ഈ വിഷയത്തിൽ നാറ്റോ ഇടപെടില്ല എന്ന അജിംസിന്റെ കാഴ്ചപ്പാട് എത്ര കൃത്യമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു. കാര്യങ്ങൾ തിരിച്ചറിയാനുള്ള അജിംസിന്റെ കഴിവിനെ പ്രശംസിക്കുന്നു
Out of focus വിശാലമായ വിവരണം.. വ്യത്യസ്‌തമായ ഒരു ചാനൽ ആണ് media one. നേരായ വാർത്തകൾ വേഗത്തിൽ ആരോടും പക്ഷംപിടിക്കാതെ ജന പക്ഷത്തു നിന്നുകൊണ്ട് ധൈര്യം ഉള്ള ചാനൽ. അണയാതെ എന്നും ജ്വലിക്കട്ടെ media one എന്ന വെളിച്ചം.
അമേരിക്ക വെറും മൈരുകൾ aan അഫ്ഗാൻ സിറിയ അങ്ങനെ എത്ര രാജ്യങ്ങൾ സമാധാനത്തോടെ പോകുന്നു അമേരിക്ക വരുന്നു തീവ്രവാദം യുദ്ദം ആവശ്യത്തിന് ബലാത്സങ്കം അങ്ങനെ അമേരിക്ക എല്ലാ കളിയും കളിച്ചു മെല്ലെ തടി തപ്പും 🤣😂😂
@@aparna3878 എന്ത് അവസ്ഥ അഫ്ഗാൻ അഫ്ഗാനികളാണ് ഭരിക്കണ്ടേത് അവർ അവരുടെ രാജ്യം തിരിച്ചു പിടിച്ചു അത്ര തന്നെ അഫ്ഗാനിൽ അധിനിവേഷം നടത്തി ഒരു രാജ്യവും അവിടെ വിജയം കൈ വരിച്ചിട്ടില്ലാ
*സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം അമേരി ക്ക ലോക പോലിസ് ആയി മറ്റ് രാജ്യങ്ങളിൽ അധിനി വേശം നടത്തി സിറിയ, ഇറാഖ് etc മറ്റ് രാജ്യങ്ങളിൽ പാവപ്പെട്ട കുറേ മനുഷ്യരേ അടക്കം കൊന്നു.അഫ്ഗാനെ താലിബാന് തീവ്രവാദികൾക്ക് എഴുതി കൊടുത്തു. ഇനി നടക്കില്ല അമേരിക്കയുടെ കളി റഷ്യ പഴയത് പോലെ തിരിച്ച് വരട്ടെ❤️*
എന്തൊക്ക പറഞ്ഞാലും അമേരിക്ക അത്രയും പരസപര സ്‌നേഹം ഉള്ള രാജ്യം അല്ല...... ഏറ്റവും നെറികേടും സ്വന്തം താല്പര്യം മാത്രം നോക്കുന്ന സ്വേച്ഛാപത്യ രാജ്യം ആണ് സ്വന്തം താല്പര്യം തിന്നും അപ്പുറം വേറെ ഒന്നുമില്ല usa ഉക്രൈനെ വിഷയത്തിൽ ഇത്രയും ആശങ്ക..... ഉദാഹരണം ആണ് അഫ്ഗാൻ.....
Do some research don't let ur leftist brain go wild. Nato is not just usa it's 28 EU countries and 2 na countries. And Putin have no right on ukraine. Ukraine is independent Ukraine people hate Russian invasion .if they done a vote u will see this they will like to go more towards nato
മനസ്സുകൾ തമ്മിലായാലും മതങ്ങൾ തമ്മിലയലും രാഷ്ട്രങ്ങൾ തമ്മിലായാലും യുദ്ധം കൊണ്ട് ആരും നന്നായിട്ടില്ല നശിച്ചിട്ടെ ഉള്ളു ഓരോ യുദ്ധം കഴിയുമ്പോഴും ദാരിദ്ര്യവും തീരാ ദുകവുമാണ് ബാക്കിയാവുന്നത്

മരണമില്ലാത്ത മണ്ണിന് വേണ്ടി മരണം ഏത് സമയവും പിടികൂടുന്ന നിസ്സാര മനുഷ്യർ പരസ്പരം പോരടിച്ച് മരണവും നാശവും വേഗത്തിൽ ഉണ്ടാക്കുക... എന്തൊരു ഭ്രാന്ത്... എന്തൊരു അവിവേകം🙄
പുട്ടിൻ എങ്ങനെയൊക്കെ തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപത്തിലേക്ക് ഒരിക്കലും റഷ്യയെ എത്തിക്കാൻ സാധിക്കില്ല..😼 " കാരണം സോവിയറ്റ് യൂണിയൻ അതൊരു അത്ഭുത രാഷ്ട്രം തന്നെയായിരുന്നു. 💯" ആ രാജ്യം തകർന്ന് ഇല്ലാതായ അന്നുമുതലാണ് റഷ്യയും ഉക്രൈൻഉം തമ്മിലുള്ള ഈ പ്രശ്നങ്ങളെല്ലാം തുടങ്ങുന്നത്.. ഇന്ന് അമേരിക്ക റഷ്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതുപോലെ പണ്ട് സോവിയറ്റ് യൂണിയനെ തകർക്കാൻ വേണ്ടി അമേരിക്കൻ പ്രസിഡന്റ് Ronald Ragen രൂപം നൽകിയ വിശുദ്ധ സഖ്യത്തിന്റെ പദ്ധതികൾ വിജയിച്ചതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. ഇതു കൂടാതെ വേറെയും ഒരുപാട് കാര്യങ്ങൾ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ..🌚
യുദ്ധം വല്ല ഇടത്തും നടക്കുമ്പോൾ പലരും പല രാജ്യത്തിന്റെ കൂടെ 🙏🏻 ഇവിടെ ഒരു യുദ്ധം നടന്നാലെ അതിന്റെ കാര്യവും ഗൗരവും അറിയൂ.. മനുഷ്യൻ ആയി ജീവിക് മൃഗത്തെ പോലെ ആകാതെ 🙏🏻
റഷ്യ,യുക്രെയ്ൻ (അന്ന് ഉക്രെയ്ൻ ആയിരുന്നു മലയാളത്തിൽ),കീവ്, അർമീനിയ,അസർബൈജാൻ,ഉസ്ബെക്കിസ്താൻ - ഇവയൊക്കെ കേൾക്കുമ്പോൾ ആ പഴയ സോവിയറ്റ് കാലം ഓർമ്മയിലെത്തുന്നു. Soviet Union,Sputnik, Soviet Literature,Muslims of the Soviet East, സോവിയറ്റ് നാട് (ടംviet Land) തുടങ്ങിയ മാഗസിനുകൾ. ഏറ്റവും ആകർഷകമായ glacing paper ൽ ബഹുവർണ്ണത്തിൽ അച്ചടിക്കുന്ന 'സോവിയറ്റ് യൂനിയൻ' ഒരു അദ്ഭുതമായിരുന്നു. (കുട്ടികളായ ഞങ്ങൾ പുസ്തകം പൊതിയാൻ ഉപയോഗിച്ചിരുന്നത് ഇതിന്റെ ഷീറ്റുകളായിരുന്നു.) കുട്ടികൾക്കുള്ള കഥാ പേജ് ആയിരുന്നു ഞങ്ങളെ ആകർഷിച്ചിരുന്ന ഘടകം.ആറാം ക്ലാസിലെ ഒരു നോട്ടു പുസ്തകം അതിലുള്ള ഒരു കഥാ പേജു കൊണ്ട് പൊതിഞ്ഞിരുന്നു.