @matzz6075 2 года назад

      @@simonvarghese8673 kalla jihadee sudappe. Panni 🐷🐷🐖pere matte vannirikkukayaane madrassa potten

  • @shuhaibshuhaib4108
    @shuhaibshuhaib4108 2 года назад +29

    ഒരു വശത്ത് ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് പോലീസ് മർദ്ധിക്കുന്നു
    മറുവശത്ത് ജയ് ശ്രീരാം വിളിച്ച് പോലീസുകാരെ ആക്രമിക്കുന്നു.

    • @kpriyesh01
      @kpriyesh01 2 года назад +1

      സുടാപ്പി ആണല്ലേ??? നല്ല വർഗീയ നാറ്റം

    • @thealchemist9504
      @thealchemist9504 2 года назад +1

      ഒരു വശത്ത് നീ തീട്ടം തിന്നുന്നു. മറുവശത്ത് നീ ഒട്ടകക്കാട്ടവും തിന്നുന്നു 😏

    • @thealchemist9504
      @thealchemist9504 2 года назад

      ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരൊക്കെ മിസോറാം നാഗാലാ‌ൻഡ് കാരാണ്. ഏത് മിസോറാം -നാഗാലാ‌ൻഡ് കാരാണ് ജയ് ശ്രീറാം വിളിക്കുക ഊളെ 😏.അവിടെ ഉള്ള 90% ആളുകളും ക്രിസ്ത്യൻസ് ആണ് 😏.

    • @ismailkm1
      @ismailkm1 2 года назад

      @@thealchemist9504 മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളിലെ ക്രിസ്ത്യാനികൾ basically ഹിന്ദുക്കൾ ആണ്. മിഷനറിമാരുടെ ഗോതമ്പ് കൊട്ട കിട്ടിയപ്പോൾ പുതിയ പേര് സ്വീകരിച്ചു (christened) എന്നു മാത്രം. അവരെ ഇപ്പോഴും നയിക്കുന്നത് ഗോത്ര - ഹൈന്ദവതയിൽ ഊന്നിയ വിശ്വാസമാണ്. അതിനാൽ ആ 'ക്രിത്യാനികൾ ' ജെയ് ശ്രീറാം വിളിച്ചാൽ ഒന്നും അത്ഭുതപ്പെടാനില്ല. എന്നു മാത്രമല്ല നമ്മുടെ നാട്ടിലെ ക്രിസംഘികൾ ഇവരുടെ ഒരു വകഭേദമാണ് (വർഗ്ഗീയതയിൽ).

    • @thealchemist9504
      @thealchemist9504 2 года назад

      @@ismailkm1, കൊള്ളാം. പൊട്ടനാണ് അല്ലെ. സ്വതന്ത്ര ക്രിസ്ത്യൻ രാജ്യം വേണമെന്ന് പറഞ്ഞ് പതിറ്റാണ്ടുകളായി യുദ്ധം ചെയ്യുന്നവരാണോ ജയ് ശ്രീറാം വിളിക്കാൻ പോണത്?കേരളത്തിലെ ക്രിസ്ത്യാനികളെല്ലാം ഇന്ത്യ എന്ന രാജ്യത്തിനോട് കൂറ് ഉള്ളവരാണ്. അത് പോലെയല്ല നോർത്ത് ഈസ്റ്റ്‌ കാര്. അവടെ പലയിടത്തും സാമാന്തര മന്ത്രിസഭ തന്നെയുണ്ട്. ചിലയിടങ്ങളിൽ ഇന്ത്യൻ പതാക ഉയർത്താൻ സമ്മതിക്കില്ല. ഇങ്ങനെ ക്രിസ്ത്യൻ ദേശീയത പറയുന്നവരാണോ ജയ് ശ്രീറാം വിളിക്കാൻ പോകുന്നത്?

