ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ വനിത അവതാരകയെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. സ്ത്രീ സമത്വം വാക്കിലൂടെ അല്ലാതെ നടപ്പാക്കി കാണിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ👍
3 years back I had been taken to the police station while I was coming back from a medical shop at 12:30 am. Had gone to buy Gelusil for indigestion because I couldn't sleep... I showed them the bill with time and date and also showed them the bottle of Gelusil... But they said that I should have bared with the stomach ache because im a boy and not a girl (i guess they don't know what women go through every month) and should have waited till the morning to go to the medical shop. After knowing that I work in the film industry they detained me in the station and made conversation throughout the night for their entertainment. I tried my best to speak my way out of it but they were really persistent. I was really scared that if I speak more, then these people would feel offended and would lead to more problems..It felt like they could do anything against my will and get away with it.
@Hu Our police would just sell those body cams for money and give report to superiors that it was stolen... Many policemen did the same with CCTVs provided in their jurisdiction by the government 😔
താമരശ്ശേരി അനുഭവം..ഹഹഹ.. മുൻധാരണ കൾ കൊണ്ട് തന്നെ യാണ് പോലീസ് ആയാലും സദാചാര പോലീസ് ആയാലും പെരുമാറാറ്.. എന്നാലും ഞാൻ ഒരു പെരിന്തൽമണ്ണ ക്കാരനാണ്, ഞങ്ങളുടെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ മനുഷ്യരെ സഹായിക്കുന്ന നല്ലൊരു ശതമാനം ആളുകളും ഉണ്ട്... ചിലപ്പോൾ ചിലർ ഷോ കാണിക്കുന്നതിനിടയിൽ ചില കേസുകളിലെ പ്രതികളെയും കിട്ടിയ ചരിത്രം ഉണ്ട്... രണ്ടു വശവും കാണാൻ കഴിയുന്ന മീഡിയ വൺ ടീംന് അഭിനന്ദനങ്ങൾ അറിയിക്കുന്നു...
വീടിന്റെ 3km അകലെ ഉള്ള കോഫി ഷോപ്പിൽ രാത്രി 9 pm ന് വന്ന് എന്നെ അര മണിക്കൂർ ക്ലാസ്സ് എടുത്ത് എന്നോട് vtl പോകു എന്ന് കേണപേക്ഷിച്ച ഞങ്ങളുടെ ci സർ നെ ഓർമ്മവരുന്നു.. 😂😂😂
ഡിപ്രഷൻ ബാധിച്ച ഒരു പെൺകുട്ടി അച്ഛനോട് പിണങ്ങി രാത്രി നഗരത്തിലെ ബസ്സ്റ്റാൻഡിൽ പോയി നിന്നു.തിരിച്ചുവീട്ടിൽ എത്തിക്കാണുമെന്ന് കരുതി അച്ഛൻ വീട്ടിലേക്ക് പോയി( മുമ്പും ഇങ്ങനെ പിണങ്ങിപ്പോയി വീട്ടിലെത്തിയ അനുഭവം ഉണ്ട്). അച്ഛനോടൊപ്പം 27 വയസ്സുള്ള മകളില്ലെന്ന് കണ്ട് വീട്ടുകാരെല്ലാവരും കരയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കോൾ എത്തി.പോലീസ്സ്റ്റേഷനിൽ നിന്നായിരുന്നു.രാത്രി 10-11 മണിക്ക് ഒരു പെൺകുട്ടി വഴിയരികിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ട് അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി കൊണ്ടുപോയി. വീട്ടുകാർക്ക് അപ്പോൾ പോലീസുകാരെ ദൈവത്തെപ്പോലെയാണ് തോന്നിയത്.practical ആയി ചിന്തിക്കാത്ത ആ കുട്ടിയെ പോലീസ് വന്നില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും കാപാലികന്മാർ കൊണ്ടുപോയേനെ.
സത്യം പറയാമല്ലോ. നമ്മുടെ പിഴച്ച പോലീസ്, സർക്കാർ നാട്ടിലെ ഊമ്പിയ നിയമങ്ങൾ കൊണ്ട് ആണ് ഞാൻ നാട്ടിലേക്കു വരാത്തത്. ഇപ്പോ 3 വർഷം ആയി UK യിൽ വർക്ക് ചെയ്യുവാണ്. ഇവിടെ എത്തിയ ശേഷം ആണ് ശെരിക്കും ഉള്ള സ്വതന്ത്ര രാജ്യം എന്താണ് എന്ന് മനസിലായത്. ഒരാളുടെ വെക്തി സ്വാതന്ത്ര്യത്തിന് എന്ത് മാത്രം വില ഉണ്ട് എന്ന് മനസിലായത്.... ജീവിതത്തിലെ ഏറ്റവും നല്ല 25 വർഷങ്ങൾ ആഹ് മൂഞ്ചിയ നാട്ടിൽ ഹോമിച്ചു തീർത്ത കൊണ്ട് ആയിരിക്കും. ഇവിടെ ഒരു ശനിയും ഞായറും ഞാൻ ഫ്ലാറ്റിൽ ഇരിക്കാറില്ല. എവിടെ എങ്കിലും പുറത്തു ഡ്രൈവ് ചെയ്തു നടക്കും. സുഖം സ്വസ്ഥം. ഇവിടെ PR കിട്ടിയ ശേഷം വേണം അച്ഛനെയും അമ്മയെയും കൂടി ah നരകം പിടിച്ച നാട്ടിൽ നിന്ന് രക്ഷിച്ചു ഇവിടേയ്ക്ക് കൊണ്ട് വരാൻ ❤❤❤❤
രണ്ടു പുറം ഉണ്ട് ഈ വിഷയത്തിന് എന്നാൽ fb page il police ഇടുന്ന 90% kariyal നിങ്ങൽ ചെയ്യേണ്ടതാണ് ഒരു കാലത്തു നിങ്ങൽ ചെയ്യാതെ പോയ കാര്യങ്ങൾ . ലോകത്ത് എല്ലാ പോലീസ്കാരും ചെയ്യുന്നതാണു അതൊക്കെ post ഇടുന്നത് വളരെ തരംതാഴുന്ന പ്രവർത്തനം ആണ്
അതിലുള്ള ആ Si Noushad ഉം മറ്റും പരാതി പറയാൻ വരുന്ന സത്രീകളെയും കുട്ടികളെയും അങ്ങേയറ്റം മോശമായ അനാവശ്യം വിളിക്കുന്നവനും കൊടുത്ത പരാതി കള്ള പരാതിയാണെന്നും receipt തരാൻ ആവശ്യപ്പെട്ടാൽ receipt തരാൻ പറ്റില്ലെന്ന് പറയുന്നവനും ഇതിനെതിരെ നീ supreme കോടതി വരെ പോയാലും എനിക്ക് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു . ഇതിനെ തുടർന്ന് മലപ്പുറം SP സുജിത്ത് ദാസിന്ന് പരാതി കൊടുത്തപ്പോൾ കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തു എന്ന ചൊല്ലിന്ന് ഉദാഹരണമായെന്നോണം SP പെരിന്തൽമണ്ണ CI സുനിൽ ന്റെ അടുത്തേക്ക് ഇത് കൊടുത്തു അയാൾ അതിലേറെ വലിയ സംഭവം type ചെയ്യാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് എഴുതാത്തത് . ഈ പരാതി ഇവൻ മാരുടെ അണ്ണാക്കിലേക്ക് ഇട്ട് കൊടുത്തതിന് ശേഷം ഇതുവരെ യായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ station ലെ എല്ലാവരും കള്ളൻമാരും തെമ്മാടികളെ സംരക്ഷിക്കുന്നവരും മുഖ്യമന്ത്രിക്കടക്കം കള്ള report കൊടുക്കുന്നവരാണ് . ഇവനെപ്പോലുള്ള തെമ്മാടി പോലീസുകാർ ജനങ്ങൾക്കെതിരെ എന്ത് തെമ്മാടിത്തരം ചെയ്താലും അത് ഒന്നു മല്ലാതാവുകയും ഇനി ഇപ്പോൾ എന്തെങ്കിലും നടപടിയെടുത്താൽ തന്നെ പകുതി ശമ്പളവും കൊടുത്ത് വീട്ടിലിരിത്തുകയും അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും ടൂർ പറഞ്ഞ യക്കുകയോ ചെയ്യും ഇവരുടെ തെമ്മാടിത്തരങ്ങൾ കൊക്കെ ജനങ്ങൾ എന്തെങ്കിലും ചെയ്താൽ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഇല്ലാത്ത വകുപ്പുകളൊക്കെ ചുമത്തി ഇവർ കേസെടുക്കും. എന്തിനാണ് ഇവരെ പോലുള്ള തെമ്മാടികളെയൊക്കെ service ൽ നില നിർത്തുന്നത് പുറത്ത് എത്രയോ പേർ ഈ ജോലിക്ക് കാത്തിരിക്കുന്നുണ്ട്.