ആ പേജ് ഇപ്പോഴും കൈവശമുണ്ട്. അതിലും ആകർഷകമായിരുന്നു A5 സൈസിലുണ്ടായിരുന്ന sputnik. അതിൽ സയൻസ് ഫിക്'ഷൻ ചിത്രകഥ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. Muslims of the Soviet East താഷ്കെന്റിൽ നിന്ന് നേരിട്ടായിരുന്നു വന്നിരുന്നത്.സോവിയറ്റ് നാട് വന്നിരുന്നത് മദ്രാസിലുളള കോൺസുലേറ്റിൽനിന്നും. അതിന്റെ ഇംഗ്ലീഷ് ആയിരുന്നു Soviet Land. നെഹ്റുവട്ടമേശ സമ്മേളന വിജയി എന്നൊരു ടlogan അതിലുണ്ടായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ മൊബൈൽ ബുക്ക് ഷോപ്പിലൂടെ ലഭിക്കുന്ന പുസ്തകങ്ങളായിരുന്നു മറ്റൊരു കൗതുകം.അതി മനോഹരമായ മേനിക്കടലാസിൽ ബഹുവർണ്ണ ചിത്രങ്ങളുള്ള കഥാ പുസ്തകങ്ങൾ. ആദ്യമായി ഉപ്പ കൊണ്ടുവന്നു തന്നത് റഷ്യൻ ബാലസാഹിത്യകാരൻ വി. സുത്യയേവിന്റെ 'കുട്ടിക്കഥകളും ചിത്രങ്ങളും' ആയിരുന്നു.പിന്നീട് പല പുസ്തകങ്ങളും : ടോൾസ്റ്റോയിയുടെ 'കുട്ടികൾക്കുള്ള കഥകൾ ' , അർക്കാദീ ഗൈദാറുടെ 'ചുക്കും ഗെക്കും', ജീവിത വിദ്യാലയം.റഷ്യൻ നാടോടിക്കഥകൾ, തീപ്പക്ഷി, എമ്മ മൊഷ്കോവ്സ്കയയുടെ 'കോഴിക്കുഞ്ഞ് കൊക്കൊക്കോ നാട്ടിലേക്ക് പോയതെങ്ങനെ?' മാക്സിം ഗോർക്കിയുടെ നാടകങ്ങൾ, അമ്മ, അന്ന കരിനീന, വി.ഐ. ലെനിൻ ലഘു ജീവചരിത്രം, L. V oronkova യുടെ Happy Days........ യാക്കൊവ് പെരൽമാന്റെ ഭൗതിക കൗതുകം (ഫിസീക്ക സാനി മെറ്റീക്ക), അലക്സേയ് ലിയോ നോവിന്റെ സൗരവാതം........അങ്ങനെ പല പല പുസ്തകങ്ങൾ. ഗോപാലകൃഷ്ണൻ,ഓമന എന്നിങ്ങനെ രണ്ടു പേരായിരുന്നു മിക്ക പുസ്തകങ്ങളും റഷ്യനിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നത്. വല്ലാത്തൊരു കാലം തന്നെയായിരുന്നു അത്.പ്രഭാത് ബുക്ക് ഹൗസിന്റെ റീഡേഴ്സ് ക്ലബ്ബ് അംഗമാകാമെന്ന പത്ര പരസ്യം വന്നപ്പോൾ അതിന്നായി അഞ്ചു രൂപ അയച്ചത്. (ആ കാർഡ് അടുത്ത കാലംവരെ കൈയിലുണ്ടായിരുന്നു ) പിന്നീട് റേഡിയോ മോസ്കോ, മലയാളത്തിൽ പ്രക്ഷേപണമാരംഭിച്ചപ്പോൾ റഷ്യക്കാർ മലയാള വാർത്ത വായിക്കുന്ന കൗതുകം പതിവായി കേൾക്കുന്ന വൈകുന്നേരങ്ങൾ. ലിയനിദ് ബ്രഷ്നേവിന് ശേഷം യൂറി ആന്ദ്രോപ്പോവ്, പിന്നീട് മിഖായേൽ ഗോർബച്ചേവ്. ഗോർബച്ചേവ് വന്ന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഗ്ലാസ് നോസ്ത്, പെരിസ്ത്രോയ്ക്ക എന്നീ പദങ്ങൾ കേട്ടു തുടങ്ങുന്നത്.അതോടൊപ്പം 'പ്രാവ്ദ'യല്ലാത്ത ചില പ്രസിദ്ധീകരണങ്ങൾ ശ്രദ്ധയാകർഷിക്കുന്നതായി 'സോവിയറ്റ് നാടി'ൽ വന്നു. അഗന്യോക്ക്, ഇസ്'വെസ് ത്തിയ എന്നിവയായിരുന്നു അവ. പതുക്കെപ്പതുക്കെ അത് സോവിയറ്റ് യൂനിയൻ അവസാനിക്കുന്ന വാർത്തകളിലെത്തി.സോവിയറ്റ് യൂനിയൻ മാഗസിന്റെ അവസാന ലക്കത്തിന്റെ കവർ പേജിൽ The land knows no sorrow എന്ന വാക്യം (കവർ സ്റ്റോറിയുടെ ഹെഡിങ് ആയിരുന്നുവെന്ന് തോന്നുന്നു) കൊടുത്തിരുന്നു. അക്കാലത്ത് മറ്റു പല രാജ്യങ്ങളുടെയും പ്രസിദ്ധീകരണങ്ങൾ നമ്മുടെയിടയിൽ കറങ്ങിയിരുന്നു. പശ്ചിമ ജർമ്മൻ എമ്പസിയുടെ GERMAN NEWS, പൂർവ്വ ജർമ്മനിയുടെ GDR REPORTS, ജർമ്മൻ റേഡിയോയുടെ HALLO FRIENDS (ഇത് പിന്നീട് TUNE IN എന്ന് പേര് മാറ്റി. വോയ്സ് ഓഫ് അമേരിക്കയുടെ VOICE MAGAZINE,അമേരിക്കൻ എമ്പസിയുടെ SPAN MAGAZINE തുടങ്ങി പലതും ഓർമ്മകളിൽ ജീവിക്കുന്നു.
Russia-Ukraine war on the global stage Disasters. 1- Fuel prices will increase, 2- Gold prices will rise, 3- The price of imported goods will go up, 4- Diplomatic relations with many countries will be lost, 5- Inflation, 6- Developmental stagnation, 7- Stock markets will fall
രണ്ട് രാജ്യങ്ങളുടെ ജനങ്ങൾ ളുടെ അവസ്ഥ, പാവം കുട്ടികൾ യുദ്ധം കഴിയുമ്പോൾ എത്ര പേര് മരിച്ചു വീകും 😔എന്താണ് യുദ്ധം കൊണ്ട് ഗുണം.വേഗം എല്ലാം പ്രശ്നം തീരട്ടെ പ്രാത്ഥിക്കാം
മറ്റൊരു രാജ്യത്തിലേക്ക് അതിക്രമിച്ചു കയറി യുദ്ധം ചെയ്യ്യുകയ്യെന്നതു എല്ലാ നയതന്ത്ര രീതികളെയും നീതിബോധത്തെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഏർപ്പാടാണ്, ഇത് അധിനിവേശമാണ്. യുക്രൈനോടൊപ്പം 🌹
ഒരു സമാധാനം ഉള്ളത്... ക്രിസ്ത്യൻ രാജ്യങ്ങൾ തമ്മിൽ തല്ലുമ്പോൾ ആരും ക്രിസ്ത്യൻ തീവ്രവാദമൊന്നും കാണുന്നില്ല.. നല്ലത്.. ഉക്രൈനിൽ ഇടം ഉണ്ടാക്കി റഷ്യൻ അധിനിവേശ തന്ത്രമാണ് അമേരിക്കയുടേത്... അത് പുടിൻ ശരിക്കും മനസ്സിലാക്കി..
