വിവാഹപ്രായവും ആർ.എസ്.എസും | out of focus, rss, marriage age

Поделиться
HTML-код
  • Опубликовано: 21 сен 2024
  • The change in the RSS's stance on raising the age of marriage for girls from the expectation of political setbacks, including in northern India.
    out of focus, rss, marriage age
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 190

  • @saleelpshamila
    @saleelpshamila 2 года назад +29

    ആ പരിപ്പ് വെന്തില്ല. ഇങ്ങനെ ഒരു നിയമം വന്നാൽ മുസ്ലിംകൾ തെരുവിൽ ഇറങ്ങും എന്ന് കരുതി പക്ഷെ അത് നടന്നില്ല.

  • @chandrenk866
    @chandrenk866 2 года назад +8

    കേരളം പോലുള്ള ഉയർന്ന വിദ്യാഭ്യാസ നിലവാരം ഉള്ള കേരളത്തിൽ ഇത്‌ പ്രശ്നമല്ല ഇവിടെ വിവാഹം നിശ്ചയിക്കുന്നത് യുവതീ, യുവാക്കളാണ് കുട്ടികൾ എത്ര വേണമെന്ന് ചിന്തിക്കുന്നതും അവർ തന്നെ അവർ വർഗ്ഗീയ വികാരജീവികളല്ല അവർ മനുഷ്യർ മാത്രം 🙏🙏🙏🙏🙏

  • @raees9238
    @raees9238 2 года назад +26

    Well Said Davud Sir

  • @Asz689
    @Asz689 2 года назад +35

    പണിക്ക് പോയാൽ കുട്ടികളെ ഉണ്ടാക്കാൻ ഉള്ള ടൈം കിട്ടില്ല...അജിമ്സ് പറയാതെ പറഞ്ഞു 😄😋.

    • @true2393
      @true2393 2 года назад +2

      Aano?

    • @noushkitchen7455
      @noushkitchen7455 2 года назад

      Veetil appanod chodhichayirunno. Thanne undakkiyadh leave eduthittano enn

    • @Asz689
      @Asz689 2 года назад +1

      @@true2393 ആണും പെണും

    • @Asz689
      @Asz689 2 года назад +1

      @@noushkitchen7455 എല്ലാരും അങ്ങനെ തന്നെ... പോലയാടി മോനെ..
      നിന്റെ തന്ത leave എടുക്കാതെ അപ്പുറത്തെ വീട്ടിലെ കണാരൻ ചേട്ടനെ ഏൽപ്പിച്ചു കാണും..😂😂 നിന്റെ ഒരു DNA TEST നടത്തുന്നത് നല്ലത് ആണ് 🤣

  • @alikoyapalliveed306
    @alikoyapalliveed306 2 года назад +5

    ആ ഒരു ആധി അവരുടെ മനസ്സില്‍ ലോകാവസാനം വരെ ഉണ്ടാകുക എന്നതാണ് വലിയ വിജയം

  • @praveenpeethambaran2760
    @praveenpeethambaran2760 2 года назад +14

    സംഭവം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും മുസ്ലിം പെൺകുട്ടികൾ ഉൾപ്പടെ എല്ലാ പെൺകുട്ടികളും വിവാഹ പ്രായം കൂട്ടുന്നതിനോട് യോജിപ്പ് ആണ് കാണിക്കുന്നത്

    • @inkyponky3815
      @inkyponky3815 2 года назад

      Ivide endhinaanu muslim ennu oonniparayunnath🙄

    • @praveenpeethambaran2760
      @praveenpeethambaran2760 2 года назад +1

      @@inkyponky3815 ഈ പ്രോഗ്രാം ഇൽ പറഞ്ഞിട്ട് ഉണ്ടല്ലോ... മുസ്ലിംസ് നെ ഉദ്ദേശിച്ചാണ് പ്രായം കൂട്ടുന്നത് എന്നൊക്കെ.... അത് കൊണ്ട് പറഞ്ഞതാ 😌

    • @amandmeenu5244
      @amandmeenu5244 2 года назад

      Thamasich kalyanam kazhikkanamennullavar angane kazhichal pore allathavar anganeyum athine niyamam kond ethirkkunnathenthina

    • @praveenpeethambaran2760
      @praveenpeethambaran2760 2 года назад +1

      @@amandmeenu5244 വീട്ടുകാരുടെ നിർബന്ധം കൊണ്ട് താല്പര്യം ഇല്ലാതെ വിവാഹം ചെയ്യണ്ടി വരുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്... അവരുടെ എഡ്യൂക്കേഷൻ ഒക്കെ അവിടെ വെച്ച് തീരും... സോ ഇത് അവർക്ക് ഒക്കെ ഉപകാരപ്പെടും

