@@testahom4690 മുല്ലപെരിയാർ ഡാം ആരംഭിച്ചകാലം മുതൽ അതിന് നേർ രേഖകൾ തയ്യാറാക്കിയിരുന്നു ഇത്ര ഇത്ര വെള്ളം തമിഴ്‌നാടിന് കൊടുക്കണം എന്ന് പറഞ്ഞുകൊണ്ട് കാലവർഷം വരുമ്പോ അണക്കെട്ടിന് താങ്ങാവുന്നതിനപ്പുറം വെള്ളം കൂടിയാൽ തമിഴ്‌നാടിന്റെ കാല് പിടിക്കാൻ ഓടുന്ന കേരള സർക്കാരിന് മുമ്പ് തയ്യാറാക്കിയ സർക്കുലർ മുഖേന സഹകരിച്ചാൽ എല്ലാ പ്രശ്നവും തീരും ഇന്ന് k റയിൽ ഉണ്ടാക്കുന്നതിന്ന് പകരം ഒരു പുതിയ ഡാം റെഡിയാക്കുകയാണെങ്കിൽ പതിനായിരകണക്കിന് കുടുംബങ്ങൾക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങാം പറയാൻ ഒരുപാടുണ്ട്...
വീണ്ടുമൊരു സ്വാതന്ത്ര്യ സമരം തന്നെ സംഘടിപ്പിക്കേണ്ടി വരും ഇന്ത്യയെ വീണ്ടെടുക്കാൻ, ഈ തുറന്ന കത്ത് വലിയ ഒരു പ്രതീക്ഷയാണ്, നാളെയുടെ പ്രതീക്ഷ, സ്റ്റാലിനും 🔥🔥
നിങ്ങളുടെ വിഷയങ്ങളും വാർത്തകളും എന്നും വ്യത്യസ്തമാണ് . അതാണ് മീഡിയ വണ്ണിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ ആരോടും ഓഛാനിച്ചുനിൽക്കാതെ അത് അവതരിപ്പിക്കാനുള്ള ആർജ്ജവവും മാണ് നിങ്ങളുടെ കരുത്ത്
ഇന്ത്യ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. സാമ്പത്തികമായി, സംസ്കാരികമായി . ഒരോ സ്വത്വ സമൂഹവും രാജ്യത്ത് അംഗീകരിക്കപ്പെടേണ്ടതുണ്ട്. Focus Team ന് അഭിവാദ്യങ്ങൾ
കേരളം, ബംഗാൾ, തമിഴ്നാട്, പഞ്ചാബ് ഈ സംസ്ഥാങ്ങളിൽ ബിജെപി ക്ക് ശക്തിയില്ല. ഈ സംസ്ഥാനങ്ങളിൽ 120 പാർലിമെന്റ് സീറ്റുകളുണ്ട്. കർണാടക, മഹാരാഷ്ട്ര, തെലുങ്കനാ, എന്നിവയിൽ നിന്നും 100 ന് അടുത്ത് സീറ്റുകളുണ്ട്.. മറ്റു സംസ്ഥാങ്ങളിലും 100 ന് അടുത്ത് സീറ്റുകൾ മതേതര കക്ഷികൾ ഒന്നിച്ചാൽ എളുപ്പത്തിൽ നേടാം.. ഒറ്റ കാര്യം. ഒത്തുരുമ മാത്രം
ബംഗാളി ഇൽ ബിജെപി പുതിയായി ശക്തി ആയ പാർട്ടി ആണ് 2019 ഇൽ 18 mp മാർ ഉണ്ട് 3 ഇൽ നിന്നും 77 സീറ്റ് 2021 ഇൽ 38 % വോട്ട് ഷെയർ maharshtra, കർണാടക ബിജെപി സ്ട്രോങ്ങ് telengana ബിജെപി നല്ല growth ഉള്ള state ആണ് 4 mp മാർ ഉണ്ട്
@@simonvarghese8673 evm ഓ എന്നാൽ 2014 ബിജെപി എങ്ങനെ വന്ന് bengal ഒക്കെ എന്ത് കൊണ്ട് evm തട്ടിയിപ് use ചെയ്തില്ല മുഖം നന്നാകാത്തത് കൊണ്ട് കണ്ണാടി യെ കുറ്റം പറയുന്നത് പോലെ
സാർ.. ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ വളരെ നല്ല വിശകലനം ഉൾകൊള്ളുന്ന ഒരു പ്രോഗ്രാം ആണ് ഇത്.. ഇ പ്രോഗ്രാം inside റൂം ഒതുക്കാതെ outdoor നല്ല ഒരു ആംപിയൻസ് ഉണ്ടാകും എന്ന് ഒരു പോസറ്റീവ് അഭിപ്രായം മുന്നോട്ടു വെക്കുന്നു
