SDPI പിന്തുണ ആർക്ക്? - സൂപ്പർ പ്രൈം ടൈം ചർച്ച | SDPI | Super Prime Time

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 360

  • @Palasasi-lk2ib
    @Palasasi-lk2ib Месяц назад +83

    ഇവിടെ ഒരു മതവിഭാഗം അവരുടെ വോട്ടിന്റെ എണ്ണം കാണിച്ചു ഇവിടുത്തെ മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനോടും കമ്മൂണിസ്റ്റിനോടും വിലപേശുകയാണ് .. അവർക്ക് കൂടുതൽ ഓഫർ നൽകുന്നവർക്ക് അവർ വോട്ട് നൽകും . ഈ ഓഫർ നമ്മുടെ നാടിന് തന്നെ ഭീഷണിയാകുന്ന കാര്യങ്ങളാണ് എന്നതാണ് പൊതുജനം കരുതിയിരിക്കേണ്ട കാര്യം ..

    • @asokank5117
      @asokank5117 Месяц назад +7

      ഷാഫി ചാലിയം പറഞ്ഞത് ഇത് മതേതര വിജയമാണെന്നാണ്.

    • @Palasasi-lk2ib
      @Palasasi-lk2ib Месяц назад

      @ സ്വാഭാവികം .. അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോലും ഒരു വിഭാഗത്തിന്റെ വോട്ട് പേടിച്ചു മടിച്ചിരിക്കുന്ന മതേതര ഹിന്ദു നേതാക്കൾ ഷാഫിയെപ്പോലുള്ളവരെ കണ്ടു പഠിക്കണം ..

    • @Palasasi-lk2ib
      @Palasasi-lk2ib Месяц назад +6

      @ മതേതര ഷാഫിയുടെ തനിനിറം അതാണ്

    • @manjuxavier6945
      @manjuxavier6945 Месяц назад

      ​@@asokank5117😂😅🤣

    • @abubackerpm7893
      @abubackerpm7893 Месяц назад

      ഈ എസ്ഡിപിഐ കാരെ പിടിച്ച് വല്ല തീഹാർ ജയിലിലും കൊണ്ടിടൂ

  • @HarisMp-c5t
    @HarisMp-c5t Месяц назад +6

    Shafi chaliyam❤❤❤awesome 👌

  • @rayaankuttus29
    @rayaankuttus29 Месяц назад +8

    ഷാഫി ചാലിയം പൊളി 👍👍👍

  • @kannannair2618
    @kannannair2618 Месяц назад +61

    ശങ്കു ടി ദാസ് 🔥💪🔥

    • @Kanesh2606
      @Kanesh2606 Месяц назад

      🤣😄🤣🤣🤣🤣

    • @YNWAFZ
      @YNWAFZ Месяц назад

      😂😂😂

    • @h_cyn
      @h_cyn Месяц назад +1

      കളിയാക്കിയതാണെങ്കിൽ ബ്രാക്കറ്റിൽ ഇടണം അല്ലെങ്കിൽ മനസ്സിലാവില്ല. 😬

    • @DavoodHakeem-u1u
      @DavoodHakeem-u1u Месяц назад

      സ്വന്തം പാർട്ടിക്കാർ തന്നെ ട്രോളാൻ തുടങ്ങിയോ 🤣🤣🤣

    • @misfareverest
      @misfareverest Месяц назад

      😂😂😂😂😂😂😂😂ചിരിപ്പിക്കല്ലേ

  • @jabijabir4626
    @jabijabir4626 Месяц назад +21

    RSS പിന്തുണ ആർക്കായിരുന്നു അതുംകൂടെ ചർച്ചക്കിടു

    • @helo6898
      @helo6898 Месяц назад +4

      ബിജെപി ക്ക് rss ഇന്റെ പാർട്ടി ആണ് ബിജെപി,

  • @Reemfathima
    @Reemfathima Месяц назад +17

    മട്ടന്നൂർ മുനിസിപ്പാലിറ്റിയിൽ സിപിഎം sdpi പരസ്യ ബാന്ധവം തിരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ കണ്ടതാണ്

  • @msmuhamed5178
    @msmuhamed5178 Месяц назад +15

    ഇടതുപക്ഷത്തിനായിരുന്നു ജമാഅത്തിൻ്റെയും സുഡാപിയുടെയും പിന്തുണ LDFനായിരുന്നെങ്കിൽ ഈ ചർച്ചയേ ഇവിടെ ഉണ്ടാകുമായിരുന്നില്ല. കിട്ടാത്ത മുന്തിരി പുളിക്കും എന്ന നിലപാടാണ് ഇടതിൻ്റേത്.
    ഇനി LDF ജയിച്ചിരുന്നെങ്കിൽ ഈ ചർച്ചയേ ഉണ്ടാകുമായിരുന്നില്ല

    • @ShanavasCi
      @ShanavasCi Месяц назад

      ബീജേപി,വിരുദ്ധ പ്രസ്ഥാനങ്ങളായ SDPI ജമാഅത്തെ ഇസ്ലാമി പാര്‍ട്ടികള്‍ സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയാണ് വേണ്ടത് എല്ലാ കാലത്തും ഈ നന്ദികെട്ട ldf udf നന്ദികെട്ടവര്‍ഗത്തിന് വോട്ട് പതിച്ച് നല്‍കിസ്വയം തകരാന്‍ നില്‍കരുത്