രണ്ട് വശമുണ്ട് ശരിയാണ്...പക്ഷേ രാത്രി എന്നത് ഇറങ്ങി നടക്കാനുള്ളതല്ല...എന്ന മനോഭാവം നമ്മുടേ സമൂഹത്തിലും പൊലീസിലും ഉണ്ട് അത് മാറ്റണം...ഇത്തരം ഒരനുഭവം ഇവിടെ പങ്കുവെക്കട്ടേ...2013ല്‍ ഞാനും ആറ് സുഹൃത്തുക്കളും പാലാരിവട്ടം ഗുരുമന്ദിരത്തിന്‍റെ സമീപം വിവിധ ജോലിസംബന്ധമായി താമസിക്കുകയാണ് എല്ലാവരും ജോലികഴിഞ്ഞ് ഒരുമിച്ച് എത്തുമ്പോള്‍ പതിനൊന്ന് മണി ആവും അപ്പോള്‍ എല്ലാവരും കൂടി ചായകുടിക്കാന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനടുത്ത് തന്നെ ഇക്കായുടേ ചായക്കടയില്‍ പോവാറുണ്ട്..അല്ലെങ്കി തമ്മനം റോഡിനടുത്തുള്ള കുലുക്കിക്കടയില്‍പോവും..ഒരു ദിവസം പതിവുപോലെ എല്ലാവരും ചായ കുടിക്കാനിറങ്ങി ഗുരുമന്ദിരത്തിന്‍റെ അടുത്ത് വച്ച് ദാ വരുന്നൂ ജനമൈത്രി പാലാരിവട്ടം...ആറംഗ സംഘത്തെക്കണ്ടു വണ്ടി നിര്‍ത്തി...എങ്ങോട്ടാ ടാ ഈ നട്ടപ്പാതിരാക്ക്?...ചായകുടിക്കാനാ സാറേ...നട്ടപ്പാതിരാക്കാണോടാ നിന്‍റെ ചായ പോയി കെടന്നൊറങ്ങടാ...കൂട്ടത്തില്‍ കൂടുതല്‍ അവകാശബോധമുള്ള സുഹൃത്ത്ഃചായ കുടിക്കാനല്ലേ സാറേ...ഇത്ഇന്ത്യയല്ലേ.....ഇതു കേട്ടതോൊേടേ...ജനമൈത്രി പാലാരിവട്ടം രോഷം കൊണ്ട് തിളച്ചൂ@$@^*$*$;;=[=÷==&\7#&*#*@&@^@# എന്നും പറഞ്ഞ് അവകാശബോധമായ സുഹൃത്തിനെ അടക്കം മൂന്നു പേരെ ബലമായി പിടിച്ചു വണ്ടിയില്‍ കയറ്റി...ബാക്കിയുള്ളവരോട് രേഖകളുമായി സ്റ്റേഷനിലെത്താനും പറഞ്ഞൂ..കൂട്ടത്തില്‍ ഒരു കാക്കി ഞങ്ങള്‍ ടേ താമസസ്ഥലം റെയ്ഡ് ചെയ്യാണം...കഞ്ചാവായിരിക്കും എന്നൊക്കേയായി...പിടിച്ചു കൊണ്ടു പോയ കൂട്ടത്തില്‍ അന്ന് കലക്ട്രെറ്റില്‍ ജോലി ചെയ്തിരുന്ന സുഹൃത്തുണ്ടായിരുന്നൂ വലിയ ചോദ്യംചെയ്യല്‍ കര്‍മ്മം നടക്കുന്നതിനിടെ...ആസുഹൃത്തിന്‍റെ കലക്ട്രേറ്റ് സഹപ്രവര്‍ത്തകരേ വിളിച്ച് കമ്മീഷണറെ വിളിച്ചിട്ടാണ് സ്റ്റേഷനിലുള്ളവരെ 12.30ന് ജനമൈത്രി പലാരിവട്ടം വിട്ടത്...ഇവരൊക്കെ മലേഷ്യയിലോ സിംഗപ്പൂരോ തായ്ലന്‍റിലോ ഒക്കെ പോണം...നട്ടപ്പാതിരാക്ക്
ഇടക്കിടക്ക് ഇ പെരിന്തൽമണ്ണയിൽനിന്നും 140 കിലോമീറ്റർ അപ്പുറം ഊട്ടിയിൽ പോയി ചായ കുടിച്ചു വരുന്ന ഞങ്ങളെ ഇത് വരെ ഒരു പോലീസും ഞങ്ങളുടെ യാത്രക്ക് തടസം നിന്നിട്ടില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰
I was so sad to when I saw the video of that boys, the comment section was full of appreciation for the police.🤦🏻.kudos to mediaone for educating the public about their rights..
കഴിഞ്ഞ മാസം ഞാനും എന്റെ ഫ്രണ്ട്സ് 2 പേരും റോഡിൽ രാത്രി 10 മണിക്ക് നിക്കുമ്പൊ പോലീസ് ആ വഴി വന്നു. ഞങ്ങളെ ഒരു കാരണവും ഇല്ലാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സെക്ഷൻ 150 എന്ന് പറഞ്ഞു കേസ് ആക്കി. വീട്ടുകാരെ വെറുതെ ബുദ്ധിമുട്ടിക്കണ്ട, ഞങ്ങൾ ആളെ റെഡി ആക്കി ജാമ്യം തരാം എന്നും പറഞ്ഞു ആരെയോ വിളിച്ചുവരുത്തി . അയാളെക്കൊട്ണ് സൈൻ ചെയ്യിപ്പിച്ചു . ആ ആളുടെ ജാമ്യത്തിൽ ഞങ്ങളെ വിട്ടു. അത് ആരാണെന്നു പോലും ഞങ്ങൾക്ക് അറിയില്ല. എന്തിനു കൊണ്ട് പോയെന്നു പോലും ഞങ്ങൾക്ക് അറിയില്ല. വീട്ടിലും നാട്ടിലും പോലീസ് കൊണ്ടുപോയി എന്ന് അറിഞ്ഞു നാണക്കേട് ആവണ്ട എന്ന് കരുതി ഞങ്ങൾ ആരോടും പറഞ്ഞതും ഇല്ല. ഇപ്പൊ ആണ് ഇതൊരു സ്ഥിരം സംഭവം ആണെന്ന് അറിഞ്ഞത് . ഇതെല്ലം നടന്നത് ഒരു 45 മിനിറ്റ് സമയത്തു ആണ്
ഇവിടെ കമന്റ് ഇടുന്നവർ അറിയാൻ.. പോലീസിന്റെ പണി അവർ നന്നായി ചെയ്തു. രാത്രിയിൽ ചായകുടിക്കാൻ 22km വരിക എന്നത് സംശയിക്കാൻ പോന്നത് തന്നെയാണ്. അത്തരത്തിൽ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരം ഉണ്ട്. പോലീസ് ഉണ്ട് എന്നൊരു പകുതി ധൈര്യത്തിലാണ് നമ്മളൊക്കെ സുഖമായി ഉറങ്ങുന്നത്. എല്ലാ കാര്യങ്ങളും ജനറലൈസ് ചെയ്യരുത്. പലരും ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നത് പോലും പോലീസ് ചെക്കിങ് ഉണ്ടാവും എന്ന് പേടിച്ചിട്ടാണ്.
