ക്ഷേമപെൻഷനിൽ കയ്യിട്ടുവാരുന്നവർ - സൂപ്പർ പ്രൈം ടൈം | Super Prime Time | Welfare Pension

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 165

  • @Rajù-z3w
    @Rajù-z3w Месяц назад +36

    ഈ പെൻഷൻ തപാൽ വകുപ്പ് വളരെ ഭംഗിയായി കൊടുത്തു കൊണ്ടിരുന്ന താണ്. അത് സഹകരണ ബാങ്കിനെ ഏൽപ്പിച്ചു.അതോടു കൂടി തീർന്നു ഇതിന്റെ സുതാര്യത.

    • @rajupissac1864
      @rajupissac1864 Месяц назад +3

      സഹകരണ ബാങ്കുകൾ ചത്തുപോയവന്റെ പെൻഷൻ വരെ മേടിക്കുന്നുണ്ട്

  • @noush-wg3dj
    @noush-wg3dj Месяц назад +22

    മൂന്നര കോടി ജനങ്ങൾ നൽകുന്ന നികുതി പണമെല്ലാം അഞ്ചു ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥർ കൊണ്ട് പോകുകയാണ്,,.
    അഞ്ചു വർഷം കൂടുമ്പോൾ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിച്ചു കൊടുക്കുകയാണ് സർക്കാർ,, ഇത് അവസാനിപ്പിക്കണം,,
    പാവങ്ങളെ പിഴിഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ തീറ്റിപ്പോറ്റുന്നത് അവസാനിപ്പിച്ചിട്ട്
    സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു ആ പണം കൊണ്ട് സ്കൂളുകളും ആശുപത്രികളും എല്ലാം നന്നാക്കണം

  • @monykandanmuscat3489
    @monykandanmuscat3489 Месяц назад +34

    ഞാൻ 14 വയസു മുതൽ കൂലിപണി എടുക്കുവാ ഇപ്പൊ വയസു 48 ആയി..,
    മരിക്കുന്നത് വരേ പണിയെടുത്താലേ എനിക്ക് എന്റെ കുടുംബത്തെ നോക്കാൻ പറ്റു...
    എനിക്ക് ഒരു പെൻഷനും കിട്ടാൻ പോണില്ല....
    പാവപെട്ടവൻ എന്നും പണിയെടുതേ പറ്റു.....

  • @EP.Sreekumar
    @EP.Sreekumar Месяц назад +1

    സർവ്വീസ്സിൽ ഉള്ളപ്പോൾ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അതോടൊപ്പം കാര്യങ്ങൾ ശരിയാക്കുവാൻ പത്രത്തിൽ കാണാറുള്ള പോലെ കിമ്പളവും വാങ്ങി അതും പോരാഞിട്ട് കടമെടുത്ത് പാവപ്പെട്ടവർക്ക് അനുവദിച്ചിട്ടുള്ള സാമൂഹ്യപെൻഷനും വാങ്ങിക്കുക എത്ര വിചിത്രം ഇങ്ങനെയുള്ളവരുടെ പേരിൽ കർശന നടപടി എടുക്കുകയും ഇവരിൽ നിന്നും വാങ്ങിയതുക പലിശ സഹിതം തിരിച്ച് വാങ്ങി ക്കകയും ശിക്ഷാ നടപടി സ്വീകരിക്കണം 59:44

  • @smart123735
    @smart123735 Месяц назад +11

    സജീഷ് എന്ന് പറയുന്നവൻ ഏതു ചർച്ചയ്ക്ക് വന്നാലും അലമ്പാണല്ലോ 😂😂ഒരുമാതിരി സ്‌കൂൾ കുട്ടികളെപ്പോലെ 😂😂

  • @abdullamt6299
    @abdullamt6299 Месяц назад +8

    ഇഷ്ടം പോലെ ഉണ്ട് എല്ലാം പഞ്ചായത്ത് ത്തിലും ഓരോ പഞ്ചായത്തും വിജലൻസ് നീതി പൂർവ്വം അന്വേഷിക്കണം 😊