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ media one നടത്തുന്ന ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ് ഈ ചാനൽ സംഘി-ഭരണകൂടത്തിന്റെ കണ്ണിൽ കാരടാകുവാൻ ഒരു കാരണം
നിങ്ങൾ എത്ന് കത്ത് എഴുതിയാലും യാഥാർത്ഥ്യം മനസ്സിലാക്കി പെരുമാറാൻ പഠിക്കു. ന്യുനപക്ഷ സുഖിപ്പിക്കൽ നിർത്തുകാ ഇത്രയ്യും നാൾ കോൺഗ്രസ് ചെയ്ത് കൊണ്ടിരിക്കുന്ന ത് അത് തന്നെ....... ഇപ്പോഴും പഠിച്ചിട്ടില്ല . ഇന്ന് ബിജെപി അധികാരത്തിൽ ഇരിക്കുന്ന ത് ഹിന്ദുക്കളെ ടെ വോട്ട് കൊണ്ടാണ് ഇനിയും അങ്ങനെ തന്നെയാണ് വരാൻ പോകുന്നത്
വിഭവ വിതരണത്തിലെ അസമത്വം ഗൗരവതരമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.South ഇന്ത്യ നിരന്തരമായി എത്രBudget ക ളിൽ അവഗണിക്കപ്പെടുന്നു. പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി ഫെഡറലിസം തകർക്കുന്ന നിലപാടിനെതിരെ പാർലമെൻ്റിൽ ആഞ്ഞടിക്കണം
It's been a year. You guys have brought Reshma Suresh as a Mediator in this programme a few days back. And I appreciate it. Please try to include female reporters or anchors regularly in this panel. Media 1 has many talented female reporters & anchors 🙏🏽
രാജ്യം അപകടത്തിൽ ആണ്. ഇനിയും നേതാക്കൾ മൗനം വെച്ച് നടന്നാൽ വേറെ ഒരു ഇന്ത്യ ആയിരിക്കും ജനിക്കാൻ പോകുന്നത്. എങ്ങും അക്രമവും കൊലപാതകങ്ങളും വംശീയ ഹത്യകളും വർഗീയ കലാപങ്ങളും നിറയും. ഇക്കഴിഞ്ഞ 7 വർഷം എന്റെ അനുഭവം തന്നെ വേറിട്ടതാണ്.മുൻപെങ്ങും കാണാത്തത് പോലെ അപരിചിതർ പേര് ചോദിക്കുകയും അറിഞ്ഞു കഴിയുമ്പോൾ ഉള്ള പരിങ്ങലും എന്തൊക്കയോ ഒരു ആസ്വാസ്ത്യം അവരിൽ ചിലരിൽ കാണാൻ തുടങ്ങിയിരിക്കുന്നു. മാന്യമായി ഒരു കമെന്റ് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടാൽ ഉള്ള ചിലരുടെ മറുപടികളും മനോഭാവവും ഒക്കെ തീർത്തും വ്യത്യസ്തവും പരിതാപകരവും ആണ്. മുൻപെങ്ങും അറിവില്ലാത്തവർ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്തവർ ഓരോ ആരോപണങ്ങൾ അടിച്ചേല്പിച്ചു കൊണ്ട് തീവ്രവാദിയാക്കാനും രാജ്യവിരുദ്ധർ ആക്കാനും സമയം പാഴാക്കാനില്ലാത്തത് പോലെ ധൃതി കൂട്ടുന്നു. മാന്യമായ ഉത്തരങ്ങൾക്കും ചോദ്യങ്ങൾക്കും ആരും സപ്പോർട്ട് ഇല്ല എന്നാൽ വിദ്വേഷവും അപവാദങ്ങളുമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും സപ്പോർട്ട് കൂടുന്നു.
സ്റ്റാലിൻ എടുത്ത തീരുമാനം അഭിനന്ദനാർഹമാണ് 🔥🔥🔥🔥🔥
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
Correct 💯💯💯
Thhernnille Chattammmm
Nirodhichuuuu
Super.sir
തിരിച്ചറിവുള്ള നേതാക്കൾ ഇപ്പോഴും ഇന്ത്യയിലുണ്ട്.