വഴിയിൽ ഉറ്റ സുഹൃത്തിനെ കണ്ടപ്പോൾ റോഡ് സൈഡിൽ ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരി മടിയിൽ വെച്ചു ബൈക്കിൽ ഇരുന്ന് അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പോലീസ് ജീപ്പ് വന്ന് അടുത്ത് നിർത്തി എന്നിട്ട് അയാൾ ജീപ്പിൽ ഇരുന്നുകൊണ്ട് എന്താ ഹെൽമെറ്റ് ഇടാത്തതെന്നു ചോദിച്ചു . കൂടെ ഉള്ളത് എന്റെ സുഹൃത്ത് ആണെന്നും അവനെ കണ്ടപ്പോ ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരിയതാണെന്നും പറഞ്ഞിട്ട് അയാൾക്ക് അതൊന്നും കേൾക്കാൻ താല്പര്യം ഇല്ല . ഞാൻ ജനിക്കുന്നതിന് മുൻപ് നാട്ടിലെ പോലീസ് വേഷം ട്രൗസർ ആയിരുന്നെന്നും താൻ അന്ന് പോലീസിൽ കേറിയതാണെന്നും നീ എന്നെ നിയമം പഠിപ്പിക്കേണ്ട എന്നുമൊക്കെ ഡയലോഗ് അടിച്ചു വേറെയും എന്തൊക്കെയോ ഒരാവശ്യവുമില്ലാതെ പറഞ്ഞു ജീപ്പ് എടുത്തു പോയി .അങ്ങനത്തെ കൃമി കടിയുള്ളവന്മാരെ കണ്ടെത്തി പണി കൊടുത്താൽ തന്നെ പോലീസ് നന്നാകും
Totally agree with Mr. Rajeev's view.. Police personnel are also part of the same society that we are in. Ajims; Dear, you literally need to grow up...
അജിംസ് പറഞ്ഞപോലെ താൻ ആരാടോ ഞാൻ എവിടെ ചായകുടിക്കണം എന്ന് തീരുമാനിക്കാൻ എന്ന് ചോദിച്ചാൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് വെച്ചാൽ അവരെ എന്തേലും കള്ള കേസിൽ പെടുത്താൻ ശ്രെമിക്കും എന്നതാണ് വാസ്തവം. സമാനമായ ആയ അനുഭവം എനിക്കും സുഹൃത്തുക്കൾക്കും ഉണ്ടായിട്ടുണ്ട്. അർദ്ധരാത്രി ടൗണിൽ റോഡ് സൈഡിൽ ചായ കുടിച് കൊണ്ടിരുന്ന ഞങ്ങളോട് ഇതേ ചോദ്യം പോലീസുകാർ ചോയ്ച്ചു. എപ്പോ വേണേലും ചായ കുടിക്കാൻ പാടില്ലേ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ ഇവിടുള്ള അടച്ചിട്ടിരിക്കുന്ന കടകൾ കുത്തിത്തുറക്കാൻ വന്നതല്ലേ എന്നായി അടുത്ത ചോദ്യം. അവർ വിചാരിച്ചാൽ അത് കെട്ടിച്ചമ്മക്കാൻ സാധിക്കും എന്ന് അറിയാവുന്നത് കൊണ്ട് മനസ്സിൽ അവർക്ക് നല്ലത് മാത്രം വരണേ എന്ന് സ്മരിച്ചു തടിതപ്പുകയാണ് ഉണ്ടായത്. 😐
ഒരു നാണയത്തിന് രണ്ട് വശം ഉണ്ട്. അസമയം എന്ന ഒന്നും ഇല്ലെങ്കിലും രാത്രി ഒരു പെൺകുട്ടിയെ കാണാനില്ല എന്ന് ഒരു രക്ഷിതാവ് വന്ന് പറഞ്ഞാൽ എല്ലാവർക്കും കൂടുതൽ ജാഗ്രത ഉണ്ടാകും.
രാജീവ് എട്ടോ അങ്ങനെ ആണെങ്കില്‍ ചായകുടി കഴിഞ്ഞിട്ടും ഇവര്‍ എവിടെ പോയി എന്ന് പോലീസ് അന്വേഷിച്ചു എന്ന് തോന്നുന്നുണ്ടോ ? അതോ പോലീസ് എസ്കോര്‍ട്ട് ചെയ്ത് 22 km കൊണ്ടാകിയോ ? , ഒന്ന് ആലോചിച്ചു നോക്കിയേ ചായകുടി കഴിഞ്ഞ് ആണ് ഇവര്‍ താങ്കള്‍ പറഞ്ഞ പോലെ ഒരു problem ഉണ്ടാകുന്നത് എങ്കിലോ എന്ന് പോലീസ് സംശയിച്ച് കാണുമോ ? ഇനിയൊന്നു suppose ചെയ്ത് നോക്കിക്കേ
അതൊക്കെ നിങ്ങളുടെ മനസ്സിന്റെ പ്രേശ്നമാണ് കാക്കൂ ഞങ്ങളൊക്കെ ചായകുടിക്കാൻ കൊണ്ടോട്ടിയിൽ നിന്ന് താമരശ്ശേരി, കോഴിക്കോട് ബീച് ഇവിടെയൊക്കെ പോവാറുണ്ട് (അതിനു നേരവും കാലവും നോക്കാറില്ല )
@@3yearsago938 ചേട്ടായിയേ നിങ്ങൾ ചായ കുടിക്കാൻ താമരശേരിയും കഴിഞ്ഞ് കുതിരവട്ടത്തു പോയാലും ഇവിടെ പ്രശ്നമൊന്നുമില്ല ഒരു പാട് ദൂരെ വരുമ്പോൾ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല
ചായ എവിടെ നിന്ന് കുടിക്കണം എന്നത് എന്റെ സൗകര്യം ആണ് mr....! അത് പറയുക പോലും വേണ്ട. ഞാൻ എവിടെ പോകുന്നു, എന്തിനു പോണു എന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യം പോലുമില്ല
രാജീവേ നിങ്ങളിത് എന്തോന്നാണ് പറയുന്നത്. പോലീസ് കാർ ചായ കൊടുത്തു സൽക്കരിച്ചു വിട്ടവർ വേറെ എന്തെങ്കിലും കുഴപ്പം കാണിച്ചാൽ എന്തുപറയും പോലീസ് കാർ സൽക്കരിച്ചു വിട്ടവരാണ് കുഴപ്പം കാണിച്ചതെന്നല്ലേ പറയു....... ഒരു logic വേണ്ടേ.........