    • @viralnow4569
      @viralnow4569 2 года назад

      @@praveenpeethambaran2760 18 വയസിൽ മറ്റൊരു കുടുംബത്തിലേക്ക് കെട്ടിച്ചു വിടുന്ന പെണ്കുട്ടിയെ തുടർന്ന് പഠിക്കാൻ ആ കുടുംബം സമ്മതിക്കുന്നില്ല എങ്കിൽ, 21 വയസിൽ ആ കുടുംബത്തിലേക്ക് കെട്ടിച്ചു വിട്ടാൽ അവർ ആ പെണ്കുട്ടിയെ തുടർന്ന് പഠിക്കാനോ ജോലിക്കു പോകാനോ സമ്മതിക്കുമോ.. ഇല്ല... അതാണ് ultimate സത്യം.... 18 ആയാലും 21 ആയാലും സ്വന്തം കാര്യം പറയാൻ സ്വത്വ ബോധം ഇല്ലാത്ത ഒരു പെണ്ണ് തോൽവി ആയിരിക്കും...

  • @coconutpunch123
    @coconutpunch123 2 года назад +16

    ചെയ്യാൻ തൊഴിൽ ഇല്ലാതെ പഠിച്ചിട്ട് എന്ത് കാര്യം?10% ഇപ്പോൾ ഇന്ത്യയിൽ തൊഴിലില്ലായ്മ

  • @പരമൻപത്തനാപുരം

    മലയാളികൾ ഒരു mla പോലും കൊടുക്കാത്ത മോദി പുടിനു മായി 25 മിനിറ്റ് ഫോണിൽ സംസാരിച്ചു. ഇന്ത്യക്കാരെ എല്ലാവരെയും സുരക്ഷിതമായി ഇന്ത്യയിൽ എത്തിക്കാൻ എല്ലാ സഹായവും ചെയാം എന്ന് പുടിൻ ഉറപ്പ് നൽകി.

    • @shameermu328
      @shameermu328 2 года назад +2

      ഉവ്വ് 😂😂😂

    • @rjohn987
      @rjohn987 2 года назад +14

      വല്ലാതങ് modification നടത്തല്ലേ...മോദി പ്രധാനമന്ത്രി അല്ലെ..ജനങ്ങളുടെ സുരക്ഷ അതൊക്കെ അങ്ങേരുടെ കടമയിൽ പെടുന്നതാണ്. ഈ പറയുന്ന മന്ത്രിയുടെ സർക്കാർ 18-44 വരെ പ്രായക്കാർക്ക് കോവിഡ് വാക്‌സിൻ സൗജന്യമായി നൽകാൻ തയ്യാറാകാതെ വന്നപ്പോൾ സുപ്രീംകോടതി ഇടപെട്ട് സൗജന്യമായി നല്കണം എന്നു നിർദ്ദേശിക്കേണ്ടി വന്നത് ഓർമയുണ്ടോ... നമ്മൾ ഒക്കെ അത്യാവശ്യം ന്യൂസ്‌ കാണുന്നുണ്ട്...

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം 2 года назад +1

      @@rjohn987 paisa ullavan pinneyum vaccine adichathu pvt hospitalil paisa koduthannu😂😂

    • @പരമൻപത്തനാപുരം
      @പരമൻപത്തനാപുരം 2 года назад +1

      @@rjohn987 നീ ഒക്കെ എവിടെ കുടുങ്ങിയാലും മോദി വേണം പക്ഷെ അയാൾക് വോട്വ കൊടുക്കൂല 🤣🤣🤣🤣 നാണമുണ്ടോ

    • @lovemykeralam8722
      @lovemykeralam8722 2 года назад

      പുടിൻ പറഞ്ഞു omkv

  • @Asz689
    @Asz689 2 года назад +4

    Hmm എല്ലാം മനസിലായി😁

  • @mohasinra2454
    @mohasinra2454 2 года назад +3

    അവർ ചക്കിനു വച്ചതൊക്കെ കൊക്കിനാണ് കണ്ടിട്ടുള്ളത്. 😄

  • @ebuqble33
    @ebuqble33 2 года назад +8

    Same women can decide who will rule her at 18, but can't decide who to choose.

  • @RijuVlogsKL
    @RijuVlogsKL 2 года назад +1

    ഒരു കാരണം ഇല്ല വെറുതെ ചുമ്മാ വഴക്കുണ്ടാക്കി തന്നെയല്ലേ 21 വയസ്സായ കുട്ടിക്ക് ഒരു കാര്യം ബോധം ഉണ്ടാവും അത് എല്ലാവരും ചെയ്യേണ്ടത്

  • @lovemykeralam8722
    @lovemykeralam8722 2 года назад

    Yes correct

  • @mhdshahi7351
    @mhdshahi7351 2 года назад +13

    കാശില്ലാത്തന്ടെ ഏക വിനോദം ജനസംഖ്യാ വർദ്ധനവാണ്......