Thanks. My full support of your
Freedom thinks.
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 മുല്ലപെരിയാർ ഡാം ആരംഭിച്ചകാലം മുതൽ അതിന് നേർ രേഖകൾ തയ്യാറാക്കിയിരുന്നു ഇത്ര ഇത്ര വെള്ളം തമിഴ്‌നാടിന് കൊടുക്കണം എന്ന് പറഞ്ഞുകൊണ്ട് കാലവർഷം വരുമ്പോ അണക്കെട്ടിന് താങ്ങാവുന്നതിനപ്പുറം വെള്ളം കൂടിയാൽ തമിഴ്‌നാടിന്റെ കാല് പിടിക്കാൻ ഓടുന്ന കേരള സർക്കാരിന് മുമ്പ് തയ്യാറാക്കിയ സർക്കുലർ മുഖേന സഹകരിച്ചാൽ എല്ലാ പ്രശ്നവും തീരും ഇന്ന് k റയിൽ ഉണ്ടാക്കുന്നതിന്ന് പകരം ഒരു പുതിയ ഡാം റെഡിയാക്കുകയാണെങ്കിൽ പതിനായിരകണക്കിന് കുടുംബങ്ങൾക്ക് മനസ്സമാധാനത്തോടെ കിടന്നുറങ്ങാം പറയാൻ ഒരുപാടുണ്ട്...
Yes 💞
പ്രതിപക്ഷത്തുളള അധികാര മോഹികളുടെ ഐക്യമില്ലായ്മയാണ് ഇന്ത്യയുടെ ഏറ്റവും വലിയ വർത്തമാനകാല പ്രശ്നം.
അതാണ് സത്യം
സത്യത്തിൽ കഴിഞ്ഞ വർഷം ആദ്യമായി Media One ചാനൽ 2 ദിവസം ബാൻ ചെയ്തതു മുതലാണ് ഞാൻ സ്ഥിരം പ്രേക്ഷകനായത്.... 🌹🌹👍
Me also
me too
ഞാനും
💝👍👏
മീഡിയവൺ കാണുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്.. ✅️🥰
എന്താണ് മോഡി ഭരണം പോയി ഞമ്മന്റെ തു വരുമോ ബിസ്മയം ഉണ്ടാകുമോ
@@Jon_Snow212 pinu sangi🖕
@@Jon_Snow212 theettom sangi oru kaaryam parayumbol adhin yogicha marupadi.
Chakkann parayumbolum mangann parayumbolum madham parayum theetom sangi..
@@zainulabid2453 😂🤭
@@Jon_Snow212 ഞമ്മനും തൊമ്മനും അണ്ണനും എല്ലാവരും ചേർന്നുള്ള വിസ്മയം വരട്ടെ.
സ്റ്റാലിൻ🔥
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
സ്റ്റാലിൻ . മുല്ലപ്പെരിയാണെങ്കിൽ
ഫാസിസ്റ്റ് ഗവൺ മൻറ് ഉദ്ദേശിക്കുന്നത് 25% ശൂനക്കികൾ മാത്രം മതി.