@@paalakkaran. പക്ഷെ നടന്ന യുദ്ധങ്ങൾ ഒന്നും സഭയിലേക്ക് ആൾകാർ ചേരാത്തത് കൊണ്ട് അല്ല... അത് രാജ്യം വലുതാക്കാനും പ്രബലശക്തി ആവാനും വേണ്ടി ആണ്.. പക്ഷെ isis thaliban alquaidha ഒക്കെ യുദ്ധം നടത്തുന്നത് അതിനാണോ 😂😂
ജർമനി അമേരിക്കയിൽ നിന്നും ഉള്ള വ്യാപാരം നിർത്തി റഷ്യ യില് നിന്നും വ്യാപാരം തുടങ്ങാൻ പദ്ധതി ഇടുന്നു അതുവഴി അമേരിക്കൻ ഡോളർ തകരും എന്ന് മനസ്സിലാക്കിയ അമേരിക്ക ഇട്ട മരുന്നാണ് ഉക്രൈൻ... 😭
താങ്കൾ പറഞ്ഞത് സത്യമാണ് പക്ഷേ നമ്മുടെ ഭരണാധികാരികൾ ഇപ്പോഴും പാകിസ്താൻ പറഞ്ഞ് നടക്കയാണ് അവർക്ക് രാജ്യ സ്നേഹം അല്ല ഭരണം നിലനിർത്താനുള്ള വർഗീയ പ്രചാരണമാണ് നടത്തുന്നത്
അമേരിക്കയുടെ ലോക പോലിസ് പടയങ്കി എന്നേ അഴിഞ്ഞു വീണുകഴിഞ്ഞു അത് സിറിയയിൽ നമ്മൾ കണ്ടതാ ഇപ്പോൾ വെറും മുള്ളാണി പപ്പന്റെ വീമ്പത്തരം മാത്രമേയുള്ളൂ ഇതൊക്കെ മനസ്സിലാക്കിയിട്ടാവും പുടിൻ കരുനീക്കങ്ങൾ തുടങ്ങിയത് തന്നെ അമേരിക്ക കേവലം സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഒരു സാമ്ർജ്യത്ത്വ ചേരിയായി എന്നേ മാറികഴിഞ്ഞു
USന്റെ അതിർത്തി രാജ്യങ്ങളിൽ റഷ്യ ചെന്ന് സൈനിക സഖ്യം ഉണ്ടാക്കിയാൽ, US അടങ്ങിയി രിക്കുമോ??🤪 അതുതന്നെയല്ലേ റഷ്യയും ചെയ്യുന്നത്? ക്യൂബയിൽ റഷ്യ സൈനിക താവളം തുറന്നാൽ US വെറുതെ ഇരിക്കുമോ?🤪
Out of focus is a modal, moral and an intelligent out burst of corrent politics of national and international. All are well prepared at their end. Thank you.
അഫ്ഗാൻ നുമായി തോറ്റല്ല പോയത്. തലിബാനെ വെച്ച് റഷ്യ, ചൈന എന്നിവർക്ക് പണികൊടുക്കുവാൻ ആണ് അവിടെ നിന്നും പോയത്. റഷ്യക്കു തന്റെ മധ്യ ഏഷ്യ യിലോട്ടു ട്രേഡ് വർദ്ധിപ്പിക്കാൻ ഒരു റോഡ് വേണം അതിന്റെ കുറച്ചു ഭാഗം അഫ്ഗാൻ വഴിയാണ് പോകുന്നത്. രോഹിഗ്യൻ മുസ്ലിം ന്റെ കാര്യത്തിലും താലിബാൻ ഇടപെടും എന്നും മനസിലായി അത് കൊണ്ടാണ് അമേരിക്ക പിന്മാറിയത്
ലോക പോലീസ് അമേരിക്ക ആണ്.. അവർക്കേ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടാനും അവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാനും പാടൂ.. അമേരിക്ക ബോംബിട്ടാൽ ലോക സമാധാനത്തിനു വേറെ ആര് ചെയ്താലും ലോകത്തിനു ഭീഷണി..
യുക്രെയ്ൻ ഭരണാധി കാരികൾ തെന്നെയാണ് ഈ ഒരു അവസ്ഥയിൽ ആ രാജ്യത്തെ കൊണ്ടെത്തിച്ചത്, അമേരിക്ക യുടെ കൂടെ കൂടി റഷ്യക്ക് പണി കൊടുക്കാൻ ഇറങ്ങിയതല്ലേ, അനുഭവിക്കട്ടെ
പശ്ചാത്യ വീക്ഷണത്തിൽ ഉള്ള ഒരു പ്രചരണം. കെജിബി കുപ്രസിദ്ധം എന്ന് പറയുമ്പോൾ CIA ഒക്കെ സുപ്രസിദ്ധം. അമേരിക്ക ഇറാക്കിൽ, സിറിയയിൽ ലിബിയിൽ അഫ്‌ഘാനിസ്ഥാനിൽ കോസോവോ ഇവിടെ ഒക്കെ ഉള്ള പാശ്ചാത്യ കൊള്ളരുതായ്കകൾ ഒക്കെ സുപ്രസിദ്ധം 😂
ജൂടോ ഉണ്ടായാലും,ജിമ്മിൽ പോയാലും കരാട്ടെ ഉണ്ടായാലും. ഇവനും വെറും ഒരു ശ്വാസം മാത്രം ഉള്ള കേവലം ഒരു മനുഷ്യൻ മാത്രം ഇവന് എത്ര ആയുസ് ഉണ്ടെന്നു അറിയുന്ന ഒരേ ഒരാൾ മാത്രമേ ലോകത്തിൽ ഒള്ളു അത് ദൈവം മാത്രം.. ഇവനു ദൈവം അധികം വളർത്തി വിടാൻ സാധ്യത കുറവാണു
ഈ വിഷയത്തിൽ നാറ്റോ ഇടപെടില്ല എന്ന അജിംസിന്റെ കാഴ്ചപ്പാട് എത്ര കൃത്യമായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാകുന്നു. കാര്യങ്ങൾ തിരിച്ചറിയാനുള്ള അജിംസിന്റെ കഴിവിനെ പ്രശംസിക്കുന്നു
Out of focus വിശാലമായ വിവരണം.. വ്യത്യസ്‌തമായ ഒരു ചാനൽ ആണ് media one. നേരായ വാർത്തകൾ വേഗത്തിൽ ആരോടും പക്ഷംപിടിക്കാതെ ജന പക്ഷത്തു നിന്നുകൊണ്ട് ധൈര്യം ഉള്ള ചാനൽ. അണയാതെ എന്നും ജ്വലിക്കട്ടെ media one എന്ന വെളിച്ചം.