  • @AnilkumarG-o4c
    @AnilkumarG-o4c Месяц назад +3

    Dr. മേരി ജോർജ് മാഡം പറയുന്ന കാര്യങ്ങൾ അക്ഷരം പ്രതി നടപ്പാക്കിയാൽ ഇവിടം സ്വർഗ്ഗമാക്കാം. ഒരുപാട് പിഴവുകൾ സർക്കാർ അറിഞ്ഞു ചെയ്യുന്നത് സ്വ താല്പര്യം സാധിക്കുന്നതിനാണ്. നമ്മുടെ നാടിന്റെ സമ്പത്ത് ചോർത്തിക്കൊണ്ട് പോകുന്ന കിങ്കരന്മാരെ നമ്മൾ തന്നെ പാലൂട്ടി വളർത്തുന്നു എന്ന സത്യമാണ് മാഡം പറഞ്ഞതിന്റെ സാരംശം. ഉറങ്ങുന്നവനെ ഉണർത്താം, എന്നാൽ ഉറക്കം നടിക്കുന്നവനെ ഉണർത്താൻ പ്രയാസം. ആൽമറാട്ടം ഒരു സമസ്യയായി പല ഇടങ്ങളിലും പെരുമാറുന്നത് കണ്ടില്ല എന്ന് നടിക്കരുത്. വോട്ടർ ലിസ്റ്റ്,, സെൻസെസ് സെൻസസ് റിപ്പോർട്ട്‌ മുതലായ കട്ടിക്കുള്ള പ്രൂഫുകൾ ബലപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പ് അരങ്ങേരുന്നത്.

  • @Ennappadam
    @Ennappadam Месяц назад +8

    ഇതിന് സഹായിച്ച ഉദ്യോഗസ്ഥരുടെ പേരിലും നടപടിയെടുക്കണം.

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 Месяц назад +4

    ഒരു പഴയ കാർ ഉണ്ടെന്നു കരുതി ആ കുടുംബത്തിന്റെ പെൻഷൻ ഒഴിവാക്കുന്നതിനു പകരം അതാതു രാഷ്ട്രീയ പാർട്ടികൾ പാർട്ടിക്കാരെയും ബന്ധുക്കരെയും ഓരോതസ്തികകളിൽ അനാവശ്യമായി കുത്തിനിറക്കുന്ന പരിപാടി നിർത്തുക..
    പൊതു പ്രവർത്തനം എന്ന മുഖം മൂടിയിട്ട് രാഷ്ട്രീയ നേതാക്കൾ വാങ്ങുന്ന പെൻഷൻ എത്ര എന്ന് നോക്കുക.. M l a.. Mp മന്ത്രിമാർ എത്രയാണ് ഇവരൊക്കെ അടിച്ചെടുക്കുന്നത്..
    പേർസണൽ സ്റ്റാഫു കളുടെ എണ്ണം കുറക്കുക... അവർക്ക് എന്തിനാണ് പെൻഷൻ കൊടുക്കുന്നത്

  • @Emmyhameed
    @Emmyhameed Месяц назад +11

    അത് നമ്മുടെ കാരണഭൂതരും.. അടിമകളും അവരുടെ കുടുംബത്തിൽ നിന്ന് കൊടുക്കുന്ന ഓതാര്യമല്ലേ!!!?

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 Месяц назад

      ആരുടെ കുടുംബമാണ് നീ പറഞ്ഞത് രാഷ്ട്രീയമായി മുഖ്യമന്ത്രിയെ പറഞ്ഞോ.. അടിമകളുടെ കുടുംബം എന്ന് നീ പറഞ്ഞത് മനസിലായിട്ടില്ല. പിൻവലിച്ചു മാപ്പ് പറയണം

    • @edfredson
      @edfredson Месяц назад

      ​@@purshothamanpurushothaman8096കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കൈയിട്ടുവാരി നക്കി ഇന്തോനേഷ്യയില്‍ ഒരു തന്തയില്ലാത്ത പട്ടി ടൂർ പോയെങ്കില്‍ നികുതിപ്പണം കൊടുക്കുന്ന ജനങ്ങള്‍ അതു ചോദ്യം ചെയ്യുകതന്നെ ചെയ്യും😂😂

  • @vijithashiju4785
    @vijithashiju4785 Месяц назад +3

    Madam എൻ്റെ അമ്മയുടെ ചേച്ചി വിധവയാണ് ഏക മകൻ മരണപ്പെട്ട് . മാനസിക രോഗിയാണ് വർഷങ്ങളായി ഏക ആശ്രയം അയ സാമൂഹ്യക്ഷേമ പെൻഷൻ തടഞ്ഞു വച്ചിട്ട് 3 വർഷമായി ഒരുപാട് തവണ പരാതി പെട്ടു എന്നിട്ടുപോലും ഇതേവര ഒരു നടപടി ഉണ്ടായിട്ടില്ല സസ്പെൻഡ് മോഡ് ആണ്