  • @janardhananvaliaveettil791
    @janardhananvaliaveettil791 2 года назад +26

    കിറ്റെക്സ് ഇത്തരം തന്ത്രങ്ങൾ മെനയാൻ തുടങ്ങിയിട്ട് ഒരു പാട്
    കാലമായി.അവർ നേരെ ചൊവ്വേ വ്യാപാരം ചെയ്യുന്നവരല്ല എന്ന് എല്ലാ മാധ്യമങ്ങൾക്കും അറിയാമായിരുന്നിട്ടും മുൻ കാലങ്ങളിൽ എല്ലാ മാധ്യമങ്ങളും
    കിറ്റെക്സ് സാബുവിനെ കണ്ണുമടച്ച് പിന്തുണ ക്കുകയായിരുന്ന് എന്നതാണ് യാഥാർത്ഥ്യം.

  • @anilyesudasan7816
    @anilyesudasan7816 2 года назад +16

    അജിംസ് സർ 🌸✨️🔥👏👏💯

  • @vibezone9832
    @vibezone9832 2 года назад +15

    അതേ സാബുവിന്റെ കിമ്പളം കിട്ടുന്ന രാഷ്ട്രീയക്കാർ ഉള്ളപ്പോൾ എന്ത് നടക്കാനാണ് 🙂🙂

    • @sobhanababu5297
      @sobhanababu5297 2 года назад

      Kimbalam..kittathakondu. Paartikkar created problems

  • @faihan4211
    @faihan4211 2 года назад +21

    സാബു ശമ്പളം കൊടുക്കാതെ കഞ്ചാവ് സപ്ലൈ ചെയ്യുന്നു ലെവൻ മാർക്ക് അത് മതി 🙏🙏

  • @canaryvlogs720
    @canaryvlogs720 2 года назад +37

    അന്യ സംസ്ഥാന തൊഴിലാളികളിൽ 60% പേരും കൊടുംകുറ്റവാളികളാണ് അവരെ മലയാളികൾ സൂക്ഷിക്കുന്നത് നല്ലതാണ് ഇന്ന് അവർ പോലീസ്കാരുടെനേരെയെങ്കിൽ നാളേ സാധാരണ ജനങ്ങളിലേക്ക് അവർതിരിയും എല്ലാവരും സൂക്ഷിക്കണം

    • @ershadpochayil6528
      @ershadpochayil6528 2 года назад +2

      Yes, very dangerous

    • @joypah6548
      @joypah6548 2 года назад +1

      എങ്കിൽ എന്തുകൊണ്ട് കുറ്റവാളികളെ ശിക്ഷിക്കുന്നില്ല.ഇതിൽ നിന്ന് ഇവിടുത്തെ ആഭ്യന്തര വകുപ്പ് പരാജയമാണന്നല്ലേ പറയുന്നതിന്റെ സാരം

    • @saleemkps3080
      @saleemkps3080 2 года назад +1

      വെറുതെ എന്തെങ്കിലും പറയുകയോ ?

    • @althafhassan4682
      @althafhassan4682 2 года назад

      Any data???

    • @shiji8220
      @shiji8220 2 года назад

      Maanyamaya reethiyil joli cheyyunna anyasamsthanakare iyalk ariyillenn vach vaayil thoniyath vilich parayaruth.... Criminals okke indavum but enn vach majorityum athpole anenn parayaruth bakshanam polum neramvanna kazhikkathe Oro divasam kitana Paisa athpole kutumbathil ayach kotukana Kore paavangal ind... They were also humans ..

  • @vineethgokulam
    @vineethgokulam 2 года назад +20

    This is a great program...

  • @aghilp3160
    @aghilp3160 2 года назад +13

    പുള്ളി ഒരു അധോലോകം തന്നെ ഉണ്ടാക്കി വെച്ചിരിക്കുകയാണ്

  • @jasimkc6348
    @jasimkc6348 2 года назад +1

    ആ പ്രത്ത്യേകാ വിഭാഗത്തിൽ പെട്ടവർക്ക് അവിടെ ജോലി കൊടുക്കാറില്ല എന്നത് പല തവണ പുറഹ് വന്നതാണ് അജിമ്സ്