    • @panayamliju
      @panayamliju Месяц назад

      ഇതാണ് ശരിക്കും സത്യം

    • @panayamliju
      @panayamliju Месяц назад

      ​@@ShanavasCiഅങ്ങനെ ഒരു സ്ഥാനാർഥിയെ നിർത്തി ജയിപ്പിക്കാനുള്ള ബലം അവർക്കില്ലെന്ന് അറിയാം. അതുകൊണ്ട് ബിജെപി യെ എതിർക്കാനായി UDF ന് വോട്ട് ചെയ്തു. ഒരാൾ വരണം എന്ന് ആഗ്രഹിക്കുന്ന പോലെ തന്നെ ഒരാൾ വരാൻ പാടില്ല എന്നതും ഒരു തീരുമാനം അല്ലേ? അതിന് അവർ വിജയ സാധ്യത ഉള്ള UDF നെ സപ്പോർട്ട് ചെയ്തു. അല്ലെങ്കിൽ അവർ ആരും വോട്ട് ചെയ്യാതിരിക്കണം.

    • @lifestyle-qf2my
      @lifestyle-qf2my Месяц назад

      Njangalk vargiya party sdpi vote vendaaa 💪💪ith ldf annu udf alla

  • @Logicalm-n3m
    @Logicalm-n3m Месяц назад +12

    SDPI യും welfare പാർട്ടിയും ഒന്നിക്കണം

    • @manjuxavier6945
      @manjuxavier6945 Месяц назад +4

      @@Logicalm-n3m ഞമ്മൻ്റെ രാജ്യം 🤣

    • @Vinu-44
      @Vinu-44 Месяц назад +1

      😂😂😂

    • @ajichandran1316
      @ajichandran1316 Месяц назад

      Best team 😂

    • @fingertouchmedia2132
      @fingertouchmedia2132 Месяц назад

      തീവ്രവാദികൾ തുലയട്ടെ

  • @jahfarkc2574
    @jahfarkc2574 Месяц назад +10

    വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ 🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽🇲🇽

  • @kamarudheenpunathil6419
    @kamarudheenpunathil6419 Месяц назад +12

    Sdpi ❤❤

    • @fingertouchmedia2132
      @fingertouchmedia2132 Месяц назад

      മുസ്ലിം തീവ്രവാദിkal😁തുലയട്ടെ

  • @subairshasha8213
    @subairshasha8213 Месяц назад +10

    ഹമീദ് sr ന്റെ വാക്കുകൾ എത്ര മനോഹരം വളരെസത്യം ഈ ചാനലിൽ ഇരിക്കുന്നവർ അദ്ദേഹത്തെ അംഗീകരിക്കണം ❤

  • @abdulbari8008
    @abdulbari8008 Месяц назад +18

    കൃത്യമായ നിലപാടെടുക്കുന്ന പാർട്ടി SDPI👌👌👌

    • @rajankn932
      @rajankn932 Месяц назад +3

      😂🤣🤣

    • @aneeshantony4780
      @aneeshantony4780 Месяц назад +7

      ഇജ്ജാതി കോമഡി 🤣🤣🤣

    • @_sam333
      @_sam333 Месяц назад +1

      😂😂😂😂😂😂😂😂😂

    • @artview2548
      @artview2548 Месяц назад +1

      😂

    • @iloveyoukochi7038
      @iloveyoukochi7038 Месяц назад

      അതേ സുടാപ്പി 😄

  • @MohammadaliMylappuram
    @MohammadaliMylappuram Месяц назад +9

    BJP ക്കാർ വരെ രാഹുലിന് വോട്ട് ചെയ്തിട്ടുണ്ട് ലൂസ് കോസെ 😀

  • @nayeefmuhammed8955
    @nayeefmuhammed8955 Месяц назад +10

    സിപിഎം - ബിജെപി വൈകാതെ ഒരു മുന്നണിയാകും

    • @AshrafKuniyil-c5g
      @AshrafKuniyil-c5g Месяц назад

      ഇപ്പോൾ തന്നെ ആയി കഴിഞ്ഞു ൽഡിഫ് ബിജെപി ആർ എസ്സ് എസ്സ് എന്നിവ. വൈകാതെ കോൺഗ്രസ്‌ പാർട്ടിയും ഇവരുടെ കൂടെ ഉണ്ടാകും