  • @prajeethakuriakose6127
    @prajeethakuriakose6127 2 года назад +36

    Ella communityilum 18 kazhinjal vivaham nadathunnund..eppol yethu prayathil ketichalum 2 lu nirthum..cheriya karyamonnumalla 😄..ajims correct ❤👌👌

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +3

      You fails to see the reality.the underage marriage stats of our state for past 10 years are published in net. go and check it .you will be eating your own words up .don't think those who still defy it and the number of under 20 itself how many are getting pregnant more than 3 children in these age .

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      @@prajeethakuriakose6127 enthu ?

    • @SHAMEEFAB
      @SHAMEEFAB 2 года назад +12

      6 മാസം മുൻപ് ഹിന്ദു കമ്മ്യൂണിറ്റി യിലെ 14 വയസ്സ് പ്രായമുള്ള ഒരു പെണ്ണിൻ്റെ കല്യാണത്തിന് ഞാൻ പങ്കെടുത്തിട്ടുണ്ട്, കേരളത്തിൽ അല്ല കർണാടകയിൽ

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +2

      @@SHAMEEFAB Keralthil underage kalyanagal palayidathum nadakunnudu .
      News il thane ee ammendments varunnu ennu ketapol nadthi pidikapeta news undayirunnu.
      P.s karnatakayil nadana aa kalyanam have you reported it to authorities ? If not why not save the young child life from such marriage ?

    • @jaisygeorgr9845
      @jaisygeorgr9845 2 года назад

      @@prajeethakuriakose6127 did you mean I was fake ?

  • @clausvonstauffenberg1430
    @clausvonstauffenberg1430 2 года назад +3

    തമ്മിൽ അടിപ്പിക്കണമായിരുന്നൂ അതാണ്

  • @mhmd2284
    @mhmd2284 2 года назад +6

    മീഡിയ വൺ യൂട്യൂബിൽ മാത്രമേ ഒള്ളോ?

  • @sadiqmkali8331
    @sadiqmkali8331 2 года назад

    Out of focus play list aakumo

  • @hopefully917
    @hopefully917 2 года назад

    ജീവിത നിലവാരം ഉയർന്നാൽ ജനസംഖ്യ കുറയും. ചില വികസിത രാജ്യങ്ങളിൽ ഇപ്പോൾ കുട്ടികളേ ഉണ്ടാവാൻ ആഗ്രഹിക്കാത്ത ദമ്പതിമാർ
    കൂടുന്നുണ്ട്. അതിന് ആ ദമ്പതിമാർ പറയുന്ന കാരണങ്ങളിൽ നൈതികത
    എവിടെയാണെന്ന് അറിയില്ല.

  • @sulaimanalangadan7806
    @sulaimanalangadan7806 2 года назад +4

    വിവാഹപ്രായം 30ആക്കുക... ഒരുമിച്ചു വാസം (living together )15ആക്കുക.. എന്നാലേ ഒരിത് ഉള്ളൂ.. എന്ന് ചില ആധുനിക ബുദ്ധിജീവികൾ കരുതുന്നു അതായത്... മാങ്ങ കയറി പറിക്കണ്ട.., എറിഞ്ഞു വീഴ്ത്തി കഴിച്ചോ.. എന്നാണോ??

    • @cyrilvreji7458
      @cyrilvreji7458 2 года назад

      eh

    • @reshmidura2301
      @reshmidura2301 2 года назад

      മനസിലായില്ല...🤨മാങ്ങ???

    • @sulaimanalangadan7806
      @sulaimanalangadan7806 2 года назад

      @@reshmidura2301 according to the law, if you are an adult you can live in with another adult. In India, a person becomes an adult when s/he turns 18 years...but for marriage he he/she must tbe 22 years....for "Manga"" is the old Eve's apple...

  • @3st-point447
    @3st-point447 2 года назад

    വളരെ കറക്റ്റ്.

  • @manikandannc3808
    @manikandannc3808 2 года назад

    എന്തിനാണിതിനെ CPM അന്ന് എതിർത്ത തെന്ന് ഇപ്പോൾ മനസിലായില്ലെ ......