മീഡിയ വൺ ബിഗ് സല്യൂട്ട് മലയാളത്തിലെ വമ്പൻ മാർ ഗയിം കളിക്കു മ്പോൾ മിഡിയ വൺ വ്യക്ത മായ അവതരണം നടത്തി out of foucs
Out of focus ഇപ്പോൾ കാണാതെ വയ്യ എന്ന അവസ്ഥയായി 🥰😁
👍👍👍
addiction 🙂
Wait ചെയ്തിരിക്കുകയായിരുന്നു.......🔥🔥🔥🔥out of focus
അമേരിക്ക യെ നമ്പി ഓരോന്ന് ചെയ്തു ഇപ്പൊ ഉക്രൈൻ ഒറ്റക്കായി. അമേരിക്ക യുടെ പോലീസ് കളി ഇതോടെ കഴിയും 🙏
💯
Afghanistane chathichu...ippol avidethe avastha valare kashtamanu
അമേരിക്ക വെറും മൈരുകൾ aan അഫ്ഗാൻ സിറിയ അങ്ങനെ എത്ര രാജ്യങ്ങൾ സമാധാനത്തോടെ പോകുന്നു അമേരിക്ക വരുന്നു തീവ്രവാദം യുദ്ദം ആവശ്യത്തിന് ബലാത്സങ്കം അങ്ങനെ അമേരിക്ക എല്ലാ കളിയും കളിച്ചു മെല്ലെ തടി തപ്പും 🤣😂😂
ഈ അമേരിക്ക എന്ന് പറയുന്ന കോപ്പന്മാർ സ്വന്തം കാര്യത്തിന് വേണ്ടി കൂടെ നിന്നവരെ കാല് വാരി അടിക്കുന്നവരാണ്. തെണ്ടികൾ 🤦♂️
@@aparna3878 എന്ത് അവസ്ഥ അഫ്ഗാൻ അഫ്ഗാനികളാണ് ഭരിക്കണ്ടേത് അവർ അവരുടെ രാജ്യം തിരിച്ചു പിടിച്ചു അത്ര തന്നെ
അഫ്ഗാനിൽ അധിനിവേഷം നടത്തി ഒരു രാജ്യവും അവിടെ വിജയം കൈ വരിച്ചിട്ടില്ലാ
International channel കളിൽ പോലും ഇത്രയും ആഴത്തിലുള്ള വിശദീകരണം കണ്ടില്ല
*സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം അമേരി ക്ക ലോക പോലിസ് ആയി മറ്റ് രാജ്യങ്ങളിൽ അധിനി വേശം നടത്തി സിറിയ, ഇറാഖ് etc മറ്റ് രാജ്യങ്ങളിൽ പാവപ്പെട്ട കുറേ മനുഷ്യരേ അടക്കം കൊന്നു.അഫ്ഗാനെ താലിബാന് തീവ്രവാദികൾക്ക് എഴുതി കൊടുത്തു. ഇനി നടക്കില്ല അമേരിക്കയുടെ കളി റഷ്യ പഴയത് പോലെ തിരിച്ച് വരട്ടെ❤️*
എന്തൊക്ക പറഞ്ഞാലും അമേരിക്ക അത്രയും പരസപര സ്‌നേഹം ഉള്ള രാജ്യം അല്ല...... ഏറ്റവും നെറികേടും സ്വന്തം താല്പര്യം മാത്രം നോക്കുന്ന സ്വേച്ഛാപത്യ രാജ്യം ആണ് സ്വന്തം താല്പര്യം തിന്നും അപ്പുറം വേറെ ഒന്നുമില്ല usa ഉക്രൈനെ വിഷയത്തിൽ ഇത്രയും ആശങ്ക..... ഉദാഹരണം ആണ് അഫ്ഗാൻ.....
മുമ്പ് ഇന്ത്യക്ക് എതിരെ നിന്ന ടീം ആണ് അമേരിക്ക അന്ന് കൂടെ നിന്നത് റഷ്യതന്നെയാണ്
US always works only for her interest. Like they say US doesn't have any friends, only interests.
👏🏻
@@ജോൺജാഫർജനാർദ്ദനൻ-റ4ഞ ussr ahn russia ella
ഇന്നത്തെ സഖ്യകക്ഷി നാളെ ശത്രു ആവാം.
സ്‌മൃതിയുടെ വലതു വശത്തിരുന്ന മനുഷ്യൻ, എന്റമ്മേ എന്തൊരു വിവരമാ നിങ്ങൾക്ക് ❤❤❤❤🙏🙏🙏
Editor Madhyamam. Davood
@@maygodblessus3694 സംഘി സംഘാക്കളുടെ കണ്ണിലെ കരട്😂😂😂
dawood sab
C davood
Us vs Turkey vs uk vs France. Ithil engane turkey second aakum..
എന്ത് കണക്കിലാണ് പുടിൻ വില്ലൻ ആകുന്നത് 🤔, നല്ല രീതിയിൽ പോയ്കൊണ്ടിരുന്ന ഉക്രൈനിൽ nato താവളം കൊണ്ടുവരാൻ ശ്രമിച്ച അമേരിക്ക അല്ലെ വില്ലൻ,
അതൊന്നും ആരും കാണൂല bro. ഈ america തനി ചെറ്റകൾ ആണ്. അഫ്‌ഘാനെ കൂടെ നിന്ന് മൂഞ്ചിച്ചില്ലേ 🤦♂️
Do some research don't let ur leftist brain go wild. Nato is not just usa it's 28 EU countries and 2 na countries. And Putin have no right on ukraine. Ukraine is independent Ukraine people hate Russian invasion .if they done a vote u will see this they will like to go more towards nato
@@gamingwithpablo1740 അമേരിക്ക കുറുക്കൻ ആണ്
@@joker-sh2fh mm
മനസ്സുകൾ തമ്മിലായാലും മതങ്ങൾ തമ്മിലയലും രാഷ്ട്രങ്ങൾ തമ്മിലായാലും യുദ്ധം കൊണ്ട് ആരും നന്നായിട്ടില്ല നശിച്ചിട്ടെ ഉള്ളു ഓരോ യുദ്ധം കഴിയുമ്പോഴും ദാരിദ്ര്യവും തീരാ ദുകവുമാണ് ബാക്കിയാവുന്നത്
yes it is, but many of the cutting edge technology was fast paced into world due to war
*സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം അമേരി ക്ക ലോക പോലിസ് ആയി മറ്റ് രാജ്യങ്ങളിൽ അധിനി വേശം നടത്തി സിറിയ, ഇറാഖ് etc മറ്റ് രാജ്യങ്ങളിൽ പാവപ്പെട്ട കുറേ മനുഷ്യരേ അടക്കം കൊന്നു.അഫ്ഗാനെ താലിബാന് തീവ്രവാദികൾക്ക് എഴുതി കൊടുത്തു. ഇനി നടക്കില്ല അമേരിക്കയുടെ കളി റഷ്യ പഴയത് പോലെ തിരിച്ച് വരട്ടെ❤️*
ആരോട് പറയാൻ!
Yudam cheyyumenulla pedi ullathukond a pala rajyangalum innum prb illathe pokunne..
മരണമില്ലാത്ത മണ്ണിന് വേണ്ടി മരണം ഏത് സമയവും പിടികൂടുന്ന നിസ്സാര മനുഷ്യർ പരസ്പരം പോരടിച്ച് മരണവും നാശവും വേഗത്തിൽ ഉണ്ടാക്കുക... എന്തൊരു ഭ്രാന്ത്... എന്തൊരു അവിവേകം🙄
വെല്യേട്ടന്മാർ ഉക്രൈനെ, കിണറിൽ ഇറക്കി ഏണി വലിച്ചു
ഈ യുദ്ധം മിക്കവാറും പെട്ടെന്ന് അവസാനിക്കും. തീർച്ച പെട്ടെന്ന് സമാധാനമുണ്ടാകും. 👍🏻 ഇതൊരു conventional war അല്ല
പുട്ടിൻ എങ്ങനെയൊക്കെ തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും പഴയ സോവിയറ്റ് യൂണിയന്റെ പ്രതാപത്തിലേക്ക് ഒരിക്കലും റഷ്യയെ എത്തിക്കാൻ സാധിക്കില്ല..😼
" കാരണം സോവിയറ്റ് യൂണിയൻ അതൊരു അത്ഭുത രാഷ്ട്രം തന്നെയായിരുന്നു. 💯"
ആ രാജ്യം തകർന്ന് ഇല്ലാതായ അന്നുമുതലാണ് റഷ്യയും ഉക്രൈൻഉം തമ്മിലുള്ള ഈ പ്രശ്നങ്ങളെല്ലാം തുടങ്ങുന്നത്..
ഇന്ന് അമേരിക്ക റഷ്യയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതുപോലെ പണ്ട് സോവിയറ്റ് യൂണിയനെ തകർക്കാൻ വേണ്ടി അമേരിക്കൻ പ്രസിഡന്റ് Ronald Ragen രൂപം നൽകിയ വിശുദ്ധ സഖ്യത്തിന്റെ പദ്ധതികൾ വിജയിച്ചതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്.