  • @faiselmk8476
    @faiselmk8476 Месяц назад +7

    SDPI ❤

    • @fingertouchmedia2132
      @fingertouchmedia2132 Месяц назад

      മുസ്ലിം തീവ്രവാദികൾ തുലയട്ടെ

  • @jamsheermuhsinapv8829
    @jamsheermuhsinapv8829 Месяц назад +5

    ❤❤sdpi🥰🥰

  • @abdusamad7010
    @abdusamad7010 Месяц назад +11

    Jai SDPI 💚❤️ 👍🏻👍🏻🌹

  • @martinantony9708
    @martinantony9708 Месяц назад +5

    എടൊ കോൺഗ്രസിന് ആര് വോട്ട് ചെയ്താലും കോൺഗ്രസ്‌ സ്വീകരിക്കും

    • @manjuxavier6945
      @manjuxavier6945 Месяц назад

      @@martinantony9708എടാ മാർട്ടിൻ എസ്ഡിപിഐ കോങ്ങി അടിമ

  • @MRkrishnaKrishna-y3h
    @MRkrishnaKrishna-y3h Месяц назад +4

    അഭിലാഷേ സാധാരക്കാരന്റെ പെൻഷൻ പൈസ അടിച്ചു മാറ്റിയവരെ കുറിച്ച് ചർച്ച ചെയ്യൂ

  • @ftech6255
    @ftech6255 Месяц назад +19

    എന്താ അഭിലാഷ് sdpi ഒരു രാഷ്ട്രീയ പാർട്ടി അല്ലെ

    • @rajankn932
      @rajankn932 Месяц назад

      ഭീകരവാദികൾ😂🤣🤣

    • @sabinvava7395
      @sabinvava7395 Месяц назад

      അല്ല തീവ്രവാദികൾ

    • @ebrahimkp6003
      @ebrahimkp6003 Месяц назад

      റെജി ലുകൊസ് പൊട്ടൻ ആണോ അതോ മന്ദബുദ്ധിയൊ ആരാണ് ഇവനേയൊക്കെ ചർച്ചക്ക് അയക്കുന്നത്

  • @najathnilamel5653
    @najathnilamel5653 Месяц назад +6

    T V M ജില്ലയിൽ കരവാരം പഞ്ചായത്ത് സിപിഎം ഭരിക്കുന്നത് എസ് ഡി പി ഐയുടെ പിന്തുണയിൽ ആണ്

  • @muhammedrahees1118
    @muhammedrahees1118 Месяц назад +6

    Cpim കാവി കളസം തുറന്നുകാട്ടിയ ഷാഫി 💐

  • @rafik7713
    @rafik7713 Месяц назад +4

    ബിജെപി യെ തോൽപിക്കാൻ sdpi വേണ്ടി വന്ന് ❤

  • @rajeevprasad3653
    @rajeevprasad3653 Месяц назад +22

    പിന്തുണ തുടരട്ടെ
    ഹിന്ദു കൾ ഉണർന്നു വരട്ടേ 👍👍

    • @saidksd2253
      @saidksd2253 Месяц назад

      അതുകൊണ്ടായിരിക്കും സുഡാപ്പിയുടെ പെങ്ങളെ റുക്‌സാന ദുർഗാദേവി ആക്കിയത് 😢

    • @raindrops1266
      @raindrops1266 Месяц назад

      Palakkad kure unrannu😂

    • @fmabdulla
      @fmabdulla Месяц назад

      അപ്പോൾ ഹിന്ദുക്കൾ ബിജെപി യെ പിന്തുണക്കുന്നതിലൂടെ മുസ്ലിമും ഉണരട്ടെ 😊

  • @ryanxavier_89
    @ryanxavier_89 Месяц назад +4

    പാലക്കാട് എസ്ഡിപിഐ വിജയം

  • @HarisMp-c5t
    @HarisMp-c5t Месяц назад +3

    Rahul mankoottam ❤❤❤❤❤❤❤congress Priyanka ♥️ 😀 👍 😎 rahuljiiiiiiii ❤❤

  • @Ragesh.Szr86
    @Ragesh.Szr86 Месяц назад +11

    Shanku chettan🥳🥳🥳

    • @mohammedashrafabdulkader3774
      @mohammedashrafabdulkader3774 Месяц назад

      കമന്റിൽ last ഒരു N വന്നിട്ടുണ്ട്

    • @Ragesh.Szr86
      @Ragesh.Szr86 Месяц назад

      @mohammedashrafabdulkader3774 ..N..varum muhammadintei vanagalk N illa..L um illa

  • @firozs5342
    @firozs5342 Месяц назад +4

    45:08 കുറഞ്ഞ സമയം കൊണ്ട് യഥാർത്ഥ വിഷയം കൃത്യമായി അവതരിപ്പിച്ചു ടി.ശാക്കിർ 👍

  • @jegannil2864
    @jegannil2864 Месяц назад

    തൃശ്ശൂർ ആവർത്തിക്കാൻ അനുവധിക്കില്ല
    SDPI
    പാലക്കാട് അത് തെളിയിച്ചു❤

  • @mohananpe4059
    @mohananpe4059 Месяц назад

    തൃശ്ശൂരിൽ കോൺഗ്രസിന്റെ 86000 വോട്ട് ബിജെപിക്ക് കൊടുത്ത് അതിന് പാലക്കാട് കോൺഗ്രസിന്‌ബി ജെ പി നൽകി അതാണ് സത്യം

  • @HANUMANDASAN
    @HANUMANDASAN Месяц назад +9

    ഒറ്റ വോട്ട് വേണ്ടാ... പക്ഷെ കൂടെ ഇരുന്ന് ഭരികണം...

    • @fmabdulla
      @fmabdulla Месяц назад

      ആർക്ക് ?

  • @AshrafKuniyil-c5g
    @AshrafKuniyil-c5g Месяц назад +3

    എന്തിനാണ് ഇടത് സാഹയാത്രികൻ എന്ന് കൊടുക്കുന്നത് ൽഡിഫ് പാർട്ടിയല്ലേ?