  • @irfanss2210
    @irfanss2210 2 года назад +3

    Ajims 👏👏

  • @shahmonalhindi7125
    @shahmonalhindi7125 2 года назад

    Ajims said 100% correct

  • @tajdeen7451
    @tajdeen7451 2 года назад

    out of focus. best focus

  • @noushadmanathanath971
    @noushadmanathanath971 2 года назад +1

    Up യിൽ ഇപോഴും 15,16 കല്യാണം കഴികുന്നുണ്ട്

  • @vysakhmohan1793
    @vysakhmohan1793 2 года назад +2

    വിവാഹ പ്രായവും ആർഎസ്എസ് um എനല്ല. വിവാഹപ്രായം മുസ്‌ലിം അജണ്ട ഉം എനാണ് ഈ ചർച്ചക്ക് പേര് കൊടുക്കേണ്ടത്. ഇവർ ഇതിൽ പറയുന്നത് മുഴുവൻ അതാണ്.

  • @varietyvideos8190
    @varietyvideos8190 2 года назад

    വിവാഹ പ്രായം കൂട്ടുന്നത് ഹിന്ദു സമുദായത്തിന് തന്നെയാണ് പ്രശ്നമായി വരുന്നത് കാരണം വളരെ ചെറുപ്രായത്തിൽ 4 , 6, 8 ൽ പ്രായത്തിലൊക്കെ വടക്കൻ സംസ്താനങ്ങളിലെ ചില ഗ്രാമങ്ങളിൽ ശൈശവവിവാഹം നടക്കുന്നുണ്ട്.അതായിരിക്കും യൂ ടേണിന് കാരണം.

  • @ishfaq2634
    @ishfaq2634 2 года назад

    👍👍

  • @happy2video
    @happy2video 2 года назад

    Nigaleyee joli കാണുമ്പോൾ ജോലിയില്ലാത്ത എനിക്ക് ചിരിവരുന്നു.. ഈ ലോകം എത്ര വിജിത്രം.. മനുഷ്യന്മാർക് സ്വാഭാവികമായ എന്തൊക്കെയോ ഉണ്ടെന്ന് വിശ്വസിക്കുന്നത്,, വെറും പൊള്ളയാണ്

  • @true2393
    @true2393 2 года назад +2

    Out focus ithihasamakukayanu!

  • @navask690
    @navask690 2 года назад +1

    Media one
    No 01

  • @ഷെഫിഷിജി
    @ഷെഫിഷിജി 2 года назад +3

    ഒന്നുമില്ല ഹിന്ദു ഓട്ട് ബാങ്ക് മാത്രം

  • @fadhilz963
    @fadhilz963 2 года назад

    😭elaarkum vendath paisayum, joliyum vishyabyasavum parpidavumanu.. Ithillathe mattulla karyangal vechu vyethichaliken

  • @rashidp3559
    @rashidp3559 2 года назад +4

    Evide rajeevattan

  • @moonavipin569
    @moonavipin569 2 года назад

    bill kett njettiyit ndaua, ayalathe abhyuthayakaamshikal.. kudumbathile saaropadeshikal... mattullavar kalyanam kazhikyathathinu tension olla bandhu mithraadikal.. 18 vayassu kazhinjaal choychu thudangunna chodyangal ini manassil vechu nadannu vishamikyum

  • @drnavaspakkada9453
    @drnavaspakkada9453 2 года назад +14

    Mr.ദാവൂദ് ഒരു ബുദ്ധി ജീവിയാണ്

    • @shameermu328
      @shameermu328 2 года назад +1

      അസ്സൽ വിഷമാണ്

    • @sajeevks5190
      @sajeevks5190 2 года назад +1

      @@shameermu328 എന്താ കാര്യം ?

    • @abufaiziq9faizi585
      @abufaiziq9faizi585 2 года назад +1

      @@shameermu328 sanghi spotted

    • @shameermu328
      @shameermu328 2 года назад

      @@abufaiziq9faizi585 ഉവ്വ്

  • @rafeeqpk692
    @rafeeqpk692 2 года назад

    നിങ്ങൾ നിങ്ങളുടെ നാട്ടിലെ ഉത്തരേന്ത്യൻ തൊഴിലാളി കളോടെ ചങ്ങാത്തം കൂടി അവരോടു ചോദികു വിവാഹത്തെ കുറിച്ചു അവർ പറയും എന്റെ കല്യാണം 17 വയസിൽ കഴിഞ്ഞു അതൊക്കെ ഒരു കഥയാണ് എന്നു
    ഈ 18 വയസു നിയമംഇരികെ യാണ് ഇ അവസ്ഥ അവർ ഇതൊന്നും മൈൻഡ് ചെയ്യില്ല അവിടെ പരാതിയും ഇല്ല പോലീസും ഇല്ല

  • @fadhilz963
    @fadhilz963 2 года назад

    Ee out of focus ann rss ettavum kooduthal pedikkunath..