  • @salimmohammed543
    @salimmohammed543 2 года назад +5

    Our kerala police is absolutely capable 100% to handle this matter

  • @hilalmohammed2486
    @hilalmohammed2486 2 года назад +13

    Ajimss... Oru rakshem illaaa..👍

  • @AbdulHameed-bz8qc
    @AbdulHameed-bz8qc 2 года назад +35

    കിതക്‌സ് നും സാബു jacob നും എതിരെ ശക്തമായ നടപടി ഉണ്ടാകണം. പക്ഷേ അതിന് സർക്കാരിന് ആർജവം ഉണ്ടാകുമോ എന്ന് കണ്ടറിയണം

    • @kpriyesh01
      @kpriyesh01 2 года назад +6

      നടപടി എടുത്തിട്ട് വേണം ഇവിടത്തെ മാധ്യമങ്ങളും പ്രതിപക്ഷവും ഓക്കെ സിപിഎം ന്റെ നെഞ്ചത്ത് കേറാൻ.... കഴിഞ്ഞ കൊറേ നാൾ സാബു കേരളത്തിലെ മാധ്യമങ്ങളുട കണ്ണിലുണ്ണി ആയിരുന്നല്ലോ???

    • @ershadpochayil6528
      @ershadpochayil6528 2 года назад +2

      Gundakale nadu kadathuka

    • @shinybinu6154
      @shinybinu6154 2 года назад +2

      @@kpriyesh01 correct

    • @shinerajukappil6295
      @shinerajukappil6295 2 года назад

      Appo pinne Perumbavoor Ile plywood industries il work chwyyunna north Indians ineyum monitor cheyyande.

  • @Abeel_ani
    @Abeel_ani 2 года назад +8

    Ajims 🔥👍

  • @habeebrahman4816
    @habeebrahman4816 2 года назад +6

    ഗൾഫിലെല്ലാം ലേബർ ക്യാമ്പുകളിൽ മലയാളികളും അല്ലാത്തവരും മറ്റു രാജ്യക്കാർ വരെ ഒന്നിച്ചു താമസിക്കുന്നില്ലേ..? കേരളത്തിൽ നിയമത്തെയും ഭരണത്തെയുമെല്ലാം പണമുള്ളവന് സ്വാധീനിക്കാൻ കഴിയുന്നു എന്നതാണ് വ്യത്യാസം..!

  • @rafeekmm747
    @rafeekmm747 2 года назад +3

    Well said 👍

  • @muhammedshafi5092
    @muhammedshafi5092 2 года назад +13

    Tittle polichu 👍

    • @saleemkps3080
      @saleemkps3080 2 года назад +3

      അതെ,അതുപോലെത്തന്നെ 'സംഘീത' നാടക അക്കാദമി എന്ന ശീർഷകവും.

  • @sanjumannadisala8087
    @sanjumannadisala8087 2 года назад +34

    പറഞ്ഞു വന്നപ്പോൾ .. നിസ്സാര കാര്യം ഒരു ജീപ്പ് കത്തിച്ചത്.. പോലീസ് കാരു കൂടി അതിൽ പെട്ടിരുന്നെങ്കിൽ അതിലും നിസാരം.. അടിപൊളി വാ പൊകാം

  • @nasr-faz
    @nasr-faz 2 года назад +3

    സാബു ന്റെ സ്ഥാപനത്തിൽ മുസ്ലിം സമൂഹത്തിൽ ഉള്ളവരെ എടുക്കില്ല എന്ന് കേട്ടിട്ടുണ്ട്...
    അത് ഇപ്പോൾ ഉപകാരമായി...

  • @shame1713
    @shame1713 2 года назад +1

    ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യകാരും എന്റെ സഹോദരി സഹോദരന്മാർ അല്ലെ? എന്തിനാണ് ഈ വെറുപ്പിന്റെ വേർതിരിവ് എന്നാണ് മനസിലാകാത്തത്... പ്രതെയ്കിച്ചു, നമ്മൾ എത്രയോ ഇന്ത്യക്കാർ ആണ് ഇന്ത്യയുടെയും, ലോകത്തിന്റെയും വ്യത്യസ്ത കോണുകളിൽ ജോലി ചെയ്യുന്നത്..