പോലീസിനെ ചൊറിഞ്ഞു ചൊറിഞ്ഞു പൂട്ടിയപ്പോ സമാധാനമായി കാണും😄 രാത്രി സംശയാസ്പദമായി കണ്ട് ക്വസ്റ്റ്യൻ ചെയ്തപ്പോൾ ഡെഫണ്ട് ചെയ്യാൻ ആയിരിക്കും അവർ ചയ കുടിക്കാൻ എന്ന് പറഞ്ഞതും പിന്നീട് ഉണ്ടായ സംഭവങ്ങളും, കാര്യം അറിയാതെ ചുമ്മാ എപ്പൊഴും പോലീസിനെ ചൊരിയല്ലെ, നിങ്ങടെ മീഡിയയിലെ ആരെയെങ്കിലും പെറ്റി അടിച്ചോ പോലീസ്?😂
അജിംസ് പറഞ്ഞത് പോലെ ആവണമെനന്ന് ഒന്നും ഇല്ല ആളുകളെ കണ്ടാൽ ഇന്നത്തെ കാലത്ത് തിരിച്ചറിയാൻ പാടാണ്...ഏത് പോലീസ്കാരൻ ആണേലും... മോൻസന്റെ വലയിൽ എത്ര പോലീസ്‌കാർ വീണു.. ടെക്ക്നോളജി വളർന്ന ഇ കാലത്ത് ആരെയും മനസിലാക്കാൻ ബുദ്ധിമുട്ടാണ് അത് ഡിജിപി ആണേലും
സന്തോഷ് ജോർജ് പറഞ്ഞത് പോലെ, ഒരുത്തൻ വീട്ടിൽ വെറുതെ ഇരുന്നാൽ കുഴപ്പമൊന്നുമില്ല എന്നാൽ പുറത്ത് ഉല്ലസിക്കൻ ഇറങ്ങിയാൽ എത് വല്യ കുറ്റമാണ്
😀👌
Athe night life ennu paranjal papam aanu
Ys
Correct
നൈറ്റ് എന്ന വാക്ക് തന്നെ നമ്മൾ സെക്സ് ആയ്യി കംപൈർ ചെയ്യുന്നതാണ് മെയിൻ പ്രോബ്ലം
യുദ്ധ ബൂമി യിലെ ഒരു പെൺ ശബ്ദം ❤️⚡️💚 OUT OF FOCUS ⚡️
ശരിക്ക് ആ പയ്യന്മാർ പോലീസിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കണം...
ഈ വാർത്ത മാസ്സ് ആക്കി മോണിംഗ് ഷോയിൽ ഇട്ട മനോരമ ന്യൂസിന് വന്ദനം.
വന്ദനം പോരാ നടുവിരൽ നമസ്കാരം തന്നെയാവട്ടെ 😀
Manorama eth vartha trending ayyall athe eduth eddum
Athinde adiyil ulla comments full police support ann
Exactly….policine thalappoli kodth sweegarikkan kore commentolikalm
@@santofrancis4692 it's all about presentation
7:15what a point raajeevettaa🔥🔥🔥 ഇതാണ് നമ്മുടെ സമൂഹത്തിന്റെ ഒരു പ്രശ്നം... correct ആണ് രാജീവേട്ടാ ❤️
True.. Rajeevettan +1
രാത്രികൾ മനോഹരമാണ്. മനുഷ്യന്റെ ഗന്ധമില്ലാത്ത രാത്രികൾ രാത്രികൾ ആസ്വദിക്കേണ്ട താണ്.
out of focus അതിനെ അടുപ്പിക്കാൻ മലയാളത്തിലെ മറ്റു ചാനലിലെ ഒരു പരിപാടിയും എത്തുകയില്ല ,
go to head its a great programe 🥰🔥👏❤️
Finally nice to see the voice of women in out of focus 🎉🎉
ഔട്ട് ഓഫ് ഫോക്കസ് പരിപാടിയിൽ വനിത അവതാരകയെ കൂടി ഉൾപ്പെടുത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. സ്ത്രീ സമത്വം വാക്കിലൂടെ അല്ലാതെ നടപ്പാക്കി കാണിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ👍
Kazhivullavar irikatte.stree ayalum purushan aayalum.stree enna otta kaaranm ulpeduthan thakkathalla.
ആദ്യമായി ഔട്ട് ഓഫ് ഫോക്കസ് ൽ ഒരു വനിത മുഖം. ഗുഡ് ജോബ് മീഡിയ വൺ 👍❤️ സ്മൃതി, രേഷ്മ& ajims/nishad combo പ്രതീക്ഷിക്കുന്നു
Adyayit onnum alla..
This is the Most valuable episode of " out of focus " program 👍👌
Media one നിർത്തിക്കാൻ ഉള്ള കാരണം out of focus ആണ്
Media one channal mass ആണ്
Midia one അടിപൊളി പരിവാടി അവതരിപ്പിക്കുന്നത് ❤️❤️❤️
Reshmaji kollaaam. Energetic 😍..
3 years back I had been taken to the police station while I was coming back from a medical shop at 12:30 am. Had gone to buy Gelusil for indigestion because I couldn't sleep... I showed them the bill with time and date and also showed them the bottle of Gelusil... But they said that I should have bared with the stomach ache because im a boy and not a girl (i guess they don't know what women go through every month) and should have waited till the morning to go to the medical shop. After knowing that I work in the film industry they detained me in the station and made conversation throughout the night for their entertainment. I tried my best to speak my way out of it but they were really persistent. I was really scared that if I speak more, then these people would feel offended and would lead to more problems..It felt like they could do anything against my will and get away with it.
@Hu Our police would just sell those body cams for money and give report to superiors that it was stolen... Many policemen did the same with CCTVs provided in their jurisdiction by the government 😔
രാജീവേട്ടൻ പറഞ്ഞതാണ് ശരി....
What can ordinary citizen do against these kind of issues?
In Kerala we need Ngo like police watch,
To monitor police brutality
P O L I C E - ഈ അക്ഷരങ്ങൾ പഠിക്കണം , പണി പഠിക്കണം; എങ്കിൽ വിമർശനം ഒഴിവാക്കാം 👍
രാജീവേട്ടൻ പറഞ്ഞതാണ് Correct..👍👍
Itharam karyangal chankootathode vimarshikunathkond aanu Team MediaOne ne chila "Departments" pedikunath. However, great going ❤️.
താമരശ്ശേരി അനുഭവം..ഹഹഹ.. മുൻധാരണ കൾ കൊണ്ട് തന്നെ യാണ് പോലീസ് ആയാലും സദാചാര പോലീസ് ആയാലും പെരുമാറാറ്.. എന്നാലും ഞാൻ ഒരു പെരിന്തൽമണ്ണ ക്കാരനാണ്, ഞങ്ങളുടെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ മനുഷ്യരെ സഹായിക്കുന്ന നല്ലൊരു ശതമാനം ആളുകളും ഉണ്ട്... ചിലപ്പോൾ ചിലർ ഷോ കാണിക്കുന്നതിനിടയിൽ ചില കേസുകളിലെ പ്രതികളെയും കിട്ടിയ ചരിത്രം ഉണ്ട്... രണ്ടു വശവും കാണാൻ കഴിയുന്ന മീഡിയ വൺ ടീംന് അഭിനന്ദനങ്ങൾ അറിയിക്കുന്നു...