  • @sudheerpmuriyil7868
    @sudheerpmuriyil7868 2 года назад

    next civilcode hahaha same thanne

  • @Ripaldo99
    @Ripaldo99 2 года назад +1

    ആദ്യ മനുഷ്യൻ ആദം മുതലുള്ള സംഗതിയാണ് മതം.. 7 ആം നൂറ്റാണ്ടിൽ ഉണ്ടായ മതമല്ല ഇസ്ലാം..
    ദൈവം 7 ആം നൂറ്റാണ്ടിൽ ഉണ്ടായതല്ലലോ.. ആദം, നോഹ, എബ്രഹാം, മോസസ്, ജീസസ്, മുഹമ്മദ്‌ (ഇവർ എല്ലാവർക്കും സമാധാനം നേരുന്നു), ഇവരൊക്കെയും ഒരേ മതമാണ് പറഞ്ഞത്.. ഒരേയൊരു ഏകനായ ദൈവത്തിലേക്കാണ് ക്ഷണിച്ചത്.. കാലക്രെമേണ മനുഷ്യർ വേദങ്ങൾ മാറ്റിമറിച്ചു.. അങ്ങനെ ദൈവം ഓരോ കാലഘട്ടത്തിലേക്കും ഓരോ പ്രവാചകന്മാരെ അയച്ചു.. ആകെ 1ലക്ഷത്തിനുമേൽ പ്രവാചകന്മാർ അയക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ) പറഞ്ഞത്..
    പ്രവാചകൻ അയക്കപ്പെട്ടിട്ടില്ലാത്ത നാട് ഇല്ല എന്നാണ്..
    നമ്മുടെ കാലഘട്ടത്തിലേക് അയക്കപ്പെട്ട പ്രവാചകൻ മുഹമ്മദ്‌ നബി (സ:അ) ആണ്.. പ്രവാചകൻ സർവേശ്വരനിലേക്കാണ് നമ്മെ ക്ഷണിക്കുന്നത്.. അവനെ മാത്രം ആരാധിക്കുക, പങ്കുചേർക്കാതെ..
    Our lord is one. Worship him alone.
    This is the message that every prophet spread. So believe in it.

  • @fizzon77
    @fizzon77 2 года назад

    Davooodjiiii100%

  • @anoopchalil9539
    @anoopchalil9539 2 года назад

    Kokkinu vechathu kolakkozhikkum kondu😂

  • @fathimanazrin1402
    @fathimanazrin1402 2 года назад

    Janangale Thammilthallipikan

  • @aghilp3160
    @aghilp3160 2 года назад +46

    എന്തൊക്കെ രാഷ്ട്രീയ അജണ്ടകൾ പറഞ്ഞാലും 21 ആക്കാൻ ഉള്ള തീരുമാനം സ്വാഗതാർഹം ആണ്

    • @sweetmaanu
      @sweetmaanu 2 года назад +3

      സര്‍ക്കാറില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിക്കില്ല എന്നൊരു നിയമം കൊണ്ട് വന്ന്നിട്ടെന്താ കാര്യം 🤔

    • @Raj007-
      @Raj007- 2 года назад +11

      'ലിവിങ് റ്റുഗേതർ' ഇന്ത്യയിൽ നിയമവിധേയ മായിരിക്കെ, വിവാഹപ്രായം 21 ആക്കുന്നതു കൊണ്ട് ഒരുനേട്ടവുമില്ല ബ്രോ😂 ഇതു പുരോഗമനപരമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന, തികഞ്ഞ വർഗ്ഗീയ ദുരുദ്ദേശമുള്ള ഒരു സങ്കി🔱 അജണ്ട മാത്രം! വടക്കേ ഇന്ത്യയിലെ ബിജെപി🔱 വോട്ട്ബാങ്കായ പിന്നോക്ക ഹിന്ദുക്കളുടെ ഇടയിലാണ് 21ന് മുമ്പേ വിവാഹം വ്യാപകമായി നടക്കുന്നതെന്ന് തിരിച്ചറിയുമ്പോൾ, ഈ വിവാഹപ്രായം 21 ആക്കൽ ബിൽ ബിജെപി മെല്ലെ ആവിയാക്കും🤪🤣

    • @aghilp3160
      @aghilp3160 2 года назад +7

      @@Raj007-
      അതൊന്നും അറിയാത്തത് കൊണ്ടല്ല ....
      പക്ഷേ ഇത് നടപ്പാക്കിയാൽ കുറെ യുവതികളുടെ ജീവിതം രക്ഷപെടും ..... വിവരമില്ലാത്ത മാതാപിതാക്കൾ മതത്തിൻ്റെ പേരും പറഞ്ഞു 18 തികയുമ്പോഴെ കെട്ടിച്ച് വിട്ട് ഒരു ബിരുദമോ ജോലിയോ പോലും നേടാൻ കഴിയാത്തതിൽ വിഷമിക്കുന്ന ഒരുപാടു് പേരെ എനിക്കറിയാം.....