ഇതു കൂടാതെ വേറെയും ഒരുപാട് കാര്യങ്ങൾ സോവിയറ്റ് യൂണിയൻ എന്ന അത്ഭുത രാഷ്ട്രത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്.സോവിയറ്റ് യൂണിയന്റെ തകർച്ചയെ കുറിച്ച് ഞങ്ങൾ detail ആയിട്ട് ഒരു വീഡിയോ ചെയ്തിട്ടുണ്ട് താല്പര്യമുള്ളവർ കണ്ടു നോക്കിയിട്ട് എങ്ങനെയുണ്ട് അഭിപ്രായം പറയാമോ..🌚
നീ എല്ലായിടത്തും ഒട്ടിkunundallo 😂😂😂
@@aboobacker8192 🌚😂✊🤗
ഇന്ത്യയെ ശഇലയുക vedic ലേക്കും.... റഷ്യ പഴയ സോവിയറ്റ് ഉണഷനിലേക്കും!!!! ഇതാണ് കഥ... മോഡി അവർകൾ പുട്ടിന്റെ കൂട്ടിലേക്ക്! കൂട്ട് കൂടി കൊടി കാവി ആ ക്കാൻ??
Very interesting and informative discussion 👍 👌
എന്താണ് യുദ്ധത്തിൻ്റെ കാരണം എന്ന് ഇപ്പൊ മനസ്സിലായി..
സത്യം
"OUT OF FOCUS" Is one of the best programs from MEDIA ONE
സ്വന്തം രാജ്യത്തിന്റെ സുരക്ഷയാണ് ഏതൊരു ഭരണാധികാരിയും ആഗ്രഹിക്കുകയൊള്ളു
കോപ്പാണ്
@@human593 മ.
മ......
😒.. ണ്
ണ്.
.
. ബ്നു
. ണ്
.. ബ്നു
. ണ്
മ
..
ണ്
.
..
.
.
ന്ന്
ണ്.
.
..........
. ണ്.
ന്ന് 😥
ന്ന്
. ണ്....... ജ്ഞ
.
ണ്.. ബ്......
ണ്
... ബിന്ൻ. നബി.
..
.
.. ouum
. ബ്
. ന്ന്ജോലി
...
. mnmnജോn
. ബ്നന്നന്ന. ണ് ണ്. നമന
ബ്. യ്ഞ്ഞ്ഞ്മനഹ്ബൻ. MnmnJjkykjkkjkkkjhkkkഈ..
..hjykkkkhkl Kjkkkkkkhmkjhkyjjykjy. nബ്... ണ്. ന്ണ്ൺ. ജെൻമ്പ്. ണ് ബ്നു.. മ
Kiiokjബ്.
.
..ജോലി
ജോലി
......... മ.. Bബ്. H😥
...
.....
@@favorite2523 അണ്ടിമുക്ക് ശാഖയിൽ നിന്ന് ഷൂ നക്കാൻ ആൾ പോയതറിഞ്ഞില്ലേ.
@@favorite2523 സേവാ ഭാരതി അപ്പിക്കര കോളനി കുറുവടിയുമായി ഉക്രൈനിലേക്ക്
ഒരു പാട് നല്ല അറിവുകൾ ബിഗ് സല്യൂട്ട്
യുദ്ധം വല്ല ഇടത്തും നടക്കുമ്പോൾ പലരും പല രാജ്യത്തിന്റെ കൂടെ 🙏🏻
ഇവിടെ ഒരു യുദ്ധം നടന്നാലെ അതിന്റെ കാര്യവും ഗൗരവും അറിയൂ.. മനുഷ്യൻ ആയി ജീവിക് മൃഗത്തെ പോലെ ആകാതെ 🙏🏻
❣️❣️❣️❣️❣️
റഷ്യ,യുക്രെയ്ൻ (അന്ന് ഉക്രെയ്ൻ ആയിരുന്നു മലയാളത്തിൽ),കീവ്, അർമീനിയ,അസർബൈജാൻ,ഉസ്ബെക്കിസ്താൻ - ഇവയൊക്കെ കേൾക്കുമ്പോൾ ആ പഴയ സോവിയറ്റ് കാലം ഓർമ്മയിലെത്തുന്നു.
Soviet Union,Sputnik, Soviet Literature,Muslims of the Soviet East, സോവിയറ്റ് നാട് (ടംviet Land) തുടങ്ങിയ മാഗസിനുകൾ. ഏറ്റവും ആകർഷകമായ glacing paper ൽ ബഹുവർണ്ണത്തിൽ അച്ചടിക്കുന്ന 'സോവിയറ്റ് യൂനിയൻ' ഒരു അദ്ഭുതമായിരുന്നു. (കുട്ടികളായ ഞങ്ങൾ പുസ്തകം പൊതിയാൻ ഉപയോഗിച്ചിരുന്നത് ഇതിന്റെ ഷീറ്റുകളായിരുന്നു.) കുട്ടികൾക്കുള്ള കഥാ പേജ് ആയിരുന്നു ഞങ്ങളെ ആകർഷിച്ചിരുന്ന ഘടകം.ആറാം ക്ലാസിലെ ഒരു നോട്ടു പുസ്തകം അതിലുള്ള ഒരു കഥാ പേജു കൊണ്ട് പൊതിഞ്ഞിരുന്നു.ആ പേജ് ഇപ്പോഴും കൈവശമുണ്ട്.
അതിലും ആകർഷകമായിരുന്നു A5 സൈസിലുണ്ടായിരുന്ന sputnik. അതിൽ സയൻസ് ഫിക്'ഷൻ ചിത്രകഥ പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. Muslims of the Soviet East താഷ്കെന്റിൽ നിന്ന് നേരിട്ടായിരുന്നു വന്നിരുന്നത്.സോവിയറ്റ് നാട് വന്നിരുന്നത് മദ്രാസിലുളള കോൺസുലേറ്റിൽനിന്നും. അതിന്റെ ഇംഗ്ലീഷ് ആയിരുന്നു Soviet Land. നെഹ്റുവട്ടമേശ സമ്മേളന വിജയി എന്നൊരു ടlogan അതിലുണ്ടായിരുന്നു.
പ്രഭാത് ബുക്ക് ഹൗസിന്റെ മൊബൈൽ ബുക്ക് ഷോപ്പിലൂടെ ലഭിക്കുന്ന പുസ്തകങ്ങളായിരുന്നു മറ്റൊരു കൗതുകം.അതി മനോഹരമായ മേനിക്കടലാസിൽ ബഹുവർണ്ണ ചിത്രങ്ങളുള്ള കഥാ പുസ്തകങ്ങൾ.
ആദ്യമായി ഉപ്പ കൊണ്ടുവന്നു തന്നത് റഷ്യൻ ബാലസാഹിത്യകാരൻ വി. സുത്യയേവിന്റെ 'കുട്ടിക്കഥകളും ചിത്രങ്ങളും' ആയിരുന്നു.പിന്നീട് പല പുസ്തകങ്ങളും : ടോൾസ്റ്റോയിയുടെ 'കുട്ടികൾക്കുള്ള കഥകൾ ' , അർക്കാദീ ഗൈദാറുടെ 'ചുക്കും ഗെക്കും', ജീവിത വിദ്യാലയം.റഷ്യൻ നാടോടിക്കഥകൾ, തീപ്പക്ഷി, എമ്മ മൊഷ്കോവ്സ്കയയുടെ 'കോഴിക്കുഞ്ഞ് കൊക്കൊക്കോ നാട്ടിലേക്ക് പോയതെങ്ങനെ?' മാക്സിം ഗോർക്കിയുടെ നാടകങ്ങൾ, അമ്മ, അന്ന കരിനീന, വി.ഐ. ലെനിൻ ലഘു ജീവചരിത്രം, L. V oronkova യുടെ Happy Days........ യാക്കൊവ് പെരൽമാന്റെ ഭൗതിക കൗതുകം (ഫിസീക്ക സാനി മെറ്റീക്ക), അലക്സേയ് ലിയോ നോവിന്റെ സൗരവാതം........അങ്ങനെ പല പല പുസ്തകങ്ങൾ. ഗോപാലകൃഷ്ണൻ,ഓമന എന്നിങ്ങനെ രണ്ടു പേരായിരുന്നു മിക്ക പുസ്തകങ്ങളും റഷ്യനിൽനിന്ന് മലയാളത്തിലേക്ക് തർജമ ചെയ്തിരുന്നത്. വല്ലാത്തൊരു കാലം തന്നെയായിരുന്നു അത്.പ്രഭാത് ബുക്ക് ഹൗസിന്റെ റീഡേഴ്സ് ക്ലബ്ബ് അംഗമാകാമെന്ന പത്ര പരസ്യം വന്നപ്പോൾ അതിന്നായി അഞ്ചു രൂപ അയച്ചത്. (ആ കാർഡ് അടുത്ത കാലംവരെ കൈയിലുണ്ടായിരുന്നു )
പിന്നീട് റേഡിയോ മോസ്കോ, മലയാളത്തിൽ പ്രക്ഷേപണമാരംഭിച്ചപ്പോൾ റഷ്യക്കാർ മലയാള വാർത്ത വായിക്കുന്ന കൗതുകം പതിവായി കേൾക്കുന്ന വൈകുന്നേരങ്ങൾ.