    • @comrades7693
      @comrades7693 Месяц назад

      തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥന്മാരുടെ പേരും വിവരവും പുറത്തുവിടണം മാത്രമല്ല മാതൃകപരമായി ശിക്ഷ കൊടുക്കണം ഒരു സാധരണ ക്കാരൻ ഇതുപോലെ ചെയ്താൽ അവൻ ജയിലിൽ അടക്കപ്പെടും

  • @aneesh2n
    @aneesh2n Месяц назад +17

    ഈ സജീഷിനോട് ഇന്നുവരെ ചോദിക്കുന്നതിനു ഉത്തരം പറയാത്ത വേറെ ഓരോന്ന് പറഞ്ഞു സമയം കളയും ... സ്ഥിരം പരിപാടി ആണ്... ഉത്തരമില്ലാത്തതിന് കിടന്നു മെഴുകുന്നു...

    • @RaneeshRaneesh-c3j
      @RaneeshRaneesh-c3j Месяц назад

      സത്യമാണ് ഈ ന*** ഏത് പരിപാടിയിലും വന്നാലും ഇങ്ങനെയാണ് വെറുതെ ഒന്നും പറയാനുണ്ടാകില്ല എന്നാലും വെറുതെ സമയം കളയും മാതു ഇവരെയൊന്നും വിളിക്കരുത് ഞാൻ തന്നെ ഒരുപാട് ന്യൂസിൽ കണ്ടിട്ടുണ്ട് വേറെ എന്തെങ്കിലും ഒക്കെ പറയൂ😢😡😡😡

  • @sureshkalarikkal6138
    @sureshkalarikkal6138 Месяц назад +9

    സജീഷിനെയൊക്കെ ചർച്ചയിൽ നിന്ന് ഒഴിവാക്കുക.

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev Месяц назад +4

    ഈ വെട്ടിപ്പ് ജനങ്ങളുടെ മുന്നിൽ കൊണ്ടുവരികയും ജനങ്ങളെ അറിയിക്കുകയും ചെയ്ത സർക്കാരിന് അഭിനന്ദനങ്ങൾ

    • @hakkimnoohukannu8256
      @hakkimnoohukannu8256 Месяц назад +1

      ഇതൊക്കെ നിയന്ത്രിക്കാൻ അല്ലെ സർക്കാർ പ്രവർത്തിക്കേണ്ടത്, അല്ലാതെ വെളിയിൽ എന്തു കൊണ്ടു വന്നൂ എന്നാ പറയുന്നത്

    • @shajuvarghese7036
      @shajuvarghese7036 Месяц назад +1

      😂

  • @asdxgamer4956
    @asdxgamer4956 Месяц назад +2

    മേഖല വരുത്തുന്ന അധിക ബാധ്യത ആരും കാണുന്നില്ല മാനേജർമാർ ലക്ഷക്കണക്കിന് കോടിക്കണക്കിന് രൂപയാണ് വാങ്ങുന്നത് ആ മേഖലയിലെ ശമ്പളവും പെൻഷനും മാത്രം കണക്കാക്കി നോക്കൂ

  • @PvkAboobacker
    @PvkAboobacker Месяц назад +2

    ഇതാണ് മാതൂ നിലപാടില്ലായ്മ എത്രനാളായി ഇത് തുടങ്ങിയിട്ട്

  • @ranisuren
    @ranisuren Месяц назад +2

    അർഹതയില്ലാത്ത വിദ്യാർത്ഥികളും ഇതുപോലെ സ്റ്റൈപെന്റ് ആയുമൊക്കെ കൈപ്പറ്റുന്നുണ്ട്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +2

    കൂടുതൽ ജനങ്ങൾക്ക് ക്ഷേമപെൻഷൻ കൊടുക്കുന്നു എന്നത് ഒരു സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന തല്ലകാരണം പാവപ്പെട്ട ജനങ്ങളെ വീണ്ടും പാവപ്പെട്ടവരാക്കുന്ന ഒരു ഭരണസംവിധാനം ഇവിടെ നിലനിൽക്കുന്നു

  • @AnilKumar-vh7rt
    @AnilKumar-vh7rt Месяц назад +5

    KSRTC പെൻഷൻ സമയത്തിന് കിട്ടില്ല അത്തരം കുടുംബത്തിന് ആശ്വാസം ആണ് സാമൂഹിക പെൻഷൻ' പട്ടിണി മരണം വരിക്കാൻ സാധിക്കാത്തതിനാൽ ആണ് എന്ന് ഒരു അമ്മ എന്നോട് ഈ ചാനലിനേ അറിയിക്കാൻ പറഞ്ഞു.