  • @firozs5342
    @firozs5342 Месяц назад +2

    ടി.ശാക്കിർ ന് വളരെ കുറഞ്ഞ സമയം മാത്രം കൊടുത്തത് നീതി ആയില്ല.

  • @BalachandranVelayudhan
    @BalachandranVelayudhan Месяц назад +3

    പത്തനംതിട്ടമുനിസിപ്പാലിറ്റിയിൽ SDPI യുടെ സഹായത്താൽ LDF ആണ് ഭരിക്കുന്നത്.

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +33

    sppI യുടെ ആദ്യ MLA രാഹുൽ [ ഷാഹുൽ ]മാങ്കൂട്ടത്തിൽ.😂

    • @abdulkareem-ih1yb
      @abdulkareem-ih1yb Месяц назад +4

      S D P I യുടെ ആദ്യ മന്ത്രി വിദ്യാഭാസ മന്ത്രി ശിവൻ കുട്ടി 😄

    • @nabeelpk3904
      @nabeelpk3904 Месяц назад

      Sdpi rss pinu

    • @mufseerkhan5670
      @mufseerkhan5670 Месяц назад

      Sppl അല്ല SDPI ആണ്. അല്ല തെ പിണറായി വിജയന്റെ പോലെ മാറ്റി പറയുന്നതുപോലെ ആക്കരുത്

    • @abduljasirkannachampatt8583
      @abduljasirkannachampatt8583 Месяц назад +1

      അടിമക്കമ്മി sdpi എന്ന് എഴുതൂ

  • @hashi702
    @hashi702 Месяц назад +3

    Sdpi stance ❤❤

  • @ChrisSamuel-l4z
    @ChrisSamuel-l4z Месяц назад +6

    UDF എന്നാൽ കോൺഗ്രസ്സ് ,മുസ്ലിം ലീഗ് ,SDPI😆😆😆😆

  • @drupthanithin2121
    @drupthanithin2121 Месяц назад +2

    മനുഷ്യർക്ക് ഉപകാരം ഉള്ള എന്തേലും ചർച്ച ചെയ്‌തുടെ.... ആലപ്പുഴ സർക്കാർ ആശുപത്രിയിൽ നടന്ന വല്ല കാര്യങ്ങളും അറിഞ്ഞേരുന്നോ???

  • @basheerk6413
    @basheerk6413 Месяц назад +2

    വർഖീയത പറയാതേ വികസനം പറയാൻ ഭരിക്കുന്നവർക്ക് കഴിയുന്നില്ല എന്നാൽ സൊയം വിലയിരുതഡ്ഡ സമയം കഴിഞ്ഞു

  • @healthgarden1992
    @healthgarden1992 Месяц назад +2

    SDPI 💚❤️

  • @FasalKabeer
    @FasalKabeer Месяц назад +2

    പാലക്കാട് എസ് ഡി പി ഐ ക്ക് 1500 വോട്ട് ലീഗിന് 1487 വോട്ടും

  • @sahapadi7017
    @sahapadi7017 Месяц назад +6

    നിങ്ങൾ എല്ലാവരും ഒന്ന് പോയി തുങ്ങി ചാകുമോ SDPI അവർക്ക് ഇഷ്ട്ടമുള്ളവർക്ക് വോട്ട് നൽകും....

  • @alimadappally9884
    @alimadappally9884 Месяц назад +6

    തോറ്റു 😂തുന്നം പാടി ട്ട് 😂സി ജെപി 😂കിടന്നു മോങ്ങുകയാ

  • @noushadaliknoushadalik400
    @noushadaliknoushadalik400 Месяц назад +5

    റെജി ലോക്കോസ് ബ്ബ ബ്ബ ബ്ബ

  • @bavaputhiyakath623
    @bavaputhiyakath623 Месяц назад

    ഒരു സമുദായത്തെ മൊത്തം മത വർഗീയ തീവ്ര വാദികളാക്കി അപര മത വിദ്വേഷം പരത്തി സമൂഹത്തിൽ നാറ്റിച്ചു അപമാനിച്ചു വിട്ടതിന്റെ മധുരമായ പ്രതികാരമാണ് സന്ദീപേ താങ്കളിപ്പോൾ സമുദായത്തിൽ നിന്നും നേടിയെടുക്കുന്ന സ്നേഹോഷ്മള വരവേൽപ്പ്.

  • @cnkumarcodiath9647
    @cnkumarcodiath9647 Месяц назад +3

    Sdpiയെ അടുപ്പിയ്ക്കാൻ പറ്റില്ലെന്ന് ഇടതനും വലതനും പറയുന്നു, തരം പോലെ Sdpi യുടെ പിന്തുണ തേടുകയുo ചെയ്യുന്നു. sdpi അവരുടെ രാഷ്ട്രീയ നിലപാടെടുക്കുന്നു. Bip sdpi രാഷ്ട്രീയത്തെ മറികടക്കാൻ ശ്രമിക്കുക.