Rajeev- totally agree with you
വീടിന്റെ 3km അകലെ ഉള്ള കോഫി ഷോപ്പിൽ രാത്രി 9 pm ന് വന്ന് എന്നെ അര മണിക്കൂർ ക്ലാസ്സ് എടുത്ത് എന്നോട് vtl പോകു എന്ന് കേണപേക്ഷിച്ച ഞങ്ങളുടെ ci സർ നെ ഓർമ്മവരുന്നു.. 😂😂😂
Happy to see you discussed..this matter ❣
രാജീവേട്ടൻ ❤️
രേഷ്മ ഇഷ്ടം 😍
ഇതൊക്കെ സാധാരണക്കാരുടെ അടുത്ത് മാത്രം.. ഇത്തിരി പിടിപാട് ഉള്ളവന്റെ.. ഉള്ളംകാല് നാക്കും ഏമാൻമ്മാര്
ഡിപ്രഷൻ ബാധിച്ച ഒരു പെൺകുട്ടി അച്ഛനോട് പിണങ്ങി രാത്രി നഗരത്തിലെ ബസ്സ്റ്റാൻഡിൽ പോയി നിന്നു.തിരിച്ചുവീട്ടിൽ എത്തിക്കാണുമെന്ന് കരുതി അച്ഛൻ വീട്ടിലേക്ക് പോയി( മുമ്പും ഇങ്ങനെ പിണങ്ങിപ്പോയി വീട്ടിലെത്തിയ അനുഭവം ഉണ്ട്). അച്ഛനോടൊപ്പം 27 വയസ്സുള്ള മകളില്ലെന്ന് കണ്ട് വീട്ടുകാരെല്ലാവരും കരയാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കോൾ എത്തി.പോലീസ്സ്റ്റേഷനിൽ നിന്നായിരുന്നു.രാത്രി 10-11 മണിക്ക് ഒരു പെൺകുട്ടി വഴിയരികിൽ ഒറ്റയ്ക്ക് നിൽക്കുന്നത് കണ്ട് അവർ വിവരങ്ങൾ ചോദിച്ചറിഞ്ഞ് സ്റ്റേഷനിലേക്ക് സുരക്ഷിതമായി കൊണ്ടുപോയി. വീട്ടുകാർക്ക് അപ്പോൾ പോലീസുകാരെ ദൈവത്തെപ്പോലെയാണ് തോന്നിയത്.practical ആയി ചിന്തിക്കാത്ത ആ കുട്ടിയെ പോലീസ് വന്നില്ലായിരുന്നുവെങ്കിൽ ഏതെങ്കിലും കാപാലികന്മാർ കൊണ്ടുപോയേനെ.
വീട്ടിൽ നിന്ന് പിണങ്ങിപ്പോയ പെൺകുട്ടിയെ പോലീസ് തിരികെ എത്തിച്ചു ഗുഡ് ജോബ് .എന്നാൽ ചായ കുടിക്കാൻ പോകുന്നവരെ പോലീസ് വീട്ടിൽ കൊണ്ടുചെന്നാക്കണോ??
സത്യം പറയാമല്ലോ. നമ്മുടെ പിഴച്ച പോലീസ്, സർക്കാർ നാട്ടിലെ ഊമ്പിയ നിയമങ്ങൾ കൊണ്ട് ആണ് ഞാൻ നാട്ടിലേക്കു വരാത്തത്. ഇപ്പോ 3 വർഷം ആയി UK യിൽ വർക്ക് ചെയ്യുവാണ്. ഇവിടെ എത്തിയ ശേഷം ആണ് ശെരിക്കും ഉള്ള സ്വതന്ത്ര രാജ്യം എന്താണ് എന്ന് മനസിലായത്. ഒരാളുടെ വെക്തി സ്വാതന്ത്ര്യത്തിന് എന്ത് മാത്രം വില ഉണ്ട് എന്ന് മനസിലായത്.... ജീവിതത്തിലെ ഏറ്റവും നല്ല 25 വർഷങ്ങൾ ആഹ് മൂഞ്ചിയ നാട്ടിൽ ഹോമിച്ചു തീർത്ത കൊണ്ട് ആയിരിക്കും. ഇവിടെ ഒരു ശനിയും ഞായറും ഞാൻ ഫ്ലാറ്റിൽ ഇരിക്കാറില്ല. എവിടെ എങ്കിലും പുറത്തു ഡ്രൈവ് ചെയ്തു നടക്കും. സുഖം സ്വസ്ഥം. ഇവിടെ PR കിട്ടിയ ശേഷം വേണം അച്ഛനെയും അമ്മയെയും കൂടി ah നരകം പിടിച്ച നാട്ടിൽ നിന്ന് രക്ഷിച്ചു ഇവിടേയ്ക്ക് കൊണ്ട് വരാൻ ❤❤❤❤
ഭാഗ്യവാൻ താങ്കൾ രക്ഷപെട്ടല്ലോ ജീവിതം ആഘോഷിച്ചു തീർക്ക് ഞങ്ങൾ ഇവിടെക്കിടന്നു നരകിക്കട്ടെ........ 😩😩😩😩😩
Lucky man
രണ്ടു പുറം ഉണ്ട് ഈ വിഷയത്തിന് എന്നാൽ
fb page il police ഇടുന്ന 90% kariyal നിങ്ങൽ ചെയ്യേണ്ടതാണ് ഒരു കാലത്തു നിങ്ങൽ ചെയ്യാതെ പോയ കാര്യങ്ങൾ . ലോകത്ത് എല്ലാ പോലീസ്കാരും ചെയ്യുന്നതാണു അതൊക്കെ post ഇടുന്നത് വളരെ തരംതാഴുന്ന പ്രവർത്തനം ആണ്
അതിലുള്ള ആ Si Noushad ഉം മറ്റും പരാതി പറയാൻ വരുന്ന സത്രീകളെയും കുട്ടികളെയും അങ്ങേയറ്റം മോശമായ അനാവശ്യം വിളിക്കുന്നവനും കൊടുത്ത പരാതി കള്ള പരാതിയാണെന്നും receipt തരാൻ ആവശ്യപ്പെട്ടാൽ receipt തരാൻ പറ്റില്ലെന്ന് പറയുന്നവനും ഇതിനെതിരെ നീ supreme കോടതി വരെ പോയാലും എനിക്ക് ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞു . ഇതിനെ തുടർന്ന് മലപ്പുറം SP സുജിത്ത് ദാസിന്ന് പരാതി കൊടുത്തപ്പോൾ കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തു എന്ന ചൊല്ലിന്ന് ഉദാഹരണമായെന്നോണം SP പെരിന്തൽമണ്ണ CI സുനിൽ ന്റെ അടുത്തേക്ക് ഇത് കൊടുത്തു അയാൾ അതിലേറെ വലിയ സംഭവം type ചെയ്യാൻ ബുദ്ധിമുട്ടായത് കൊണ്ടാണ് എഴുതാത്തത് . ഈ പരാതി ഇവൻ മാരുടെ അണ്ണാക്കിലേക്ക് ഇട്ട് കൊടുത്തതിന് ശേഷം ഇതുവരെ യായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ station ലെ എല്ലാവരും കള്ളൻമാരും തെമ്മാടികളെ സംരക്ഷിക്കുന്നവരും മുഖ്യമന്ത്രിക്കടക്കം കള്ള report കൊടുക്കുന്നവരാണ് . ഇവനെപ്പോലുള്ള തെമ്മാടി പോലീസുകാർ ജനങ്ങൾക്കെതിരെ എന്ത് തെമ്മാടിത്തരം ചെയ്താലും അത് ഒന്നു മല്ലാതാവുകയും ഇനി ഇപ്പോൾ എന്തെങ്കിലും നടപടിയെടുത്താൽ തന്നെ പകുതി ശമ്പളവും കൊടുത്ത് വീട്ടിലിരിത്തുകയും അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും ടൂർ പറഞ്ഞ യക്കുകയോ ചെയ്യും ഇവരുടെ തെമ്മാടിത്തരങ്ങൾ കൊക്കെ ജനങ്ങൾ എന്തെങ്കിലും ചെയ്താൽ അവരുടെ ജോലി ചെയ്യാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ് ഇല്ലാത്ത വകുപ്പുകളൊക്കെ ചുമത്തി ഇവർ കേസെടുക്കും. എന്തിനാണ് ഇവരെ പോലുള്ള തെമ്മാടികളെയൊക്കെ service ൽ നില നിർത്തുന്നത് പുറത്ത് എത്രയോ പേർ ഈ ജോലിക്ക് കാത്തിരിക്കുന്നുണ്ട്.