@@testahom4690 pulike onnum cheyan pachula. Mulapariyar avadata vote bank anne Avata. Avata aree rule cheyetalum ethe annne avasta
എന്തു ചെയ്യാം തിരിച്ചറിവില്ലാത്ത കുറെ നേതാക്കൾ !!! അതിൽ നിന്നും വിത്യസ്തൻ സ്റ്റാലിൻ , മമതവേറൊരു രീതിയാണ്
Evide bhavi Rajakumarn 😀
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 oank malayaline nokande avishyam illa bro he is doing his job for his people. What about our leaders just chilling
ഇപ്പോൾ കത്ത് എഴുതാൻ കാരണം മീഡി😁😁😁യ വൺ പുട്ടാൻ ഒരുങ്ങുന്നത് കൊണ്ടായിരിക്കും
കേരളം തമിഴ് നാടിന്റെ കൂടെ ലായിപ്പിച്ചു stalin മുഖ്യമന്ത്രി ആകണം.. കള്ളൻ rail പിണറായിയെ തൂകി എറിയണം.. 🤭🤭🤣🤣
Out of focus ഒക്കെ കാണാതെ എങ്ങനെ മലയാളികള്‍ക്ക് ഇരിക്കാൻ കഴിയും. നിങ്ങളെ അങനെ ആരും പൂട്ടിക്കാന്‍ മലയാളികള്‍ അനുവദിക്കില്ല 💯💯💯💯
ഉറക്കം നടിച്ചു കൊണ്ടിരിക്കുന്ന നേതാക്കന്മാർക്ക് സ്റ്റാലിൻ എന്ന നേതാവിന്റെ തിരിച്ചറിവ് സത്യത്തിന്റെ ഒരു മാർഗദർശനം ആകട്ടെ 🌹🌹🙏
മിന്നാമിനുങ്ങിന്റെ ഈ നുറുങ്ങുവെട്ടം ഭാരതമാകെ ആളി കത്തട്ടെ👌
എല്ലാവരും ഒന്നിച്ചു നിന്നാൽ തീർക്കാവുന്ന പ്രശ്നമേയുള്ളു
അതേ 80 % ഒന്നിച്ചു നില്കും
Athinu nikkande ee malaranmar. Adhikaram mathram mathi ellarkkum.
@@Jon_Snow212 shooo nakikall 2 % olluu 79% kariyamm nokan nee arada myiree
വീണ്ടുമൊരു സ്വാതന്ത്ര്യ സമരം തന്നെ സംഘടിപ്പിക്കേണ്ടി വരും ഇന്ത്യയെ വീണ്ടെടുക്കാൻ, ഈ തുറന്ന കത്ത് വലിയ ഒരു പ്രതീക്ഷയാണ്, നാളെയുടെ പ്രതീക്ഷ, സ്റ്റാലിനും 🔥🔥
അഞ്ചുകൊല്ലം ബി ജെ പി ഭരിച്ചപ്പോൾതന്നെ സ്വാതന്ത്രം പോയോ ? 60 കൊല്ലം കോങ്ങ്രസ് ഭരിച്ചപ്പോൾ ഹിന്ദുക്കൾ സ്വാതന്ത്രത്തിനിറങ്ങിയില്ലല്ലൊ.
@@gopakumar00 🤔
മീഡിയ വൺ നീണാ വാഴട്ടെ
നിങ്ങളുടെ വിഷയങ്ങളും വാർത്തകളും എന്നും വ്യത്യസ്തമാണ് . അതാണ് മീഡിയ വണ്ണിനെ വ്യത്യസ്തമാക്കുന്നത്. കൂടാതെ ആരോടും ഓഛാനിച്ചുനിൽക്കാതെ അത് അവതരിപ്പിക്കാനുള്ള ആർജ്ജവവും മാണ് നിങ്ങളുടെ കരുത്ത്
ഇന്ത്യ നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയുക. സാമ്പത്തികമായി, സംസ്കാരികമായി .
ഒരോ സ്വത്വ സമൂഹവും രാജ്യത്ത് അംഗീകരിക്കപ്പെടേണ്ടതുണ്ട്. Focus Team ന് അഭിവാദ്യങ്ങൾ
അംഗീകരിക്കാം എന്നാൽ കൂടുതൽ പ്രതീക്ഷിക്കരുത്. ഇത് ഹിന്ദുസ്ഥാനാണു്
All people of Kerala with Stalin...
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 തമ്മിലടിപ്പിക്കാൻ സംഘികൾ കാര്യമായി കമന്റ് ബോക്സിൽ പണിയെടുക്കുന്നുണ്ട്.... 😏
Not all people only sudapi jihadhi
@@akshayak7931 എന്ന് സംഖി ഭീകരൻ 😂😂😂
@@akshayak7931 Sanghi 😂😂😂😂😂😂😂😂
കേരളം, ബംഗാൾ, തമിഴ്നാട്, പഞ്ചാബ് ഈ സംസ്ഥാങ്ങളിൽ ബിജെപി ക്ക് ശക്തിയില്ല. ഈ സംസ്ഥാനങ്ങളിൽ 120 പാർലിമെന്റ് സീറ്റുകളുണ്ട്. കർണാടക, മഹാരാഷ്ട്ര, തെലുങ്കനാ, എന്നിവയിൽ നിന്നും 100 ന് അടുത്ത് സീറ്റുകളുണ്ട്.. മറ്റു സംസ്ഥാങ്ങളിലും 100 ന് അടുത്ത് സീറ്റുകൾ മതേതര കക്ഷികൾ ഒന്നിച്ചാൽ എളുപ്പത്തിൽ നേടാം.. ഒറ്റ കാര്യം. ഒത്തുരുമ മാത്രം
അതല്ലേ ഇല്ലാത്തത്...?