  • @Prakashkumar-vi2ix
    @Prakashkumar-vi2ix Месяц назад

    ശങ്കുണ്ണി സാര്‍ നമസ്കാരം പൊളിച്ചു സൂപ്പർ 🦾🦾🦾🦾👍👍👍👍🧡🧡🧡🧡👏👏👏👏🙏🙏🙏🙏

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Месяц назад +1

    ഏത് വർഗീയ പാർട്ടികളെയും മാറ്റിനിർത്തണം

  • @shibirajan960
    @shibirajan960 Месяц назад +5

    Well done Shanku ji.....❤

  • @abdulbari8008
    @abdulbari8008 Месяц назад +1

    ലൂക്കോ ചേട്ടൻ വിയർക്കുന്നുണ്ടോ 😂😂😂😂

  • @bavaputhiyakath623
    @bavaputhiyakath623 Месяц назад

    Dear Sandheep, BJP മുൻ സംസ്ഥാന പ്രസിഡന്റ് CK പദ്മനാഭന്റെ ജീവിതാനുഭവങ്ങൾ ഈ അടുത്ത ദിവസം മീഡിയക്ക് മുമ്പിൽ പങ്കു വെക്കുകയുണ്ടായി. ആ അനുഭവങ്ങൾ സന്ദീപിന് മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് പകരുമെന്നതിൽ യാതൊരു സംശയവുമില്ല.

  • @bavaputhiyakath623
    @bavaputhiyakath623 Месяц назад

    പദ്മനാഭന്റെ വാക്കുകൾ ശ്രദ്ധിക്കുക. " അപര മത വിദ്വേഷവും വെറുപ്പും ഒഴിവാക്കി പരസ്പര മത സൗഹർത്തവും സഹിഷ്ണുതയും പുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഞാൻ കുറച്ചു കാലം മലപ്പുറം ജില്ലയിൽ താമസിച്ചിരുന്നു.അന്നെനിക്ക് മലപ്പുറത്ത് ധാരാളം മുസ്ലിം ചങ്ങാതിമാർ ഉണ്ടായിരുന്നു. അവരിൽനിന്നും ഞാൻ സ്നേഹോഷ്മളമായ സഹവാസം ഞാൻ നന്നായി ആസ്വദിച്ചു. അവരെ സ്നേഹിച്ചാൽ അവർ കരൾ പറിച്ചു തരും. അന്ന് ആ മുസ്ലിം സഹോദരന്മാർ എനിക്ക് നൽകിയ സ്നേഹത്തലോടൽ ഞാൻ ജീവിതത്തിൽ ഒരിക്കലും മറക്കില്ല" ഇങ്ങനെ പോകുന്നു CK യെ മലപ്പുറം മക്കൾ ചേർത്തു പിടിച്ചതിന്റെ മധുരിക്കുന്ന ഓർമ്മകൾ. CK പാണക്കാട്ട് പോയി തൊപ്പിയിട്ട് സുന്നത്ത് നടത്തി ഇസ്ലാം മതം സ്വീകരിച്ച കാര്യം നാമാരും അറിഞ്ഞിട്ടില്ല.

  • @MuhammadKunhi-s9p
    @MuhammadKunhi-s9p Месяц назад +1

    കിട്ടാത്ത മുന്തിരി പുളിക്കും കിട്ടിയാൽ മതിരിക്കു കിട്ടിയില്ലെങ്കിൽ പുളിക്കും

  • @msmuhamed5178
    @msmuhamed5178 Месяц назад +2

    ഇലക്ഷൻ കഴിഞ്ഞു രാഹുൽ നിയമസഭാംഗവുമായി '. ഇനിയും ഈ ചർച്ചക്ക് എന്താ പ്രസക്തി. ജമാ അത്തെ ഇസ്ലാമിക്കും Sppl ക്കും ചാനലുകൾ എന്തിനാണ് ഹൈപ്പുണ്ടാക്കി കൊടുക്കുന്നത്

  • @mufseerkhan5670
    @mufseerkhan5670 Месяц назад +1

    Sdpi ആദ്യ മുഖ്യമന്ത്രി പിണറായി വിജയൻ

  • @niyasshamsudeen2020
    @niyasshamsudeen2020 Месяц назад

    ❤️💚

  • @abduma4949
    @abduma4949 Месяц назад

    വർഗീയ പാർട്ടിയായ BJP യ്ക്ക് നിലനിൽക്കാമെങ്കിൽ മറ്റു വർഗീയ പാർട്ടികളും ഉണ്ടാകുക സ്വാഭാവികമല്ലേ?

  • @Hameemtvm
    @Hameemtvm Месяц назад

    വളരാൻ കാരണം മിഖവ്‌ ആണ്

  • @_sam333
    @_sam333 Месяц назад +2

    ബിസ്മയം 😂😂😂😂

  • @arunmaheswaren8306
    @arunmaheswaren8306 Месяц назад +1

    ചുരുക്കം പറഞ്ഞാൽ ഇനി വരുന്ന ഇലക്ഷനുകളിൽ അര് ജയിക്കണം എന്ന് ഇനി SDPI തീരുമാനിക്കും
    ഇനിയെങ്കിലും ബോധം വെക്കുമായിരിക്കും

  • @Farshanaanas
    @Farshanaanas Месяц назад

    ♥️♥️♥️♥️♥️♥️

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    കാര്യങ്ങൾ മാറി പോയി ഇനി യാണ് കളി

  • @bavaputhiyakath623
    @bavaputhiyakath623 Месяц назад

    Dear sandheep, താങ്കൾ നിലകൊള്ളുന്ന ഹിന്ദു സനാദന ധർമത്തിൽ അടിയുറച്ചു നിൽക്കുക. താങ്കളുടെ മതമോ ജാതിയോ നോക്കാതെ തന്നെ ഈ പാവപ്പെട്ട സമുദായം താങ്കൾക്കൊപ്പം ഉണ്ടാകും.