Correct👍🏻
ഇതാരാ യുദ്ധഭൂമിയിൽ.. പുതിയ ഒരു ഫടൻ.. 👍🏻👍🏻👍🏻👍🏻 ✌🏻✌🏻 nice
രണ്ട് വശമുണ്ട് ശരിയാണ്...പക്ഷേ രാത്രി എന്നത് ഇറങ്ങി നടക്കാനുള്ളതല്ല...എന്ന മനോഭാവം നമ്മുടേ സമൂഹത്തിലും പൊലീസിലും ഉണ്ട് അത് മാറ്റണം...ഇത്തരം ഒരനുഭവം ഇവിടെ പങ്കുവെക്കട്ടേ...2013ല്‍ ഞാനും ആറ് സുഹൃത്തുക്കളും പാലാരിവട്ടം ഗുരുമന്ദിരത്തിന്‍റെ സമീപം വിവിധ ജോലിസംബന്ധമായി താമസിക്കുകയാണ് എല്ലാവരും ജോലികഴിഞ്ഞ് ഒരുമിച്ച് എത്തുമ്പോള്‍ പതിനൊന്ന് മണി ആവും അപ്പോള്‍ എല്ലാവരും കൂടി ചായകുടിക്കാന്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനടുത്ത് തന്നെ ഇക്കായുടേ ചായക്കടയില്‍ പോവാറുണ്ട്..അല്ലെങ്കി തമ്മനം റോഡിനടുത്തുള്ള കുലുക്കിക്കടയില്‍പോവും..ഒരു ദിവസം പതിവുപോലെ എല്ലാവരും ചായ കുടിക്കാനിറങ്ങി ഗുരുമന്ദിരത്തിന്‍റെ അടുത്ത് വച്ച് ദാ വരുന്നൂ ജനമൈത്രി പാലാരിവട്ടം...ആറംഗ സംഘത്തെക്കണ്ടു വണ്ടി നിര്‍ത്തി...എങ്ങോട്ടാ ടാ ഈ നട്ടപ്പാതിരാക്ക്?...ചായകുടിക്കാനാ സാറേ...നട്ടപ്പാതിരാക്കാണോടാ നിന്‍റെ ചായ പോയി കെടന്നൊറങ്ങടാ...കൂട്ടത്തില്‍ കൂടുതല്‍ അവകാശബോധമുള്ള സുഹൃത്ത്ഃചായ കുടിക്കാനല്ലേ സാറേ...ഇത്ഇന്ത്യയല്ലേ.....ഇതു കേട്ടതോൊേടേ...ജനമൈത്രി പാലാരിവട്ടം രോഷം കൊണ്ട് തിളച്ചൂ@$@^*$*$;;=[=÷==&\7#&*#*@&@^@# എന്നും പറഞ്ഞ് അവകാശബോധമായ സുഹൃത്തിനെ അടക്കം മൂന്നു പേരെ ബലമായി പിടിച്ചു വണ്ടിയില്‍ കയറ്റി...ബാക്കിയുള്ളവരോട് രേഖകളുമായി സ്റ്റേഷനിലെത്താനും പറഞ്ഞൂ..കൂട്ടത്തില്‍ ഒരു കാക്കി ഞങ്ങള്‍ ടേ താമസസ്ഥലം റെയ്ഡ് ചെയ്യാണം...കഞ്ചാവായിരിക്കും എന്നൊക്കേയായി...പിടിച്ചു കൊണ്ടു പോയ കൂട്ടത്തില്‍ അന്ന് കലക്ട്രെറ്റില്‍ ജോലി ചെയ്തിരുന്ന സുഹൃത്തുണ്ടായിരുന്നൂ വലിയ ചോദ്യംചെയ്യല്‍ കര്‍മ്മം നടക്കുന്നതിനിടെ...ആസുഹൃത്തിന്‍റെ കലക്ട്രേറ്റ് സഹപ്രവര്‍ത്തകരേ വിളിച്ച് കമ്മീഷണറെ വിളിച്ചിട്ടാണ് സ്റ്റേഷനിലുള്ളവരെ 12.30ന് ജനമൈത്രി പലാരിവട്ടം വിട്ടത്...ഇവരൊക്കെ മലേഷ്യയിലോ സിംഗപ്പൂരോ തായ്ലന്‍റിലോ ഒക്കെ പോണം...നട്ടപ്പാതിരാക്ക്
The raised subject deserves a thump👍
ഇടക്കിടക്ക് ഇ പെരിന്തൽമണ്ണയിൽനിന്നും 140 കിലോമീറ്റർ അപ്പുറം ഊട്ടിയിൽ പോയി ചായ കുടിച്ചു വരുന്ന ഞങ്ങളെ ഇത് വരെ ഒരു പോലീസും ഞങ്ങളുടെ യാത്രക്ക് തടസം നിന്നിട്ടില്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰
രാത്രി 1 മണിക്ക് എന്നെ Makkaraparamba നിന്ന് എന്നെ വീട്ടിൽ കൊണ്ട് ആക്കി തന്ന പോലീസ് കാരേ ഞാൻ ഒരിക്കലും ഈ ഗണത്തിൽ peduthillla
Thank you Mediaone. I was wondering why the cops has to show off!
ഇതും കണ്ടുകൊണ്ടു രാത്രി 2,3 മണിക്ക് പട്ടാമ്പി CP store ൽ ഒരുമിച്ചിരുന്ന് ചയകുടിക്കുന്ന police ഉം പിള്ളേരും 😂😂😂😂 അതും പോലീസ് ഇതും പോ ലീസ്👌👏👏👍
പട്ടാമ്പി ഡാ 😍🥳🤘🤟
Athrollu
Pinalhhh🔥
ഈ കുട്ടികൾ എൻ്റെ നാട്ടുകാരാണ്
Nattellu ichiri koravanallo pullerk
എവിടെ.. ആഞ്ഞിലങ്ങാടിയോ.. അതോ ഓലപ്പറ.. ഇവിടെ എവിടെ..
Action Hero Biju syndrome 🤣🤣
അത് ചോദ്യം ചെയ്യൽ പോലിസ് ന്റെ ഡ്യൂട്ടി ആണ്. ആ സമയത്ത് എന്തെങ്കിലും ഒരു സംഭവം ഉണ്ടായെങ്കിൽ പോലിസ് നെ ചോദ്യം ചെയ്യുമായിരുന്നു.
Chothiyam avayam pakshe
അതിന്ന് ചായ ഉണ്ടാക്കി കുടിപ്പിക്കണമോ... അത് ഏത് നിയമത്തിൽ ആണ് പറഞ്ഞത്
Barbar ഷോപ്പ് രാത്രി sorry ''അസ്സമയം''തുറക്കാത്തത് ഭാഗ്യം
രാത്രി ബിരിയാണി കഴിക്കാൻ വേണ്ടി Kumbalgodu (Bangalore ) യിൽ നിന്ന് mysore വരെ പോയ ഞാൻ!!😎😎😎
Natta pranth😄
Athe kazhape enne parayum
പഴയ out of focus ന്റെ ആ ഒരു ഗും പോയി
നിഷാദ് അഭിലാഷ് അജിംസ് രാജീവേട്ടൻ 😍😍😍
Athe aa oru feel kittunilla
അഭിലാഷ് പോയി
@@MP-uj9ue where??
@@MP-uj9ue mathrubhumi
Very true 👍🏻
Hats off media one 👏🏻👏🏻👏🏻 female space in this program
അതല്ല സുഹൃത്തുക്കളെ.... അസമയത്ത് റോഡിൽ അലയുന്നവരെ ഇങ്ങനെ ചെയ്യുന്നതിൽ തെറ്റ് ഒന്നും ഇല്ല എന്നാണ് എന്റെ അഭിപ്രായം
I was so sad to when I saw the video of that boys, the comment section was full of appreciation for the police.🤦🏻.kudos to mediaone for educating the public about their rights..
ലെ പിള്ളേര് : ഇതിലും ഭേദം കോളേജിലേ റാഗിങ്ങ് ആണ്....