    • @solotraveler4431
      @solotraveler4431 2 года назад

      എന്തൂട്ട് തേങ്ങ.... ഡാ ശവീ... നമ്മടെ മലയാളീസ് മാനം മര്യാദക്ക് അന്യ നാട്ടീ പോയി കാശുണ്ടാക്കി തിരിച്ചു വരും..... അല്ലാണ്ട് ഇമ്മാതിരി കൊണാപ്പിക്കൽസ് നടത്താറില്ല.... അറിയോ...

  • @Fuck64
    @Fuck64 2 года назад +6

    Powerful news channel Ever💕💕💕💕💕

    • @matzz6075
      @matzz6075 2 года назад +1

      😅😅media one & Janam tv .....very powerful..

    • @sajeevks5190
      @sajeevks5190 2 года назад

      @@matzz6075 🤣🤣

    • @Fuck64
      @Fuck64 2 года назад

      @@matzz6075 എടാ പല തന്തക്കുണ്ടായ പെലയാടി മൈരാ
      നീ എന്തെങ്കിലും പറയുമ്പോൾ അതിന് തെളിവ് വേണം

    • @matzz6075
      @matzz6075 2 года назад +1

      @@Fuck64 dai nee ninte veettil ninte vappanodum ummanodum chodhikkunnathe ivade enthinedai parayunney....Pala thanthakke aano nee undayathe enne nee ninte ummanode chodikke.....allathe nattukkarode theri paranjitte karyamundo .....so pls use decent language in public platform.....ore doubtum illa media one & Janam tv super aane ..Ivar thanne ella channelukale kattiyum super..athine ninke enthe venam..

    • @Fuck64
      @Fuck64 2 года назад

      @@matzz6075 nee poda patti poooru mone

  • @sunilkk1966
    @sunilkk1966 2 года назад +1

    കുറ്റവാളികളെ കൊടുക്കാതെ അവരെ സംരക്ഷിക്കണോ ? അതോ cctv കണ്ടില്ല എന്നു പറയണോ ?
    'കിറ്റെക്സ് റിപ്പബ്ലിക്ക്' - നിലവാരം കുറഞ്ഞ വാചകം.

  • @kannursafari2652
    @kannursafari2652 2 года назад +20

    Ajims simply excellent.....

  • @DocTor-lw9wy
    @DocTor-lw9wy 2 года назад +6

    Ajims 👌👍

  • @shajeefparackal5038
    @shajeefparackal5038 2 года назад +7

    ന്യൂ ഇയർന് പൊട്ടിക്കാൻ 5 പോലീസ് ജീപ്പ് കൂടി വേണമെന്ന് ഷിറ്റ് x മൊയലാളി പവനായി സാബു

  • @suryabn8416
    @suryabn8416 2 года назад +9

    Rajeevettan 😍😍Ajims

  • @nasarms3540
    @nasarms3540 2 года назад +15

    പൻജാബില സുവർണ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ബിൻന്ത്രൻവാലക് ഒര്പകരകാരനാണ് കിറ്റക്സ് ബാബു
    അയാള് പറയുന്നദേകേരളതിൽ നടകാൻപറ്റൂ എന്നാണ് അയാളുടെ വിജാരം

  • @abdulhakim9887
    @abdulhakim9887 2 года назад +7

    Ajims 👍👍👌

  • @raseenaunais388
    @raseenaunais388 2 года назад

    Well said

  • @noushadputhiyapurayil9563
    @noushadputhiyapurayil9563 2 года назад +10

    Reflection of truth Out of focus👍

  • @Lajus2835
    @Lajus2835 2 года назад +19

    അജിംസ് 100% കറക്ട്..

  • @ഒരുയൂട്യൂബ്നിരീക്ഷകൻ

    എന്നിട്ട് പറയുന്നു... മറ്റു സംസ്ഥാനങ്ങള്‍ നോക്കി നില്‍ക്കില്ല എന്ന്, 🤪 🤪 🤪 😅😅😅തെറ്റ് തന്നെയാണ് എന്ന് അറിഞ്ഞിട്ടും ന്യായീകരിച്ചു വരുന്നു

  • @minnalmurali9596
    @minnalmurali9596 2 года назад +2

    സാബു ജേക്കബിന്റെ ഗുണ്ടായിസത്തിന് തടയിടാൻ കേരള സർക്കാറിനും പൊലിസിനും ത്രാണിയില്ലേ...?