  • @AshrafKuniyil-c5g
    @AshrafKuniyil-c5g Месяц назад

    ഇവിടെ ൽഡിഫ്. ബിജെപി. കേരളത്തിലും കേന്ദ്രത്തിലും ഭരണത്തിൽ കയറുമ്പോൾ ഇവിടെയുള്ള എല്ലാവിധ മതങ്ങൾക്കും പ്രശ്നം തന്നെയാണ് bjp.ldf. നാശം തന്നെയാണ് കൊലകളും ബലാത്സംഗങ്ങളും ഇവിടെ കൂടി കൂടി വരും പള്ളികൾ മുസ്ലിം വീടുകൾ ഇവട്ടകൾ നശിപ്പിക്കും പോലീസും ജഡ്ജ്സ് മാർ കോടതിയൊക്കെ ഇവർക്ക് യാതൊരു തടസ്സങ്ങളും ഉണ്ടാക്കുകയില്ല മുസ്ലിം സമൂഹത്തിന് പ്രശ്നം തന്നെയാണ് ഇപ്പോൾ തന്നെ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു മുസ്ലിം പള്ളികൾ വീടുകൾ നശിപ്പിക്കുന്നു. എപ്പോളും ഭരണത്തിൽ ഇരിക്കാം എന്ന് കരുതേണ്ട ദൈവം എന്നുരു ശക്തിയുണ്ട് പ്രവഞ്ചത്തിൽ എന്നുള്ള ഓർമ വേണം കീയ്പെടുത്തികൊള്ളും ഇൻശാ അല്ലാഹ് എല്ലാവരും പ്രാർത്ഥിക്കുക രക്ഷപ്പെടുത്തി തരട്ടെ ആമീൻ 🤲

  • @Abi-q3l
    @Abi-q3l Месяц назад

    താലിബാനും വിസ്മയം തന്നെ 😆

  • @KONARKDESIGNERS
    @KONARKDESIGNERS Месяц назад

    CONGRESS MUST COME UNDER MUSLIM LEAGE AND SDPI❤

  • @komusaid7255
    @komusaid7255 Месяц назад +1

    എല്ലാം കഴിഞ്ഞു ഇനിയും ഈ കടല വറുക്കൽ നിർത്തിക്കൂടെ

  • @gangajayan8949
    @gangajayan8949 Месяц назад +13

    ഇതിൽ കാര്യം എന്തുപറഞ്ഞാലും ശങ്കു ടി ദാസ് മാത്രമാണ് കൃത്യമായ മറുപടി പറയുന്നത്

    • @mujeebrahman8047
      @mujeebrahman8047 Месяц назад +1

      ജനം ടിവി കാണുന്നവർക്ക് അങ്ങനെയേ തോന്നു 😂

  • @Amanullah-i6l
    @Amanullah-i6l Месяц назад

    മത്സരിക്കുന്ന sdpi ക്ക് 2000കിട്ടുമെങ്കിൽ മത്സരിക്കാത്ത sdpi ക്ക് 6000വോട്ട് സമാഹരിക്കാൻ കഴിയും...

  • @gkabdulla7445
    @gkabdulla7445 Месяц назад

    Sdpi അവര്ക്കിഷ്ടപ്പെട്ടവർക്ക് വോട്ട് ചെയ്തു അതിനെന്താ അവർക്ക് വോട്ട് ചെയ്യണ്ടേ അവർ ഇന്ത്യക്കാർ അല്ലെ

  • @allijobin5781
    @allijobin5781 Месяц назад

    Abhilash❤️

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    UDF വേണ്ടാ എന്ന് ഇത് വരെയും പറണിട്ട്ല്ലാ

  • @library4233
    @library4233 Месяц назад +2

    ഈശാവി ശാലിയേ ചാമക്കാള 6ഷോം എല്ലാം ഒരേ നിലവാരം

  • @the_fighter__
    @the_fighter__ Месяц назад

    SDPI ക്കാരോട് ഒരു ചോദ്യം.
    ഇക്കഴിഞ്ഞ പാർലിമെന്റ് ഇലക്ഷനിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്നും യുഡിഎഫിന് വേണ്ടി രാജ്യസഭാ സീറ്റ് രാജി വെച്ച് വന്ന കെസി വേണുഗോപാലും എൽ ഡി എഫിന് വേണ്ടി സിറ്റിംഗ് എംപി ആരിഫുമാണ് .
    ഈ മണ്ഡലത്തിൽ ബിജെപി ഒരു എതിരാളി പോലും അല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾ യുഡിഎഫിനെ പിന്തുണച്ചത് .
    അതും വണ്ടാനം എന്ന് പറയുന്ന സ്ഥലത്തു SDPI നേതാക്കൾ സഹിതം യുഡിഎഫിന്റെ ബൂത്തിൽ ഇരുന്നു വോട്ട് പിടിക്കുന്ന ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആണ്.
    ഇനി കേരളം മുഴുവൻ എടുത്ത നിലപാടിനെ തുടർന്നാണ് അങ്ങിനെ ഉണ്ടായത് എന്ന് പറയുവാൻ ആണെങ്കിൽ .,
    ആ നിലപാടിനെ തുടർന്ന് കെസി വേണുഗോപാൽ രാജിവെച്ച രാജ്യ സഭ സീറ്റിൽ ബിജെപി ഈ ഇടെ വിജയിച്ചു കയറുകയുണ്ടായി .
    ഇന്ത്യയിലെ ഭരണഘടനാ പോലും ഭീഷണി നേരിടുന്ന ഈ അവസരത്തിൽ രാജ്യസഭയിലെ ഒരു സീറ്റ് നഷ്ടപ്പെടുത്തി അവിടെ ബിജെപിക്ക് അവസരം ഉണ്ടാക്കി കൊടുത്ത നിങ്ങളുടെ നിലപാടിനെ കുറിച്ച് എന്താണ് പറയാനുള്ളത് .