  • @mssaithalvi2533
    @mssaithalvi2533 Месяц назад +1

    സഹകരണബാങ്ക് മരിച്ചആളുകളുടെ പെൻഷൻ കൊടുക്കുന്നില്ല സർക്കാരിന് തിരിച്ചു അയക്കാറാണ് പതിവ് 🎉

  • @mssaithalvi2533
    @mssaithalvi2533 Месяц назад +2

    പെൻഷൻ കിട്ടാൻവൈകുന്നു ചർച്ച എന്ന് തീരും?

  • @shylajamp2958
    @shylajamp2958 Месяц назад +1

    ഇത് ഇനിയും ചർച്ച കൾ വേണം...

  • @ahammadpa4229
    @ahammadpa4229 Месяц назад +1

    സ്വന്തം ന്യുനത മറച്ച് വെച്ച് ക്കൊണ്ട് മറ്റുള്ള ആളുകളുടെ ന്യൂനതകൾ കണ്ട് പിടിക്കുന്നവരാണ് നമ്മിൽ പലരും പ്രത്യകിച്ച് സംഭത്തികമായി മുന്നോട്ട് പോകുന്ന ആളുകൾ പുറത്ത് പറയാൻ പറ്റുന്നില്ല. എന്ന്മാത്രം 4:56

  • @asdxgamer4956
    @asdxgamer4956 Месяц назад +1

    ഗവൺമെൻറ് മേഖലാ മാത്രമല്ല ഖജനാവിന് അധിക ബാധ്യത വരുത്തുന്നത് സ്കൂൾ കോളേജ് അടങ്ങുന്ന എയ്ഡഡ് മേഖല എല്ലാ അൺ എയ്ഡഡ് സ്കൂളുo. എയ്ഡഡ് ആക്കി മാറ്റുന്നു ശമ്പളവും പെൻഷനും ഗവൺമെൻറ് നൽകുന്നു പിഎസ്‌സി വഴിയുള്ള കെഎസ്ആർടിസിക്ക് ശമ്പളമില്ല

  • @bachikuwait2843
    @bachikuwait2843 Месяц назад +2

    മുഴുവൻ പേരുകളും പുറത്ത് വിടുക അതിൽ എത്ര മുസ്ലിംസ് ഉണ്ടെന്ന് വ്യക്തമാക്കുക വളരെ കുറവായിരിക്കും അത് ഉറപ്പ്

  • @Accts-i8e
    @Accts-i8e Месяц назад +3

    വീട്ടിൽ കൊണ്ട് കൊടുക്കുന്നത് തന്നെ കുറച്ചു ഇതു പോലെ ഉള്ള ഉടായിപ്പ് കാണിക്കാൻ വേണ്ടി അല്ലെ. ഇത് ബാങ്കു അക്കൗണ്ടിൽ ഇട്ടാൽ പോരെ.

  • @smart123735
    @smart123735 Месяц назад +3

    ഇത് അനർഹമായി മേടിച്ച ആൾക്കാരുടെ പട്ടിക പുറത്തു വിടണം

  • @oommengeorge2425
    @oommengeorge2425 Месяц назад +1

    ഡോ മേരി ജോർജ് അറിവുള്ളവർ എന്ന് അഭിനയം തന്നെയാണ്.

  • @Shajip-cf1if
    @Shajip-cf1if Месяц назад

    ഈ അനുകൃതമായിട്ട് പെൻഷൻ വാങ്ങുന്നവരെ ഏതു പാർട്ടിക്കാരാണ് താങ്ങാ അല്ല ഏതു പാർട്ടിക്കാരനാണ് അവരെ സഹായിക്കുക എന്നൊന്നും പറയാമോ

  • @mssaithalvi2533
    @mssaithalvi2533 Месяц назад

    സഹകരണ ബാങ്ക് കൾ ഇതിൽ കുറ്റക്കാരല്ല സർക്കാർ ആണ് ഇതിൽ ശ്രദ്ദിക്കേണ്ടത് 🎉😂 14:45

  • @asokandeepu1
    @asokandeepu1 Месяц назад

    ഉത്തരം ഇല്ലാതാകുമ്പോൾ കച്ചറ ഉണ്ടാക്കുന്ന ഇജ്ജാതി മനുഷ്യൻ

  • @muhammedsalimmsl4322
    @muhammedsalimmsl4322 Месяц назад

    60 വയസ്സായാൽ എല്ലാ പൗരന്മാർക്കും ഒരേ പെൻഷൻ മതി ! കലക്ടരായാലും കർഷകനായാലും ?