ലിയനിദ് ബ്രഷ്നേവിന് ശേഷം യൂറി ആന്ദ്രോപ്പോവ്, പിന്നീട് മിഖായേൽ ഗോർബച്ചേവ്. ഗോർബച്ചേവ് വന്ന് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഗ്ലാസ് നോസ്ത്, പെരിസ്ത്രോയ്ക്ക എന്നീ പദങ്ങൾ കേട്ടു തുടങ്ങുന്നത്.അതോടൊപ്പം 'പ്രാവ്ദ'യല്ലാത്ത ചില പ്രസിദ്ധീകരണങ്ങൾ ശ്രദ്ധയാകർഷിക്കുന്നതായി 'സോവിയറ്റ് നാടി'ൽ വന്നു. അഗന്യോക്ക്, ഇസ്'വെസ് ത്തിയ എന്നിവയായിരുന്നു അവ. പതുക്കെപ്പതുക്കെ അത് സോവിയറ്റ് യൂനിയൻ അവസാനിക്കുന്ന വാർത്തകളിലെത്തി.സോവിയറ്റ് യൂനിയൻ മാഗസിന്റെ അവസാന ലക്കത്തിന്റെ കവർ പേജിൽ The land knows no sorrow എന്ന വാക്യം (കവർ സ്റ്റോറിയുടെ ഹെഡിങ് ആയിരുന്നുവെന്ന് തോന്നുന്നു) കൊടുത്തിരുന്നു.
അക്കാലത്ത് മറ്റു പല രാജ്യങ്ങളുടെയും പ്രസിദ്ധീകരണങ്ങൾ നമ്മുടെയിടയിൽ കറങ്ങിയിരുന്നു. പശ്ചിമ ജർമ്മൻ എമ്പസിയുടെ GERMAN NEWS, പൂർവ്വ ജർമ്മനിയുടെ GDR REPORTS, ജർമ്മൻ റേഡിയോയുടെ HALLO FRIENDS (ഇത് പിന്നീട് TUNE IN എന്ന് പേര് മാറ്റി. വോയ്സ് ഓഫ് അമേരിക്കയുടെ VOICE MAGAZINE,അമേരിക്കൻ എമ്പസിയുടെ SPAN MAGAZINE തുടങ്ങി പലതും ഓർമ്മകളിൽ ജീവിക്കുന്നു.
പുടിന് ചിലത് ചിലരെ അറിയിക്കാനുണ്ട് 👍
Russia-Ukraine war on the global stage Disasters.
1- Fuel prices will increase,
2- Gold prices will rise,
3- The price of imported goods will go up,
4- Diplomatic relations with many countries will be lost,
5- Inflation,
6- Developmental stagnation,
7- Stock markets will fall
Russia is importing 50 % of their wheat harvest to North Africa and Middle East countries. This war will impact the food expenses in gulf countries.
Change the term..
Exporting not importing
Realistic Observations👍🌹
Without this issue all of this points is already increased. Lol
Oil war ellelm march 10 kazhija koodum
Daavood sahib.. Deep knowledge👍🏻👍🏻👍🏻
പൂട്ടിൻ ഭ്രാന്തൻ അല്ലാ. അമേരിക്കയ്ക്ക് ഉള്ള തക്കിത് തന്നെ ആണ്.
താകൾ ഒരു. C. P. M. ആ ണോ
@@harisqatar3537 watch caspian report..
If you know english
@@harisqatar3537 njangal okke muslim leagaa 😛🤪
പുടിൻ്റ് വയസ്സ് പറഞ്ഞതിൽ തെറ്റ് ഉണ്ട്.. 69 വയസു ആണ് പുടിന്... 1952 October 7 DOB
Wikipedia wrong anu
, പുടിൻ പണ്ട് ദുബായിൽ പോകാൻ വേണ്ടി പാസ്പോർട്ട് ഉണ്ടാക്കുമ്പോൾ sslc സർട്ടിഫിക്കറ്റിൽ വയസ്സ് കൂട്ടി കാണിച്ചതാണ്.
keep going Media One….🔥
OUT OF FOCUS👍👍👍👍
പുടിൻ ആറാടുകയാണ്
🇷🇺💪
🙂
ആക്രമിക്കപെടുന്നവരുടെ കൂടെ. യുക്രൈനൊപ്പം 🤲
Russia 🥰🥰🥰🥰
@@kerikadanjose cheriya rajyathe akramikunathil enth heroism und 🤮🤢weast Russia
@@ramzanmv8569 natoyil ukrainine ulpeduthi yudham Aal kalikkan aayirunnu americayude agraham..
ക്രൂഡ് ഓയിൽ വില കൂട്ടുക അല്ലാതെന്ത്?? 😊
ഏറ്റവും കൂടുതൽ ചോര കൊതി അമേരിക്കക്ക് ടൺ കണക്കിന് ബോബിട്ട് തകർത്ത ഇറാഖിനെ ഈ സന്ദർഭത്തിൽ അനുസ്മരിക്കുക
പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പര്യായമാണ് ഇന്ന് usa, നമ്പിയാൽ, ഒറ്റപ്പെടും..........
chayakadayil eruunnano ammava ee post oke chyunne..
USA number 1 in world annu
Avar ithil usapettal preshnam othiri vashalakum
Pinne americene direct poyi chorinjavar okke anubhivhitte olly
@@amalsony1874 pakshe റഷ്യയോട് അമേരിക്കടെ കളി നടക്കില്ല
@@arungopinir2268 2 perkkuk nashtame kaanu athukond 2 perum direct eettumuttan tayarakilla
രണ്ട് രാജ്യങ്ങളുടെ ജനങ്ങൾ ളുടെ അവസ്ഥ, പാവം കുട്ടികൾ യുദ്ധം കഴിയുമ്പോൾ എത്ര പേര് മരിച്ചു വീകും 😔എന്താണ് യുദ്ധം കൊണ്ട് ഗുണം.വേഗം എല്ലാം പ്രശ്നം തീരട്ടെ പ്രാത്ഥിക്കാം
മറ്റൊരു രാജ്യത്തിലേക്ക് അതിക്രമിച്ചു കയറി യുദ്ധം ചെയ്യ്യുകയ്യെന്നതു എല്ലാ നയതന്ത്ര രീതികളെയും നീതിബോധത്തെയും കാറ്റിൽ പറത്തിക്കൊണ്ടുള്ള ഏർപ്പാടാണ്, ഇത് അധിനിവേശമാണ്. യുക്രൈനോടൊപ്പം 🌹
ഒരു സമാധാനം ഉള്ളത്... ക്രിസ്ത്യൻ രാജ്യങ്ങൾ തമ്മിൽ തല്ലുമ്പോൾ ആരും ക്രിസ്ത്യൻ തീവ്രവാദമൊന്നും കാണുന്നില്ല.. നല്ലത്..