    • @the_fighter__
      @the_fighter__ Месяц назад

      ഇനി എന്നെ കമ്മി ആക്കാനോ സംഘി ആക്കാനോ ആരും വരണമെന്നില്ല .
      ആലപ്പുഴ പാർലിമെന്റ് ഇലക്ഷനിൽ ബിജെപിക്ക് സഹായകരമാകുന്ന നിലപാട് SDPI സ്വീകരിച്ചതിനെ തുടർന്ന് പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച ഒരു സുടാപ്പി തന്നെയാണ് ഞാൻ .

  • @sebastianthomas4040
    @sebastianthomas4040 Месяц назад +1

    പൊട്ടൻറെ ജീ ടി കെ ഹംസ തുടങ്ങി വച്ചത് മകൻ സക്കീർ തുടരുന്നു. പിണറായി ഒന്നും ചെയ്യുന്നില്ല.

  • @sirajudheenka9741
    @sirajudheenka9741 Месяц назад +7

    Rss പിന്തുണ aarkayirunn

    • @ebrahimkp6003
      @ebrahimkp6003 Месяц назад

      റെജി ലുകൊസ് ശരിയായ പൊട്ടൻ ആണോ ആരാ ഇവനെയോകെ ചർച്ചക്ക് വിളിക്കുന്നത്

    • @manzoormanzoortk2733
      @manzoormanzoortk2733 Месяц назад

      സന്ദീപ് വാര്യർക്ക്.

  • @KadumMedum
    @KadumMedum Месяц назад +1

    Sdpi ഫ്രീയായി കൈയും കാലും വെട്ടികൊടുക്കുന്നു. ആവിശ്യമുള്ളവർ sdpi ഓഫീസ് മായി ബന്ധപെടുക. ഈ സുവർണ്ണാവസരം ആരും പാഴാക്കരുത്. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ജോസഫ് മാഷിനോട് ചോദിക്കുക.

    • @abdulbari8008
      @abdulbari8008 Месяц назад

      51 വെട്ടുവെട്ടാൻ ആരെ സമീപിക്കണം 😂😂

    • @KadumMedum
      @KadumMedum Месяц назад

      @abdulbari8008 akg സെന്ററിൽ പോകുക

    • @aiderm7869
      @aiderm7869 Месяц назад

      ഒരു പാർട്ടിയിലും ഇല്ലാത്ത പള്ളിയിൽ കിടന്നുറങ്ങുന്ന ആളെ വെട്ടി കൊന്നു....അമ്പലത്തിൽ ചാണകം വലിച്ചെറിഞ്ഞു വിഭാഗീയത ഉണ്ടാക്കാൻ...ഇതൊക്കെ അല്ലെ ബിജെപി ഫ്രീ ആയി കൊടുക്കുക

  • @abduma4949
    @abduma4949 Месяц назад

    പാലക്കാട് sdpi യ്ക്ക് ഇത്രമാത്രം സ്വാധീനമുണ്ട് എന്നാണ് നിങ്ങൾ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നത്. അപ്പോൾ അവർ പ്രബലമായ ഒരു പാർട്ടിയാണെന്ന് നിങ്ങൾ സമ്മതിക്കേണ്ടിവരും.

  • @aysha_ashwana5556
    @aysha_ashwana5556 Месяц назад

    Sanku T Das ❤❤

  • @irshadmoosa7797
    @irshadmoosa7797 Месяц назад

    SDPI💚❤️ support

  • @nisarnisar6726
    @nisarnisar6726 Месяц назад

    അഭിലാഷേ. ചർച്ചയിൽ മാന്യതയും മാരിയതയും കാണിക്കണം. റെജിലൂക്കോസ്. C P. M. കാരനായായതുകൊണ്ടാണോ. പറയാൻസമ്മതിക്കാതെ. തടസപ്പെടുത്തിപോയത്. ഇതിലും. നല്ലത്. ചേരാക്കാൻ പോകുന്നതാണ്