  • @rajupissac1864
    @rajupissac1864 Месяц назад

    5000 രൂപയും പഞ്ചായത്ത് മെമ്പർമാരും കൂടെ ഉണ്ടെങ്കിൽ പെൻഷൻ റെഡി

  • @bavaputhiyakath623
    @bavaputhiyakath623 Месяц назад

    CPM നേതാക്കൾക്ക് ഇനി മേൽ കാര്യങ്ങൾ പറഞ്ഞു നടക്കാൻ സമയം കിട്ടില്ല. കാരണം മധുവിനെ പുറത്താക്കാനുള്ള കാരണം ന്യായീകരിച്ചു നടക്കേണ്ടി വരും.

  • @AshokanPk-nk9jk
    @AshokanPk-nk9jk Месяц назад

    ഇത് രാഷ്ടീയം മാത്രമാണ് അവർ മാത്റമാണ് അടിച്ച് മാറിയത് എവിടെ പോയിരുന്നു ഇത്രയും സമയം നിങ്ങൾ ഉറക്കത്തിലാണോ അഴിമാതി മാത്രമല്ലേ രണ്ടാം ഭരണത്തിൽ നീങ്ങ നടത്തുന്നത് എന്നീ ട്ട് അഴിമതിക്കാരെ ന്യായീകരിക്കാൻ നാണമില്ലേ cpm

  • @jomonjo6634
    @jomonjo6634 Месяц назад +3

    രാഷ്ട്രീയ ചർച്ചനടത്താതെ കാര്യം പറയടോ സജീഷ്... സഹകരണ ബാങ്കിൽ താങ്കളുടെ ആളുകൾ ആണ് ഇതുനടത്തുന്നത് അതിന് കമ്മിഷനും വാങ്ങുന്നു... സഹകരണ ബാങ്കിൽ സഹകരണം കണ്ടോ?

  • @radhakrishnannairpc1845
    @radhakrishnannairpc1845 Месяц назад

    ഇതിപ്പോൾ സർക്കാരിൻ്റെ കടുത്ത സാമ്പത്തിക പ്രതി സന്ധി കൊണ്ട് പുറത്ത് വന്നു. അല്ലെങ്കിൽ ഇതേ രീതിയിൽ തുടർന്ന് പോകുമായിരുന്നു.😅

  • @BalachandranVelayudhan
    @BalachandranVelayudhan Месяц назад

    നാണമില്ലേ സജീഷേ ! ഈ പതിനെട്ടു മാസക്കണക്ക് ഇങ്ങനെ ആവർത്തിച്ചു കൊണ്ടിരിക്കാൻ? പലപ്പോഴും ഇതിന് വ്യക്തമായ മറുപടി കിട്ടിയിട്ടും ഇപ്പോഴു പതിനെട്ടിൽ തന്നെ തൂങ്ങിക്കിടക്കാൻനാണമില്ലേ?

  • @manojnarathnarath6836
    @manojnarathnarath6836 Месяц назад +1

    പാവപെട്ടവരുടെ എണ്ണം 42 ലക്ഷത്തിൽ നിന്ന് 62 ലക്ഷമായി വർദ്ധിപ്പിട്ട് അത് ഭരണ നേട്ടമായി കാണുന്ന അണികൾ കേരളത്തിലെ കാണൂ

  • @Abraham-c2n
    @Abraham-c2n Месяц назад

    ഇനി ഇവന്മാർ ഒന്നുകൂടി ഭരണത്തിൽ കയറിയാൽ കേരളം കൂടി ഇല്ലാതാകും 😡

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 Месяц назад

    വോട്ടിന് വേണ്ടി, രാഷ്ട്രീയ പാര്‍ട്ടികള്‍, അനര്‍ഹര്‍ക്ക് പെന്‍ഷന്‍ ശരിയാക്കികൊടുക്കുന്നുണ്ടാവും .