കഴിഞ്ഞ മാസം ഞാനും എന്റെ ഫ്രണ്ട്സ് 2 പേരും റോഡിൽ രാത്രി 10 മണിക്ക് നിക്കുമ്പൊ പോലീസ് ആ വഴി വന്നു. ഞങ്ങളെ ഒരു കാരണവും ഇല്ലാതെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. സെക്ഷൻ 150 എന്ന് പറഞ്ഞു കേസ് ആക്കി. വീട്ടുകാരെ വെറുതെ ബുദ്ധിമുട്ടിക്കണ്ട, ഞങ്ങൾ ആളെ റെഡി ആക്കി ജാമ്യം തരാം എന്നും പറഞ്ഞു ആരെയോ വിളിച്ചുവരുത്തി . അയാളെക്കൊട്ണ് സൈൻ ചെയ്യിപ്പിച്ചു . ആ ആളുടെ ജാമ്യത്തിൽ ഞങ്ങളെ വിട്ടു. അത് ആരാണെന്നു പോലും ഞങ്ങൾക്ക് അറിയില്ല. എന്തിനു കൊണ്ട് പോയെന്നു പോലും ഞങ്ങൾക്ക് അറിയില്ല. വീട്ടിലും നാട്ടിലും പോലീസ് കൊണ്ടുപോയി എന്ന് അറിഞ്ഞു നാണക്കേട് ആവണ്ട എന്ന് കരുതി ഞങ്ങൾ ആരോടും പറഞ്ഞതും ഇല്ല. ഇപ്പൊ ആണ് ഇതൊരു സ്ഥിരം സംഭവം ആണെന്ന് അറിഞ്ഞത് . ഇതെല്ലം നടന്നത് ഒരു 45 മിനിറ്റ് സമയത്തു ആണ്
Well said 👏👏
ആ ചായ എന്ന ഒരു ആത്മകഥ എഴുതാനുള്ള വകുപ്പുണ്ട് 🤭
ഇവിടെ കമന്റ് ഇടുന്നവർ അറിയാൻ.. പോലീസിന്റെ പണി അവർ നന്നായി ചെയ്തു. രാത്രിയിൽ ചായകുടിക്കാൻ 22km വരിക എന്നത് സംശയിക്കാൻ പോന്നത് തന്നെയാണ്.
അത്തരത്തിൽ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാൻ പൊലീസിന് അധികാരം ഉണ്ട്. പോലീസ് ഉണ്ട് എന്നൊരു പകുതി ധൈര്യത്തിലാണ് നമ്മളൊക്കെ സുഖമായി ഉറങ്ങുന്നത്. എല്ലാ കാര്യങ്ങളും ജനറലൈസ് ചെയ്യരുത്. പലരും ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നത് പോലും പോലീസ് ചെക്കിങ് ഉണ്ടാവും എന്ന് പേടിച്ചിട്ടാണ്.
Manorama news ne ippol namikkunnu🙏😖. Media one veritu nilkunnuu👍
ഇപ്പോഴും പോലീസുകാർക്ക് മനസിലായിക്കാനില്ല എന്താ പ്രെശ്നം എന്ന്
അധികാരത്തിന്റെ പൊളപ്പ് അത് എനിക്കും വേണം 😂
Nice to see a lady on out of focus.... 👍🏻
സിലിഗുരി യിൽ നിന്നും ചായകുടിക്കാൻ വേണ്ടി മാത്രം നേപ്പാൾ വരെ പോയിരുന്ന ഞങ്ങൾക്ക് ഇതൊരു വാർത്തയേ അല്ല 😂😂
👍👍👍👍👍
Karipur runway shortening: Second top public sector airport of country under threat
അതേ.. പ്രതിഷേധം uyaranam
Vvery well said....
രാജീവ് ♥️🔥
I want to be a Kerala police 😂
ഹഹഹ.... ശിവശങ്കറിനെയും സർക്കാരിനെയും വെള്ള പൂശാൻ ഔട്ട് of ഫോക്കസ് ശ്രമവും വെള്ളത്തിൽ. 😂😂😂Media one സിപിഎം വെള്ള പൂശൽ ഇനിയെങ്കിലും നിർത്തി ക്കൂടെ....
അടച്ചു ആക്ഷേ പികുന്നില്ല.. But രാത്രി പുറത്തു ഇറങ്ങിയാൽ എന്താണ് കുഴപ്പം...
Good Improvement
വഴിയിൽ ഉറ്റ സുഹൃത്തിനെ കണ്ടപ്പോൾ റോഡ് സൈഡിൽ ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരി മടിയിൽ വെച്ചു ബൈക്കിൽ ഇരുന്ന് അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു പോലീസ് ജീപ്പ് വന്ന് അടുത്ത് നിർത്തി
എന്നിട്ട് അയാൾ ജീപ്പിൽ ഇരുന്നുകൊണ്ട് എന്താ ഹെൽമെറ്റ് ഇടാത്തതെന്നു ചോദിച്ചു .
കൂടെ ഉള്ളത് എന്റെ സുഹൃത്ത് ആണെന്നും അവനെ കണ്ടപ്പോ ബൈക്ക് നിർത്തി ഹെൽമെറ്റ് ഊരിയതാണെന്നും പറഞ്ഞിട്ട് അയാൾക്ക് അതൊന്നും കേൾക്കാൻ താല്പര്യം ഇല്ല .
ഞാൻ ജനിക്കുന്നതിന് മുൻപ് നാട്ടിലെ പോലീസ് വേഷം ട്രൗസർ ആയിരുന്നെന്നും താൻ അന്ന് പോലീസിൽ കേറിയതാണെന്നും നീ എന്നെ നിയമം പഠിപ്പിക്കേണ്ട എന്നുമൊക്കെ ഡയലോഗ് അടിച്ചു വേറെയും എന്തൊക്കെയോ ഒരാവശ്യവുമില്ലാതെ പറഞ്ഞു ജീപ്പ് എടുത്തു പോയി .അങ്ങനത്തെ കൃമി കടിയുള്ളവന്മാരെ കണ്ടെത്തി പണി കൊടുത്താൽ തന്നെ പോലീസ് നന്നാകും
Totally agree with Mr. Rajeev's view..
Police personnel are also part of the same society that we are in.
Ajims; Dear, you literally need to grow up...
പൊതു ജനത്തിന്റെ ഒരു പരിച്ഛേദം ആണ് പോലീസ് എന്ന വാദം എടുക്കരുത്. പൊതു ജനത്തെ പോലെ അല്ല പോലീസ് പെരുമാരേണ്ടത്. അതിനാണ് പോലീസ്.