  • @sebastianthomas4040
    @sebastianthomas4040 Месяц назад +1

    Bjp ജയിക്കാത്തതിന് വേദന (Cpm നും പിണറായിക്കും

  • @HabeebRahimanKannanchery
    @HabeebRahimanKannanchery Месяц назад

    SDPI❤❤❤❤❤❤❤

  • @babusubi5625
    @babusubi5625 Месяц назад

    2023 ജനുവരി 14 ന് ഡൽഹിയിൽ വെച്ച് rss നേതാക്കളുമായി ജമായത്തെ ഇസ്ലാമി നേതാക്കൾ രഹസ്യ ചർച്ച നടത്തിയത് എന്തിന് 😮😮😮

  • @RasheedPurathoor
    @RasheedPurathoor Месяц назад

    മക്കളെ കേരളത്തിലെ ഇലക്ഷനിൽ. S. D. P. I. യുടെ പേര് ഉച്ഛരിക്കാതെ ഇനിഒരിക്കലും മുന്നോട്ട് പോവില്ല

  • @mm-fp5cb
    @mm-fp5cb Месяц назад +1

    പകൽ Cpm രാത്രി BJP.😂

  • @Leolorris
    @Leolorris Месяц назад

    39:40 reji lukose first time he gain respect for speaking against waqaf

  • @sulaimanarmadarassi9077
    @sulaimanarmadarassi9077 Месяц назад

    50:38

  • @muhammedsuhailk9755
    @muhammedsuhailk9755 Месяц назад +4

    CPM -BJP കൂട്ടു കെട്ടിനെതിരെ വോട്ട് ചെയ്യുന്നവരെ SDPI ആയി മുദ്രകുന്നതിൽ പരം ഫാസിസം വേറെയുണ്ടോ

  • @OllurOnair
    @OllurOnair Месяц назад +1

    കോണ്ഗ്രസ് മതേതരം 😁😁😁😁😁🙏

  • @ManojVP-xc9wl
    @ManojVP-xc9wl Месяц назад +2

    Jawaharlal Nehru, his daughter Indira Gandhi, then his grandson Rajiv Gandhi, then his grand daughter-in-law, Sonia Gandhi, then his great grandson, Rahul Gandhi, then his great granddaughter, Priyanka Gandhi, all "love" Indian Parliament building so much.
    No other family, in 140 Crore of India "love" Indian Parliament building as much as this "Nehru" Family members. Hence, the family members with stolen surname, "Gandhi" want to always be within the Parliament building.
    However, Father of Nation, Mahatma Gandhiji's descendant family members with ORIGINAL surname "Gandhi" do not love the Indian Parliament building as much as Nehru Family members.😂😂😂
    Hence, their family members are not inside Parliament building.
    Hope Jawaharlal Nehru's great grandson-in-law, Robert Vadra also come inside Indian Parliament building.
    Hope Robert Vadra too selects one Lok Sabha Constituency from Kerala and contest from Kerala in 2029.

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    വഖഫ് കേരളത്തിൽ മാറ്റം വരും

  • @Mssherif1988
    @Mssherif1988 Месяц назад

    ഈ റെജി ലൂക്കോസിനു ഒരു ഡോക്ടറേറ്റ് കൊടുത്തൂടെ

  • @Ghjf138
    @Ghjf138 Месяц назад

    This debate clearly exposed the extreme stand of Muslim league 😅

  • @kamaloman1775
    @kamaloman1775 Месяц назад +3

    SDPIഭീകരവാദിയെന്ന് തൻ്റേടത്തോടെ പറഞ്ഞ റെജി ലൂക്കോസിന് ബിഗ്ഗ് സല്യൂട്ട്💪💪💪💪💪

    • @rafik7713
      @rafik7713 Месяц назад +1

      Rss ഏത് സങ്കടന യാ ന്നാവോ

    • @nayeefmuhammed8955
      @nayeefmuhammed8955 Месяц назад

      മണ്ടൻ ഗ്ലൂക്കോസ്

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    അഭിലാഷ് മതേതരം ആര് വർഗീയത ആര് എന്ന് തെളിയിച്ചു ഒപറയൂ

  • @ebrahimkp6003
    @ebrahimkp6003 Месяц назад

    റെജി ലുകൊസ്ന് തീരെ വിവരം ഇല്ലാ എന്ന് പല ചർച്ചയിലും പലരും പറയാറുണ്ട് പക്ഷെ ഞാൻ കരുതി രാഷ്ട്രീയ എതിർപ് കൊണ്ടായിരിക്കും അങ്ങനെ പറയുന്നത് എന്നാണ് പക്ഷെ ഈ ചർച്ചയിൽ ബോധ്യപ്പെട്ടു ഒരു മണ്ണാകട്ടയും അറിയാതെ ദേശാഭിമാനി വായിച്ചിട്ട് ഇത്തരം ചർച്ചയിൽ പങ്കെടുക്കുന്നത് എന്ന്

  • @Hameemtvm
    @Hameemtvm Месяц назад

    ബിജെപി സ്വഭാവം കാണിക്കുന്ന വരെ ചെറുക്കും അത് ആണ് sdpi

  • @abdulbari8008
    @abdulbari8008 Месяц назад +1

    ലൂക്കോ ചേട്ടാ ഇങ്ങൾ RSS ൽ ലയിപ്പിച്ചോളൂ നിങ്ങളെ cpm നെ

  • @ManikandanNadeshan
    @ManikandanNadeshan Месяц назад

    പാലക്കാട്-S-D-PI ജയിച്ചു കഴിഞ്ഞു മാങ്കുട്ടും