  • @anoopbalan4119
    @anoopbalan4119 2 года назад +4

    👍👍

  • @vimalvijay5606
    @vimalvijay5606 2 года назад

    കുറ്റക്കാർക്കതിരെ നടപടി വേണം. അത് ആരായാലും, എത്ര പേര് ഉണ്ടെങ്കിലും. സാബു വിൻടെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ അതിനു ഈ നാട്ടിലെ നിയമം അനുസരിച്ച് നടപടി വേണം. ഒരു നിയമം അനുശാസിക്കുന്ന സമയത്ത് അത് എല്ലാവർക്കും ബാധകം ആയിരിക്കണം. രാഷ്ട്രീയം കളിച്ചു ഒരു സ്ഥാപനം നശിക്കാൻ ഇടയാക്കരുത്. ഒത്തിരി കുടുംബങ്ങളുടെ ജീവിതം ആണ്.

  • @mohammedsl9311
    @mohammedsl9311 2 года назад +6

    ajims👍

  • @mp.paulkerala7536
    @mp.paulkerala7536 2 года назад

    നമ്മുടെ നാട്ടിലും മലയാളികൾ പരസ്പരം വഴക്ക് ഉണ്ടാവാറുണ്ട് , അവിടെ പോലീസ് വന്നാൽ ജനം ഇന്ന് വരെ അവരെ അങ്ങനെ ആക്രമിച്ചിട്ടില്ല - ഇത് അങ്ങനെ ആണോ -
    ഞങ്ങളുടെ സ്ഥലം ഞങ്ങളുടെ അധികാര പരീതിയിൽ എന്തും ചെയ്യും എന്ന് പറഞ്ഞ് പോലീസിന് ആക്രമിക്കുന്നത് കേരള ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ ...
    ഇപ്പോൾ സംശയിക്കുന്നു , സാബുന്റെ ഭീക്ഷണി എന്തിനോ മറയ്ക്കാനാണ് എന്ന് തോന്നുന്നു,
    ഇത് ശക്തമായി FIR ഇട്ട് സാബുനെ അറസ്റ്റ് ചെയ്യണം:

  • @SiluNaaz1626
    @SiluNaaz1626 2 года назад +4

    അജിമ്സ് 🔥🔥🔥❣️❣️

  • @abdulasees1332
    @abdulasees1332 2 года назад +5

    Yes. കിറെറക്സ്‌ ക്വിറ്റ് ഇന്ത്യാ👍👍👍

  • @sumeshperumanna1066
    @sumeshperumanna1066 2 года назад +10

    അഭിലാഷ് എവിടെ

  • @lccsme8022
    @lccsme8022 2 года назад +4

    Fact and Figure= MediaOne

    • @matzz6075
      @matzz6075 2 года назад

      True..media one & Janam tv r the gem of journalism...😅😅

  • @nishanthvt2969
    @nishanthvt2969 2 года назад

    അന്യസംസ്ഥാനക്കാരെ ലേബർ തൊഴിലാളികളായി ജോലിക്കെടുക്കുന്നത് കണ്ടമാനം പ്രോത്സാഹിപ്പിക്കരുത്. കൂലി കുറവാണെന്നു വെച്ച് ഏതൊരു സ്ഥാപനത്തിലും അതൊരിക്കലും മൊത്തം തൊഴിൽ ഫോഴ്സിൻ്റെ നാലിലൊന്നിൽ (maximum മൂന്നിലൊന്നിൽ) കൂടാൻ അനുവദിക്കരുത്. കിഴക്കമ്പലം കലാപം ഒരു പാഠമാവണം.
    നോർത്ത് ഈസ്റ്റിലെ അതിർത്തിയിലുള്ള നാട്ടുകാർക്കിടയിൽ, സംഘം ചേരൽ, കല്ലേറ്, പോലീസിനെ അക്രമിക്കൽ തുടങ്ങിയവ നിത്യജീവിതത്തിൻ്റെ ഭാഗമാണ്. റോഹിംഗ്യൻ ഇഷ്യു അടക്കം പലതിലും നാമത് കണ്ടതാണ്. പല സംസ്ഥാനങ്ങളും ഇന്നും പൂർണ്ണമായും ഭാരതത്തിൻ്റേതായി മാറിയിട്ടില്ല. പലവിധ കരാറുകളുടെയും പഴയ ചില വ്യവസ്ഥകളുടെയും ബലത്തിൽ ഇന്ത്യയുടേതായി തുടരുന്നുവെന്നു മാത്രം.
    അപ്പോൾ പോലും നമ്മുടെ സർക്കാരുമായി പലതരം വിലപേശലുകൾ നടത്തുന്ന, സ്വയംഭരണം ആവശ്യപ്പെടുന്ന, സംസ്ഥാനങ്ങൾക്കുള്ളിൽ പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന, വിഘടനശക്തികൾ ഏറെയുള്ള മണ്ണാണ് വടക്കുകിഴക്ക് എന്നു പറയുന്നത്. ജാർഖണ്ഡിലെയും യുപിയിലെയും പോലും പല വിഭാഗങ്ങളിലും ഈ പ്രത്യേക നാടോടിസ്വത്വമുണ്ട്. സ്വാഭാവികമായും അവിടെ നിന്ന് വരുന്ന ചെറുപ്പക്കാരിൽ ആ പ്രവണതയുണ്ട്‌. ലഹരിക്കടിപ്പെട്ടാൽ ഏതു നിമിഷവും അത് പൊട്ടിപ്പുറപ്പെടും. ഒരു ഗോത്രീയ പ്രവിശ്യാസംഘമായി അവർക്ക് വളരെയെളുപ്പം മാറാൻ കഴിയും. മുളയിലേ നുള്ളിയാൽ അത്രയും നല്ലത്.

  • @ummerfarook9154
    @ummerfarook9154 2 года назад

    അതിഥി തൊഴിലാളികൾ ആണെങ്കിലും.. അവരും മനുഷ്യരാണ്... അവർക്കും സ്വാതന്ത്ര്യവും പുറത്തിറങ്ങാൻ ഉള്ള സൗകര്യങ്ങളും സർക്കാർ ചെയ്തു കൊടുക്കണം... കണ്ടെയ്നറുകൾ ഉള്ളിൽ തളച്ചിട്ട ജീവിതമല്ല അല്ല അവർക്ക് വേണ്ടത്... എല്ലാ മനുഷ്യരെപ്പോലെ സ്വാതന്ത്ര്യത്തോടെ കൂടി ജീവിക്കാൻ കഴിയണം അവരുടേത്..

  • @vipinjomy3738
    @vipinjomy3738 2 года назад +9

    Super outstanding

  • @solotraveler4431
    @solotraveler4431 2 года назад

    കേരളം മുഴുവൻ ഒന്ന് യാത്ര ചെയ്തു നോക്ക്.... വഴി ചോദിക്കാൻ വണ്ടി നിർത്തി ചോദിച്ചാൽ അതു ബംഗാളി,, അല്ലെങ്കിൽ അസാമി,മണിപ്പൂരി.... ഒരൊറ്റ മലയാളിയും നടന്നു പോകില്ല... കാർ അല്ലെങ്കിൽ സ്കൂട്ടർ.... കേരളത്തിൽ വലിയ വംശീയ പ്രശ്നം വരും നാളിൽ ഉണ്ടാകും...

  • @gafurk
    @gafurk 2 года назад +7

    തൊഴിലാളി എന്ന് പറയാതെ...... അതിഥികൾ എന്ന് പറയൂ....... അല്ലെങ്കിൽ അവർ പിണങ്ങി പോവും.