  • @ShameemS-rk9qx
    @ShameemS-rk9qx Месяц назад

    മാധ്യമപ്രവർത്തകരെ ഞാൻ ഈ വാർത്തയൊക്കെ കാണുന്നതാണ് നീ കേൾക്കുന്നത് സത്യമാണെങ്കിൽ ഈ 32 പേര് വായമാണെങ്കിൽ അവരുടെ ഫോട്ടോ സഹിതം ഞങ്ങൾക്ക് കാണിച്ചുതരുക ജനങ്ങളെ പൊട്ടന്മാർ ആക്കരുത്

  • @subhashp9048
    @subhashp9048 Месяц назад +3

    സർക്കാർ ജോലിക്കാരുടെ പെൻഷൻ നിർത്തലാക്കി എല്ലാ 60 വയസ് കഴിഞ്ഞവർക്കും കുറഞ്ഞത് പത്തായിരം രൂപ പെൻഷൻ നൽകണം........ കുറച്ച് കാണാപാഠം പഠിച്ച് സർക്കാർ ജോലി ലഭിച്ചു എന്നത് കൊണ്ട് മാത്രം ഒരു സംസ്ഥാനത്തിൻ്റെ മുന്നിൽ ഒരു ഭാഗം വരുമാനം തിന്ന് തീർക്കാൻ അനുവധിക്കുന്നത് ശരിയല്ല😂😂😂

    • @pjthomas7379
      @pjthomas7379 Месяц назад

      Fully agree. But who will do this?

  • @Ayeshdvd
    @Ayeshdvd Месяц назад

    നമ്മൾ അല്ല കമ്മ്യൂണിസ്റ്റ്കാർ മാത്രം അവരാണ് എല്ലാ ഉടായിപ്പിലും no 1

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад

    സിജെപി അടിമകളോട് ചോദിച്ചു മറ്റുള്ളവരുടെ സമയം കളയല്ലേ അവർ കള്ളങ്ങൾ പറഞ്ഞു ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാതെ മറ്റുള്ളവരെ ഉപദ്രവിച്ചു സമയം theerkkum😃

  • @Shajip-cf1if
    @Shajip-cf1if Месяц назад

    ചാമക്കാല ചോദ്യം അതല്ല ഇപ്പോൾ ഈ അനുകൃതമായിട്ട് കൈപ്പറ്റുന്ന എല്ലാ ഉദ്യോഗസ്ഥരും ഏത് പാർട്ടിക്കാർ ആണെന്നോടൊന്നു വ്യക്തമായി പറയാൻ പറ്റുമോ

  • @ramachandranv357
    @ramachandranv357 Месяц назад

    ഈ മനുഷ്യൻ ഏതു ചാനലിൽ എപ്പോഴും ശണ്ഠ കൂടുന്ന സ്വഭാവം കഷ്ടം എന്നേ പറയാനുള്ളു താടി

  • @saidalikutysakdalikuty7214
    @saidalikutysakdalikuty7214 Месяц назад

    അർഹദ ഇല്ലാത്തവർക്കല്ലേ ഈതൊക്കെ കൊടുത്തത്

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 Месяц назад

    ഈ തട്ടിപ്പുകൾ എല്ലാവരും അറിഞ്ഞുകൊണ്ട് തന്നെ യാണ് നടക്കുന്നത്.

  • @mssaithalvi2533
    @mssaithalvi2533 Месяц назад

    തപാൽ വകുപ്പ് ഇടയിൽകയറി കളിക്കേണ്ട നിങ്ങൾ കൊള്ളില്ല 🥶

  • @jameschalangady
    @jameschalangady Месяц назад

    Sajeesh is like an undereducated SFI Highschool student!

  • @dr.nitinjl829
    @dr.nitinjl829 Месяц назад

    A good Governance will give pension from their surplus......veruthae kadam eduthu pension kodukkan aarkum pattum also kadam future aalkarudae thalayil also anallo

  • @ShameemS-rk9qx
    @ShameemS-rk9qx Месяц назад

    ഈ കള്ളത്തരം കാണിച്ച് കഴിക്കാൻ പറ്റിയവരുടെ ഈ ഫോട്ടോസ് ഒന്ന്

  • @mathewkvarghese410
    @mathewkvarghese410 Месяц назад

    സന്ദീഷിനെ ചർച്ചക് വിളിച്ച് അലമ്പാക്കരുള്

  • @PvkAboobacker
    @PvkAboobacker Месяц назад

    ബഹുമാന്യ മാതൂ ഇയ്യാളെ പിഹിച്ചു പുറത്താക്കൂ അഭിപ്രായമില്ലാതായിട്ട് എത്ര ആയി
    മാതൂ 😊

  • @Haris-cg3fw
    @Haris-cg3fw Месяц назад

    CPM ൽ ചേർന്നാൽ.. ഇങ്ങനെ അനർഹമായ പലതും നേടിയെടുക്കാൻ സാധിക്കും..