ബംഗാളി ഇൽ ബിജെപി പുതിയായി ശക്തി ആയ പാർട്ടി ആണ് 2019 ഇൽ 18 mp മാർ ഉണ്ട് 3 ഇൽ നിന്നും 77 സീറ്റ് 2021 ഇൽ 38 % വോട്ട് ഷെയർ maharshtra, കർണാടക ബിജെപി സ്ട്രോങ്ങ് telengana ബിജെപി നല്ല growth ഉള്ള state ആണ് 4 mp മാർ ഉണ്ട്
@@Jon_Snow212 EVM ഉള്ളപ്പോൾ വോട്ട് ആർക്കു വേണം.
ബംഗാൾ, കർണാടക, മഹാരാഷ്ട്ര, തെലുങ്കാന ബിജെപി സ്ട്രോങ്ങ് ആണ് ഭായ്
@@simonvarghese8673 evm ഓ എന്നാൽ 2014 ബിജെപി എങ്ങനെ വന്ന് bengal ഒക്കെ എന്ത് കൊണ്ട് evm തട്ടിയിപ് use ചെയ്തില്ല
മുഖം നന്നാകാത്തത് കൊണ്ട് കണ്ണാടി യെ കുറ്റം പറയുന്നത് പോലെ
100%correct discussion I appreciate rajive g
സ്റ്റാലിൻ പറയുന്നത് യഥാർത്യം ❤️
തിരിച്ചറിവുള്ള ഒരു നേതാവ്
Thamilnadu kanda ettavum nalla mughyamanthri aanu stanlin.rajeevettaa 👌
സ്റ്റാലിൻ 👌👌👌
He is the leader
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
Sanghi stalin
ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം കൈവരിക്കുന്ന ഭരണാധികാരികള ജനങ്ങൾ തിരിച്ചറിയുക ....🙏
അടുത്ത പിഎം ആകാൻ ഏറ്റവും യോഗ്യത ഉള്ള മനുഷ്യൻ
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 തമ്മിലടിപ്പിക്കാൻ സംഘികൾ കാര്യമായി കമന്റ് ബോക്സിൽ പണിയെടുക്കുന്നുണ്ട്.... 😏
അജിംസ് മീഡിയേറ്റർ ആയിരുന്നാൽ മാത്രം പോര. താങ്കളുടെ ചിന്താ വൈഭവം കേൾക്കാൻ ആഗ്രഹിക്കുന്നു
Yes
സ്റ്റാലിൻ പൊളിയാണ്
പറി ആണ്
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 തമ്മിലടിപ്പിക്കാൻ സംഘികൾ കാര്യമായി കമന്റ് ബോക്സിൽ പണിയെടുക്കുന്നുണ്ട്.... 😏
അതെ സുഡാപ്പികളെ സ്റ്റാലിൻ നല്ലപോലെ കൈകാര്യം ചെയ്യുന്നുണ്ട്
@@testahom4690 ningal yellayidathum undallo.... Thoonilum thurumbilum yennokke parayum pole....