    • @Raj007-
      @Raj007- 2 года назад +8

      @@aghilp3160 ഇത് അന്ധമായ മുൻവിധി മൂലമുള്ള ഒരു തെറ്റിദ്ദാരണ മാത്രം! 18വയസ്സാ യ പെൺകുട്ടിക്ക് ആ പ്രായത്തിൽ വിവാഹം വേണ്ടെങ്കിൽ, മാതാ പിതാക്കൾ നിർബന്ധിച്ചാൽ അതിനെ തടയാൻ പോലീസിനെയോ കോടതിയെയോ സമീപിക്കാം. പക്ഷെ, 18 വയസ്സായി പ്രായപൂർത്തിയായ വോട്ടവകാശമുള്ള ഒരു പെൺകുട്ടിക്ക് എപ്പോൾ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കേണ്ടത്, മോദി🔱 വർഗ്ഗീയ സർക്കാരിന്റെ നാസി🔱 ഹിറ്റ്ലറിയൻ നിയമമാവരുത്! അത് ഭരണഘടനാപരമായ പൗരന്റെ മൗലികാവകാശത്തിലെ അന്യായമായ കൈകടത്തൽ തന്നെയാണ്. 18 വയസ്സിനു മുമ്പ് പോലും വടക്കേ ഇന്ത്യയിലെ ബിജെപി വോട്ടു ബാങ്കായ സവർണ്ണ ഹിന്ദുക്കളും പിന്നോക്ക ഹിന്ദുക്കളും വ്യാപകമായി വിവാഹിതരാവുന്നുണ്ട്. പക്ഷെ, ബഹുഭൂരിപക്ഷവും യാതൊരു കേസുമില്ലാതെ സസുഖം ജീവിക്കുന്നു. പക്ഷെ, അത് ന്യൂനപക്ഷ വിഭാഗമാണെങ്കിൽ, അവനെ ക്രിമിനലെന്നും IS എന്നും വരെ മുദ്രകുത്താൻ മോഡിയുടെ കാവി🔱വർഗ്ഗീയ പോലീസ് മടിക്കില്ല. അതുതന്നെയാണ് ഈ പുതിയ നിയമത്തിന്റെയും ലക്ഷ്യം. അല്ലാതെ, പെൺകുട്ടികളെ നന്നാക്കാനല്ല👎 ഹിജാബിന്റെ പേരിൽ പോലും മുസ്‌ലിം പെൺകുട്ടികളെ വിദ്യാഭ്യാസത്തിൽ നിന്നകറ്റുന്ന, കോളേജിൽ കയറ്റാത്ത ആർഎസ്എസ്🔱💣 രാജ്യദ്രോഹി ഭീകരരുടെ കുടിലതന്ത്രം, പുരോഗമന ചിന്തയുടെ മുഖംമൂടിയിട്ട് കൊണ്ടുവന്നാലും, മതേതര ഭാരതം തള്ളിക്കളയും💪💪💪 അതിനെന്ത് കാവി🔱ന്യായീകരണം ചമച്ചാലും👎👎

    • @aghilp3160
      @aghilp3160 2 года назад +6

      @@Raj007-
      മണ്ടത്തരം പറയാതെ ബ്രോ ....
      നിയമപരായി നോക്കിയാൽ താങ്കൾ പറഞ്ഞത് ശെരിയാണ് .... പെൺകുട്ടിക്ക് പോലീസിനെ യോ കോടതിയെയും സമീപിക്കാം ..... പക്ഷേ വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ മാത്രമേ അങ്ങനെ ചെയ്യാറുള്ളൂ...... ബാക്കി എല്ലാവരും സ്വന്തം വീട്ടുകാരെ യും സമുദായത്തെ യും പേടിച്ച് വിവാഹത്തിന് സമ്മതിക്കുന്നവർ ആണ് ......
      അന്ധമായ മുൻവിധി ഒന്നുമല്ല .... കൺ മുന്നിൽ കാണുന്ന കാര്യമാണ്.....