  • @mohankumarnair7361
    @mohankumarnair7361 Месяц назад

    AS PER Mr.Sajeesh's statement around 30 lakh comrades are getting pensions after their rule....11 month's pension will go to the people and one month pension moving to the party directly....

  • @princevargheseathappilly7915
    @princevargheseathappilly7915 Месяц назад +1

    ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ വിഹിതം ആർക്കെങ്കിലും മാസപ്പടിയായി കൊടുക്കുന്നുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്.

  • @krisveetickal1341
    @krisveetickal1341 Месяц назад

    Pension ekikaricha 1600 aakiyathu.. athinu munne 2/3 pension ondo aayirunnoo..

  • @omanakuttangovindan507
    @omanakuttangovindan507 Месяц назад

    കട്ടവനെ കണ്ടില്ലെൻകിൽ കൻടവനെ പിടിക്കുക

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад

    നീക്കി വയ്ക്കാൻ എവിടെനിന്ന് മാതു,കടം വാങ്ങുന്നതല്ലേ

  • @RagheshKumar
    @RagheshKumar Месяц назад

    BMW ഉള്ള മകന്റെ ഡ്രൈവർ ആവും ee അച്ഛൻ 😂😂😂

  • @prabhakarkoroth6442
    @prabhakarkoroth6442 Месяц назад

    പണം പലിശ സഹിതം തിരിച്ച് പിടിക്കണം , ശിക്ഷിക്കണം. അനുവാദം നൽകിയവരെ ജോലിയിൽ നിന് പിരിച്ച് വിടണം. ഇത് വീട്ടിൽ എത്തിച്ച് കൊടുത്ത സഹകരണസഖാക്കളുടെ കാര്യം ഒന്നാലോചിച്ച് നോക്ക്😢

  • @johnoommen2413
    @johnoommen2413 Месяц назад

    Mathu , innu advocate k anil kumar ne vilikku

  • @vijaykrishnan201
    @vijaykrishnan201 Месяц назад

    ഹരിദാസ് എന്നയാൾ ശരിക്കും പ്രോപ്പർ ആണോ. ഇവനെ കണ്ടാൽ അറിയാം ഇമ്പ്രോപ്പർ ആണെന്ന്. വെറുതെ വന്നിരുന്നു കാര്യമറിയാതെ ഒച്ച വയ്ക്കുന്ന ഇവന് വല്ല ബോധോം ഉണ്ടോ.

  • @wedfrid7455
    @wedfrid7455 Месяц назад

    I'm
    Kottakkal nivaasi

  • @RafeeqK.B
    @RafeeqK.B Месяц назад

    Chamakala parayunnadh ketal thonum Sarkar Malik kanikana ennano parayunnad

  • @shahulaliyar
    @shahulaliyar Месяц назад

    നാസർ പറയുന്നതും chairperson പറയുന്നതും പരസ്പരവിരുദ്ധം !?

  • @viswanathmenon2297
    @viswanathmenon2297 Месяц назад

    ബംഗാളിന്റെ കാര്യം ജോറാണ് 😂😂😂

  • @anishabraham8793
    @anishabraham8793 Месяц назад

    sajeesh is again shashi

  • @ahmedkunju6864
    @ahmedkunju6864 Месяц назад

    Financial analyst is always talking partisan politics

  • @manjumalavika2
    @manjumalavika2 Месяц назад

    Sageesh is a typical modern day CPM representstivine. Very arrogant.

  • @merabharath2818
    @merabharath2818 Месяц назад

    ജൂപി ഗുജറാത്ത്‌ അല്ലാത്തത് കൊണ്ട് പ്രതികരിക്കാതെ വായിൽ പഴവും കുത്തി ഇരിക്കുന്ന ഞാൻ എന്ന പ്രഫുധൻ 😍

  • @manjumalavika2
    @manjumalavika2 Месяц назад

    Ask Sajeesh to get out

  • @ChandhranTM
    @ChandhranTM Месяц назад

    Arum ariya the ano ethokke.ippol ellam sudham ayi.kastam nana mille.

  • @RaghavanAu
    @RaghavanAu Месяц назад

    ഇതെല്ലാം സിപിഎം കാർ അല്ലേ

  • @krisveetickal1341
    @krisveetickal1341 Месяц назад

    Ee Sajishine MLA aakii jayipichal avare enthu vilikkanam ?