മീഡിയ one + സ്റ്റാലിൻ = സത്യസന്ധമായ പ്രവർത്തനം
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
കേന്ദ്രംഓരോദിവസംകഴിയുന്തോറുംഅധികാകേന്ദ്രീകരണംനടത്തിക്കൊണ്ടുസംസ്ഥാനങ്ങളെദുർബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.. സംസ്ഥാനവരുമാനംകയ്യിട്ടുവാരുകയുംസംസ്ഥാനത്തിനുഒന്നുംപ്രവർത്തിക്കാൻകഴിയാത്തവിധത്തിൽസാമ്പത്തീകമായിഞെരുക്കിക്കൊണ്ടിരിക്കയാണ്.. ഇപ്പോൾഈബജററിൻെറഭാഗമായിഒരുരാജ്യംഒരുഭൂരജിസ്ത്രേഷൻഎന്നനയവുംസംസ്ഥാനത്തിൻെറഅധികാരത്തിലുംവരുമാനത്തിലുംകെെവെക്കാൻഉദ്ദേശിച്ചുകൊണ്ടുള്ളത്.... ഈഏഴരവർഷത്തെബി. ജെ. പിഭരണംസകലമേഖലകളേയുംതകർത്തുകൊണ്ടുസർവ്വമേഖലയിലുംതങ്ങളുടെആധിപത്യംഉറപ്പിച്ചുകഴിഞ്ഞിരിക്കുന്നു.... ഇനിയുംഇന്ത്യൻജനതഉണർന്നുപ്രവർത്തിച്ചില്ലെങ്കിൽഈ്വർഗ്ഗീയശക്തികളുണ്ടാക്കുന്നവിപത്തുഅതീവഗുരുതരമായിരിക്കും
ഈയൊരവസ്തയിൽസ്ററാലിൻെറകത്ത്അതീവഗൗരവമുള്ളതാണ്... അതിനെആനിലക്കുള്ളഗൗരവത്തോടെകാണാൻപ്രതിപക്ഷകക്ഷികൾതയ്യാറായില്ലെങ്കിൽവരുംതലമുറയോടുനാംകാണിക്കുന്നഅക്ഷന്തവ്യമായതെററായിരിക്കുമത്....
സ്റ്റാലിനെ വളരെ വളരെ ഇഷ്ടം..
മറ്റുള്ള നേതാക്കൾ ഈ മഹാനെ കണ്ടു പഠിക്കണം..
സത്യം പറയാൻ അദ്ദേഹത്തിന് കഴിയും.
Well said
അഭിവാദ്യങ്ങൾ 👏👏👏
ദാവൂദ് സൈലൻ്റ് ആണെങ്കിലും സൂപ്പർ നിഗമനങ്ങൾ ആണ്
Such a brilliant guy, u should watch his previous shows in media one.
സാർ.. ഒരു അഭിപ്രായം പറഞ്ഞുകൊള്ളട്ടെ വളരെ നല്ല വിശകലനം ഉൾകൊള്ളുന്ന ഒരു പ്രോഗ്രാം ആണ് ഇത്.. ഇ പ്രോഗ്രാം inside റൂം ഒതുക്കാതെ outdoor നല്ല ഒരു ആംപിയൻസ് ഉണ്ടാകും എന്ന് ഒരു പോസറ്റീവ് അഭിപ്രായം മുന്നോട്ടു വെക്കുന്നു
Dhavukka..👏
സമകാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ media one നടത്തുന്ന ഇത്തരത്തിലുള്ള നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ് ഈ ചാനൽ സംഘി-ഭരണകൂടത്തിന്റെ കണ്ണിൽ കാരടാകുവാൻ ഒരു കാരണം
പ്രതീക്ഷ നല്കുന്ന... ജനാധിപത്യ ഭരണം....തമിഴ്നാട്....👍
പ്രതീക്ഷയുണ്ട് 🙏🏼
Davood...you rocked today...such a serious cause of events.
അഭിലാഷ് ഏട്ടനെ വളരെ മിസ്സ് ചെയ്യുന്നു
ശരിയാ
Go Head Media One, world will support 👍👍👍
EXCELLENT AND VERY GOOD.
Stalin Poli jaihinde
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 cry loudly,
C ദാവൂദ് , ഇൻറലിജൻസ് , brilliant.നാല് വരികൊണ്ട് വേറെ റേഞ്ച് ലേക്ക്
STALIN ♥️
വരുന്ന കാലത്ത് ഓരോ സംസ്ഥാനങ്ങളിൽ പല പാർട്ടിയായിരിക്കും ഭരിക്കുക.അവർ പാർട്ടികൾകപ്പുറം ഒരുമിച്ചുനിന്നാൽ പലതും നേടാം.
Media one - ഈ കാലഘട്ടത്തിന്റെ ആവശ്യം..... 🙏
Stalin👍
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 he's a CM in Tamil Nadu...Not Kerala
*UNION OF INDIA* 💪🏾
ALLATHE BHARATH MATHA KI JAII ALLA
സ്റ്റാലിൻ ഒരു നേതാവ് എന്നതിലുപരി ഒരു മനുഷ്യനാണ്. എന്ത് ചെയ്യാം നമ്മുടെ നേതാക്കൾക്ക് മനുഷ്യത്ത്വം ഇല്ലാതെപോയി.