    • @saleemkps3080
      @saleemkps3080 2 года назад

      ഒന്നുകൂടി ചുരുക്കി അ എന്നു പറയാം

  • @themalluspeaker5628
    @themalluspeaker5628 2 года назад +4

    👌

  • @murshidmustafa9959
    @murshidmustafa9959 2 года назад +1

    കേർപ്പറേറ്റ് ഭരണം നടക്കുമ്പോൾ ... ഇതൊക്കെ സ്വാഭാവിക മാണല്ലോ ദാസാ .....

  • @anilkumarv1494
    @anilkumarv1494 2 года назад +3

    നല്ല ഇടി കിട്ടുമ്പോൾ എല്ലാം ശരിയാവും

  • @vijayakumars4744
    @vijayakumars4744 2 года назад +1

    With the help of medias,part of udf and bjp.

  • @pradeepkumar-hp6wn
    @pradeepkumar-hp6wn 2 года назад +2

    This is the reality. These are Boss’s Gundas. Now this Bas..d’s have the guts to attack even the police and our police men.
    This Boss Shibu is the main reason. He need to be arrested. Just because Sabu has money no body able to do anything. Even local malayalees suffer.

  • @Umerfarookhh
    @Umerfarookhh 2 года назад +3

    Ajims, awesome dear 👌👌

  • @surjithpv3199
    @surjithpv3199 2 года назад +2

    Kitex സാബു മൊയലാളി കേരളം vituka

  • @mohammedhassan4735
    @mohammedhassan4735 2 года назад +3

    100 സദമാനം ശരിയാണ്

  • @anez1478
    @anez1478 2 года назад +1

    Nishad and Abhilesh chettanum evide?

    • @nihafizzcreation6923
      @nihafizzcreation6923 2 года назад +1

      അഭിലാഷ് മാതൃഭൂമിയിലേക്ക്
      പകരം സ്മൃതി പരുത്തിക്കാട്
      മീഡിയവൺ

    • @anez1478
      @anez1478 2 года назад

      @@nihafizzcreation6923 sure ....aaara paranje ith

  • @vibezone9832
    @vibezone9832 2 года назад +1

    OUT OF FOCUS 👌👌👌

  • @azharchathiyara007
    @azharchathiyara007 2 года назад +3

    Ajims is big Asset of media one…Rajeev chettan pinne veroru level

    • @hmrd8555
      @hmrd8555 2 года назад +1

      Really... truly three ideots like.... program

  • @santofrancis4692
    @santofrancis4692 2 года назад

    Well explained

  • @sayyidnazz1667
    @sayyidnazz1667 2 года назад +3

    അത് വളരെ കടക്ട്ടാണ്

  • @nimishafathimaummer2461
    @nimishafathimaummer2461 2 года назад

    പോലീസ് വിചാരിചിട്ട് ജയിലിൽ പോലും മയക്കു മരുന്ന്നിയന്ത്രിക്കാൻ കഴിയുന്നില്ല, പാവം പോലീസ്

  • @abdulrazzaqmk378
    @abdulrazzaqmk378 2 года назад +6

    Ajims👍👍

  • @jayachandrankv3738
    @jayachandrankv3738 2 года назад

    മാളിൽ ബോംബ് കണ്ടെത്തിയപ്പോൾ അതിന്റെ ഉടമക്ക് ഉത്തരവാദിത്തമില്ല
    മുഖ്യമന്ത്രിയുടെ private secretary ശിവശങ്കരനെ അറസ്റ്റ് ചെയ്തപ്പോർ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമില്ല
    കിറ്റെക്സിലെ തൊഴിലാളികൾ തെറ്റ് ചെയ്തപ്പോൾ അതിന് ഉദരവാദിത്തം കിറ്റെക്സ് എംഡിക്ക്
    ഒന്ന് പോടാപ്പാ

  • @true2393
    @true2393 2 года назад

    Keralathil valiyoru beegara Aakramanam nadannennu parayanamengil Aa karmmam nirvvahichavaril Oru muslim naamadhaariyengilum venamaayirunnu Saabuvinte udhaara manassukondaanu Atharam oru vaartha kelkkunnathil ninnu keralathe rakshichu Nanni sabuvettaa Nanni...