  • @sabahalfalah
    @sabahalfalah 2 года назад +1

    ദാവൂദ് ജി😂

  • @Saifuddeenmuhammed
    @Saifuddeenmuhammed 2 года назад

    RSS is small organization media creat it as big as giant African elephant even your are also bring it to discussion table .India brought up 130 billion people among them 80 above billion are Hindu population from these 80 billion a small portion may be accounted as millions of people as RSS these millions are not sured having high caliber unemployment binds people as a group of sensitive humans people may join whatever organization if they are offered any minute benefit

  • @safiyaop9220
    @safiyaop9220 2 года назад

    Davood ji

  • @hashimedakkalam1135
    @hashimedakkalam1135 2 года назад +2

    Rss is rss always ahead

  • @anoops4991
    @anoops4991 2 года назад +2

    ഉളിപ്പില്ലേ സ്‌മൃതി ഈ മണ്ടത്തരങ്ങൾ praynum കേൾക്കാനും

    • @riyasmc00
      @riyasmc00 2 года назад +1

      നിന്റെ വീട്ടിൽ നിന്നും വല്ലവും ആണോ

  • @DHEERAN-h5i
    @DHEERAN-h5i 2 года назад +18

    ഭാരത സന്ദേശം 🔥🔥🔥
    ലോകനൻമയ്ക്ക്..🔥🔥🔥🤗🔥🔥🔥🔥🔥🚩🚩🚩🚩🚩🔥🔥🔥🔥🔥🔥💥💥💥💥💥💥💥⚡

    • @aabrothers162
      @aabrothers162 2 года назад +32

      Erangi poda🤪🤪🤪

    • @basheerpilakkool3470
      @basheerpilakkool3470 2 года назад +38

      ചാണകം തിന്നു മൂത്രം കുടിക്ക്..നാറിയ ബുദ്ധി ബഡാഹോ..

    • @thameezathafham5802
      @thameezathafham5802 2 года назад +34

      ചാണക സന്ദേശം നാശത്തിന് 😁😁😁😁

    • @sahla250
      @sahla250 2 года назад +32

      ആർഎസ്എസ് സന്ദേശം ലോകത്തിൻ്റെ നാശത്തിന് അല്ലാതെ നന്മയുള്ള എന്ത് സന്ദേശമാണ് സംഘികൾ ലോകത്തിന് നൽകിയത് കൊള്ളയും കൊലയും വിദ്വേഷവും വെറുപ്പും ബലാൽ സംഘവും അമ്പലത്തിൽ തിരു സന്നിധിയിൽ പൂജാരികൾ വൃഭി ജരിക്കുന്നതോ അല്ല ബീഫിൻ്റെ പേരിൽ മുസ്ലിം സമുദായത്തെ കൊന്നൊടുക്കുന്നത് അതുമല്ലെങ്കിൽ മുസ്ലിമിൻ്റെ വീടും സ്ഥാപനവും തിരഞ്ഞെടുത്തു ആക്രമിച്ചു കൊള്ള നടതുന്നതാണോ ലോകത്തിന് നൽകിയ നല്ല സന്ദേശം

    • @aghilp3160
      @aghilp3160 2 года назад +2

      😂😂

  • @clearthings9282
    @clearthings9282 2 года назад +3

    Vaayil thonniyathu kothakku paattu??

  • @devidninankoshy5414
    @devidninankoshy5414 2 года назад +6

    21 ആക്കാൻ നോക്കുന്നത് നല്ല കാര്യം ആണ് .
    ഇതിനെ ഒക്കെ പൊള്ളുന്നു എങ്കിൽ മീഡിയ ഒന്ന് അസ്സൽ ജമാഅത്തെ ഇസ്ലാമി ചാനൽ എന്നു പറയുന്നത് ആണ് നല്ലത് 😂

  • @jayeshkundukulam7420
    @jayeshkundukulam7420 2 года назад +7

    മീഡിയവൺ നിന്ടെ നിലപാട് 21ന് എതിരാണ്. അജിമെസ് തന്നെ മുൻകൂർ ജാമ്യം എടുത്ത് സംസാരിച്ചു ചർച്ച നിങ്ങൾ കണ്ടു കാണും. മുസ്ലിം സമൂഹം പൊതുവെയും, ഉത്തരേന്ത്യയിലെ ചില ജാതിയും ഒരേ നിലപാടുകാരാണ്. ആറാം നൂറ്റാണ്ടിലെ മത-ജാതി ചിന്തകർ

    • @abinthomas3673
      @abinthomas3673 2 года назад +2

      Yes💯

    • @റോങ്നമ്പർ
      @റോങ്നമ്പർ 2 года назад +4

      Enthu vivarakeda parsyune njagale kurich അഭിമാനിക്കല്ലേ വേണ്ടേ ആറാം നൂറ്റാണ്ടിൽ ഉള്ള കാര്യം ഇപ്പോഴും പിന്തുടരുന്നു ഞങ്ങൾ വന്ന വഴി മറക്കാത്തവർ ആണന്നു മനസിലായില്ലേ ഇനി പച്ച മലയാളം പറഞ്ഞാൽ പരമ്പര്യം എന്ന് പറയും നിന്തെയൊക്കെ പാരമ്പര്യം പറഞ്ഞെ കേൾക്കട്ടെ
      ചുമ്മാ വെടി വെച്ച് പോവല്ലേ.