Include smrithi in out of focus
നിലപാട് ഉണ്ടാകില്ല
Davood sahib👌 , Rajeev Shankar 👍
Rajeev sir is exactly correct, center government is trying to reduce all powers of state governments. also revenue
I missed abilash
അതിന് ഇവിടുത്തെ കാരണഭൂതത്തിന് ഭായ് മാരെ വിട്ട് പിരിയാൻ പറ്റുവോ.. 🥺 സ്റ്റാലിൻ സെഡ് ആക്കി.
Very good video...Stallin is the next Indian Prime Minister.
My favourite shows out of focus
പത്ര-ദൃശ്യ മാധ്യമങ്ങൾ മാത്രം അല്ല സമൂഹമാധ്യമങ്ങൾ പോലും കേന്ദ്രത്തിന്റെ കീഴിൽ ആണ്.അവിടെ പോലും പ്രതിപക്ഷ സ്വരങ്ങൾ ചവിട്ടിയൊതുക്കപ്പെടുന്നു.
Super
👍👍👍
നമ്മുടെ കാരണഭൂതൻ സ്ററാലിനെ കണ്ട് പഠിക്കട്ടെ
👌🏻👌🏻
ഒന്നോ രണ്ടോ സീറ്റുകൾക്കായി തമ്മിലടിക്കുമ്പോൾ അവിടെ ജയിക്കുന്നത് ഈ ഭീകര ഭരണകൂടമാണ്..
സ്റ്റാലിൻ്റെ പ്രചരണ മുദ്രാവാക്യം ആയിരുന്നു Social Justice അതറിയാൻ സ്റ്റാലിൻ്റെ പ്രചരണ ഗാനം RUclips il ഉണ്ട് കണ്ടു നോക്കിയാൽ മതി
സ്റ്റാലിൻ മുല്ലപ്പെരിയാർ വാട്ടർ ബോംബ് ഉപയോഗിച്ച് മലയാളികളെ കൊല്ലുകയാണ്
@@testahom4690 കാക്കയ്ക്ക് തൻ കുഞ്ഞ് പൊന് കുഞ്ഞ് ആണല്ലോ
സ്റ്റാലിന്‍ ഗുഡ്
👍👍👍👍
സാമ്പത്തിക അസമത്വം വലിയ തോതിൽ കൂടുകയാണ്
സ്റ്റാലിന്റെ നീക്കം വിജയിക്കുമോ
Oru nal vijikum
👍🏻
Rajivetan super
സ്റ്റാലിനും മമതയ്ക്കും കേന്ദ്രത്തെ പേടിക്കേണ്ട ആവശ്യമില്ല, കാരണം അവരുടെ കൈകളിൽ അഴിമതിയുടെ കറ പുരണ്ടിട്ടില്ല , എന്നാൽ കേരളത്തിന്റെ അവസ്ഥയോ?
Yes അവർക്ക് എന്തും ചെയ്യാം but പിണറായി ചെയ്‌ത പല കേസ് കുത്തി പൊക്കും
നിങ്ങൾ എത്ന് കത്ത് എഴുതിയാലും യാഥാർത്ഥ്യം മനസ്സിലാക്കി പെരുമാറാൻ പഠിക്കു. ന്യുനപക്ഷ സുഖിപ്പിക്കൽ നിർത്തുകാ ഇത്രയ്യും നാൾ കോൺഗ്രസ് ചെയ്ത് കൊണ്ടിരിക്കുന്ന ത് അത് തന്നെ....... ഇപ്പോഴും പഠിച്ചിട്ടില്ല . ഇന്ന് ബിജെപി അധികാരത്തിൽ ഇരിക്കുന്ന ത് ഹിന്ദുക്കളെ ടെ വോട്ട് കൊണ്ടാണ്
ഇനിയും അങ്ങനെ തന്നെയാണ് വരാൻ പോകുന്നത്
സ്റ്റാലിൻ ഒരു മാതൃകയാണ്.....❤️❤️❤️
വിഭവ വിതരണത്തിലെ അസമത്വം ഗൗരവതരമായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.South ഇന്ത്യ നിരന്തരമായി എത്രBudget ക ളിൽ അവഗണിക്കപ്പെടുന്നു. പ്രതിപക്ഷ സംഘടനകൾ ഒറ്റക്കെട്ടായി ഫെഡറലിസം തകർക്കുന്ന നിലപാടിനെതിരെ പാർലമെൻ്റിൽ ആഞ്ഞടിക്കണം
Honourable Mr Stalin u r not a Star but Super, Super Star. U deserve it. Proud of U.