  • @mohanchattikkal9730
    @mohanchattikkal9730 Месяц назад

    Mandrimar. Velasiya. Kanakkum kudi. Parayanam

  • @RafeeqK.B
    @RafeeqK.B Месяц назад

    Mathura saji kidayilkerisamsarikkunnad thettanu

  • @Haris-cg3fw
    @Haris-cg3fw Месяц назад

    ഇവനൊക്കെ പണത്തിനോട് ഇത്ര ആർത്തിയാണെങ്കിൽ... പാവപ്പെട്ടവന്റെ പിച്ച ചട്ടിയിൽ കൈ ഇടുന്നതിനേക്കാൾ ഭേദം കൂട്ടി കൊടുപ്പാണ്... ഒത്താശ ചെയ്യുന്ന CPM നും...

  • @ArunBadri-gv1mb
    @ArunBadri-gv1mb Месяц назад

    1500 peril 1000 cpm, 500 congress

  • @prabhakarantprabha9330
    @prabhakarantprabha9330 Месяц назад

    ഇതൊക്കെ ഉണ്ടാകും ഇതിലും വലുത് വരാനിക്കുന്നു

  • @RafeeqK.B
    @RafeeqK.B Месяц назад

    Shambala m kodukkunad chandhasobhavathino

  • @RafeeqK.B
    @RafeeqK.B Месяц назад

    M k haridhasinte ammayi ano mariyakuty valyamma

  • @Ramakrishnankapil
    @Ramakrishnankapil Месяц назад +1

    പാവത്തിന് BMW ന് പെട്രോൾ അടിക്കാൻ കാശുണ്ടാകില്ല...
    🤣🤣🤣

  • @RafeeqK.B
    @RafeeqK.B Месяц назад

    Dr meri gorjinod yojikkunnu

  • @Devistheory
    @Devistheory Месяц назад

    Newsinu enthina bgm thalavedhana edukkunnu myru

  • @RafeeqK.B
    @RafeeqK.B Месяц назад

    Madhu Chandra sobhavam kanikkunnu

  • @RafeeqK.B
    @RafeeqK.B Месяц назад

    M.k.haridhe idhinakath Rashtrapati kalarthalle nishpakshada palikku

  • @rajeshmadhavan7946
    @rajeshmadhavan7946 Месяц назад

    Mathu 300 ezhuthi koduthoo ennittu?

  • @vijithashiju4785
    @vijithashiju4785 Месяц назад

    Madam

  • @shahulaliyar
    @shahulaliyar Месяц назад

    മാതു wrong.

  • @balasundaranpattath2679
    @balasundaranpattath2679 Месяц назад

    പെൻഷൻ എന്തിനു വീട്ടിൽ എത്തിക്കണം. DBT ( direct benefit transfer) ബാങ്കിൽ ലേക്ക് ചെയ്താൽ പോരെ.പേര് പൊറത്തു വിട്ടാൽ എന്താ

  • @RamaChandran-q2z
    @RamaChandran-q2z Месяц назад

    Nunnayan

  • @kpopstangirl2217
    @kpopstangirl2217 Месяц назад

    ഞങ്ങൾ ചേലക്കര ജയിച്ചു.. മറന്നു പോവരുത്...😊

  • @wedfrid7455
    @wedfrid7455 Месяц назад

    Chammakkala your parttikkar.thinnunu

  • @RafeeqK.B
    @RafeeqK.B Месяц назад

    20 Masam mitayikash Penton mudakkiya udf mudangiyapol ivaroke evide ayirunu

    • @hakkimnoohukannu8256
      @hakkimnoohukannu8256 Месяц назад

      കാബ്സൂൾ മാറ്റി കഴിക്കു,

  • @johnoommen2413
    @johnoommen2413 Месяц назад

    S k oolesh

  • @NisiN09
    @NisiN09 Месяц назад

    ബുദ്ധിവളർച്ച ഇല്ലാത്തത് പോലെ കലപില ആങ്കർ, ഇടത്പക്ഷ പ്രതിനിധിയോട് കലഹിക്കുന്നു

    • @edfredson
      @edfredson Месяц назад

      കേരളത്തിലെ പാവപ്പെട്ട ജനങ്ങളുടെ പെന്‍ഷന്‍ കൈയിട്ടുവാരി നക്കി ഇന്തോനേഷ്യയില്‍ ഒരു തന്തയില്ലാത്ത പട്ടി ടൂർ പോയെങ്കില്‍ നികുതിപ്പണം കൊടുക്കുന്ന ജനങ്ങള്‍ അതു ചോദ്യം ചെയ്യുകതന്നെ ചെയ്യും

  • @Jamal-f4v
    @Jamal-f4v Месяц назад

    പോടി