    • @hafeezkhankv368
      @hafeezkhankv368 2 года назад

      Onnum parayanda Sanghi bharana koodam adi avarkk thanne enna kandathal..adode kaalu maari🤣

    • @jayeshkundukulam7420
      @jayeshkundukulam7420 2 года назад

      @@റോങ്നമ്പർ പ്രാകൃത മനുഷ്യർ എന്നും പ്രാകൃത ആശയങ്ങളെ പിന്തുടരും. പുതിയ ആശയങ്ങളെ പിന്തുടരാനാണ് ബുദ്ധിമുട്ട്. 11 വിവാഹം കഴിച്ച് അത് മഹത്തരം എന്ന് പറയുന്ന ഒരു മനുഷ്യന്റെ ആശയങ്ങളെ പിന്തുടരുന്ന നിങ്ങളോട് എന്തു പറയാനാണ്!!!

    • @sudheerpmuriyil7868
      @sudheerpmuriyil7868 2 года назад +1

      @@jayeshkundukulam7420 eda potta ninte unni kunnan ethraya ketiye 3500 adhukum mele

  • @sumithsp7081
    @sumithsp7081 2 года назад

    Enta ponnanna malappurath eppozhum 18 thikayan kaathunilkkuvaanu🤦🤦🤦

  • @NAMOAGAIN-li3co
    @NAMOAGAIN-li3co 2 года назад +17

    18 നിന്നും 21 ആക്കിയാൽ ഞമ്മന്റെ പോപ്പുലേഷൻ കുറയും😭😭😭

    • @ebuqble33
      @ebuqble33 2 года назад +13

      You think only Muslims have kids..

    • @onemanarmy1351
      @onemanarmy1351 2 года назад +31

      🤣നിന്റെ ചെറുമൻ തന്തക്ക് അണ്ടിയില്ലാത്തത് ഞങ്ങടെ കുഴപ്പമാണോ 😂

    • @fantasticbeast8200
      @fantasticbeast8200 2 года назад +2

      21 alla 25 aakanam...

    • @robinbabu423
      @robinbabu423 2 года назад +5

      21 aayalum 31 aayalum pillarea undaakkunathinu entha thadasam? Praayam vachaano pennungal presavikkunnathu?

    • @mohammedsaifuddin4374
      @mohammedsaifuddin4374 2 года назад +18

      അതൊന്നും സംഘത്തിന് വിഷയമല്ല, നമ്മടെ ഊപ്പിയിൽ പെണ്ണായാൽ മതി അണ്ടിക്ക് ചൂട് കേറിയാൽ കേറി അങ് ബലാത്സംഗം ചെയ്യും അത്രേ ഉള്ളൂ.

  • @akhil6672
    @akhil6672 2 года назад +3

    ellavarkum sudapi chanelnte abiprayam manasilayaloo.. muslim pennungal thanne anukulikunundu 21 akan

  • @sankarkrishnan407
    @sankarkrishnan407 2 года назад +2

    ഇസ്ലാമിൽ ലിവിങ്ങ് ടുഗദർ . എന്തായിത് ദാവൂദ് സാഹിബ് തന്നെയാണോ പറയുന്നത്.

    • @sweetmaanu
      @sweetmaanu 2 года назад +1

      സര്‍ക്കാറില്‍ റെജിസ്റ്റര്‍ ചെയ്യാന്‍ സമ്മതിക്കില്ല എന്നൊരു നിയമം കൊണ്ട് വന്ന്നിട്ടെന്താ കാര്യം 🤔
      Only marriage registration increasing not consent 😆

    • @Michayel
      @Michayel 2 года назад +7

      എന്താണ് പറഞ്ഞത് എന്ന് കൃത്യമായി മനസ്സിലാക്കൂ. 18 വയസ്സ് കഴിഞ്ഞവർക്ക് ലിവിംഗ് റ്റുഗദർ ആയി ജീവിക്കാം. അപ്പോൾ 18 വയസ്സ് കഴിഞ്ഞ മുസ്ലിമിന് വേണമെങ്കിൽ നിക്കാഹ് കഴിച്ച് ജീവിക്കാം പറ്റും.

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +2

      @@rixzdot8431 angane cheytha mofia allae marichathu.
      Legal marriage ayila

    • @jaisygeorgr9845
      @jaisygeorgr9845 2 года назад +1

      @@Michayel that law will also change .

    • @JS-pu2ky
      @JS-pu2ky 2 года назад

      @@rixzdot8431 You said it !! Very precise and upto the point!

  • @manonmanik8855
    @manonmanik8855 2 года назад +1

    Indian must be accept all indians rules
    Jai Bharath
    Sreeknair trivandrum