Media one 👍👍
3:55 വളരെ പ്രധാനപെട്ട കാര്യം.
This program is one of the best in this news channel
It's been a year. You guys have brought Reshma Suresh as a Mediator in this programme a few days back. And I appreciate it. Please try to include female reporters or anchors regularly in this panel.
Media 1 has many talented female reporters & anchors 🙏🏽
Stalin....The power
👍👍👍👍👍
തലൈവറ് സ്റ്റാലിൻ 👍👍
Goud
സ്റ്റാലിൻ ഉയർന്നുവരേണ്ട നേതാവ് 👌
Uyarnn varnda nethavo?he s is the chief minister of tamil nadu now. I think.
Truthfulness
Great
Good political discussion
👍👍👌
Good discussion
Mediaone super
❤❤❤❤
👍👌
super presents
ഇന്ത്യയുടെ പ്രതീക്ഷ
മമത അധികാര പൊളിറ്റിക്‌സിലേക്ക് ഒതുങ്ങി കഴിഞ്ഞു
ഇന്നലെ രാത്രി ഞാൻ ചിന്തിച്ച് ഒരു കാര്യമാണ് ഇത് MK stalin അല്ലെങ്കിൽ മറ്റാരെങ്കിലും മുന്നിട്ട് ഇറങ്ങി ഒരു പ്രതിരോധ കോട്ട തീർക്കാൻ
മീഡിയ one അപഹാരം മാറി, രാജുവേട്ടൻ റൈറ്റ് സൈഡ് ആണിപ്പോ ഇരിക്കുന്നെ..!! 😃😃
സൂപ്പർ പ്രോഗ്രാം keep doing, all the very best. 👍
രാജ്യം അപകടത്തിൽ ആണ്. ഇനിയും നേതാക്കൾ മൗനം വെച്ച് നടന്നാൽ വേറെ ഒരു ഇന്ത്യ ആയിരിക്കും ജനിക്കാൻ പോകുന്നത്. എങ്ങും അക്രമവും കൊലപാതകങ്ങളും വംശീയ ഹത്യകളും വർഗീയ കലാപങ്ങളും നിറയും. ഇക്കഴിഞ്ഞ 7 വർഷം എന്റെ അനുഭവം തന്നെ വേറിട്ടതാണ്.മുൻപെങ്ങും കാണാത്തത് പോലെ അപരിചിതർ പേര് ചോദിക്കുകയും അറിഞ്ഞു കഴിയുമ്പോൾ ഉള്ള പരിങ്ങലും എന്തൊക്കയോ ഒരു ആസ്വാസ്ത്യം അവരിൽ ചിലരിൽ കാണാൻ തുടങ്ങിയിരിക്കുന്നു. മാന്യമായി ഒരു കമെന്റ് സാമൂഹ്യ മാധ്യമങ്ങളിൽ ഇട്ടാൽ ഉള്ള ചിലരുടെ മറുപടികളും മനോഭാവവും ഒക്കെ തീർത്തും വ്യത്യസ്തവും പരിതാപകരവും ആണ്. മുൻപെങ്ങും അറിവില്ലാത്തവർ നേരിട്ട് കണ്ടിട്ടുപോലുമില്ലാത്തവർ ഓരോ ആരോപണങ്ങൾ അടിച്ചേല്പിച്ചു കൊണ്ട് തീവ്രവാദിയാക്കാനും രാജ്യവിരുദ്ധർ ആക്കാനും സമയം പാഴാക്കാനില്ലാത്തത് പോലെ ധൃതി കൂട്ടുന്നു. മാന്യമായ ഉത്തരങ്ങൾക്കും ചോദ്യങ്ങൾക്കും ആരും സപ്പോർട്ട് ഇല്ല എന്നാൽ വിദ്വേഷവും അപവാദങ്ങളുമായ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും സപ്പോർട്ട് കൂടുന്നു.
ഇങ്ങനെത്തെ വാർത്തകൾ കേള്കുന്നുമ്പോൾ പലപ്പോഴും ആശ്വാസം തോന്നാറുണ്ട് ബട്ട്.. ഇതൊക്കെ എങ്ങനെയൊക്കെയോ എവടെ വെച്ചോ ഇഴപിരിഞ്ഞില്ലാതാകും
Great "Stalin"....well done 👍.,not like our "Pannarayi".