ഉക്രൈനിൽ ഇടം ഉണ്ടാക്കി റഷ്യൻ അധിനിവേശ തന്ത്രമാണ് അമേരിക്കയുടേത്... അത് പുടിൻ ശരിക്കും മനസ്സിലാക്കി..
മതങ്ങൾ അവിടെ ഒരു പങ്കും വഹിക്കുന്നില്ല. അതുപോലെയാണോ ഇറാക് അഫ്ഗാൻ സിറിയ ഇവരൊക്കെ ഫുൾ മതപരമായ പ്രശ്നങ്ങൾ ആണ്
ഇവിടെ എവിടെ ആടോ മതം?? മതത്തിന്റെ പേരിൽ ആണോ അവിടെ യുദ്ധം നടക്കുന്നത്🤷🏻♂️😂😂 ചരിത്രം ഒന്ന് പഠിച്ചാൽ നല്ലതാണ്😂
@@alfredjose2299 റഷ്യ യുടെ ചരിത്രം നോക്ക്.. നല്ല മൂത്ത ഓർത്തോഡോക്സ് സഭയാണ്... 🤣🤣
@@paalakkaran. പക്ഷെ നടന്ന യുദ്ധങ്ങൾ ഒന്നും സഭയിലേക്ക് ആൾകാർ ചേരാത്തത് കൊണ്ട് അല്ല... അത് രാജ്യം വലുതാക്കാനും പ്രബലശക്തി ആവാനും വേണ്ടി ആണ്.. പക്ഷെ isis thaliban alquaidha ഒക്കെ യുദ്ധം നടത്തുന്നത് അതിനാണോ 😂😂
@@paalakkaran. അറബ് രാജ്യങ്ങൾ ഇസ്രായേലിനെ ആക്രമിച്ചു മൂഞ്ചിയത് അവരുടെ അതിർത്തിയിൽ ജൂത രാജ്യം വേണ്ട എന്ന് പറഞ്ഞല്ലേ😂😂
davood sir എന്തൊരു വീക്ഷണം...knowldege hub ആണ്
ജർമനി അമേരിക്കയിൽ നിന്നും ഉള്ള വ്യാപാരം നിർത്തി റഷ്യ യില് നിന്നും വ്യാപാരം തുടങ്ങാൻ പദ്ധതി ഇടുന്നു അതുവഴി അമേരിക്കൻ ഡോളർ തകരും എന്ന് മനസ്സിലാക്കിയ അമേരിക്ക ഇട്ട മരുന്നാണ് ഉക്രൈൻ... 😭
ജർമനി NATO ചേർന്നില്ലായിരുന്നെങ്കിൽ എന്ന് റഷ്യ ടെ ഒപ്പം ഉണ്ടാകുമായിരുന്നു. ലോകരാജ്യങ്ങൾ കരുത്തിയിരുന്നത് ww3 ജർമനി തുടങ്ങും എന്നായിരുന്നു
Dawood sir is a genius
ഇതുപോലെ ഒരു അവസ്ഥ ഇവിടെ ഉണ്ടാവാതിരിക്കട്ടെ ഇവിടെ ഇന്ത്യക്ക് മേൽ ഒരു ആധിപത്യം സ്ഥാപിക്കാൻ ചൈനയും ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്
താങ്കൾ പറഞ്ഞത് സത്യമാണ് പക്ഷേ നമ്മുടെ ഭരണാധികാരികൾ ഇപ്പോഴും പാകിസ്താൻ പറഞ്ഞ് നടക്കയാണ് അവർക്ക് രാജ്യ സ്നേഹം അല്ല ഭരണം നിലനിർത്താനുള്ള വർഗീയ പ്രചാരണമാണ് നടത്തുന്നത്
ഇതിപ്പോൾ ഇന്ത്യയിൽ ഇലക്ഷൻ കഴിയും മുൻപേ ഇന്ധനവില വർദ്ധന ഉണ്ടാകുന്ന ലക്ഷണമാണ്
😂😂😂
😂😂
Aakola thalathil barrelnu 40$ ullapol nammal 100₹ petrol adachu. Appo crude oilinde vila koodiyalo?
അമേരിക്കയുടെ ലോക പോലിസ് പടയങ്കി എന്നേ അഴിഞ്ഞു വീണുകഴിഞ്ഞു അത് സിറിയയിൽ നമ്മൾ കണ്ടതാ ഇപ്പോൾ വെറും മുള്ളാണി പപ്പന്റെ വീമ്പത്തരം മാത്രമേയുള്ളൂ ഇതൊക്കെ മനസ്സിലാക്കിയിട്ടാവും പുടിൻ കരുനീക്കങ്ങൾ തുടങ്ങിയത് തന്നെ അമേരിക്ക കേവലം സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന ഒരു സാമ്ർജ്യത്ത്വ ചേരിയായി എന്നേ മാറികഴിഞ്ഞു
ഉക്രൈന് സഹായവുമായി ഷേവാഭാരതിയുടെ ആംബുലൻസ് പുറപ്പെട്ടു കഴിഞ്ഞു 🚩🚩🚩
Jai chanakaraam... 😝😝😝😝
Mathaparam aya karyangal nirthu nale manukum ith polethe avastha varam🙏
@mana a ചാണകദോശയും ഗോമൂത്രവും ഉണ്ടെന്നാണ് കേട്ടത്
Mm
എന്ത് ഭ്രാന്താണ് Mr ഈ നിമിഷത്തില്‍ പറയുന്നത്
ഉക്രൈൻ, സംഘം നിങ്ങളുടെ ഒരു വിളിക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങളെപ്പോലെ രാജ്യസ്നേഹികൾ ഭൂമിയിൽ വേറെ ഇല്ല
😁
വില്ലൻ അമേരിക്കയാണ് എന്ന് ആർക്കാണ് അറിയാത്തത്
റഷ്യാക്കൊപ്പം♥♥♥
USന്റെ അതിർത്തി രാജ്യങ്ങളിൽ റഷ്യ ചെന്ന് സൈനിക സഖ്യം ഉണ്ടാക്കിയാൽ, US അടങ്ങിയി രിക്കുമോ??🤪 അതുതന്നെയല്ലേ റഷ്യയും ചെയ്യുന്നത്? ക്യൂബയിൽ റഷ്യ സൈനിക താവളം തുറന്നാൽ US വെറുതെ ഇരിക്കുമോ?🤪
Dawood,jaims നല്ല അറിവ്
സോവിയറ്റ് യൂണിയൻ❣️❣️
C Dawud & Ajims... What a deep knowledge regarding the topic!!!. Great journalists.
സോവിയറ്റ് യൂണിയൻ ഒരിക്കലും വർഗീയമായി നീങ്ങുകയില്ല സോഷ്യലിസമാണ് ചിന്ത
This is clear knowledge share program too. Very clear .. thanks smruthi,David,ajms
America ആണ് വില്ലൻ....അല്ലാതെ പുട്ടിൻ അല്ല ......
ഇന് ആൺ പുലിയും പെൺ പുലിയും ഉണ്ടലോ 👍👍👍👌👌👌👏
എല്ലാത്തിന്റെയും പിന്നിൽ അമേരിക്കയുടെയും ബ്രിട്ടന്റെയും കറുത്ത കരങ്ങൾ കാണാം...
വെളുത്ത കരങ്ങൾ എന്നു പറയൂ മനുഷ്യാ
🙂
ഇതൊരു ലോക മഹായുദ്ധം ആയി മാറും തീർച്ച.