  • @arupz5918
    @arupz5918 2 года назад +10

    Ajimss

  • @nawfaltn1719
    @nawfaltn1719 2 года назад +10

    രാജീവ്‌ സർ 👍

  • @ashikas5427
    @ashikas5427 2 года назад

    നമ്മൾ പലയിടത്തും ജോലി ചെയ്ന്നു നമ്മൾ ഇത് പോലെ കാണിയ്ക്കമോ കാരണം അമിതമായ freedom അരും ചോദിക്കില്ല എന്ന ധ്യര്യം

  • @afsuk7
    @afsuk7 2 года назад +1

    കൃസംഗി സാബു ജോലിക്ക് എടുക്കുന്നത് പോലും മതം നോക്കിയാണ്

  • @sunuthomas643
    @sunuthomas643 Год назад

    മലയാളികളെ മാറ്റി ഹിന്ദിക്കാരെ നിയമിച്ചിരുന്നുഎങ്കിൽ ഒരു പ്രേശ്നമുണ്ടാകില്ലായിരുന്നു

  • @gafoor4432
    @gafoor4432 2 года назад

    Excellent..

  • @limsonthomas3154
    @limsonthomas3154 2 года назад +1

    നോർത്തിലെ ഏതെങ്കിലും ചാനൽ സൗത്ത്ഇന്ത്യൻസിന് വേണ്ടി ഒന്ന് സംസാരിച്ചിരുന്നെങ്കിൽ

  • @തള്ള്താടി
    @തള്ള്താടി 2 года назад +6

    Ajims....👍

  • @MrSojim
    @MrSojim 2 года назад

    സാബു തന്നർ. പ്രതികളെ കൊടുക്കാം എന്ന് പറഞ്ഞു. അതല്ലേ. ഹീറോയിസം.

  • @ajaykrishna1711
    @ajaykrishna1711 2 года назад +1

    Ajims🔥🔥🔥❤❤❤

  • @HS-ch4lh
    @HS-ch4lh 2 года назад

    രാഷ്ട്രീയ പാർട്ടികൾക്ക് വിധേയമായി ജീവിച്ചാൽ മുത ലാളിത്യം അല്ലെങ്കിൽ മുതലാളിത്തം. കേരളത്തിലെ ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും ദിനംപ്രതിയുള്ള കണക്ക് ആദ്യം പരിശോധിക്കുക. ഞെട്ടി വിറക്കും

  • @abdulrahoof8785
    @abdulrahoof8785 2 года назад +7

    Last ajims paranjad spcl sreddikkanam. Malayalikalude rasicm nalla vyaktham aanu.

  • @raaashvegt5460
    @raaashvegt5460 2 года назад +6

    Dileep, Dileep ...Focus verette

    • @footballlife5842
      @footballlife5842 2 года назад

      ഏത് ദിലീപ്?

    • @raaashvegt5460
      @raaashvegt5460 2 года назад

      Athe angane thanne😌🤣🤣

    • @raaashvegt5460
      @raaashvegt5460 2 года назад

      Athu nadannathu keralathil alle ...
      Ethra varshamaaayi nadannittu vallathum kandu pidichoooo athaanu kaashullavanu enthum aaavaam athaanu keralathinte prashnam....,maasheeei .....🤨😈😌

  • @myview9782
    @myview9782 2 года назад +2

    AJIMS 🙏

  • @sachusachu1394
    @sachusachu1394 2 года назад +12

    Sabuvine ethire crime file cheyyanam 😳😳

  • @ajaykeekamkote1018
    @ajaykeekamkote1018 2 года назад

    Abhilash ഇല്ലെ

  • @shijinmanayil4438
    @shijinmanayil4438 2 года назад

    Ajims👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 2 года назад +1

    Ajims eppolum super aayi parayum

  • @shinerajukappil6295
    @shinerajukappil6295 2 года назад +1

    Ivarkkonnum Perumbavoor ulla plywood industries il work chwyyunna north Indians ine kurichonnum ariyanda. Avide pinne nammalude aalkkarayathukondayirikkum. Cheap politics and media fundamentalism.

  • @sharafibrahim2330
    @sharafibrahim2330 2 года назад

    Out of focus....👍