Out of focusil അസയമയതു Reshma entha ഇവിടെ ഇരുട്ടത്ത് രണ്ടു ആണുങ്ങളെ കൂടെ ഇങ്ങനെ പോലീസ് കണ്ട അപ്പോ ചോദിക്കും
പരുത്തിക്കാടിനെ കൊണ്ടുവരൂ... 👍
Reshma energetic 😇
ഫുൾ ലേഡീസ് ഉള്ള ഒരു ഔട്ട് ഓഫ് ഫോക്കസ് ചർച്ച നടത്തി മീഡിയ വൺ മാസ്സ് കാണിക്കണം 🥰
Dear Reshma, please don't break in while other anchors speaking, let them finish
അജിംസ് പറഞ്ഞപോലെ താൻ ആരാടോ ഞാൻ എവിടെ ചായകുടിക്കണം എന്ന് തീരുമാനിക്കാൻ എന്ന് ചോദിച്ചാൽ എന്താ സംഭവിക്കാൻ പോകുന്നത് എന്ന് വെച്ചാൽ അവരെ എന്തേലും കള്ള കേസിൽ പെടുത്താൻ ശ്രെമിക്കും എന്നതാണ് വാസ്തവം. സമാനമായ ആയ അനുഭവം എനിക്കും സുഹൃത്തുക്കൾക്കും ഉണ്ടായിട്ടുണ്ട്. അർദ്ധരാത്രി ടൗണിൽ റോഡ് സൈഡിൽ ചായ കുടിച് കൊണ്ടിരുന്ന ഞങ്ങളോട് ഇതേ ചോദ്യം പോലീസുകാർ ചോയ്ച്ചു. എപ്പോ വേണേലും ചായ കുടിക്കാൻ പാടില്ലേ എന്ന് ഞങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ ഇവിടുള്ള അടച്ചിട്ടിരിക്കുന്ന കടകൾ കുത്തിത്തുറക്കാൻ വന്നതല്ലേ എന്നായി അടുത്ത ചോദ്യം. അവർ വിചാരിച്ചാൽ അത് കെട്ടിച്ചമ്മക്കാൻ സാധിക്കും എന്ന് അറിയാവുന്നത് കൊണ്ട് മനസ്സിൽ അവർക്ക് നല്ലത് മാത്രം വരണേ എന്ന് സ്മരിച്ചു തടിതപ്പുകയാണ് ഉണ്ടായത്. 😐
കാക്കി ആരുടെ യും നെഞ്ചത്തു കയറാനുള്ള ലൈസൻസ് ആക്കിയെടുത്തുന്ന ഒരു പാട് പൊലീസു കാരുണ്ട് 👣👣👣
Third person is apt
ഒരു നാണയത്തിന് രണ്ട് വശം ഉണ്ട്. അസമയം എന്ന ഒന്നും ഇല്ലെങ്കിലും രാത്രി ഒരു പെൺകുട്ടിയെ കാണാനില്ല എന്ന് ഒരു രക്ഷിതാവ് വന്ന് പറഞ്ഞാൽ എല്ലാവർക്കും കൂടുതൽ ജാഗ്രത ഉണ്ടാകും.
ദേശാഭിമാനി യിൽ നിന്നും media one-ലേക്ക് . Best 🤣🤣🤣
Rajeevettan is still antham commie
Ayal oru 100% kammi aan
The Antardhaara
@@avatt4691 kazhinjazhcha aaro paranjathu sudappi aanennu aanello. 😁😁
@@avatt4691 നീ പോടാ ചാള സങ്കി
രാജീവ് എട്ടോ അങ്ങനെ ആണെങ്കില്‍ ചായകുടി കഴിഞ്ഞിട്ടും ഇവര്‍ എവിടെ പോയി എന്ന് പോലീസ് അന്വേഷിച്ചു എന്ന് തോന്നുന്നുണ്ടോ ? അതോ പോലീസ് എസ്കോര്‍ട്ട് ചെയ്ത് 22 km കൊണ്ടാകിയോ ? , ഒന്ന് ആലോചിച്ചു നോക്കിയേ ചായകുടി കഴിഞ്ഞ് ആണ് ഇവര്‍ താങ്കള്‍ പറഞ്ഞ പോലെ ഒരു problem ഉണ്ടാകുന്നത് എങ്കിലോ എന്ന് പോലീസ് സംശയിച്ച് കാണുമോ ? ഇനിയൊന്നു suppose ചെയ്ത് നോക്കിക്കേ
ഞാൻ യൂറോപ്പിൽ രാത്രി 3 മണിക്ക് കോഫി കുടിക്കാൻ പോകാറുണ്ട്.... ആരും ഒന്നും ചൊദിക്കരില്ല😁😁🤞🤞
ഒരു ചായ കുടിക്കാൻ 22 കിലോമീറ്റർ അകലെ പോയാൽ പൊലീസ് മാത്രമല്ല അന്നം കഴിക്കുന്ന ഏതൊരാളും സംശയിക്കും
അതൊക്കെ നിങ്ങളുടെ മനസ്സിന്റെ പ്രേശ്നമാണ് കാക്കൂ
ഞങ്ങളൊക്കെ ചായകുടിക്കാൻ കൊണ്ടോട്ടിയിൽ നിന്ന് താമരശ്ശേരി, കോഴിക്കോട് ബീച് ഇവിടെയൊക്കെ പോവാറുണ്ട് (അതിനു നേരവും കാലവും നോക്കാറില്ല )
Amavan spotted 😂
@@3yearsago938 ചേട്ടായിയേ നിങ്ങൾ ചായ കുടിക്കാൻ താമരശേരിയും കഴിഞ്ഞ് കുതിരവട്ടത്തു പോയാലും ഇവിടെ പ്രശ്നമൊന്നുമില്ല ഒരു പാട് ദൂരെ വരുമ്പോൾ സംശയിക്കുന്നവരെ കുറ്റം പറയാൻ കഴിയില്ല
ചായ എവിടെ നിന്ന് കുടിക്കണം എന്നത് എന്റെ സൗകര്യം ആണ് mr....! അത് പറയുക പോലും വേണ്ട. ഞാൻ എവിടെ പോകുന്നു, എന്തിനു പോണു എന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യം പോലുമില്ല
പൊലീസുകാർ പൊട്ടന്മാർ ആണ് ....🤣
ഒരിക്കലും പോലീസ് കുറ്റം പറയാൻ പാടില്ല അവർ കാര്യങ്ങൾ തിരക്കുന്നതിനു നല്ല കാര്യമാണ് അവർ എവിടെ ഉള്ളവരാണ് എന്തിനു വന്നു എന്നൊക്കെ തുറക്കുന്നത് നല്ലതല്ലേ
Edo kariyagal thirakam stationil kondubpoi show kanikamo
Correct
❤️
35km യാത്ര ചെയ്തു പൊറാട്ടലിവർ കറി കഴിക്കാൻ പോവുന്ന നമ്മളോടോ ബാല 😆😆😆
👍
Last minute Rajeev scored a truee
Missing abhilash ettans point of view 🤩
രാജീവേട്ടൻ പറഞ്ഞതാണ് ശരി
💯👏🏻
രാജീവേ നിങ്ങളിത് എന്തോന്നാണ് പറയുന്നത്. പോലീസ് കാർ ചായ കൊടുത്തു സൽക്കരിച്ചു വിട്ടവർ വേറെ എന്തെങ്കിലും കുഴപ്പം കാണിച്ചാൽ എന്തുപറയും പോലീസ് കാർ സൽക്കരിച്ചു വിട്ടവരാണ് കുഴപ്പം കാണിച്ചതെന്നല്ലേ പറയു....... ഒരു logic വേണ്ടേ.........
Out of focus 💕
perinthalmanna aghane oru sambavam ayi marunhu😌
Rajakkad... Bodymettu... Cumbum .. kollam... Nammude route
അസമയത്തു ആളെ കണ്ടാൽ പോലീസ് ചോദ്യം ചെയ്യുന്നത് നമ്മുടെ സുരക്ഷക്ക് നല്ലതല്ലേ. പ്രതേകിച്ചും ഈ ഹൈടെക് കള്ളന്മാരുടെ കാലത്ത്.
പോലീസിനെ ചൊറിഞ്ഞു ചൊറിഞ്ഞു പൂട്ടിയപ്പോ സമാധാനമായി കാണും😄
രാത്രി സംശയാസ്പദമായി കണ്ട് ക്വസ്റ്റ്യൻ ചെയ്തപ്പോൾ ഡെഫണ്ട് ചെയ്യാൻ ആയിരിക്കും അവർ ചയ കുടിക്കാൻ എന്ന് പറഞ്ഞതും പിന്നീട് ഉണ്ടായ സംഭവങ്ങളും, കാര്യം അറിയാതെ ചുമ്മാ എപ്പൊഴും പോലീസിനെ ചൊരിയല്ലെ, നിങ്ങടെ മീഡിയയിലെ ആരെയെങ്കിലും പെറ്റി അടിച്ചോ പോലീസ്?😂
Nalla combo
Rajeeevettan 😍❤ pwoli
നൗഷാദ് അല്ലെ എന്റെ നാട്ടുകാരനാണ്. സ്വന്തം അമ്മാവൻ പെറ്റി അടിച്ചു കോടതിയിൽ കയറ്റിപ്പിച്ച ആളാണ് അവൻ