ഒന്ന് അടങ്ങടോ
ഇല്ല
India careless ayi studentsine thirike konduvaran.. smrithi wow..😍 ❤ajims nireekshanam ❤💯👌dhavuka.❤
Careless aayitto 🙄...safely എത്തിക്കണം
@@SubmittedtoGod-y7k athishtayi..😁
Davidka/Davoodka
@@saleemkps3080 manasilayi.thetukal thiruthanullatha..😊
എന്ത് careles ?2 week aayi പറയുന്നു ,ukraine vidan. Ini എന്ത് റിസ്ക് എടുത്തിട്ടണ് തിരികെ കൊണ്ട് വരേണ്ടത്.
അജിംസ് 👍👍👍👌👌👌👌
Very good explanation...
Out of focus is a modal, moral and an intelligent out burst of corrent politics of national and international. All are well prepared at their end. Thank you.
പുട്ടിന്റെ ഉദ്ദേശം പുട്ടുകുറ്റിയിൽനിന്നും എത്രയും വേഗം വെളിയിൽ വരണം എന്നതാതാണ് , അതാണ് പ്രമാണം :
Good talk really enjoyed
അഫ്ഗാനിസ്താൻ നോട് തോറ്റ അമേരിക്ക എങ്ങിനെ റഷ്യയുമായി വിജയിക്കും
അഫ്ഗാൻ നുമായി തോറ്റല്ല പോയത്. തലിബാനെ വെച്ച് റഷ്യ, ചൈന എന്നിവർക്ക് പണികൊടുക്കുവാൻ ആണ് അവിടെ നിന്നും പോയത്. റഷ്യക്കു തന്റെ മധ്യ ഏഷ്യ യിലോട്ടു ട്രേഡ് വർദ്ധിപ്പിക്കാൻ ഒരു റോഡ് വേണം അതിന്റെ കുറച്ചു ഭാഗം അഫ്ഗാൻ വഴിയാണ് പോകുന്നത്. രോഹിഗ്യൻ മുസ്ലിം ന്റെ കാര്യത്തിലും താലിബാൻ ഇടപെടും എന്നും മനസിലായി അത് കൊണ്ടാണ് അമേരിക്ക പിന്മാറിയത്
കണ്ട ഊള ചാനൽ ഒക്കെ കണ്ടാൽ ഇതൊന്നും മനസ്സിലാകില്ല
ലോക പോലീസ് അമേരിക്ക ആണ്.. അവർക്കേ മറ്റു രാജ്യങ്ങളുടെ കാര്യത്തിൽ ഇടപെടാനും അവിടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കാനും പാടൂ.. അമേരിക്ക ബോംബിട്ടാൽ ലോക സമാധാനത്തിനു വേറെ ആര് ചെയ്താലും ലോകത്തിനു ഭീഷണി..
വ്യക്തമായ വിശകലനം
അജിംസ് താങ്കളുടെ നിരീക്ഷണം ആയിരുന്നു ശെരി 👍👍👍👍
Starting 👌
Good discussion 👏
യുക്രെയ്ൻ ഭരണാധി കാരികൾ തെന്നെയാണ് ഈ ഒരു അവസ്ഥയിൽ ആ രാജ്യത്തെ കൊണ്ടെത്തിച്ചത്, അമേരിക്ക യുടെ കൂടെ കൂടി റഷ്യക്ക് പണി കൊടുക്കാൻ ഇറങ്ങിയതല്ലേ, അനുഭവിക്കട്ടെ
Ukraine ഒരു ഇസ്ലാമിക രാജ്യമായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ
ഇന്ധനവില ക്കൂട്ടാൻ നല്ലവസരം ഇന്തൃക്ക്
5സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മഴിയാന്‍ കാത്ത് നില്‍ക്കുകയാണ്
കൂടിക്കോളും
ഈ ജുദ്ധത്തിൽ മോങ്ങീ ജിക്ക് ഒന്നേ ചെയ്യാനാവൂ പെട്രോളിന് വില കൂട്ടുക. എല്ലാരും വേഗം പെട്രോൾ അടിച്ചു വെച്ചോ കുറച്ച് ദിവസത്തേക്ക് എങ്കിലും ആശ്വാസം കിട്ടും
Pooda kunnan sudappi modi modi anne india thottal Russia kathikkum
@@sreejithpodiyan8517 മോദിജിയെ പറഞ്ഞാൽ പശുക്കൾക്ക് നോവും ... 😂😂
എന്നു ശാഖയിലെ കുണ്ടൻ
ന്റമ്മോ പെട്രോൾ അടിച്ചേക്കാം ല്ലേ ന്നാൽ കുറച്ച് കേനിലും മേടിച്ചു വച്ചേക്കാം
@@sreejithpodiyan8517 സുടാപ്പി നിന്റെ തന്തയായിരിക്കും
പെട്രോളിന് മാത്രമാണോ വില കൂടുന്നത്? എല്ലാത്തിനും കൂടുന്നില്ലേ?
Vanithaaaaa👍👍👍👍👍
Russia 🇷🇺 🥰
മീഡിയ വൺ ഗുഡ്
Out of ഫോക്കസ് 👍
റഷ്യ കിറ്റ് ഉക്രൈൻ
പുടിൻ ആർർഡുകയാണ്
ഉടൻ രണ്ടു രാജ്യങ്ങളുടെ സൈന്യത്തെ പിൻവലിക്കണം സമാധാന അന്തരീക്ഷം വരണം
Ok സാർ.
Putine vilichit kittunilla out of coverage area
Russia❤️
Smrithi👍👍👍👍👍👍❤❤❤❤
👍👍👍👍
പശ്ചാത്യ വീക്ഷണത്തിൽ ഉള്ള ഒരു പ്രചരണം. കെജിബി കുപ്രസിദ്ധം എന്ന് പറയുമ്പോൾ CIA ഒക്കെ സുപ്രസിദ്ധം. അമേരിക്ക ഇറാക്കിൽ, സിറിയയിൽ ലിബിയിൽ അഫ്‌ഘാനിസ്ഥാനിൽ കോസോവോ ഇവിടെ ഒക്കെ ഉള്ള പാശ്ചാത്യ കൊള്ളരുതായ്കകൾ ഒക്കെ സുപ്രസിദ്ധം 😂
എത്രപേർക്ക് അറിയാം റഷ്യയും അമേരിക്കയും അയൽ രാജ്യങ്ങൾ ആണെന്ന്?
media one 🔥 very useful
ജൂടോ ഉണ്ടായാലും,ജിമ്മിൽ പോയാലും കരാട്ടെ ഉണ്ടായാലും. ഇവനും വെറും ഒരു ശ്വാസം മാത്രം ഉള്ള കേവലം ഒരു മനുഷ്യൻ മാത്രം ഇവന് എത്ര ആയുസ് ഉണ്ടെന്നു അറിയുന്ന ഒരേ ഒരാൾ മാത്രമേ ലോകത്തിൽ ഒള്ളു അത് ദൈവം മാത്രം.. ഇവനു ദൈവം അധികം വളർത്തി വിടാൻ സാധ്യത കുറവാണു
Medea one good
Smrithi media one tirichu varumo?
You tube
good information 💁♀️
True👍
Putin the great❤️🔥
വെറും പതിനൊന്ന് വിമാനവാഹിനികളും 5000പോര്‍വിമാനങ്ങളുമുള്ള ഒരു ഭീരൂരാഷ്ട്രമായി അമേരിക്ക മാറി
തുർക്കി ഉക്രെയിനോടൊപ്പം ആണു.
Ajims great evaluation
Putin born in 1952 (69 Yrs old) not 72.
Bring back old Soviet Union ?
This dream will happen ?
👍👍
റെഷിയുടെ ഉന്നം അമേരിക്ക
Ukraine president should resign and take refuge in USA or UK. That's the aim of Vladimir Putin
Hecwants a new Russian sided president there mother fucker putin
Yes jaimese good
പഴയ റഷ്യ തന്നെ ഉണ്ടാകട്ടെ.